കുളിർ മഞ്ഞ് ഇനി വീട്ടിലും നിർമ്മിക്കാം!!

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 455

  • @ANANTHASANKAR_UA
    @ANANTHASANKAR_UA  7 місяців тому +20

    Useful Components & Products that are mentioned in the video
    Low Cost Ultrasonic Humidifier Kit
    amzn.to/3JInO85
    High Quality Kit
    amzn.to/3VYbCHv
    Kit with capillary tube
    amzn.to/3U5ZUIk.
    For premium & professional use
    amzn.to/4aH3qQy
    Low Cost Version
    amzn.to/3xIw3hC
    Multimeter Shown in the video
    amzn.to/3W4f57i
    DSO Shown in the video
    amzn.to/49IoDs2
    Mini Screen
    amzn.to/3Qbvao9
    Circuit diagram
    drive.google.com/file/d/1mu1LYJMYMf8eqoWEZwo9kDS3ZVE5hDdU/view?usp=drivesdk
    Ultrasonic Disc only
    www.icstation.com/mobile/113khz-16mm-ultrasonic-mist-maker-fogger-atomizer-transducer-ceramic-discs-humidifier-replacement-parts-p-11432.html?language=en

    • @BinuBhaskar-tu8ne
      @BinuBhaskar-tu8ne 7 місяців тому

      ഇത് ഒരെണ്ണം ഉണ്ടാക്കി അയച്ചു തരാമോ ചേട്ടാ! Plz reply

    • @thomaskurienmappodathu963
      @thomaskurienmappodathu963 7 місяців тому

      Ok sir I want one pice of board send mobile number..

    • @shiharkuttu2696
      @shiharkuttu2696 7 місяців тому

      Ethil eathanu nallath Amazon nu vangikan

    • @bavap9229
      @bavap9229 7 місяців тому

      ഇതൊരെണ്ണം ഉണ്ടാക്കി അയച്ചു തരുമോ

    • @JosThomas-l8x
      @JosThomas-l8x Місяць тому

  • @varghesemammen6490
    @varghesemammen6490 7 місяців тому +25

    എനിക്ക് താങ്കൾ മറുപടി തന്നതിന് നന്ദി, മറ്റുള്ളവർക്ക് ഉപകാരമുള്ള നല്ല ഒരു വ്യക്തി ആണ് താങ്കൾ, താങ്കളുടെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +4

      Ofcourse brother. My channel is especially dedicated to subscribers like you❤️👍

  • @sarathmd1510
    @sarathmd1510 7 місяців тому +30

    വർക്ക് ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും സന്തോഷം 😀,👍✌️

  • @5minlifehack708
    @5minlifehack708 7 місяців тому +4

    നല്ല അറിവ് 🙏🙏🙏. ഇതേ പോലെ ഇനിയും prathekshikunnu🙏

  • @binnyjoseph8796
    @binnyjoseph8796 7 місяців тому +5

    Thank you Ananathsankar..... Humidifierഎന്ന ഈ ഉപകരണം എങ്ങനെ ഉണ്ടാക്കാം, എന്നെതിനെക്കാൾ, ഇതിൻ്റെ ഉപയോഗം എന്താണന്നും... ഇതിൻ്റെ ഗുണഫലങ്ങൾ എന്താണന്ന് ഉദാഹരണങ്ങൾ വഴി ശരിയായി മനസിലാക്കാൻ സാധിച്ചു. നന്ദി.👏👏👏👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +1

      വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം സഹോദരാ🥰

  • @ashraf53638
    @ashraf53638 7 місяців тому +9

    നല്ല ഉപഗാരപ്രദമായവിഡിയോ 👍

  • @koyakuttyk5840
    @koyakuttyk5840 6 місяців тому +1

    വളരെയേറേ ഉപകാരപ്രദമായ അറിവുകൾ എത്രഅഭിനന്ദിച്ചാലുംമതിയാവില്ല സന്തോഷം🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  6 місяців тому

      Thanks for watching and also share with your friends groups

  • @crraju369
    @crraju369 2 місяці тому

    Dear Ananthasankar, the project you described will be useful for many people including me. currently I am using a boiler for humidification in then tissue culture laboratory. I am sure this will be a very good alternative for humidification without heating. I am finding it difficult to procure the piezoelectric crystal. Can you suggest a source to procure them? Thank you in anticipation.

  • @yassarkollam6513
    @yassarkollam6513 7 місяців тому +6

    എല്ലാ വിഡിയോസും കാണാറുണ്ട് very usefull tanks

  • @shajic.abraham3840
    @shajic.abraham3840 7 місяців тому +1

    Very interesting.
    ഇതിൻ്റെ opposite, അതായത് dehumidifier ൻ്റെ ഒരു video ചെയ്യുമോ.

  • @wonderland2528
    @wonderland2528 7 місяців тому +1

    അടിപൊളി. Bro radio fm signal കിട്ടുന്നില്ല എന്തെങ്കിലും വഴിയുണ്ടോ.fm കിട്ടാൻ

  • @Wild.man17
    @Wild.man17 7 місяців тому +1

    E product sherikum last chyyo ethanu better anneu suggest chyyam ayirinnu

  • @AdithyanKNair
    @AdithyanKNair 7 місяців тому +1

    Hi Sir,
    Sir use cheyyunna DSO de model No. parayamo? pand itta vedio l kanicha DSO thanne alle ith?

  • @navasnavu8264
    @navasnavu8264 Місяць тому

    Bro ente kayyil humidifier disc und
    Enik oru 10 disc oppam work cheyyunna oru circuit cheyth tharamo

  • @shinuchacko8113
    @shinuchacko8113 Місяць тому

    Yes ...nalla arivukal

  • @nkacraft205
    @nkacraft205 7 місяців тому +2

    ee humidifier-nte circuit kore nokiyirunnu . But ippoyannu kittiyathu. THX

  • @ammayudeekitchenideas5860
    @ammayudeekitchenideas5860 3 місяці тому

    ഇതു timer set ചെയ്യാൻ പറ്റുമോ.
    ഉഥകാരണം ഓരോ മണിക്കൂർ വർക്ക്‌ ചെയ്യണം പത്തു മിനിറ്റു വീതം അങ്ങനെ ?

  • @aneeshkumars6371
    @aneeshkumars6371 6 місяців тому

    Ithu humidity koodi nilkunna ee time il useful aano

  • @chandanam-sq7qz
    @chandanam-sq7qz 7 місяців тому +3

    Ennathe kalavasthayk ethu ellaveedukalilum upayogikkanam

  • @Speed1529
    @Speed1529 6 місяців тому

    Sanyo STK ICs patti oru detailed video Cheyyumo Please please🙏🙏🙏

  • @samadpachakkad7907
    @samadpachakkad7907 7 місяців тому +1

    Nublizer റിൽ ഉപയോഗിക്കുന്ന മേതോർഡ് എന്താണ്

  • @rafeequethaliyil1850
    @rafeequethaliyil1850 7 місяців тому

    താങ്കളുടെ അവതരണം കണ്ടിട്ട് തന്നെ സന്തോഷം' മിസ്റ്റ് കൂടി കണ്ടപ്പോൾ ഇരട്ടി സന്തോഷം

  • @AbdulGafoor-yp7jz
    @AbdulGafoor-yp7jz 6 місяців тому

    PE disc മാർക്കറ്റിൽ വാങ്ങാൻ കിട്ടുമോ. എങ്കിൽ എവിടെ നിന്ന് കിട്ടും please

  • @bhabinsikha
    @bhabinsikha 7 місяців тому +3

    Kollaam Pwoliyaanu... 😍😍😍

  • @CoconutDiaries
    @CoconutDiaries 4 місяці тому

    Thank you brother. I live in Australia and here in winter, this is very much needed in car if heater is on. Bought one for 500rs assembled, it comes with a single cell 18650 LiPo batery. But glad to see the explanation how the piezo works the magic. Your videos are amazing. Though I have interest in Electronics, up until I saw your videos, I had only limited knowledge. Please do more videos of circuit fault debugging like the SMPS adapter fixing video you did. Thanks much!!

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  4 місяці тому +1

      It's very happy to hear that dear 🥰 stay tuned for new videos and also share with your friends groups maximum. This channel is specially dedicated for awesome subscribers like you♥️

  • @pranavmunna9181
    @pranavmunna9181 7 місяців тому +1

    Bro, orupadu nanni undu, igane ulla arivukal nalkunnatinu. Ith polulla projectile component's il nadakkunna prevarttanan koodi vivarichirunnengil manacilakki padikkan kurach koodi eluppam aakumayirunnu. Doubt chothikkanum, padikkanum oru watsapp group tudagiyal ee Chanelint ennepolulla subscribers inu upakaram ayane.our nalla community Bild cheyanum sathikkum. Please 😊

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Thank you so much brother for your great support 💓

    • @pranavmunna9181
      @pranavmunna9181 7 місяців тому

      Bro njan chothicha kariyatte kurich entha abiprayam

  • @jayaprasad4937
    @jayaprasad4937 7 місяців тому +4

    യെസ് ശരിയാണ് ഞാൻ ac റൂമിൽ കംപ്ലി പുതച്ചു ഉറങ്ങി രാവിലെ ഉണർന്ന സമയത്ത് കംപ്ളി യിൽ നിന്നും ചെറിയൊരു spark വന്നതായി ഫീൽ ഉണ്ടായി

  • @eldhostv8872
    @eldhostv8872 6 місяців тому

    Ith set cheyyunnath detail aayi kaanikkaamo

  • @shareepkl5643
    @shareepkl5643 7 місяців тому

    വളരെ കൃത്യമാണ്. രാത്രി ബ്ളാങ്കററ് മാറ്റു മ്പോൾ നല്ല രീതിയില്‍ സ്പാർക്കിങ് ഉണ്ടാവാറുണ്ട്..

  • @Nomadwizard__________NW
    @Nomadwizard__________NW 6 місяців тому

    Inverter battery booster engane undakkam ennu oru video cheyyamo

  • @SinuSinu-i8i
    @SinuSinu-i8i 3 місяці тому

    ഇലട്രിക് ഫെൻസിങ് അതിന്റെ സർക്യുട്ട് ചെയ്യാമോ

  • @shibinsha5206
    @shibinsha5206 6 місяців тому

    Bro yude job enthanu?.....videos ellam kollatto keep going 👍

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 7 місяців тому

    എന്റെ കയ്യിൽ രണ്ട് vgurd 600va ups ഉണ്ട് രണ്ടു ups കൂടി combine ചെയ്തു 1200va ആക്കി ഉപയോഗിക്കാൻ പറ്റുമോ (600va out put 220ac +600va out put phase wire സോൾഡർ ചെയ്തു )single out ആക്കി..

  • @Manjusr-rf8lt
    @Manjusr-rf8lt 7 місяців тому +2

    Oru pa system working paryamo

  • @MariyaVV-ib2nq
    @MariyaVV-ib2nq 5 місяців тому

    Thankalude work bayankara istappettu useful ann thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 місяців тому

      Wow✨very glad to hear that ☺️ also share the channel to your friends groups maximum

  • @jayaprasad4937
    @jayaprasad4937 7 місяців тому +1

    12 volt bldc motor drive circut ബോർഡ്‌ വീഡിയോ ചെയ്യുമോ

  • @akhilmohammed1232
    @akhilmohammed1232 6 місяців тому

    Bro oru fm sqluch circuit board indakkuvo?

  • @yadhukulashok4525
    @yadhukulashok4525 6 місяців тому

    Ee components okke evdunn vangan kittum

  • @arun-cx4wjhgh
    @arun-cx4wjhgh 7 місяців тому

    Float cheyth thanne veykano? nammal avde ilenkil water level kuranjaal contact povile?

  • @ramakumar6221
    @ramakumar6221 6 місяців тому

    Cercute ഉണ്ടാക്കി തരമോ

  • @joyelthomas598
    @joyelthomas598 7 місяців тому

    Ee module mathramayi kittan vazhi undoo.
    Flipkart lum amazonilumokke ith set aayittan kittunne

  • @syammg1983
    @syammg1983 7 місяців тому +1

    കേബിപിലറി ട്യൂബ് കണക്ട് ചെയ്യിതു വെള്ളത്തിന്റെ level control ചെയ്യുന്നത് എങ്ങനെ?

  • @arukatkumaransalim-zq1fj
    @arukatkumaransalim-zq1fj 6 місяців тому

    Can it be manufactured and marketed?

  • @suryadev564
    @suryadev564 6 місяців тому +1

    Broക്ക് തിരുവനന്തപുരം ആദിത്യ വർമ്മ തമ്പുരാന്റെ നല്ല സാമ്യമുണ്ട്

  • @rajeshbadoor
    @rajeshbadoor 7 місяців тому +1

    Veetil ac ക്കു പകരം ഉപയോഗിക്കമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  6 місяців тому

      Never....it's not an air conditioner. It's Humidifier

  • @abhinand_mentalist
    @abhinand_mentalist 6 місяців тому

    Metravi multimeter user review cheyyaamo...

  • @anasplakal4869
    @anasplakal4869 7 місяців тому

    Nice one! Ananthasankar. Thank you.❣
    Want to know about that diy oscilloscope used.
    Is it available to buy?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Thanks brother for watching and here the link for low cost DSO Shown in the video: amzn.to/4b6pa8d

  • @waitaminute3859
    @waitaminute3859 7 місяців тому +1

    30/04/2024 our puthiya humidifier angoott vangi . Mi humidifier 2 settaanu

  • @ReghurajanSreyam
    @ReghurajanSreyam 7 місяців тому +1

    Pieco electric disk ഈ ബോർഡിൽ parallel ആയി ഒന്നിലധികം കൊടുത്ത് mist കൂട്ടാമോ? ആമസോണിൽ 5 nozle ഉള്ള മിനി cooler കണ്ടു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +1

      Yes. By arranging in an array it will create more mist

    • @basheerpckukluxklang8840
      @basheerpckukluxklang8840 7 місяців тому

      പീസോ ഇലക്ട്രിക് ക്രിസ്റ്റൽ ഇവിടെ കോട്ടക്കൽ സ്പെയർ പാർട്ട്സ് കടയിൽ കിട്ടാനില്ല ... എവടെ കിട്ടും?

  • @thegreedyone8551
    @thegreedyone8551 7 місяців тому

    Bro ee led tubes nannaki edukan okumo?

  • @jayaprasad4899
    @jayaprasad4899 7 місяців тому

    Super idea........Good video.....🎉
    ഇനി ഈ piezo electric crystal വലുപ്പമുള്ളത് നമുക്ക് തന്നെ ഉണ്ടാക്കാൻ പറ്റുമൊന്ന് ഒന്ന് ശ്രമിക്ക്.....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +1

      Thanks for watching & I accept your suggestion

  • @LoozcrabGamingLTT
    @LoozcrabGamingLTT 7 місяців тому +2

    അടിപൊളി നന്നായിട്ടുണ്ട്

  • @adarshpathamkallu
    @adarshpathamkallu 6 місяців тому

    സെർവർ റൂമിൽ humi use ചെയ്യുമോ?

  • @ziyan_9813
    @ziyan_9813 6 місяців тому

    Bro ee ultrasonic humidifier direct phone chargeril kodkkan patto

  • @sintoed4321
    @sintoed4321 7 місяців тому

    Thank you for sharing the nice experiment.....Can you please do a video for mosquito repellent, I appreciate your effort.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Great suggestion! I will consider that👍 Thanks for watching

  • @ShaHil-u8j
    @ShaHil-u8j 7 місяців тому

    Bro peltier module vach oru cooling mist undakk ennit fan nu aduth vachal thanukkuo??🤔

  • @sibu8709
    @sibu8709 Місяць тому

    ഇങ്ങനെയുള്ള ഹുമിഡിഫെയർ ഇന്ത്യയിൽ മാർകെറ്റിൽ ലഭിക്കുമോ..(ഈ തത്വത്തിൽ ശീതകാല പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യാൻ സാധിക്കുമോ )

  • @SHELBIPB
    @SHELBIPB 6 місяців тому

    ചേട്ടാ 10, 12 ബസർ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതു പോലുള്ള സർക്ക്യൂട്ട് ഉണ്ടാക്കി കാണിക്കാമോ

  • @abdulsha1823
    @abdulsha1823 7 місяців тому

    Bro ഇതിലും കൂടുതൽ thanuppikkan pattumo? ഹെഡ്‌സ് കൂടിയത് ഉണ്ടാക്കാൻ ആവുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +1

      By arranging multiple crystel in parallel , we can make it more cooler( also use 1MHz super cooler crystal )

    • @abdulsha1823
      @abdulsha1823 7 місяців тому +1

      @@ANANTHASANKAR_UA ബ്രോ ടേബിൾ ഫാനിൽ ഇത് എങ്ങിനെ യൂസ് ചെയ്യാം നല്ല പവറിൽ പ്ലീസ് explain

  • @chandraboseg4527
    @chandraboseg4527 6 місяців тому +1

    ഈ സമയത്ത് CRT TVഓൺ ചെയ്യുമ്പോൾ screen ൻറ സമീപം ചെന്നാൽ static electricity അനുഭവപെടും

  • @sunith5428
    @sunith5428 7 місяців тому

    Tl 84 valve with base ആവശ്യമുണ്ടേ പറയണം

  • @Felix-tz1tk
    @Felix-tz1tk 7 місяців тому

    When i use ultra frequency humidifier, the next day i get throat infection and cold followed by fever. Its happened many times for me until i replaced it with heated vapor humidifier. I have no problem with heated vapor.

  • @tvmjokergaming6649
    @tvmjokergaming6649 6 місяців тому

    Sir, ഇതിന്റെ ബാറ്ററിലൈഫ് എത്ര നേരം ഉണ്ടാകും? ബാറ്ററി മാറാനുള്ള ഓപ്ഷൻ ഉണ്ടോ, ഞാൻ ആമസോണിൽ ഓർഡർ ചെയ്തുകഴിഞ്ഞു

  • @kumaram6189
    @kumaram6189 7 місяців тому +2

    Thank you sir. Really useful video

  • @saigathambhoomi3046
    @saigathambhoomi3046 7 місяців тому

    താങ്കളോട് ഒരു ചോദ്യം....240VDC (Solar Pannel) എന്റെ കയ്യിൽ ഉണ്ട്, more then 2000W panel.... It is possible to Run AIr Conditioner Directly from panel?
    I can try it easily, before that someobe opinion is better😀

  • @Rc24hitarun
    @Rc24hitarun 7 місяців тому +1

    Bro.. Bc547 transistor fm radio undakamo. Please

  • @subin221
    @subin221 7 місяців тому

    എട്ട് വർഷം lonavala എന്ന സ്ഥലത്ത് വർക്ക് ചെയ്തു. നല്ല തണുപ്പ് ഉള്ള സ്ഥലം. 5 വർഷം കഴിഞ്ഞപ്പോ സൈനസ് സൈറ്റിസ് വന്നു..രാത്രിയിൽ ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയായി..അരക്ഷം മുടക്കി മൂക്കിനു ഒരു സർജറി വേണ്ടി വന്നു..പിന്നെ ഗൂഗിൾ അമ്മാവൻ പറഞ്ഞു humidifier വാങി വെയ്ക്കാൻ. humidifier ിൽ പൈപ്പ് വെള്ളം ഉപയോഗിച്ച്.ചെസ്റ്റിൽ പിന്നെ വെള്ളക്കെട്ട്.അവിടുത്തെ കാലാവസ്ഥയിൽ ബ്ല്യങ്കറ്റ് ,ചില ഉടുപ്പുകൾ ഉപയോഗിക്ക്കുമ്പോ തീ പാറുന്ന..നാൻ വിചാരിച്ചു ഞാൻ മിന്നൽ മുരളി ആയെന്നു.. humidity കുറഞ്ഞാൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമെന്ന് താങ്കളുടെ വീഡിയോ കണ്ടപ്പോ ആണ് മനസിലായത്. കമൻ്റാൻ പറഞ്ഞത് കൊണ്ട് കമൻ്റ്റുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Thanks for watching and sharing your experience with us ☺️

  • @AntojiKalathinkal-w7f
    @AntojiKalathinkal-w7f 6 місяців тому

    കൊള്ളാം.... അഭിനന്ദനങ്ങൾ

  • @shankr1202
    @shankr1202 7 місяців тому +1

    Eniki ind static electricity heavy spark aanu varunath

  • @euclid5984
    @euclid5984 7 місяців тому +1

    ഈ സാധനമാ rc കാറുകളിൽ smoke ആയി ഉപയോഗിക്കുന്നത്.ഞാൻ അത് അഴിച്ചു നോക്കിയിട്ടുണ്ട്. എന്നിട്ട് 5 v ൽ നേരിട്ട് കൊടുത്തു.പക്ഷെ work ചെയ്തില്ല

  • @RidhinR-mt3fr
    @RidhinR-mt3fr 7 місяців тому +1

    Super bro😍 enna njan poyi ithupole orannam undakkatte 🏃‍♂️ Thank you bro🥰❤️❤️❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Wish you all the best 💓 Thanks for watching and also share with your friends 🤠

  • @musicworld2832
    @musicworld2832 7 місяців тому

    Inverter ഉണ്ടാക്കുന്ന video ചെയ്യാമോ plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajendranparakkal7335
    @rajendranparakkal7335 7 місяців тому

    ഇത് കൂടുതൽ നേരം ശ്വസിച്ചാൽ പ്രശ്നം ആകുമോ? നല്ല അറിവ് തരുന്ന സർക്യൂട്ട് നന്ദി

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +1

      Yes long term use may cause cold and cough.... optimum level is recommended ☺️ Thanks for watching

  • @SMW2023
    @SMW2023 7 місяців тому

    Super, ഇതിൽ വെള്ളത്തിനു പകരം മരുന്ന് ഒഴിച് nebulizer ആയി ഉപയോഗിക്കാനാവുമോ?

    • @averagestudent4358
      @averagestudent4358 7 місяців тому

      ആരോമാറ്റിക് ആയിട്ടുള്ള പ്രത്യേകതരം ഓയിലുകൾ എസെൻഷ്യൽ ഓയിലുകൾ ഒക്കെ ഒഴിച്ച് ആൾക്കാർ ഇത് ഉപയോഗിക്കാറുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      ചില മെഡിക്കൽ നെബുലൈസർ പ്രോഡക്ടുകളിൽ ഈ ഒരു സംഗതി ഉപയോഗിച്ച് കണ്ടിട്ടുണ്ട്

  • @Btz115
    @Btz115 6 місяців тому

    നല്ല ഐഡിയ. informative.🎉

  • @Roopeshpc
    @Roopeshpc 7 місяців тому +1

    കുറേ ആയല്ലോ കാണാത്തത് എന്തുപറ്റി വീഡിയോ ഒന്നും ഇടാറില്ലല്ലോ ❤️❤️❤️1👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +3

      Official aaya Kurachu academic kariyathil Kurachu busy aayi poyarunnu atha😊 Anyway thanks for waiting & watching,❤️

    • @antonykurisinkaljoseph1056
      @antonykurisinkaljoseph1056 7 місяців тому

      Bldc circuit undo?

  • @manilkr4255
    @manilkr4255 7 місяців тому

    Alcohol dectecter make video chayamo please ?

  • @harikumar4418
    @harikumar4418 7 місяців тому +1

    Heat sink ഒഴികെ ബാക്കി ഭാഗം seal ചെയ്താൽ കുഴപ്പമുണ്ടോ 🔥

  • @parameswarasarmav4598
    @parameswarasarmav4598 7 місяців тому +2

    Very good project, thankyou giving this❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Thanks for watching and glad to hear that it is very inspiring one for you ❤️

  • @samvs7925
    @samvs7925 7 місяців тому

    Sir can we parallel four piezoelectric cells using 4 nos 10 omes resisters and 4 inducters.Sir did you measure the discharge ie. Amps used by the circuit. Your project and presentation is VERY GOOD 👍 😊😊
    Thank you sir 🙏

  • @user-asileltronics
    @user-asileltronics 6 місяців тому

    12v pharam 5v kodukamo

  • @pareekshanadiarectory8353
    @pareekshanadiarectory8353 7 місяців тому

    Automatic bell പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ കരണ്ട് പോയാലും time പോലുള്ളവ Reset ആകാതെ സൂക്ഷിക്കുന്ന component ഏതാണ്.

  • @syam_sunil_21
    @syam_sunil_21 7 місяців тому

    Bro cross over ഉണ്ടാക്കുന്ന ന്റെ video ഇടുമോ

  • @unscriptedreel
    @unscriptedreel 6 місяців тому

    onn undakki tharaaamoooooo?

  • @ShareefJumana
    @ShareefJumana 7 місяців тому

    Super brother....thank you 4 information.....ഇത് അക്വാറിയത്തിൽ ഉപയോഗിക്കാൻ പറ്റുമോ.?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Aquarium top surface il work aakum....but fungal infection varathe nokkane

    • @ShareefJumana
      @ShareefJumana 7 місяців тому

      @@ANANTHASANKAR_UA ok. thank you 4 reply

  • @God-001
    @God-001 7 місяців тому

    frequency കൂട്ടാൻ ഏതാണ് replace ചെയ്യേണ്ടത്.(എൻ്റെ കയ്യിൽ ഉള്ളത് 2.4mhz അണ്)

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +1

      For that we need transistor based oscillator circuit

    • @God-001
      @God-001 7 місяців тому

      @@ANANTHASANKAR_UA Sir, athinte circuit tharumo

  • @She45619
    @She45619 7 місяців тому

    Healthy humidity എത്രയാ?

  • @goodechotech5196
    @goodechotech5196 7 місяців тому

    Ee type electronics parts kittunna സ്ഥലങ്ങൾ അറിയാമെങ്കിൽ paranj theramo...ente area KOLLAM aan

    • @Jeeth_JS
      @Jeeth_JS 7 місяців тому

      Kollam evide

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Eranakulam vaunne aarikkum nalladh , Thomson, Matha, Roni Electronics - evide ellam kittum

  • @Manu-np5re
    @Manu-np5re 7 місяців тому

    Nalla video.. op amp LM 358 use cheythu AMV undekiyal work cheyyuvo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +1

      Thank you brother 😊 Do you mean astable multi vibrator? Will do that 👍👍

    • @Manu-np5re
      @Manu-np5re 7 місяців тому

      @@ANANTHASANKAR_UA yes

  • @aniyanvarghese288
    @aniyanvarghese288 7 місяців тому

    കുരുമുളക് കാപ്പി തോട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുമെങ്കിൽ വളരെ ഉപകാരപ്രദമാണ്

  • @arunlemboy4293
    @arunlemboy4293 7 місяців тому

    superb video. capillary tube nte working video undo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Thanks for watching 😊.... Capillary tube is like an old lamp , it will pull the oil when ignate

    • @arunlemboy4293
      @arunlemboy4293 7 місяців тому

      ceramic disc link il ulla site il dollars il aanalo ? locally sadanam kittuo?

  • @akbaralikp
    @akbaralikp 7 місяців тому

    Ithile dso evidunn kittum?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Hi brother I have pinned in the first comment

  • @abdul_basith.v
    @abdul_basith.v 7 місяців тому

    Statics Electric kond ente 2 power bank complaint aayittund😢😢😢

  • @ashrafkp-xh8nu
    @ashrafkp-xh8nu 7 місяців тому

    Sir
    DSO frequency rang എത്രയാണ്

  • @p.j.abraham3246
    @p.j.abraham3246 7 місяців тому

    Very good instructions and advices.

  • @PradeepKumar-op5sn
    @PradeepKumar-op5sn 6 місяців тому

    Oru complete board undakkj tharamo cash google cheyyam

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  6 місяців тому

      Thanks for watching. I have pinned the ready made purchase link for first comment

  • @warrior5336
    @warrior5336 7 місяців тому

    ഈ ഒരേ ഒരു വീഡിയോ കണ്ട് ഞാൻ നിങ്ങളുടെ സസ്‌ക്രൈവർ ആയി, കാരണം well എക്സ്പ്ലെയിൻ and well ഡെസ്ക്രിപ്ഷൻ, നിങളുടെ കോൺടാക്ട് കിട്ടുമോ,, എനിക് ചിലപ്പോൾ ഇതുകൊണ്ട് എൻ്റെ ജീവിതം ശരി ആയ ലെവലിൽ ആകുവാൻ കഴിയും,

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Thank you so much dear brother!! I kindly request you to share maximum to your friends those who are interested in practical electronics!!!

  • @prasanthpp4009
    @prasanthpp4009 6 місяців тому

    നന്നായിട്ടുണ്ട്... 👏🏻

  • @wowshorts1566
    @wowshorts1566 7 місяців тому

    Oscilloscope link share cheyamo pls

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому +1

      Thanks brother for watching. Its link is pinned at first comment in my video

  • @joynicholas2121
    @joynicholas2121 7 місяців тому

    Superaayittundu,,,you are great bro ❤❤❤