Self Problem|How To Change Self Motor Brush In Motorcycles|Full Tutorial|Malayalam

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 310

  • @prajeeshkumar9884
    @prajeeshkumar9884 2 роки тому +124

    ഇത് ഇപ്പോൾ ഒരു ക്ലാസിലും പോകാതെ മെക്കാനിക് പഠിച്ചെടുക്കലോ ബ്രോ !!! ഇത്രക്കും detail ആയി മലയാളത്തിൽ ഒരേയൊരു ചാനൽ mechvlog 👏👏👏😍

    • @Sajeebks
      @Sajeebks 2 роки тому +2

      Useful class

    • @sharafaroor6419
      @sharafaroor6419 2 роки тому +3

      ഏതൊരു കാര്യവും വേറെ ഒരാൾക്കു പറഞ്ഞുകൊടുക്കുമ്പോൾ ആണ് അതിനെ കുറിച് നമുക്ക് നല്ലോണം അറിവുണ്ടാകൂള്ളൂ... മറന്നും പോകില്ല...

  • @nizarokparamboor5368
    @nizarokparamboor5368 Рік тому +20

    തുടക്കം മുതൽ അവസാനം വരെ സ്കിപ്പ് ചെയ്യാതെ കണ്ട ഒരു വീഡിയോയാണ്. വളരെ താല്പര്യത്തോടെ കൂടി ഇൻട്രസ്റ്റോടുകൂടി ഞാൻ കണ്ടു 😍

    • @Binth-f6v
      @Binth-f6v 3 місяці тому

      ശരി good

  • @vinayakputhumana5801
    @vinayakputhumana5801 2 роки тому +24

    ഇതിൽ കൂടുതൽ ആർക്കും വിശദീകരിക്കാൻ കഴിയില്ല.super. hats off u💯💯

  • @abdul_basith.v
    @abdul_basith.v 3 роки тому +30

    ഒന്നും വിട്ടു പോകാതെ എല്ലാം നന്നായി പറഞ്ഞു തന്നു❤️🔥

  • @curiousworld9896
    @curiousworld9896 3 роки тому +4

    ഞാൻ നിങ്ങളെ പോലെ mechanic ആണ് നന്നായിട്ട് നിങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നു നല്ല ഒരു കാര്യം ആണ് കാര്യങ്ങളിൽ മൂടി മൂടി വെയ്ക്കതെ ഇങ്ങനെ പറഞ്ഞു കൊടുക്കണം അതാണ് യഥാർത്ഥ mechanic ആരും ഇങ്ങനെ പറഞ്ഞു കൊടുക്കാറില്ല

  • @suraqathckm3346
    @suraqathckm3346 3 роки тому +25

    വളരെ ഉപകാരം 🌹🌹👌
    ശെരിക്ക് ഏതൊരു കുട്ടിക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്ന ബ്രോ...
    ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ കുറെ വായയിൽ കൊള്ളാത്ത വാക്കുകളും ഉപയോഗിച്ചു പറഞ്ഞു തരലല്ല വേണ്ടത്.....
    🥰🥰🥰🥰🥰താങ്ക്സ്

    • @lakshmankk7660
      @lakshmankk7660 2 роки тому

      വളരെ നല്ല ക്ലാസ് ആർക്കും മനസിലാക്കും നന്ദി

  • @rajeshthiruvazhiyode
    @rajeshthiruvazhiyode Рік тому +1

    നല്ലൊരു മെക്കാനിക്കൽ ആണ് നിങ്ങൾ 44. 31 മിനിറ്റ് പോയതറിഞ്ഞില്ല കിടിലൻ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോസ്

  • @sreekumarkm2010
    @sreekumarkm2010 3 роки тому +13

    ആദ്യം like പിന്നെ വീഡിയോ കാണും
    U r gud teacher
    Tnk u bro

  • @Johnyblazee
    @Johnyblazee 14 днів тому +1

    Soldering cheuuymbol pettannu stick aavan sand peper ഇടണം paste കൂടി indengi നന്നായി പിടിക്കും ❤

  • @akramct2060
    @akramct2060 2 роки тому +1

    എന്റെ ബൈക്ക് palsar 150 ആണ് എനിക്ക് തോന്നിയ കംപ്ലയിന്റ് ഈ യൂട്യൂബ് ചാനൽ വഴി ശെരിക് മനസിലാക്കാൻ സാധിച്ചു താങ്ക്സ് ബ്രോ 👍👍

  • @sivadasanpreman5448
    @sivadasanpreman5448 2 роки тому +2

    വളരെ ലളിതമായി തന്മയത്വത്തോടെ പറഞ്ഞുതരുന്നു എങ്ങിനെ നന്ദി പറയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anilkumar-pq9db
    @Anilkumar-pq9db Рік тому

    വളരെ ഉപകാരപ്രദമായ വിഡിയോ ഞാൻ ഇതേപോലെ ചെയ്തു unicorn self start ആയി 👍👍

  • @spiderspider143
    @spiderspider143 2 роки тому +2

    ഇതിലും വലിയ ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല..... 😍
    Thankzzz.... Broooo😊

  • @zzayyoooaayyooo938
    @zzayyoooaayyooo938 2 роки тому +2

    💓💓💓💓👍👍👍👍👍
    ❤️❤️❤️self മോട്ടർനെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. 🙏 കലക്കി.... പൊളിച്ചു.... കിടു.... 💪💪💪💯💯💯💯❤️👍👍👍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 роки тому +2

    വളരെ പെർഫെക്ട് ആയിട്ടാ നിങ്ങൾ സേഫ് മോട്ടോർ കാർബൊൻ ബ്രഷ് ചേഞ്ച്‌ ചെയ്തതെ 😍😍😍😍😍😍😍😍😍

  • @Funmedia0824
    @Funmedia0824 4 місяці тому +1

    നല്ല ഡീറ്റൈൽ വിഡിയോ... subscribed...❤👌👌👌👍👍👍

  • @aasimfareed7905
    @aasimfareed7905 6 місяців тому +1

    “Absolutely fantastic explanation! Your step-by-step guide on repairing the stator motor was clear and incredibly helpful. Your expertise made a complex topic easy to understand. This video is a lifesaver for motorcycle enthusiasts! Keep up the amazing work!” ❤

  • @anoopkrishnan5259
    @anoopkrishnan5259 11 місяців тому

    ഇന്ന് അങ്ങനെ ഒരു ടിക് ടിക് സൗണ്ട് കേട്ടു വന്നു വീഡിയോ കണ്ടതാ വളരെ നന്നായി ചെയ്തു 👍🏻

  • @shajikrishna5175
    @shajikrishna5175 3 роки тому +1

    വളരെ മനോഹരമായി ഭംഗിയായി ... പറഞ്ഞു.... Thank u ബ്രോ..

  • @SVMiniatureAndCrafts
    @SVMiniatureAndCrafts Рік тому

    നല്ല ഒരു video ആയിരുന്നു. ആദ്യമേ ഒരു കാര്യം പറഞ്ഞോട്ടെ. 44minute ഉള്ള video skip ചെയ്യാതെ bro പറഞ്ഞത് മുഴുവനായും കണ്ടു. ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം തോന്നി. ഇതിലും കൂടുതൽ detail ആയിട്ടു പറഞ്ഞു കൊടുക്കാൻ ആർക്കും കഴിയില്ല. Thanks bro. You are a good teacher also. എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യാൻ പാടില്ലാ എന്നൊക്കെ പറയുന്നുണ്ട്. ഇതിൽ കൂടുതൽ പറഞ്ഞു മനസിലാക്കികൊടുക്കാൻ കഴിയില്ല. ചെറിയ ഒരു washer വരെ ഇടുമ്പോൾ പറയുന്നുണ്ട് miss ആവരുത് എന്നൊക്കെ. സത്യം പറഞ്ഞാൽ ഞാൻ എന്റെ bike ന്റെ self motor complaint ആയതു കൊണ്ടു youtubeൽ search ചെയ്തു നോക്കിയതാണ്. Workshopൽ കാണിച്ചപ്പോൾ Bush പോയതാണെന്ന് പറഞ്ഞു. Medical Fld work ആയതു കൊണ്ടും അപ്പോൾ bike വെക്കാൻ ഉള്ള സമയം ഇല്ലാത്തതുകൊണ്ടും അപ്പൊ കൊടുത്തില്ല. പിന്നീട് കൊണ്ടു വരാമെന്നു പറഞ്ഞു. Anyway nice video. Nice detailing. Thanks for your information.
    Nb : bro nte youtube channel ഞാനും subscribe ചെയ്തിട്ടുണ്ട് ട്ടോ. ഇന്നു മുതൽ ഞാനും ഒരു Subscriber ആണ് ട്ടോ. സമയം കിട്ടുമ്പോൾ ഞാനും videos കാണുന്നുണ്ട്.

  • @sweetsonmani4937
    @sweetsonmani4937 Рік тому

    Thanks, നല്ല പോലെ മനസിലാവുന്ന രീതിയിൽ പറഞ്ഞു.

  • @HussainHussain-mz6hr
    @HussainHussain-mz6hr Рік тому +1

    SUPR brother Exlent nice tricks ur given me tw so much🎉🎉🎉❤❤❤❤❤❤❤.
    Congratulations ur brilliant mechanic .

  • @aswinrajrs7211
    @aswinrajrs7211 3 роки тому +3

    Length indeelum paranjathokke detail aayi mancilayi 👏

  • @RajeshKumar-uo6eu
    @RajeshKumar-uo6eu 2 роки тому +2

    length ഉള്ള വീഡിയോ ആണെങ്കിലും കണ്ടാൽ മുതലാണ്, ഒരു നല്ല അധ്യാപകനും കൂടിയാണ് നിങ്ങൾ

  • @npr169
    @npr169 2 роки тому +1

    വളരെ നല്ല വീഡിയോ വളരെ ഉപകാരപ്രദം താങ്ക്സ് ബ്രോ

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 Рік тому

    നിങ്ങളുടെ VDO മഹത്തരം .നന്ദി

  • @sreejithekm1808
    @sreejithekm1808 2 роки тому +1

    സൂപ്പർ ബ്രോ...നല്ല അടിപൊളി ആയി വിവരിച്ചു തന്നു😍

  • @Malayalimation
    @Malayalimation 2 роки тому

    Thanks bro.. ente explusinum ithe tik tik problem aanullathu... Enthayalum check cheythu nokkalo vtlnnu thanne.. arivu pakarnnu thannathinu thanks... 🥰🥰

  • @antonymd9521
    @antonymd9521 4 місяці тому +1

    താങ്ക്യൂ ബ്രോ വളരെനല്ല വീഡിയോ

  • @abhishek.p3850
    @abhishek.p3850 3 роки тому +5

    Ithrayum Nalla reethiyil nammude munpileykku vivaricchu tharunna chettan vere level aanu 👏😍👌👍👍🙏

  • @mksvelliyanchery8039
    @mksvelliyanchery8039 Рік тому +1

    പൊളിച്ചു മുത്തേ ....... Ato z💥♥️🌹🌹🌹🌹🌹

  • @rajeevkr811
    @rajeevkr811 2 роки тому +1

    നല്ല വീഡിയോ ആണ് ഫുൾ മനസ്സിലായി 🌹🌹🌹🌹🌹

  • @allinonemedia-u6d
    @allinonemedia-u6d 3 роки тому +1

    അടിപൊളി 👍ഞാൻ ഇ വീഡിയോ കണ്ടിട്ടാണ്. എൻഡേ സെൽഫ് മോട്ടർ നന്നാകിയത്

  • @shemirmuhammed8776
    @shemirmuhammed8776 2 роки тому

    Good teaching skill........ningale polulllavaranu samoohathil....vendathu........

  • @tvmboy5546
    @tvmboy5546 3 місяці тому +1

    Informative video thank u😍

  • @vishalpc94
    @vishalpc94 2 роки тому +1

    i dont understand what you say ? but i totally understand what you do. thanx you brother.

  • @SanalS-tn6dp
    @SanalS-tn6dp Рік тому

    പിള്ളേച്ചാ യെവൻ പുലിയാണ് കേട്ടാ 🔥🔥🔥🔥

  • @shybinms5682
    @shybinms5682 3 місяці тому +3

    keralathile ettavum mikavulla mech chanel.........

  • @noushadaboo7416
    @noushadaboo7416 2 роки тому

    വളരെ നല്ല വീഡിയോ thanks.. Bro 👍👍👍

  • @weldandcrafts
    @weldandcrafts 8 місяців тому

    ബ്രോയെ വീഡിയോ pwoli ആണ് പക്ഷെ ബ്രോ ആ ഉപയോഗിക്കുന്ന ലെഡ് കുറച് മോശം ലെഡ് ആണ് കുറച് കൂടി quality ഉള്ള നല്ല ലെഡ് കിട്ടും ഒരൽപ്പം കൂടി വില കൂടും ആ soldring കുറച്ചും കൂടി perfect ആകും

  • @mackut1825
    @mackut1825 Рік тому +1

    Super explanation.... Thank you ❤

  • @clementmj7377
    @clementmj7377 2 роки тому +2

    Very much useful... Dear friend... Liked.. Subscribed.. എന്റെ സെയിം വണ്ടി ആയത്കൊണ്ട് ഒത്തിരി ഉപകാരപ്പെട്ടു

    • @clementmj7377
      @clementmj7377 2 роки тому +1

      Relay poyathanennu vyakthamayi manassilayi ketto.. Thanks a lot

  • @hasimkmhashim8308
    @hasimkmhashim8308 3 роки тому +2

    നല്ല 👍 അവതരണം 👍👍👍

  • @sajeersanju4441
    @sajeersanju4441 3 роки тому +7

    Pwoli work 🔥❤️

  • @manoharancherollil7330
    @manoharancherollil7330 Рік тому +1

    നല്ല ക്ലാസ്സ് .... സൂപ്പർ

  • @its.me.ragesh
    @its.me.ragesh 3 роки тому +6

    26:17 solder cheyyumbol led nu pakaram solder iron tip nannayi solder thecha
    aa wire il vechu aa copper heat aakumbol led pathiye aa baagathu vechu kodukka , apo melt aayi nalla solder aakum 😊🙂

    • @wrench.monkey
      @wrench.monkey 2 роки тому +1

      Pinne nalle oru wire holding tool um undenki sadanam set. illenki solder cheyyuna piece odi kallikum :D
      Nalla Kattti ulla oru wire U shape il bend cheyth vech 2 attatum oro cheriya battery charger polathe clip pidipich aanu njan use cheyunne :')

    • @its.me.ragesh
      @its.me.ragesh 2 роки тому +1

      @@wrench.monkey exactly , hold tool indel better aanu 🔥

  • @manjuleshth
    @manjuleshth 2 роки тому

    എവിടെയൊക്കെ എങ്ങനെ ശ്രദ്ധ കൊടുക്കണമെന്നുള്ള പാഠം പഠിപ്പിച്ചു തരുന്നതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്.

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 2 роки тому

    വളരെ ഉപകാരപരമായ വീഡിയോ 🥰

  • @shajipt4778
    @shajipt4778 2 роки тому

    ചേട്ടാ നിങ്ങൾ വണ്ടി കളുടെ ദൈവം ആണ്

  • @peermohamedussainp8119
    @peermohamedussainp8119 5 місяців тому +2

    ചേട്ടാ എല്ലാ ബൈക്കിലും സ്കൂട്ടറിലും സെൽഫ് മോട്ടോർ ബാറിng അയച്ചു പുതിയത് ദാരിng മാറ്റുന്നത് എങ്ങനെ വീഡിയോ ചെയ്യുക

  • @satheeshps327
    @satheeshps327 3 роки тому +3

    THANKS IKKA👍👍👍👍👍👍👍

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 роки тому

    gud video ...... ningalkku motor workshop undo ? undenkil evideyanu ?

  • @vipinanandvp
    @vipinanandvp 2 роки тому +1

    Very useful and detailed explanation, Good work and subscribed 👏👍

  • @threewheelermechanic
    @threewheelermechanic Рік тому

    വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ എല്ലാം മനസ്സിലാക്കാൻ പറ്റും

  • @muhammedanask7850
    @muhammedanask7850 3 роки тому +1

    OBD SCANNER NE kurich oru video cheyyumo?

  • @jasirhussain3204
    @jasirhussain3204 2 роки тому

    💚💚💚 പെർഫെക്ട് അവതരണം

  • @ashokanmoolapatt5700
    @ashokanmoolapatt5700 2 роки тому

    സൂപ്പർ അവതരണം

  • @thelastgs-pian9965
    @thelastgs-pian9965 8 місяців тому

    Thanks machaan. Njaan ende motor service cheythu ..pakshe fit cheythappol positive negative thammil continuity kandoo appol confusion aayi. Normally + um - thammil direct Bandham padilla ennu alle electricity yude principle.video kandappol confusion maari..

  • @ameershereefameer8678
    @ameershereefameer8678 2 роки тому +1

    Super vedio brother 👌👌

  • @saviosavio7815
    @saviosavio7815 3 роки тому +1

    ബ്രോ fz ടെ one way cluch റെഡിയാക്കുന്ന വീഡിയോ ചെയ്യുമോ

  • @SirajSiraj-gp7el
    @SirajSiraj-gp7el Рік тому +1

    Super vivarannam

  • @Binth-f6v
    @Binth-f6v 3 місяці тому +1

    വളരെ നന്നായി

  • @Team-r6r
    @Team-r6r Рік тому

    വളരെ വളരെ നന്ദി !!!

  • @ManiKandan-gt6pg
    @ManiKandan-gt6pg 8 місяців тому +1

    Chett ende self work kondu kanichappom self moter pointhu paranju

  • @jubimuneer9157
    @jubimuneer9157 2 роки тому

    Honda activinte tapat adjust enghane full clear aayi onn paranntharoo pls pls pls pleasee

  • @vipindas8603
    @vipindas8603 Рік тому +1

    Hero glamour bs4 model puthiya self motor n etra cash varum?

  • @shareefsha8792
    @shareefsha8792 3 роки тому

    ഇശ്ട പെട്ടു👍👍👍

  • @praveenkumarp1072
    @praveenkumarp1072 5 місяців тому +1

    Bro self budhimuttiyanu edukkunnath endhanu reason battery full condition

  • @nihalodiyil1841
    @nihalodiyil1841 Рік тому +2

    Super broooo❤‍🔥

  • @npr169
    @npr169 2 роки тому

    ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടിഫുൾ എൻജിൻ സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @karuflix
    @karuflix Рік тому +1

    Ethu model bike nte self Anu ith?

  • @Abhinav-jc4vs
    @Abhinav-jc4vs 3 роки тому +4

    bro cd delux gear lever frontil rubber illath sadanam kittan illa bro glamourinu akkan pulsar nte aakumo onn nokkit parayumo bro

    • @Abhinav-jc4vs
      @Abhinav-jc4vs 3 роки тому

      bro glamour new model gear lever old modelinu suit avumo bro

  • @SmuleSinger586
    @SmuleSinger586 3 роки тому +1

    ഹൈ ബ്രോ, പാഷൻ പ്രൊ യുടെ ഫുൾ എൻജിൻ വർക്ക്‌ പോസ്റ്റ്‌ ചെയ്യണേ.....

  • @josephthomas4948
    @josephthomas4948 Рік тому

    Very good thumsup

  • @ck.chekku_ytgaming3288
    @ck.chekku_ytgaming3288 3 роки тому +1

    Aayyo arinjillayirunnu solder cheyyande avashyam illa original sanam anangil nere fit cheyyam .pinne maltimeeter ubayogikunnathinekal nalla tester aanu ith ariyathavark ee vedio ubakarappedum pakshe ath kand veettil azhichal armechar kathum ok ....

  • @aneeshnv7136
    @aneeshnv7136 2 роки тому +1

    Ente karizma R chilappo self edukkilla vandi gear ithu munnottu cheruthayi onnu anakkiyittu self adichal start akunnud . Armecher poyathakumo?.

    • @mechvlog
      @mechvlog  2 роки тому

      Oneway clutch tight undengil ingane kaanikkarund

  • @the__fz__captain73
    @the__fz__captain73 2 роки тому +1

    Chetta puthiya motor vechitum. Ah oru sound varun....

  • @adarshk_ee6030
    @adarshk_ee6030 4 місяці тому

    Bro Bs6 splendor plus carbon brush hero oe kittan illa bs4 glamour nte negative brush rand ennam vedichal suite aakan pattuo

  • @rishadkj3480
    @rishadkj3480 3 роки тому +1

    എല്ലാം മനസിലായി ❤❤❤❤

  • @jibiny7421
    @jibiny7421 3 роки тому +2

    Bro splendor self motor enganaya അഴിക്കുന്നതു

  • @kannangokulam91
    @kannangokulam91 2 роки тому

    BRO , Broyudu Work shop avid ane...ent vandi kond vannal Consulting Chiyyan pattuo

  • @bossgaming1767
    @bossgaming1767 3 роки тому +1

    Ente pulsaril poikkondirikkkumbol pettenn gear jamavukayum pettenn rise avukayum chryyum pinnne gear mattan kurach samayam pidikkum

  • @rajugeorge7225
    @rajugeorge7225 3 роки тому +1

    Good narration

  • @sudhin.p215
    @sudhin.p215 4 місяці тому

    Xpulse fi 2v same ayirikkumo bro

  • @abhishekabhi9054
    @abhishekabhi9054 3 роки тому +1

    Parts petrol wash cheyyumpo oru safety gloves use cheyyoo

  • @jitheshtj3755
    @jitheshtj3755 2 роки тому

    Chettan superaaa❣️

  • @shabeernani
    @shabeernani 3 роки тому +1

    100% detailed......... 👍

  • @Shaliksha
    @Shaliksha Рік тому

    Workshop evideyaan ?

  • @Isha12-q8v
    @Isha12-q8v 2 місяці тому +1

    Starter brush rate etrayavum

  • @entertainmentworld6444
    @entertainmentworld6444 3 роки тому +4

    Well explained

  • @nuhmanshibili4545
    @nuhmanshibili4545 7 місяців тому +1

    Brush change cheyaan ethre broo?

  • @SudheeshVettukattupuniyil
    @SudheeshVettukattupuniyil 9 місяців тому +2

    പണി പഠിക്കാൻ വല്ല ചാൻസും ഉണ്ടോ ചേട്ടാ അവിടെ എവിടെയെങ്കിലും

  • @jebinj9974
    @jebinj9974 3 роки тому

    Pulsar 150 clutch disc change video edamo plz

  • @jineshjijeesh
    @jineshjijeesh 3 роки тому +1

    armature maathramaaayi kittilla nnu ningalodaaraa paranje, amazon lu undu just check. njan vaangi ippo maariyadhe ullooo

  • @abisheksmenon10
    @abisheksmenon10 Рік тому +1

    Bro ethu ready aakan ethre rate verum workshop ill
    Ente vandi self adikunilla....but kicker adikumbol start aakunund

    • @mechvlog
      @mechvlog  Рік тому

      Vandiyile complaint inu anusarich irikkum athinte rate,brush maathramaan pooyath engil valiya cost onnum varilla

  • @abhijithkumbukkattu42
    @abhijithkumbukkattu42 2 роки тому

    Poli vdos.... Super

  • @anbarasuanbarasu3353
    @anbarasuanbarasu3353 3 роки тому

    Self mother service video super bro - Anbarasu

  • @ramachandrannair1507
    @ramachandrannair1507 Рік тому

    There is no carbon brush in self starter, only copper brush is used in self starter because more current required to crank the engine through self starter. In carbon brush more ressistance in it. So usualy carbon brush is not used in starter motor.

  • @josephthomas4948
    @josephthomas4948 Рік тому

    Super keep it up

  • @aswinsrnochad3045
    @aswinsrnochad3045 2 роки тому

    Brush change cheythathinu shesham motor check cheyyan vandiyude wiring illathe direct batary il kodukkan pattumo