ഇവർ ഇനിയും ഓട്ടോ തന്നെ ഓട്ടണം എന്ന് തന്നെയാണോ താങ്കൾ പറയുന്നത് കുറച്ചു കൂടി മെച്ചപെട്ട രീതിയിലേക്ക് ചിന്തിച്ചു കൂടെ ആഗ്രഹം ഉണ്ടായിട്ടല്ല ഓട്ടോ ഓടിക്കണത് ജീവിതം കരകയറി വേണ്ടിയാണ്
ഇനിയുള്ള കാലം ആട്ടോ എടുത്താൽ ഓട്ടം ഇല്ലാതെ കരഞ്ഞു തൂറി ഇരിക്കാം 😂😂😂 പെട്ടി ഓട്ടോ എടുത്താൽ രക്ഷപ്പെടും മിനിമം ചാർജ് upto 1 km 100₹ 100 മീറ്റർ പോയാൽ പോലും 100₹ ആണ് അതുകഴിഞ്ഞു ഓരോ കിലോമീറ്റർ നും 50₹ അതിപ്പോ മിനിമം 1 km കഴിഞ്ഞു 200 മീറ്റർ പോയാലും അതിനെയും 1 km ആയി കണക്കാക്കും അതായത് 2 km x 50 = 100+ 50 = 150 കിട്ടും 200 ഉം വാങ്ങാം നോ പ്രോബ്ലം ലോഡ് കണ്ട പോലെയാ റേറ്റ് മീറ്റർ ചാർജ് ഇഷ്യൂ ഇല്ല 😂😂😂
@@jeevanrajap386 യാത്ര ചെയ്യാൻ 95% വീടുകളിലും 2 വീലർ കൾ എങ്കിലും ഉണ്ട് പിന്നെ എല്ലാ മുക്കിലും മൂലെലും ബസ് , ട്രാവൽസ് എല്ലാം ഉണ്ട് ലോഡ് കയറ്റാൻ അങ്ങനെ ആരും വണ്ടി എടുത്ത് ഇടില്ല
ഇത്രയും കഷ്ടപ്പെട്ട് ഇതുപോലെയുള്ള വീഡിയോ എടുക്കാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ ❤
Thx macha ❤️🥰
🎉❤
9:53 ലെ ചേട്ടൻ പൊളി 😂😂
പല സ്ഥലത്തും പല വണ്ടികളാണ് ape കൂടുതലുള്ള സ്ഥലത്തു പോയി ചോദിക്ക് അപ്പോൾ എന്ത് പറയുന്നു നോക്കാം ചില സ്ഥലത്തു alfa ആണ് കൂടുതൽ അവിടെ ചെന്ന് ചോദിക്കൂ
Heavy vehicle Ashok leyland ❤. Three wheeler Bajaj ❤.Two legends.
Ape
എന്റെ അഭിപ്രായത്തിൽ ഔട്ടോറിക്ഷയ്ക്ക് സേഫ്റ്റി കുറവാണ് അതുകൊണ്ട് bajaj qute എടുക്കുന്നതാണ് നല്ലത്.
സിറ്റിയിൽ compact വണ്ടികൾ ആണ് നല്ലത്
അതെ
osm muse ac electric auto rikshaw video cheyyu please
സർവീസ് ഇനി പേടിക്കണ്ട ആവിശ്യം ഇല്ലാട്ടോ | No tension 😳 🔥| New electric auto , pickup , goods van
ua-cam.com/video/eCT3gkVxSNc/v-deo.html
2023 ilum.1995 desine body work pintudarunna trissur
ആ ടൗണിൽ കൂടുതൽ ഇഷ്ടപ്പെടുന്നത് ബജാജിനെയാണ് .കൂടുതലും ബജാജ് കുട്ടി ഡീസൽ ആണ്! നിങ്ങൾ വേറൊരു ടൗണിൽ പോയി അന്വേഷിച്ചാൽ ചിലപ്പോൾ ആപ്പേ എന്ന് പറയും!
കുറേ ആൾക്കാരെ കയറ്റാം അല്ലാതെ വലിയ പ്രയോജനം ഇല്ല
ട
വലിയ ഓട്ടോ വാങ്ങിയാൽ പണം സമ്പാദിക്കാം - ടൗണിൽ എത് വാങ്ങണം എന്ന് ചേദിച്ചവരിൽ പലരും വാടകയ്ക്ക് ഓടിക്കുന്നവർ ആണ് -
ബജാജ് compact എനിക്ക് ഇഷ്ടം ഉള്ള ഓട്ടോ
Congrats സഹോദര nan noorudheen Malappuram oru vlogarum nigalapole choichitilla nangale pole ulla alukale kanan nigalenkilum undayallo
Thx bro എന്നും കൂടെ ഉണ്ടാകും✌️🔥
കേരളം മൊത്തം സർവേ നടത്തിയാൽ ape piaggio ആയിരിക്കും മുന്നിൽ
ഹെഡ് ലൈറ്റ് നിറം കുറവാ
Cng യിൽ റേഡിയേറ്റർ വന്നാൽ നല്ലതാ. എൻജിൻ ചൂടാവുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് അല്ലെങ്കിൽ നല്ലതു തന്നെയാണ് 👍
Bis4ape bis6Alfa cng Radatio ആണ് ചേട്ടാ
ചെറുവണ്ടി ബജാജ് compact പുലി ആണ് 🔥🔥
ബജാജ്, tvs പല രാജ്യങ്ങളിലും നല്ല വിൽപ്പന ഉള്ളപ്പോഴും ഇവിടത്തെ ചിലർ വിദേശ ഓട്ടോകളെ മാത്രം ഇഷ്ടപ്പെടുന്നു
എല്ലാം മനസിലായി
Bajaj Compact 🥰👍
ഇ ചോദ്യം എറണാം കുളം ചെന്ന് ചോദിച്ചാൽ ബജാജ് ഒരാള് പോലും പറയില്ല 😂😂😂😂 സി എൻ ജി യിൽ tvs തന്നെ നല്ലത്
Super daaa😅
Bajaj ❤
ബജാജ് ✨️❣️
Hamara Bajaj😊
കാരണം ബജാജിൻ്റെ 5 വണ്ടി ഉണ്ട് ഇലക്ട്രിക് കംപ്ലീറ്റ് വന്നു തുടങ്ങുന്നുണ്ട് വാങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു
Bajaj electric auto ernamkulath avida kitta?
Good👍
ഞാൻ ബജാജ് ഓട്ടോ റിക്ഷ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു
Bajaj compact ano nallath.showroom nn kitumbo ethra rate avum.athinte body paniyike purathun cheyande
ഓട്ടോ ഫീൽഡ് ശോകമാണ് 👎
എന്താ ബജാജ് cng എടുക്കാൻ ആർക്കും താല്പര്യം ഇല്ലാത്തത്, എല്ലാവരും ഡീസൽ എന്ന് പറയുന്നത്? ബജാജ് cng അത്രക്ക് മോശം ആണെന്ന് മനസ്സിലായി
Cng um Ev um oombikkal ahn
ഓട്ടോ കൊണ്ട് മാത്രമുള്ള ജീവിതം ബുദ്ധിമുട്ട് ആണ്.. ചെണ്ടമേളം കൂടെ ഉള്ളത് കൊണ്ട് അങ്ങനെ പോണു.
Seen aanu 🔥
👍🏻👍🏻👍🏻
മോൺട്രാ സൂപ്പർ
Resale value illa atha preshnam
Ape classic diesel 🔥
തൃശൂർ അന്നെഷിച്ചു ഒരു കാര്യവും ഇല്ല കാരണം അവിടെ കുട്ടി deisel ബജാജ് ഓടാൻ ഇഷ്ട്ടപെടുകയുള്ളു പക്ഷെ പുതിയ ബജാജ് എടുത്തീട്ട് ഒരു കാര്യവും ഇല്ല.
Tvs മോശമില്ല എന്ന് മനസിലായി
മ്മടെ തൃശ്ശൂർ ❤
🥰🔥powli
Cng ബജാജ് എടുത്ത് റിപ്പയർ ചെയ്ത് ടവസർ പൊളിഞ്ഞ ആളാ ഞാൻ
ആയിരങ്ങൾ കരുതി വെച്ചോ 😂😂😂വെറുതെ പോയി കുടുങ്ങേണ്ട 😮
നിങ്ങളെ നമ്പർ തരുമോ
cng. ബജാജ് ആണ് നല്ലത് അനുഭവം
bro first coment ഇടാനുള്ള അവസരം കളഞ്ഞു Like List നോക്കിയാ മനസിലാകും Coment ഇടാൻ ഒരുങ്ങിയപ്പോൾ ഓട്ടം കിട്ടി😭😭
നമ്മള് കൂടെ ഉണ്ട് മച്ചാ🥰
തൃശ്ശൂരിലെ ബജാജ് ഓട്ടോ ക്കാർ 😂😂😂😂
Ape medikkaan aarum ille😢😢😢
Video പൊളിച്ചു 😂
Thx macha ❤️🙏
ഇവർ ഇനിയും ഓട്ടോ തന്നെ ഓട്ടണം എന്ന് തന്നെയാണോ താങ്കൾ പറയുന്നത് കുറച്ചു കൂടി മെച്ചപെട്ട രീതിയിലേക്ക് ചിന്തിച്ചു കൂടെ ആഗ്രഹം ഉണ്ടായിട്ടല്ല ഓട്ടോ ഓടിക്കണത് ജീവിതം കരകയറി വേണ്ടിയാണ്
Thanenth dhuranthaado.
ഇനിയുള്ള കാലം ആട്ടോ എടുത്താൽ ഓട്ടം ഇല്ലാതെ കരഞ്ഞു തൂറി ഇരിക്കാം 😂😂😂
പെട്ടി ഓട്ടോ എടുത്താൽ രക്ഷപ്പെടും
മിനിമം ചാർജ് upto 1 km 100₹
100 മീറ്റർ പോയാൽ പോലും 100₹ ആണ് അതുകഴിഞ്ഞു ഓരോ കിലോമീറ്റർ നും 50₹ അതിപ്പോ മിനിമം 1 km കഴിഞ്ഞു 200 മീറ്റർ പോയാലും അതിനെയും 1 km ആയി കണക്കാക്കും
അതായത് 2 km x 50 = 100+ 50 = 150 കിട്ടും 200 ഉം വാങ്ങാം നോ പ്രോബ്ലം ലോഡ് കണ്ട പോലെയാ റേറ്റ് മീറ്റർ ചാർജ് ഇഷ്യൂ ഇല്ല 😂😂😂
Goods auto eppozhum work undakulaaa... But passenger vandi edthirangiyal annathe chilavinulla cash urappanu
😂
@@jeevanrajap386
യാത്ര ചെയ്യാൻ 95% വീടുകളിലും 2 വീലർ കൾ എങ്കിലും ഉണ്ട്
പിന്നെ എല്ലാ മുക്കിലും മൂലെലും ബസ് , ട്രാവൽസ് എല്ലാം ഉണ്ട്
ലോഡ് കയറ്റാൻ അങ്ങനെ ആരും വണ്ടി എടുത്ത് ഇടില്ല
Auto odichavarkku ariyam passenger vandi roadil irakkiya annathe chilavinulla cash urappanu
ടൗണിൽ ആയോണ്ടാ ബജാജ് പറയുന്നത്
ബജാജ് ആശാന് പ്രമോശൻ തന്നെ ന്നാ തോന്നുന്നത് കോഴിക്കോട് ടെസ്റ്റ് ഡ്രൈവ് മോൻ ട്രാ യെ ഡി ഗ്രൈഡ് ചൈ തു എന്നു തോന്നി
ഞാൻ ഡീഗ്രേഡ് ചെയ്തട്ടില്ല ആരെയും . എല്ലാ വണ്ടികളും നല്ലതാണ് . ഒരു മായം ചേർത്തട്ടിലാ . മോൺട്രയുടെ ഒരുപാട് വീഡിയോസ് ഞാനും ചെയ്തട്ടുണ്ട് .ചെലപ്പോ അന്നത്തെ ഡേയുടെ ആകാം . വണ്ടി കേറീട്ടുണ്ട് അന്നും
Kuty desel 👌👌👌👌👌👌 parayan vaakukal ella..
വീണ്ടും പിള്ളേരെ പട്ടി ണി ആക്കാതെ ഇലക്ട്രിക് ആട്ടോ🔥🔥🔥🌹Montra എടുത്ത് ഇന്ധനചിലവ് ഒഴ് വാക്കു സുഹൃത്ത്ക്കളേ❤😮❤❤❤
തിരുവന്തപുരത്തും കൊല്ലത്തും ഷോറും പൂട്ടി 🤣🤣🤣
പട്ടാളത്തിൽ കൊടുക്കാം മോൺട്രാ
മ്മടെ കരീം കാ😂😂
നിനക്ക് ഭ്രാന്താടാ😃
ഓരോ വന്മാർ കടിക്കാൻ നിക്കണ പോലെ
😃
Bajaj ❤❤❤❤❤
Bajaj ❤