Tata Safari - a tribute to the real legend. In Malayalam.

Поділитися
Вставка
  • Опубліковано 30 вер 2024
  • In this video we take a comprehensive look at all the Safari models produced and dive deep into their features and differences.
    Continue the conversation on Instagram @talkingcars.tv !

КОМЕНТАРІ • 1 тис.

  • @NajeebRehmanKP
    @NajeebRehmanKP 3 роки тому +667

    Awesome , very useful , informative and interesting 🥰

  • @TechTravelEat
    @TechTravelEat 3 роки тому +1048

    UA-cam has recommended me this video when I finish the drive of brand new Safari, oh no Harrier Plus 😎 Good job and subscribed 😊

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 роки тому +162

    *ടാറ്റാ സഫാരിയുടെ കട്ട ഫാൻസ്‌ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ* 👌

  • @thisisjeeva
    @thisisjeeva 3 роки тому +146

    Tata Safari എന്ന് കേൾക്കുമ്പോൾ BIG B ഓർമ വരുന്നവർ ഉണ്ടോ 🔥🔥🔥

    • @Sanal-zj2dz
      @Sanal-zj2dz 3 роки тому +10

      Gear shifING sound um 😀😀

    • @chembanshyam6531
      @chembanshyam6531 3 роки тому +2

      ഉണ്ട്.. ❤️

    • @kashyabguruvar5065
      @kashyabguruvar5065 3 роки тому +13

      Vivek Oberoi’s “Road” is what comes to my mind
      And also Jayaram’s “Nandan pennum natu pramaaniyum” (Jayaraminte oru BGM undu mone. Vere vere level)

    • @diken8089
      @diken8089 2 роки тому +3

      big b il brake chavitit vandi oru aadi ulanju oru nilpund ponee..koode slowmotion chernapo 🔥🔥🔥😍
      enik aake koodi ezhtamulla tata . safari ❤️

    • @vinoddivakaran4231
      @vinoddivakaran4231 2 роки тому

      ua-cam.com/channels/2yBjPYZH0abh7nO3mpl12Q.html

  • @vlogithan8784
    @vlogithan8784 3 роки тому +259

    കേരളത്തിലെ പല automobile youtubers ഉം പണി നിർത്തി പോവേണ്ടി വരുമെന്നാ തോന്നുന്നത്...👌👌👌

    • @rworld441
      @rworld441 3 роки тому +1

      ഏറെക്കുറെ

    • @deepakabram
      @deepakabram 3 роки тому +11

      Yes, JayD and Vivek have a unique form of presentation. I don't feel bored at all. These guys are real petrolheads. When I watch Talking Cars, Top Gear comes to my mind

    • @jibish7999
      @jibish7999 3 роки тому +2

      അവരൊക്കെ കമന്റ്‌ ഇടാൻ തുടങ്ങി 😁

    • @jishnunair4949
      @jishnunair4949 3 роки тому +1

      Pappadam promoter ...pg ano

  • @safarikabeer2804
    @safarikabeer2804 3 роки тому +290

    ഞാൻ 17 വർഷം ആയി TCIC ഉബയോഗിക്കുന്നു ഒരിക്കലും ഒയിവാകാൻ പറ്റാത്ത ഒരു വണ്ടി .. TATA സഫാരി 💪💪🐘🐘😍

  • @anaskt5765
    @anaskt5765 3 роки тому +39

    omg 10/10 for presenation ഇതൊക്കെയാണ് auto വ്ലോഗ്സ് അല്ലാതെ കുറച്ചു മലയാളവും കുറെ ഇംഗ്ലീഷും പറഞ്ഞു ബിജിഎം കുത്തി കേറ്റി ആളെ പറ്റിക്കുന്ന pilot on wheels അല്ല

    • @ajmalmp4650
      @ajmalmp4650 3 роки тому +15

      ഒരു തേങ്ങയും അറിയാതെ വണ്ടി റിവ്യൂ ചെയ്യാൻ നടക്കുന്ന ഭക്തൻമാരും, സ്മോകി മാരും ഇത് കാണണം 💓

    • @cutebabies05
      @cutebabies05 3 роки тому

      @@ajmalmp4650 and so called auto journalists 😀

  • @anoopp
    @anoopp 3 роки тому +53

    കാണുന്ന പ്രേക്ഷകരുടെ അത്ര പോലും വാഹനങ്ങളെക്കുറിച്ച് ധാരണയില്ലാത്ത, ക്യാമറ പല ആംഗിളിൽ കറക്കി ഒരു നല്ല ബീജിഎം കൂടി ഇട്ടാൽ റിവ്യൂ ആയി എന്ന് കരുതുന്ന യൂട്യൂബേർസിനിടയിൽ, well informed anchor നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @shebinshams
    @shebinshams 3 роки тому +119

    I'm an automobile engineer. To be honest, I'm really happy to see such a good quality auto review in Malayalam. The way you have mentioned Borgwarner and AVL shows that you know about the auto industry. I have not heard any other Malayalam auto reviewer who gets the technical part right. Wishing all the very best to you guys..

    • @VinesnVandies
      @VinesnVandies 2 роки тому +3

      Bro, vivek ji is also an automobile engineer🔥

    • @shebinshams
      @shebinshams 2 роки тому

      @@VinesnVandies Yes and they both are really good! 🙂

    • @sureshkishore
      @sureshkishore Рік тому

      Aale vendathre ariyilla ennu thonnunnu...! 😆

    • @abdurahmanvarikkodan1501
      @abdurahmanvarikkodan1501 Рік тому

      Hi bro... I am also an automobile enginner graduate.... Career ne patti onnu guide cheyyamo

  • @shanukaruvath5518
    @shanukaruvath5518 3 роки тому +48

    ഇത്രയും കാലം എവിടെയായിരുന്നു രണ്ടും !😁

  • @AbnuCPaul
    @AbnuCPaul 3 роки тому +66

    90's kid legendary വണ്ടി എന്നുപറഞ്ഞാല്‍ *സഫാരി* ❤️

  • @subinsojan4674
    @subinsojan4674 3 роки тому +29

    അങ്ങനെ മലയാളത്തിലും ഒരു 'Harry's Garage ' ...
    Awesome Guys ..
    കാറുകളെപ്പറ്റി സംസാരിക്കാൻ ചെവി പൊട്ടുന്ന തരത്തിലുള്ള background music and graphics ഒന്നും ആ വശ്യമില്ല എന്ന് കാണിച്ചതിന്...
    it's just your passion and love..
    Best Wishes

  • @hishams150
    @hishams150 3 роки тому +48

    Tata safari 1st genil യാത്ര ചെയ്തിട്ടുള്ളവർ ലൈക്‌ 🔥

    • @abhishekjayaraj8710
      @abhishekjayaraj8710 3 роки тому +3

      ippozhum കയ്യിൽ ഉണ്ട് . ഇനിയും ഉണ്ടാകും.

    • @fun6969
      @fun6969 3 роки тому +1

      I have 3 ltr dicor 2007

  • @arjunm6886
    @arjunm6886 3 роки тому +58

    No other youtubers in Kerala are so passionate and have such deep knowledge as you guys...hani Mustafa also fits in ur gang..

  • @m.rafi.bava.m
    @m.rafi.bava.m 3 роки тому +28

    ടാറ്റാ സഫാരിയുടെ ഒരു അടിമ ഫാൻ ആണ് ഞാൻ 😁

    • @malluardor8737
      @malluardor8737 3 роки тому

      Me to😁😁😁😁

    • @ajmalali6851
      @ajmalali6851 3 місяці тому

      @@malluardor8737ente oru friendum anu. Azer kannur

  • @akhilmathew9090
    @akhilmathew9090 3 роки тому +29

    Limited edition 98 മുതലേ ഉണ്ട്..1998 tata safari limited edition 4x4 top model വണ്ടിയുടെ owner ആണ് ഞാൻ full white വണ്ടി.. അപ്പൻ വാങ്ങിയ വണ്ടിയാണ് അന്ന് 98ഇൽ ഇപ്പോളും ഉണ്ട് വണ്ടി 4ലക്ഷം km ഓടിട്ടുണ്ട് വണ്ടി.. പിന്നെ 2009 2.2dicor vx4x4 top model pearl white ഞാൻ plus 2 പഠിക്കുമ്പോൾ വാങ്ങിയ വണ്ടി അതെന്റെ പ്രാന്ത് കാരണം വാങ്ങിയത്.. ഇപ്പോളും i like safari.. അത്രയും road presence അത്രയും features luxury ഒക്കെ ആ എമൗണ്ട് ഇന് ഒരു suv യിൽ ഇപ്പോളും ഇല്ല ഇപ്പോളും സഫാരി ഓടിക്കാനും അതിൽ യാത്ര ചെയ്യാനും എനിക്കിഷ്ടം ആണ്. എന്റെ എക്കാലത്തെയും fevorite വണ്ടി safari ആണ്..its some thing സ്പെഷ്യൽ.. ശെരിക്കും ലെജൻഡ് തന്നെയാ 👍size കൊണ്ടും, road presence കൊണ്ടും, സാങ്കേതിക തികവ് കൊണ്ടും,4x4 എഫീഷ്യൻസി കൊണ്ടും യാത്ര സുഖം കൊണ്ടും, തലയെടുപ്പുകൊണ്ടും ഒക്കെ എല്ലാം തികഞ്ഞ കൊമ്പൻ.. ഇന്ത്യ യുടെ സ്വന്തം first luxury suv... Safari ഒരു status symbol കൂടിയാണ്.. ഇപ്പോളും ആ വണ്ടിയിൽ എവിടേലും. ചെന്നിറങ്ങുമ്പോൾ ഒരു വിലയാണ് respect.

    • @safarikabeer2804
      @safarikabeer2804 3 роки тому +2

      Correct bro. 💪💪🚙🐘🔥🔥

    • @favouritemedia6786
      @favouritemedia6786 3 роки тому +2

      .

    • @Thomasmathew670
      @Thomasmathew670 3 роки тому +2

      Correct

    • @nicelybake3782
      @nicelybake3782 3 роки тому

      2008 Model safari കൊടുക്കുന്നുണ്ട് എത്ര കൊടുക്കാം Bro

    • @akhilmathew9090
      @akhilmathew9090 3 роки тому

      @@nicelybake3782 full കണ്ടിഷൻ എല്ലാം working ആണെങ്കിൽ 80000km ഇൽ താഴെ ഓടിയ വണ്ടി ആണെങ്കിൽ മാക്സിമം 3 lakhs..showroom കണ്ടിഷൻ വണ്ടിക്കു 2008മോഡൽ

  • @jebinjames9593
    @jebinjames9593 3 роки тому +21

    Tata യുടെ വണ്ടികളുടെ design അത് ഇറങ്ങുന്ന കാലഘട്ടത്തിൽ മറ്റു ഇന്ത്യൻ മോഡലുകളെക്കാൾ ഒരു പടി മുകളിലാണ്. ഇപ്പോളും ഡിസൈൻ കൊണ്ട് അത്ഭുതപെടുത്തുന്നു

    • @vishnupillai300
      @vishnupillai300 3 роки тому +3

      The design of Tata Indica was great..At that time the hatchbacks in India were 800 and zen which were smaller as compared to Indica..But the thing that backfired was quality control which Tata failed miserably.There were serious engine overheating issues in most Indicas and that led to the downfall of Indica and future models based on that didn't worked as well..Only after the arrival of fiat multijet in Vista Tata garnered some momentum in hatchbacks..

  • @sajeevpt658
    @sajeevpt658 3 роки тому +36

    ഞാൻ മെക്കാനിക്ക് ആയിരുന്ന സമയത്ത് ഈ 3 Engineനും പണിയുവാനുള്ള ഭാഗ്യം ഉണ്ടായി. ഇന്നും ഇത് ഉപയോഗിക്കുന്ന ഒത്തിരി കസ്റ്റമർ ഉണ്ട് . സഫാരി നൽകുന്ന സുരക്ഷഅത് ഒന്ന് വേറെ തന്നെ ആണ് . ഇന്നും ആ 2.2 dicorന്റെ മുരൾച്ച അത് കേൾക്കുമ്പോൾ ...... ഒരു തരിപ്പാണ് കൈയിൽ ....🙏🙏

    • @shafeeknb1
      @shafeeknb1 3 роки тому +2

      Dicor 2.2 vtt stock condition owner 😁
      Driving experience vere level

    • @90svandipremi
      @90svandipremi 3 роки тому +1

      Enthaanu bro 3.0 ishttapettille..technician aayirunnu ennale paranje

    • @subeerhameed5202
      @subeerhameed5202 3 роки тому +1

      2.2dicor എൻജിൻ എങ്ങനെ ഉണ്ട്... സെക്കന്റ്‌ ഹാൻഡ് സഫാരി എടുത്താൽ പണി കിട്ടുമോ...പ്ലീസ് മെസ്സേജ്...

    • @MercGARAGE
      @MercGARAGE 3 роки тому +1

      @@subeerhameed5202 നല്ല വണ്ടി നോക്കി എടുത്താൽ പണിയൊന്നും കിട്ടില്ല. പ്രധാനമായും ബോഡി നശിച്ച വണ്ടി എടുക്കാതിരിക്കുക പാർട്സ് (ബോഡി പാർട്ട്) എല്ലാം കിട്ടാൻ ചിലപ്പോൾ പാടയിരിക്കും. മെക്കാനിക്കൽ പാർട്സ് റെഡി ആക്കാവുന്നതെ ഉള്ളൂ. VX മോഡൽ തന്നെ നോക്കി എടുക്കുക. GX ആയാലും മതി പക്ഷേ GX വളരെ കുറച്ചേ ഉള്ളൂ. ഈ വണ്ടിയിൽ കയറിയിട്ട് പോലും ഇല്ലത്തവർ വരെ അഭിപ്രായം പറയും, തലക്ക് സുഖം ഇല്ല എന്ന് വരെ കമൻ്റ് വരും തളരരുത് (നാട്ടുകാരും വീട്ടുകാരും പറയും). ഈ കമൻ്റ് ഒക്കെ കേട്ട ലേ ഞാൻ :)

  • @KL01AutoGarage
    @KL01AutoGarage 3 роки тому +23

    Ipo Evde Nokkiyalm Tata പഴയ സഫാരി കാണുന്നത് ഞാൻ മാത്രം ആണോ

    • @rworld441
      @rworld441 3 роки тому +1

      അല്ല ബ്രോ ഞാനും ഉണ്ട്. ഇന്നും ഒരെണ്ണം കണ്ടു. പച്ച നിറം ഹല്ലേലുയ എന്നു ഫ്രണ്ട് ഗ്ലാസിൽ എഴുതിയത്

    • @Vish.In.U
      @Vish.In.U 3 роки тому +1

      Njanum. Veetil kidakkunna vandi okke aalukal roadil irakki odikkum pole thonni

    • @shafeeknb1
      @shafeeknb1 3 роки тому

      I'm proud owner of Safari Dicor red colour, driving experience..vere level

  • @santhoshpjohn
    @santhoshpjohn 3 роки тому +41

    Good effort, ഇത്രയും വണ്ടികൾ മലയാളത്തിൽ ആരും കൊണ്ട് വന്നിട്ടില്ല.
    Tata 407 കയറി വന്നത് DCM toyota നിറുത്തിയെ പിന്നാ

  • @muhammedhanif
    @muhammedhanif 3 роки тому +25

    Feels like JD was dying to say these things for a long time .Can feel the passion . Way to go 😍

  • @vasudevreghuram8776
    @vasudevreghuram8776 3 роки тому +30

    Jayd right on point! All these Keyboard warriors argue that the new safari doesnt have 4wd, but if offered, they dont shell out some extra bucks for the 4wd variants!🤣 Same case how they cry about the Abarth Punto And the JTP twins when discontinued. Indaarnnappo aaarkkum venda, discontinue cheythappo ellaarkkum venam🤣

  • @themotochaandy3490
    @themotochaandy3490 2 роки тому +17

    i dont know how many times i watch this video. i was a great fan of safari from the school days.. never thought i could own one. my cousin had one 3 litre dicor. i used to roam around with it . sometimes with my father. i asked my father " when are we buying one of this ??!! " he told me he is just a govt employ. couldn't dream for taking it. kept the dream along with my heart. worked very hard. but when i bought a 3 l dicor. he wasn't there anymore to see . gone to his tomb and said " papa .. i bought it.. " . the safari is still with me for my family long drives , our trips to my new farm and also had a great memories . yes.. for me it's an emotion. tata safari ..

  • @Best52
    @Best52 3 роки тому +70

    I am a Proud Owner of TATA Safari Petrol Version Full Option VXi 4x4 since 2004 and the only Petrol Safari in Kerala. So tough, heavy (unladen wt. 2250 kgs.) and a secured SUV smooth sailing on highways. My dream come true.

  • @MalluDIY
    @MalluDIY 3 роки тому +3

    ഈ പറഞ്ഞതിൽ ഒന്നും പെടാത്ത ഒരു സഫാരി എന്റെ കയ്യിൽ ഉണ്ട്. 2007 മോഡൽ with 483 DLTC എൻജിൻ .

  • @rahuldnb
    @rahuldnb 3 роки тому +57

    The Legacy carried since 1998 of this legendary vehicle deserves a new design other than an extended cabin to harrier .

  • @PeakyBlinder92
    @PeakyBlinder92 3 роки тому +9

    Very professional approach. Keep on doing such videos. വിവരമില്ലാത്ത മലയാളി യൂട്യൂബ്ഴ്സിന് ഒരു അപവാദം ആണ് നിങ്ങൾ😊

  • @shalensebastian2681
    @shalensebastian2681 3 роки тому +55

    Most Underrated Channel, Deserves a lot man😍😍😘

    • @rahimkvayath
      @rahimkvayath 3 роки тому +1

      ശരിയാണ്, എനിക്ക് തോന്നുന്നത് വിശദമായ ഇൻ്റീരിയർ, exterior വീഡിയോ ഇല്ലാത്തതാണ് കാരണം എന്നാണ്

    • @TalkingCars
      @TalkingCars  3 роки тому +2

      Thank you ! ☺️

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 3 роки тому +9

    വീണ്ടും കുറെ അധികം അറിവുകൾ കൂടി കിട്ടി tq brw♥🙏
    എന്ന് ഒരു കട്ട സഫാരി ആരാധകനായ 90'സ് കുട്ടി 🤓😍

  • @diken8089
    @diken8089 2 роки тому +4

    ബിഗ് ബീ യില്... വയലില്‍ വെച്ച് Safari സഡന്‍ പിടിച്ചിട്ട് ഒരു നില്‍പ്പിണ്ട് പൊന്നേ..🤩 ആടി ഉലഞൊരു നില്‍പ്പാ.😊 കൂടെ അമല്‍ നീരദിന്റെ slowmotion & BGM & ikka..😘and safari ❤️
    tata yude aake ezhtamulla oru mothalu tata safari ❤️❤️

  • @vijayakrishna4913
    @vijayakrishna4913 3 роки тому +11

    പഴയ ജയറാം സിനിമകളിലെ സ്ഥിരം വണ്ടി ❤️🥰✌️

  • @SSS43MH
    @SSS43MH 3 роки тому +22

    Tata Safari was way ahead of its time when it was launched.

  • @ecbmanikandan
    @ecbmanikandan 3 роки тому +6

    I Am From Tamilnadu Thoothukudi., First Time Watched Such a Long Video Fully From Malayalam., Very Very Nice Video, Intresting ...!

  • @techyrideexplorer6704
    @techyrideexplorer6704 7 місяців тому +2

    ഡൈകോർ നു മുൻപ് ഇറങ്ങിയ TCIC engine ന്റെ name എന്ത എന്ന് പറയുമോ?
    ജലാൽ mechanic ന്റെ നമ്പർ തരുമോ?

  • @felixpalatty
    @felixpalatty 3 роки тому +25

    man, i love those safaris.

  • @anoopk7744
    @anoopk7744 3 роки тому +6

    Puthiya Safari varunnu yannu kettappoll onnu sandhoshichu
    Pakshe Tata harrier valich nitti ath Safari akkum yannu vicharichilla 😢
    Safari yannu paranja oru vandi ath vere oru mood Annu
    Tata chathichu 😕

  • @babu864
    @babu864 3 роки тому +23

    You guys are Indian “Donut Media's James Pumphrey “

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 роки тому +1

    സഫാരിയുടെ രൂപം മാറ്റേണ്ടിയിരുന്നില്ല. പകരം Interior and overall quality കൂട്ടി ഇറക്കിയാൽ മതിയായിരുന്നു. അതും built on demand ആകാമായിരുന്നു.

  • @suhailpcd
    @suhailpcd 3 роки тому +7

    I am a proud owner of Tata Safari Dicor 3.0 L 2007 model..
    I am still using this..

  • @dayalblathur3475
    @dayalblathur3475 3 роки тому +1

    എനിക്ക് തോന്നുന്നു വണ്ടിയെ കാളും ഹെഡ് ലൈറ്റ് ഇറങ്ങിയത് സഫാരി യുടേത് ആവും. ബോഡി കോഡ് ന് മുന്നേ കേരളത്തിൽ അങ്ങോളും ഇങ്ങോളും ഉള്ള പ്രൈവറ്റ് ബസ് ന് ഈ ഹെഡ് ലൈറ്റ് ആണ് കൂടുതൽ ഉപയോഗിക്കുന്നത്

  • @unni7083
    @unni7083 3 роки тому +5

    പൊളിച്ചു.... ടാറ്റാ സഫാരി ഇഷ്ടം... 💪💪💪💪💪💪💪💪💪💪💪💪

  • @aslamKL1461
    @aslamKL1461 3 роки тому +2

    നിങ്ങൾക്ക് ഇവിടെ നിന്ന് ഇത്രെ ഷോറൂം ലുക്ക് ഉള്ള വെഹിക്കിൾസ് കിട്ടി😍😍

  • @rahulullas6583
    @rahulullas6583 3 роки тому +5

    "Nadan pennum naatu premaniyum " enne filmil TCIC safari kandu dream vehicle ayi......pinne kuraye naal Safari Dicor arunu dream car but aanu njan school padikuvarunu......Epozhum ishtamanu safari but dream vehicle maari.....Iniku safariyude ettavum ishtam aa height aanu

  • @sibikanai4151
    @sibikanai4151 3 роки тому +2

    ഈ വിഷയത്തിൽ Phd വല്ലോം എടുത്താണോ ഈ പണിക്ക് ഇറങ്ങിയത്..? ഇതൊക്കെ കാണുമ്പോൾ ആണ് ഒരു പുല്ലും പുണ്ണാക്കും തിരിച്ചറിയാൻ പറ്റാത്ത പ്രമുഖ സ്വയം പ്രഖ്യാപിത ഓട്ടോമൊബൈൽ ജേർണലിസ്റ്റുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ.. Any way Good job guys keep it up

    • @sherinantony6667
      @sherinantony6667 3 роки тому

      Yes bose.... സ്വന്തമായി ഞാൻ എന്നെ തന്നെ വിളിക്കുന്ന പേരാണ് ഓട്ടോമൊബൈൽ ജെർണലിസ്റ്റ്..... എന്തൊരു വിരോദാഭാസം

    • @TalkingCars
      @TalkingCars  3 роки тому

      😅😅

  • @saidalilatheef8204
    @saidalilatheef8204 3 роки тому +8

    2.2 dicor 🔥🔥

  • @sarathkumarps2107
    @sarathkumarps2107 3 роки тому +1

    TCIC ഒരുത്തനെ ഏകദേശം ഒത്തു കിട്ടിയതാണ്, കുറച്ച് ബോഡി വർക്ക്‌ ഉണ്ടായിരുന്നു, പക്ഷേ അവസാന സമയം ആയപ്പോ ആൾടെ വീട്ടുകാർ സമ്മതിച്ചില്ല കൊടുക്കാൻ, പൈസ ഉള്ളപ്പോ പണിത് എടുക്കാം എന്നാലും അത് ആ വീട്ടിൽ തന്നെ ഉണ്ടാവണം എന്ന്, ആ വീട്ടിലെ പിള്ളേർ ഇപ്പോ കരയും എന്ന അവസ്ഥ ആയി, വണ്ടി ഇഷ്ടപ്പെട്ടു 2 ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞിറങ്ങി, പക്ഷെ പിറ്റേന്ന് ഉച്ചക്ക് ആള് വിളിച്ചു പറഞ്ഞു കൊടുക്കുന്നില്ലന്നു, ഇത്തിരി ദേഷ്യം തോന്നി പക്ഷേ നമുക്ക് കിട്ടിയില്ലെങ്കിലും ആ വണ്ടിയെ നല്ലത് പോലെ സ്നേഹിക്കുന്ന ഒരു വീട്ടിൽ തന്നെ അത് താമസിക്കുന്നു എന്ന് ഓർത്തപ്പോൾ ഒരു സന്തോഷം

  • @sreejithg6289
    @sreejithg6289 3 роки тому +8

    Heard actor Prithviraj owned a limited edition Safari with fridge and playstation back then.

    • @abhishekjayaraj8710
      @abhishekjayaraj8710 3 роки тому

      വെള്ളി നക്ഷത്രം സിനിമ യിൽ പൃഥ്വിരാജിന്റെ കാർ വൈറ്റ് സഫാരി യാണ്.

  • @akshayvachari3172
    @akshayvachari3172 3 роки тому +8

    4:34 ividunn angott full ROMANJIFICATION 💥💥💥

  • @tony-10
    @tony-10 3 роки тому +6

    സെല്റ്റോസ് vs ക്രേറ്റ വീഡിയോയിൽ കണ്ടതാ
    ചാനൽ തുടങ്ങി അല്ലേ
    Thumbnails എല്ലാം സൂപ്പർ

  • @delvinthomas670
    @delvinthomas670 3 роки тому +1

    ഒരു കാര്യം .... റ്റാറ്റയുടെ എല്ലാ കാറുകളും. എന്തുകൊണ്ടാണ് ... World മുഴുവന്നും ഇറങ്ങ തത്ത് ...?

  • @anzilkwt3055
    @anzilkwt3055 3 роки тому +3

    ജലാൽ പറവൂർ കാരനാണോ എന്റെ നാട്ടില് ജലാൽ എന്ന ആളുണ്ട് മെക്കാനിക് ജലാൽ സഫാരി മാത്രമേ പണിയാറുള്ളു ആ വർക്ക് ഷോപ്പിൽ മുന്നിൽ ഒരുപാട് സഫാരിയുണ്ട് അതിലൂടെ പോകുമ്പോൾ സഫാരി നോക്കാതെ പോവാൻ തോന്നാറില്ല അവിടെ സഫാരി കണ്ടിട്ടാണ് സഫറിയോടു ഇഷ്ട്ടം തോന്നിയത്

    • @1994pinku
      @1994pinku 3 роки тому +1

      Vedimara bhagath aano

    • @anzilkwt3055
      @anzilkwt3055 3 роки тому +1

      @@1994pinku അതേല്ലോ നിങ്ങൾ അവിടെയുള്ള ആളാണോ

    • @TalkingCars
      @TalkingCars  3 роки тому +2

      Yes he is from paravur

    • @anzilkwt3055
      @anzilkwt3055 3 роки тому

      @@TalkingCars ആളെ മനസ്സിലായി ഞാൻ ആ നാട്ടുകാരനാണ്

  • @travelwithrakesh6339
    @travelwithrakesh6339 3 роки тому +21

    Proud owner of Safari Storme VX 4×4, 2013 model

    • @advaito-jz4jg
      @advaito-jz4jg 2 роки тому

      ഞാൻ ഒരു used DICOR 2×2 EX 4×2, safari storme 2013 diesel എടുക്കുവാൻ plan ചെയ്യുന്നു , km ran 1370000km, ഇത്രയും ഓടിയ വണ്ടി എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??pls റിപ്ലൈ any one

    • @travelwithrakesh6339
      @travelwithrakesh6339 2 роки тому +1

      @@advaito-jz4jg Safari Storme edukunnath aan nallath,km prashnamalla,nalla vandi noki edukkanam, service history ullath,oru mechanic kond kaanichal athrem nallath

    • @advaito-jz4jg
      @advaito-jz4jg 2 роки тому

      Safari storm alle 2013 model?

    • @travelwithrakesh6339
      @travelwithrakesh6339 2 роки тому

      @@advaito-jz4jg athe

  • @nithinm5509
    @nithinm5509 3 роки тому +11

    Can't think of a better episode than this especially when the new 7 seater harrier (the so called safari) is in the limelight 😀😀. Great effort 👍

  • @santhoshpjohn
    @santhoshpjohn 3 роки тому +2

    Miss aya കുറച്ചു കാര്യം കൂടെ ഉണ്ട്..2.2 സഫാരി length കുറവ് ആണ്, rear portion cut ചെയ്തിട്ടുണ്ട്, അതു weight savingnu വേണ്ടിയാണു 150kg weight shave ചെയ്തു vandyil നിന്നു.. Funny thing പല കാര്യങ്ങൾ add ചെയ്തു ആ weight saving nullify ആയി.
    അതുപോലെ first models suspension notoriously delicated ആയിരുന്നു.
    ഇഷ്ടപെട്ടിലങ്കിലും സഫാരി and its platform ഒരു എഞ്ചിനീയറിംഗ് failure ആയിരുന്നു..
    പിന്നീട് ഉള്ള models സഫാരി അതിന്റെ എഞ്ചിനീയറിംഗ് updation ആയിരുന്നു വരുത്തിയിരുന്നത്.
    ഇതിന്റെ suspension reliable ആക്കാൻ tata കുറച്ചു ഒന്നുമല്ല വിയർത്തത്

  • @jyothikarnavar
    @jyothikarnavar 3 роки тому +9

    2006 to 2013 safari 3L dicor use cheythu, 145000kms odichu. Pinne storme from 2013 to 2017, athum oru 50000kms odichu...storme was a better handler but 3L dicor was undoubtedly the comfy cruiser...love the safaris...

    • @anwarsadiq1291
      @anwarsadiq1291 Рік тому

      What about the mileage of storm?

    • @jyothikarnavar
      @jyothikarnavar Рік тому

      @@anwarsadiq1291 city: 8 - 10kmpl, highway; 13 - 15kmpl

    • @kunhippamp11lite26
      @kunhippamp11lite26 13 днів тому +1

      2.2 or 3 Ltr whih is best

    • @jyothikarnavar
      @jyothikarnavar 13 днів тому

      @@kunhippamp11lite26 3L is a very relaxed mile muncher on highways with a low revving engine (max 4500rpm) but very crude as it is derived from the tata 407 engine block added with a delphi supplied common rail direct injection set up. It is very vocal too. Also the dicor has a torsion beam set up in the front which lowers as time passes by. You can see some dicors front bumper about to kiss the road. Dicor has a very soft suspension so it handles like a very lazy boat.
      Storme is built on an all new X2 platform with a more rigid suspension and a better responding engine. It is more planted around the corners as it uses a double mac pearson struts in the front and not a torsion beam. Also it comes with all 4 wheel disc brakes providing better braking power. But the 2.2L engine is a bit strained for a vehicle of that weight. As motor heads say there is no replacement for displacement.
      Overall storme varicor 140 or varicor 400 will be the right choices. Varicor 400 is no doubt a beast with a softer self adjusting clutch, improved all black sporty interiors and much more.

  • @Filmyshek
    @Filmyshek 3 роки тому +1

    Awesome chanmel brooo... Impressed ❤️.. Do more videos on forgotten cars.. Waitingg.

  • @ganeshajith1882
    @ganeshajith1882 3 роки тому +16

    Thank you for not including the 'gravitas' in this video🙂😌

  • @anandvnath1980
    @anandvnath1980 3 роки тому +2

    Hi guys I'm very interested with you that you guys only said the correct term of plastic parts used in vehicles "injunction moulding" Boz I'm in that moulding field but all of our vehicle vloggers were used the term "fiber parts" actually fiber is no more from the vehicle field. I don't know why this vloggers are using that term.mallus should improve the technical knowledge.now a days in vehicles using only plastic injunction moulding parts.example all the parts in interior door pad,dasbord nillon 6 or nillon 66 plastic material & exterior ABS( Acrylonitrile Butadiene Styrene)material may use and combination different plastic materials. So plz vloggers plz avoid the term"fiber"from vehicle field "thank you"

  • @nihasbabu492
    @nihasbabu492 3 роки тому +7

    Man this is truly a tribute to the legendary vehicle. I would like to call it as a cult classic vehicle. When ever I hear the name safari , picture which comes to my mind is the chase between safari and gypsy in the cult classic movie “Big B”.

  • @Darth716
    @Darth716 10 місяців тому +1

    പഴയ നാടൻ പെണ്ണും നാട്ടു പ്രമാണിയും എന്നാ സിനിമ ഞാൻ കാണുന്നതേ ഇഇ സഫാരി കാണാൻ ആയിരുന്നു അന്ന് ❤️

  • @fayiz9638
    @fayiz9638 3 роки тому +16

    A proud 2019 last batch Safari Storme owner. This beast will persist with me for ever

    • @sidharthsidhu6947
      @sidharthsidhu6947 3 роки тому +1

      Engane und bro vandi. I mean maintenance cost, power. Njan oru big safari fan annu. Othiri aagrahichathanu safari pinneyum vannirunnenkil ennu.

    • @fayiz9638
      @fayiz9638 3 роки тому +1

      @@sidharthsidhu6947 Njn eduthu 1.5 yrs aayi, 40k kms oodi, regular service allathe no other expenses till now. Bro ithanu preshnam, ellarkum agraham und pakshe aarum safari edukilla.

    • @sidharthsidhu6947
      @sidharthsidhu6947 3 роки тому

      @@fayiz9638 athukondavanam tata new safari 4wd irakkathathu bro. Allenkil tata oru fortuner, endeavour inu ethire oru full size suv design cheythu athu safari enna name il kondu vannarnel nalla sale undavuvarnu because fortuner okke over priced annu.

    • @fayiz9638
      @fayiz9638 3 роки тому +1

      @@sidharthsidhu6947 Njn udeshichathu old gen safari’ye kurichanu. Athu sales kuravu ayathu konda ippo successful aaya harrier upgrade cheythu Safari enna peru koduthu market pidikyan ulla strategy aanu.

    • @sidharthsidhu6947
      @sidharthsidhu6947 3 роки тому

      @@fayiz9638 manasilayi bro. Njan just oru abhiprayam paranjathannu. Safari oru fortuner rival okke aayi kondu varamayirunnu. Illel harrierinte design kodukkandayirunnu.

  • @survivalofthefittest5654
    @survivalofthefittest5654 3 роки тому +1

    If this car has fiat 2.0 multijet desel..then it was one of the best suv.

  • @winsandfailsmallu7218
    @winsandfailsmallu7218 3 роки тому +7

    Intro frame il ellaa vandiyum koode kandappol kiduuuu......😘

  • @OLX-hi3vy
    @OLX-hi3vy 5 місяців тому +1

    Suggest few TATA Vehicles best workshop for Safari,Sumo Grande etc

  • @riannurav
    @riannurav 3 роки тому +5

    Man O Man! My favourite UA-cam channel now after MKBHD. You guys are awesome. Please continue, all support.

  • @rahulshaji3360
    @rahulshaji3360 7 місяців тому +1

    Suspension next level .....break cheyumbo aaaannna idayunnna pole oru nippp und

  • @jithinjames2312
    @jithinjames2312 3 роки тому +6

    I live in an island European country called Malta. I have seen couple of safaris here. Always wondered how those reached here.

    • @puntoevo
      @puntoevo 3 роки тому +1

      unbelievable 🤭

    • @MalluDIY
      @MalluDIY 3 роки тому +1

      safari had exporting to many countries.

    • @TalkingCars
      @TalkingCars  3 роки тому +2

      Safaris were exported to Malta in significant numbers.

    • @puntoevo
      @puntoevo 3 роки тому +2

      @@TalkingCars May be due to the close proximity to Italy and TATA + FIAT collaboration was strong at that time were the reason.

  • @anilrajguru2147
    @anilrajguru2147 2 роки тому +1

    Sir,
    Please share the same video with English or Hindi title. We have also Tata safari 3.0 4WD, but unable to understand what you have spoken.

  • @RM-oq5zm
    @RM-oq5zm 3 роки тому +4

    guys nice effort!!!!!! ......................also feeling so sad at how the company had destroyed the LEGEND by insulting it with a extended harrier version!!!!!!!!!!!!!!!!!

  • @mohammedsiddeeq5517
    @mohammedsiddeeq5517 2 роки тому +1

    The current 'Safari' doesn't live upto its predecessor's lagacy, since its not a RWD. That's my opinion.

  • @vivekbinu3680
    @vivekbinu3680 3 роки тому +3

    Entho agu ishttapett pokunnu ee comboye❤️
    Jambanum thumbanum pole suthranum sheruvum pole kidukkachi combo aavatte🙌🏻🙌🏻🙌🏻

  • @joyitorhouse8515
    @joyitorhouse8515 3 роки тому +1

    നല്ല ഒതുക്കം ഉള്ള സംസാരം.. പെട്ടന്നു ഇഷ്ടപ്പെട്ടു പോകും.. and informative.. subscribed..

  • @krishhari4883
    @krishhari4883 3 роки тому +6

    Safari ad ile Bgm innum kelkumbo oru romanjam aanu 👌🔥🔥

    • @harikrishnanm8103
      @harikrishnanm8103 3 роки тому

      സത്യം, ആ bgm kore thappi nokiyittm kittiyilla

  • @eriktenhag2022
    @eriktenhag2022 3 місяці тому +1

    Almost every malayalam reviewer I've seen just seem like they're reading off a script but you are truly knowledgeable. Kudos!

  • @_Hari_06
    @_Hari_06 3 роки тому +14

    Interesting content! This channel is underrated af.
    Patummengile naatile donut adichu 'stutututu' whistle adichu nadukunna *Toyota MK4* _Supra_ onnu review cheyya. It will be an exclusive content and will definitely help in increasing the reach.

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +2

    11:45🔥🔥 LIMITED EDITION🔥🔥 എനിക്ക് ഉളള സഫാരി Since 2001💜💛💚💙💗❤💥 എനിക്ക് അറിയാം ജലാൽക്കായെ

  • @haroonroyal10
    @haroonroyal10 3 роки тому +5

    When it comes to Safari three things come to my mind
    1. First time I saw it in Indian auto may
    2. Steeroid s ( santhosh) silver Safari
    3. JK Das s white Safari

  • @aruntrv
    @aruntrv 4 місяці тому +1

    Safari Dicore 2.2 VTT full option owner since 2010. The first sight of it when I was in college melted into my blood. Despite owning many cars abroad, never thought about another option when I wanted to buy a car in India; though there were so many reasons for the people around to discourage me! Watching this video only now…a quality video without any gimmicks or annoying bgms!

  • @alibinisahac8217
    @alibinisahac8217 3 роки тому +5

    Limited edition was on 2003. It even had reverse parking camera

  • @MrAbhilashsv
    @MrAbhilashsv 4 місяці тому +1

    Proud to be a Varicor 400 4x4 owner! 🚙💪 #OffRoadAdventures #BuiltTough

  • @truth3605
    @truth3605 3 роки тому +4

    My father bought this car in 1999 and still remember…. It was covering our entire car shed ….. I was 18 and drove the car …. It was an entirely new experience….❤️❤️

  • @advaito-jz4jg
    @advaito-jz4jg 2 роки тому +1

    ഞാൻ ഒരു used DICOR 2×2 EX 4×2, safari storme 2013 diesel എടുക്കുവാൻ plan ചെയ്യുന്നു , km ran 1370000km, ഇത്രയും ഓടിയ വണ്ടി എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??pls റിപ്ലൈ any one

    • @SReeHaRi_
      @SReeHaRi_ 2 роки тому +1

      വണ്ടി കറക്റ്റ് സമയത്ത് സർവീസ് നടത്തുന്നതും mechanically OK ഉം ആണെങ്കിൽ ധൈര്യമായി എടുക്കാം.

  • @atharvabodhe3466
    @atharvabodhe3466 3 роки тому +6

    Can you please add subtitiles. Cant understand your regional language. As a car enthusiast your content is on point. Love from maharahtra.

    • @TalkingCars
      @TalkingCars  3 роки тому

      Thank you for your support. We will be adding subtitles soon! Do stay tuned. !

  • @UnexploredCoordinates
    @UnexploredCoordinates 2 роки тому +1

    Even i dont understand your language but i watched the whole video without skiping a second ,just staring at these safaries how beautiful these safaries are
    plz put subtitles or make an another video in hindi or english i really want to see 😭😭😭

  • @anirudhey
    @anirudhey 3 роки тому +3

    I still remember witnessing the safari second generation for the first time , I was in 1st standard then, exactly 11 yrs ago, till that day the sumo used to me my favorite , I saw this legend lying in front of my father's office(it was the dist collector's)it was my second love at first sight (1st sumo) 5 yr old me used to dream driving that car. Well I got a chance to go for a drive in that car, not chill drive though , it was day before before election and due to some reason I was there in the office with my father , ultra naughty me got hit on corner of a office wall and wounded my forehead (I still have that mark ) after a quick first aid , I got back home in this legend 😁😁😁🤟. My happiness at that moment still, is something out of this world

    • @anirudhey
      @anirudhey 3 роки тому

      ഇതൊക്കെ ഓർത്തെടുത്തപ്പോൾ എനിക്ക് അന്ന് നടന്ന മറ്റു പലതും ഓർമ വന്നു, സ്കൂൾ കഴിഞ്ഞ ഉടൻ അച്ഛന്റെ ക്യാബിനിൽ പോയി ഗെയിം കളിച്ചതും, ക്യാന്റീനിലെ ചായയും ഉഫ് എല്ലാം connected ആണെന്നെ

  • @SANDEEPSAJEEVAN
    @SANDEEPSAJEEVAN 3 роки тому +2

    Subscribed .... തനി വണ്ടി പ്രാന്തൻ ...
    Informative 💪💪 adipoli

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 3 роки тому +6

    ❤️"Reclaim your life "

  • @mathusuthanan7151
    @mathusuthanan7151 3 роки тому +1

    So sad Tata stopped this vehicle new Safari not that great if the new Safari is front wheel drive vehicle it's waste

  • @arashi_fit
    @arashi_fit 3 роки тому +3

    Elon musk okke enth safari limited edition had ps2 in 2001 daaaaammmmm

  • @jaffermmlp2029
    @jaffermmlp2029 3 роки тому +1

    Ee oratta video mathi ingerude subscribers graph uyaraan. All D best. Highly informative

  • @amalsameendran
    @amalsameendran 3 роки тому +3

    AA hood Inn open chytha entha koyappam, just máximum 1 minute Alle vendoro, hoo, same Did with crown,

  • @shameermukherjee8509
    @shameermukherjee8509 4 місяці тому +1

    Is there a video with more in detail information on the 3rd Gen 2.2 ?

  • @manukrishnann7008
    @manukrishnann7008 3 роки тому +5

    Visual treat as well as informative to the new Jen's . Can understand that you guys have put in some effort for showing the lineup ❤️❤️

  • @trollan8830
    @trollan8830 3 роки тому +1

    Super car safari ഓർമ്മകൾ എന്നും മനസിൽ ഉണ്ട് ഇപ്പോളും കാണാറുണ്ട് ഞാൻ കുറെ നോക്കി നിൽക്കാറുണ്ട് സഫാരി ❤️❤️❤️❤️

  • @SavinVasudevan
    @SavinVasudevan 3 роки тому +3

    Great content. Your mutually complementing presentation style seems very honest and genuine. Way to go. All the best.

  • @ibsadmin-g2k
    @ibsadmin-g2k 6 місяців тому +1

    Can guide me where I can repair safri dicore properly

  • @uvaisuvais682
    @uvaisuvais682 3 роки тому +3

    Tata mass 🔥💪😍💪💪💪🇮🇳

  • @harishankarps7971
    @harishankarps7971 3 роки тому +2

    We need actually more rear wheel drive cars insted of 4x4 ,felt many times especially at the time of new purchase, wot u are saying is right , hardly anyone buys a 4x4 model even if its a less than 15lac budget

  • @Justinjoise
    @Justinjoise 3 роки тому +4

    Best channel for real deep automotive followers by our keralians♥️

  • @melbinjoseph9462
    @melbinjoseph9462 Рік тому +1

    KL 06 E 525🥰😍 nammada idukki vandi