8 വർഷം ആയി vista quadrajet എബിഎസ് എയർബാഗ് ഒക്കെ ഉള്ള മോഡൽ use ചെയ്യുന്നു... ഇത് വാങ്ങിയത് മണ്ടത്തരം ആയെന്ന് ഇതുവരെ തോന്നിയിട്ടില്ല... vista യെ എന്റെ മൂത്ത മോനായി കൊണ്ടുനടക്കുന്നു, ഇവനെയും ചേർത്ത് അങ്ങനെ എനിക്ക് 2 ആണ്മക്കളുണ്ട് 🥰.
ഇപ്പൊ TATA വേറെ level ആണ്.... Suzuki, Hundai market ഒക്കെ പിന്നിലാക്കികൊണ്ടിരിക്കുകയാണ്... 2020 BS6 ആയപ്പോ Tiago, Nexon വിളയാട്ടം ആണ് റോഡിൽ.... 1st കാരണം Safty& features പിന്നെ മാരക ലൂക്കും... TATA value for money
എല്ലാവർക്കും പുച്ഛമാണ്. ഞാൻ indica vista എടുത്തപ്പോ വീട്ടുകാരെല്ലാം നല്ല രീതിക്കു ആട്ടി 😖. അവരുടെ വിചാരം tata ഏതോ വൃത്തികെട്ട, complaint ഉള്ള വാഹനം ആണെന്നാണ്. തെറ്റിദ്ധാരണ മൂലം ഇന്നും ടാറ്റയുടെ ഈ quadrajet ഇന്നും തഴയപ്പെടുന്നു. എനിക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോഴും ഉപയോഗിക്കുന്നു
അവരുടെ വിചാരം അല്ല ബ്രോ,,, താങ്കൾ പെടണ്ട എന്ന് വിചാരിച്ചു പറഞ്ഞതാവും. ടാറ്റയുടെ ആദ്യത്തെ indica യുടെ അവസ്ഥ ഒക്കെ എല്ലാർക്കും അറിയുന്നതും അല്ലെ??ഈ quatrajet വന്നതിനു ശേഷം ആണ് indica okke ആളുകൾ viswasikkane thudangiyathu.
ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇക്ക ഇവിടെ പറഞ്ഞത്. ഞാൻ ഇന്നലെ മെസ്സേജ് അയച്ചിരുന്നു. ആവശ്യമുള്ള വണ്ടികൾ ഏതൊക്കെ ആണെന്ന് ഞാൻ അയച്ചിരുന്നു. ഇതും കൊണ്ടുനടക്കാൻ പറ്റിയ വണ്ടി ആണെന്ന് തോന്നുന്നു. Thanks ikka
@@sajirthaha4021 chetta nj oru 2011 model indica vista petrol edukan plan cheyunu, 25k km done, 1.30 lakh chothikunuu, chettante experience onnu parayamo,
ഇക്കാ ഞാൻ ഇക്കയുടെ vdos സമയം എടുത്തിരുന്നു കണ്ടു എല്ലാം തന്നെ ഒരു വണ്ടിപ്രാന്തനായ എനിക്ക് പൂർണമായും ഉപകാരപ്പെട്ടു. എന്റെ പല സംശയങ്ങളും തെറ്റിദ്ധാരണകളും ഇതിലൂടെ മാറി. ഇങ്ങനെ ഒരു ഉപകാരപ്രദമായ ചാനൽ തുടങ്ങിയ ഇക്കക്ക് ഒരു big THANKS. യൂസ്ഡ് FORD IKON/FIESTA maintainance pros&cons സംബന്ധിച്ച് ഒരു vdo ചെയ്താൽ നന്നായിരുന്നു ഞാനടക്കമുള്ള അനേകം സംശയം തീർക്കാൻ അതിലൂടെ സാധിക്കും
ശെരിയാണ്.... പൾസർ വന്നതിനു ശേഷമാണു bike ന്റെ രൂപത്തിലും power ലും മാറ്റം വന്നത്.... അല്ലേൽ നമ്മൾ ഇപ്പോഴും splendor, caliber, ഒകെ ഓടിച്ചോണ്ട് നടന്നേനെ......
ഇക്കാ ഗിയർ ബോക്സിനെ കുറിച്ച് പറഞ്ഞത് 100% കറക്റ്റ് ആണ്. എനിക്ക് ഒരു പണി കിട്ടി. ഗിയർ ഭയങ്കര ടൈറ്റ്. എന്നോട് work shopൽ നിന്ന് പറഞ്ഞത് cylinder പ്രോബ്ലം ആണ് എന്ന്. എന്നിട്ട് cylinder ചെയ്ഞ്ച് ചെയ്തു. എന്നിട്ടും അതേ പ്രോബ്ലം. പിന്നീട് pressure plate ചെയ്ഞ്ച് ചെയ്യാൻ പറഞ്ഞു.
2011 muthal njan ee car use cheyyunnu...85000 km ayi. Gear te karyam seriyanu cluch maari. Fuel pump kurachu leak undayirunnu athu seal chaithu. Vere presnam onnum ithuvare undayittilla.. shock kurachu hard ayirunnu ente vandikku.. Puthiya car eduthapozhum vista koduthilla. Interior plastic vibration sounds varunnundu.
എനിക്ക് ഒരു vista quadrajet ഉണ്ട് മൈലേജ് 15km ഉള്ളൂ അതിൽ കൂടുതൽ മൈലേജ് ഉണ്ടോ scan ചെയ്തിട്ട് error ഒന്നും കാണിക്കുന്നില്ല,എന്തായിരിക്കും കാരണം,എത്ര മൈലേജ് കിട്ടും ഈ വണ്ടിക്ക്?
Njan vista tdi aqua upayogikkunna allanu vandiyude engine baganathu age marendivannathu engine nosils anu vere yathoru complaintumila.vistayil njan kozhikodinnu ernakulam vare 9 pere kondu otta tripil poyathanu mikacha yathra sugam vista nalgunnndu.vista adipoliyanu...
ചേട്ടാ എന്റെ കയ്യിൽ 68000കെഎം ഓടിയ indica vista ഉണ്ട്, qutrajet ആണ്, സ്പീഡിൽ വന്നിട്ട് പെട്ടന്ന് ക്ലച് ചവിട്ടി ഗിയർ down ചെയ്യുമ്പോൾ വണ്ടി off ആവുന്നു.. എപ്പോഴും ഈ പ്രോബ്ലം. ഇല്ല... Next സ്റ്റാർട്ട് ഇൽ വണ്ടി സ്റ്റാർട്ട് ആവും.. എന്താരിക്കും problem എന്ന് പറഞ്ഞു തരാമോ
2011 ഡിസംബർ മോഡൽ LS QUDRAJET വിസ്റ്റ എൻ്റെ കയ്യിലുണ്ട് (9 വർഷങ്ങൾ ആയി കുടുംബാംഗം ആണ്) ഇപ്പോഴും പുലിയാണ് പിക്കപ്പ്. (121000) KMS ഒരുലക്ഷത്തി ഇരുപതിനായിരം കിലോമീറ്ററോളം ഓടി ടൈമിങ് ബെൽട്ട് ഇതുവരെ മാറ്റിയില്ല സ്ഥിരം വർക്ക് ഷോപ്പ് ആണ് കാണിക്കുന്നത് ഇപ്പോഴോന്നൂം മാറ്റേണ്ട എന്നാൽ പറഞ്ഞത് അതിന്റെ സൗണ്ട് ഒരു ചിൽ ചിൽ വരും അപ്പൊ മാറ്റിയാൽ മതി എന്ന് പറഞ്ഞു. എൺപതിനായിരത്തിൽ ക്ളച്ചും ബെയറിംഗ്ഉം മാറിയത് ആണ് അങ്ങ് പറഞ്ഞ ആ കംപൈയിൻററ് തന്നെയാണ് വന്നത്. ബാക്കിയുള്ള ഓയിൽ ഫിൽട്ടർ സർവ്വീസ് ക്രിത്യംആണ്. ടൈമിങ് ബെൽട്ട് കുഴപ്പം ആവുമോ കഴിഞ്ഞ ആഴ്ചയൂം വർക്ക് ഷോപ്പിൽ പോയിരുന്നു ത്ത
Vista Quadrajet 2014 ഉണ്ടായിരുന്നു അത് കൊടുത്തു ഇപ്പൊ അതെ qudrajet തന്നെ 2012 വാങ്ങിയിട്ട് 2 weak ആയി അന്ന് കൊടുത്തതിന്റെ വിഷമം ഇപ്പൊ തീർന്നു...👍 Taxi
സ്വന്തമായി കാർ ഇല്ല എങ്കിലും വിഡിയോ എല്ലാം സ്ഥിരമായി കാണാറുണ്ട്👍👍👍
Njanum
Njanum
ഞാനും
Sathyam njanum 😀
Pavam deivam athu sathikkatte
ഈ വാഹനത്തെ കുറിച്ച് അറിവ് ചെയ്തതിൽ വളരെ നന്ദിയുണ്ട് ഞാൻ എടുക്കാൻ ആഗ്രഹിച്ച വാഹനം ആണ്
ഇക്കാ ഞാൻ ഹെവി ഡ്രൈവർ ആണ് വീഡിയോകൾ എല്ലാം കാണാറുണ്ട് എനികും വിസ്തവാങ്ങണം വീഡിയോ വളരെ ഉപകാരംമായി
8 വർഷം ആയി vista quadrajet എബിഎസ് എയർബാഗ് ഒക്കെ ഉള്ള മോഡൽ use ചെയ്യുന്നു... ഇത് വാങ്ങിയത് മണ്ടത്തരം ആയെന്ന് ഇതുവരെ തോന്നിയിട്ടില്ല... vista യെ എന്റെ മൂത്ത മോനായി കൊണ്ടുനടക്കുന്നു, ഇവനെയും ചേർത്ത് അങ്ങനെ എനിക്ക് 2 ആണ്മക്കളുണ്ട് 🥰.
Love u
❤
Love you
mileage ethra kittunnund
Chetta vista peteol kollamo??
കാറുകളുടെ വാവ സുരേഷ്
😊
വളരെ ഉപകാരപ്രദം, നല്ല അറിവ് കിട്ടുന്നു 'താങ്ക്സ് ഞങ്ങടെയെക്കെ മനസ്സിലുള്ള സംശയത്തിനുള്ള ഉത്തരമാണ് എല്ലാം,
സാധാരണ കാരന്റെ വണ്ടി. നോക്കി കൊണ്ട് നടന്നാൽ ഒന്നാം തരം വണ്ടി. ടാറ്റാ ഇഷ്ടം.
നല്ല വണ്ടി തന്നെയാണ് 4 വർഷം ടാക്‌സി ആയി ഓടി 👍👍👍👌
ഇപ്പൊ TATA വേറെ level ആണ്.... Suzuki, Hundai market ഒക്കെ പിന്നിലാക്കികൊണ്ടിരിക്കുകയാണ്... 2020 BS6 ആയപ്പോ Tiago, Nexon വിളയാട്ടം ആണ് റോഡിൽ.... 1st കാരണം Safty& features പിന്നെ മാരക ലൂക്കും... TATA value for money
എല്ലാവർക്കും പുച്ഛമാണ്. ഞാൻ indica vista എടുത്തപ്പോ വീട്ടുകാരെല്ലാം നല്ല രീതിക്കു ആട്ടി 😖. അവരുടെ വിചാരം tata ഏതോ വൃത്തികെട്ട, complaint ഉള്ള വാഹനം ആണെന്നാണ്. തെറ്റിദ്ധാരണ മൂലം ഇന്നും ടാറ്റയുടെ ഈ quadrajet ഇന്നും തഴയപ്പെടുന്നു.
എനിക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോഴും ഉപയോഗിക്കുന്നു
അവരുടെ വിചാരം അല്ല ബ്രോ,,, താങ്കൾ പെടണ്ട എന്ന് വിചാരിച്ചു പറഞ്ഞതാവും. ടാറ്റയുടെ ആദ്യത്തെ indica യുടെ അവസ്ഥ ഒക്കെ എല്ലാർക്കും അറിയുന്നതും അല്ലെ??ഈ quatrajet വന്നതിനു ശേഷം ആണ് indica okke ആളുകൾ viswasikkane thudangiyathu.
ടാറ്റായുടെ ആദ്യത്തെ quality car.
ചേട്ടാ ടാറ്റാ സഫാരിയെ കുറിച്ച് വീഡിയോ ചെയ്യാമോ.
നല്ല വീഡിയോ സാധാരണക്കാരുടെ വണ്ടി,, ആഗ്രഹിച്ച വീഡിയോ
എനിക്കും ഉണ്ട് വിസ്റ്റാ 2009മോഡൽ കോട്രാ ജെറ്റ് നല്ല വണ്ടിയാണ് ടാറ്റയേ കുറ്റം പറയുന്നവർ അത് ഉബയോകിക്കാഞ്ഞിട്ട ആണ്
athe
Fiatinte engine alle...
എനിക്കുo ഉണ്ട്
മൈലേജ് എത്ര കിട്ടും..?
@@anukvk1195 21
ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇക്ക ഇവിടെ പറഞ്ഞത്. ഞാൻ ഇന്നലെ മെസ്സേജ് അയച്ചിരുന്നു. ആവശ്യമുള്ള വണ്ടികൾ ഏതൊക്കെ ആണെന്ന് ഞാൻ അയച്ചിരുന്നു. ഇതും കൊണ്ടുനടക്കാൻ പറ്റിയ വണ്ടി ആണെന്ന് തോന്നുന്നു. Thanks ikka
ഈ vedio കണ്ട് ഞാനും വാങ്ങി 2010 vista വണ്ടി pwoli super ഒന്നും പറയാനില്ല thanks bro
Rs /- എത്ര കൊടുത്തു?
@@sumeshsubramanian132 1.20
@@sajirthaha4021 chetta nj oru 2011 model indica vista petrol edukan plan cheyunu, 25k km done, 1.30 lakh chothikunuu, chettante experience onnu parayamo,
പപ്പട വണ്ടി യേക്കാൾ നല്ലത് ടാറ്റാ തന്നെയാണ്
nalla reethiyil pani varumbol manassilayikolum
@@hanaan__429 വണ്ടി ആകുമ്പോൾ പണിയൊക്കെ വരും
@@dragondragon7432 athoke parayum,edthitt oro pani kazhiyumbolum oronn varumbol manassilayikolum
@@dragondragon7432 pinnenthina body power. vandiyavumbo thattiyal body paniyavum
@@hanaan__429 എന്നാലും പപ്പടം പൊടിയുന്നത് പോലെ ആവില്ലല്ലോ
ഇക്കാ ഞാൻ ഇക്കയുടെ vdos സമയം എടുത്തിരുന്നു കണ്ടു എല്ലാം തന്നെ ഒരു വണ്ടിപ്രാന്തനായ എനിക്ക് പൂർണമായും ഉപകാരപ്പെട്ടു. എന്റെ പല സംശയങ്ങളും തെറ്റിദ്ധാരണകളും ഇതിലൂടെ മാറി. ഇങ്ങനെ ഒരു ഉപകാരപ്രദമായ ചാനൽ തുടങ്ങിയ ഇക്കക്ക് ഒരു big THANKS.
യൂസ്ഡ് FORD IKON/FIESTA maintainance pros&cons സംബന്ധിച്ച് ഒരു vdo ചെയ്താൽ നന്നായിരുന്നു ഞാനടക്കമുള്ള അനേകം സംശയം തീർക്കാൻ അതിലൂടെ സാധിക്കും
OK bro
Vista petrol vandi kollamo
Lock pettennu pokunnund ithinte door lock
ശെരിയാണ്.... പൾസർ വന്നതിനു ശേഷമാണു bike ന്റെ രൂപത്തിലും power ലും മാറ്റം വന്നത്.... അല്ലേൽ നമ്മൾ ഇപ്പോഴും splendor, caliber, ഒകെ ഓടിച്ചോണ്ട് നടന്നേനെ......
പൾസറിന് മുൻപ് അഡ്രിനൊ 'LML 'ഫിയ റൊ.ഈ മൂന്ന് തരം വലിയ വണ്ടികൾ ഉണ്ടായിരുന്നു.. പക്ഷെ കേരളത്തിൽ സെറ്റായില്ല.
കുറെ നല്ല അറിവുകൾ പങ്കു വച്ചതിനു നന്ദി... വീണ്ടും ഇത്തരത്തിൽ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
നന്ദി ചേട്ടാ❤ 2010 വണ്ടി ഇന്നു പോയി നോക്കി 110000 km ഓടിയ വണ്ടി ആണ് ചേട്ടൻ പറഞ്ഞ പോലെ Clutch problem ഉണ്ട്
പ്രളയം വന്നത് കൊണ്ട് യൂസ്ഡ് കാർ എടുക്കുന്ന ആളുകൾ വെള്ളം കേറിയ വണ്ടി ആണോ എന്ന് നോക്കണം
Ee vdeo kandittaanu njan 2009 diesel vandi eduthathu. Tata nano aayirunnu adhyam. Ippo tata indica vista quadrajet 2009 diesel. Adipoli vandi. Thanks bro
Mileage eangane und
Used vandi adukumbol timing belt mattan ayo annu agganna manasilakkam
thalassery to kochi um return um otta stretchil poyi vannittund. (506 km) .oru ksheenavum,maduppum thoniyitilla.
ഇക്കാ ഗിയർ ബോക്സിനെ കുറിച്ച് പറഞ്ഞത് 100% കറക്റ്റ് ആണ്. എനിക്ക് ഒരു പണി കിട്ടി. ഗിയർ ഭയങ്കര ടൈറ്റ്. എന്നോട് work shopൽ നിന്ന് പറഞ്ഞത് cylinder പ്രോബ്ലം ആണ് എന്ന്. എന്നിട്ട് cylinder ചെയ്ഞ്ച് ചെയ്തു. എന്നിട്ടും അതേ പ്രോബ്ലം. പിന്നീട് pressure plate ചെയ്ഞ്ച് ചെയ്യാൻ പറഞ്ഞു.
Bro enikum und same issue , clutch mariyal seri avumo
Same avastha
Number tharavo muhammed irshad
Pressure plate maaraan enthu chelavu varum?
@@Aamir_shadan10 correct ormayilla.3000 aane yennane thonnunnath
ഞാൻ ഒരു സെക്കന്റ് ഹാൻഡ് ടാറ്റാ നാനോ കാർ വാങ്ങി രണ്ടു വർഷം ആയി ഉപയോഗിക്കുന്നു ഒരു കംപ്ലയിന്റ് വന്നിട്ടില്ല...
Eth model
നല്ല വിവരണം എല്ലാവർക്കും ഉപ കാര പ്പെടും
Using VISTA since 2010...budget car
vista Quatrajet ആണോ വണ്ടി . സ്പെയർ പാട്സിന് വില കൂടുതൽ ആണോ Bro
@@nehan_nishad noo
I really appreciate you Kerala mechanic very well explanation thank you very much please continue are posted all cars video
tata indigo tdi 2010 vandy nlladhano
ചേട്ടാ ഞാൻ സൗദിയിൽ ആണ്
Ritz diesel 2013 14എങ്ങനെ
ചേട്ടൻറെ അവതരണം സൂപ്പർ
ഞാൻ havy ഡീസൽ മെക്കാനിക് anu
😘😘😘😍
Nalla car aanu
Enikkum unde 2010 adipoli njan kooduthalum long drive aane..wayanad to kanhangad
Sebin sir agrahicha epusodayirun orupadu nanhii. Ini nanoye kurichoru video kude cheyyanam. Athinayi kathirikunu
2011 muthal njan ee car use cheyyunnu...85000 km ayi. Gear te karyam seriyanu cluch maari. Fuel pump kurachu leak undayirunnu athu seal chaithu. Vere presnam onnum ithuvare undayittilla.. shock kurachu hard ayirunnu ente vandikku.. Puthiya car eduthapozhum vista koduthilla. Interior plastic vibration sounds varunnundu.
mileage ethra kittunnund
@@hanaan__429 14-15 in Chennai City...17 in high ways
tata nano twistne kurich entha abhiprayam.???
Supper. എല്ലാകാര്യങ്ങളൂം വ്യകതമായി പറഞ്ഞു
Ee vandikku engine panikku ethra cash varum
Vista യുടെ heater plug ത്രെഡ് പോയി അഴിക്കാൻ പറ്റുന്നില്ല . അതിനെന്താ ഇനി വഴി?
Contact no 8281554355
സർ
എനിക്ക് 2013 മോഡൽ indica ഉണ്ട് കുറച്ച് ഓടിയാൽ വണ്ടി ചൂടാക്കുന്നു വെള്ളം തിളക്കുന്നുണ്ട്, pamb അടിക്കുന്നു
Indica vista quadrajet one heater plug stuck what to do
Clutch problem vannit gear box aduthulla cylinder marii, ennittum gear mariyathakk marunnilllaaa, clutch set mariya sheri avumo?
Vereyethenkilum vandiyude wiper motor vistakku match aaakumo
Reply thannila
Tata. കാർ ഇഷ്ടം ഉള്ളവർ like
ഞാൻ ഇന്നലെ ഒരു indica വാങ്ങാൻ പോയിരുന്നു.Dip stic ഊരിനോക്കിയപ്പോൾ ഓയിൽ വെളിയിലേക്ക് തെറിക്കുന്നത് കണ്ട് വാങ്ങാതെ പോന്നു
Hi cheta, ente 2010 vista quadrajet (1 lak kms) vandi epo pickup & mileage loss anu..egr clean chythu but veliya change undayilla..manifold clean chyan chodichape athinte bolt odiyan chance undennu paranju..pickup & mileage kittan vere enthoke chyan patum? pls help.
Vista safire aura petrol നെ കുറിച്ച് എന്താ അഭിപ്രായം ആരും vista petrol നെ കുറിച്ച് പറയുന്നത് കേട്ടില്ല?
എനിക്ക് ഒരു vista quadrajet ഉണ്ട് മൈലേജ് 15km ഉള്ളൂ അതിൽ കൂടുതൽ മൈലേജ് ഉണ്ടോ scan ചെയ്തിട്ട് error ഒന്നും കാണിക്കുന്നില്ല,എന്തായിരിക്കും കാരണം,എത്ര മൈലേജ് കിട്ടും ഈ വണ്ടിക്ക്?
Vista petrol entha abiprayam
Bro, Tata Quatrajet Radiator Coolant change pannadhukku apram Air lock edukkanuma? Fiat pola illaya?
87 km odiya vista ethrak edukkam
Chetta,
Tata indigo cs 2006
Nallathaano?
Second hand edukkan aanu
Ithrayum super ayittu parayunna oru channelum illa.njan ella automobile channelum kanunnatha .oru question chodichal polum correct ayittu parayila.ikka superanu.aa workshop dressil varumbol nalla feel.
ChettAa odichu padikkan pattiya orupad complaint varatha oru vandi suggest cheyyavoo kuraja vilayil
Njan vista tdi aqua upayogikkunna allanu vandiyude engine baganathu age marendivannathu engine nosils anu vere yathoru complaintumila.vistayil njan kozhikodinnu ernakulam vare 9 pere kondu otta tripil poyathanu mikacha yathra sugam vista nalgunnndu.vista adipoliyanu...
Bro vista tdi nalla vandi ano ..second edkkan ayrnn
Qutra jet engine നല്ലത് ആണു feat ന്റെ. അവാർഡ് വിന്നിങ് engine ആണു ഇപ്പോൾ നിർത്തി..
Indica Vista petrol car undo ? Video cheyyamo?
Starting problem eanthukondanu
Hyundyi old verna riwe cheiyo
Enikyum.und.vista.qadraject..ningal.paranjath..shariyanu.satharanakkarkku..edukkan.pattiya.supper.car
കാത്തിരുന്ന വീഡിയോ, Ikka tata tiago koodi review cheyyane
Chettante video kand inspired aayi jnan inn oru vista eduthu.. thanks
🤩♥️
Etra price ,model, mileage
Pls answer ,onnu edukkananu
@@mohammedsabeeh2448 2009 quadrajet aura. 90000 nu kitti. 17-20kmpl kittunnund. Good car
2007petrol problam ondo
Chavarle optara petrol or diesel kollavo bro
Onnu reaply eduvo bro
vista nalla vandiyanu.
Brother adutha oru video TATA indigo . Second hand vandi nalla vilakuravi kittan undu medicamo ?
Maruti a star enthukond vijayichilla
Oru video pratheekshikkunnu
ikka TATA Manza ethupolle thanne anno nalla vandi anno
Chetta i20 petrol model inta timing chain change chyn price ethra akum.Ethra kilometer akumbol chain change chynm
2 year aayi use cheyyunnu, 2011 model vista, mileage kuravanu kittunath, 13-14 kittunnullu
chetta nj oru 2011 model indica vista petrol edukan plan cheyunu, 25k km done, 1.30 lakh chothikunuu, chettante experience onnu parayamo,
@@bobbyphilip9443 petrol vista kuzhappamilla, maintanance kuravanu, mileage oru 13 okke kittukayullu namude naattiloode oodichal
@@rijithm8512 thanks
Honda city type2 adukanam ennum und... Pakshe kendram pazhaya vandikal polikan ulla niyamam strict akuvannu ketu... Seriyano
Indica Vista quadrajet കാൽ കൊടുത്താൽ പറകും
Ritz diesel കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Clutch system swift nte ayirunnel nannayene.
Chatta Indica Vista Safira Petrol. Anganayaa ,Milage Kuravu ozichal, bakkiokka
Ikka .....tata vista safire petrol 90hp. Glx. 46000 km run....vandi edukan plan unde...eganeya...nallathanjo
Ithinte petrol eangina
Bro swift vxi 2014 മോഡൽ വണ്ടിയുടെ പ്രേശ്നങ്ങളും നന്മകളും എല്ലാം കൂടെ ഒരു വീഡിയോ വേണം
ഈ vista യാണോ അതോ അവസാനം ഇറങ്ങിയ manza യുടെ മുഖമുള്ള vista ആണോ നല്ലത്?
ചേട്ടാ എനിക്കുമുണ്ട് ee വണ്ടി ac ഇട്ടു പോകുമ്പോൾ പവർ കിട്ടുന്നില്ല ac idathe പോകുമ്പോൾ പവർ ഇണ്ട് എന്തായിരിക്കും പ്രശ്നം
3 4 th gear il cheriya കയറ്റം വരുമ്പോൾ വലിവ് കുറയുന്നു പ്ലീസ് replay
ഞാൻ ഇതുവരെ ഓടിച്ചതിൽ ഇഷ്ടപെടാത്ത വണ്ടിയ നിങ്ങൾ വാനോളം പുകഴ്ത്തുന്ന SWIFT.......
Can you update a video for Fiat punto...
ചേട്ടാ എന്റെ കയ്യിൽ 68000കെഎം ഓടിയ indica vista ഉണ്ട്, qutrajet ആണ്, സ്പീഡിൽ വന്നിട്ട് പെട്ടന്ന് ക്ലച് ചവിട്ടി ഗിയർ down ചെയ്യുമ്പോൾ വണ്ടി off ആവുന്നു.. എപ്പോഴും ഈ പ്രോബ്ലം. ഇല്ല... Next സ്റ്റാർട്ട് ഇൽ വണ്ടി സ്റ്റാർട്ട് ആവും.. എന്താരിക്കും problem എന്ന് പറഞ്ഞു തരാമോ
Ikka adikam odathe kidakkunna vandikk coolent aano nallath water aano nallath.
Ethu coolent aanu better for radiator
Quadrajet silent engine 👌
Mitsubishi Lancer 2.0 diesel
Hyundai i20 crdi
Ee 2 vandigalude oru review chayama pls
താങ്കൾ പറഞ്ഞത് ശെരിയാണ്.
ക്ലച് ഒരു പ്രശ്നമുണ്ട് കുറച്ചു ദൂരം പോവുമ്പോൾ ക്ലച് പൊങ്ങാതെവരുന്നു ഗിയര് ടൈറ്റ് ആവുന്നു ഒന്ന് പാമ്പുചെയ്താൽ റേഡിയവും.
Clutch kit maranam
@@vinunair1986 ക്ലച്ച് സിലിണ്ടർ ഫൈബർ ആയതുകൊണ്ട് മാറ്റിയാലും കുറച്ചു കഴിഞ്ഞാൽ same problem വരും
2011 ഡിസംബർ മോഡൽ LS QUDRAJET വിസ്റ്റ എൻ്റെ കയ്യിലുണ്ട് (9 വർഷങ്ങൾ ആയി കുടുംബാംഗം ആണ്) ഇപ്പോഴും പുലിയാണ് പിക്കപ്പ്. (121000) KMS ഒരുലക്ഷത്തി ഇരുപതിനായിരം കിലോമീറ്ററോളം ഓടി ടൈമിങ് ബെൽട്ട് ഇതുവരെ മാറ്റിയില്ല സ്ഥിരം വർക്ക് ഷോപ്പ് ആണ് കാണിക്കുന്നത് ഇപ്പോഴോന്നൂം മാറ്റേണ്ട എന്നാൽ പറഞ്ഞത് അതിന്റെ സൗണ്ട് ഒരു ചിൽ ചിൽ വരും അപ്പൊ മാറ്റിയാൽ മതി എന്ന് പറഞ്ഞു. എൺപതിനായിരത്തിൽ ക്ളച്ചും ബെയറിംഗ്ഉം മാറിയത് ആണ് അങ്ങ് പറഞ്ഞ ആ കംപൈയിൻററ് തന്നെയാണ് വന്നത്. ബാക്കിയുള്ള ഓയിൽ ഫിൽട്ടർ സർവ്വീസ് ക്രിത്യംആണ്. ടൈമിങ് ബെൽട്ട് കുഴപ്പം ആവുമോ കഴിഞ്ഞ ആഴ്ചയൂം വർക്ക് ഷോപ്പിൽ പോയിരുന്നു
ത്ത
bro....vista petrol engine enganeyund ? any idea?
mileage ethra kittunnund
വിസ്റ്റ പെട്രോൾ മൈലേജ് അല്പം പുറകോട്ട് ആണ് ലോക്കൽ ഓട്ടം 12 to 13 പെട്രോൾ വിസ്റ്റ spare parts കിട്ടാൻ പ്രയാസം ആണ്
Safari .....Honda city .....gypsy ....mahindra bolero thar prathishikkunnu
Vista petrol & indica xeta petrol വീഡിയോ ചെയ്യാമോ 👍
കുറച്ചുനാൾ മുന്നേ ഈ വീഡിയോ ഞാൻ കണ്ടിരുന്നു എങ്കിൽ vista എടുക്കുവായിരുന്നു ഇപ്പോൾ zen എടുത്തുപോയി
Chevrolet car maintenance and most common problems by models oru video cheyumo
Vista Quadrajet 2014 ഉണ്ടായിരുന്നു അത് കൊടുത്തു ഇപ്പൊ അതെ qudrajet തന്നെ 2012 വാങ്ങിയിട്ട് 2 weak ആയി അന്ന് കൊടുത്തതിന്റെ വിഷമം ഇപ്പൊ തീർന്നു...👍 Taxi
Ethra aayi 2012
എത്ര ക്കു ആണ് കൊടുത്തത്
ഞാൻ സെക്കന്റ് എടുക്കാൻ ഇരിക്കുവാ മൈന്റൈൻസ് സാധാരണക്കാരന് താങ്ങാൻ പറ്റുമോ
@@christyissack6337 theerchayayum
I 20 diesal old model riview pls
Vista or wagon r better etha
TATA INDIGO what u r suggests old car
Cervice kooduthalaanu
Indigo nalla vandiyanennu kettu,shariyaano, ethenkilum model complaint undo,plz reply
Avasanam njyan ayacha messaginu falamundayi