Which engine is the best in Ambassador???Ambassador കാറിൽ ഏറ്റവും നല്ല എൻജിൻ ഏതാണ്???

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 23

  • @WheelOcity_Official
    @WheelOcity_Official 2 дні тому +3

    Matador is the most reliable engine with less maintenance and it is a real workhorse. You can hit easily upto 130 kmph (if mated with a 5 speed gearbox). It doesn't have timing belt or timing chain. It is equipped with a timing wheel which is not to be replaced, periodically.

    • @Carsictales
      @Carsictales  2 дні тому

      @@WheelOcity_Official Izuzu and Matador both are good.But still i prefer Izuzu over matador.Reason is its heat and noise issue.And Izuzu is more advanced with its performance.Izuzu engine with its 5 speed gearbox is always better than Matador with its 4 speed gear box. In the case of Matador with Izuzu 5 speed gear box,its good.But still Amby with Izuzu engine has more market value than Matador even though insurance cost is high.

    • @KINGonthechat
      @KINGonthechat День тому +2

      BMC & Izuzu is best but Matador is vibrative & less maintenance

    • @Carsictales
      @Carsictales  День тому

      @@KINGonthechat Matador is my personal favorite...Only issue is with heat and noise.

  • @gopakumarg1246
    @gopakumarg1246 День тому +2

    Informative 🎉

    • @Carsictales
      @Carsictales  День тому

      @@gopakumarg1246 Thank you 🙏❤️ Please subscribe for more videos 🙂

  • @chandradasvn6634
    @chandradasvn6634 День тому +3

    നൊസ്റ്റാൾജിയ സൗണ്ട്.. ❤️❤️❤️

    • @Carsictales
      @Carsictales  День тому

      @@chandradasvn6634 ❤️❤️🙏

  • @JyothisJayakumar
    @JyothisJayakumar 2 дні тому +2

    Good Information..

  • @vintagehype8198
    @vintagehype8198 День тому +1

    Isuzu engine morning start cheyumboo heat cheyyanoo??

  • @padmakumarsoman7118
    @padmakumarsoman7118 16 годин тому

    Latest engine izusu ആണെങ്കിലും നല്ല engine mico pump വരുന്ന slide engine aanu..എങ്ങിനെ നോക്കിയാലും.. Slide engine, mico pump, 5 speed gear box,manual stearing..

    • @Carsictales
      @Carsictales  16 годин тому

      @@padmakumarsoman7118 Izuzu,Matador അപേക്ഷിച്ചു stride engine വലി നന്നേ കുറവാണ്..സ്മൂത്ത്‌ ആണ്...സൈലന്റ് ആണ്...mileage ഉം ഉണ്ട്...പക്ഷെ AC യിൽ Izuzu engine with 5 speed gearbox തരുന്ന performance Stride കൊടുക്കില്ല...

    • @padmakumarsoman7118
      @padmakumarsoman7118 15 годин тому

      @@Carsictales izusu 2000cc turbo ആണ് അതാണ് വലിവും സ്മൂതും.. അത് ഞാൻ പറഞ്ഞല്ലോ latest enginanu.. Engine Updated ആയി ടെക്നോളജി മാറി വരുമ്പോൾ എല്ലാം വ്യത്യാസം വരും.. മറ്റേത് 1500 cc ആണ്.. പിന്നെ mico pump വരുന്ന slride engine വലിവില്ലെന്നു എന്നോട് പറയരുത്.bmc engine tvs പമ്പും, slride engine mico പമ്പും, izusu 2000cc യും ഞാൻ നല്ലപോലെ കൈകാര്യം ചെയ്തതാ.. Bmc വണ്ടി ഇപ്പോഴും ഉണ്ട്..

    • @Carsictales
      @Carsictales  15 годин тому

      @@padmakumarsoman7118 Izuzu turbo അധികം ഇറങ്ങീട്ടില്ല... Turbo engine failure ആയിരുന്നു... ഉള്ളതിൽ 90% non turbo engine ആണ്... 2000 CC യും 1500 CC യും COMPARE ചെയ്യുമ്പോ 2000 CC engine തന്നെ ആണ് പെർഫോമൻസ്...അതാണ്‌ ഞാൻ പറഞ്ഞതും... അത് കൊണ്ടാണ് Izuzu നു market വില ഉള്ളതും stride നു ഇല്ലാത്തതും തമ്മിൽ compare ചെയ്യുമ്പോൾ...Stride മോശം ആണെന്നല്ല...

  • @abhinavdas9940
    @abhinavdas9940 6 годин тому

    Toyota 2c or 1c

  • @KINGonthechat
    @KINGonthechat День тому +1

    Izuzu petrol engine is also super

    • @Carsictales
      @Carsictales  День тому

      @@KINGonthechat Yes..Mpfi...But not suitable for daily use🙂

  • @moidukm
    @moidukm День тому +1

    Matador f305 ൻ്റെ engine Mercedes OM series അല്ലെ, OM313? ( F307 ല്‍ OM616 ആണെന്ന് അറിയാം )

    • @Carsictales
      @Carsictales  День тому

      F305 ൽ D 301 ആണ് എന്നാണ് അറിവ്... 307 ൽ OM616 ഉം

    • @mohammedshaji9785
      @mohammedshaji9785 День тому

      Its correct....❤

    • @moidukm
      @moidukm 2 години тому

      @@Carsictales D 301 Mercedes തന്നെ ആണൊ