Indigo manza നല്ല സെഡാൻ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 492

  • @pathanamthittakaran81
    @pathanamthittakaran81 4 роки тому +43

    ഫിയറ്റ് engine ഉള്ളത് കണ്ണും പൂട്ടി medikam എന്റെ ചിറ്റപ്പൻ ഉപയോഗിക്കുന്നുണ്ട് കിടുവാ👌👌

    • @CONTENTS_WITH_TATA_SAFARI
      @CONTENTS_WITH_TATA_SAFARI 4 роки тому +1

      Tata Safari 2.2 vtt review cheyamo

    • @joshyvarghese3564
      @joshyvarghese3564 4 роки тому +1

      Tata manza petrol പോര....മൈലേജ് ഇല്ല.... fuel injection ഒരെണ്ണം കംപ്ലയിന്റ് ആയിട്ട് 15000rs... എറണാകുളം, കോട്ടയം company യിൽ available അല്ലായിരുന്നു.... ഒരാഴ്ച്ച ക്ക് ശേഷമാണ് കിട്ടിയത്.... 🙏

    • @amarvishnuk3024
      @amarvishnuk3024 3 роки тому

      എന്റെ കയ്യിലുണ്ട് പൊളി സാനം ആണ്

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому +4

      Chittappan upayogikunnath kond kannum poooti vangan patumo..onnu podey

    • @kannannairkk4512
      @kannannairkk4512 2 роки тому

      അവന്റെ ഒരു 62 model ചിറ്റപ്പൻ... വിട്ട് പോടെ....

  • @muneerkblm8330
    @muneerkblm8330 4 роки тому +52

    ikka polich Sabin ikka fans like adi

  • @bhp_phactor
    @bhp_phactor 4 роки тому +17

    Tata family anenn thonnunnu.. manza, porch il oru hexa, pinne harrier um💥

  • @Nk-di6ef
    @Nk-di6ef 4 роки тому +6

    മച്ചാനേ ചാനൽ പൊളി ആണ് ഉഷാർ ആകണം ഫുൾ സപ്പോർട് ആണ് നിർത്തി പോവരുത് പ്ലസ്

  • @jpsworld108
    @jpsworld108 4 роки тому +53

    കോട്ടയത്തു ഉള്ള ഒരു ചേട്ടന്റെ ഇൻഡിക്ക അഞ്ചു ലക്ഷംകിലോമീറ്റർ ഓടി കഴിഞ്ഞു ഇപ്പോഴും പയർ പോലെ ഓടുന്നു

    • @anwarozr82
      @anwarozr82 2 роки тому

      🙆🏻‍♂️😳Really? ഏതാണ് engine? Quadrajet ആണോ?

    • @Gogreen7days
      @Gogreen7days Рік тому

      ഇപ്പോ എന്താ Update??? പുലികുട്ടി ആണെന്ന് കേട്ടിട്ടുണ്ട്

    • @GireeshGopi-bz7bz
      @GireeshGopi-bz7bz 2 місяці тому

      😮😮

  • @Vibinshaji
    @Vibinshaji 4 роки тому +2

    എൻജിൻ ഡി കാര്ബോനോസഷൻ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @anumk2881
    @anumk2881 4 роки тому +11

    ഇക്കാ ഫിയറ്റ് ലീനിയ ഒന്ന് ചെയ്യാമോ

  • @prabinnedumparambil5297
    @prabinnedumparambil5297 4 роки тому +1

    Thank uu ikka.....manzayude video chodichapolekkum cheythathinu....ntel 2011 model.ind...✌🏽

  • @Tamil69973
    @Tamil69973 4 роки тому +7

    hi Mr Sabeen wish u Eid happy Eid very good posting continue

  • @zuieb
    @zuieb 4 роки тому +1

    Tata manza ,Ford figo ,ford fiesta,santro xing, ithellam aneshichu nadanu kayyilulla cashinum pattiya vandi kittiyilla avasanm tata nano xt full options 2016 eduthu

  • @rajeshnadh
    @rajeshnadh 4 роки тому +2

    Hyundai verna old modal vandi edukkanamennundu athinekurichu oru video edamo

  • @jerinabraham7006
    @jerinabraham7006 4 роки тому +1

    Sabin ikkaa HONDA CIVIC 2010 IVTEC PLEASE REVIEW . KURRAA NALAYI CHODIKKUKAYUM KATTIRIKKAYUMANU PLEASE PLEASE ..... ONNUU Pariganikkanamaa.

  • @livinjohntech1006
    @livinjohntech1006 4 роки тому +4

    Nalla vandi anne
    Vista anne kurrache kudea nallathe
    Main complaint vista abeshiche diesel pump turbo charger
    .manza complaint anne
    Engine oil change time 3 .half litre oil.anne
    Clutch complaint anne main vishyam
    Manza ertiga linea
    Same series pump and turbo
    Beat diesel fuel pump eeee series vandikalke suite avum
    Nalla vandi common man Vista anne gud vehicle

  • @alifa7700
    @alifa7700 4 роки тому +10

    Chevrolet Enjoy നല്ല വണ്ടി ആണോ? Reply plz🙏🙏🙏🙏

    • @ajalprakashan9279
      @ajalprakashan9279 4 роки тому +2

      Engine faill ആണെന്ന് കേട്ടിട്ടുണ്ട്

    • @AroLogan43
      @AroLogan43 4 роки тому +2

      Ys engine fail anu

    • @alifa7700
      @alifa7700 4 роки тому

      @@ajalprakashan9279 Thank you for the reply

    • @alifa7700
      @alifa7700 4 роки тому

      @@AroLogan43 Thankyou for the reply

  • @aashiq4430
    @aashiq4430 4 роки тому +3

    സാധാരണകാരന് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ 👍👍👍

  • @milank2204
    @milank2204 4 роки тому +2

    Fiat Punto ulla Subscribers undengil ikka Onnu review cheyyumo,

  • @libinthomas7099
    @libinthomas7099 4 роки тому +1

    accent ,Zen,feasta,Ford ikon,lancer...inganulla vandykale pattiyum cheyumo

  • @abintechyvlogs7772
    @abintechyvlogs7772 4 роки тому +4

    ഇക്കാ
    ManZa യുടെ പിക്കപ്പ് problem Solution ഉണ്ടോ

  • @rijoosrichoos7869
    @rijoosrichoos7869 4 роки тому +2

    A star വണ്ടിയെ കുറിച് അറിയാൻ വിഡിയോ ചെയ്യുമോ

  • @thomaskuriakose3035
    @thomaskuriakose3035 4 роки тому +3

    Chettaii Volkswagen vento vedio cheiyavo... plsss

  • @nakulbkrishna8453
    @nakulbkrishna8453 4 роки тому +30

    Harrier tte aa varavu uff🥰🥰🥰

  • @muhammedaliap6110
    @muhammedaliap6110 Рік тому +1

    ചേട്ടാ fiat linea engine work എടുക്കാൻ ഏകദേശം എത്ര വരും

  • @fiyashab9494
    @fiyashab9494 4 роки тому +1

    ikka review cheyyumpol safety, airbags ennivaye kurichu parayanam

  • @vinuyuva8235
    @vinuyuva8235 4 роки тому +6

    ഫോര്‍ഡ് ഐക്കോനിന്‍റെ ഒരു വീഡിയോ ചെയ്യുമോ???

  • @traveltech242
    @traveltech242 4 роки тому +22

    വലിയ പെരുന്നാള്‍ ആശംസകള്‍
    മുതലാളി

  • @rudyshadow1237
    @rudyshadow1237 4 роки тому +15

    This engine is more powerful than swift(75hp) engine because it has vgt turbocharger and so it has
    90hp( same engine in Ertiga,vista d90 and linea)..

  • @mohamedashique7874
    @mohamedashique7874 4 роки тому +3

    Kotra jet Malti jet explain chayumo😊😊😊😊

  • @traveling5072
    @traveling5072 3 роки тому +1

    ഇക്ക വണ്ടിയിൽ വെള്ള പുക ഓയിലിന്റെ മണവും എന്താ കാരണം

  • @vishnurvishnu5463
    @vishnurvishnu5463 4 роки тому +1

    ചേട്ടാ Tata vista quadrajet ബെസ്റ്റ് സിന്തറ്റിക് engine oil ബ്രാൻഡ് ഏതെന്നു പറയു.

  • @hackerhackerhacker2654
    @hackerhackerhacker2654 4 роки тому +1

    ABS compliments ondakum Eanne prajukelkunnu sheriyanno

  • @manuchandran9969
    @manuchandran9969 3 роки тому +1

    Sumo grande review cheyyumo? Malayalam review vere illa... plzz

  • @farookmry8932
    @farookmry8932 4 роки тому +1

    Hi ചേട്ടാ എനിക്ക് ape goods ആണ് ഉള്ളത് bs6 അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @anoopbalachandran594
    @anoopbalachandran594 2 роки тому +1

    Verna old model petrol diesel car aghane yudu

  • @abhijithsahajan1627
    @abhijithsahajan1627 4 роки тому +2

    Kore naalu aayittu noki erunna video thanx ikka😍

  • @devadas2441
    @devadas2441 4 роки тому

    Chettaa fiat punto vdo cheyyamo aa vandiyude service coast oke arinjal kollamennund vere aarodum chodichal itrem correct details kitula Iam from palakkad Devadas

  • @shivashankar559
    @shivashankar559 4 роки тому +4

    Chetto safari strome chaiyan njan orupad rqst chaiythittund

  • @n70methemes
    @n70methemes 4 роки тому +4

    Vista videoil -1lakh kms anu timingchain replace parnjathu, manza 1.5lakhh
    Randum same engine ale?? , maruthi swift timing qit ano nallathu???

  • @akhilas6124
    @akhilas6124 4 роки тому +2

    Chetta Astar car review edaamoo.. Oru second vaagan poovuva..

  • @ajalprakashan9279
    @ajalprakashan9279 4 роки тому +12

    ഈ വണ്ടിക്ക് market value തീരെ കുറവാകാന്‍ കാരണം എന്തായിരിക്കും..?

  • @StrghtFrmHll
    @StrghtFrmHll 4 роки тому +15

    ഒൻപതര കൊല്ലം ഉപയോഗിച്ച ശേഷം എന്റെ petrol Manza ഇന്നലെ വിറ്റു. ഒരു രക്ഷയുമില്ലാത്ത വണ്ടി. ഡെലിവറി എടുത്ത ദിവസത്തെ അതേ performance ആയിരുന്നു ഇന്നലെ വരെ. FIAT engine. അടുത്തത് TATA Nexon XZ+.

    • @joj8949
      @joj8949 4 роки тому +3

      Vista aayirunnu athyam vittath ,,ippo manza yaayi

    • @faisy3672
      @faisy3672 Рік тому

      Milage ethra bro

    • @Sapphirevlogs_11
      @Sapphirevlogs_11 9 місяців тому

      Nexon will ruin ur life.

  • @jomonpailyjomon1030
    @jomonpailyjomon1030 4 роки тому +1

    Thanks ikka വലിയ പെരുന്നാൾ ആശംസകൾ

  • @subinmix
    @subinmix 4 роки тому +4

    Chetta sx4 petrol and diesel onn review cheyumo

  • @mydream8257
    @mydream8257 2 роки тому +1

    2010 model manza ethra vila varunnund
    Ethra mileage kittum
    Enikk taxi aakki upayogikkan aan

  • @alanjoji7122
    @alanjoji7122 4 роки тому +3

    Chetta tata safari cheyyaamo
    Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta

    • @livinjohntech1006
      @livinjohntech1006 4 роки тому +1

      Idi vizunea engine anne dicor

    • @alanjoji7122
      @alanjoji7122 4 роки тому

      @@livinjohntech1006 bro enk angane mechanicali onnum ariyilla but safari seriousil ettavum look ulla model aarunnu adhu oru timel pavapettavande landcruiser aarunnu Tata safari

    • @pathanamthittakaran81
      @pathanamthittakaran81 4 роки тому +1

      Look ഓക്കേ ഉണ്ട് പക്ഷെ engine life പോരാ വലിവ് കുറയും 1ലക്ഷം km ഓടി വണ്ടി ആണെങ്കിൽ പിന്നെ ശോകം ആണ് ഞാനും ഉപയോഗിച്ചതാണ് വണ്ടി യുടെ valipathinu അനുസരിച്ചുള്ള engine പവർ ഇല്ല 2200cc ആയിട്ടുപോലും

    • @livinjohntech1006
      @livinjohntech1006 4 роки тому +1

      @@pathanamthittakaran81
      Pavapettavan
      Enea onnum parayandea Tata nalla karriyam anne cheyyunea
      But mechanical parts Tata ethrea mathram avarudea vahanaglile quality kodukunnu spareparts nalla rate unde oru Indian Automobile makers
      Tata adiyam mattandathea eee policy anne
      Ellavarkum use full ullea vehicles
      Allathea use and throw allea

    • @livinjohntech1006
      @livinjohntech1006 4 роки тому +1

      Mechanical parts or Tata Tata spareparts qulity vallarea kurrave anne
      Matte Automobile makers vache
      Spareparts rate kuduthal anne

  • @bijoybijoy999
    @bijoybijoy999 4 роки тому +13

    വലിയ പെരുന്നാള്‍ ആശംസകള്‍... 👍👍👍👍.... ഇക്കാ ഫിയറ്റ് ലിനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..... 👌👌👌👌

  • @akhilkj3404
    @akhilkj3404 4 роки тому +1

    Swift dzire 2012 petrol version... review please....athinte gunangalum dhoshangalum....

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 4 роки тому +3

    എൻജിൻ decarbonization ചെയ്യുന്നതിനെ പറ്റിയുള്ള അഭിപ്രായം~?

    • @zuieb
      @zuieb 4 роки тому

      Oru karyavumila cash poi kittum engine flush upayokikk liqimoli

  • @sreejeshmsreejeshm7611
    @sreejeshmsreejeshm7611 4 роки тому +2

    എന്റെ വണ്ടി 2010 model estilo ആണ്, സർവീസിന് കൊടുത്തപ്പോ front സസ്‌പെൻഷൻ ചെറുതായി oil ലീക് ഉണ്ടെന്നു പറഞ്ഞു, full set മാറ്റണം എന്നാണ് പറഞ്ഞത് ഒരു side മാത്രം 2 somthing വരും എന്ന് പറഞ്ഞു. വണ്ടി ഓടിക്കുമ്പോൾ സൗണ്ട് ഒന്നും ഇല്ല

    • @StrghtFrmHll
      @StrghtFrmHll 4 роки тому

      Dealership il ആണോ കൊടുത്തത്?

    • @sreejeshmsreejeshm7611
      @sreejeshmsreejeshm7611 4 роки тому

      അല്ല

    • @StrghtFrmHll
      @StrghtFrmHll 4 роки тому

      @@sreejeshmsreejeshm7611 Light അടിച്ചു നോക്കുമ്പോൾ leak കാണുന്നുണ്ടോ?

    • @sreejeshmsreejeshm7611
      @sreejeshmsreejeshm7611 4 роки тому +1

      ചെറുതായിട്ട് ഉണ്ട്

    • @StrghtFrmHll
      @StrghtFrmHll 4 роки тому +1

      @@sreejeshmsreejeshm7611 എന്റെ അനുഭവം പറയാം. 2010 petrol Manza. മുന്നിൽ ഇടതുവശത്തെ shock absorber leak. ശബ്ദമൊന്നുമില്ല. പക്ഷെ കുഴിയിൽ ചാടുമ്പോഴും ഹമ്പ് കയറുമ്പോഴും വണ്ടി ഒന്ന് പാളും. Strut മുഴുവനായി മാറ്റുന്നതിനു പകരം അതിലെ damper മാത്രം മാറ്റി. Coil spring പഴയതു തന്നെ ഉപയോഗിച്ചു. മാറ്റുമ്പോൾ രണ്ടു വശത്തെയും മാറ്റുക. അല്ലെങ്കിൽ വണ്ടിയുടെ balance നഷ്ടപ്പെടും.

  • @neethuratheeshratheesh6020
    @neethuratheeshratheesh6020 4 роки тому +1

    മാരുതി 800 കാര്ബറേറ്റർ വീഡിയോ ചെയ്യുമോ ഇക്ക

  • @riyasabdulrahman2184
    @riyasabdulrahman2184 4 роки тому +1

    ഇക്കാ എന്റെ ford fiesta ആണ് വണ്ടി.. ഇപ്പോൾ പെർഫോമൻസ് വളരെ കുറവാണു.. എന്തായിരിക്കും reason..

  • @muneebkeyyem8321
    @muneebkeyyem8321 4 роки тому +3

    Pajero എവിടെ മിസ്റ്റർ..കട്ട waiting

  • @zenmon4254
    @zenmon4254 2 роки тому +1

    ചേട്ടാ എന്റെ വണ്ടി Vista TDI ആണ് ഞാൻ വണ്ടി സർവീസ് നു ലോക്കൽ വർക്ഷോപ്പിൽ പോയപ്പോ മെക്കാനിക് പറഞ്ഞു clutch മാറണം എന്ന് പക്ഷെ ഈ പറഞ്ഞപോലെ ഗിയർ വീഴാത്ത വിഷയം ഒന്നുമില്ല... ഗിയർ ഒക്കെ സ്മൂത്ത്‌ ആയിട്ട് വീഴുന്നുണ്ട് ൽ... എന്ത് ചെയ്യണം ഒരു reply തരുമോ.... വലിവ് മടുപ്പ് ഒന്നുമില്ല വണ്ടിക്ക്.....പിന്നെ ഗിയർ വീഴാത്ത അവസ്ഥ വന്നാൽ മാത്രം Clutch മാറിയാൽ മതിയോ. വണ്ടി 78000km ഓടി
    റിപ്ലൈ തരണം plzz

  • @jayeshpaul4580
    @jayeshpaul4580 4 роки тому +3

    1.3 egine alam same ala . Swift 74 bhp .torque 190nm @2000rpm. Manza 90 bhp. Torque 200nm @1750-3000rpm. Bhp torque marumpol vandiyude performance mattam varum. New hundai venue only 1lt engine but 120 bhp

    • @midhungopan9270
      @midhungopan9270 Рік тому

      Turbokk maathre vethyasam ullu bro....90Hp versionu power kooduthal ulla turbo und baaki mechanical parts ellam same thanne aanu

  • @JeevanrajagopalTM
    @JeevanrajagopalTM 4 роки тому +1

    Bro tata manza de heater plug stuck aayi odinju ullil irunnaal engane athu replace cheyyam, engine polikkathe thanne?

  • @ishamck9916
    @ishamck9916 4 роки тому +1

    Fiat linea or tata manza etil etu vandiyane edukkan nallate diesel engine

  • @Hareesh765
    @Hareesh765 4 роки тому +1

    I20 video cheyavo
    Oru second vandi endukan ulla plan und

  • @akhilpnair252
    @akhilpnair252 4 роки тому +3

    tata safari 2007-2012 model review,,plsss ..

  • @govardhankmohan9509
    @govardhankmohan9509 4 роки тому +1

    Alto lxi nalla reethiyil maintain cheithal etra km vare odikkan pattum ??
    Ikka reply plzzz...

  • @anilp357
    @anilp357 4 роки тому +2

    fiat linea cheyyumo

  • @shortfilmuplods6727
    @shortfilmuplods6727 3 роки тому +2

    ടാറ്റയുടെ manasa Kota jet എടുക്കണം എന്ന് ആഗ്രഹമുണ്ട് 2010 മോഡലാണ് എന്തു് വില കൊടുക്കേണ്ടി വരും സാധാ കുടുംബത്തിന് താങ്ങാൻ പറ്റുമോ മെയിന്റനൻസ് കോസ്റ്റ് വലുതാണോ എല്ലാ വീഡിയോയും കാണുന്ന ആളാണ്

  • @mechaniconboard5924
    @mechaniconboard5924 4 роки тому +2

    Grande punto എവിടെ?

  • @majeedka7205
    @majeedka7205 4 роки тому +2

    Ikka TATA Tiago video cheyyumo?

  • @arjunajay5782
    @arjunajay5782 4 роки тому +2

    car porch il ulla benz review cheyamo ikka??

  • @alvinalvin6398
    @alvinalvin6398 4 роки тому +1

    Ente manzaude trbo shyke onnum illa chruthayittu collar pipil oil adikunnudu trbo azikano

  • @jinsjinsmj9742
    @jinsjinsmj9742 3 роки тому +1

    Aqua qutrajet aura qutrajet ennu പറഞാൽ എന്തുവാ

  • @Devan-zm9cv
    @Devan-zm9cv 4 роки тому +3

    ampasider video cheyo chetta

  • @Josepk834
    @Josepk834 4 роки тому +1

    Old fiat palio review ചെയ്യാമോ

  • @vivekvelayudhan5012
    @vivekvelayudhan5012 4 роки тому

    Ikka...please give an idea regarding harrier and bs6 nexon turbo...petrol...please...planning to purchase nexon...

  • @sunild2126
    @sunild2126 3 роки тому +1

    Indica aura safare petrol vandi kollamo 2009 model

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      വലിയ കുഴപ്പം ഇല്ലാ.മൈലേജ് കുറവാ

  • @abhinandvarma252
    @abhinandvarma252 4 роки тому

    Ikka fiat linea seconds edukan thalparyam und aa vaddiyudey oru video edamo ikka prekshakark thalparyam und ikka

  • @ajayghosh6101
    @ajayghosh6101 4 роки тому +25

    Fiat. Punto കിട്ടിയാൽ ചെയ്യണേ 🥰😘😘

  • @sunithbabu7879
    @sunithbabu7879 4 роки тому +1

    TATA TIGOR DISEL REVIEW ചെയ്യാമോ

  • @ayshuworld280
    @ayshuworld280 3 роки тому +1

    Tata aria എങ്ങനെ അതിന്റെ maintance എന്ന് എന്ന് പറയാമോ

  • @DreamCapturing
    @DreamCapturing 4 роки тому +1

    Eshta patto annu chodikkanda
    Eshta pattu. eshta padum

  • @salih-md9bs
    @salih-md9bs 4 роки тому +1

    Kka Hyundai getz nte video chayamo

  • @chandrababu3228
    @chandrababu3228 2 роки тому +1

    2007 Tata marine 2 nd owner eaduthal kuzhapamundo

  • @arun3024
    @arun3024 Рік тому +1

    Anna please karyangal karyangal karyangal.... Ningalude videos kananum parayunna vasthuthakal manasilakkanum ishtamanu athukondanu veendum veendum kanunnathu. Pakshe karyangal kettu madukkunnu

  • @hussainmuhamad8352
    @hussainmuhamad8352 4 роки тому +3

    Zen estilo revue shaimo plz

  • @devadigital5807
    @devadigital5807 3 роки тому

    കാത്തിരുന്ന വീഡിയോ... നന്ദി..... സുമോ ഗ്രാൻഡ്, ഗ്രാൻഡ് mk ll എന്നിവയുടെ വീഡിയോ ചെയ്യാമോ..

  • @rider1809
    @rider1809 4 роки тому +5

    ഇക്കാ TATA SUMO GRANDE MRK II 2.2L DICOR ENGINE REVIEW ചെയ്യാമൊ.വണ്ടി കിട്ടിയാൽ ചെയ്യു മെന്ന് കരുതുന്നു. MECANICAL LOVERS

  • @rahulb6226
    @rahulb6226 4 роки тому +1

    Ikka...indica vistayude driver cabin akath oru green colour fluid vandi otam kazhinj nilkumbol matt poki nokumbol kanun reason enthanu

  • @peterengland1609
    @peterengland1609 4 роки тому +1

    Manza veno vendeyo enn cheriya confusion...
    Aa samayath danne chettanthe vlog kitti...
    Ann orikkil ithine kurich video upload cheyyan paranjirunnu...
    Any way thanks for your information..

  • @joreactz3323
    @joreactz3323 4 роки тому

    Chetta alto k10 nte kaaaryam marakkalle 2010-14 onnu review cheyyane....

  • @shanmangalathuveedan9268
    @shanmangalathuveedan9268 Рік тому +1

    Hi ikka
    എൻ്റെയൊരു doubts clear akkamo

  • @anoopverghese1232
    @anoopverghese1232 4 роки тому +1

    Boss mahindra jeepine patti oru video cheyyo

  • @jomonkjohnson902
    @jomonkjohnson902 4 роки тому +1

    Tata tiago bs4 vedio wating....

  • @nazlegacy
    @nazlegacy 4 роки тому +4

    4:25 correct point

  • @ARUNKUMAR-dr3fk
    @ARUNKUMAR-dr3fk 2 місяці тому +1

    എത്ര മൈലേജ് ഉണ്ട്

  • @mathewgeorge908
    @mathewgeorge908 4 роки тому +2

    Chetta jeepine patti orannam cheyuvo..major

  • @deepzn3993
    @deepzn3993 4 роки тому +1

    Tata zest petrol oru video chyamo?

  • @laimedia399
    @laimedia399 4 роки тому +8

    100 ആമത്തെ ലൈക് ഞാൻ 💓💓

  • @athulraj3194
    @athulraj3194 4 роки тому

    Tdi ,guaterjet vithiyasam entha

  • @suragn5487
    @suragn5487 4 роки тому +1

    Egr cleaning chayunna video chayumoo

  • @libinbaby3421
    @libinbaby3421 4 роки тому +1

    Tata tiago engine ne kurich oru vedio please

  • @KP-xo6sr
    @KP-xo6sr 4 роки тому

    ഇക്ക fiat linea petrol model car എങ്ങനെ ഉണ്ട്.... അതിന്റെ maintenence.
    . Plz reply me എനിക്ക് ഒരു വണ്ടി എടുക്കാന് ആണ് ഇക്ക.......

  • @Akshay-xs1wf
    @Akshay-xs1wf 4 роки тому +9

    2 ദിവസം മുമ്പ് ആ ഞാൻ manza quadtrajet എടുത്തത്. ഇന്ന് full സർവീസ് ഉം ചെയ്തു.

    • @Rashidali-nl5gc
      @Rashidali-nl5gc 4 роки тому +2

      edu model eduthe ethrayayi vila

    • @Akshay-xs1wf
      @Akshay-xs1wf 4 роки тому +4

      @@Rashidali-nl5gc 2011 model 1.20 nu eduthu. 15k pani eduthu, total 1.50 aayi

    • @sudheerpvalappil
      @sudheerpvalappil 4 роки тому +1

      @@Rashidali-nl5gc yes same question

    • @sudheerpvalappil
      @sudheerpvalappil 4 роки тому +1

      Same question

    • @pramodpratheep5773
      @pramodpratheep5773 4 роки тому +1

      @@Akshay-xs1wf എന്തൊക്കെ പണി ചെയ്തു

  • @rejojohnson8482
    @rejojohnson8482 4 роки тому +1

    Tata sumo grande vedio cheyyoo

  • @shameerparakkal3172
    @shameerparakkal3172 4 роки тому +1

    Maruthi 2010 a star cheyo....

  • @Ajmal-eg8xi
    @Ajmal-eg8xi 4 роки тому +1

    Wagonr 2009 model timing chain ethra km maranam

  • @shanushanu7977
    @shanushanu7977 4 роки тому +1

    Emta car tata manza 2010 model ആണ് അതിൽ റേഡിയേറ്റർ ടാങ്കിൽ വെള്ളത്തിൽ ഓയിൽ കയറുന്നു എന്താകും പ്രശ്നം