FORD FIGO എടുക്കുന്നതിന് മുൻപ്😮😮😮

Поділитися
Вставка
  • Опубліковано 30 вер 2024
  • Ford fogo ശ്രദ്ധിക്കേണ്ട പ്രധാന ഭാഗങ്ങളാണ്
    Turbo
    Injecter
    Diesel presser pump
    Fuel filter
    Egr
    Catilatic converter
    ഇവ പീരിയോഡിക് ആയി കൃത്യമായി സർവീസ് വിധേയമാക്കിയാൽ 100% ഫിഗോ പൂർണമായും നല്ലൊരു യൂസ്ഫുൾ ആയ ഫാമിലി കാർ ആണ്
  • Авто та транспорт

КОМЕНТАРІ • 1,4 тис.

  • @shyamkumar-fv9yy
    @shyamkumar-fv9yy 4 роки тому +275

    Ikka parayuna 100% correct.... As a user of Ford, i feel same opinion... Handling, stability and Comfort... Superb 🥰

    • @dieselhead5891
      @dieselhead5891 4 роки тому +6

      What about pickup?😂

    • @manujohn3487
      @manujohn3487 4 роки тому +5

      Injector complaints vannu kazhinja pinne pick up kurayum. Kayatathil oke thaniye ninnu pokum. Odumbol thaniye off akum. Chilapo vandi accelerater koduthalum race akoola.

    • @manujohn3487
      @manujohn3487 4 роки тому +7

      Oru middle class family anenkil puthiya figo edukunnatha bro better. Karanam anubhavam kodu parayunnatha last ithu vikan vare nammmal nalla vannam kazhtapedum. W

    • @pratheeshtom4758
      @pratheeshtom4758 4 роки тому +2

      Really you are correct can't make a comparison with old school MARUTHI vehicles

    • @aswinas464
      @aswinas464 4 роки тому +1

      @@dieselhead5891 disel good , pectrol now 3 cylinder average

  • @rakheshjayan
    @rakheshjayan 4 роки тому +478

    FORD fans arenkilum undo....? 👍👍👍

    • @automediamalayalam
      @automediamalayalam 4 роки тому +1

      ua-cam.com/video/UCRAASVChJE/v-deo.html
      ഞങ്ങളുടെ ചാനലിന്റെ ആദ്യത്തെ ഒരു റിവ്യൂ വീഡിയോ ആണ് ഇത് ആദ്യ വീഡിയോ ആയതിനാൽ തന്നെ ഒരുപാട് കുറവുകൾ ഉണ്ട് .നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊

    • @PKpk-or2oe
      @PKpk-or2oe 3 роки тому

      Mmm🙄

    • @thekkuvadakfps
      @thekkuvadakfps 3 роки тому +3

      illa

    • @sumithambadi1840
      @sumithambadi1840 3 роки тому +1

      Yap

    • @yadhu4809
      @yadhu4809 2 роки тому

      Lla

  • @samadparedath598
    @samadparedath598 4 роки тому +95

    നല്ല ഇൻഫർമേഷൻ ,എൻ്റെ സ്നേഹിതൻ്റെ കയ്യിൽ Figo ഉണ്ട് ഈപറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റാണ് 100% ,ശരിക്കും അത്ഭുതപ്പെട്ടു പോയി Tn x

    • @automediamalayalam
      @automediamalayalam 4 роки тому

      ua-cam.com/video/UCRAASVChJE/v-deo.html
      ഞങ്ങളുടെ ചാനലിന്റെ ആദ്യത്തെ ഒരു റിവ്യൂ വീഡിയോ ആണ് ഇത് ആദ്യ വീഡിയോ ആയതിനാൽ തന്നെ ഒരുപാട് കുറവുകൾ ഉണ്ട് .നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊

  • @binukottayil4
    @binukottayil4 4 роки тому +163

    Really bro 10 വർഷമായി ഉപയോഗിക്കുന്നു ഫിഗോ..1.30 lakh km ആയി. ഇതുവരെ വണ്ടി മാറ്റണം എന്ന് തോന്നിയിട്ടില്ല.. riding comfort, stability, handling, superb ആണ്... awsome car...

    • @viniking1527
      @viniking1527 4 роки тому +4

      ഡീസൽ ആണോ പെട്രോൾ ആണോ. എത്ര മൈലേജ് കിട്ടും

    • @binukottayil4
      @binukottayil4 4 роки тому +10

      @@viniking1527 Titanium diesel.. കൂടുതലും ഹൈവേ യാത്രയാണ്.. 20-22 mileage കിട്ടുന്നുണ്ട്....

    • @PS-uj5or
      @PS-uj5or 4 роки тому +17

      8 വർഷമായി ഞാനും ഉപയോഗിക്കുന്നു .. താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്.. ഫോർഡ് നല്ല കാർ ആണ്... വേറെ ബ്രാൻഡ് ഇതുപോലെ ക്വാളിറ്റി തരുന്നില്ല...

    • @Arun-mr3tn
      @Arun-mr3tn 4 роки тому +3

      Hai sir e figo il 1.30 km ayal nosil complaint varumooo adinokke etra rate akum

    • @bmcfsu_
      @bmcfsu_ 4 роки тому +1

      @@binukottayil4 did turbo get damaged?

  • @jothimon8191
    @jothimon8191 4 роки тому +42

    തീർച്ചയായും മാരുതിയുടെ വണ്ടികൾക്ക് യാത്രാ സുഖം കുറവാണ്

    • @rahimkvayath
      @rahimkvayath 4 роки тому

      ജപ്പാൻ - കൊറിയൻ കുഞ്ഞൻ വണ്ടികളിൽ പൊതുവെ വലിയയാത്രാ സുഖം കിട്ടില്ല

    • @rahimkvayath
      @rahimkvayath 4 роки тому +1

      @@rahulr3017 എല്ലാം കണക്കാ

    • @krishhari4883
      @krishhari4883 4 роки тому +4

      @@rahimkvayath Honda nice aanu ... especially city ; civic ...

    • @kudariii
      @kudariii 3 роки тому +2

      @@rahimkvayath honda nice annu , brio okke ❤️

  • @rajeevrajendran6102
    @rajeevrajendran6102 4 роки тому +33

    ബ്രോ ലോ ബഡ്ജറ്റ് വണ്ടികളെ കുറിച്ച് ഒരു മെക്കാനിക്കൽ റിവ്യു ചെയ്യുമോ പഴയ ആൾട്ടോ ,800 ഇതിനെ കുറിച്ചൊക്കെ സാധാരണപെട്ടവർക്കും ഒരു വാഹനം സ്വപ്നം ആണല്ലോ മൈലേജ്, റിപ്പർ കോസ്റ്റ് ഇതൊക്കെ ചേർത്തുകൊണ്ടുള്ള ഒരു റിവ്യൂ

  • @naturelover-id9vb
    @naturelover-id9vb Місяць тому +2

    പെട്രോൾ കറക്റ്റ് എന്ത് മൈലേജ് കിട്ടും ഫിഗോ?

    • @Aromal132
      @Aromal132 14 днів тому

      11 to 14 kitum 2013. with AC 1km less aakum

  • @ashinaaashii1734
    @ashinaaashii1734 4 роки тому +62

    Figo വണ്ടിയിൽ ഉള്ള സേഫ്റ്റി ടാറ്റാ വണ്ടിയിലും ഉണ്ട് മറ്റു വണ്ടികളിൽ യാത്രക്കാർക്ക് ഉള്ളതിനേക്കാൾ പതിന്മടങ് സേഫ്റ്റി ഈ വണ്ടിയിൽ ഉണ്ട്
    എന്റെ ജീവൻ തിരികെ തന്ന വണ്ടിയാണ് ഫിഗോ

  • @vinu6338
    @vinu6338 2 дні тому +1

    എന്റെ വണ്ടി Datsun redi Go. 1.5 lak ഓടി.. ഓയിൽ മാത്രം ഒന്ന് ചേഞ്ച് ചെയ്താൽ മതി....

  • @TheSurjith
    @TheSurjith 4 роки тому +58

    ഓരോ +ve Points ഉം ,-ve Points ഉം വ്യക്തം.... വളരെ Sincere ആയ അവതരണം...

  • @vichuts1883
    @vichuts1883 4 роки тому +15

    ഇതിന്റെ പെട്രോളിനെ കുറച്ച് കൂടുതലായി പറയുമോ ? ഇക്കാ.
    Figo പെട്രോളിന്റെ Timing belt എത്ര Km ൽ മാറണം?

    • @Yc_garage
      @Yc_garage 3 роки тому +1

      Bro nalla vandi anu, mileage kuravanu.

    • @salmanap7342
      @salmanap7342 3 роки тому +1

      @@Yc_garage lpg install cheyan pattumo

    • @Yc_garage
      @Yc_garage 3 роки тому +1

      @@salmanap7342 yes. 18-19 oke kitum enn parayunn

    • @rrm00369
      @rrm00369 3 роки тому +1

      Petrol belt drive aano?

  • @SibuDSilva
    @SibuDSilva 2 роки тому +2

    Ford figo 2013 കൊടുക്കാൻ പ്ലാൻ ഉണ്ട്

  • @KeralaAutoTech
    @KeralaAutoTech 4 роки тому +44

    ഒറ്റ വാക്കിൽ പറഞ്ഞാൽ Feel the difference അതാണ് ഫോർഡ്, ഒരു തവണ ഉപയോഗിച്ചു ആ ഒരു comfort feel അറിഞ്ഞവർ ഒരിക്കലും പിന്നെ വണ്ടി മാറ്റില്ല.. ചേട്ടൻ പറഞ്ഞത് correct ആണ്.. കൃത്യമായ ഇടവേളകളിൽ engine ഓയിൽ , എയർ ഫിൽറ്റർ ഡീസൽ ഫിൽറ്റർ മാറി കൊണ്ടു നടന്നാൽ ഫിഗോയെ വെല്ലാൻ മറ്റൊരുവൻ ഇല്ല എന്നു തന്നെ പറയാം, മൈലേജ് ടെസ്റ്റിന് പോയപ്പോൾ 28km മൈലേജ് കിട്ടിയത് കണ്ടു ആ കസ്റ്റമറിന്റെ കണ്ണു തള്ളിയത് ഞാൻ ഓർക്കുന്നു.. injector issue ഒഴിച്ചു നിർത്തിയാൽ perfect ഹാൻഡ്ലിങ് ,സ്റ്റബിലിറ്റി ,ലോങ് ഡ്രൈവിന് പുലി , സഫ്റ്റിക്കു നോ കോംപ്രമൈസ് ,140km സ്പീഡിൽ അസിസിഡന്റ ആയി 2 തവണ തലകീഴായി മറിഞ്ഞ ഫിഗോയിൽ നിന്നും ഡ്രൈവർ അടക്കം 5 പേർക്കും ഒരു കുഴപ്പവും ഇല്ലാതെ വന്നിട്ടുണ്ടെങ്കിൽ - ഫിഗോ അതൊരു ഒന്നൊന്നര മുതൽ ആണ്.. മേലാപറഞ്ഞ അസിസിഡന്റിലെ ഡ്രൈവർ ഈ പോസ്ടിടുന്ന ഞാൻ തന്നെ ആണ്..❤️ അന്നും ഇന്നും ഫിഗോ ഇഷ്ട്ടം

    • @sreejeshsethumadhavan6868
      @sreejeshsethumadhavan6868 4 роки тому +2

      🥰

    • @shareeftm9792
      @shareeftm9792 4 роки тому +1

      Thalli marikuanallo bro

    • @KeralaAutoTech
      @KeralaAutoTech 4 роки тому

      @@shareeftm9792 പ്രോത്സാഹനത്തിനു വളരെ നന്ദി 😆

    • @Orthodrsbr
      @Orthodrsbr Рік тому

      അതോണ്ട് ഫോർഡ് പോയി 🥲

    • @navabahamed4204
      @navabahamed4204 Рік тому

      താങ്കൾ പറഞ്ഞത് 1.4 നെ പറ്റിയാണോ

  • @vellushafeeque
    @vellushafeeque 4 роки тому +12

    എന്റെ ഫോർഡ് ഫിഗോ ക് ഒരു 15 km സഞ്ചരിച്ചാൽ വണ്ടി ഔട്ടോമാറ്റിക് ആയി സ്ലോ ആവുകയും, (round indication കാണിക്കാറുണ്ട് )പിന്നെ വണ്ടി off ആക്കി വീണ്ടും സ്റ്റാർട്ട്‌ ചെയ്‌താൽ മാത്രമേ ഫിഗോ സാധരണ പോലെ ഓടിക്കാൻ പറ്റുകയുള്ളൂ,
    Aoutherised സർവീസ് സെന്റർൽ പോലും ഇത്‌ ശരിയാക്കാൻ പറ്റിയിട്ടില്ല , ശരിക്കും ഇതു എന്താ പ്രശ്‌നം
    നിങ്ങളുടെ മൊബൈൽ number pls
    I

  • @udayipupaapi7455
    @udayipupaapi7455 4 роки тому +21

    യാത്ര സൗകര്യത്തിന് ഒരേ രാജ ford.........

  • @nikhiljose2877
    @nikhiljose2877 18 днів тому +1

    ഈ പ്രശ്നങ്ങൾ എല്ലാം ഡീസൽ വണ്ടിക്ക് മാത്രം ആണോ,?

  • @mohammedirshad8843
    @mohammedirshad8843 4 роки тому +20

    Indica vista quadrajet ഇത് പോലുള്ള Review ചെയ്യാമോ?

    • @hafeez1212
      @hafeez1212 4 роки тому +4

      Indica Vista Review Cheyyanam. Kooduthal Alukal Kathirikkunna VIdeo Ane. Sadaranakkarudey Vandiyane indica Vista

    • @alnoormedia2786
      @alnoormedia2786 4 роки тому +5

      sadaranakkarudey Vandiya Indica Vista yekkurich Video Venam...

    • @rubyrubi7985
      @rubyrubi7985 4 роки тому +1

      👍👍👍

  • @santhoshjoseph9597
    @santhoshjoseph9597 4 роки тому +2

    ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ crdi വാഹനങ്ങളിൽ ഏറ്റവും നല്ല engine ഏതാണ്? എന്താണ് crdi? എന്താണ് TDCI? എന്തുകൊണ്ടാണ് ഫോർഡ് TDCI ടെക്നോളജി ഉപയോഗിക്കുന്ന്നത്? Ford ൻറെ injector ന്റെ പ്രതേകത എന്താണ്? എന്ത് കൊണ്ടാണ് ഫോർഡ് ൻറെ ഇഞ്ചക്ടർ മാത്രം മറ്റുള്ള വണ്ടികളെ അപേക്ഷിച്ചു പെട്ടെന്ന് കേടാകുന്നത്??? റിവ്യൂ ഇടുന്ന സാറുമ്മാരു ഇതു കൂടെ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      Paranjittundu saaarey.video full kaanu saareey.TDCI saim CRDI

    • @santhoshjoseph9597
      @santhoshjoseph9597 4 роки тому +1

      @@KERALAMECHANIC athu angane thanne ano ennu onnukoodi confirm cheythu nocku

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      Yes bro.turbocharged diesel comenrail injection.
      CRDI IL TURBO UNDU.JUST ATERY ULLU

    • @santhoshjoseph9597
      @santhoshjoseph9597 4 роки тому

      @@KERALAMECHANIC ഫോർഡിൽ മാത്രം എന്ത് കൊണ്ടാണ് ഇഞ്ചക്ടർ പ്രോബ്ലം ഉണ്ടാകുന്നതു??

  • @justinjohn1848
    @justinjohn1848 3 роки тому +7

    Figo പെട്രോൾ സെക്കൻ്റ് വണ്ടി എടുക്കണം എന്നുണ്ട്... ആരെങ്കിലും അതിനെ കുറിച്ച് പറയാമോ..

    • @nios123
      @nios123 3 роки тому +1

      എനിക്കും ആഗ്രഹം ഉണ്ട് after മെയ്‌ എടുക്കും .

    • @sudheer_mngply
      @sudheer_mngply 3 роки тому

      ഞാൻ ഇപ്പോൾ എടുത്തു 12 മോഡൽ

    • @suhail2850
      @suhail2850 2 роки тому

      @@sudheer_mngply hiii

    • @secretvibes9275
      @secretvibes9275 2 роки тому +2

      @@sudheer_mngply engne und

    • @eldhosepulahannan7414
      @eldhosepulahannan7414 2 роки тому +2

      @@sudheer_mngply enganund bro, mileage ethra kittunnund

  • @vineesht6774
    @vineesht6774 2 роки тому +2

    Fiat punto imotion 90bhp.. 75bhp എങ്ങനെ തിരിച്ചറിയാം.. Rc യിൽ രേഖപ്പെടുത്തിയിട്ടില്ല.. മറുപടി പ്രതീക്ഷിക്കുന്നു

  • @gibinpatrick
    @gibinpatrick 2 роки тому +5

    ചേട്ടന് ഒരു aspire undu.. എത്ര ഒടിച്ചാലും മതിയാവില്ല... So smooth.. pedals എല്ലാ വളരെ light..❤️❤️

  • @nikhilk5173
    @nikhilk5173 4 роки тому +2

    എന്റെ വണ്ടിക്ക് Injecter noise വരുന്നുണ്ട്.. injecter മാറ്റുകയാണെങ്കിൽ നാലും മാറേണ്ടി വരുമോ... അതോ കംപ്ലയിന്റ് ഉള്ളത് മാത്രം മാറിയാൽ മതിയോ.. ഇതിനു എന്ത് ചെലവ് വരും എന്ന് പറഞ്ഞു തരാമോ

  • @helper9688
    @helper9688 3 роки тому +6

    Second ford figo എടുക്കണമെന്നുണ്ട്. ഉപയോഗിച്ചവർ അഭിപ്രായം പറയുമോ

    • @sudheer_mngply
      @sudheer_mngply 3 роки тому +1

      12 മോഡൽ ഞാൻ എടുത്തു

    • @helper9688
      @helper9688 3 роки тому +1

      @@sudheer_mngply എത്രയായി

    • @amk716
      @amk716 Рік тому

      I have 2012 registration for sale

  • @anoopmb8106
    @anoopmb8106 4 роки тому +2

    Bro ഞാനൊരു second figo എടുക്കാൻ ആഗ്രഹിക്കുന്നു.. 2011 model 2lkh aanu പറയുന്നത്. Pls reply

    • @anvarkollam
      @anvarkollam 4 роки тому

      Ente vandi tharam rc miss ayi athanu problem duplicatinu apekshikkunnu 1.45 paranja timil anu problem akunnathu

  • @abhirajabhi805
    @abhirajabhi805 4 роки тому +15

    സാധാരണക്കാരന്റെ കാർ ആയ ടാറ്റാ വിസ്താ കൂടി video ചെയ്യു ചേട്ടാ

    • @mohammedirshad8843
      @mohammedirshad8843 4 роки тому +6

      Tata indica vista quadrajet review cheyyanam.....

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +1

      👍👍👍👍👍

    • @hafeez1212
      @hafeez1212 4 роки тому +4

      @@mohammedirshad8843 Vista Review Venam... Athintey gunangalum... Dhoshangalum......

    • @alnoormedia2786
      @alnoormedia2786 4 роки тому +2

      @@mohammedirshad8843 Pls Review Tata Indica Vista ....... I Love Tata.....

    • @___jinnn9347
      @___jinnn9347 4 роки тому +1

      അങ്ങനെ പറയാൻ പറ്റുമോ..?

  • @muhammedbadusha6983
    @muhammedbadusha6983 3 роки тому +2

    ഞാൻ ഒരു figo എടുത്തു 2013 model 95k km ഓടിയത് ആണ്. ജീവിതത്തില്‍ ആദ്യം സ്വന്തം ആക്കിയ വാഹനം ആണ്‌. ഞാൻ ഉടനെ എന്തെങ്കിലും ചെയ്യണമോ

    • @anzzff3699
      @anzzff3699 3 роки тому +1

      Complaints വല്ലതും വന്നിനോ?

    • @muhammedbadusha6983
      @muhammedbadusha6983 3 роки тому +1

      @@anzzff3699 ഇല്ല. Oil stick thurannappo പുക വരുന്നു

    • @anzzff3699
      @anzzff3699 3 роки тому +1

      @@muhammedbadusha6983 ok

  • @mayitharamedia5528
    @mayitharamedia5528 4 роки тому +10

    pocket Rocket എന്ന് വിളിപ്പേരുള്ള, Ford ന്റെ പുലിക്കുട്ടി Aspire - Diese l ന്റെ ഒരു video പ്രതീക്ഷിച്ചോട്ടേ bro ?

  • @samad2705
    @samad2705 4 роки тому +11

    നീ തങ്കപ്പനല്ലടാ പൊന്നപ്പൻ പൊന്നപ്പൻ 👌👍

  • @akhilkumartu1461
    @akhilkumartu1461 4 роки тому +7

    പ്രേക്ഷകർക്ക് മനസിലാകുന്ന തരത്തിലുള്ള സത്യസന്ധമായ അവതരണവും പിന്നെ നിങ്ങളുടെ technically deep ആയിട്ടുള്ള അറിവും കൂടി ആയപ്പോൾ വീഡിയോ കിടു ആയിട്ടുണ്ട് Bro

  • @miltoncb
    @miltoncb 4 роки тому +2

    Odikan arinjuda enalum padichit figo edukanam

    • @vineeshkomban6121
      @vineeshkomban6121 4 роки тому +1

      എടുക്കണം ഭായ്,,,,, ആശംസകൾ

  • @Nation89902
    @Nation89902 4 роки тому +8

    I am User of freestyle....prevously owned alto,swift....big difference in riding comfort...ford is driver's vehicle....driving comfort of ford vehicle is outstanding...excellent...now service cost is affordable...FORD LOVER'S pls like....❤❤

  • @saraths3003
    @saraths3003 3 роки тому +2

    എന്റെ ഫിഗോക്ക് വലി കുറവാണ് 74000 km ഓടി, EGR ക്ലീൻ ചെയ്തു എന്നിട്ടും മാറ്റം ഒന്നും ഇല്ല എന്ത് ആയിരിക്കും കാരണം

    • @farhanbacker8253
      @farhanbacker8253 3 роки тому +1

      ua-cam.com/video/hb-vtq4N4ag/v-deo.html
      ഇതിലുണ്ട്

  • @Justinepalakkattu
    @Justinepalakkattu 4 роки тому +45

    മുൻപ് ഫിഗോ ആണ് ഉപയോഗിച്ചിരുന്നത്. പിന്നെ എക്സ്ചേഞ്ച് ചെയ്ത് ഫ്രീസ്റ്റൈൽ എടുത്തു. ഫോർഡ് കിടു ബ്രാൻഡ് ആണ്. ഇപ്പോൾ മെയ്ന്റനൻസ് വളരെ ചീപ്പ് ആണ്. Loved this sooo much.

    • @mohammedshaji9785
      @mohammedshaji9785 4 роки тому +1

      Ford initially purchase cheap.
      It was developed by founder Henry Fords theory.During period of maintenance original spare parts cost heavier.Enquire the cost of slow moving original parts cost is exhaurbitant....

    • @automediamalayalam
      @automediamalayalam 4 роки тому +2

      ua-cam.com/video/UCRAASVChJE/v-deo.html
      ഞങ്ങളുടെ ചാനലിന്റെ ആദ്യത്തെ ഒരു റിവ്യൂ വീഡിയോ ആണ് ഇത് ആദ്യ വീഡിയോ ആയതിനാൽ തന്നെ ഒരുപാട് കുറവുകൾ ഉണ്ട് .നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊

    • @syamkrishnan7938
      @syamkrishnan7938 4 роки тому +3

      Bro...figo dhairyamay edukamo . ipol alukal parayunu Ford pooti pokaray ennu.service engumilla...enoke.itoke satyano

    • @cypherLabs
      @cypherLabs 3 роки тому

      @@syamkrishnan7938 Bro nte sthalam evideya

  • @sreejithssudhakaran5266
    @sreejithssudhakaran5266 3 роки тому +1

    സബിൻ ചേട്ടാ തങ്ങളുടെ നമ്പർ ഒന്നു തരുമോ, എനിക്ക് ഒരു figo kanikkuvan ആണ്

  • @rasna1105
    @rasna1105 4 роки тому +6

    ഷോറൂം സർവീസ് ചെയ്താൽ കാർ എപ്പോഴും പുതിയത് പോലെ ഇരിക്കും.. ഫിഗോ മാരക ഡ്രൈവിംഗ് കണ്ട്രോൾ ആണ്.. ആകെ ഉള്ള പ്രശനം quick പിക്കപ്പ് ellannanu സ്വിഫ്റ്റ് ഒക്കെ പോലെ.. ഫിഗോ 60 km.സ്പീഡ് kazinjale kuthikollu.. പിന്നെ breaking ഒരു രക്ഷേം ഇല്ല.. 2012 ഫിഗോ ഇപ്പോഴും ubayogikkunnu.. ആരെങ്കിലും സെക്കന്റ്‌ edukanel ഡീസൽ ഫുള്ള് ഓപ്ഷൻ എടുക്കുക.. പിന്നെ മേജർ പണികൾ 70000km to 1lakh anu വരുക.. സാധാരണകാർ 1lakh km ഓടാൻ minimum 5to 10 വർഷം എങ്കിലും വേണം.

  • @shafeequeshefee7659
    @shafeequeshefee7659 4 роки тому +2

    ഫോർഡ് ഐക്കണിൻ്റെ എഞ്ചിൻ റൂം ക്ലീൻ ചെയ്യാൻ കഴിയുമോ? കഴിയും എങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് പറഞ് തരാവോ ഇക്ക

  • @___jinnn9347
    @___jinnn9347 4 роки тому +5

    ഫോർഡ് അല്ലെങ്കിലും അടിപൊളി ആണ് പാളിപ്പോയത് എസ്കോർട്ട്,പഴയ എൻഡേവർ ഫോർഡിന്റെ എക്സ്പ്ലോറർ ഉണ്ട് nte ponnooo 😍😍😍

  • @vaishnavvs4695
    @vaishnavvs4695 2 роки тому +1

    Chetaaaa whtspp num onn therumooo

  • @thinkdifferent.official91
    @thinkdifferent.official91 3 роки тому +1

    ചേട്ടാ....2012ഫിഗോ.. കിട്ടി പക്ഷെ 3വർഷം ആയി ലോക്കൽ വർക്ക്‌ ഷോപ്പ് ആണ് കാണിക്കുന്നേ.... ഈ വണ്ടി എടുത്താൽ കുഴപ്പം undo

  • @navasnavas41
    @navasnavas41 2 роки тому +6

    ഞാൻ ford figo ഉപയോഗിച്ച ആൾ ആണ്... ഒന്നും പറയാനില്ല... പവർ അന്യായ power ആണ്.. മൈലേജ് എനിക്കു 22 ഉണ്ടാരുന്നു.. Comfort and stability 👍... ബ്രേക്കിങ് super.. ഇതിന്റെ ഡീസൽ എങ്ങിന്റെ സൗണ്ട് 👍... ഈ വണ്ടി എങ്ങനെ ഓടിച്ചാലും മറിയില്ല അത് ഇതിന്റ ബോഡി ഷേപ്പ് അങ്ങനെ ആണ്... അകത്തു നല്ല സ്പേസ് ഉണ്ട്... Modify ചെയ്യാൻ സൂപ്പർ

    • @IchigoKurokashi
      @IchigoKurokashi 2 роки тому

      Bro Figoil oil filller capil koode smoke varunnath ford il normal ahno.

    • @gfrcompany7234
      @gfrcompany7234 Рік тому

      @@IchigoKurokashi normal. Ente vandikum und

    • @IchigoKurokashi
      @IchigoKurokashi Рік тому +1

      @@gfrcompany7234 Thanks bro for the confirmation

    • @navasnavas41
      @navasnavas41 Рік тому

      സത്യം... പവർ സൂപ്പർ. എങ്ങനെ ഓടിച്ചാലും മാറിയില്ല.. മൈലേജ് ഉണ്ട്... എല്ലാം കൊണ്ടും സൂപ്പർ

  • @athikam3280
    @athikam3280 2 роки тому +2

    Figo cluch replacement inu എത്ര വരും?

  • @ashiqkuttikattil3495
    @ashiqkuttikattil3495 4 роки тому +4

    ഡ്രൈവിംഗ് കംഫോര്ട്ട് ഫോർഡ് കയിഞ്ഞ് ഒള്ളു gmc ford ഓടിച്ചതിൽ പൊളി ഫോർ expedition poli

    • @automediamalayalam
      @automediamalayalam 4 роки тому

      ua-cam.com/video/UCRAASVChJE/v-deo.html
      ഞങ്ങളുടെ ചാനലിന്റെ ആദ്യത്തെ ഒരു റിവ്യൂ വീഡിയോ ആണ് ഇത് ആദ്യ വീഡിയോ ആയതിനാൽ തന്നെ ഒരുപാട് കുറവുകൾ ഉണ്ട് .നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊

  • @naturelover-id9vb
    @naturelover-id9vb Місяць тому +1

    പെട്രോൾ വണ്ടിക് ഈ നോസിൽ പമ്പ് പ്രശ്നം ഒക്കെ വരുവോ??

  • @jithinmathew3004
    @jithinmathew3004 4 роки тому +19

    Fuel injection😢complaint..

    • @dannybeccaskill28
      @dannybeccaskill28 4 роки тому +1

      Anubavam und

    • @amalpba3443
      @amalpba3443 4 роки тому

      Injector service cheyan pattum

    • @abrahamvarghese544
      @abrahamvarghese544 4 роки тому

      Same here.... recurring problem.

    • @kotoos1
      @kotoos1 4 роки тому +1

      Etra kilometril aanu fuel injection complaint vannathu??

    • @abrahamvarghese544
      @abrahamvarghese544 4 роки тому +1

      @@kotoos1 5 yrs ullil vannu....kms ഓർമയില്ല...

  • @arunck2230
    @arunck2230 4 роки тому +1

    Workshop എവിടെയാണ് , Phone Number?

  • @jkmech1
    @jkmech1 4 роки тому +7

    ചേട്ടാ പെട്രോൾ ഫിഗോ നേപ്പറ്റി പറയാമോ.. എന്റെ കയ്യിൽ ഫോർഡ് ഫിഗോ പെട്രോൾ 2010 മോഡൽ ആണ് ഉള്ളത്

    • @ajaysivadas4174
      @ajaysivadas4174 4 роки тому +1

      മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @cmworld1567
      @cmworld1567 4 роки тому +1

      Milage plz

    • @shamirbizu
      @shamirbizu 4 роки тому +2

      Petrol. Vandi enganundu. Ethra km odi. Mileage ethra kittum

    • @jkmech1
      @jkmech1 4 роки тому +1

      4400km oodi. Seconds eduthataanu. Enikk nala comfirtable aayi thonni

    • @jkmech1
      @jkmech1 4 роки тому +1

      44000 km. Mileage nokkiyittilla

  • @akbarsha8805
    @akbarsha8805 4 роки тому +1

    Sebinetta. Fiyat. Pundo. Car. Eganeyaaa

  • @sujeeshmuthoo1210
    @sujeeshmuthoo1210 4 роки тому +9

    Figo petrol details onnu parayumo rate yethra varum

  • @akbarsha8805
    @akbarsha8805 4 роки тому +1

    Sabinetta. Fiyat pundo. Car. Kollamooo

  • @nishagnadhipublications6827
    @nishagnadhipublications6827 4 роки тому +7

    Super vandiyanu. Innovayekkalum Driving comfort tharunna vandiyanu.

  • @navneeths6204
    @navneeths6204 11 місяців тому +1

    ഇതിന് ഹൈഡ്രോളിക് പവർ സ്റ്റിയറിംഗ് ആണോ ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് കോളം ആണോ ആശാനെ ? Please give me reply sir 🙏

  • @raid-redemption8291
    @raid-redemption8291 4 роки тому +9

    Nalla comfort aanu , suzukide oru vandikum ithrem comfort kaanilla

  • @sreegeshk-m6y
    @sreegeshk-m6y Рік тому +2

    2017 model അസ്പിയർ പെട്രോൾ 4300km എത്ര rate കൊടുക്കാം ഒന്ന് പറയാമോ?

  • @praveenshanmughanvaimpala325
    @praveenshanmughanvaimpala325 4 роки тому +7

    ഫോർഡ് എൻഡവറിനു വരുന്ന കംപ്ലൈന്റ് എന്തൊക്കെയാണ് ഒരു വീഡിയോ ഇടാമോ

  • @wicky908
    @wicky908 3 роки тому +2

    ഈ മാസ്‌ക് കണ്ടാൽ തന്നെ കൊറോണ എയറിൽ ചത്തുപോകും അപ്പത്തന്നെ നിങ്ങക്കൊരവാർഡും തരും 🙏

  • @shabeerkabeer2746
    @shabeerkabeer2746 4 роки тому +6

    ഡീസൽ ആണോ പെട്രോൾ ആണോ better

  • @sidheequealleppey4074
    @sidheequealleppey4074 4 роки тому +2

    ഇക്കാ, മഹിന്ദ്ര വെരിറ്റോ,, വീഡിയോ ഒന്ന് ചെയ്യുമോ,,,??

  • @sanoobkm3790
    @sanoobkm3790 4 роки тому +6

    Nossle , pump , turbo, front 2 shocks, key holder, gear bush , expensive spare parts ,roadil kidapp, workshopil ninnulla ayyo fordoo eannulla chodyom baaki

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +1

      Correct servis anengel no problem bro

    • @akhilthomas2715
      @akhilthomas2715 4 роки тому +1

      @Sanoob Front shock nu enthaarnnu prashnam? Ennittenthu cheythu?
      Nammade vandikk gutter chaadumpo ulla smoothness kuranja pole oru feeling. Athond chothichathaa..☺️

    • @sanoobkm3790
      @sanoobkm3790 4 роки тому +3

      @@akhilthomas2715 ath feeling alla. Complaint thanne. Njn 2 pravisham menakett maatiyitund. Ithinte front shock ottum strong alla for supporting its engine weight. Mechanic paranjathaanu. Nalla oru ghattar chaadiyaal theeravunnathe ullu. Eannaal shock complaint il odiyaalo tyre vetti theyum. 80000 to 120000 km aayaal sale aakikolanam allenkil scrap aakikolanam. Allenkil 8 nte pani kittum. 2 figo indaaya experience ullond arinjathaanu

  • @aneeshraju1847
    @aneeshraju1847 4 роки тому +5

    ചേട്ടൻ നന്നായി അവതരിപ്പിച്ചു ഞാൻ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ അൻഷാദ് ചേട്ടനും ദേ ഇപ്പൊ താങ്കളും 100%മനസ്സിലാകുന്ന തരത്തിൽ താങ്ക്സ് ചേട്ടാ

  • @sinojxavier8090
    @sinojxavier8090 4 роки тому +3

    റഫ് യൂസ് വരാൻ ചാൻസ് ഉണ്ട് എപ്പോഴും ഉണ്ടാവില്ല എങ്കിലും അങ്ങനെ ഉള്ള സ്ഥലത്താണ് എന്റെ വീടുള്ളത്
    അതിനു പറ്റിയ വണ്ടി ഏതാണ് അങ്ങനെ ഉള്ള വണ്ടിയുടെ കാര്യങ്ങൾ ഒന്ന് വിശദമായി പറഞ്ഞു തരാമോ
    എനിക്ക് ഒരു വണ്ടി എടുക്കാൻ ആഗ്രഹമുണ്ട് വണ്ടിയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല അതുകൊണ്ട് ഒരു മറുപടി തരുമെന്ന് പ്രദീക്ഷിക്കുന്നു...

  • @anoopmp8608
    @anoopmp8608 4 роки тому +2

    ഫിയറ്റ് പുന്തോ എങ്ങനെയുണ്ട്. ഒരു റിവ്യൂ ചെയ്യാമോ.

  • @noushadkhan9992
    @noushadkhan9992 4 роки тому +4

    നിങ്ങളുടെ വീഡിയോകൾ എല്ലാം വാഹന പ്രേമികൾക്ക് ഉപകാരപ്പെടുന്നതാണ് ,,ഗുണവും ദോഷവും എല്ലാം മനസ്സിലാക്കി കൊടുക്കുന്നുണ്ട് ,🌺🌺🌺

  • @Ashik_Coversun
    @Ashik_Coversun 3 роки тому +1

    എന്റെ ഫിഗോ ആണ്. Nalla vandi.. grrat comfort. But njan kodukkan pokuaanu.. nk oru seven seater venamennund.

    • @velmurukanv4366
      @velmurukanv4366 3 роки тому

      Please infom
      Model
      Km
      Rate

    • @Ashik_Coversun
      @Ashik_Coversun 3 роки тому

      2010 model
      Figo
      1.48 lakh klm
      Deisel
      New insurance
      Good tyres
      Kl 39 registration
      White colour
      8089323287
      Expecting 1.5lakh

  • @yourstruly1234
    @yourstruly1234 4 роки тому +8

    I think there is no car below 20 lakhs which can match the handling, stability and steering feel of the old figo.. Sad that Ford diluted handling on new figo maybe to improve ease of driving in city..

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +1

      👍👍

    • @greengame5115
      @greengame5115 4 роки тому +2

      Fiesta 1.6s

    • @yourstruly1234
      @yourstruly1234 4 роки тому +4

      @@greengame5115 fiesta is definitely a great handler and punto was also great.. I was talking about cars on sale now.. None of them are as good as old Ford cars..

  • @jyothishkarunakaran4424
    @jyothishkarunakaran4424 2 роки тому +7

    I have been using Figo for more than 10 years now...power and stability is just awesome

  • @marvelmathew4072
    @marvelmathew4072 4 роки тому +6

    Chettante video allam kolam adipoli
    Ethupole fiat punto 1st model diesel cheyyamo

  • @gokulsuresh3329
    @gokulsuresh3329 4 роки тому +4

    ഇക്കാ polo, പുതിയ i20, jazz പോലുള്ള വണ്ടികൾ ഇതുപോലെ ഒന്ന് ചെയ്യാമോ?

  • @faziltp9444
    @faziltp9444 4 роки тому +6

    old Figo petrol റിവ്യൂ cheyyamo ?

  • @mathaim853
    @mathaim853 4 роки тому +2

    Timing belt and tensioner Pulley ellam replace cheyyano. Enthanu v belt. Idler, crankshaft pulley eppozhum replace cheyyano... Reply plz

  • @ssmediawayanad21
    @ssmediawayanad21 4 роки тому +3

    ഇക്ക... 1.5 to 2 lakh എടുക്കാൻ പറ്റിയ നല്ല ഒരു യൂസ്ഡ് കാർ ഏതാ പറയാവോ

  • @dhanushkumar6327
    @dhanushkumar6327 4 роки тому +2

    ഇല്ല. വിസ്ത എടുത്താൽ കൊള്ളാമെന്നുണ്ട്. എന്താണ് അഭിപ്രായം?

  • @thomassimon6975
    @thomassimon6975 3 роки тому +9

    I am using a Ford Figo 1390 cc TDCI 2010 since May 2010. No problem till now. Best road grip, AC, cooling. No completion for safety features like crumple zone. Drove at 170 kmph. No vibration.

    • @AyshaBeevi-sk4rt
      @AyshaBeevi-sk4rt 5 місяців тому

      Bro how is ur car nv,test aaayow

    • @remiz50111
      @remiz50111 4 місяці тому

      Vandi കൊടുക്കുന്നുണ്ടോ sir

  • @infinitysoul425
    @infinitysoul425 4 роки тому +5

    Ente friendnte vanddikk fuel injuctor pani koduthu 58k aayi ready aakkan..enikk AC total pani thanni 28k athinum aayi😎 but, i like figo more than maruti cars

  • @shanavassalim4566
    @shanavassalim4566 4 роки тому +9

    2012 മുതൽ figo ഉപയോഗിക്കുന്നു നല്ല വാഹനമാണ് 100%

    • @Anzilmuhammmed
      @Anzilmuhammmed 4 роки тому +1

      Nosle preshnam vannittunda

    • @jishnuks6874
      @jishnuks6874 4 роки тому +2

      Chetta enthelum problem vannitundo

    • @MdThariq-m8t
      @MdThariq-m8t 8 місяців тому

      Ath parayula..
      Ith parayan vendi matram vannathanu

    • @aeroxdesigns3758
      @aeroxdesigns3758 6 місяців тому

      😂​@@MdThariq-m8t

  • @raoof_mc
    @raoof_mc 4 роки тому +1

    9 വർഷമായി ഫോർഡ് ഫിഗോ യൂസ് ചെയ്യുന്നു,
    നല്ല വണ്ടിയാണ്.
    But പല വിധത്തിൽ കംപ്ലയിന്റ് വന്ന് ഒരു പാട് ക്യാഷ് ചിലവായി.
    നിങ്ങളുടെ നമ്പർ തരുമോ?

  • @cliffrebe4507
    @cliffrebe4507 4 роки тому +4

    Njan ford figo titanium diesel edukan plan cheyuva. Nallathano? For 8.55Lakhs

  • @greengame5115
    @greengame5115 4 роки тому +7

    Injector failures common anu ath running illathe kidakkunna carsnu anu sambhavikkunnath daily running carsnu aa scene illa
    Old models figo,fiesta nu continental enna companyde injectors anu use cheythath ath usage illathe kidakunna orupad carsnu failures report cheythittund
    Athinu pariharamayi 2014 above modelsil bosch injectors use cheyth tudangi
    Turbo failures angane vararilla ,pinne belt okke scheduled timelu thanne mattendathanu at 1lakh kms
    Regular tymil maintenance cheythal onnum pedikkan illa

    • @krishnajithvsudhakar1565
      @krishnajithvsudhakar1565 3 роки тому +1

      2010 diesel 1lakh km titanium figo.
      2nd owner
      Ethra rs kodukkanam ipo edukumbol???

  • @manu-dk6dv
    @manu-dk6dv 4 роки тому +5

    ഈ വീഡിയോ 6 തവണ കണ്ടു

  • @pranavunni5001
    @pranavunni5001 4 роки тому +1

    Cash chelavakkan madiyillathavar maathram figo edukkuka

  • @santhoshsanthosh-ry5cm
    @santhoshsanthosh-ry5cm 3 роки тому +7

    Always Ford is a best brand 2010 to 2014 model Figo nice cars ❤️

  • @nikhilboban4506
    @nikhilboban4506 4 роки тому +2

    Hello എൻറെ പേര് നിഖിൽ എന്നാണ്. ആലപ്പുഴയിലാണ് വീട്. 2012 model ഫോർഡ് ഫിഗോ ഡീസൽ വണ്ടിയാണ് നിനക്കുള്ളത് ഞാൻ എടുത്തിട്ട് മൂന്നു മാസം ആയിട്ടുള്ളൂ ഇതുവരെ വണ്ടി വർക്ക്ഷോപ്പിൽ ഒന്നും ഞാൻ കാണിച്ചിട്ടില്ല അപ്പോൾ ചേട്ടൻറെ നമ്പർ തരികയാണെങ്കിൽ എനിക്ക് നല്ലൊരു ഉപകാരമായിരിക്കും.

  • @AB-qq9fu
    @AB-qq9fu 4 роки тому +3

    New.. Mid Level hatch back എടുക്കാൻ താല്‍പര്യം ഉള്ള ആളുകള്‍ ക്ക് വേണ്ടി ഒരു guidance video ചെയ്യാന്‍ പറ്റുമോ.... Include maximum Brands....

  • @kill845
    @kill845 4 роки тому +4

    Figo 1 lakh km kazhinja second hand vehicle edukkamo? Any problems with the engine?

    • @politics_keralapolitrics1033
      @politics_keralapolitrics1033 4 роки тому

      Pattumo

    • @vimallal3907
      @vimallal3907 4 роки тому

      Injector turbo problm varunna time aanu..check cheythu edukuka

    • @rabinarafath230
      @rabinarafath230 4 роки тому

      U can go for the latest Figo but not the old version Figo although the old version Figo can run with less maintenance upto 2.90 Lakh kilometres ( one of friend has this record , he is a rough user too) latest Figo can be used really rough !! No problem at all... But u gotta check for EGR, Turbo lag and pickup ... Not an issue ... It depends upon the type of user you are buying it from (rev heads and soft drivers) @Rethi P N

  • @nishadsulthana4910
    @nishadsulthana4910 4 роки тому +3

    Zen estilo കിട്ടുകയാണെങ്കിൽ
    ഒരു വീഡിയോ ചെയ്യണേ... pls

  • @shafeernamboorimadam1713
    @shafeernamboorimadam1713 4 роки тому +2

    ഫിഗോ 2013 model ranningil മിസ്സിംഗ് കാണിച്ചിരുന്നു ബാറ്ററി down ആവുന്ന പ്രോബ്ലം കാണിച്ചിരുന്നു self മോട്ടോർ complaint ആണെന്ന് പറഞ്ഞു മോട്ടോർ മാറ്റി.
    ഇപ്പോഴും ഇടയ്ക്കു മിസ്സിംഗ് കാണിക്കുന്നുണ്ട്
    E G വാൽവ് ൻറെ ആണെന്ന് പറഞ്ഞു. eg വാൽവ് ക്ലീൻ ചെയ്യാൻ പറ്റുമോ. ന്യൂ ചേഞ്ച് ചെയ്യണോ. എത്ര വരും പുതിയത് മാറ്റിവെക്കാൻ.

  • @gloomy6346
    @gloomy6346 Рік тому +3

    Diesel Punto ano Diesel figo ആണോ കൂടുതൽ power, performance, stability, driving comfort തരുന്നത്.?

  • @bindus2825
    @bindus2825 4 роки тому +15

    കഴിഞ്ഞ 9 വർഷമായി ford figo titanium ഉപയോഗിക്കുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഇത്രയും ഡ്രൈവിംഗ് comfort ഉള്ള കാർ ഈ ക്ലാസ്സിൽ ഇല്ല. ആദ്യത്തെ ആറ് വർഷം routine maintenance, consumables ഒഴിച് വലിയ ചിലവ് വന്നിട്ടില്ല. എന്നാൽ അതിനു ശേഷം (90000 +) egr valve കംപ്ലയിന്റ് ആയി മാറി. പിന്നീട് front സസ്പെന്ഷന് കംപ്ലയിന്റ് വന്നു. ഇപ്പോൾ steering column കംപ്ലയിന്റ് ഉണ്ട് എന്നു workshop ൽ കാണിച്ചപ്പോള്‍ പറഞ്ഞു. ഇപ്പോൾ 1.2 ലക്ഷം കി മി ആയി. എങ്കിലും ഈ കാറ് വിൽക്കാൻ തോന്നുന്നില്ല.ഡ്രൈവ് ചെയ്യുമ്പോൾ ഇത് തരുന്ന ഒരു കോൺഫിഡൻസ് വലുതാണ്.

    • @Gotham-x2s
      @Gotham-x2s 10 місяців тому

      U r really correct

  • @breezytitan
    @breezytitan 4 роки тому +1

    ട്രെയിൻ യാത്ര വീട്ടുകാർക്ക് താല്പര്യമില്ലാത്തതു കൊണ്ടു മിക്കവാറും ദുരെയാത്ര പോകാറുള്ള ഞാൻ ഒരിക്കൽ തിരുവനന്തപുരം തലശ്ശേരി പോയത് ഫിഗോയിലാണ്, ഡ്രൈവിംഗ് കംഫർട്ട് സ്റ്റബിലിറ്റി സ്വിഫ്റ്റിനേക്കാൾ മികച്ചത്, യാത്രാക്ഷീണം ഉണ്ടാകില്ല,

  • @Rafi12430
    @Rafi12430 4 роки тому +8

    Nice
    Next swift

  • @rejithomas5209
    @rejithomas5209 4 роки тому +4

    ചേട്ടാ എനിക്ക് ഒരു ford ikon വാങ്ങാൻ താല്പര്യം ഉണ്ട്, ആ വണ്ടി വാങ്ങിയാൽ പണി കിട്ടുമോ, ഒന്ന് പറയണേ

    • @anijomathew8669
      @anijomathew8669 4 роки тому +2

      നല്ല വണ്ടിയാണ് ഞാന് മുന്ന് വർഷമായി ഉപയോഗിക്കുന്നു 1.3ഫ്ലെയർ

    • @robinfrancis6995
      @robinfrancis6995 4 роки тому

      Super anu

  • @rabinarafath230
    @rabinarafath230 4 роки тому +6

    I use the latest Figo sport.. it has come across a lot... The engine is more refined and more powerful and the Engine maintenance is really less , the new fixed geometry turbo and ECu is more upmarket and User friendly... The maintenance is really less than Popular Swift !!

  • @revanthrevanth7569
    @revanthrevanth7569 8 місяців тому +1

    Ford figo 2012 model 172000km
    എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?

  • @salmannazar6700
    @salmannazar6700 4 роки тому +5

    I believe they have rectified all these problems in the new models, the 1.5 ltr DOHC TDCI is an amazing engine. As he says in this video, this model 1.4 ltr SOHC TDCI is too much maintenance on engine side and will loose its shit around 1lakh kms. But, simply go for its petrol engine and the only draw back would be the very low mileage from the car.

  • @appusandhya7311
    @appusandhya7311 2 роки тому +2

    ഞാൻ ഇന്നലെ ഒരു ford figo എടുത്തു 2010 model കൊണ്ടുവന്നു Airfilter മാറാൻ നോക്കിയപ്പോൾ മെക്കാനിക് പറഞ്ഞത് കുഴപ്പം ഇല്ലാ എന്നാണ് പിന്നീട് ഓയിൽ മാറി ഓയിൽ filter മാറാൻ നോക്കിയപ്പോൾ അവർ പറഞ്ഞത് ഓയിൽ filter കുഴപ്പം ഇല്ലാ എന്നാണ് ഇപ്പോൾ 83000 km ആയി ഇക്കാ

  • @madhumarathezhathumadhumar6931
    @madhumarathezhathumadhumar6931 4 роки тому +4

    വളരെ നല്ല മെസ്സേജ്.. എല്ലാ വണ്ടികളുടെയും ഇങ്ങനെയുള്ള പ്രേശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും അങ്ങനെയുള്ള വീഡീയോകൾ ചെയ്താൽ എല്ലാവർക്കും അത് ഹെൽപ്പ് ഫുൾ ആകും

  • @LatheefMLP
    @LatheefMLP 4 роки тому +2

    ഇങ്ങളെ അടുത്തേക്ക് വണ്ടി പണിയാൻ വരണംന്നുണ്ട്...
    പക്ഷെ നമ്മൾക്കൊരുപാട് ദൂരം കൂടുതലാ... 😢

  • @MrRedjaguar
    @MrRedjaguar 4 роки тому +6

    Super car ....am using from 2012.
    Love to drive ford figo

  • @ansarparambattansarparamba6001
    @ansarparambattansarparamba6001 3 роки тому +1

    2012ford figo സെക്കൻഡ് എത്ര റേറ്റ് വരും എത്ര എടുക്കാൻ നമുക്ക് താങ്കളുടെ വീഡിയോ തരണം സൂപ്പർ താങ്കളുടെ നമ്പർ ഒന്ന് തരുമോ

  • @watsonrousseau5425
    @watsonrousseau5425 4 роки тому +7

    How is figo petrol..

  • @anilkk3572
    @anilkk3572 3 роки тому +1

    Iam new subscriber. Comment vayichapol kure alukal petrole vandik ee paranja complaints undonnu chodhikunnund. Avark oru marupadi koduthude. Ellavareyum pariganikanam plz.