ഇനി K S E B ബില്‍ വട്ട പൂജ്യം 👀 All about Solar Ongrid System Malayalam

Поділитися
Вставка
  • Опубліковано 4 гру 2023
  • This video covers all the information for those considering installing a solar ongrid system
    NB: ഇവിടെ ഞാന്‍ ഈ ഒരു വീഡിയോയില്‍ പബ്ലിക്കിനു ഒരു ഇന്‍ഫര്‍മേഷന്‍ നല്‍കുക മാത്രമാണു ചെയ്തിരിക്കുന്നത്.സ്ഥാപനവുമായി നിങ്ങള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് ഞാന്‍ ഉത്തരവാദി ആയിരിക്കുകയില്ല എന്നും സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രമത് ചെയ്യുക എന്നും കൂടി അറിയിക്കുന്നു.
    Solar Ongrid Malayalam
    Solar Ongrid Subsidy
    How to get subsidy for Solar
    How to get Subsidy for MNRE Subsidy for Solar
    solar on grid system malayalam
    solar on grid vs off grid malayalam
    on grid solar malayalam
    ongrid solar inverter system malayalam kerala
    ongrid solar system review malayalam
    best solar inverter

КОМЕНТАРІ • 455

  • @jishnuks007
    @jishnuks007 4 місяці тому +33

    സ്വന്തം സ്ഥാപനത്തെ മാത്രം പൊക്കി അടിക്കാതെ കൃത്യമായ കാര്യങ്ങൾ പറഞ്ഞ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ❤

  • @sajeebmajeed901
    @sajeebmajeed901 7 місяців тому +53

    സോളാറിനെക്കുറിച്ച് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ ഈ വീഡിയോ ചെയ്തതിന് രതീഷ് ഏട്ടന് അഭിനന്ദനങ്ങൾ നേരുന്നു

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  7 місяців тому +2

    • @prakashk.p9065
      @prakashk.p9065 4 місяці тому +1

      KSEB ;ആദ്യം സ്വകാര്യ വല്‍ക്കരണം .പിന്നീട് ആലോചിക്കണം

    • @nihasillyas2577
      @nihasillyas2577 3 місяці тому

      നമ്മൾ പണം ചിലവാക്കി സോളാർ വെച്ച് KSEB അത് യൂണിറ്റ് പ്രൈസ് 2.50 ക വാങ്ങുന്നു....
      KSEB തിരിച്ച് യൂണിറ്റ് പ്രൈസ് 4.50 ക തിരിച്ച് നമുക്ക് വിൽക്കുന്നു
      പിന്നെ വില്ലേജ് ഓഫീസിൽ നിന്ന് കയറി ഇറങ്ങി വലിയ വീടും വില കൂടിയ വാഹനവും ഉള്ള വീടുകൾക്ക് ആടംബരനികുതി അടയ്ക്കുന്നതിന് വേണ്ടി ഉള്ള നോട്ടീസും വരും

  • @sajidhvk
    @sajidhvk 4 місяці тому +18

    വളരെ കൃത്യമായി കാര്യങ്ങൾ ചോദിച്ച രതീഷിനും , അതിനെല്ലാം വളരെ വ്യക്തമായ വിശദമായ മറുപടി നൽകിയ ശരത്തിനും നന്ദി അറിയിക്കുന്നു.
    സോളാർ പാനലിന്റെ വ്യത്യസ്തമായ installation മേത്തോഡ്സ് ഉൾക്കൊള്ളിച്ച മറ്റൊരു എപ്പിസോഡ് കൂടെ ചെയ്യണം എന്ന് രതീഷിനോദ് ഒരഭ്യര്ഥനയുണ്ട് . Trus വർക്കിന്‌ പകരം ഉപയോഗിക്കുന്ന സോളാർ പാനൽ ഇൻസ്റ്റാളേഷന് മേത്തോഡ്സ് ചില വീഡിയോകളിൽ കാണാൻ സാധിച്ചു. അതിനെക്കുറിച്ചൊക്കെ വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു .
    Thank you 🙏

  • @AboosIndia
    @AboosIndia 7 місяців тому +25

    വളരെ വ്യക്തതയോടെ വിശദമാക്കി തന്നു മി. ശരത്, രതീഷ് വളരെ നന്നായി അന്വേഷിച്ചറിഞ്ഞു നന്ദി രണ്ട് പേർക്കും ♥️

  • @fromsreekumar001
    @fromsreekumar001 7 місяців тому +81

    അവസാനം കേരള സർക്കാർ ഒരു കഥ കൂടി പറഞ്ഞു തരും ഇതൊക്കെ ഉപയോഗിക്കുന്ന വീടുകളെ ആഡംബര വീടുകൾ ആയി പരിഗണിക്കുമെന്ന് അപ്പൊൾ പൊളിക്കും 🎉 വെക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട് പക്ഷേ ഇങ്ങനെ ഒരു കെണി എന്ന് വേണമെങ്കിലും വരാം എന്നോർക്കുമ്പോൾ ഇപ്പൊൾ കൊടുക്കുന്ന ബില്ല് തുക ലാഭം പോലെ തോന്നുന്നു

    • @JoyJoy-od1qc
      @JoyJoy-od1qc 5 місяців тому +18

      I assume, in next Kerala budget there could be an additional levy on households who have installed solar panels as it goes.
      Such is the pathetic condition of the left government and its financial position. That's sure.
      Bravo,. Pinarai.

    • @asquaremarketing701
      @asquaremarketing701 5 місяців тому +12

      രാജ്യഭരണം വന്നിട്ട് വെക്കാം എങ്കിൽ😅

    • @SkumarV989
      @SkumarV989 4 місяці тому +6

      Yes you are absolutely right, 100%

    • @Orque01
      @Orque01 4 місяці тому +5

      Sathym

    • @mallumigrantsdiary
      @mallumigrantsdiary 4 місяці тому +5

      സഹോ, കരണ്ട് ഉള്ളപ്പോ മാത്രം ആണ്,, പ്രൊഡക്ഷൻ ഉണ്ടാകുക.. മഴ കാലത്ത് ഉണ്ടാവില്ല... Grid ന് കൊടുക്കുന്ന 1യൂണിറ്റ് നു 2₹ മാത്രം ആണ് kseb തരുക... എന്നാൽ നമ്മുടെ വീടിനു kseb ഈടാക്കുന്നത് 4 ₹മുതൽ ആണ്.. Commercial purpose ആക്ണേൽ 10₹ aanu1 യൂണിറ്റ് നു നാം കൊടുക്കുക പിന്നെ പാനൽ അടക്കം ഉള്ളഇൻവെസ്റ്റ് മൈന്റ്അനിൻസ്. എല്ലാം നോക്കുമ്പോ നഷ്ടം മാത്രം ആണ്.. പൊടി കാര്യം പുള്ളി പറയുന്നു... ഈ.

  • @techloggadgets4317
    @techloggadgets4317 7 місяців тому +3

    Well done ratheesh bhai..super video

  • @benjos9030
    @benjos9030 7 місяців тому

    very informative. Thanks..

  • @rameez_khd3604
    @rameez_khd3604 7 місяців тому +5

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു 👍

  • @shihabudheenpk8026
    @shihabudheenpk8026 7 місяців тому +5

    Itrayum vishadamaayi adyamaayitta kelkunne tks bro

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  7 місяців тому +1

      വീഡിയോ ചെയ്താല്‍ പിന്നെ അധികം സംശയം ഉണ്ടാവരുത് കാണുന്നവര്‍ക്ക് എന്ന രീതിയിലാണു പ്ലാന്‍ ചെയ്തത്.അതുകൊണ്ട് കുറച്ച് ദൈര്‍ഖ്യം കൂടിയിട്ടുണ്ട്.എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടതിനു നന്ദി

  • @bijujohn4515
    @bijujohn4515 2 місяці тому

    Very good plan ning God bless you big salute thanks bro

  • @sajithas.y5665
    @sajithas.y5665 6 місяців тому

    So thanks for this video ❤❤

  • @coolestspott69
    @coolestspott69 7 місяців тому +25

    best is to have a Hybrid Solar inverter, works both as offgrid and ongrid, using Hybrid almost 2 years now

    • @gopakumarraghavannair8999
      @gopakumarraghavannair8999 3 місяці тому +1

      total കോസ്റ്റ് എത്രയായി?
      capacity?

    • @babuitdo
      @babuitdo 3 місяці тому

      സ്ഥലം എവിടെയാണ് ബ്രോ.

    • @farhanfaiz1998
      @farhanfaiz1998 Місяць тому

      Kindly provide ur experience and cost details

    • @coolestspott69
      @coolestspott69 Місяць тому

      @@gopakumarraghavannair8999 12kv inverter 2.65lakhs with 9.7kw REC panel and 15kw lithium battery

    • @coolestspott69
      @coolestspott69 Місяць тому

      @@babuitdo thalassery

  • @nasifnasi5615
    @nasifnasi5615 7 місяців тому +14

    സൂപ്പർ യൂസ് ഫുൾ വീഡിയോ പുള്ളി നന്നായി വിശദീകരിച്ചു

  • @manukottavila8093
    @manukottavila8093 2 місяці тому

    നല്ല വ്യക്തമായി പറഞ്ഞു തന്നു 👍🏻👍🏻👍🏻👍🏻

  • @muneerudeenm
    @muneerudeenm 7 місяців тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ ആറ്റിങ്ങൽ ചെയ്യുമോ? തേജസ്

  • @saigathambhoomi3046
    @saigathambhoomi3046 3 місяці тому +3

    ഇദ്ദേഹം എന്തായാലും ഒരു സത്യം പറഞ്ഞു 👍👍👍എന്ത് പാനൽ വെച്ചാലും വർഷത്തിൽ ആവറേജ് പ്രൊഡക്ഷൻ ഏകദേശം സെയിം ആയിരിക്കും എന്ന് 👍👍👍👍👍

    • @babuitdo
      @babuitdo 3 місяці тому

      അത് ടെക്നിക്കലി ശരിയല്ല. നല്ല പ്രകാശമുള്ള സ്ഥലത്ത് ബൈ ഫേഷ്യൽ പാനൽ വച്ചാൽ പ്രൊഡക്ഷൻ കൂടും. എന്നാൽ നോർമൽ പാനലോ മോണോ പെർക്ക് ഹാഫ് കട്ട് വെച്ചാലോ സെയിം തന്നെയായിരിക്കും.കണ്ണൂർ ഷെയ്ഡ് ഇല്ലാത്ത സ്ഥലത്താണ് ഇത് വെച്ചിട്ടുള്ളത്. എന്നാണ് എൻറെ അറിവ്.

    • @saigathambhoomi3046
      @saigathambhoomi3046 3 місяці тому

      @@babuitdo അതും ശെരിയല്ല 😀 1000 W പാനൽ വെച്ചാൽ 4 യൂണിറ്റിൽ കൂടുതൽ കിട്ടുമെന്ന് ആരും പറയുന്നില്ല. അത് മോണോ പെർക്ക് ആയാലും അല്ലെങ്കിലും... പിന്നെയെങ്ങിനെയാണ് പ്രൊഡക്ഷൻ കൂടുന്നത്?

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 6 місяців тому +1

    discuss about quantum dot technology and that is new and cheap.

  • @anaskannur4562
    @anaskannur4562 7 місяців тому +1

    നല്ല വീഡിയോ

  • @kannancs7348
    @kannancs7348 7 місяців тому +4

    രതീഷ് ജി വളരെ ഉപകാരപ്രദമായ വീഡിയോ❤

  • @sreelals1768
    @sreelals1768 7 місяців тому +1

    Use full video 👍👍👍

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 4 місяці тому +11

    ആവശ്യമുള്ള കറന്റ്‌ ഉത്പാധിക്കാൻ വിധമുള്ള പാനൽ വക്കുക. Kseb ക്ക്‌ കൊടുത്ത് ലാഭംമുണ്ടാക്കാൻ ശ്രമിച്ചാൽ അടി ഉറപ്പ്. ഓരോ കാരണം പറഞ്ഞു ഇവന്മാർ പണി തരും. കറന്റ് ഉൽപാദിച്ചു നഷ്ടം വന്നാലും മനസമാധാനം ലഭിക്കും. വടി കൊടുത്തു അടി വാങ്ങാതിരിക്കാൻ ശ്രമിക്കുക.

    • @dreamsvlogs3824
      @dreamsvlogs3824 Місяць тому

      Sanki ആണോ അതോ kongi ആണോ

  • @JP-viyyoor-stories
    @JP-viyyoor-stories 4 місяці тому +1

    Super explanation thank you❤

    • @raheemapk1405
      @raheemapk1405 3 місяці тому +1

      Solarine kurich Onnum ariyatha enikk Ella karyavum manassilakki thanna sir...thank you so much 😊

  • @nsd-cw2mn
    @nsd-cw2mn 6 місяців тому +1

    Good information 👍

  • @balakrishnanpk2750
    @balakrishnanpk2750 6 місяців тому +2

    Central subsidiary in increased increased 10 days back, kseb units rate is reduced for customers, pl give correct information to public

  • @ramachandramararma9092
    @ramachandramararma9092 7 місяців тому +2

    ഫിക്സഡ് ചാർജ്, ഫ്യുവൽ ചാർജ്, മീറ്റർ വാടക എല്ലാം കമ്പനി കൊടുക്കുമോ? പൂജ്യം ബിൽ ഒരിക്കലും പ്രതീക്ഷിക്കേണ്ട.

  • @Abhilash.M.S
    @Abhilash.M.S 7 місяців тому +1

    All the best my colleague

  • @zainulabid4111
    @zainulabid4111 4 місяці тому +1

    Etha e bro crystal clearly explained

  • @algaf52able
    @algaf52able 2 місяці тому +1

    Very well explained 👍

  • @mohdanzalath6654
    @mohdanzalath6654 День тому

    Gd information tq sir

  • @luxonjohn8525
    @luxonjohn8525 7 місяців тому +4

    ഒരുപാട് പ്രയോജനകരമായ വീഡിയോ

  • @sojanvallikunnam
    @sojanvallikunnam 7 місяців тому

    Thanks

  • @rajeshnair4965
    @rajeshnair4965 4 місяці тому +1

    Thejus, Trivandum district il cheyyumo

  • @Kunju-u4n
    @Kunju-u4n 7 місяців тому

    Chetta system update cheythappol gallery..camera onnum kittunnilla .😮USB storage off cheyyan parayunnu..ith engane off cheyya ..vedeo undel link theruvo pls😢

  • @akarimkm1
    @akarimkm1 7 місяців тому +5

    ഞാൻ ഒരു thejus കസ്റ്റമർ ആണ്, ഒരു വർഷം മുമ്പ് 3 kw വെച്ചു. എൻ്റെ ആവറേജ് ബിൽ 3000 ആയിരുന്നു. ഇപ്പൊൾ മിനിമം 160 രൂപയാണ് ബിൽ . കൂടാതെ ഈ കാലയളവിൽ 7 സിലിണ്ടർ എൽപിജി ലാബിച്ചു

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  7 місяців тому

      🩷

    • @user-eu8rd7wp7x
      @user-eu8rd7wp7x 6 місяців тому

      എത്ര ചിലവ് വന്നു 3kw ക്ക്

    • @mhdaslam7754
      @mhdaslam7754 6 місяців тому

      ​@@user-eu8rd7wp7x1.5Lakh verum

    • @babuitdo
      @babuitdo 3 місяці тому

      ടോട്ടൽ എത്ര രൂപ എന്ന് ചെലവായി? ഫ്ലാറ്റ് റൂഫ് ടോപ്പിൽ ആണോ ഫിറ്റ് ചെയ്തത്.

    • @muhammedrusafid841
      @muhammedrusafid841 2 місяці тому

      Ethra paisa aayi vekkunna samayath?

  • @user-qp6bt9jg6y
    @user-qp6bt9jg6y 7 місяців тому +3

    Which solar panel u provide

  • @jimmykadaviparambil9622
    @jimmykadaviparambil9622 5 місяців тому +3

    Thejus എറണാകുളത്തു ചെയ്യുമോ

  • @prabhakarankp260
    @prabhakarankp260 7 місяців тому +15

    KSEB ബിൽ zero ആക്കാനൊന്നും പറ്റില്ലാ; കഴിഞ്ഞമാസം ഞാൻ ksebക്ക് കൊടുത്തത് 257unit ഇങ്ങോട്ട് എടുത്തത് 219unit ബിൽ വന്നത് 205₹ fixed charge 200 generation duty 4.92₹ .fixed rate എന്നുപറയുന്നത് ഒാരോമാസവും വ്യത്യസ്തമായിരികും.

    • @new10techmalayalam
      @new10techmalayalam 7 місяців тому +6

      219 യൂണിറ്റ് ഉപയോഗം ഉള്ള ആൾ സോളാർ വെക്കുന്നത് ലാഭകരമല്ല എന്ന് ഇതിൽ നിന്നും മനസിലാക്കാം, ഇൻവെസ്റ്റ്മെന്റ് തിരിച്ചു കിട്ടാൻ ഒരു പാട് കാലം എടുക്കും, ഇലക്ട്രിക് വെഹിക്കിൾ ഉപയോഗിക്കുന്നവർക്കാണ് ലാഭം കൂടുതൽ,

    • @prabhakarankp260
      @prabhakarankp260 7 місяців тому

      ​താങ്കൾ എന്ത് മനസിലാക്കിയാണ് ഇങ്ങനെ ഒരു മറുപടിതന്നത് എന്നറിയില്ലാ😅😅😅.

    • @sarathms9808
      @sarathms9808 7 місяців тому

      ആൾറെഡി explained in this video. Plz see in 4 minut 20 second

    • @ravinarayanan8984
      @ravinarayanan8984 6 місяців тому

      147K including the Frame?

    • @ravinarayanan8984
      @ravinarayanan8984 6 місяців тому

      147K including the Frame?

  • @johnmathen9400
    @johnmathen9400 7 місяців тому +29

    എന്റെ സഹോദരാ KSEB എടുക്കുന്ന റേറ്റും തരുന്ന റേറ്റും വേറെ വേറെ ആണ്.

    • @ASHRAFbinHYDER
      @ASHRAFbinHYDER 7 місяців тому +3

      നിങ്ങള്‍ ഉപയോഗിച്ച യൂനിറ്റ് കൊടുത്ത യൂണിറ്റില്‍ നിന് കുറയ്ക്കും ,,,, ബാകി വരുന്ന തിന്നു ആണ് പണം കിട്ടുക

    • @sarathms9808
      @sarathms9808 7 місяців тому

      kseb bill ചെയ്യുന്നത് നമ്മൾകൊടുത്ത യൂണിറ്റിനു പകരം യൂണിട്ടാണ് ക്യാഷ് ആല്ല. ...

    • @user-nk8gw6le5z
      @user-nk8gw6le5z 4 місяці тому

      അല്ല ഒരു വർഷത്തിൽ ടോട്ടൽ യൂണിറ്റ് എത്രയാണോ ഡെപ്പോസിറ്റ് ആവുന്നത് അതിന്റെ പൈസ kseb തരും വർഷത്തിൽ ​@@sarathms9808

  • @user-ng4rp8vq4h
    @user-ng4rp8vq4h 2 місяці тому

    Nice explain vedio

  • @premalathak7716
    @premalathak7716 3 місяці тому

    Very useful video

  • @kabeerkpkabeer8194
    @kabeerkpkabeer8194 5 місяців тому

    Verygood

  • @user-wn9xw1rm2r
    @user-wn9xw1rm2r 4 місяці тому

    very. Good

  • @AnilKumar-bg9es
    @AnilKumar-bg9es 4 місяці тому

    PM Suryagarh scheme vannittundalo subsidy kooduthalundennanu kettathu oru video cheythuday

  • @SanjuGrehi
    @SanjuGrehi 7 місяців тому +11

    ee comment pinn cheythu vechal nannayirikkum
    summeril load shedding undekil ningalkk aa solar power day timil anengillum use cheyan pattilla karanam on grid systemsil protectionuvendi oru system und athayathu kseb linil current illenkil solar inverter off ayrikkum .so there will be no current hence no production
    ini solution enthann enn chothichal ,hybrid solar inverter and if you install that you will have to install batteries

  • @gibinthomas8262
    @gibinthomas8262 7 місяців тому +1

    Orikkalum excess ayittu edukkallu namukku etraya need athu anusarichu matram vekkukka

  • @anishchakkara6759
    @anishchakkara6759 2 місяці тому

    താങ്ക്സ് ❤

  • @VeldoraGaming
    @VeldoraGaming 7 місяців тому +7

    Bill you cannot make to zero even with solar. KSEB charge 200 rs as fixed on each month even if you dont even use a single unit. So per year you have to pay 2400 rs to KSEB even if you have solar

    • @sarathms9808
      @sarathms9808 7 місяців тому

      yes എനർജി ചാർജ് ആണ് zero ആകുക. ....

    • @sarathms9808
      @sarathms9808 7 місяців тому

      ആൾറെഡി explained in this video. Plz see in 4 minut 20 second

    • @beaware2450
      @beaware2450 6 місяців тому +4

      ബില്ല് കൂടുമോ എന്ന പേടി ഇല്ലാതെ സ്വന്തം വീട്ടിലെ കറന്റ് ഉപയോഗിക്കാൻ പറ്റും എന്നതാണ് കാര്യം...
      അത് വേണ്ടവർ മാത്രം അങ്ങോട്ടു നോക്കിയാൽ മതി...

    • @sureshkumar-gl1uj
      @sureshkumar-gl1uj 4 місяці тому

      I have installed a solar system recently, on grid. There was a delay from kseb for fixing meter due tinon availability of three face meter..if I had purchased meter privately should i pay meter charges. (Somebody said there's an option to install meter privately )just asking....

    • @arjunaponchalil6947
      @arjunaponchalil6947 4 місяці тому

      ​@@sureshkumar-gl1uj If you purchased the meter you don't have to pay the monthly 200 rupees. It's the rent for KSEBs meter. If we buy the meter, you own the meter, and won't have to pay KSEB any money

  • @marvakv5670
    @marvakv5670 4 місяці тому +2

    ഇതിൻറെ ഒരു നെഗറ്റീവ് കെഎസ്ഇബി നമ്മൾ കൊടുക്കുന്ന കറണ്ട് വിലയുടെ ഇരട്ടിയാണ് നമ്മൾ വാങ്ങുന്ന കറണ്ട് കെഎസ്ഇബി ഈടാക്കുന്നത് നമ്മൾ കാശ് മുടക്കുന്ന പാനലിൽ നിന്നും നമുക്ക് നേരിട്ട് കരണ്ട് ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം

  • @Bishal-u6j
    @Bishal-u6j 4 місяці тому +2

    Very useful video thank you

  • @balakrishnanpnair6396
    @balakrishnanpnair6396 7 місяців тому +8

    ഓൺ ഗ്രിഡ് ആവുമ്പോൾ ബാറ്ററി വേണ്ട എന്ന് പറയുന്നു. അങ്ങനെയാകുമ്പോൾ പകൽ സമയത്ത് കറന്റ് ഉണ്ടാകും. എന്നാൽ രാത്രി സമയത്ത് കെഎസ്ഇബിയിൽ നിന്നും കറണ്ട് എടുക്കുമ്പോൾ- എന്തെങ്കിലും കാരണവശാൽ കറണ്ട് ഇല്ലാത്ത അവസ്ഥ വന്നാൽ എന്ത് ചെയ്യും? അപ്പോൾ ബാറ്ററി കൂടി വയ്ക്കുന്നതല്ലേ ഉത്തമം.

    • @AbheeshRajan
      @AbheeshRajan 5 місяців тому

      Inverter vechal mathi,for selected points

    • @sureshkumar-gl1uj
      @sureshkumar-gl1uj 4 місяці тому

      ​@@AbheeshRajanഎനിക്ക് already ഇൻവെർട്ടറുണ്ട്. ഒരു ബാറ്ററി കൂടി വെച്ച് backup കൂട്ടാൻ പറ്റുമോ... On grid solar ആണ് ചെയ്തിട്ടുള്ളത്.

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 місяці тому

    Good. Informarion.

  • @james007max
    @james007max 3 місяці тому

    Very informative

  • @user-ht6if3mc5n
    @user-ht6if3mc5n 4 місяці тому

    നിലവിൽ kseb ആയാലും അനർട്ട് ആയാലും സബ്‌സിഡി തുക സ്റ്റേറ്റ് ഗവണ്മെന്റ് നൽകുന്നുണ്ടോ അതോ പൂർണ്ണമായും സെൻട്രൽ ഗവൺമെന്റിന്റെ ആണോ ഗവൺമെന്റിന്റെ താണോ

  • @familyfun6560
    @familyfun6560 7 місяців тому +7

    This system cannot exist for long. Present price of electricity charge is in open market is almost 2 rs. Only 30 to 40 percent electricity is used at day time. But at peack time it is 70 to 80 % used at night time. But current charge at night time is 6 rs to 20 rs... Now EVs are also increased becoming a major concern and all chargings are done in night time. So this system will not exist for long. Time based tarrif have to be implemented soon.
    Still solar is beneficial if we manage to use our consumption at off peack hours ( time between 5.30 to 11 pm ) it will be beneficial.

  • @sasikumarrajan5334
    @sasikumarrajan5334 6 місяців тому

    Nice one

  • @VijayKumar-to4gb
    @VijayKumar-to4gb 7 місяців тому +9

    എന്റെ പൊന്നോ .... KSEB ഓൺഗ്രിഡ് ഒരിക്കലും വയ്ക്കല്ലേ പെട്ടുപോകും.... പൈസയും കിട്ടില്ല അവന്റെയൊക്കെ ദാർഷ്ട്യവും കാണണം.... ഇദ്ദേഹം KSEB യെ പൊക്കിപ്പറയുന്നതിന് കാരണം ഇദ്ദേഹത്തിന്റെ കമ്മീഷൻ കൂടുതൽ ആയിരിക്കും.....
    പൈസ ഉണ്ടെങ്കിൽ സാധാരണക്കാർ ഓഫ്‌ ഗ്രിഡ് വയ്ക്കു....

    • @abusanamtr5981
      @abusanamtr5981 6 місяців тому

      എന്താണ് ഓഫ് ഗ്രിഡ്

    • @mercymary1004
      @mercymary1004 5 місяців тому

      ഞാൻ MNRE ആണ് വച്ചിട്ടുള്ളത്. KSEB യുടെതാന്നു ഗുഡ് choice. റേറ്റും കുറവാന്നു. അതും ടാറ്റ യുടേത് എടുത്താൽ വളരെ നല്ലതാന്നു. MNRE എടുക്കരുത്.

  • @fashionrc
    @fashionrc 5 місяців тому +5

    മരങ്ങളുടെ ശല്യം ഇഷ്ടംപോലെയാണ്! !!😅😅😅

  • @gkv7590
    @gkv7590 7 місяців тому

    On grid /off grid combined aakan pattumo

  • @pincyjohn2022
    @pincyjohn2022 7 місяців тому +8

    KSEB യില്‍ നിന്നും പണം തിരികെ കിട്ടും എന്ന് ചിന്തിച്ചു ONGRID ല്‍ INVEST ചെയ്തിട്ട് കാര്യം ഇല്ല

    • @mollassamkutty4617
      @mollassamkutty4617 7 місяців тому +1

      ONgrid നഷ്ടമാണ് KSEB മാസത്തിൽ 200 രൂപ മാസത്തിൽ കൊടുക്കണം കൊല്ലത്തിൽ 2400 രൂലെ വി ആയി .8 മാസം മഴക്കാലത്തിൻ്റെ കാർമേഘമാണ് സൂര്യനില്ലെങ്കിൽ ദിവസേന 8 ൽ താഴെ യൂണിറ്റ്മാത്രമെ കിട്ടുകയുള്ളൂ സത്യങ്ങൾ തുറന്നു പറയുന്നവർ മാത്രമെ ഇതേപോലെ പൊതുവേദിയിൽ പ്രസംഗിക്കാൻ അനുവദിക്കാവു

    • @mercymary1004
      @mercymary1004 5 місяців тому

      ongrid നഷ്ട മാണെങ്കിൽ offgrid ഇന്നും ഉണ്ട് പ്രശ്നങ്ങൾ. ബാറ്ററി maintenance high ആണ്. കൂടാതെ ബാറ്ററി കൂടെകൂടെ മാറ്റേണ്ടതായും വരും . പിന്നെ സ്റ്റാൻഡ് alone offgrid എടുത്തില്ലെങ്കിൽ electricity bill double ആകും .

  • @shoukatreef3384
    @shoukatreef3384 7 місяців тому

    👌👌👌

  • @aad2565
    @aad2565 6 місяців тому +4

    സോളാറിനെ കുറിച്ചുള്ള വളരെ നല്ല ഒരു വീഡിയോ ആയിരുന്നു.... കുറെ അധികം വിവരങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു... Thanks....

  • @pankajpk1
    @pankajpk1 4 місяці тому

    Good

  • @user-ze2cu8dc5h
    @user-ze2cu8dc5h 4 місяці тому

    സോളാർ ബദൽ, ആർക്കമാഡീസ് ) ആവശ്യം കോൺവെക്സ് ലെൻസ്, സൂര്യപ്രകാശം, സ്‌ ടീo എൻജിൻ, സിമ്പിൾ സൂര്യ പ്രകാശം ലെൻസ് ലുടെ സ്റ്റിമെ എൻജിൻ ബോയിലറിൽ ഫോക്കസ് ചെയുന്നു, ബോയിൽ വാട്ടർ സ്റ്റീo ടാർബ യിൻ കറക്കി വൈദുതി ഉണ്ടാക്കുന്നു!

  • @moorthyts1844
    @moorthyts1844 6 місяців тому

    കൊള്ളാം എല്ലാം വ്യക്തമായി പറഞ്ഞു 👌

  • @user-mx8gk3st2m
    @user-mx8gk3st2m 7 місяців тому +6

    *എനിക്കും ഇങ്ങനെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വീട്ടിൽ സോളാർ വയ്ക്കാൻ.. പിന്നെ ഒരു ഇലക്ട്രിക്ക് വണ്ടിയും.. പക്ഷേ, Fund ആണ് പ്രശ്നം..!* 😊

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 6 місяців тому

    എന്റെ കയ്യിൽ നാല് പാനലുകൾ ഉണ്ട്.3 kva off-grid ചെയ്തത് മാറ്റി 5kva ongrid ചെയ്തപ്പോൾ മാറ്റി വെച്ചതാണ്.

    • @lijukoommen476
      @lijukoommen476 6 місяців тому +1

      Warranty ഉണ്ടോ.. Monoperc half perc ആണോ

  • @2432768
    @2432768 4 місяці тому

    Subsidy എങ്ങനെയാ കിട്ടുക??
    Initial cost ഇൽ ആണോ subsidy ലഭിക്കുന്നത്??

  • @babythomas6642
    @babythomas6642 2 місяці тому

    Sir kannur Iritty il cheyyan pattuvo

  • @sujithinkuwait
    @sujithinkuwait 5 місяців тому

    സോഫാറിന്റെ ഇൻവെർട്ടറിൽ AC CT കണക്ട് ചെയ്ത് നോക്കിയിട്ടുണ്ടോ? ഞാൻ ആയിരം രൂപയ്ക്ക് ചെയ്തു.
    പ്രൊഡക്ഷനും ഗ്രിഡ് ഫീഡും നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയും ഒരേ സമയം കാണാം.
    സോഫാറിന്റെ ഇൻവെർട്ടറിൽ ടൈമറും കൂളിംഗ് ഫാനും വച്ച് നോക്കിയിട്ടുണ്ടോ? ഞാൻ ആയിരം രൂപയ്ക്ക് ചെയ്തു.
    ദിവസവും മൂന്ന് നാല് യൂണിറ്റ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് കാണാം. കൂടാതെ ഇൻവെർട്ടറിന്റെ ആയുസ്സും കൂടും.

  • @shahiduk6300
    @shahiduk6300 6 місяців тому +10

    You can not make lecticity bull 0, you still have to pay around Rs250 per month as fixed charges

  • @saigathambhoomi3046
    @saigathambhoomi3046 3 місяці тому +1

    പോളികൃസ്റ്റലിൻ പാനൽ വെച്ച് 3 kw ക്ക് ഒരു ലക്ഷത്തി നാൽപ്പത്തിനായിരം കൂടുതൽ അല്ലെ ബ്രോ?

  • @abdulsalamtkm3513
    @abdulsalamtkm3513 5 місяців тому

    on ഗ്രിഡിൽ ഇൻവെർട്ടർ connect ചെയ്യാൻ pattumo

  • @randeepramachamveettil545
    @randeepramachamveettil545 Місяць тому

    I have a doubt that my solar inverter is showing 55kw production till now, but kseb netmeter is showing exported 35kw.why it's showing this much difference? Daily 3 or 4 kw less in kseb netmeter comparing to solar inverter reading

  • @kcr5289
    @kcr5289 5 місяців тому +8

    Rs 1.40 lacs for 3 kV includes structural work also?
    What is the investment without structural work for 3kv?

    • @Ssjkkyg
      @Ssjkkyg 4 місяці тому +2

      3kW anu

  • @RajeevTnair-Nigeria
    @RajeevTnair-Nigeria 2 місяці тому

    5k ആണ് ഞാൻ വച്ചത്. എനിക്ക് 359₹ bill may 2nd വന്നു.
    Fixed chg 210
    Meter rent 30
    Generation duty 107
    Gst 10%
    Total 359%

  • @akhilshankarb18
    @akhilshankarb18 7 місяців тому

  • @taniathomas2176
    @taniathomas2176 7 місяців тому +1

    Good information..

  • @johnkoshy3000
    @johnkoshy3000 5 місяців тому +7

    ഞാന്‍ നോക്കിയിട്ട്..
    അവര്‍ക്ക് കൊടുക്കുന്ന പൈസ Fixed deposit ഇട്ടാല്‍ സുഖമായി current bill കൊടുക്കാന്‍ സാധിക്കും

    • @sureshkumar-gl1uj
      @sureshkumar-gl1uj 4 місяці тому

      Interest rates കുറഞ്ഞും വരും ബില്ല് കൂടിയും 😢

    • @jaKzAra
      @jaKzAra 4 місяці тому +1

      This is a long term investment an

    • @user-qj1lw6vl7n
      @user-qj1lw6vl7n 4 місяці тому

      ഒരു ലക്ഷം ഇട്ടാൽ 600₹പരമാവധി

    • @jaKzAra
      @jaKzAra 4 місяці тому

      Olakka kittum valare kurav paisa an kotta

  • @shatechvenjaramoodu8073
    @shatechvenjaramoodu8073 7 місяців тому

    orickalum 0 akilla enikk vannabill rs 204 parayumbo 0 kitunnathu iganayokke anu pinja engotu cash kittumennum paranju arum edukanda enik cash kitteetu 2varsham ayi nammude sarkarin karyam anu kitiyal kitty

  • @sarafudeenmoonnukandan4039
    @sarafudeenmoonnukandan4039 6 місяців тому +1

    Very good informations....

  • @peterengland1609
    @peterengland1609 7 місяців тому

    16:45 panel warranty kurich cheriya oru confusion und....yatharthal 25 varsham warranty kittilla parayunnu kettu sheriyano ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  7 місяців тому

      അദ്ദേഹത്തിനോട് നേരിട്ട് ചോദിക്കൂ 9946883007-whatsap
      9539400019-call
      9388893007-call

    • @sindhukn2535
      @sindhukn2535 6 місяців тому +1

      @@RatheeshrmenonOfficialif there is nothing to hide you could answer above question on this platform itself. There is a problem in warranty and service in almost every agency.

  • @ashrafkolayil914
    @ashrafkolayil914 7 місяців тому

    ഞാൻ 4kw ongrid സോളാർ വെച്ചു 👍👍💚

    • @din9611
      @din9611 6 місяців тому

      Ethra ayi

    • @jithurajraju7924
      @jithurajraju7924 6 місяців тому

      ക്യാഷ് എത്രയായി

  • @premachandrannair7701
    @premachandrannair7701 5 місяців тому

    Do u have any branch at Kottayam

  • @rahulrajur5305
    @rahulrajur5305 7 місяців тому +4

    രതീഷ് ❤️ഏട്ടാ 👍👍സൂപ്പർ വീഡിയോ 👍👍

  • @MahnoorWorld
    @MahnoorWorld 7 місяців тому

    😍😍❤

  • @applemusic1710
    @applemusic1710 4 місяці тому

    ഓടിട്ട വീടിൻ്റെ മുകളിൽ സോളാർ Panel വക്കാൻ സാധിക്കുമോ?

  • @vargheseskaria3256
    @vargheseskaria3256 5 місяців тому

    Ithu evideya athitte expence onnum parayathe kure alkkar iragum ouru prayojanavum illa

  • @shibukalichampothi3677
    @shibukalichampothi3677 3 місяці тому

    Interested..

  • @sunilkumar-cu1ks
    @sunilkumar-cu1ks 7 місяців тому

    💞💞💞👌👌👌

  • @abdulgafoor3821
    @abdulgafoor3821 3 місяці тому

    രതീഷ് ഏട്ടാ ഇൻസ്റ്റാൾമെന്റ് നടക്കുമോ എന്ന് ചോദിച്ചില്ല ഇൻസ്റ്റാൾമെന്റ് പറ്റുമോ പറയാമോ

  • @jayasreepwarrier2536
    @jayasreepwarrier2536 2 місяці тому

    ഞാൻ 2kw ആണ് വെച്ചത്. അത് 3 kw ആക്കാൻ പറ്റുമോ. സബ്സിഡി കിട്ടുമോ?

  • @arfasafaa214
    @arfasafaa214 3 місяці тому

    Edi minnal undakumbol any problem undakumo ?

  • @madanantv9740
    @madanantv9740 7 місяців тому +1

    Trichur corporation does not provide subsidy. You are wrong.

  • @rafiqsubi11
    @rafiqsubi11 6 місяців тому

    Loom solar panimudakkane

  • @theyoutubeviewer5468
    @theyoutubeviewer5468 5 місяців тому +1

    Muzhuvan kandu ennaan vishwasam........ But inverter eth select cheyyanam enn mathram theerumAnam aayillallo
    ........ inverter rand model ariyaam... Nallath eth?

  • @MathewMalayil19500421
    @MathewMalayil19500421 7 місяців тому

    Clear Briefing ❤

  • @vinodbabu8980
    @vinodbabu8980 4 місяці тому

    കണ്ണൂരിൽ Service ഉണ്ടോ?

  • @anilkumar-rd8jv
    @anilkumar-rd8jv 5 місяців тому

    Off grid നും transformer vacancy യുടെ ആവശ്യം ഉണ്ടോ?...

    • @rakeshss80
      @rakeshss80 2 місяці тому

      venda... kseb yude oru ppr work um avashyam illa

  • @MrJbmathew
    @MrJbmathew 7 місяців тому +3

    സോളാർ പാനൽ ക്ലീൻ ചെയ്യുമ്പോൾ ഷോക്ക് അടിക്കാൻ സാധ്യത ഉണ്ടെന്നു കേൾക്കുന്നു. അതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??.

    • @sajanphilipputhoor6492
      @sajanphilipputhoor6492 4 місяці тому +1

      Solar panel ഒന്നുകിൽ അതിരാവിലെ അല്ലെങ്കിൽ വൈകിട്ട് അഞ്ചു മണിക്ക് ശേഷം clean ചെയ്യാം. ആഴ്ചയിൽ ഒരു തവണ clean ചെയ്യുന്നത് production കൂട്ടാൻ സഹായിക്കും. നമ്മൾ ഫ്ലോർ clean ചെയ്യാൻ ഉപയോഗിക്കുന്ന mop ഉപയോഗിച്ച് easy ആയി ചെയ്യാം. വെറും വെള്ളം മതി. അധികം അമർത്താതെ mop ഉപയോഗിക്കണം.

  • @ravinarayanan8984
    @ravinarayanan8984 6 місяців тому +3

    Off grid nu KSEB approval/ permission veno?