പുതിയ മഹേന്ദ്ര ആൽഫാ കോംഫി BS6•2 ഷോറൂമിൽ നിന്ന് ഇറക്കിയപ്പോൾ 💥💥

Поділитися
Вставка
  • Опубліковано 10 вер 2024
  • #autokaran
    #cng
    #autokaranmuneer
    / muneer.autokaran
    ഓട്ടോയെ കുറിച്ചുള്ള സംശയങ്ങൾക്കും മറ്റും ഇൻസ്റ്റാഗ്രാമിൽ കോൺടാക്ട് ചെയ്യുക

КОМЕНТАРІ • 75

  • @user-dd2io8vb4d
    @user-dd2io8vb4d Рік тому +4

    ഞാൻ ആൽഫ പാസ്സൻജർ ഓട്ടോ എടുത്തിട്ട് 9 വർഷമായി 2.5 ലഖ്‌ ഓടി . ഇതുവരെ engine പണിജിട്ടില്ല. ചെറിയ ഓരോ പണിയെ ഒള്ളു. ലോങ്ങ്‌ യാത്ര സുഖമാണ്. 👍👍👍👍👍

  • @ajikolassery793
    @ajikolassery793 Рік тому +3

    ഹായ് മുനീറക്കാ , ഇക്കയുടെ അഭിപ്രായത്തോട്
    ഞാൻ യോജിയ്ക്കുന്നു. ചില മനുഷ്യർക്ക് എപ്പോഴും അസുഖം ഉള്ളത് പോലെ അവരുടെ വണ്ടികളും അങ്ങനെ ആയിരിയ്ക്കും എന്തുകൊണ്ടെന്നാൽ രണ്ടും ശരിയായ ട്രാക്കിലൂടെയല്ല സഞ്ചരിയ്ക്കുന്നത്
    ഇക്കയുടെ സസ്ക്രബർ പെരുമ്പാവൂർക്കാരൻ

  • @rinsona.r4566
    @rinsona.r4566 Рік тому +6

    07:30 ബജാജ് ൽ first 3rd Service total ഫ്രീ ആയിരുന്നു.

  • @Freethinker6468-x1o
    @Freethinker6468-x1o Рік тому +32

    വണ്ടി കുഴപ്പം കൂടാതെ ഓടി വരുമാനം ഉണ്ടായി ദാരിദ്യം കൂടാതെ ജീവിക്കാൻ അള്ളാഹു ബർകത് ചെയ്യട്ടെ.. ആമീൻ

  • @bijumonpulikkottil6882
    @bijumonpulikkottil6882 Рік тому +7

    ആശംസകൾ .... നന്നായി ഓട്ടം ലഭിയ്ക്കുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ ....

    • @Autokaran
      @Autokaran  Рік тому

      താങ്ക്സ്🥰💞

  • @vipinvinay1844
    @vipinvinay1844 Рік тому +4

    ഇക്കയുടെ വീഡിയോ എല്ലാം അടിപൊളി

    • @Autokaran
      @Autokaran  Рік тому

      നിങ്ങളെപ്പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്റെ അടുത്ത വീഡിയോയുടെ പ്രചോദനം💞💞
      താങ്ക്സ്🙏🙏

  • @rinsona.r4566
    @rinsona.r4566 Рік тому +5

    18:02 wiper off ചെയ്താൽ അവിടെ തന്നെ നിൽക്കൂല്ലേ 😂

  • @pencilwaniya5317
    @pencilwaniya5317 Рік тому +8

    ആല്‍ഫയുടെ വണ്ടി വാങ്ങുന്നതിനേക്കാള്‍ നല്ലത് ബജാജിന്‍റെ വലിയ ആട്ടോ വാങ്ങുന്നതാണ് ലാഭം ആല്‍ഫാ വണ്ടി സൈഡ് വലിവുണ്ട് അത് കൈയ്യില്‍ നിന്ന് പാളിപ്പോയി ഒരുപാട് അപകടങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട് ,ആപ്പയ്ക്കു ഈ ഒരു കംബ്ലയിന്‍റെ ഉണ്ട് ബജാജിന് അതില്ല മെയിന്‍റെന്‍സ് കൂടുതലാണ് ആല്‍ഫാ ,ആപ്പ വണ്ടികള്‍ക്ക്..ബജാജിന് കുറവാണ്...

    • @dipudiya
      @dipudiya Рік тому +1

    • @shyworne6996
      @shyworne6996 Рік тому

      Bajaj ne kalum Ape aanu nallath ape classic best option aanu

    • @pencilwaniya5317
      @pencilwaniya5317 Рік тому

      @@shyworne6996 ആപ്പയുടെയും ആല്‍ഫയുടെ വണ്ടികള്‍ക്ക് സൈഡ് വലിവ് ഉള്ള വണ്ടികളാണ് ബ്രേക്ക് ചെവിട്ടിയാല്‍ വാരിയെടുത്തടിക്കും ഒരുപാട് അപകടങ്ങള്‍ ഉണ്ടായ വണ്ടികള്‍ ആണിവ അതുകൊണ്ടാണ് ഇവയെടുക്കരുതേ എന്ന് പറയുന്നത് അല്ലാതെ ഞാനതിന്‍റെ ഫാന്‍ ഒന്നുമല്ല അനുഭവം കൊണ്ട് പറഞ്ഞതാ...

  • @niyasniyas1770
    @niyasniyas1770 9 місяців тому +1

    മഹിന്ദ്ര അൽഫാ comfy ഫുൾ സെൻസർ ആണ് കംപ്ലയിന്റ് ആണ് വഴിയിൽ കിടക്കും മൈലേജ് ഇല്ലാ കയറ്റം കയറുക ഇല്ലാ വണ്ടി എടുത്ത ഓട്ടോ ഡ്രൈവർ മാർ ക്കു പണി കിട്ടി

  • @__.entry_biker.__4810
    @__.entry_biker.__4810 Рік тому +1

    Ee vandiyda company seat engne ind kollamoo...?
    Medikkan kittumoo.?! 🤔

  • @sajeeshms2845
    @sajeeshms2845 Рік тому +3

    പെരുന്നാൾ ആശംസകൾ ഇക്കാ 🥰

  • @sahlak.a4232
    @sahlak.a4232 Рік тому +7

    ദീപുവിന് വിജയാശംസകൾ

    • @Autokaran
      @Autokaran  Рік тому

      താങ്ക്സ് സുഹൃത്തേ 💞🥰

    • @dipudiya
      @dipudiya Рік тому

      Thank you🙏💕

  • @AKSHAYR2023
    @AKSHAYR2023 Рік тому +3

    Cheta 2027 avumbalakk India ill Diesel vandigal nirodikum ennadh Sheri ano

    • @Autokaran
      @Autokaran  Рік тому +2

      ഇതിനു വേണ്ടിയാണ് BS4 പൊലൂഷൻ ഉള്ള വാഹനങ്ങൾ നിരോധിച്ച
      BS6 പൊലൂഷൻ ഇല്ലാത്ത പ്രകൃതിക്ക് അനുയോജ്യമായ വാഹനങ്ങൾ ഇറക്കുന്നത് 💞

  • @ligillal5378
    @ligillal5378 Рік тому +2

    Congrats bro, Full Body work കഴിഞ്ഞു വീണ്ടും ഒരു വീഡിയോ കാണാൻ ആഗ്രഹം

  • @saleemvk3894
    @saleemvk3894 Рік тому +4

    ഹാപ്പി ഈദ് മുബാറക് 🌹🌹🌹🌹

    • @Autokaran
      @Autokaran  Рік тому

      ഈദ് മുബാറക് 💞💞

  • @sunilkumarkk9174
    @sunilkumarkk9174 Рік тому +1

    മൈലേജ് ഇല്ലാത്ത വണ്ടിക്ക് എന്ത് ചെയ്യും

  • @nasarnachiaralam5607
    @nasarnachiaralam5607 Рік тому +4

    മുനീർക സൂപ്പർ ടോക്

  • @user-xs1dx8qi2s
    @user-xs1dx8qi2s Рік тому +1

    ഇക്കാ അവതരണം സൂപ്പർ.. ഇക്കാ bajaj xwide cng യുടെ പുതിയ മോഡലിന്റെ rewiew കാണിക്കുമോ

    • @Autokaran
      @Autokaran  Рік тому

      താങ്ക്സ്💞
      ശ്രമിക്കാം👍

  • @mullashabeer4575
    @mullashabeer4575 Рік тому +1

    ഇതിന്റെ വില എത്രെ ചേട്ടാ ഇപ്പോൾ...
    വണ്ടി ഇറക്കുമ്പോൾ തന്നെ നമ്പർ കിട്ടുമോ?

    • @dipudiya
      @dipudiya Рік тому

      3.28 lk, number erakkumpozhe kittum

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +9

    കുഴപ്പങ്ങൾ ഒന്നും വരാതെ നന്നായി വരട്ടെ!👍

  • @rdx7462
    @rdx7462 Рік тому +1

    Sreejith bro ❤

  • @reshirose4751
    @reshirose4751 Рік тому +1

    ഓട്ടോറിക്ഷയുടെ നമ്പർ പ്ലേറ്റ് ദേശം കൂടിയും വലുതാക്കി കൂടെഎന്റെരു അഭിപ്രായം....

  • @BASILKBASIL-bj1tn
    @BASILKBASIL-bj1tn Рік тому +1

    Cng alfa powli annu

  • @JerryJ-zm7rc
    @JerryJ-zm7rc 11 місяців тому +1

    Inni pani varan ollathe ollu vere auto vallam edutha porayirno 😢.....bs6 vandi edukatheya nallath 🙁

  • @Kozhikodenrickshaw
    @Kozhikodenrickshaw Рік тому +1

    ഈദ് മുബാറക്

    • @Autokaran
      @Autokaran  Рік тому

      സെയിം ടു യു ബ്രദർ💞❤️

  • @maybe6663
    @maybe6663 Рік тому +6

    Bajaj best choice❤

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +3

    അങ്ങോട്ട് പറപ്പിച്ചു വിടു മുനീർ കാക്ക 😂

  • @71571571
    @71571571 Рік тому +2

    ഈദു മുബാരക്ക് , ഇക്കാ എനിക്ക് ഒരു യൂസ്ഡ് ബജാജ് മാക്സിമാ X wide BS6 കിട്ടുമോ? Mob # തരുമോ?

  • @mtsvlog5790
    @mtsvlog5790 Рік тому +1

    ഈ ഓട്ടോ പണിയുന്ന ആളുടെ നമ്പർ കിട്ടുമോ

    • @Autokaran
      @Autokaran  Рік тому

      നമ്പർ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് 💞

  • @vineeshvijayan737
    @vineeshvijayan737 Рік тому +2

    പണി ഒന്നും വന്നില്ലേൽ 👌

  • @BASILKBASIL-bj1tn
    @BASILKBASIL-bj1tn Рік тому +2

    Bs4 super vandiya

  • @noushadussan2901
    @noushadussan2901 Рік тому +1

    🌷🌷🎊🎊🎊🎊🎊🎊🎊

  • @hibigseries9732
    @hibigseries9732 Рік тому +2

    3 വർഷമല്ല 1വർഷം അത് കഴിയുംബം പണി തോടങ്ങിക്കൊളും

  • @rinsona.r4566
    @rinsona.r4566 Рік тому +3

    തല വെച്ചല്ലോ ഭായി.

  • @sahlak.a4232
    @sahlak.a4232 Рік тому +4

    ജീവിതം മുന്നോട്ടു പോട്ടെ

  • @naijodevassy6050
    @naijodevassy6050 Рік тому +1

    എല്ലാം കൊള്ളാം.. പക്ഷെ പട്ടി കുട് പോലുള്ള door വൃത്തി കേട് ആയി പോയി

    • @Autokaran
      @Autokaran  Рік тому

      ശരിയാണ് വീഡിയോയിൽ പറയാൻ വിട്ടു പോയതാണ്
      എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഈ കാര്യം 💞👍

  • @ratheeshpallipoyil
    @ratheeshpallipoyil 9 місяців тому

    ഫ്രണ്ട് സീറ്റ് കുട്ടികള്‍ക്കാണോ..

  • @riyasbasheerriya824
    @riyasbasheerriya824 Рік тому +2

    ആൽഫ കോംഫി നല്ല വണ്ടി ആണ് ape ഓട്ടോ നെ കാളും നല്ലത് ആൽഫ കോംഫി ആണ് ഇതിന്റെ യാത്ര സുഖം അതി ഗംഭീരം ആണ് എത്ര ലോങ്ങ്‌ യാത്ര ഒറ്റ ഇരിപ്പിൽ പോയാലും നമ്മുടെ നടുവ് കഴകത്തില്ല ape നെ കാളും യാത്ര സുഖം ഇത് തന്നെയാ പിന്നെ ആൽഫ ടെ സ്പെയർ ape ടെ ക്ലച് മൂന്നു തവണ മാറുമ്പോൾ ആൽഫ ന്റെ ഒരു തവണ മാറിയാൽ മതിഅത്‌ പോലെ സ്റ്റാർട്ടർ സൂപ്പർ മെയ്ന്റനസ് വളരെ കുറവുള്ള വണ്ടി ആണ് ape നെ അപേക്ഷിച്ച് പിന്നെവലിയ കയറ്റം കയറുമ്പോളും ഫ്രണ്ട് പൊങ്ങില്ല പിന്നെ സീറ്റിംഗ് ape ടെ പുതിയ സീറ്റ് ഭയങ്കര ബോറാണ് നമ്മൾ പുതിയ വണ്ടി വാങ്ങിച്ചിട്ട് സീറ്റും കൂടി പണിയേണ്ടി വരും ആൽഫ കോംഫി ഫ്രണ്ട് സീറ്റ് കാറിന്റെ പോലെ യാ ബാക്ക് സീറ്റും സൂപ്പർ പിന്നെ സ്പ്രിംഗ് ape വാങ്ങിച്ചാൽ സ്പ്രിംഗ് വേറെ പിടിപ്പിക്കണം ഇതിന് അതിന്റെ ആവശ്യം ഇല്ല കമ്പനി സ്പ്രിംഗ് ഉണ്ട്‌ ഒരു ചാട്ടവും ഇല്ല 👍👍💞💞💞👌👌🥰🥰മൊത്തത്തിൽ ഇവൻ ഭയങ്കര സംഭവം തന്നെയാ 👍👍പിന്നെ മുനീർ ഇക്കാ ഈദ് മുബാറക് 💕💕

    • @dipudiya
      @dipudiya Рік тому

      ❤🎉

    • @Autokaran
      @Autokaran  Рік тому

      Ok thanks💞

    • @shyworne6996
      @shyworne6996 Рік тому

      Ente Abhiprayathil , service cost , service centre , part availability, pinne evde paniyanum valiya vandi aanel ape classic aanu best .

    • @dipudiya
      @dipudiya Рік тому

    • @RajeshKumar-cx4qb
      @RajeshKumar-cx4qb Рік тому

      Bs 6 ne kurichaano അതോ bs 4 ne kurichaano ഭായി പറഞ്ഞത്. ഒന്ന് വ്യക്തമാക്കാമോ..

  • @akhilbabu6607
    @akhilbabu6607 Рік тому +1

    Puthiya auto vangi workshopil ayi eanna caption

    • @Autokaran
      @Autokaran  Рік тому

      ബ്രോ വണ്ടി ഇപ്പോഴും വർക്ക്ഷോപ്പിൽ ആണ് വർക്ക് ഷോപ്പിൽ നിന്ന് ഇറങ്ങിയിട്ടില്ല
      ബോഡിയുടെ പണി ഏകദേശം തീരാറായി💞

  • @rinsona.r4566
    @rinsona.r4566 Рік тому +1

    പോയി പെടക്ക്

  • @vinudominick
    @vinudominick Рік тому +2

    Electric medikamayirunnuu ernakulam alle