polo പൊളി ആണ് പക്ഷേ😔😔😔😔😔😔

Поділитися
Вставка
  • Опубліковано 21 сер 2020
  • polo പൊളി ആണ് പക്ഷേ😔😔😔😔😔😔😔😔
    കൂട്ടുകാരൻറെ ചാനെൽ / @anandsinfocentreaic2325
  • Авто та транспорт

КОМЕНТАРІ • 828

  • @WheelsandWagen
    @WheelsandWagen 4 роки тому +202

    ഇനി പോളോയെ കുറിച് ആരും ഒന്നും പറയേണ്ടതില്ല
    ഒന്നും വിട്ട് പോകാതെ പറഞ്ഞിട്ടുണ്ട്
    Well done 👍🏻 sabeen ikkaa ❤️

    • @anasvp4085
      @anasvp4085 4 роки тому +2

      Sabeen ikkaa ennu paranjal
      Mecanic Dr allyeeee👌👌

  • @ubaidnizar2886
    @ubaidnizar2886 3 роки тому +25

    Satisfied Polo owner since 2017 🥰

  • @midhunjayaprakash1
    @midhunjayaprakash1 4 роки тому +9

    8 varshamayi vento TDi upayokinunu. 2.3L km odii...ningal parayuna oro karyangalum valare vakthamanu....clutch , suspension mararayit ond. Pinne service purath cheythal oru 7500rs avunolu. Vishvasam ondel matram....Only driving enthusiasts can love this car. From a Volkswagen enthusiast

  • @nithincprabhakar2233
    @nithincprabhakar2233 4 роки тому +11

    വാഹനത്തെ കുറിച്ച് ഉള്ള വിവരണം നന്നായി ഒരുപാടു ആരാധകർ ഉള്ള കാർ ആണ് അതുപോലെ സാധാരന്നകാർകും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്കും ഈ വാഹനം ഉള്ളവർ ആണെകിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ സത്യത ഉണ്ട്‌

  • @suneeshmm6167
    @suneeshmm6167 4 роки тому +6

    ജർമൻ വണ്ടികൾ ഇങ്ങനെ തന്നെയാണ് കാണാനും ഉപയോഗിക്കാനും super ആണ് അവരെ വെല്ലാൻ വേറെ വണ്ടികൾ ഇല്ല.. പക്ഷെ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാതെ രീതിയിലാണ് പാർട്സുകൾ ഡാമേജ് ആകും ഒടുക്കത്തെ വിലയും ആയിരിക്കും അതിനൊക്കെ... ആ dip സ്റ്റിക്ക് തന്നെ ഉദാഹരണം അത്‌ സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയാൽ മതി പക്ഷെ അവർ ഉണ്ടാക്കില്ല.. വണ്ടിയുടെ പല പാർട്സുകളും അങ്ങനെ ആണ് കുറച്ചു കാലം ഉപയോഗിച്ചാൽ മനസിലാകും

  • @nandagopal.a4166
    @nandagopal.a4166 4 роки тому +8

    First time seeing your review. The information is genuinely explained. Even my close friend owns the same vehicle. Subscribed.

  • @revathpr9813
    @revathpr9813 4 роки тому +10

    Excellent review video I've ever seen highlighting the exact pros and cons of VW Polo. I have seen a leak in the 1st injector of that vehicle which you didn't mention it.

  • @akashsalim5500
    @akashsalim5500 3 роки тому +1

    New polo turbo 1 ltr engine maintenance cost kuduthal aano....payaye pole thanne aano parts rate?

  • @diljithtinku
    @diljithtinku 3 роки тому +5

    Oru Polo 2014 1.2 TDI highline owner anu . 120000 km aayi timing belt, front shock absorber mount bush, angane kurach paniyokke eduthu. Ennalum ippazhum performance and comfort super thanneyanu. Drivers car 😍 ath sathyanu.
    Review cheyth ikka thanks

  • @technicalevolution9887
    @technicalevolution9887 3 роки тому

    Abs sensor.. power steering.. injector
    ഇത്‌ മൂന്നും complint ആകുന്നുണ്ട്
    അനുഭവസ്ഥർ നേരിട്ട് പറഞ്ഞതാണ്
    ന്റെ ഫ്രണ്ടിന്റെ ചേട്ടൻ volskwagenil ആണ് വർക്ക്‌ ചയ്യുന്നത്
    അങ്ങേരും ഇത് തന്നെ പറഞ്ഞു
    Abs sensor ആണ് മെയിൻ പ്രശ്നം
    പിന്നെ normal service cost um

  • @jayakrishnanjkmusicalfacto7191
    @jayakrishnanjkmusicalfacto7191 3 роки тому +51

    Polo ഞാൻ 2009 തൊട്ട് ഉപയോഗിക്കുന്നുണ്ട് ഈ പറഞ്ഞ കുഴപ്പങ്ങൾ ഒന്നും എനിക്കില്ല എൻറെ വണ്ടി polo 🥰🥰

    • @binisonkv4645
      @binisonkv4645 3 роки тому

      Petrol aano???

    • @arjunnair4915
      @arjunnair4915 3 роки тому +2

      വണ്ടി എടുക്കണം എന്ന് ഉണ്ട്,
      വണ്ടിക്ക് സർവീസ് ചാർജ് കൂടുതൽ ആണോ

  • @rahultklpm1824
    @rahultklpm1824 4 роки тому +1

    polo deasel ,Key on cheyumbol cooling fan thanne work cheyunnath enthu kondaan, start cheyiyathe thannee,
    Nthelum complaint ahnno?

  • @jainztalks6170
    @jainztalks6170 4 роки тому +7

    Polo petrol nu ABS problem vannud. Sensors pokum 5k koduth oru side maari pashe veedum vannu same problem 😭

  • @rajasekarannair907
    @rajasekarannair907 3 роки тому +12

    ജർമ്മൻ ടെക്നോളജി, പോരാക്കുറവ് കീശയും ട്രൗസറും കീറൽ, വർക്ക്ഷോപ്പിൽ വാസം, എബി എസ്സ്, ഓവർ ഹീറ്റ്,എന്നിവ മാറ്റി വച്ചാൽ അടിപൊളി വണ്ടി....😀😀😀😀😀

  • @shihabmullasheri5526
    @shihabmullasheri5526 4 роки тому +149

    ഇതാണ് യഥാർത്ഥ റിവ്യു അല്ലാതെ ഒരുമാതിരി കമ്പനിക്കാ രെ സുഖിപ്പിക്കൽ അല്ല ഇപ്പോളാ ണ്‌ ഈ വണ്ടിയുടെ യാഥാർത്ഥം മനസിലായത്

    • @rahimkvayath
      @rahimkvayath 4 роки тому +12

      അതാണ്, കമ്പനിക്കാരെ സുഖിപ്പിച്ച് കാശുണ്ടാക്കുന്ന ഒരു വിഭാഗം റിവ്യൂ ക്കാരുണ്ട്, അവർ ചാണകം ഐസ്ക്രീമാക്കി അവതരിപ്പിക്കും

    • @shihabmullasheri5526
      @shihabmullasheri5526 4 роки тому +3

      @@rahimkvayath റിവ്യൂ കണ്ട് ഒരിക്കലും വണ്ടി എടുക്കാൻ പോകരുത് പോകുമ്പോൾ ടെക്‌നിക്കൽ വശം അറിയുന്ന ഒരാൾ നിർബന്ധം റിവ്യു ചെയുന്ന പല ആളുകൾക്കും വണ്ടിയെ പറ്റി ഒന്നും അറിയില്ല അവർ വാക്ക് കേട്ടാൽ കുടുങ്ങും ഉറപ്പ്

    • @rahimkvayath
      @rahimkvayath 4 роки тому +4

      @@shihabmullasheri5526 Correct, ഹെഡ് ലൈറ്റിൻ്റെ ഭംഗിയും Logo യുടെ place mentഉം സ്ഥിരം ക്ലീഷേ, ലാഗ്, Body roll ഇവ വെച്ച് ചില കാച്ചലുകൾ

    • @Anfaljr
      @Anfaljr 3 роки тому

      Manasilakunna reethiyil paranju bro...

  • @rohithyolo5481
    @rohithyolo5481 4 роки тому +3

    2nd generation swift review cheyyo? Plz🙏🙏

  • @alfandubai103
    @alfandubai103 4 роки тому +1

    Bro Fod figo 2018 petrol model onnu review cheyyamo plzzzz...❤

  • @simongeorge5
    @simongeorge5 4 роки тому +1

    Hello ikka.... Pls etupole Honda jazz petrol manual Oru review cheyaamo it's a request...

  • @abhilashpj1867
    @abhilashpj1867 4 роки тому +5

    Swift k series petrol engine review cheyamoo 2013-2016

  • @sanuashokdon9833
    @sanuashokdon9833 4 роки тому +115

    പോരാക്കുറവ് ആണ് നമ്മടെ ഹൈലൈറ്റ്. പോരാക്കുറവ് ഇല്ലെങ്കിൽ നമ്മളില്ല.
    ഇനി ഒരുത്തനും പോളോയെ കുറിച്ച് ഒരു റിവ്യൂ ചെയ്യണമെന്നില്ല.... ഇതാണ് റിവ്യൂ..
    വർക്ക് ഷോപ്പിൽ നിന്നും നേരെ വന്ന് ചെയ്യുന്ന റഫ് & ടഫ് ലുക്ക്... അതാണ് ഇക്കയുടെ സ്റ്റൈൽ... അല്ലാതെ ഒരു മാതിരി കുളിച്ച് മുടിയും ചീകി പൗഡറുമിട്ട് ജൂനിയർ ഹോർളിക്സും കുടിച്ച് പാൽ പൊടിയും തിന്ന് റിവ്യു ചെയ്യുന്നതിൽ ഒരു ത്രിൽ ഇല്ല

  • @nikhilck5282
    @nikhilck5282 4 роки тому +1

    Kathirunna video ... I love polo 😍

  • @sanalkumarvg2602
    @sanalkumarvg2602 4 роки тому +51

    ഈ പോളോ എടുത്ത 2012 ല് ടാറ്റ ബോള്‍ട്ട് എന്നൊരു വണ്ടി ഉണ്ട് ...എങ്ങനെ ഒക്കെ തലകുത്തി മറിച്ചു ഓടിച്ചാലും പോക്കറ്റ് കീറാത്ത മിടുക്കന്‍ , പക്ഷെ ജര്‍മ്മന്‍ അല്ലാത്തത് കൊണ്ട് ആരും mind ചെയ്തില്ല ...വിദേശികള്‍ക്ക് heavy service cost വന്നാല്‍ ആ പണം മുടക്കാന്‍ ഒരു അഭിമാനം ആണ് , ഇന്ത്യന്‍ വണ്ടിക്ക് അതേ cost വന്നാല്‍ , വിമര്‍ശിക്കാന്‍ ആളുകള്‍ ക്യൂ ആയിരിക്കും ...

    • @vishnuk4136
      @vishnuk4136 4 роки тому +5

      With turbo alle ath.. 1.2?

    • @zainuddeenzain9179
      @zainuddeenzain9179 4 роки тому +4

      Tata Bolt cheyamo

    • @amalreji323
      @amalreji323 4 роки тому +2

      @@zainuddeenzain9179 Tata zest also,,,1.2 ltr Turbo Petrol

    • @amalreji323
      @amalreji323 4 роки тому +3

      @@vishnuk4136 Diesel same fiat engine anu like Quadrajet(90ps & 75ps)

    • @baijut3748
      @baijut3748 3 роки тому +1

      Comparing tata bolt with vw polo..... Oduvil athum kaanendi vannu. Bolt pootti keetti. World car of the year award winner polo innum polikkunnu.e bolt ന്റെ sedan drive cheytha ente cousin parayunnathu otta vaakkaanu. Horrible

  • @sajiseven8587
    @sajiseven8587 4 роки тому

    orupaad kathirunna video ... thanks ikka 👍🏻

  • @prthomas82
    @prthomas82 3 роки тому +4

    Hi bro, My VW Vento car is being driven only 64k kilometres. ( 2014 model) During my last service in VW , They informed me that my car has complaints such as Gear oil leaking, unnatural noise from left acceleration, silencer censor damaged, suspension bush broken, steering rack noise. And it’s very costly to rectify this issues. Comfort and safety is good. Apart from that it’s very difficult to maintain.

  • @Akshay-fm2pf
    @Akshay-fm2pf 4 роки тому +4

    Vallare nalla arivukal an njngal vandipranthanmark thank you so much. Inniyum ee chanel uyaratte

  • @foodandtechy4080
    @foodandtechy4080 4 роки тому +3

    Kolllam poli aanu ikkade video

  • @akhiludayan7520
    @akhiludayan7520 4 роки тому +1

    Chetta.. Toyota Etios diesel recommend engine oil grade parayuo?? Pls reply

  • @ebintsr5127
    @ebintsr5127 4 роки тому +16

    Fault finding vw service centersനു പോലും പാടാണ്.. അപ്പോൾ ലോക്കൽ garagesന്റെ കാര്യം പറയണ്ടല്ലോ..

  • @musfarmuz6019
    @musfarmuz6019 4 роки тому +2

    Volkswagen Vento diesel & petrol Mileage ethra varunnund???

  • @dreamcatcher1753
    @dreamcatcher1753 4 роки тому +16

    ശരിക്കും ഉള്ള കാര്യങ്ങൾ അറിയണമെങ്കിൽ സബിനിക്കയുടെ video കാണണം. He is very ഇന്റലിജന്റ്

  • @muneershasha4749
    @muneershasha4749 3 роки тому +2

    Poli explanation 🔥❤️

  • @suchithsuresan4806
    @suchithsuresan4806 4 роки тому +1

    Chetta please try to review palio mjd 1.3 and 1.6 petrol gtx or s10

  • @kamalkc8508
    @kamalkc8508 4 роки тому +1

    Ekka endu oru doubt synthetic engine oil atra nallathu alla ennu paryunne. Njan dubail anu I'm using renault fluence anu eppozum synthetic engine oil anu use cheyunne I driven more 210000km

    • @kamalkc8508
      @kamalkc8508 4 роки тому

      Ekka please can I get your number if you don't mind

  • @wesell274
    @wesell274 4 роки тому +2

    Ikka pwoli ❤️

  • @cal_mi_abu
    @cal_mi_abu 3 роки тому +22

    GT TDi Owner 🤟🏻 #Satisfied with the build quality and Performance and driving pleasure 💙❤️

  • @shabinali9352
    @shabinali9352 4 роки тому +1

    Ikkaa verna fludic 2011 cheyumboo
    1 lak mukalill odiyath engine lasting etraa

  • @nifed9778
    @nifed9778 4 роки тому +1

    What is secondary pumb and whats its purpose?

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp 4 роки тому +38

    Polo ജർമ്മൻ ടെക്‌നോളജി ആണ് അതുകൊണ്ട് ടോളറൻസ് കുറവായിരിക്കും. അതുകൊണ്ട് spire parts വളരെ coastly ആയിരിക്കും. tecZorba യുടെ ഇന്നത്തെ വീഡിയോ ഒന്നുകണ്ടുനോക്കുക.

  • @AadisCafe
    @AadisCafe 4 роки тому +1

    കൊള്ളാം... നല്ല പെർഫെക്ട് റിവ്യൂ... i was a sales manager for an automobile brand.. ishtapettu...

  • @sujith4428
    @sujith4428 4 роки тому +3

    Njan oru automobile padichu kazhinja student aanu. Chettanu പരിചയം ulla ആരെങ്കിലും എറണാകുളം ഭാഗത് undenkil pani padikkan vendi കേറ്റാൻ pattumo

  • @shibusankuru8302
    @shibusankuru8302 4 роки тому +37

    വാവ സുരേഷിന്റെ സൗണ്ട്

  • @lp6015
    @lp6015 4 роки тому +1

    Happy to see your unity 👍👍👍

  • @thisismyentertainment_barb1266
    @thisismyentertainment_barb1266 3 роки тому +7

    3Cylinder and 4 cylinder engine differences and advantages Oru video cheyamo?

  • @rayonrobin1622
    @rayonrobin1622 3 роки тому

    VW Jetta TDI 1.9 eduthu. 2 lakh kms odiyittundu.. enikku eni ethra engine life koodi expect cheyyam pattum if I can maintain it very well ?

  • @jobinthomas3264
    @jobinthomas3264 4 роки тому +1

    2016 automatic rate athrayakum..?

  • @Badusha9633
    @Badusha9633 4 роки тому +3

    കാത്തിരുന്ന വീഡിയോ....

  • @bijumonkuniyil2101
    @bijumonkuniyil2101 4 роки тому +21

    Oru polo എടുക്കാൻ കഴിയാത്ത ഞാൻ .

  • @vineshvinu6297
    @vineshvinu6297 4 роки тому +1

    Indica petrol spearparts kittan bhudhimuttano. Onnu rewive cheyyamo plz

  • @HMtech123
    @HMtech123 4 роки тому +3

    Super bro 💪

  • @shaijujose4619
    @shaijujose4619 4 роки тому +1

    സൂപ്പർ റിവ്യൂ 🌹🌹🌹💐👍👍

  • @jugalantony8721
    @jugalantony8721 4 роки тому +1

    Skoda octavia 2005 model inta review chayanaaa

  • @tonythomas2737
    @tonythomas2737 4 роки тому +2

    Ente cousin petrol poloyil ariyathe diesel fill cheyithu. Athu seriyakkan cost 500,000 vannu. Vandy ippolum service centril kidakkannu.

  • @milans3747
    @milans3747 4 роки тому +1

    Chetta review super , ithe pole thanne Chevrolet optra lt Magnum diesel onn review chyamo , second eduthal ettinte pani arkumo ?

  • @rahulullas6583
    @rahulullas6583 4 роки тому +4

    German cars mikhathum 15kyil service cheythal madhi....pakshe bhaki ellam 5Kyil general checkupinu kettanam kooti nokumbol VW ayitu veliye difference onnum verila expense

    • @fadilp87
      @fadilp87 3 роки тому +1

      correct. but 99% aalukalum ath consider cheyyilla..veruthe service cost kooduthal ennu angu parayum. pinne ee segment il itrem stability, control, safety oke tarunna vere car illa.. and It's German
      pinne petrol and diesel service cost different aanu..ath eduth thanne parayanam..car vangi 10 yrs kazhinjalum first time use cheytha same feel kitunnath oke thanne athinte specialty thanne anu

  • @ajmal2559
    @ajmal2559 3 роки тому +1

    Volkswagen Jetta 2011 model review cheyamo

  • @eldhouthup5952
    @eldhouthup5952 4 роки тому +4

    പോരാ കുറവ് പോളി🔥🔥🔥🔥🔥🔥

  • @fayas6365
    @fayas6365 4 роки тому +3

    ❤️👍👌

  • @humblemechanic8219
    @humblemechanic8219 3 роки тому +3

    5 year ayit vw technician ane. Ithreyym nal ayit oru vandiyum over heat ayitt vannit illa. Angne vann vandikal coolant leak ullath ayirikum. Water pump complaint avarund. 2300 /3000 idayil matram ane water pumb nte price. Pine thermostat leakage oil cooler leakage enn iva kond oke ane vandi over heat akuka. Bt adine munp tanne coolant tank il cookent level low ayal warning lamp kaniklum. 1.2 diesel vandiyude injectr complaint avan chance valalre rare ane. 1.5, 1.6 diesel nte injectr complaint akarund. Pine main problms steering box (12000) um Abs sensor um complaint akum. Adh expensive ane. 4500 varum per piece sensor ne. 2 year parts warrenty kodukarud. Marunna edh parts ayalum. Shock nte strut bearing ozhike. Pine petrol vandi anel starter motor complaint akum. Pine EGR, Turbo angne oke complaints varum nkilum rare ane. Nb Timing belt marunnath 120000 km ane

  • @Hustler_mindset
    @Hustler_mindset 2 роки тому +7

    Polo ഉള്ളവർക് വലിയ ബുദ്ധിമുട്ടില്ല ഇല്ലാത്തവർക്കാണ് ബല്ലാത്ത ബുദ്ധിമുട്ട്.....engine and service maathram olla maruthiyum, stability, engine, service, safety ithokke olla Volkswagen um ആയിട്ടാ vw ഇല്ലാത്തവന്മാർ compare ചെയുന്നത് 😑.... Chilar baleno yum polo yum thammil compare chyunath kanditund... Indians don't understand the difference between a lion [polo) and a baffallo(baleno) 🤣

    • @hijas5342
      @hijas5342 Рік тому +1

      അതെ.... സ്വിഫ്റ്റ്, ബാലെനോ മോഡലുകൾക്ക് രണ്ട് തവണ മാറേണ്ടത്, Polo ക്ക് ഒരു തവണ മാറിയാൽ മതിയാവും... വണ്ടിയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെ വണ്ടിഎടുക്കുന്നവരാണ് polo ക്ക് ചിലവാണ് എന്ന് പറഞ്ഞു വരുന്നത്.

  • @ansaritm
    @ansaritm 4 роки тому +1

    ഇതാണ് റിവ്യൂ Super

  • @mohammedfazil2732
    @mohammedfazil2732 4 роки тому +2

    Mr. Car doctor can you review fiat linea😊

  • @automobileinformationbyast1168
    @automobileinformationbyast1168 4 роки тому +4

    Poli

  • @hanaan__429
    @hanaan__429 2 роки тому +2

    verna fluidic 1.6 aano polo aano power kuduthal?

  • @vinodpn6316
    @vinodpn6316 3 роки тому +2

    സിന്തറ്റിക് oil ആണ് ഇതിന്റെ engine design ചെയ്തിരിക്കുന്നത്...15000 km ആണ് അതുകൊണ്ട് oil change.

  • @Akshay-xs1wf
    @Akshay-xs1wf 4 роки тому +2

    Polo🔥🔥💥

  • @arunkailas191
    @arunkailas191 4 роки тому +4

    Volkswagen bentley, bugatti ,audi, lambhorgini and porche brands own cheyunna company aanu. So partsinte velayum maintanancum athinu anusariche thanne varum. Cant compare the maintenance costs with other indian or korean brands.

    • @LINTUSOORYA
      @LINTUSOORYA 2 роки тому

      VW is known as common people’s brand. They are cheating the Indian market by pretending as a luxury brand.

    • @arunkailas191
      @arunkailas191 2 роки тому +1

      @@LINTUSOORYA its known as people brand in Europian countries. Oru cheriya vyathyasam elle ..?? Indiayil peoples brand is Maruti.

    • @alanjoji7122
      @alanjoji7122 2 роки тому

      @@LINTUSOORYA adh Germanyl aan.ivde india sadharnakarande rajyam aan ibde maruti suzuki.avdthe living style India aayitt compare cheyyan polm patillello 😂😅

  • @an3019
    @an3019 3 роки тому +1

    Battery complaint eduthu pareyenda oru karyem aarnu. performance car aayathond regular aayi battery complaint verarond for vento

  • @aswinkamal2898
    @aswinkamal2898 3 роки тому +3

    I have 2013 polo highline and a 2019 GT TDI performance mathram kanditta vandi eduthe.

  • @ebinbiju6519
    @ebinbiju6519 4 роки тому +1

    Ikka silencer rust kurakunathinu coating cheyunathu nallathaano?

  • @robypanaplackalabraham9261
    @robypanaplackalabraham9261 4 роки тому +1

    Toyota etios liva yude oru mechanically review cheyyamo please

  • @user-xy7ux1hc9n
    @user-xy7ux1hc9n 4 роки тому +1

    Elite i20 Asta Diesel Review cheyyumo?

  • @jomonkjohnson902
    @jomonkjohnson902 4 роки тому +1

    Super 👌👌

  • @adhi6496
    @adhi6496 2 роки тому +6

    Ellavarodum oru kaaryam njaan oru polo 1.2 tdi 2011 model vandiyude owner aanu ente vandi 94k kilometer oodiyitundu maintaince valiya oru kuzhapam aayi ennik thoniyitila namle rough use cheyaathe irunal poket kaaliyakoola ippo 10 year old polo kazhinja maasam njaan coimbathore highwayil 190 kmh il ketti its still a beast nice beast🔥🔥 pine enik tdi yil oru 6th gear konduveramayirunu enn thonii

    • @asifsaheer3275
      @asifsaheer3275 Рік тому

      Trendline aano

    • @adhi6496
      @adhi6496 Рік тому

      @@asifsaheer3275 highline tdi

    • @asifsaheer3275
      @asifsaheer3275 Рік тому +1

      @@adhi6496 eeth varient aan adipoli bro . Highline, trendline, comfortline eethan better ?

    • @adhi6496
      @adhi6496 Рік тому +1

      @@asifsaheer3275 bro highline ane etoom better highline enu parnja full option comfor line enu parnjal 2nd option trendline enu parnja base model ane edkumbo nala engine condition noki highline ghanne edukan sredhikuka

    • @asifsaheer3275
      @asifsaheer3275 Рік тому

      @@adhi6496 ee trendline 2011 model fog lamps undo

  • @arfu1541
    @arfu1541 4 роки тому +7

    ഇതാണ് റിവ്യൂ നൈസ്.. എല്ലാം പറഞ്ഞു 😍❤💥

  • @rahulanchery6695
    @rahulanchery6695 4 роки тому +1

    Polo tsi petrol new model review cheyyo

  • @jerinabraham3898
    @jerinabraham3898 4 роки тому +1

    Civic 2006 2010 IVTEC please rewiew cheyyumoo waiting for a long time.

  • @Charlesjose2255
    @Charlesjose2255 4 роки тому +15

    Chetta civic old model onnu cheyyamo

  • @shenezmohd2121
    @shenezmohd2121 4 роки тому +1

    Fiat Punto onn review chayyumo???

  • @rejeeshthampy4226
    @rejeeshthampy4226 4 роки тому +1

    Nexon petrol bs4 review ചെയ്യാമോ

  • @subin189
    @subin189 4 роки тому +2

    Honda jazz diesel review cheyamo

  • @arjuvan
    @arjuvan 3 роки тому +4

    8 year ayi vento use cheyyanu no issues
    swift lum cost kurava

  • @kshmr7284
    @kshmr7284 4 роки тому +1

    Good information..... Bro.... 😍👍👍

  • @tharangamgireesh8711
    @tharangamgireesh8711 4 роки тому +28

    Njan polo edukkanayi poyittu 2019 octoberil highline plus advance 30000 koduthittu Avarude perumatta dooshyavum,Service costum moolam Advance thirike vangi hyundai 120 sportz Petrol Eduthu.

    • @ashwinmangalasseryil7150
      @ashwinmangalasseryil7150 4 роки тому +1

      Njanum

    • @dreamcatcher1753
      @dreamcatcher1753 4 роки тому +4

      Petrol അടിച്ചു മടുത്തു കാണും le

    • @ashwinmangalasseryil7150
      @ashwinmangalasseryil7150 4 роки тому +4

      Etra vandida mileage enn nalla bodyam ondayrn edkunean munpe ath kond ath ore issue ayt tonittila

    • @Jazasheaven1
      @Jazasheaven1 4 роки тому +1

      Broo I 20 petrol engane und edukkanoru plan unde

    • @ashwinmangalasseryil7150
      @ashwinmangalasseryil7150 4 роки тому +4

      @@Jazasheaven1 njan bs6 edutat sportz njan satisfied aanu. Manasinu ishta petta vandi etano ath edknatha nallath. Pinna vishamikandi verula enik 15 city kittunond . Highway ithvara pokan patitilla. Steering feed back koravan pakka smooth a. Ath personal ishtam pole nooki edtha mathy

  • @trstudious6953
    @trstudious6953 4 роки тому +1

    Dear Sabin
    2013 mfg and 2014 regi Vento available. Seller is asking 5.10 lak
    28000km driven
    Is it good for buy
    Howmuch we can give macimum
    Pls reply

  • @fayas6365
    @fayas6365 4 роки тому +1

    I20 2013 model review ikka

  • @ebinbiju6519
    @ebinbiju6519 4 роки тому +1

    Ikka polo1.2.mpi petrol,1liter tsi kudi cheyavo.abs sensor change cheyuna oru video polo usersinu heloful akum showroom kar ootum.oru sensor4500 company tharunathu pakshe vela kurachu vere sensors ondu athu effective ayirikuvo ??plz reply

    • @pranavofficial
      @pranavofficial 4 роки тому +1

      Amazon through vangicholu effective aanu

    • @ebinbiju6519
      @ebinbiju6519 4 роки тому +2

      @@pranavofficialshowroom kar tharuna same sathanam ano

    • @pranavofficial
      @pranavofficial 4 роки тому +1

      @@ebinbiju6519 Ade

  • @don9847
    @don9847 4 роки тому

    Swift vdi 2008 review pls 🙌

  • @Arjun-cy3fw
    @Arjun-cy3fw 3 роки тому +1

    Honda amaze review chyyoo!!

  • @renjithnelliyil7589
    @renjithnelliyil7589 3 роки тому +3

    Super chettaa... Valare nannayittundu...
    Full support.... 😀😀😀

  • @mujeebrahmantp6254
    @mujeebrahmantp6254 4 роки тому +1

    Poli ikkaa

  • @umasankarh1974
    @umasankarh1974 3 роки тому +1

    Nice and detailed video

  • @Binan3
    @Binan3 3 роки тому +1

    Ford freestyle 3 cylender petrol aanu but oru vibrationum tonniyilla. Atentha Sabin chetta?

  • @vivekvinod4435
    @vivekvinod4435 4 роки тому +1

    Ente vandi punto 1.4 top model anu maitanance costinte kariyathil punto yum poloyum oru pole anu polokkulla abs sensor complaint shock complaint oke ente vandikkum vannittund parts nalla expensivum anu odikan poloyum punto yum kidu anu build qualityum pakka anu abs randu vandidem super anu punto hydrolic power steering ayakond handling kurachude pakka anu mothathil randu vandikalum chettan aniyanmare pole anu

  • @nirappelpappi7172
    @nirappelpappi7172 4 роки тому +1

    Ikka pwli

  • @Rajappanrapayi
    @Rajappanrapayi 3 роки тому +3

    80000km driven Polo petrol is good to buy or not

  • @muhammedrashik8764
    @muhammedrashik8764 3 роки тому +2

    Kandu ishttaaayi
    Subscribe cheithu
    Keep it up

  • @aruns9859
    @aruns9859 4 роки тому +3

    100 percent correct. Odukkathe cost anu bro. Engine leak,suspenstion work varunnund. Diesel pumb, pipe. Ellam mattendi vannitund. Etra sookshichittum nalla pani kitty.

    • @muhammedsalih845
      @muhammedsalih845 3 роки тому

      Preshnam ano bro 2012 diesel

    • @aruns9859
      @aruns9859 3 роки тому +2

      @@muhammedsalih845 Ella vandikalum problem ella. Dont worry bro.ente vandi 1.75 lakh km odi. Ata irikkum.2012 il medichatanu. Jan ciaz 1.5 diesel eduttu.

  • @dhaneeshe1038
    @dhaneeshe1038 4 роки тому

    ഇക്കാ... a star

  • @lijinr9102
    @lijinr9102 4 роки тому +1

    Well explained... 👍👍👍