റഹീം പുതുപുത്തൻ ഓട്ടോറിക്ഷ ഷോറൂമിൽ നിന്ന് ഇറക്കിയപ്പോൾ, 💥💞

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 64

  • @sajeeshms2845
    @sajeeshms2845 6 місяців тому +3

    എല്ലാ യാത്രകളും ശുഭകരമാകട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏

  • @shihabshihab1068
    @shihabshihab1068 5 місяців тому +1

    വിജയിപ്പിക്കണേ റബ്ബേ

  • @ajmal.m.a38
    @ajmal.m.a38 2 місяці тому

    വീഡിയോസ് എല്ലാം സൂപ്പർ ആണ് 👍

  • @shijilmk9239
    @shijilmk9239 5 місяців тому

    Vandi enganeyundu bro

  • @younussalimsali7119
    @younussalimsali7119 6 місяців тому +2

    ഹൃദയത്തിൻ്റെ ഭാഷയിൽ ഉള്ള വീഡിയോ❤

  • @lalichanthomas5877
    @lalichanthomas5877 5 місяців тому

    Bajaj x wide New model diesel nalla vandiyano

  • @manikandanputhoor
    @manikandanputhoor 6 місяців тому

    എല്ലാവിധ ആശംസകളും

  • @marakkarpallipuram6955
    @marakkarpallipuram6955 6 місяців тому +1

    Masha,aLLa

  • @harshadkhd706
    @harshadkhd706 3 місяці тому

    എനിക്കൊരു ഓട്ടോ പുതിയ എടുക്കണമെന്ന് ആഗ്രഹം ഉണ്ട് ഏതാ വണ്ടി നല്ലത് ബജാജ് ആണോ ആപ്പ ആണോ

  • @Kozhikodenrickshaw
    @Kozhikodenrickshaw 6 місяців тому +2

    നല്ല ഉറപ്പുള്ള വണ്ടിയാണ്

  • @CR-wm2dj
    @CR-wm2dj 6 місяців тому +3

    നിലവിൽ bajaj maxima x wide അല്ലെങ്കിൽ atul ഡീസൽ ആണ് എല്ലാവരും എടുക്കുന്നത്

    • @ShyamIdea
      @ShyamIdea 6 місяців тому

      Atul bs6 edukalle Pani kittum

    • @Fahma.Faheem
      @Fahma.Faheem 6 місяців тому +2

      ഞാൻ ബജാജ് മാക്സിമ x wide cng എടുത്തു...

  • @sijupj1363
    @sijupj1363 4 місяці тому

    All the best ekka🎉

  • @Kuttippuramkkaran
    @Kuttippuramkkaran 6 місяців тому +1

    Maxima ev aano avide kidakkunnath

    • @sajuliju3850
      @sajuliju3850 5 місяців тому

      Ev cargo.... And ev compact

    • @Kuttippuramkkaran
      @Kuttippuramkkaran 5 місяців тому

      @@sajuliju3850 ev passenger type undo maxima

  • @vipinvinay1844
    @vipinvinay1844 6 місяців тому

    Vandi ithu thanne super..

  • @simsonjacob5641
    @simsonjacob5641 6 місяців тому +1

    Maxima xwide deasel vandiye kurich eanthanu abhiprayam?

    • @Autokaran
      @Autokaran  6 місяців тому +1

      Ok കുഴപ്പമില്ല

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn 6 місяців тому +1

    Njan chothikkamennu vicharicha chodyangal Rahim chothichu "congratulations"

  • @Rasheedmanaladii
    @Rasheedmanaladii 6 місяців тому

    നന്നായി വരട്ടെ

  • @dineeshksivan2609
    @dineeshksivan2609 6 місяців тому

    Osm ev go ഉള്ളവർ ണ്ടോ ഉണ്ടെങ്കിൽ എന്താ അഭിപ്രായം

  • @aasuztalks
    @aasuztalks 6 місяців тому

    നല്ലത് 😊

  • @althuafvk7655
    @althuafvk7655 6 місяців тому

    🎉🎉🎉

  • @bestmusic9267
    @bestmusic9267 6 місяців тому

    mileage etrya kittum
    bs6 ano

  • @ajithunnikrishnan9170
    @ajithunnikrishnan9170 5 місяців тому +14

    എന്റെ പൊന്ന് ചേട്ടോ ചേട്ടന്റെ വിഡിയോയും കണ്ടോണ്ടു ആലുവ ടീമ്സിൽ പോയി ഞാൻ സ്പ്രിംഗ് കേറ്റി 35000km ആവുന്നതിനു മുന്പേ 2 സ്പ്രിംങും ഓടിഞ്ഞു 2 തവണ അവിടെ ചെന്നിട്ടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായില്ല അവരുടെ ഭാഗത്തു നിന്ന് 1 എണ്ണം മാറി 800Km ഓടിയപ്പോ അത് തന്നെ പിന്നെയും ഒടിഞ്ഞു 3 എണ്ണം മറിട്ടും അവര് എന്റെ കൈയിൽ നിന്നും ഫുൾ എമൗണ്ട്ടും വാങ്ങി ഇനി ആരും ആലുവ ടീമ്സിൽ പോയി സ്പ്രിംഗ് കെട്ടരുത്

    • @amaljacob7564
      @amaljacob7564 5 місяців тому +7

      Pranjathinu tq bro Nan spring vekkan pokan erikuvayerunnu

    • @ammanimathew9667
      @ammanimathew9667 2 місяці тому

      ബ്ലോഗർമാരുടെ വാക്ക് കേട്ട് പോയാൽ നമുക്ക് പണവും സമയവും നഷ്ടപ്പെട്ടേക്കാം

  • @jijoachu
    @jijoachu 6 місяців тому

    ❤🎉

  • @ibrahimkappil8832
    @ibrahimkappil8832 6 місяців тому

    Ippol ev.aanu nalladu
    Ithinde sound helicopter.poleyanu

  • @shivashivashivashiva7067
    @shivashivashivashiva7067 6 місяців тому

    👍

  • @jafarkadavath538
    @jafarkadavath538 6 місяців тому

    ❤❤❤❤❤❤🎉

  • @joseabraham2951
    @joseabraham2951 6 місяців тому +2

    ഒരു പുതിയ വണ്ടി, കമ്പനി പുറത്ത് ഇറക്കുമ്പോൾ കുറച്ച് ഫിനിഷ് വരുത്തി ഇറക്കുന്നത് നല്ലത് അല്ലെ.. ആ പടുത ഒക്കെ ഒന്ന് വൃത്തി ആയി ഫിറ്റ്‌ ചെയ്തു ഇറക്കുക.😮😮😮

  • @finojkp9350
    @finojkp9350 6 місяців тому

    Mashaalla

  • @manimanikandan6321
    @manimanikandan6321 5 місяців тому +1

    ബജാജ് കുഴപ്പമില്ല തോൽവി ആപ്പേ ഓട്ടോറിക്ഷയ്ക്ക് ആപ്പേ ആറും നാലും പൂർണ പരാജയമാണ്

  • @lexusstar298
    @lexusstar298 5 місяців тому

    ചേട്ടാ അവരുടെ ഫോൺ നമ്പർ തരുമോ ഷോറൂം ഫോൺ നമ്പർ

  • @kpsthangal7416
    @kpsthangal7416 6 місяців тому

    നിങ്ങളുടെ അറിവിൽ നല്ല സെക്കൻഡ് ഓട്ടോറിക്ഷകിട്ടാനുണ്ടോ

    • @SareefCh-b5w
      @SareefCh-b5w 6 місяців тому

      ഉണ്ട് 2014 മോഡൽ വാട്സാപ്പ് നമ്പർ തന്നാൽ ഫോട്ടോ അയച്ചു തരാം.

    • @Autokaran
      @Autokaran  6 місяців тому +1

      അന്വേഷിച്ച് കണ്ടുപിടിക്കേണ്ടി വരും

    • @shamnadsha2924
      @shamnadsha2924 5 місяців тому

      ​@@Autokaranആ സ്കീം ഏതാണെന്ന് മനസ്സിലായില്ല ഒന്ന് പറയാമോ

    • @Angryanimals7
      @Angryanimals7 5 місяців тому

      Alpuzhayil 6 month ayi vangiyitt 1000 ullil odi Mahindra alfa kodukkan und

  • @reshirose4751
    @reshirose4751 6 місяців тому +3

    ഇതിൽ നല്ലത് അപ്പേ വണ്ടി അല്ലേ.. 🤔

  • @HarshadPv-b2z
    @HarshadPv-b2z 4 місяці тому

    വലിപ്പം കൂടുതൽ anu

  • @autodriver5911
    @autodriver5911 6 місяців тому

    ബജാജിൻ്റെ ഏറ്റവും ഒരു വെറുപ്പിക്കൽ ആണ് സ്ലോ റൈസിംഗ് ഇല്ലായി 😢

  • @Mahafoos3345
    @Mahafoos3345 Місяць тому

    Maxima വേണ്ടായിരുന്നു വേറെ നല്ല വണ്ടി എടുക്കായിരുന്നു

  • @autodriver5911
    @autodriver5911 6 місяців тому +2

    മൈലേജ് അപേയുടെ അത്ര ഉണ്ടാവൂല ,സ്പെയർ പാർട്സ് അപേയെക്കാൽ വില കൂടുതൽ ആണ് കമ്പളയിൻണ്ടും കൂടുതൽ ആണ്

    • @rajanam1956
      @rajanam1956 6 місяців тому

      എടുത്താ പെട്ടു

    • @mohanraju5337
      @mohanraju5337 6 місяців тому +6

      മാന്യ സുഹൃത്തേ, മൈലേജ് x wide നു 37-40/km കിട്ടുന്ന ഹത ഭാഗ്യവാനാണ് ഞാൻ. ലോങ് ഡ്രൈവിൽ 42/km കിട്ടാറുണ്ട്. പിന്നെ കമന്റിട്ടു നസിപിക്കാനാണ് ഭാവം എങ്കിൽ നടക്കില്ല കാരണം എനിക്കറിയാവുന്ന ഒത്തിരി ആളുകൾക്ക് നല്ല അഭിപ്രായം ഉണ്ട്. മാത്രമല്ല ഏറ്റവും കൂടുതൽ ഡീസൽ സെഗ്മെന്റിൽ ബജാജ് തന്നെ മുൻപാണ്. ഏതു വണ്ടികൾക്കും ചില ചില കുറവുകൾ ഉണ്ടായിരിക്കും, എന്നു വെച്ചു അതിനെ തീരെ വിലകുറച്ചു കമെന്റ് ഇടരുത്. വീരവാദം മുഴക്കാൻ ആർക്കും പറ്റും. ദേശത്തും വിദേശത്തും ബജാജ് അതിന്റെ മുദ്ര പണ്ടേ പതിപ്പിച്ചതാണ്. മറ്റൊരു കാര്യം മുനീർ ഓട്ടോക്കാരൻ ഒരു ബ്രാണ്ടിനെയും പ്രൊമോട്ട് ചെയ്യുന്ന ആളല്ല. നല്ലതു കണ്ടാൽ അതു പറയും. അതുകൊണ്ടു സുഹൃത്തുക്കളെ നെഗറ്റീവ് കമന്റ് ചെയ്താലും ഒരു കാര്യവും ഇല്ല. വാങ്ങേണ്ടവർ ബജാജ് തന്നെ വാങ്ങും.

    • @ShijuKachapilly-qh7sn
      @ShijuKachapilly-qh7sn 6 місяців тому

      Chettande vandiyetha vilkkuravulla spayarintethano?

    • @sajeeshms2845
      @sajeeshms2845 6 місяців тому +2

      ചേട്ടാ വണ്ടിയെ കുറിച്ച് അറിഞ്ഞിട്ട് അഭിപ്രായം പറയൂ ചേട്ടൻ മാത്രമേ ഇങ്ങനെ പറയു

    • @Shabeer-bd2st
      @Shabeer-bd2st 5 місяців тому +2

      ധൈര്യമായിട്ട് എടുക്കാം നോ മെയിൻ്റൈൻസ്... 2016 എൻ്റെ കയ്യിൽ ഉണ്ട് സൂപ്പർ

  • @manimanikandan6321
    @manimanikandan6321 5 місяців тому

    ആപ്പേ ക്ലാസിക് കൂട്ടുകാരനെ കൊണ്ട് മേടിച്ചത് മോശമായി ചേട്ടാ അത് പൂർണ പരാജയമാണ്

  • @VinshparayilK
    @VinshparayilK 6 місяців тому

    കൊള്ളില്ല ഈ വണ്ടി

  • @rajanam1956
    @rajanam1956 6 місяців тому

    എടുത്തോ പെട്ടു
    GC 1000 എടുത്ത്
    വള്ളിയായ ഞാൻ
    അതോടെ ബജാജ്
    ഡിസൽ വണ്ടി കണ്ടാ
    കലി

  • @muhamedkoduvalli6473
    @muhamedkoduvalli6473 2 місяці тому

    കാര്യങ്ങൾ ചുരുക്കി പറയാൻ നോക്കണം നിങ്ങളുടെ സംസാരവും വല്ലാതെ ബോറുന്നുണ്ട് മറ്റുള്ളവർക്ക് കേൾക്കുന്നവർക്ക് ബോറാവുന്ന രീതിയിൽ റിവ്യൂ ചെയ്യരുത് പറയുന്ന കാര്യങ്ങൾ ചുരുക്കിപ്പറയ പെട്ടെന്ന് കാര്യങ്ങൾ എന്താണെന്ന് അത് വീഡിയോ പെട്ടെന്ന് ഉൾപ്പെടുത്താൻ നോക്കുക അല്ലാതെ കാര്യങ്ങൾ സംസാരങ്ങൾ കൂടുതൽ വരുമ്പോൾ ആളുകൾ കാണാൻ ശ്രമിക്കുകയില്ല

  • @althuafvk7655
    @althuafvk7655 6 місяців тому

    Masha allah

  • @lexusstar298
    @lexusstar298 5 місяців тому

    ചേട്ടാ അവരുടെ ഫോൺ നമ്പർ തരുമോ ഷോറൂം ഫോൺ നമ്പർ