ഈ വീഡിയോ മൂന്നിൽ കൂടുതൽ വട്ടം ഞാൻ കണ്ടു ഇത് വാങ്ങുന്നതിനേക്കാൾ നല്ലത് സ്വയം ഉണ്ടാക്കുന്നതാണ് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടായി ഞാൻ തന്നെ കോൺക്രീറ്റ് ചെയ്ത് ഉണ്ടാക്കാനുള്ള ബ്രാക്കറ്റ് അടിച്ച് ഉണ്ടാക്കി അതിൻറെ ശേഷം ഒരു ദിവസം 5 കോൺക്രീറ്റ് പലകകൾ വീതം ഞാൻ നിർമ്മിച്ചു മൂന്നുമാസത്തിനുള്ളിൽ എൻറെ 800 സ്ക്വയർ ഫീറ്റ് വരുന്ന വീടിൻറെ ചുറ്റുപാടും ഞാൻ തന്നെ നിർമ്മിച്ചു സഹായത്തിനായി എൻറെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു ആരും തെറ്റിദ്ധരിക്കേണ്ട പണം കൊടുത്ത് വാങ്ങാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാ
@@അൻസാർഎടപ്പാൾ മടി എന്ന ഒരു ചിന്ത എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല കാരണം എനിക്ക് രണ്ട് അനിയത്തിമാർ ആണ് അവരെ കെട്ടിച്ചുവിടാൻ വേണ്ടി ഞാൻ പെട്ട പാട് ഒരുപാടാണ് എൻറെ പിതാവ് ഉണ്ടാക്കി വച്ച കടം ആദ്യം ഞാൻ വീട്ടി അതുകാരണം പ്ലസ് ടു തീരുമാനമായി അതിൻറെ ശേഷം എല്ലാ പണിക്കും പോകും എടുക്കാത്ത പണികൾ ഒന്നുമില്ല ഇന്നലെ ഞാൻ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്ന പണിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടു ഇനി ആവുന്നില്ല പക്ഷേ മടി പിടിച്ചിരിക്കാൻ പറ്റുകയില്ലല്ലോ ഭാര്യയും കുട്ടിയും മാതാപിതാക്കളും ഉണ്ടല്ലോ
നാട്ടും പുറങ്ങളിൽ സ്‌ലാബ് മതിൽ കെട്ടുന്നുണ്ട് പലരും, നിലവിൽ നിർമ്മാതാക്കൾ ചെയ്യുന്ന തെറ്റ് എന്തെന്ന് ചോദിച്ചാൽ,പോസ്റ്റുകൾ കുഴിച്ചിടുമ്പോൾ കുഴിയിൽ ആവശ്യത്തിന് വേണ്ട മെറ്റ ലും സിമെന്റ് ഉം ഇടുന്നില്ല എന്നതാണ് സത്യം ഇത് ഒന്ന് രണ്ടാമതായി ജോയിന്റുകൾ സിമെന്റിൽ അടച്ചു തരും എന്നവർ പറയാറുണ്ട്, പക്ഷെ അത് ചെയ്തു തരില്ല. ഇത് എന്ററെ അനുഭവം ആണ്. ഈ മതിൽ കെട്ടു വലിയ കുഴപ്പമില്ല, എന്നാൽ അതിനു ദീർഘയുസ് കിട്ടണമെങ്കിൽ കോൺക്രീറ്റ് കൊണ്ട് കാൽ നല്ലവണ്ണം ഉറപ്പിക്കേണ്ടതുണ്ട്, പക്ഷേ ഇത് അവർ ചെയ്യാറില്ല. ഇത് ചെയ്യാതിരുന്നാൽ 2,3 സീസനിലെ മഴ കഴിയുമ്പോഴേക്കും നിലത്തു വീഴും
എന്റെ മതിൽ പെരുച്ചാഴി തുരന്ന് മറിച്ചിട്ടു. മതിൽ ഇങ്ങനെ പണിതാൽ ഒരിക്കലും പെരുച്ചാഴി തുരന്ന് മറിഞ്ഞ് വീഴുമെന്ന പേടി വേണ്ട. പക്ഷെ ചേട്ടന്മാരുടെ കയറ്റുകൂലി ഇറക്കുകൂലി ഒരു പ്രശ്നമാണ്. ഈ നാട്ടിൽ ഒരു സംരംഭവും തുടങ്ങാൻ അവർ സമ്മതിക്കുകയില്ല. ഇനിയെങ്കിലും അവർക്ക് നല്ല ബുദ്ധി ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .
യൂണിയൻ കരാണ് നമ്മുടെ നാടിൻ്റെ ശാപം !! അവർക്ക് തോന്നുന്ന കൂലി കൊടുക്കണം അല്ലങ്കിൽ ഭീഷണിയാണ്. പാവം വോട്ട് ചെയ്ത് കൊടുത്ത് അവസാനം കിട്ടുന്നത് ഇതുപോലുള്ള കൂലി!!
പഴയ സ്നേഹ മതിൽ 15 വർഷം കിട്ടിയേക്കും. പാറ ഇട്ടു basement ചെയ്യുക എന്നിട്ട് കട്ട കെട്ടി തേക്കുക കാലങ്ങളോളം നിൽക്കും റോഡ് സൈഡ് ആണെങ്കിൽ പരസ്യം ചെയ്യാൻ കൊടുക്കാം.
പഴയ സ്നേഹ മതില്‍ ഒന്ന് modify ചെയ്തു ഇറക്കി. സ്നേഹ മതില്‍ പോലെ ഉള്ള കമ്പനിയും സിമന്റും ആണെങ്കില്‍ 15 - 20 വര്‍ഷം നില്‍ക്കും. അല്ലെങ്കില്‍ വളരെ നല്ലതാണ്.
ആലപ്പുഴ ജില്ലയുടെ തിരപ്രദേശത്തു ഉദാഹരണം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗത്തു 30വർഷം മുൻപ് ഇട്ട എല്ലാ ഇത്തരത്തിൽ ഉള്ള മതിലുകൾ ഉപ്പ് രസമുള്ള കാറ്റു കാരണം തുരുമ്പ് എടുത്ത് നശിച്ചു പോയി. കൂടാതെ നൽകാലികളെ ഈ മതിലെന്റെ അടുത്ത് കൊണ്ടുകെട്ടിയാൽ അവയുടെ അക്രമണത്താൽ നശിക്കുന്നതും കണ്ടിട്ടുണ്ട്.
വെറും വേസ്റ്റ്.. ഒരു എട്ടുകൊല്ലം മുമ്പ് എന്റെ ചേട്ടന് വേണ്ടി ഇത് ചെയ്തിട്ട്.. ഇന്ന് അതുകൊണ്ട് കടന്ന് കഷ്ടപ്പെടുന്നു.. പലതും പല കൂട്ടായിരിക്കും.. രണ്ട് ഇഞ്ചിന്റെ കമ്പിയും ഇടും തൽക്കാലം ഒപ്പിച്ചു... വിട്ട് പൈസയും മേടിച്ച് പെയിന്റും അടിച്ച് തരും... നല്ലൊരു തെങ്ങുംപട്ട വീണ അതോടെ തീരും... ഇതിലും നല്ലത് ആറിഞ്ചിന്റെയോ നാലിഞ്ചിന്റെയോ താബൂക്ക് കെട്ടുന്നതാണ്... നല്ലത്
സ്നേഹ മതിൽ നെറ്റ് ഇട്ടു വാർത്തു വച്ചതു ഇപ്പോൾ 20 കൊല്ലത്തിലേറെ യായി. അത് ഒന്നുകൂടി സിമന്റു പൂശിയത് നല്ല സ്ട്രോങ്ങ് ആയി നിൽക്കുന്നു.15 ൽ ഏറെ വർഷമായി നില നിൽക്കുന്നു.
കമ്പി കെട്ടിയ ഒരു മതി ലും അധിക കാലം നിൽക്കില്ല..മഴയും വെയിലും കൊണ്ട് ഈർപ്പവും നിറഞ്ഞു കമ്പി വീർക്കും...സിമൻ്റ് കന കുറവു ആയത് കൊണ്ട് വീർക്കുന്ന കമ്പി അതിനെ പൊട്ടിച്ചു പുറത്തേക്ക് വരും...പാറയുടെ മുകളിൽ ബെൽറ്റ് വച്ച് വാർത്ത് അതിൻ്റെ മുകളിൽ കട്ട കെട്ടി പണിയുന്നത് പോലും വിഡ്ഢിത്തം ആണ്..
Can you please give the details of the pre cast wall manufacturer, only then can we reach out to them and make use of the information you have showcased here in your clip.
ഇതിൽ സ്ലാബ് ഉണ്ടാക്കുന്നതിൽ നെറ്റോ കമ്പിയോ ഉപയോഗിക്കുന്നത് കാണുന്നില്ലല്ലോ. കമ്പി ഇട്ട് ഉണ്ടാക്കിയ സ്ലാബ് മതിൽ 10 വർഷം കഴിഞ്ഞപ്പോ പൊളിഞ്ഞു പോയി. പിന്നെ എങ്ങിനെയാണ് ഇത് 25 വർഷം നില്കുന്നത്??
ഈ വീഡിയോ മൂന്നിൽ കൂടുതൽ വട്ടം ഞാൻ കണ്ടു ഇത് വാങ്ങുന്നതിനേക്കാൾ നല്ലത് സ്വയം ഉണ്ടാക്കുന്നതാണ് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടായി ഞാൻ തന്നെ കോൺക്രീറ്റ് ചെയ്ത് ഉണ്ടാക്കാനുള്ള ബ്രാക്കറ്റ് അടിച്ച് ഉണ്ടാക്കി അതിൻറെ ശേഷം ഒരു ദിവസം 5 കോൺക്രീറ്റ് പലകകൾ വീതം ഞാൻ നിർമ്മിച്ചു മൂന്നുമാസത്തിനുള്ളിൽ എൻറെ 800 സ്ക്വയർ ഫീറ്റ് വരുന്ന വീടിൻറെ ചുറ്റുപാടും ഞാൻ തന്നെ നിർമ്മിച്ചു സഹായത്തിനായി എൻറെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു ആരും തെറ്റിദ്ധരിക്കേണ്ട പണം കൊടുത്ത് വാങ്ങാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാ
ഇങ്ങനെ ചിന്തിചാൽ ധന ലാഭം
കൂടെ മടി പോയികിട്ടും....
@@അൻസാർഎടപ്പാൾ മടി എന്ന ഒരു ചിന്ത എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല കാരണം എനിക്ക് രണ്ട് അനിയത്തിമാർ ആണ് അവരെ കെട്ടിച്ചുവിടാൻ വേണ്ടി ഞാൻ പെട്ട പാട് ഒരുപാടാണ് എൻറെ പിതാവ് ഉണ്ടാക്കി വച്ച കടം ആദ്യം ഞാൻ വീട്ടി അതുകാരണം പ്ലസ് ടു തീരുമാനമായി അതിൻറെ ശേഷം എല്ലാ പണിക്കും പോകും എടുക്കാത്ത പണികൾ ഒന്നുമില്ല ഇന്നലെ ഞാൻ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്ന പണിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടു ഇനി ആവുന്നില്ല പക്ഷേ മടി പിടിച്ചിരിക്കാൻ പറ്റുകയില്ലല്ലോ ഭാര്യയും കുട്ടിയും മാതാപിതാക്കളും ഉണ്ടല്ലോ
Contact number please,
Cost etharyi chetta
@@joshuashaji5248 ഈ പ്രോഡക്റ്റ് മൂന്നിലൊന്ന് മാത്രം
നാട്ടും പുറങ്ങളിൽ സ്‌ലാബ് മതിൽ കെട്ടുന്നുണ്ട് പലരും, നിലവിൽ നിർമ്മാതാക്കൾ ചെയ്യുന്ന തെറ്റ് എന്തെന്ന് ചോദിച്ചാൽ,പോസ്റ്റുകൾ കുഴിച്ചിടുമ്പോൾ കുഴിയിൽ ആവശ്യത്തിന് വേണ്ട മെറ്റ ലും സിമെന്റ് ഉം ഇടുന്നില്ല എന്നതാണ് സത്യം ഇത് ഒന്ന് രണ്ടാമതായി ജോയിന്റുകൾ സിമെന്റിൽ അടച്ചു തരും എന്നവർ പറയാറുണ്ട്, പക്ഷെ അത് ചെയ്തു തരില്ല. ഇത് എന്ററെ അനുഭവം ആണ്. ഈ മതിൽ കെട്ടു വലിയ കുഴപ്പമില്ല, എന്നാൽ അതിനു ദീർഘയുസ് കിട്ടണമെങ്കിൽ കോൺക്രീറ്റ് കൊണ്ട് കാൽ നല്ലവണ്ണം ഉറപ്പിക്കേണ്ടതുണ്ട്, പക്ഷേ ഇത് അവർ ചെയ്യാറില്ല. ഇത് ചെയ്യാതിരുന്നാൽ 2,3 സീസനിലെ മഴ കഴിയുമ്പോഴേക്കും നിലത്തു വീഴും
എന്റെ മതിൽ പെരുച്ചാഴി തുരന്ന് മറിച്ചിട്ടു. മതിൽ ഇങ്ങനെ പണിതാൽ ഒരിക്കലും പെരുച്ചാഴി തുരന്ന് മറിഞ്ഞ് വീഴുമെന്ന പേടി വേണ്ട. പക്ഷെ ചേട്ടന്മാരുടെ കയറ്റുകൂലി ഇറക്കുകൂലി ഒരു പ്രശ്നമാണ്. ഈ നാട്ടിൽ ഒരു സംരംഭവും തുടങ്ങാൻ അവർ സമ്മതിക്കുകയില്ല. ഇനിയെങ്കിലും അവർക്ക് നല്ല ബുദ്ധി ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .
2 ennam kodukk....lvnmark kuppi..
Vote cheymbo orkanam 😅😅😅
എന്റെ വീട്ടിലെ മതിൽ അയൽക്കാരൻ പതിയെ പതിയെ അയൽക്കാരൻ തള്ളിമറിച്ചിട്ടു.
അവർക്ക് നല്ല ബുദ്ധി ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കുക്കയല്ല വേണ്ടത്
പ്രതികരിക്കുക
യൂണിയൻ കരാണ് നമ്മുടെ നാടിൻ്റെ ശാപം !!
അവർക്ക് തോന്നുന്ന കൂലി കൊടുക്കണം
അല്ലങ്കിൽ ഭീഷണിയാണ്.
പാവം വോട്ട് ചെയ്ത് കൊടുത്ത് അവസാനം കിട്ടുന്നത് ഇതുപോലുള്ള കൂലി!!
Vidhesha rajyangalil ith pareekshichu vijayichu..
Great🎉🎉🎉
പഴയ സ്നേഹ മതിൽ 15 വർഷം കിട്ടിയേക്കും. പാറ ഇട്ടു basement ചെയ്യുക എന്നിട്ട് കട്ട കെട്ടി തേക്കുക കാലങ്ങളോളം നിൽക്കും റോഡ് സൈഡ് ആണെങ്കിൽ പരസ്യം ചെയ്യാൻ കൊടുക്കാം.
പഴയ സ്നേഹ മതില്‍ ഒന്ന് modify ചെയ്തു ഇറക്കി. സ്നേഹ മതില്‍ പോലെ ഉള്ള കമ്പനിയും സിമന്റും ആണെങ്കില്‍ 15 - 20 വര്‍ഷം നില്‍ക്കും. അല്ലെങ്കില്‍ വളരെ നല്ലതാണ്.
S അത് തന്നെ sneha മതിൽ 🙏🙏
വെള്ളം കയറുന്നിടത്തെ നല്ലതല്ല
Piller enganeyanu cheyyunnathu?
Thazhathu kuzhi kuzhichu athil concrete ittu fix cheyyumo atho veruthe mannil kuzhichidunnathano?
Ottachavittinu undakumo..
pls mention, where it is available
സ്നേഹമത്തിലൊക്കെ തന്നെ. പക്ഷെ ബില്ല് തീർക്കുമ്പോൾ സ്നേഹം കുറയും. 😄😂
😅
True...pand snehamathil....inn ath precast ....😂
😂
ആലപ്പുഴ ജില്ലയുടെ തിരപ്രദേശത്തു ഉദാഹരണം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗത്തു 30വർഷം മുൻപ് ഇട്ട എല്ലാ ഇത്തരത്തിൽ ഉള്ള മതിലുകൾ ഉപ്പ് രസമുള്ള കാറ്റു കാരണം തുരുമ്പ് എടുത്ത് നശിച്ചു പോയി. കൂടാതെ നൽകാലികളെ ഈ മതിലെന്റെ അടുത്ത് കൊണ്ടുകെട്ടിയാൽ അവയുടെ അക്രമണത്താൽ നശിക്കുന്നതും കണ്ടിട്ടുണ്ട്.
വെറും വേസ്റ്റ്.. ഒരു എട്ടുകൊല്ലം മുമ്പ് എന്റെ ചേട്ടന് വേണ്ടി ഇത് ചെയ്തിട്ട്.. ഇന്ന് അതുകൊണ്ട് കടന്ന് കഷ്ടപ്പെടുന്നു.. പലതും പല കൂട്ടായിരിക്കും.. രണ്ട് ഇഞ്ചിന്റെ കമ്പിയും ഇടും തൽക്കാലം ഒപ്പിച്ചു... വിട്ട് പൈസയും മേടിച്ച് പെയിന്റും അടിച്ച് തരും... നല്ലൊരു തെങ്ങുംപട്ട വീണ അതോടെ തീരും... ഇതിലും നല്ലത് ആറിഞ്ചിന്റെയോ നാലിഞ്ചിന്റെയോ താബൂക്ക് കെട്ടുന്നതാണ്... നല്ലത്
പ്രീകാസ്റ്റ് മതിൽ❤ നല്ല അവതരണം❤ 25 വർഷം ഗ്യാരണ്ടി❤6 ഇഞ്ച് മതി❤ മതിലു പണിയുവാൻ ആഗ്രഹിക്കുന്നവർക്ക്❤ ഫോൺ നമ്പർ കൂടി കാണിക്കുക❤ എല്ലാവിധ ഭാവുകങ്ങളും❤
Even if you give 100kg gold they won't give you the address. That's their Ethics.
One square feet how much rupeese
Pazhaya shehamathil new vertion kure naal kazhiyumpol polinju elaki kampi ellam veliyil varum
ലെ.. ചേട്ടൻ rokzzzz.. JCB കാണുൻമ്പഴേ അയൽവാസികൾ ഓടിവരും 😄
പൗണ്ടേഷൻ ഇല്ലാതെ കെട്ടുന്നത് കൊണ്ട് ഇതിനു പഞ്ചായത്ത് /മുനിസിപ്പാലിറ്റി യിൽ നിന്നും പെർമിഷൻ വേണ്ടി വരുമോ 🤔...?
ഇത് സ്നേഹമതിൽ തന്നെയല്ലേ🤔
എന്തുകൊണ്ടാണ് ഫോൺ നമ്പർ വെക്കാത്തത്?
ബന്ധപ്പെടാനുള്ള നമ്പർ കാണിക്കാതെയിരുന്നാൽ ഇത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ശൂന്യതയിൽനിന്നും വാങ്ങാൻ പറ്റുമോ?.
Contact no. Tharanam. Please 😢😢😢
@@Lekha_rcതരാമെന്നുപറഞ്ഞ് മോഹിപ്പിക്കാതെ നമ്പർ ഇട്ടിരുന്നുവെങ്കിൽ അതായിരുന്നു ശരിയായ പ്രതികരണം.
Please share contact details
No please..
@@prasobhkrishnan5209ഇത്തരം പ്രവണത "തെറ്റായ മാധ്യമ പ്രവർത്തനവും കാഴ്ചക്കാരനെ വഞ്ചിക്കുന്നതിനു തുല്യവും"
Contrctu No.desplay
Kamekkamoo????
Prabakaran bhai cheytha aa panik two days eduthu athinte total expense onnu parayumo same work cost
സ്നേഹമതിലിൻ്റെ Updated version
സ്നേഹ മതിൽ
എന്താണ് സ്നേഹ മതിൽ?
Allredy Padhukam KettyEttathinnu Meley Ee Mathil VekkanPattumo Malappuram Districtil VechuTharumo
ലൊക്കേഷൻ, പ്രൈസ്, മൊബൈൽ നമ്പർ, ഇതു കൂടി ആഡ് ചെയ്യാതെ റിവ്യൂ ഇട്ടിട്ട് എന്നതാ പ്രയോജനം
True. no contact details given
കറക്റ്റ് പ്ലേസ്,വില, ഫോൺ നമ്പർ ഇതെല്ലാം ഇടേണ്ട വെറുതെ എന്തിനാണ് ഈ കഥ കേൾക്കുന്നത്
ഇത് നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാം. തടിയിൽ മോൾഡ് ഉണ്ടാക്കി കമ്പി ഇട്ട് വാർത്തെടുക്കാം.
pottan a endo chyyna
Place: ALAPPUZHA JILLA MAVELIKKARA,KUNNAM
PRICE: 5 FT 2500 PER METRE
PH NO: NOT GIVEN
In my view, this will not last long --- it looks cute only but not sturdy enough, similar to mdf cabinets in litchen.
എൻ്റെ zimbababwe യാത്രയിൽ കണ്ടത് ഇതുപോലുള്ള മതിലുകൾ ആണ്.അവിടെ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്..
10:43 😂 great
ഇത് ഞങ്ങളുടെ അടുത്ത സ്ഥലം ആണല്ലോ 😁. എന്നാൽ ഒന്ന് നോക്കാമല്ലോ
Number theraamo
@@bhanuprakashvs5785 maps.app.goo.gl/h3yeUFZYuSk3NAG2A
എവിടെയാ സ്ഥലം @@bhanuprakashvs5785
Contact no കിട്ടുമോ
സ്നേഹ മതിൽ നെറ്റ് ഇട്ടു വാർത്തു വച്ചതു ഇപ്പോൾ 20 കൊല്ലത്തിലേറെ യായി. അത് ഒന്നുകൂടി സിമന്റു പൂശിയത് നല്ല സ്ട്രോങ്ങ് ആയി നിൽക്കുന്നു.15 ൽ ഏറെ വർഷമായി നില നിൽക്കുന്നു.
Net ittu vaarthu വെച്ച് ennu parayunnathu kooduthal vishadeekarikkamo?
സ്നേഹ മതിൽ പോലെ അല്ലെങ്കിൽ ഓക്കേ ആണ് കാരണം ഏതാണ്ട് 90 കളിൽ തുടങ്ങി ആണ് സ്നേഹ മതിൽ പക്ഷെ മിക്കവാറും താഴെ വീണു ചിലതൊക്കെ skeleton പോലെ നിൽക്കുന്നു
സ്ലാബ് മതിൽ
കമ്പി കെട്ടിയ ഒരു മതി ലും അധിക കാലം നിൽക്കില്ല..മഴയും വെയിലും കൊണ്ട് ഈർപ്പവും നിറഞ്ഞു കമ്പി വീർക്കും...സിമൻ്റ് കന കുറവു ആയത് കൊണ്ട് വീർക്കുന്ന കമ്പി അതിനെ പൊട്ടിച്ചു പുറത്തേക്ക് വരും...പാറയുടെ മുകളിൽ ബെൽറ്റ് വച്ച് വാർത്ത് അതിൻ്റെ മുകളിൽ കട്ട കെട്ടി പണിയുന്നത് പോലും വിഡ്ഢിത്തം ആണ്..
How it's/mtr
🎉kalle kettiya mathilukalil hight kootan ithe cheyyan pattuo ningaludey numbero onnum discribtion il koduthittilla contact cheyyan number illa pinne engebeya 😮
ഇത് പഴയ സ്ലാബ് മതിലല്ലേ? പാവപ്പെട്ടവൻ്റെ സ്നേഹ മതിൽ.
അതെ. അദ്ധേഹം ഇതിനെ ഒന്ന് ന്യൂജൻ ആക്കി എന്നു മാത്രം
സ്നേഹം മതിൽ എന്ന പേരുമാത്രമേയുള്ളൂ പൈസയിൽ അത് ഇല്ല😂
Ithu tengayo, olayo veenal appol takarum
Whether it is available at Pala
Jilla eth. Evid
Pathanamthitta yil work cheyyumo
Super❤❤
Ethu Kasargod undakumo
Cpm.partikkarkananda.postar.ottikkum
Phone number place money ethra akum ethonnu paranjilla
Ngagalkke.numberonnutharumo..kariamariyuvan
പണ്ടത്തെ സ്നേഹമതിലിന്റെ വേറെരുതരം മോഡല്‍
പണ്ടത്തെ സ്നേഹമത്തിലും ഇതും തമ്മിൽ compare ചെയ്യുമ്പോൾ എന്താണ് difference എന്നു പറയാമോ?
കണ്ണൂരിൽ നടക്കുമോ
That's their media Ethics.
ഞങ്ങളുടെ നാട്ടിൽ സ്നേഹമതിൽ എന്ന് പറയും
Place : ALAPPUZHA JILLA MAVELIKKARA,KUNNAM
PRICE : 5FT -2500 PER METRE
PHONE NUMBER PARANJILA .. ITHOKEE AHH VIDEO THANE PARAYUNE KARYANGAL ANU
keralathil ella stalathum madil keti tharumo pleascontact no
Number kittunnilalo
ഈ മതിലു പണി പാർട്ടിക്കാർക്ക് കൂടി ഒന്നു പറഞ്ഞു കൊടക്കണേ ഇനിയിപ്പം മതിലുകെട്ടാൻ ആളെ കിട്ടാനില്ലന്നേ!
Can one get the assistance from this firm . In Ernakulam
Kannuril evide labikkum
kannur kittumo😊
Evideya place
കോട്ടയത്തു വന്ന് ചെയ്തു തരുമോ ഫോൺ നമ്പർ എവിടെ?
850 square metres in kuttippuram, malappuram Dt
എറണാകുളത്തു എവിടെ
No kittiyal ubakaramae
എനിക്ക് e mathil venamennunt. വിളിക്കാൻ നമ്പർ തരാമോ
Kannur ജില്ലയിൽ വന്ന് ചെയ്തു തരുമോ?
ഗേറ്റും മതിലും ഒരുപോലെയായിരിക്കണം
Squarefeet etraya
evare engane contact cheuunnee
ഇത് തന്നെ അല്ലേ സ്നേഹ മതിൽ
Thrissur availability undo
njangada nattil kettan pattumo nilgirs
Phone number tharamo
ഇത് സ്നേഹ മതിൽ അല്ലേ
അടിപൊളി 👍🏻
Expense for all are same
TVM delivery undo.
Meeter ethra charge varum
ഗുഡ് ഗോ അഹെഡ് 👍👍
നവ കേരള ബസ് പോകാൻ മതിൽ പൊളിക്കാൻ ഉണ്ടെങ്കിൽ എളുപ്പം akum
Please tell me whether this is available at Kannur. ? If yes. Please give contact details
Sir,
You do it for only local area or all Kerala? Where can I get your contact information?
Your location and address?
Thank you
മലപ്പുറം ജില്ലയിൽ ചെയ്യുമോ
Uyaramulla boundary cheyyan pattumo?
കുളംഒന്ന് കെട്ടാൻ പറ്റുമോ
Can you please give the details of the pre cast wall manufacturer, only then can we reach out to them and make use of the information you have showcased here in your clip.
Ni
maps.app.goo.gl/h3yeUFZYuSk3NAG2A
What's the address?
Near Mavelikkara ?
Oru product details parayumbam...aa business ayitt conect cheyyan pattunna oru number koodi tharandey....
Urgent aayirunnu
Pattambi surroundings cheyyan pattumo
ഇവിടെ സ്നേഹ മതിൽ 26 വർഷത്തിലേയ്ക്ക് കടന്നു
ഇതിൽ സ്ലാബ് ഉണ്ടാക്കുന്നതിൽ നെറ്റോ കമ്പിയോ ഉപയോഗിക്കുന്നത് കാണുന്നില്ലല്ലോ. കമ്പി ഇട്ട് ഉണ്ടാക്കിയ സ്ലാബ് മതിൽ 10 വർഷം കഴിഞ്ഞപ്പോ പൊളിഞ്ഞു പോയി. പിന്നെ എങ്ങിനെയാണ് ഇത് 25 വർഷം നില്കുന്നത്??
കാസറഗോഡ് ഉണ്ടോ ❓
Yes
എവിടെ
ഇത് കൊല്ലത്തിന്റെ സ്വന്തം സ്നേഹമതിൽ അല്ലേ...? ഇത്തിരി ഡെക്കാറേറ്റ് ചെയ്തിട്ടുണ്ട്.. 👍
Tvm delivery undo
Reporter sujithmon എന്റെ അയലത്തു ഉള്ളതാണല്ലോ 😁
Phone,????
കമ്പിയുടെ കനം എത്ര
How much It cost for 5cent
sneha mathil ennu njagalude nattil parayunnee
Good idea....Whom to contactto know more details?
maps.app.goo.gl/h3yeUFZYuSk3NAG2A
അവരെ വിളിക്കാൻ ഫോൺ നമ്പർ തരാമോ
Place cost
Contact?
റേറ്റ് എത്ര
price