ഇതിന് ഇടിവെട്ട് തൈലം എന്ന് നാട്ടുകാർ പേരിട്ടത് വെറുതെയല്ല ;ഗുരുക്കളുടെ വാക്കുകൾ ഇങ്ങനെ

Поділитися
Вставка
  • Опубліковано 14 вер 2023
  • ഇതിന് ഇടിവെട്ട് തൈലം എന്ന് നാട്ടുകാർ പേരിട്ടത് വെറുതെയല്ല ;ഗുരുക്കളുടെ വാക്കുകൾ ഇങ്ങനെ
  • Розваги

КОМЕНТАРІ • 689

  • @lekshmicreations1570
    @lekshmicreations1570 10 місяців тому +197

    റിപ്പോർട്ടറെ ആദ്യം മനുഷ്യനോട് മാന്യമായി സംസാരിക്കാനും ബഹുമാനിക്കാനും പഠിക്കു കഷ്ടം 😡

    • @I_am_Adityan
      @I_am_Adityan 10 місяців тому +3

      👏👏👏

    • @aseeskv5179
      @aseeskv5179 10 місяців тому +3

      👍

    • @muhammedthaha4041
      @muhammedthaha4041 10 місяців тому +2

      സത്യം

    • @salammuttam1733
      @salammuttam1733 10 місяців тому +6

      അവന് വിവരം കുറവാണ്.😢

    • @muhammedraufkm9161
      @muhammedraufkm9161 10 місяців тому +9

      വെയ്ധ്യർ ഇടിവെട്ട് തന്നെ റിപ്പോർട്ടർ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ ആണ് പോയത് ഒന്നും കിട്ടാത്ത വിഷമം അവന്റെ മുഖത്തുണ്ട് 😅

  • @josephaugustin2647
    @josephaugustin2647 10 місяців тому +279

    ജാഫർ ഉസ്താദ് പടച്ചവന്റെ കൃപയുള്ള നല്ല ഒരു മനുഷ്യനാണ്

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 10 місяців тому +106

    ആവശ്യം ഉളളവർ വാങ്ങുക. ഗുണമുള്ളവർ വീണ്ടും വാങ്ങുക. അയാൾക്ക് ഒരു ജീവിതമാർഗം. അയ്യാൾ അധ്വാനിച്ച് ജീവിക്കുന്നു അയാലുടെ അറിവ് ഉപയോഗപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് എങ്ങനെയും പറ്റിച്ചു ജീവിക്കുന്ന സമൂഹം ഉള്ളിടത്ത് വളരെ തുച്ഛമായ വിലക്ക് ഇത് ഉണ്ടാക്കി വിൽക്കുന്നത് മഹാകര്യം

  • @parammalvloge2343
    @parammalvloge2343 10 місяців тому +261

    എന്റെ അയൽവാസി മരത്തിൽ നിന്ന് വീണ് നട്ടല്ലിന് പരിക്ക് പറ്റി മെഡിക്കൽ കോളേ കുറേ കിടന്ന് എണിക്കാനും നടക്കാനും പറ്റി പക്ഷേ അയാളുടെ ഒരു കൈ. ശെരിക്ക് പൊങ്ങില്ലായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്ത് പോയി ഉഴിഞ്ഞ വീഡിയോ ഉണ്ട് രണ്ട് കൈയ്യും നേരേ പൊക്കുന്ന വീഡിയോ കണ്ടു വളരെ സന്തോഷം തോന്നി

    • @byjubyju4053
      @byjubyju4053 10 місяців тому +17

      ഇത് എവിടെയാണ്. നമ്പർ ഒന്ന് തരുമോ.

    • @MasthanMoideen
      @MasthanMoideen 10 місяців тому

      ​@@byjubyju4053evideyaith

    • @ayshaminha8768
      @ayshaminha8768 10 місяців тому

      ​@@byjubyju4053⁷777777⁷⁷⁷

    • @ibrahimkutty8087
      @ibrahimkutty8087 10 місяців тому

      ​@@byjubyju4053l

    • @subinet1428
      @subinet1428 10 місяців тому

      ​@@byjubyju4053
      നമ്പർ ഉണ്ട് എടുക്കൂല നേരിട്ട് കായം കുളം പോണം

  • @ansarpy2173
    @ansarpy2173 10 місяців тому +66

    അസ്സലാമു അലൈക്കും . ഞാൻ മനസിൽ ലാക്കുന്നു. പ്രിയ.ഉസ്താദിന്റെ .നമസ്ക്കാരവും . ഖുർആൻ പാരയണവും. ദിഖി റും. സ്വലാത്തും. ചൊല്ലുന്നതിന്റെ ഗുണം കൊണ്ടും .സത്യസന്തമായി കാര്യങ്ങൾ ചെയ്യുന്നതും കൊണ്ടും,അല്ലാഹും അനുഗ്രമാണ്.ഉസ്താദ് പ്രജരിക്കാൻ .ഉള്ള കാരണം.അല്ലാഹു ഉസ്താദിനെ . ദിർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ .ആമീൻ

  • @sadikul--6993
    @sadikul--6993 10 місяців тому +91

    ഇതിനെ കുറിച് അറിയാത്തവരാണ് bad comment ഇടുന്നത്.. ഉപയോഗിച് വേദന മാറിയവർ ഒരുപാടുണ്ട്... പിന്നെ 100പേരിൽ വിരലിലെന്നാവുന്ന ആളുകൾക ചിലപ്പോൾ പൂർണമായിട്ടും ബേധമായെന്ന് വരില്ല.. അത് ഏത് ചികിത്സാ ആയാലും അങ്ങിനെ തന്നെ.. അല്ലെ..

    • @mohammedharifkhanvp9715
      @mohammedharifkhanvp9715 9 місяців тому +4

      ഉപ്പാക്ക് ഒരാള് കൈ പിടിചചാലെ നടക്കാൻ പറ്റുമായിരുന്നുള്ളൂ ഇരിക്കാനും ബുദ്ധിമുട്ടായിറും. എനിക്ക് ഇതിൽ വിശ്വാസം ഇല്ലായിരുന്നു അവരുടെ സ്വന്തം ആളുകൾ ആണെന്ന് വരെ കരുതിയിരുന്നു, അവിടെ ചെന്ന് നേരിൽ കാണുന്നത് വരെ.ഇന്നലെ ഉപ്പയെയും കൊണ്ടുപോയി 2മിനിറ്റ് ട്രീറ്റ്മെന്റ് ചെയ്ത് ഒറ്റക്ക് നടക്കാൻ പറഞ്ഞു. അവിടേക്ക് എന്റെ കൈപിടിച്ചു പോയ ഉപ്പ തിരികെ ഒറ്റക്ക് നടന്നു അതും, അങ്ങോട്ട് ബസിൽ കേറാൻ ബുദ്ധിമുട്ടായത് കൊണ്ടു ട്രെയിനിൽ ആണ് പോയത് ഇങ്ങോട്ട് പോന്നത് ബസ്സിൽ.
      മാഷാഹ് അള്ളാഹ്.
      കുറെ പേര് പല പ്രശ്നങ്ങളുമായി അവിടെ വന്നു ഷിഫ ആയി പോകുന്നത് നേരിൽ കണ്ടു.
      ആർക്കേലും പോകാൻ ഉദ്ദേശമുണ്ടെങ്കിൽ ബുക്ക്‌ ചെയ്തു പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ മടങ്ങേടി വരും.
      മലപ്പുറത്ത്‌ നിന്നും പോകുകയാണേൽ അങ്ങാടിപ്പുറത് നിന്നും രാത്രി 10.15 ന് കായംകുളത്തേക്ക് നേരിട്ട് രാജാറാണി എക്സ്പ്രസ്സ്‌ ഉണ്ട്.അത് 3.40 ന് അവിടെ ഏതും. അവിടുന്ന് കായകുളങ്ങര യിലേക്ക് 300രൂപ കൊടുത്താൽ ഓട്ടോ കിട്ടും (പെട്രോൾപമ്പ് ന് സൈഡിൽ ഒരു റോഡ് ഉണ്ട് ഒരു 10മീറ്റർ പോയാൽ ഇടതു വശത്തു ഇടവഴി ഉണ്ട്. അതാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി. വീട്ടിൽ വച്ചു തന്നെ ആണ് ചികിത്സയും )

    • @abdulgafoort7356
      @abdulgafoort7356 5 місяців тому +1

      Sthreekalkk pattumo???

  • @misryaziz5467
    @misryaziz5467 10 місяців тому +220

    ഇഷ്ടം.ഉള്ളവർ.മേടിച്ച.മതി..അയാൾ.ജീവിച്ചു.പോകട്ടെ....

    • @riderfaizi2558
      @riderfaizi2558 10 місяців тому +19

      സത്യം,,, ചില ചെറ്റ വ്ലോഗർ മാർ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തുന്നു

    • @koya7869
      @koya7869 10 місяців тому

      51

    • @Hassan-oy6dk
      @Hassan-oy6dk 10 місяців тому +1

      😂😂😂😂😂😂

    • @Hassan-oy6dk
      @Hassan-oy6dk 10 місяців тому

      എത്ര എത്ര മഹാന്മാർ നാട് മുടിച്ചു സമ്പാദിക്കുന്നു
      ഒരു പാവം സാധു മനുഷ്യൻ വല്ല എണ്ണയും റോഡ് സൈഡിൽ വിറ്റ് ജീവിക്കട്ടെ 😂
      കള്ളന്മാരെ വോട്ട് ചെയ്തു കേറ്റാതിരിക്കാൻ നോക്കുക
      അതാണ് ചെയ്യാൻ കഴിയുന്ന ധർമ്മം 😂

    • @aziyamusthafa3727
      @aziyamusthafa3727 10 місяців тому +1

      ❤️❤️❤️🤲🤲🤲

  • @fauzimuha8187
    @fauzimuha8187 10 місяців тому +56

    ദയവ് ചെയ്ത് അയാളുടെ കഞ്ഞി കുടി മുട്ടിക്കരുത്.

  • @user-zr8sb6cw5i
    @user-zr8sb6cw5i 10 місяців тому +123

    മൗലവി അലോപ്പതി മാഫിയ താങ്കളെ നോടമിട്ടിരിക്കുന്നു. ധൈര്യമായി മുന്നോട്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @junaisekwayanad1340
      @junaisekwayanad1340 10 місяців тому +5

      ആമീൻ

    • @moidunnigulam6706
      @moidunnigulam6706 6 місяців тому

      ചാർസ് കിട്ടിയാൽ അവർ തട്ടും; അവരുടെ തായ പ്രത്യേക മാർഗങ്ങൾ ഉപയോഗിച്ച് ശരിപ്പെടുത്തും.

  • @kamarpaasha8265
    @kamarpaasha8265 10 місяців тому +79

    കായംകുളം ഇദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ അതി രാവിലെ തന്നെ തൈലം വാങ്ങിക്കാൻ പലജില്ലകളിൽ നിന്നും ആളുകൾ ഉണ്ട് പട്ടാമ്പിയിൽ നിന്ന് വന്ന രണ്ടു പേരെ അവിടെ അപ്പോൾ തന്നെ ഉഴിഞ്ഞു സുഖപ്പെടുത്തുന്നത് നേരിൽ കണ്ടു . ഫീസ് ഇല്ല

    • @autosolutionsdubai319
      @autosolutionsdubai319 10 місяців тому +2

      ഞാനും പട്ടാമ്പി താലൂക്കിൽ ആണ്.

    • @AnwerSadique-iq9hq
      @AnwerSadique-iq9hq 10 місяців тому

      Edhehathinde number kittumo

    • @ashkermalabarvlog7034
      @ashkermalabarvlog7034 10 місяців тому

      ​@@autosolutionsdubai319ഞാൻ പട്ടാമ്പിയിൽ ആണ് നിങ്ങളുടെ കയ്യിൽ ഫോൺനമ്പർ ഉണ്ടോ ?

    • @ashkermalabarvlog7034
      @ashkermalabarvlog7034 10 місяців тому

      ​@@autosolutionsdubai319ഫോൺ നമ്പർ ഒന്ന് തരുമോ

    • @muhtharzainmuhtharzain1688
      @muhtharzainmuhtharzain1688 10 місяців тому

      Kayamkulath eavideya veedu varunnath

  • @hussainkariyathil7495
    @hussainkariyathil7495 10 місяців тому +70

    അദ്ദേഹം ചെയ്യുന്ന കാര്യത്തില്‍ എന്തു തെറ്റാണ് ഉള്ളതു. വേണ്ടവര്‍ വാങ്ങാം അല്ലാത്തവര്‍ മിണ്ടാതെ പോകാം 😂

  • @noushadmohd8148
    @noushadmohd8148 10 місяців тому +179

    ഇദ്ദേഹം സത്യസന്തനാണ് 100,% എല്ലാം പച്ചക്ക് പറഞ്ഞു ❤❤❤

    • @muzammilpro9467
      @muzammilpro9467 10 місяців тому

      Lllllllllllllllllll❤❤

    • @muzammilpro9467
      @muzammilpro9467 10 місяців тому

      അഡ്രസ്സ് തരാമോ

    • @autosolutionsdubai319
      @autosolutionsdubai319 10 місяців тому

      ​@@muzammilpro9467വീഡിയോ കണ്ടില്ലേ, അഡ്രസ്സ് കൃത്യമായി കൊടുത്തിട്ടുണ്ടല്ലോ.

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 10 місяців тому

      അയാള് സത്യസന്ധനാ യിരിക്കാം. പക്ഷേ അയാളുടെ കൂടെ നിൽക്കുന്നവനാണ് കള്ളൻ ഞാൻ 100 രൂപയുടെ 10 കുപ്പി തൈലത്തിൽ ചോദിച്ചു അപ്പോൾ ആ ചങ്ങായി പറഞ്ഞു 2500 രൂപ

    • @abdullahcm1738
      @abdullahcm1738 10 місяців тому +2

      ​@@AbdullakunhiAbdulla-xk8uiഅയാളോട് ചോദിക്കണ്ട വല്ലകാര്യവും ഉണ്ടോ ആ ഉസ്താദ് പറഞ്ഞതല്ലേ എന്റെ മരണം വരെ ഞാൻ 100രുപക്ക് വിൽക്കുകയുള്ളു എന്ന്

  • @deadbeats2187
    @deadbeats2187 10 місяців тому +35

    ഞങ്ങൾ ഈ തൈയ്ല० ഉപയോഗിക്കുന്നതാണ് ഞാൻ പ്രസവ० നോക്കുന്നതാണ് അവർക്ക് നടുവേദന വരുബോൾ ഞാൻ ഈ തൈല० കൊണ്ടാണ് തിരുമ്മി കൊടുക്കു० അവർക്ക് മാറി എന്നു० പറയാറുണ്ട് ഞാൻ 5 ബോട്ടിൽ വാങ്ങാറുണ്ട് വളരെ നല്ലതാണ് എല്ലാവരും വാങ്ങി ഉപയോഗിക്കണ०

    • @ankithjagan342
      @ankithjagan342 10 місяців тому

      എത്ര വിലയാണ്

    • @anasmuhamed9338
      @anasmuhamed9338 10 місяців тому

      ​@@ankithjagan342₹100

    • @abdulsathar5731
      @abdulsathar5731 10 місяців тому +4

      എനിക്ക് ഈ തൈലം കിട്ടാൻ വല്ല മാർഗവും ഉണ്ടോ

    • @subinet1428
      @subinet1428 10 місяців тому

      ​@@abdulsathar5731
      നേരിട്ട് പോണം

    • @Akkuakku1980
      @Akkuakku1980 8 місяців тому

      ​@@abdulsathar5731എവിടുന്നാണ്

  • @aboobackerkn9871
    @aboobackerkn9871 9 місяців тому +8

    പൈസ കൊണ്ട് ലാച്ചാറല്ലാത്ത മനുഷ്യനായത് കൊണ്ടാണ് ഈ ഫലം റബ്ബ് അഗ്രഹാ ക്കട്ടെ

  • @sumaharilal6567
    @sumaharilal6567 10 місяців тому +123

    അദ്ദേഹത്തിന് ആയുസും ആരോഗ്യം കൊടുക്കുമാറാകാണം ദൈവമ് നല്ല മനസ്സുള്ളയാൾ

  • @nazaru8659
    @nazaru8659 10 місяців тому +28

    ഈ റിപ്പോർട്ടറുടെ പല വീഡിയോയിലും വർഗീയത കലർത്തിയിട്ടുണ്ട് സൂക്ഷിക്കുക ഉസ്താതേ

  • @MohammedMohammed-ik6oh
    @MohammedMohammed-ik6oh 8 місяців тому +29

    15വർഷം മുൻപ് എന്റെ കൈ വേദന 5 min കൊണ്ട് മാറ്റി തന്നു 🥰🥰🥰🥰കുറെ വർഷം ത്തിനു ശേഷം ഇപ്പോൾ ആ ഉസ്‌താദ്‌ നെ കാണുന്നത് 🥰🥰🥰🥰🥰🥰

  • @ajosh6698
    @ajosh6698 10 місяців тому +16

    ഈ ചങ്ങായി എവിടന്ന് വന്നു ഒരു പാവം മനുഷ്യനോട് മാന്യമായി സംസാരിക്കാൻ പടിക്ക് എന്നിട്ട് ഈ പണിക്ക് പോ.. അയാളുടെ പ്രായത്തെ ബഹുമാനിക്കു...

  • @abureyyan6151
    @abureyyan6151 10 місяців тому +44

    വിശ്വാസം അത് ഏത് രോഗത്തിന്നും വലിയ ആശ്വാസമാണ്.

    • @mohammedharifkhanvp9715
      @mohammedharifkhanvp9715 9 місяців тому

      ഉപ്പാക്ക് ഒരാള് കൈ പിടിചചാലെ നടക്കാൻ പറ്റുമായിരുന്നുള്ളൂ ഇരിക്കാനും ബുദ്ധിമുട്ടായിറും. എനിക്ക് ഇതിൽ വിശ്വാസം ഇല്ലായിരുന്നു അവരുടെ സ്വന്തം ആളുകൾ ആണെന്ന് വരെ കരുതിയിരുന്നു, അവിടെ ചെന്ന് നേരിൽ കാണുന്നത് വരെ.ഇന്നലെ ഉപ്പയെയും കൊണ്ടുപോയി 2മിനിറ്റ് ട്രീറ്റ്മെന്റ് ചെയ്ത് ഒറ്റക്ക് നടക്കാൻ പറഞ്ഞു. അവിടേക്ക് എന്റെ കൈപിടിച്ചു പോയ ഉപ്പ തിരികെ ഒറ്റക്ക് നടന്നു അതും, അങ്ങോട്ട് ബസിൽ കേറാൻ ബുദ്ധിമുട്ടായത് കൊണ്ടു ട്രെയിനിൽ ആണ് പോയത് ഇങ്ങോട്ട് പോന്നത് ബസ്സിൽ.
      മാഷാഹ് അള്ളാഹ്.
      കുറെ പേര് പല പ്രശ്നങ്ങളുമായി അവിടെ വന്നു ഷിഫ ആയി പോകുന്നത് നേരിൽ കണ്ടു.
      ആർക്കേലും പോകാൻ ഉദ്ദേശമുണ്ടെങ്കിൽ ബുക്ക്‌ ചെയ്തു പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ മടങ്ങേടി വരും.
      മലപ്പുറത്ത്‌ നിന്നും പോകുകയാണേൽ അങ്ങാടിപ്പുറത് നിന്നും രാത്രി 10.15 ന് കായംകുളത്തേക്ക് നേരിട്ട് രാജാറാണി എക്സ്പ്രസ്സ്‌ ഉണ്ട്.അത് 3.40 ന് അവിടെ ഏതും. അവിടുന്ന് കായകുളങ്ങര യിലേക്ക് 300രൂപ കൊടുത്താൽ ഓട്ടോ കിട്ടും (പെട്രോൾപമ്പ് ന് സൈഡിൽ ഒരു റോഡ് ഉണ്ട് ഒരു 10മീറ്റർ പോയാൽ ഇടതു വശത്തു ഇടവഴി ഉണ്ട്. അതാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി. വീട്ടിൽ വച്ചു തന്നെ ആണ് ചികിത്സയും )

  • @vijayanalakkad1332
    @vijayanalakkad1332 10 місяців тому +64

    ഇദ്ദേഹമാണ് യഥാർത്ഥ ഭിഷഗ്വരൻ. MBBS കാർ അല്ല.

  • @mohammedanwar8299
    @mohammedanwar8299 10 місяців тому +1

    Njaan guruvayoor ninnum poal thailam undaakumo? phone vilichal edukkillallo adhukondu chodhikkunnadhaa Sir
    Please give me reply

  • @hamsasaqafi4690
    @hamsasaqafi4690 10 місяців тому +32

    ഇദ്ദേഹത്തിന്റെ തൈലം കൊണ്ട് ഞങ്ങൾക്ക് പല വേദനകൾക്കും ആശ്വാസം കിട്ടിയിട്ടുണ്ട്.35 വർഷം മുമ്പ് കൊല്ലം ടൗണിൽ വെച്ച് തൈലം വാങ്ങിയിട്ടുണ്ട്. നല്ല തൈലം

  • @dilse..3232
    @dilse..3232 10 місяців тому +50

    ഈ റിപ്പോർട്ടർ പൊട്ടനാണൊ.? ചോദിച്ചത്‌ തന്നെ പിന്നെയും ചോദിക്കുന്നു..🤬
    പിന്നെ ഇവന്റെ വിജാരം ഏതൊ വലിയ ചാനലിൽ വർക്ക്‌ ചെയ്യുന്നു എന്നാണ്‌..
    ആദ്യം മറ്റുള്ളവരോട്‌ പെരുമാറുന്നതും, സംസാരിക്കുന്നതും എങ്ങനെയെന്ന് പഠിക്ക്‌🤬

    • @sajivargis5322
      @sajivargis5322 10 місяців тому

      👌

    • @Hassan-oy6dk
      @Hassan-oy6dk 10 місяців тому +4

      മീഡിയ ക്കാരൻ സിബിഐ ഉദ്യോഗസ്ഥനായിരുന്നോ മുമ്പ് എന്ന് തോന്നും
      ചോദ്യം ചെയ്യൽ കേട്ടാൽ 😂😂😂😂😂👌

    • @subaidap2933
      @subaidap2933 10 місяців тому +5

      നിങ്ങൾ പറഞ്ഞതെ സത്യം ആണ് ചോദിക്കുന്നതിനെ ഒരു mariyatha ഇല്ലേ

    • @ALI-uo2cf
      @ALI-uo2cf 6 місяців тому +1

      👍

  • @kmuhammedsagheer4067
    @kmuhammedsagheer4067 10 місяців тому +44

    ഈ റിപോർട്ടർ ടെ ചോധ്യം കോട്ടാൽ ഇയ്യാൾ പോലിസ് കാരൻ ആണോ

    • @user-zr8sb6cw5i
      @user-zr8sb6cw5i 10 місяців тому

      മരുന്ന് (അലോപ്‌തി ) മാഫിയ വിട്ടതാണ്. ഈ റിപ്പോർട്ടേറെ

    • @tommathew1772
      @tommathew1772 10 місяців тому

      Sathyam

    • @sajivargis5322
      @sajivargis5322 10 місяців тому

      എന്തോ വിസ്മയം 🤪

    • @SaiKumar-fw1eg
      @SaiKumar-fw1eg 10 місяців тому

      E . D

  • @jameelac9385
    @jameelac9385 10 місяців тому +51

    യീതൈലം എങ്ങിനെ കിട്ടും എനിക്ക് കാല് വേദന ഉണ്ട് ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ ആമീൻ

  • @muhmmadali2602
    @muhmmadali2602 10 місяців тому +23

    പക്വതയുള്ള ആൾ 👍

  • @fousiyapk2530
    @fousiyapk2530 9 місяців тому +3

    ഉസ്ഥാതിൻ.deergaayusundaavatte.alhamdulilla

  • @mustafathadathil2196
    @mustafathadathil2196 10 місяців тому +25

    താങ്കൾ പോലെ ഉള്ള ചാനൽ വന്ന് അയാളുടെ അരി മുട്ടിക്കേണ്ട 40 വർഷം താൻ ഒക്കെ എവിടേയ് ആയിരുന്നു

  • @rukkiya9170
    @rukkiya9170 10 місяців тому +19

    അൽഹംദുലില്ലാഹ്

  • @femisikku2111
    @femisikku2111 6 місяців тому +3

    Ente ummaak kuree kaalam kayyuvedhana undayirunnu. Orupaad Dr kaanichu oru maatavum illayirunnu. Apozan E usthadine ariyunnad .. angane avide poyi usthadine kandu. Alhamdulillah ipo oru kuzappavumilla . Usthaadin aarogyathodulla aayusine neetikodukatte aameen aameen

  • @muhammedmk2441
    @muhammedmk2441 6 місяців тому +8

    അൽഹംദുലില്ലാഹ്. അള്ളാഹു ഇതു നിലനിർത്തി തരട്ടെ. ആമീൻ.

  • @abcdchchkk6651
    @abcdchchkk6651 10 місяців тому +35

    അള്ളാഹു വിന് ഇഷ്ടം ഉള്ളവർ ക്ക് ഒരു കൈപുണ്യം കൊടുക്കും അത് അള്ളാഹു വിന്റെ ഒരു കുദ്റത്ത് ആണ്

    • @user-jo6hj2mc8e
      @user-jo6hj2mc8e 10 місяців тому +1

      പരിക്ഷിക്കുകയും ചെയ്യും.

  • @hipachi
    @hipachi 10 місяців тому +33

    അവതരകനോട്. TVയിൽ ആയിരക്കണക്കിന് പരസ്യങ്ങൾ വരുന്നുണ്ട്. പരസ്യത്തിൽ പറയുന്നതൊക്കെ സത്യമാണോ എന്നു അന്വേഷിച്ചു ഇതുപോലെ വീഡിയോ ചെയ്യാമോ..

  • @subaidarahmanzr
    @subaidarahmanzr 6 місяців тому

    സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.ഉസ്താ ദെ, സംസാരിക്കുമ്പോൾ തടി രക്ഷപ്പെടുത്തിയാകണം.

  • @Kunjikellu
    @Kunjikellu 10 місяців тому +5

    റിപ്പോർട്ടറെ പേഴ്സണലി അറിയാവുന്നത് കൊണ്ട് ഞാൻ ഇത് വിശ്വസിച്ചു 😂

  • @razimisbu58
    @razimisbu58 10 місяців тому +26

    അദ്ധേഹത്തിന്റെ നിലപാട് വളരെ ക്ലിയറാണ്. അതോടൊപ്പം വർഷങ്ങൾ കൊണ്ട് നേടിയെടുത്ത അറിവ്. മർമ്മം നന്നായി അദ്ധേഹം പഠിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്.

  • @ponnasvibes
    @ponnasvibes 8 місяців тому

    Allahu anugrahikkatte usthathe

  • @faisalpanoor9796
    @faisalpanoor9796 10 місяців тому

    Courier facility undo

  • @aboomoideen2233
    @aboomoideen2233 10 місяців тому +59

    നല്ല ഒരു മനുഷ്യനാണ്

  • @RajuR-tj2gx
    @RajuR-tj2gx 6 місяців тому +2

    🎉A real fighter against modern Allopathy, God blessed and a kind hearted Man...

  • @tittymathew5072
    @tittymathew5072 7 місяців тому

    Oil engnae കിട്ടും അയച്ചു kodukkumo

  • @padmakumar6677
    @padmakumar6677 10 місяців тому +73

    , പാവം ഇനി സഖാക്കൾ എത്തും ഇയാളുടെ കൈയ്യിൽ നിന്നും പിരിവ്. കഷ്ടം

    • @rajankuttiyil5368
      @rajankuttiyil5368 10 місяців тому +3

      ബാക്കിയുള്ള പാർട്ടികൾ ഉം.
      ............. ആയിരിക്കും

    • @rajankuttiyil5368
      @rajankuttiyil5368 10 місяців тому +1

      ബാക്കിയുള്ള പാർട്ടികൾ ഉം.
      ............. ആയിരിക്കും

    • @padmakumar6677
      @padmakumar6677 10 місяців тому +1

      @@rajankuttiyil5368 ആരാണ് ഉം ...... തിരിഞ്ഞ് ഇരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം

    • @HashimmaazigmailCom
      @HashimmaazigmailCom 10 місяців тому

      Rajan സഗാവ് ഉറപ്പിച്ചു അയാളെ എനി ജീവിക്കാൻ സഗാക്കൾ സമ്മതിക്കില്ല. അതാണ്‌ സഗാകളുടെ ശീലം

    • @aqualivesashtamudi3076
      @aqualivesashtamudi3076 10 місяців тому

      ചുവ്വെ... ഉഴിഞ്ഞു വിട്ടാൽ മതി

  • @user-lu6du6se4d
    @user-lu6du6se4d 10 місяців тому

    Itil koduttirikkunna number il kittunnilla itu evidayanu onnu paranju tarumo

  • @107rasheed
    @107rasheed 10 місяців тому

    Gulfilek Parcel ayi ayakumo any detail

  • @user-ig8nd4nd6e
    @user-ig8nd4nd6e 10 місяців тому +1

    Ayale kanjiyil paata idumo ini oraleyum jeevikkan anuvadikille?

  • @salammuttam1733
    @salammuttam1733 10 місяців тому +15

    ഒരു മനുഷ്യനെ ഒരു മാതിരി ചെറുതാക്കി കാണിക്കുന്ന പോലെ അവൻ്റെ കോപ്പിലെ ചോദ്യവും സംസാരവും.അവൻ്റെ ഒരു വിസ്മയ.

  • @107rasheed
    @107rasheed 10 місяців тому +1

    Gulf delivers kettummo

  • @coolcool2686
    @coolcool2686 9 місяців тому +4

    Is this thailam suitable for tharippu? Means numbness at thigh muscles

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 10 місяців тому +26

    പോലീസ് qustion പോലെ. മനുഷ്യനെ ബഹുമാനിക്കുക.

  • @nabeesap6294
    @nabeesap6294 10 місяців тому +1

    Home delivery ഉണ്ടോ

  • @nizanazar8462
    @nizanazar8462 10 місяців тому

    Nadu valavu kunu m und marumo plsparayumo

  • @riderfaizi2558
    @riderfaizi2558 10 місяців тому +15

    സത്യം തെളീച്ച വ്ലോഗർ ബിഗ് സല്യൂട്ട്

    • @mohammedka5244
      @mohammedka5244 10 місяців тому

      Good ❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉

  • @user-bn8th6ye4b
    @user-bn8th6ye4b 10 місяців тому +1

    Usthathinde number ayakumo

  • @user-mk9jl4vs4t
    @user-mk9jl4vs4t 10 місяців тому +1

    ഇടിവെട്ട് തൈലംഇതിൻറെ പരസ്യത്തിൽ കണ്ട നമ്പറിൽ . രണ്ടു നമ്പറിലും . വിളിചു കോൾ എടുക്കുന്നില്ല. ഫോൺ വിളിക്കുന്നതിൽ സമയം ശർത്തുണ്ടോ

  • @nowshadmk8330
    @nowshadmk8330 10 місяців тому +28

    ഒരു പോലീസ് ഇൻകൊസ്റ്റ് നടത്തുന്ന രീതി പോലെയാണ് ചാനൽ ജോലിക്കാരൻ

    • @sajivargis5322
      @sajivargis5322 10 місяців тому

      😄

    • @aneessawera0795
      @aneessawera0795 10 місяців тому

      മാധ്യമം ആണല്ലോ എല്ലാ അന്വേഷണവും ഫസ്റ്റ് നടത്തുന്നത് അവരാണല്ലോ കോടതി

  • @ShahithaShahitha-qi2zd
    @ShahithaShahitha-qi2zd 10 місяців тому +1

    പാലക്കാട്‌ വടക്കഞ്ചേരിയിൽക് വരുമോ

  • @princetl9523
    @princetl9523 7 місяців тому +1

    A writeous man's word also will cure the diseases. 100rs, Neethiyayi pravarthikkunna manushan.

  • @kukuponnus
    @kukuponnus 10 місяців тому +4

    👌👌👌

  • @nafeesapm
    @nafeesapm 10 місяців тому +4

    കോഴിക്കോട് ജില്ലയിൽ വരുമോ

  • @suneshtv8015
    @suneshtv8015 Місяць тому

    ith Kittaan enthaa vazhi place kannur

  • @ashraf9351
    @ashraf9351 7 місяців тому

    الله يشفيك امين يا رب العالمين

  • @ashrafm2892
    @ashrafm2892 6 місяців тому

    KANNOOR എത്തിക്കാൻ പറ്റുമോ 3 BOITLE വേണം

  • @raveendrannambiyath-ce7pi
    @raveendrannambiyath-ce7pi 6 місяців тому +1

    Super anikkum eddahatha onnukaananam

  • @abdulkalamvk7452
    @abdulkalamvk7452 10 місяців тому +9

    വിശ്വസം ഉള്ളവർ വാങ്ങിയാൽ മതി.....

  • @zeninsameer5021
    @zeninsameer5021 7 місяців тому +1

    Place evdee

  • @v.ismailvaliyakathismail4040
    @v.ismailvaliyakathismail4040 10 місяців тому +2

    വിളിച്ചിട്ടു കിട്ടുന്നില്ല തിരിച്ചു വിളി ക്കുമോ ? ഗുരുവായൂർ

  • @colapsmalayalam9850
    @colapsmalayalam9850 10 місяців тому +2

    ജില്ല ഏതാ ?

  • @saraabdulla9931
    @saraabdulla9931 10 місяців тому

    എവിടെ ഇത് ഇവരെ place

  • @mbkunhimohammed8562
    @mbkunhimohammed8562 5 місяців тому

    E. Thailam postal ayi ലഭിക്കുമോ

  • @humanhan9951
    @humanhan9951 15 днів тому

    ഞാൻ ഇയാളെ കണ്ടതാന്ന് - നല്ല മൻസനാണ് -അല്ലാഹു സുഖാ ക്കിത്തരും ന്ന് പറയും - 100 രൂപ മാത്രം - പക്ഷേ 100 ൽ ഒരാൾക്ക് മാറിക്കിട്ടും - സുഖായി കിട്ടും - ജീവിച്ച് പൊയ്ക്കോട്ടെ

  • @ashrafkannampurath1459
    @ashrafkannampurath1459 17 днів тому

    ഉസ്താദു അടുത്ത പ്രാവശ്യം ഏതു സ്ഥലത്താണ് ഉണ്ടായിരിക്കുക എന്നു് അറിയിച്ചാൽ വന്നു കാണണമെന്നുണ്ടായിരുന്നു വളരെ അധികം ദൂരെ നിന്ന് വരുന്നവർക്കു വളരെ പകാരമായിരിക്കും

  • @HadsainppHassainpp
    @HadsainppHassainpp 8 місяців тому +2

    റബ്ബിൽ ദൃഢമായ വിശാസം അർപ്പിക്കുന്ന ഒരു മനുസിൻ അദ്ദേഹത്തിന്റെ കഴിവ് എന്ന് പത്ര കാർ ചോദിച്ചിട്ടും പറയുന്നില്ല മരുന്നിന്റെ കഴിവ് റബ്ബിന്റെ ശക്തി അതാണ് അദ്ദേഹത്തിന്റെ വിശാസം

    • @moidunnigulam6706
      @moidunnigulam6706 6 місяців тому

      അദ്ദേഹം പഠിച്ചതാണെന്ന് പറയുന്നുണ്ട്. അല്ലാഹു വിന്റെ തൗഫീഖ് കൊണ്ട് അത് ഫലിക്കുന്നു.

  • @ajmalshaji252
    @ajmalshaji252 10 місяців тому +3

    എന്തായാലും പരസ്യമായി മീഡിയ റോങ്ങായി എന്തെങ്കിലും കിട്ടുമോ എന്ന് കരുതിയാ പോയത്.

  • @priyanpriyankk7032
    @priyanpriyankk7032 10 місяців тому +7

    എടാ മാന്യത ഇല്ലാത്ത റിപ്പോട്ടർ നിങ്ങൾ പോയി വകതിരിവ് പഠിക്കണം ഒരു വ്യക്തിയോട് എങ്ങിനെ ബഹുമാനം കൊടുക്കണം എന്ന് ഒരു വൈദ്യരോട് വൈദ്യം പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ച വിവരമില്ലാത്തവൻ

  • @fukaralimp
    @fukaralimp 10 місяців тому +21

    ആ വീഡിയോ ഞാനും കണ്ടിരുന്നു. അസ്വാഭാവികമായി ഒന്നും തോന്നിയില്ല. തൈലം തേചവർക്ക് അല്പമെങ്കിലും ആശ്വാസമുണ്ടന്ന് തോന്നുന്നു...

  • @AyishaRishana-gg5gf
    @AyishaRishana-gg5gf 3 місяці тому

    Location

  • @kingdoandoan85
    @kingdoandoan85 10 місяців тому

    Ith evdeya sthalam

  • @muhammadshakeer7604
    @muhammadshakeer7604 10 місяців тому +9

    Mashaallah Alhamdulillah barakallah mabrook

  • @hariprasad4048
    @hariprasad4048 10 місяців тому +1

    👍

  • @user-qr9hs1kw7s
    @user-qr9hs1kw7s 3 місяці тому

    Ith kittan enthu cheyanam

  • @MinnuAfsal
    @MinnuAfsal 10 місяців тому +79

    Ethente vappiyaa.. 🥰🥰😘😘

    • @suneeshtp3278
      @suneeshtp3278 10 місяців тому +8

      ഇത് നിങ്ങളുടെ വാപ്പിയാണോ thailam koriyar അയച്ചു തരുമോ pls help ഒരു മറുപടി തരൂ

    • @shajifshaji1056
      @shajifshaji1056 10 місяців тому +6

      Maasha Allaah..Aayusum Aarogyavum Bharkhathum Sandhoshavum Allaah Prathaanam Chayyatte Aameen..uppaade Number onnu ayachu tharanee

    • @suadasuadajaleel9400
      @suadasuadajaleel9400 10 місяців тому +3

      തൈലം home ഡെലിവറി ndo

    • @Thasura530
      @Thasura530 10 місяців тому +6

      സ്ഥലം പറയാമോ nomber തരുമോ 😥

    • @sandhyasujith8708
      @sandhyasujith8708 10 місяців тому +3

      ദയവ് ചെയ്ത് no കൂടി ഇടൂ

  • @user-hl7gn6kc9x
    @user-hl7gn6kc9x 10 місяців тому

    ഉമ്മാര്ക്കാളി ഉപ്പാപ്പ പുത്തപ്പള്ളി ഉപ്പാപ്പ അവക്കെല്ലാം ഓരോ കരമത്തുകൾ അള്ളാഹു കൊടുത്തില്ലേ അത്പോലെ എന്തെങ്കിലുമൊരു സിദ്ധി ആ ഉസ്ത്തതിന് അള്ളാഹു കൊടുത്തിനുണ്ടാവും ഇഷ്ടമുള്ളവർ വാങ്ങട്ടെ ആ ഉസത്ത പറഞ്ഞതെല്ലാം സത്യസത്യമായിട്ടാണ് അപ്പോൾ സത്യത്തിന്റെ ഭാഗത്താൻ എല്ലാവരും നിൽക്കുക ആരെങ്കിലും എന്തെകിലും പറയുന്പോൾക്കും നിങ്ങൾ നായികയും പിടിച്ചുപവുന്നത് നല്ല കാര്യമാണ് കാരണം ഈ ഉസ്താദിനെ പരിചയമില്ലാത്തവക്ക് എത്തിച്ചുകൊടുക്കാൻ പറ്റിയല്ലോ വളെരെയതീഗം നന്ദി

    • @moidunnigulam6706
      @moidunnigulam6706 6 місяців тому

      ഇതൊന്നും കറാമത്തല്ല കൂട്ടരേ ......
      അദ്ദേഹം പഠിച്ചത് പ്രയോഗിക്കുന്നു.......

  • @jameelaan8516
    @jameelaan8516 16 днів тому +1

    ഞങ്ങൾ, 3പേര്, പോയിട്ട്, ജയ്യ്‌തു, ഈ, ടിവെട്ട്, അല്ല, മഴ, വെട്ട്, ആണ്, കണ്ടാവാറുടാ, കാശു,തിന്നാൻ, matram

  • @nabhannabu7113
    @nabhannabu7113 4 місяці тому

    Usthadinte direct number kittaan vayiyundo? Allhahu ellaavarkum shifayakki kodukkatte ameen.🤲🏻

  • @muhammadrafeeksafeelarafee8614
    @muhammadrafeeksafeelarafee8614 9 місяців тому

    Tailam kittan evide varanam

  • @sayidali8016
    @sayidali8016 7 місяців тому

    Mooakkadappinu മരുന്നുണ്ടോj

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 10 місяців тому +8

    ഈ ചെങ്ങായി എന്തൊക്കെ ആണ് പറയുന്നത് വാർത്ത ചെയുന്നത് ഒരു ക്രെയിം നൂസ് ഒന്നും അല്ലല്ലോ 🤣🤣

  • @haseebahaseeba8105
    @haseebahaseeba8105 10 місяців тому +9

    Insha allah❤❤❤

  • @ishanichus1812
    @ishanichus1812 10 місяців тому +2

    Kannur varumo

  • @user-wi4ur1ym6z
    @user-wi4ur1ym6z 10 місяців тому

    Ee.thailam edanggilum shoppugalil labikkumo
    Arinjaal kollamayirunnu

  • @Fahaddfidaallu123
    @Fahaddfidaallu123 3 місяці тому

    Thamarassery il kittumo

  • @sobhanababu5297
    @sobhanababu5297 10 місяців тому

    Kayamkulam....kareelakulangara anu place

  • @basheermohammedchiyyanoor5859
    @basheermohammedchiyyanoor5859 9 місяців тому +1

    ഇത് എവിടെയാണ് സ്ഥലം

  • @Famidha-mg3sl
    @Famidha-mg3sl 6 місяців тому

    Ethee alapoyqq yevideyaaa

  • @MonuMusthafa-bq1gy
    @MonuMusthafa-bq1gy 10 місяців тому

    ഇത് courier വഴി കിട്ടുമോ?? പ്ലസ് കമന്റ്?

  • @shafimohammed9966
    @shafimohammed9966 9 місяців тому

    Booking no uddo

  • @MuhammadFaisal-qe5lm
    @MuhammadFaisal-qe5lm 10 місяців тому +3

    Ripporter manyamayi samsarikkan padikkanam

  • @yousaf-bb3sd
    @yousaf-bb3sd 10 місяців тому +1

    Nallha good maruonou very good all people public good tooking

  • @ButterflyButterfly-it1xh
    @ButterflyButterfly-it1xh 2 місяці тому

    Alhamdulillah enikku asugam shifayayi

  • @mjeedwayanad7671
    @mjeedwayanad7671 8 місяців тому

    Alla Huangrahikatte