സ്റ്റീലിനു പകരക്കാരൻ വന്നു മക്കളെ - Fiber Glass Bars and Tubes -വീടുപണി ചെലവ് ചുരുക്കാൻ FGC

Поділитися
Вставка
  • Опубліковано 15 бер 2024
  • സ്റ്റീലിനു പകരമായി പുതുതായി മാർക്കറ്റിൽ വന്ന ഗ്ലാസ് ഫൈബർ tmt ബാറുകളും,ട്യൂബുകളും അവയുടെ ബലവും ക്വാളിറ്റിയുമാണ് വിഡിയോയിൽ കാണിക്കുന്നത് . പ്രൊഡക്ടിനും സാംപിളുകൾക്കും സംശയനിവാരണത്തിനും വിളിക്കാം
    🔺shine star
    Calicut- Eranakulam
    9600422755 -CLT
    9387318348 -EKM
    www.shinestar.biz
    mailto:info@shinestar.biz
    🦽All india available
    More videos on youtube
    youtube.com/@Shinestar90?si=Z...
    #glassfiber
    #fiberglasspipe
    #steelvsglassfiber
    #steelcost
    Video about
    lcarbon fibre vs glass fibre,
    fiber resin vs fiberglass,
    vinyl pool vs fiberglass,
    Steel or ffc
    ptfe coated fiberglass fabric,
    pultruded carbon fiber tube,
    glass fibre vs carbon fibre,
    glass fiber filament,
    glass fiber fishing rod,
    3d printed glass fiber,
    fiberglass reinforced 3d print,
    glass fiber 3d printing,
    fiberglass circular tank
    tmt bars,
    tmt bars manufacturing,
    tmt bars price today,
    tmt bars advertisement,
    tmt bars price per kg,
    tmt bars rate today,
    tmt bars ad,
    tmt bars price,
    aiswaryam tmt bars,
    rungta tmt bars,
    top 10 tmt bars in india 2023,
    rungta tmt bars advertisement,
    tmt steel advertisement,
    tmt bar ad srk,
    srmb tmt bar advertisement,
    captain tmt bar advertisement,
    tmt bar add,
    srmb tmt bar ad,
    how tmt bars are made,
    aiswaryam tmt bars review,
    ars tmt bars review,
    apollo tmt bars,
    anti corrosive coating for tmt bars,
    amman try tmt bars advertisement,
    arise tmt bars,
    about tmt bars,
    all about tmt bars,
    aishwaryam tmt bars,
    best tmt bars in tamilnadu,
    best quality tmt bars in india,
    best steel tmt bars in india,
    best tmt bars,
    best tmt bars for house construction,
    best tmt bars in kerala,
    bright tmt bars,
    best tmt bars in tamil,
    hysd bars vs tmt bars,
    how to buy tmt bars online,
    crs tmt bars,
    tmt steel company,
    how to check quality of tmt bars,
    how to choose tmt bars,
    tmt steel dealership,
    how to get tmt bars dealership tamil,
    how to get tmt bars dealership,
    hookah bars dance tmt india,
    vinayak tmt bars pvt. ltd. dehgam gujarat,
    et tmt bars,
    tmt steel factory,
    fe550d tmt bars,
    rathi tmt steel bars fe 500,
    german tmt bars,
    gallantt tmt bars,
    tmt bar for house construction,
    tmt hookah bar,
    tmt bar kya hota hai,
    how tmt bars are manufactured,
    tmt hookah bar song,
    how to buy tmt bars,
    top 5 tmt bars in india,
    tmt iron bars manufacturers,
    isteel tmt bars review,
    top tmt bars in india,
    best tmt steel bars in kerala,
    kenza tmt steel bars interview,
    lohind tmt bars,
    turbosteel lps tmt bars,
    kenza tmt steel bars mammootty,
    tmt steel manufacturing process,
    tmt steel malayalam,
    magna tmt bars,
    vizag tmt bars malayalam,
    tmt steel making,
    pulkit tmt bars malayalam ad,
    tmt steel manufacturing,
    meenakshi steel tmt bars,
    manufacturing of tmt bars,
    making of tmt bars,ocess,
    pulkit tmt bars review tamil,
    pulkit tmt bars,
    panther tmt bars,
    vizag steel tmt bars price,
    tmt steel plant,
    steel tmt bars price today,
    prince tmt steel bars,
    tmt bar quality check,
    captain tmt bar qr code,
    durgapur tmt bar quality,
    tmt bar interview questions,
    srmb tmt bar quality,
    sail tmt bar quality,
    kamdhenu tmt bar quality,
    ssi tmt bars review,
    shirdi tmt bars review,
    rungta tmt bars srk,
    radha tmt 550 steel bars,
    surya tmt bars,
    sribir tmt bars,
    tmt steel shop,
    scrap tmt bars,
    supcon tmt bars,
    tmt steel bars,
    steel tmt bars,
    jsw steel tmt bars,
    tulsyan tmt bars,
    turbo tmt bars,
    tmt steel tamil,
    tmt steel telugu,
    thermax technology tmt bars,
    top 10 tmt bars in india 2024,
    top 10 tmt bars,
    tmt bar unloading,
    uma tmt bars,
    vizag tmt bars,
    vijay tmt bars,
    viki tmt bars review,
    vajram tmt steel bars,
    tmt vs tmt bars,
    tmt steel wholesale market,
    tmt steel business,
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
  • Навчання та стиль

КОМЕНТАРІ • 479

  • @rajashekarannair9501
    @rajashekarannair9501 2 місяці тому +86

    തുടക്കം മുതൽ ഒരു ചെറിയ കഷ്ണം ഓടിക്കാൻ നോക്കുന്നു. തീരെ ചെറിയ കഷ്ണം എടുക്കാതെ ഒരു മീറ്റർ നീളത്തിൽ എടുത്ത് ഓടിച്ചു നോക്ക് അപ്പോൾ അറിയാം. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കുന്നു എന്ത് വീഡിയോ ആണ് Mr.

    • @ravindrankt5977
      @ravindrankt5977 2 місяці тому +2

      Another hazards material can't reuse waist think before using about environment

    • @pvpkuttan
      @pvpkuttan 2 місяці тому +4

      ഒരു സ്ക്കോയർ ബീമിൽക്കൂടി നടന്ന് കാണിക്കുന്നുണ്ടല്ലോ സുഹൃത്തെ?????

    • @abdurassack5654
      @abdurassack5654 25 днів тому +1

      നമ്പർ കിട്ടോ ? കോട്ടക്കൽ കിട്ടുമോ ?

  • @usmanmukkandath9575
    @usmanmukkandath9575 2 місяці тому +34

    വാതിലിന്റെ കട്ടിലക്ക് ഉപയോഗിക്കാൻ തക്ക അളവുകളിൽ കൂടി ഇറക്കുക ആണെങ്കിൽ, ആ ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കാൻ ഇത് പറ്റുമോ...?

  • @user-vb7kv1iu1s
    @user-vb7kv1iu1s 3 місяці тому +14

    പുതിയ സാധനം കൊള്ളാം

  • @airwarriorr
    @airwarriorr 3 місяці тому

    what is the ideal gauge used for truss work for laying clay tiles? who is the supplier in Kannur

  • @rishyvinay6153
    @rishyvinay6153 3 місяці тому +2

    Fabric Stairs nu upayogikkan pattumo?

  • @5minlifehack708
    @5minlifehack708 3 місяці тому +34

    👌👌👌👌👌 കൊള്ളാം puthiyaഐറ്റംസ് വരട്ടെ 👌👌👌

  • @arshadsahavudheen896
    @arshadsahavudheen896 2 місяці тому

    Ee godown e metiriyal ano use cheytirikunath

  • @Sooraj741
    @Sooraj741 2 місяці тому +2

    Aluminum fabrication frame ആയിട്ട് use ചെയ്യാലോ...

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 2 місяці тому

    Under Ground Water Conection Nu Upayogichu Koode?

  • @pravasudaswapanaveedugeorg273
    @pravasudaswapanaveedugeorg273 2 місяці тому +3

    I had gfrg material house in kerala good to see the new product and new technology if it comes on 2018 I will use this instead of steel

  • @sonofnanu.6244
    @sonofnanu.6244 2 місяці тому

    Very good informative video. Thanks .

  • @jinadevank7015
    @jinadevank7015 3 місяці тому +7

    🌹Good information 🌹🌹

  • @Sethumadhavank.PSethu
    @Sethumadhavank.PSethu 2 місяці тому +7

    വളരെ കാലമായി കാത്തിരുന്ന മെറ്റീരിയൽ

  • @VINODRAM-ym6nl
    @VINODRAM-ym6nl 2 місяці тому +30

    ഏതാനും വർഷങ്ങൾക്ക് മുന്നേ Fiber Glass Material ന്റെ ക്വാളിറ്റി അറിയാം..ഏതായാലും മാർക്കറ്റിൽ വന്നതും വളരെ ഉത്തമം 🔥💪👋👋👋

  • @user-gp4fl6ex9d
    @user-gp4fl6ex9d 2 місяці тому

    TMT baar concretenu upayogichaaal....urappu kurayukayillee...Shibu chetaaaa

  • @prakashb5820
    @prakashb5820 2 місяці тому

    550 cft veedinankil odittaveedu koora matti yee product upayohichal total ethra rs.

  • @user-qq5ij2nw8l
    @user-qq5ij2nw8l 2 місяці тому +20

    This material is good for coastal areas...no rust....

  • @tonyzacharias4760
    @tonyzacharias4760 2 місяці тому +137

    ഈ വീഡിയോയിൽ പറയുന്നതുപോലെ ഭാരക്കുറവും നല്ല ബലവും ഉള്ള മെറ്റീരിയൽ ആണെങ്കിൽ സാധാരണ കൃഷിക്കാർക്ക് തേങ്ങയും പാക്കും മാങ്ങ ചക്ക എന്നിവ പറിക്കാനുള്ള തോട്ടി നിർമിക്കുകയാണെങ്കിൽ ഞങ്ങൾക്കിത് വളരെ ഗുണം ചെയ്യുമായിരുന്നു കാരണം കാർബൺ ഫൈബർ പോലുള്ള തോക്കുകൾക്ക് ഭയങ്കര വിലയാണ് ദയവുചെയ്ത് ഇമേജ് ഈ മെറ്റീരിയൽ കൊണ്ട് ഭാരം കുറഞ്ഞ തോട്ട് നിങ്ങൾ ഉണ്ടാക്കി തരികയാണെങ്കിൽ നാട്ടിലെ എല്ലാ കൃഷിക്കാർക്കും സഹായമായിരുന്നു ഇതിൽ കരണ്ട് അടിക്കാനുള്ള ചാൻസും കുറവാണ് മറുപടി പ്രതീക്ഷിക്കുന്നു

    • @jahf494
      @jahf494 2 місяці тому +7

      ഇതിനെ കുറിച്ചു കൂടുതൽ അറിയാൻ താല്പര്യംമുണ്ട്.
      Pls send phone number ❤👌

    • @prasadvarghese3023
      @prasadvarghese3023 2 місяці тому +2

      ഇത് എവിടെ കിട്ടും കോതമംഗലം കിട്ടുമോ

    • @YISHRAELi
      @YISHRAELi 2 місяці тому +1

      What an idea Sirji.. 😊

    • @joygeorge2017
      @joygeorge2017 2 місяці тому

      ഇതു്എവിടെ കിട്ടും? വിശദവിവരം അറിയിക്കുമോ? Urgent Reply needed

    • @jafferkuttimanu2884
      @jafferkuttimanu2884 Місяць тому

      Edinre vila etra kilo pls

  • @padayattiljoseph3548
    @padayattiljoseph3548 2 місяці тому +2

    ഇതേ മെറ്റീരിയൽ mesh ലഭിക്കുമോ

  • @manickambaburobert7869
    @manickambaburobert7869 2 місяці тому +1

    Very useful information...

  • @samjohn9061
    @samjohn9061 2 місяці тому +6

    FRP (Fiber Reinforced Plastic) is very commonly used for a lot of applications.

  • @chinammadath
    @chinammadath 2 місяці тому +5

    How can we dumb this fiberglass material after expiry??

  • @philipjose8092
    @philipjose8092 2 місяці тому

    What would be the cost of a 12 feet long ladder made with FRP?

  • @ichaappi_vlog
    @ichaappi_vlog 2 місяці тому

    Welding & join engane cheyyum

  • @user-dj2lg3jc9w
    @user-dj2lg3jc9w 2 місяці тому +11

    ഈ മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യുന്നവരുമായും ബന്ധപ്പെടാൻ നമ്പർ തരുമോ .

  • @abdullaabdullapk3000
    @abdullaabdullapk3000 2 місяці тому +1

    Can it be reused?

  • @manikandan.m.kmanikandan.m1466
    @manikandan.m.kmanikandan.m1466 2 місяці тому

    Kitchen use cheyyan patto

  • @monikasurana1360
    @monikasurana1360 2 місяці тому +4

    Looks like revolution here. Can’t wait to see the application of the products😍

  • @mathewjohn5631
    @mathewjohn5631 2 місяці тому +27

    സോളാർ പാനൽ ഫിക്സ് ചെയ്യാൻ വളരെ നല്ലത് ആയിരിക്കുമല്ലോ

    • @VINODRAM-ym6nl
      @VINODRAM-ym6nl 2 місяці тому +3

      തീർച്ചയായും 👍 👌

    • @muhammedkp5539
      @muhammedkp5539 2 місяці тому

    • @Sooraj741
      @Sooraj741 2 місяці тому

      തീർച്ചയായും.... തുരുമ്പ് ഒരിക്കലും ഉണ്ടാകില്ല

  • @kannannairkk4512
    @kannannairkk4512 13 днів тому

    ഇതുകൊണ്ട് കാർ ഷെഡ് ഉണ്ടാക്കാൻ pattumo

  • @abinadoor4253
    @abinadoor4253 26 днів тому

    Ithinte net super aayirikum

  • @nishantbalakrishnan
    @nishantbalakrishnan 3 місяці тому +2

    Fantastic 👌 👏 🙌 👍 👌

  • @rasakk6145
    @rasakk6145 2 місяці тому +3

    Joind cheyyan pattumo

  • @biju7782
    @biju7782 Місяць тому +2

    1000 square feet veedu melkkura cheyyan expense ethra avum sir

  • @woodsnbricks4078
    @woodsnbricks4078 13 днів тому

    Can I use it for house construction, please share the details of a site in Kerala

  • @reghuraj938
    @reghuraj938 2 місяці тому

    Eay ithu paranjukelkkumbol kakkoos slab polullapanike patu enthayalum constraition work arriyannullavark njan ezhuthiathu manassilavum ok

  • @sajitham4389
    @sajitham4389 9 днів тому

    Gait undaakkan pattumo

  • @SureshKumar-qp7cz
    @SureshKumar-qp7cz 2 місяці тому +5

    Solar panel structer നിർമ്മാണത്തിന് പറ്റുമോ?

  • @baijusebastian1019
    @baijusebastian1019 2 місяці тому +32

    കമ്പിവേലിയും നെറ്റ് വേലിയും ഇതുപോലെ നിർമ്മിച്ചു കൂടെ? കോഴികൂട് പക്ഷികൂട് കമ്പിവേലി എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നത് നന്നായിരിക്കും അവ നിലവിൽ ഉണ്ടോ?!!!

    • @user-gi5dh5sf2j
      @user-gi5dh5sf2j 2 місяці тому

      Gabion wall ?? Would it be possible to use this tmt rod??

  • @vinodkumarpillai6298
    @vinodkumarpillai6298 2 місяці тому +1

    Skilled labour training also beneficial for increase in usuage

  • @abdulnasar2427
    @abdulnasar2427 12 днів тому +3

    വെയ്റ്റില്ലാത്തതു ഏതുമാകട്ടെ മരംമായാലും ഇരുമ്പു സ്റ്റീല്‍ pvc പൈപ്പ് ഫൈബർ അലൂമിനിയം എന്നിങ്ങനെ വരുന്ന പൈപ്പുകൾ കൊണ്ട് വീടുകൾ പണിതാൽ ശക്തമായ കാറ്റിനെയും മഴയെയും ചൂടിനെയും മഞ്ഞിനെയും അതിജീവിക്കാൻ കഴിയില്ല വീടുകൾക്ക് ചുമരും മേൽ പുരയും ഭാരമുള്ളത് ആയിരിക്കണം ഈ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പ്രകൃതിയെ ദീർഘകാലം അതിജീവിക്കാൻ കഴിയും

  • @user-fx1wv3jw5x
    @user-fx1wv3jw5x 2 місяці тому +1

    Supper 👍👏👏👏
    Pls share the strength parameters , lab report if any for structure design.

    • @kunalbanthia4135
      @kunalbanthia4135 2 місяці тому

      Please share your email id, we will email it

  • @BinsDavisMaliyakkal
    @BinsDavisMaliyakkal 26 днів тому

    Fibreglass material kathipidikkum,,,,njangal ivde yachts undaakkunnatha.....but nalla strong material aanu pottum but tensile strength kooduthal aanu.

  • @bharanielangovann1893
    @bharanielangovann1893 2 місяці тому +11

    Useful material. At last we have got one good material to replace steel.

    • @Sooraj741
      @Sooraj741 2 місяці тому

      But I think this cannot be recycled like steel bars

  • @sindhuc.s8944
    @sindhuc.s8944 2 місяці тому +4

    ജോയിന്റ് എങ്ങനെ ചെയ്യും

  • @munavarpv2343
    @munavarpv2343 23 дні тому +2

    നിങ്ങൾ പരിചയപ്പെടുത്തുന്ന പ്രോഡക്ടുകൾ എവിടെയൊക്കെ കിട്ടുമെന്നും അവരുടെ കോൺടാക്ട് നമ്പറുകളും ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.

  • @abdullatheefcm4746
    @abdullatheefcm4746 2 місяці тому +2

    ഇത് മഞ്ചേരിയിൽ ഉണ്ടോ?

  • @panikkasserishaji2573
    @panikkasserishaji2573 2 місяці тому

    Is it electric shock proof. How can we cut this product🤔

  • @ASHRAFKDT4U
    @ASHRAFKDT4U 2 місяці тому +2

    It's very good for concrete structures for kerala but one disadvantage can't reuse.no scrap value

    • @jeraldjames8398
      @jeraldjames8398 Місяць тому

      Why reuse a TMT. There won't be any rust or need to take a bar out.

  • @1000hours
    @1000hours 2 місяці тому +1

    Godown made with steel?

  • @muhsinm32
    @muhsinm32 2 місяці тому

    Ithinte net kitumo ?

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958 2 місяці тому +2

    എങ്ങനെ ജേയിൻറ് ചെയ്യും

  • @rasakk6145
    @rasakk6145 2 місяці тому

    Place evideyanu

  • @GOPINATHANPILLAIR
    @GOPINATHANPILLAIR 2 місяці тому

    Kayamkulam area sail undo

  • @renjithpr2082
    @renjithpr2082 15 днів тому

    പുതുമുഖങ്ങൾക്ക് അവസരം കിട്ടട്ടെ 👍👍

  • @shajiaugustine1667
    @shajiaugustine1667 2 місяці тому +1

    👍🏻സൂപ്പർ

  • @rajendranv6909
    @rajendranv6909 2 місяці тому +3

    Malappurum കിട്ടുമോ

  • @anoopakkas
    @anoopakkas 3 місяці тому +9

    ഇതിൻ്റെ ഷീറ്റ് available. ആണോ plane sheet 8 mm 6 mm thikness

    • @dtvloger6088
      @dtvloger6088 2 місяці тому

      ഞാനും അതാണ് ചോദിക്കാൻ വന്നത്❤

  • @sampreethkottakkunnu8467
    @sampreethkottakkunnu8467 15 днів тому

    🙏Is it available in Wayanad District?

  • @southeindianindian1072
    @southeindianindian1072 3 місяці тому +11

    സ്റ്റീൽ തുരുമ്പ് എടുക്കും വാർക്ക ചോർച്ച ഉണ്ടാകും അത് ശരിയാ. പക്ഷെ ഇരുമ്പിനോളം reinforce ഒരിക്കലും frp ക്കു കിട്ടൂല

  • @user-gi9sv7tv8e
    @user-gi9sv7tv8e 2 місяці тому

    What is the life of these material

  • @fafoshjfdadv
    @fafoshjfdadv 2 місяці тому +3

    Welding engane cheyyum hhe???

  • @altallahint5199
    @altallahint5199 2 місяці тому +3

    How can i get technical specifications, load bearing capacity, of particular materials square pipes, and tmt bar for concrete slabs

    • @sunilkumararickattu1845
      @sunilkumararickattu1845 2 місяці тому

      Address is here in video😢

    • @jimmyvarghese1421
      @jimmyvarghese1421 2 місяці тому

      Please, this is not the way how building materials are tested... donot fool people.... please go for building materials testing laboratories in Engineering Colleges and get results, then present it otherwise get ISI approval...O

  • @pramodroy7347
    @pramodroy7347 2 місяці тому

    വാഴയ്ക്ക് താങ്ങായി കൊടുക്കാൻ പറ്റുമോ?

  • @ZippyHellen
    @ZippyHellen 2 місяці тому +8

    Steel welding ചെയ്യുന്ന പോലെ എങ്ങനെ joint ചെയ്യും?? ചൂരൽ വടി യായി use ചെയ്യാം.

  • @indrajithenil1880
    @indrajithenil1880 3 місяці тому +3

    👍

  • @axxoaxx288
    @axxoaxx288 3 місяці тому

    appo ithu vboard vachu vpanel vachu veedu vakkan pattumo?

    • @Sooraj741
      @Sooraj741 2 місяці тому

      ഉറപ്പായും

  • @RithaM-tm1wo
    @RithaM-tm1wo 2 місяці тому +4

    Reusable അല്ലേ fibre glass composite made with resin .

    • @Valsan-gt2zt
      @Valsan-gt2zt 2 місяці тому

      കത്തുമോന്നറിയണമെങ്കിൽ വലിയ തീയിലിടണം

  • @muhammedafsal2493
    @muhammedafsal2493 3 місяці тому +3

    Revolution❤❤

  • @shebinthomas8691
    @shebinthomas8691 2 місяці тому

    Super material

  • @electrance3626
    @electrance3626 2 місяці тому +2

    Nithin Gadkari pande paranjathanu fibre bar upayogiku irumpinte Vila thanne kurayum ennu

  • @mathukuttym8885
    @mathukuttym8885 2 місяці тому

    ജോയിൻ്റ് ചെയ്യുന്നത് എങ്ങിനെയാണ്?

  • @CE20D001AbinsAziz
    @CE20D001AbinsAziz Місяць тому

    GFRP rebar application is not well established. Structural applications is still require lot research and standardization.

  • @soyamoljose9645
    @soyamoljose9645 3 місяці тому +4

    Steel doors, windows upayogichu veedu vecha chilarkku shock adikkunnu ennu parayunndu.... Athine patti ariyo??

    • @forbescare
      @forbescare 2 місяці тому +1

      Doors earthing cheyyunnathu nannaayirikkum

    • @soyamoljose9645
      @soyamoljose9645 2 місяці тому

      @@forbescare ok.. Thank you

  • @harip2827
    @harip2827 17 днів тому

    ഗുഡ് ഐഡിയ. പുതിയ കണ്ടുപിടുത്തങ്ങൾ ഈ മേഖലയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള വില വർദ്ധനവിന് തടയിടാൻ കഴിയുമെന്ന് കരുതുന്നു

  • @nimilsumesh
    @nimilsumesh 2 місяці тому +2

    ഇതിന്റെ ഭ്രാഞ്ചേസി കിട്ടുമോ

  • @muhmd5219
    @muhmd5219 2 місяці тому +14

    Fibre ഉപയോഗിച്ച് ഉണ്ടാക്കുന്ന reinforcrment
    Bars.. ഉദാഹരണം ഒരു column ത്തിൽ Load Act ചെയ്യുമ്പോൾ
    Concrete അതിൽ നിന്നും വേറിട്ട്‌ പോകുമെന്ന്... ഒരു 25 വർഷം മുൻപ് sir ക്ലാസ്സ്‌ എടുക്കുമ്പോൾ പറഞ്ഞത് ഓർക്കുന്നു.😊 അന്ന് അത് പരീക്ഷണ അടിസ്ഥാനത്തിൽ നടന്ന കാര്യമാണ് പറഞ്ഞത്.
    അതുപോലെ ഈ Bars അതിന്റെ quality keep ചെയ്തു ഉണ്ടാക്കിയില്ലെങ്കിൽ കോൺക്രീറ്റും ബാറും തമ്മിൽ നല്ല binding ഉണ്ടാകില്ല!! പുതിയ പ്രൊഡ്യൂട്ടി ന്റെ technical datas നല്ലവണ്ണം പരിശോധിക്കണം.

    • @nonsense4505
      @nonsense4505 2 місяці тому +2

      ചൂടുകൊണ്ട് നിരന്തരമായ സങ്കോചവികാസത്തിൽ ഈ റെസിന്റെ ബോണ്ടിങ് പവർ നഷ്ടപ്പെടും എന്നത് വേറൊരു പ്രെശ്നം, സിമന്റ് പക്ഷെ ഡ്യൂറബിൾ ആണ്, അതിന്റെ ശക്തി വര്ധിക്കുകയെ ഒള്ളൂ.

    • @user-dj3vq1nq7p
      @user-dj3vq1nq7p Місяць тому

      Third പാർട്ടി / iso / EU/Astm/ Sgs/UL certification ഉണ്ടെങ്കിൽ പറ്റും

  • @sagyps3833
    @sagyps3833 2 місяці тому

    Can this survive any fire incident.Do this have approval of of State fire and safety.

    • @kunalbanthia4135
      @kunalbanthia4135 2 місяці тому

      Yes, this is Fire Retardant grade in line with ASTM (American standards)

  • @abdulsalam-xj8uc
    @abdulsalam-xj8uc 2 місяці тому +1

    Innathe markettil 50 /kg roopakkukayaanenkil kollaam. Irump scrapinu koduthal 40%vilakittum

  • @surjithkumarsgsurjith9295
    @surjithkumarsgsurjith9295 3 місяці тому +2

    ഇത് വേണം

  • @bij144
    @bij144 2 місяці тому

    Varkkan pattumo

  • @sandeepkaraayi25
    @sandeepkaraayi25 2 місяці тому +4

    ആഹാ ഫിഷിംഗ് റോഡ് ഉണ്ടാക്കാന്‍ പറ്റിയ സാധനം ആണല്ലോ 😂

  • @tijomonjoseph7221
    @tijomonjoseph7221 2 місяці тому +1

    Poultry farminu floor ഉപയോഗിക്കാൻ പറ്റുമോ

  • @majeedputhiykath5230
    @majeedputhiykath5230 2 місяці тому +47

    സെൻഡ്രൽ ഗവണ്മെന്റ്ന്റെ സർട്ടിഫിക്കേറ്റ് പെട്ടെന്ന് കിട്ടും. ഇലക്ടറോബോണ്ട് കൊടുത്താൽ മതി

    • @cmntkxp
      @cmntkxp 2 місяці тому +14

      എൻ്റെ രണ്ടു കാക്ക ഇങ്ങനേ മത വിരോധം ഉണ്ടാക്ല്ലെ... ഇത് ഒകെ സയൻ്റിഫിക് ടെസ്റ്റ് കഴിഞ്ഞേ certificate കൊടുക്കു

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +3

      ​@muzafirali749 naaye podaa ..7

    • @muzafirali7497
      @muzafirali7497 2 місяці тому

      @@cmntkxp 😂😂😂......
      എലെക്ട്രോബോണ്ട് ഹിന്ദുമത ആചാരമാണോ.
      നീയൊക്കെ മതമെന്ത്, രാഷ്ട്രീയമെന്തെന്ന് മനസ്സിലാക്കാത്തിടത്തോളം ബിജെപി ക്ക് ഗുണം. അത് മനസ്സിലാക്കിയിട്ട് തന്നെയാണ്, വിവരമില്ലാത്തവർ, വിവേകമില്ലാത്തവർ, പൗരന്മാരുടെയും അധികാരികളുടെയും ധർമ്മങ്ങളും അവകാശങ്ങളും എന്തെന്ന് അറിയാത്തവർ എപ്പോഴും നിലനിൽക്കാൻ വേണ്ടിയാണ് അവർ വിദ്യാഭ്യാസ സമ്പ്രദായം തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുന്നത്.........
      പൊന്ന് സഹോ, രാഷ്ട്രീയ പരമായ ആരോപണങ്ങളെ മതത്തിന്റെ ഏതെങ്കിലും ഒരു കോണിലേക്ക് വലിച്ചിഴച്ചിട്ടല്ലാതെ, മതത്തോട് കൂട്ടിക്കെട്ടി വികൃതമാക്കിയല്ലാതെ ബിജെപി ക്ക് ന്യായമായി ഉത്തരം നൽകാൻ സാധിക്കില്ല. അവർക്കതിന് കഴിയില്ല. കാരണം അതിനുമാത്രം അഴിമതികളും തിരിമറികളും നടന്നുകൊണ്ടേയിരുന്നു. അത് പ്രതിപക്ഷം ഇടയ്ക്കിടെ കണ്ടുപിടിക്കുന്നു എന്നല്ലാതെ,, ഇന്ത്യയിലെ ഒരു ഏജൻസികളും അതിനെക്കുറിച് അറിയുന്നില്ല നടപടി ആവുന്നില്ല. കാരണം മറ്റൊന്നുമല്ല, കക്കുന്നത് ബിജെപി ആണെങ്കിൽ അന്വേഷണം നടത്താനും ഉള്ളത് അവർ തന്നെയാണ് എന്നത് കൊണ്ട്... രാഷ്ട്രീയം പറയുമ്പോ എങ്ങനെ അത് മതത്തെ കുറ്റപ്പെടുത്തൽ ആവുന്നത് 🤔🤔🤔....
      ബിജെപി കാരെല്ലാത്തവരൊന്നും ഹിന്ദുക്കളല്ലേ. ഹിന്ദുക്കളെല്ലാം ബിജെപിക്കാർ മാത്രമാണോ. ബിജെപി യിലെ മറ്റുമതക്കാരൊക്കെ ഹിന്ദുവായതിനു ശേഷം മെമ്പർഷിപ് എടുത്തതാണോ.... പിന്നെന്തിന് ഹിന്ദുമതത്തിന്റെ സ്ഥാപകരായി,അട്ടിപ്പേർ അവകാശം ബിജെപി അവകാശപ്പെടുന്നു. അവർക്ക് കളിക്കണമെങ്കിൽ മതം വലിച്ചിടണം എന്ന ഒറ്റ കാരണം.

    • @muzafirali7497
      @muzafirali7497 2 місяці тому

      @@cmntkxp ബിജെപി ക്ക് പൈസകൊടുത്താൽ പാസ്സാവാത്ത ഒരു സംവിധാനവും ഇന്ന് അവർ ഭരിക്കുന്ന സ്ഥലങ്ങളിൽ ഇല്ല എന്ന് ആദ്യം മനസ്സിലാക്ക്. നീതി, ന്യായം, നേരെ വാ, നേരെ പോ, അങ്ങനെ ഒരു സംവിധാനം എന്തെന്ന് അറിയാത്ത, ഇന്ത്യ കണ്ട ഒരേ ഒരു പാർട്ടി.

    • @user-su1tz3fs8m
      @user-su1tz3fs8m 2 місяці тому

      ഇതിൽ എവിടെ മതം പറഞ്ഞത് 😂😂😂​@@cmntkxp

  • @nazeerpvk6738
    @nazeerpvk6738 2 місяці тому

    Good

  • @sainudheenp874
    @sainudheenp874 2 місяці тому +1

    റൂഫിഗിനു പറ്റുമോ...

  • @user-jj3xz6km6p
    @user-jj3xz6km6p Місяць тому

    Price yetreya

  • @sajeshsaji9071
    @sajeshsaji9071 2 місяці тому +1

    👍👍

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 2 місяці тому +4

    കുരുമുളക് വള്ളി പടർത്താൻ പറ്റിയ കാല് വില കുറച്ചു ഉണ്ടാക്കി തരുമോ

    • @farsanaap4649
      @farsanaap4649 2 місяці тому

      കുരുമുളക് തൈ എങ്ങിനെ ഉണ്ടാക്കാം മരത്തിൽ കയറി പോകുന്ന വള്ളിയാണോ നിലത്തു കുടെ പടർന്നു പോകുന്നത് ആണോ കട്ട് ചെയ്‌തു നടേണ്ടത് എപ്പോൾ ആണ് സമയം

  • @Shanava786
    @Shanava786 3 місяці тому +7

    Price of tmt bars/kg?

  • @paulose123
    @paulose123 2 місяці тому +2

    But will it be long lasting

    • @kunalbanthia4135
      @kunalbanthia4135 2 місяці тому

      youtube.com/@Shinestar90?si=gzsfNjqdEmiGSDDf

  • @thampuvraj1876
    @thampuvraj1876 2 місяці тому

    Ithil welding nadakkuo

  • @sajukumarc
    @sajukumarc 7 днів тому

    എവിടെ കിട്ടും ഇത്

  • @babuitdo
    @babuitdo 3 місяці тому +10

    എന്തുവന്നാലും സ്റ്റീൽ സ്റ്റീൽ തന്നെ. ✅

  • @user-ww3jo5ix8k
    @user-ww3jo5ix8k 2 місяці тому +1

    വളച്ചാൽ വളച്ചപോലിരിക്കില്ലെങ്കിൽ റിങ്സ് എങ്ങനെ ഉണ്ടാക്കും

  • @rameshck3706
    @rameshck3706 Місяць тому

    Were is store room in TVM

  • @prakashmaniyambath1
    @prakashmaniyambath1 Місяць тому +1

    Is it made out of glass fiber and rexine or resin?

  • @paulkp1603
    @paulkp1603 Місяць тому

    Inform suppliers name at ernakulam

  • @evfrancis5919
    @evfrancis5919 2 місяці тому +5

    ഇതിന്റെ disadvantage GI പൈപ്പിനെക്കാൾ ഒട്ടും വിലകുറവില്ല എന്നതാണ് !! G I പൈപ്പിന്റെ സൈസ് നുള്ള നീളം അളന്നാണ് വിൽക്കുന്നത് !! ട്രെസ് വർക്കിന്‌ MS pipe മതി !! കാത്തിരുന്നു കാലം തെളിയിച്ചിട്ടേ വാങ്ങാവൂ !!!

  • @user-bd8bu9js1i
    @user-bd8bu9js1i 5 днів тому

    ഇത് ജോയിന്റ് എങ്ങിനെ ചെയാം, വെൽഡ് ചെയുന്ന ജോലി എങ്ങിനെ ചെയ്യും