ഏർവാടിയിൽ കണ്ട ഉമ്മ മരണപ്പെട്ടു!!!missing rukkiya umma!!!

Поділитися
Вставка
  • Опубліковано 4 лип 2024
  • #news #rukkiyaumma #missingfamily

КОМЕНТАРІ • 30

  • @hisanshamon5553
    @hisanshamon5553 5 днів тому +24

    എർവാടിയിൽ ചെന്ന് അന്വേഷിച്ചു കൂടെ

  • @sulaiykasuliyka4774
    @sulaiykasuliyka4774 3 дні тому +12

    എന്തായാലും ഇതു കേട്ടപ്പോൾ,,, പെട്ടന്ന് ഒന്നു പോയി നോക്കിക്കൂടായിരുന്നോ,,, ഉമ്മയാണോ എന്ന് ഉറപ്പു വരുത്തുകയല്ലേ വേണ്ടത്,,,, അല്ലാതെ ഒരാള് പറയുന്നത് കേട്ടു നിൽ ക്കുകയല്ലല്ലോ വേണ്ടത്,,,, ഇതിൽ എന്തൊക്കയോ,,, പന്തികേട് തോന്നുന്നു,,,,,, എന്തായലും ഇതിനു നല്ലൊരു അന്നേക്ഷണം തന്നെവേണം,,, എന്തായാലും,,,, സത്യം ഒരിക്കൽ പുറത്തുവരും,,,,,,, അള്ളഹു തൗഫീഖ് ചെയ്യട്ടെ,, ആമീൻ യാറബ്ബൽ ആലമീൻ

  • @hasnasanu5821
    @hasnasanu5821 3 дні тому +10

    ഈ കേസിന് ശക്തമായ ഒരു അന്വേഷണം വേണം ഇതിൽ എന്തൊക്കെ മണക്കുന്നു

  • @mohammedjasir9563
    @mohammedjasir9563 5 днів тому +6

    ഉമ്മാനെ എത്രയും പെട്ടെന്ന് ഇകിട്ടട്ടെ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 4 дні тому +8

    ആമീൻ ആമീൻ ആമീൻ ആമീൻ

  • @RamlathRamla-ek2dl
    @RamlathRamla-ek2dl 3 дні тому +9

    ആത്മാർ തദയുള്ള മക്കളൊരെണ്ണം ഉണ്ടങ്കിൽ പോയി നോക്കുമായിരുന്നു

  • @swalihsalu6447
    @swalihsalu6447 5 днів тому +9

    ആമീൻ ആമീൻ ആമീൻ യാറബ്ബാൽ ആലമീൻ

  • @NaseemaSidhique-ey4dg
    @NaseemaSidhique-ey4dg 5 днів тому +5

    Ameen🤲🤲😭

  • @sakkiracreation
    @sakkiracreation 22 години тому +3

    മകൻ്റെ വാക്കിലൊക്കെ സംശയം എന്തൊക്കെയോ ഉണ്ട്. ഇതിൻ്റെ ഉള്ളിൽ കള്ള ത്തരങ്ങൾ എന്തൊക്കെയോ ഒളിച്ചിരിപ്പുണ്ട്

  • @asmirapc4911
    @asmirapc4911 5 днів тому +5

    ആമീൻ യാറബ്ബൽ ആലമീൻ

  • @shahanasheenas328
    @shahanasheenas328 3 дні тому +4

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @naseema1113
    @naseema1113 2 дні тому +3

    ഏർവാടിയിൽ പോയിനിങ്ങൾക് നോക്കി kooda

  • @aminakuttyamina6852
    @aminakuttyamina6852 3 дні тому +1

    Keetta sthithik eervadiyiloru sarakshanavumundavilla avideoru paad maranam ellam keelkarund enthayalum allahu kaath rakshikatte. Aameen.

  • @sahidasahi954
    @sahidasahi954 4 дні тому +29

    ഒന്നു പോയി അന്വേഷിച്ചൂടെ സ്വന്തം ഉമ്മയല്ലെ ഇത്ര ഒക്കെ ഒള്ള് മക്കൾ പ്രായമായാൽ പിന്നെ ഉമ്മായും ഉപ്പായും ഒരു ഭാരം തന്നെയാണ്

  • @swalihsalu6447
    @swalihsalu6447 5 днів тому +16

    അത്രയും. പെട്ടന്ന് ഉമ്മയെ കണ്ടതാണ് ടെ ആമീൻ
    ഈ യാസർ മാത്രമാണോ
    ഉമ്മയുടെ മകൻ
    മറ്റുള്ള മക്കൾ ഒന്നും എന്താ ഒന്നും ഇറങ്ങാ തത ത് ഉപ്പയും ഉണ്ടല്ലോ
    അവർക്ക് ഉമ്മയെ ആവശ്യ മില്ലേ ന്നല്ലാമകന്നാണ്
    യാസർ അവന്ന് മാത്രമാണ്
    ഉമ്മിയെആവശ്യം

  • @aminakuttyamina6852
    @aminakuttyamina6852 3 дні тому +4

    Shornur steshanil )anyeshillclho nadakan athikam vayyathyalalle

  • @wahidwahid7776
    @wahidwahid7776 3 дні тому +2

    Makkailk:atrayollu:uma

  • @SIDHIQUEKASidhique
    @SIDHIQUEKASidhique 5 днів тому +3

    Aameen 🤲

  • @juvairiyajubi1124
    @juvairiyajubi1124 5 днів тому +4

    Anghane kanukayanenkil veediocal cheythu kanikkuka makkalkku thirichariyan vendi

  • @user-sl2jw5gl2h
    @user-sl2jw5gl2h 4 дні тому +3

    Ameen

  • @irshadriku9031
    @irshadriku9031 3 години тому +1

    നിനക്ക് സുഖക്കുറവ് ഉണ്ടോ 😢

  • @isha-kr3rx
    @isha-kr3rx 5 днів тому +2

    ആമീൻ ആമീൻ

  • @Sajeenabeevi-hj6bo
    @Sajeenabeevi-hj6bo 5 днів тому +15

    അന്വേഷണം തിരിച്ച് വിടാനുള്ള ഫോൺ കോളുകളെ സൂക്ഷിക്കുക

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 3 дні тому +7

    സഹോദരാ ഒരു മകനെങ്കിലും പോയി ഏർവാടിയിൽ പോയി ഒന്ന് അന്വേഷിച്ചു കൂടെ ഗൾഫിൽ ഒന്നും അല്ലല്ലോ

  • @majeedmajeed2446
    @majeedmajeed2446 Годину тому

    .നിങ്ങളുടെ ഉമ്മ.ആണെലുംഇല്ലെലും.ഒന്ന്പോയി.അന്വേഷി ക്കാമായിരുന്നുഒരുഉശാർഇല്ലാത്തമാതിരി.

  • @sameerm4488
    @sameerm4488 Годину тому

    അപ്പോ ഒന്ന് പോയി നോക്കി കൂടായിരുന്നോ?

  • @aminakuttyamina6852
    @aminakuttyamina6852 3 дні тому +1

    Ennalum eervadiyilundenn keettapool avyeshikeendathayirunnu.