ഞങ്ങളുടെ നിക്കാഹ് ദിവസം 🥰

Поділитися
Вставка
  • Опубліковано 10 лип 2024

КОМЕНТАРІ • 886

  • @molychermolycher6141
    @molychermolycher6141 19 днів тому +90

    Hi hello inn ente birthday ann onn wish cheyyamo and pin me 📌 📍 🧷 pinne wish cheyyan marakkalle😢😢

    • @Sharmiszedsvlog
      @Sharmiszedsvlog 19 днів тому +12

      Happy brthday

    • @Captain-tl1wt
      @Captain-tl1wt 19 днів тому +1

      Birthday not achievement first emi pay

    • @RinshanasherinMinnu
      @RinshanasherinMinnu 19 днів тому

      Happy Birthday 🎉

    • @hamnanazar4196
      @hamnanazar4196 19 днів тому +1

      Happy Birthday 🎉

    • @vallivamika605
      @vallivamika605 19 днів тому +3

      അത് ഏത് ചെറ്റയാണ് അങ്ങനെ പറഞ്ഞത്...... ആ പറഞ്ഞവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യങ്ങൾ ആവും... ഷെമി ന്റെ മറുപടി supper❤

  • @Kadeeja-ds1zu
    @Kadeeja-ds1zu 19 днів тому +64

    മരണം വരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒന്നിച്ചു ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲

  • @renu6442
    @renu6442 19 днів тому +34

    Sooper ആയിമുന്നോട്ടുപോകു എന്നുംദൈവംകൂടെയുണ്ടാകും❤❤

  • @user-wg8mm1zt9e
    @user-wg8mm1zt9e 19 днів тому +34

    നാവിനു എല്ല്ലാത്തത് കൊണ്ട് ആർക്കും എന്തും വിളിച്ചു പറയാം അവർക്ക് അതു ജന്മനാ ൽ കിട്ടിയതാ പറയുന്നവർ പറയട്ടെ നിങ്ങൾ അതു ശ്രദ്ധി കണ്ട നിങ്ങൾ best family ആയി മുന്നോട്ടു പോവുക

  • @ashmilmonurock4618
    @ashmilmonurock4618 19 днів тому +50

    ആര് എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ട്ടാ ഇവരെ 🥰ഒരു പാട് കാലം ഒരുമിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻

  • @haseenapareed6854
    @haseenapareed6854 13 днів тому +17

    ഇപ്പോഴത്തെ ചെറുപ്പകാർക് ഇതൊരു മാതൃക ആകട്ടെ. ധരാളം ചെറുപ്പക്കാർ ഇത് പോലെ മുന്നോട്ട് വന്ന് പ്രായമായ സ്ത്രീകൾക് ജീവിതം കൊടുക്കണം. കോൺഗ്രജുലേഷൻ.

  • @dilshasworld6453
    @dilshasworld6453 19 днів тому +42

    നെഗറ്റീവ് Mind ചെയ്യണ്ട. എനിക്ക് തോന്നുന്നു അവർ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നതാണ് എന്ന്. ചിലപ്പോൾ നിങ്ങളോട് ഏതെങ്കിലും തരത്തിൽ ദേഷ്യം ഉള്ള ആളാവും. അല്ലാതെ വീഡിയോ കണ്ടിട്ട് ആരും ഇങ്ങനെ പറയില്ല കാരണം ഇത്ര അടുത്ത ഫ്രണ്ട് ആയിട്ടു പോലും ഒരു വീഡിയോയിലും മുബാസ് ഓവറാക്കി അടിത്തിടപെടുന്നത് കണ്ടിട്ടില്ല. മാന്നേഴ്സ് കീപ് ചെയ്യുന്നതായി കാണാം so പറയുന്നവൻ പറയട്ടെ. ഒരുപാട് പേർക് നിങ്ങളുടെ വീഡിയോs ഇഷ്ടമാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പിന്നെ ഷെമിന്റ് റിപ്ലൈ soooooooper👍🏻

  • @SudheeshValayam
    @SudheeshValayam 19 днів тому +85

    ഷെഫിക്കും ഷെമിക്കും മുബാസിനും ഫുൾ സപ്പോർട്ട്❤❤❤❤❤ കുഞ്ഞുവാവക്കും❤❤❤

  • @pathumapalam614
    @pathumapalam614 16 днів тому +10

    ആമീൻ അല്ലാഹു മരണം ഒരേ സന്തോഷത്തോടുള്ള ജീവിതം രണ്ടാൾക്കും നൽകട്ടെ

  • @jayasrip591
    @jayasrip591 19 днів тому +5

    Eppo daily nighalude video kathirikkum ❤❤

  • @bijishiji9159
    @bijishiji9159 19 днів тому +8

    രണ്ടാളെയും ഒത്തിരി eshtanto ❤❤

  • @user-cj3mc7mz5b
    @user-cj3mc7mz5b 19 днів тому +9

    Shemi more beautiful ആയിട്ടുണ്ട് 🎉🎉🎉🎉🎉🎉

  • @gireeshgiri675
    @gireeshgiri675 19 днів тому +54

    തെമ്മാടിത്തരം കമന്റ്‌ ചെയുന്ന വർക്ക്‌ ഷെമിയുടെ മറുപടി കിട്ടിയപ്പോൾ വയറ് നിറഞ്ഞു കാണും.... 😄😄😄😄
    ഷെഫിയെയും ആയിഷുവിനെയും വിട്ടു മുബാസിന്റെ കൂടെ പോയാൽ ഓൻ കൊണ്ടൊവോ എന്ന്....😂😂😂😂😂😂പൊളി 😂😂😂😂
    നിങ്ങൾ സന്തോഷത്തോടെ മൂന്ന് പേരും ജീവിക്കുക.
    Love u TT ഫാമിലി ❤❤❤
    എല്ലാവർക്കും സുഖവും സന്തോഷവും വരട്ടെ എന്നും എല്ലാവരെയും നാഥൻ തുണക്കട്ടെ എന്നും അറബിയിൽ ഒന്ന് അടുത്ത വ്ലോഗിൽ പറയാമോ. ഷെഫി ആയാലും ഷെമി ആയാലും കുഴപ്പം ഇല്ല. 🙏

  • @ancyanto9838
    @ancyanto9838 19 днів тому +25

    Happy married life, happy ആയി മുന്നോട്ട് പോകുക. God bless

  • @ahsana7292
    @ahsana7292 19 днів тому +13

    ഖുർആന്റെ പേജ് മടക്കിവയ്ക്കാൻ പാടില്ല വേറെ എന്തെങ്കിലും അടയാളം വയ്ക്കണം

  • @abdulhakkeem2986
    @abdulhakkeem2986 19 днів тому +38

    Bro പറയുന്നവർ പറയട്ടെ.
    ലൈഫ് സുന്ദരമാക്കി മുന്നോട്ട് പോകു 👍🌹
    എല്ലാരും നല്ലത് പറഞ്ഞാൽ
    ശരിയാകുല.
    ഈ മിഡിയകൾ കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ളതല്ലേ.

  • @mujeebpm1199
    @mujeebpm1199 19 днів тому +11

    മുത്തേ നിങ്ങൾ പൊളിയാ

  • @nadaskitchen9076
    @nadaskitchen9076 19 днів тому +23

    Hi അസ്ലാ ലാ മുഅലൈക്കും നിങ്ങളുടെ ജിവിതം കാണുബോൾ നല്ല സന്തോഷം തോന്നുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആൺകുട്ടികൾ ആയ ഇങ്ങനെധൈര്യം വേണം അളുകൾ എന്തും പറയട്ടെ

  • @navamikrishna476
    @navamikrishna476 19 днів тому +53

    ഞാൻ നിങ്ങളെ അയൽ വാസി ആണ് കരുവാൻപോയിൽ ആണ് വീട് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എവിടെ നിന്നാണ് ചുരിദാർ വാങ്ങുന്നത് കൊടുവള്ളിയിൽ നിന്നാണോ

  • @KunjumolKunjumol-bb4lg
    @KunjumolKunjumol-bb4lg 18 днів тому +3

    👏👏👏 മറുപടി കലക്കി ഇങ്ങനെ വേണം ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം

  • @annumohan9206
    @annumohan9206 19 днів тому +5

    Nala family anu.othiri ishtom.❤❤❤

    • @user-ls3pq1qr4q
      @user-ls3pq1qr4q 19 днів тому

      🎉😢🎉🎉🎉😮😮😮😅😅😅❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤

  • @smithanp8449
    @smithanp8449 19 днів тому +17

    പോകാൻ പറ നിങ്ങൾ രണ്ടു പേരും ഇങ്ങനെ തന്നെ സന്തോഷം ആയി മുന്നോട്ട് പോകുക
    3പേരെയും ഒരു പാട് ഇഷ്ട്ടം ആണ്

  • @abufathima3945
    @abufathima3945 19 днів тому +7

    Don't worry be happy 😊

  • @AjFAR532
    @AjFAR532 19 днів тому +4

    Padachavante theerumanam edhan,santhoshathode jeeviku❤

  • @user-ml4md5mt1p
    @user-ml4md5mt1p 19 днів тому +11

    ഷെമിത സുന്ദരി ആണല്ലോ കാണാൻ ❤️❤️❤️❤️❤️

  • @mashithabeevi9472
    @mashithabeevi9472 19 днів тому +7

    ❤favorite couples❤❤

  • @Ummusalma-zx7ub
    @Ummusalma-zx7ub 19 днів тому +3

    പറയുന്നവർ പറയട്ടെ വയസ്സൊന്നും ഒരു പ്രശ്നമല്ല മനസ്സിൽ എപ്പോഴും ചെറുപ്രായംചിന്തിച്ചാൽ മതി. ഒരാൾ ഉയർച്ചയിൽ എത്തുന്നത് ആഗ്ര ആഗ്രഹമില്ലാത്തവരാണ് നമ്മുടെ ചുറ്റുമുള്ളവർ. അവർ തളർത്താനേ നോക്കൂ അതിനു തളരരുത്

  • @laskovark253
    @laskovark253 19 днів тому +4

    എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ

  • @AjusAnusVlog
    @AjusAnusVlog 19 днів тому +54

    ഖുർആനിന്റെ പേജ് അങ്ങനെ മടക്കി വെക്കാൻ പാടില്ല പേപ്പർ വെച്ചാൽ മതി അടയാളത്തിന് ഒരിക്കലും ഖുർആൻ പേജ് മടക്കി വെക്കാൻ പാടില്ല

  • @FousiyaA-yd5ku
    @FousiyaA-yd5ku 19 днів тому +3

    Mashaallah ningalay enykk bayankarishttam❤❤❤❤❤❤

  • @naseemasayedsayed8718
    @naseemasayedsayed8718 16 днів тому

    ഇഷ്ടമാണ് നിങ്ങളെ...
    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @sahlasahlap1561
    @sahlasahlap1561 19 днів тому +17

    ഷെഫിയുടെ ചിരി സൂപ്പർ, ഷെമി യും സൂപ്പർ ആ ണ് ട്ടോ

  • @jouharajouha5081
    @jouharajouha5081 19 днів тому +5

    Masha Allah adipoli family

  • @user-cz8vx6mf1q
    @user-cz8vx6mf1q 19 днів тому +4

    മുമ്പ് ഹഫ് പെജ്മടക്ക രാത് പെപ്പർ വെച്ചാൽ മതി ട്ടോ

  • @shabeelshizz5795
    @shabeelshizz5795 19 днів тому +11

    ഹലോ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കു. നിങ്ങളുടെ കൂടെ പടച്ചവൻ ഉണ്ട്. നിങ്ങളെ രണ്ടുപേരെയും നേരിൽ കാണുവാൻ ആഗ്രഹമുണ്ട് ചീത്ത കമൻറുകൾ മൈൻഡ് ചെയ്യേണ്ട.

  • @stars7822
    @stars7822 19 днів тому +8

    Your Camera Friend ,congratulation.,You are a good friend.A friend in need is a real friend ,keep it uo qlways,tt family.

  • @SihalSihal-ds6pj
    @SihalSihal-ds6pj 19 днів тому +1

    മുന്നോട്ടു പോവൂ നിങ്ങളെ രണ്ടുപേരെ എന്നിക്കിഷ്ടം

  • @hasnaharisharis6707
    @hasnaharisharis6707 13 днів тому

    മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹ് എന്നും കൂടെയുണ്ട്... 🤲🏻🤲🏻❤️

  • @JasnaNaser
    @JasnaNaser 19 днів тому +19

    ഞാൻ കുറച്ചു ആയേള്ളൂ വിഡിയോ കാണാൻ തുടങ്ങിട്ട് സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങളെ ലൈഫ് കാണുമ്പോ സന്തോഷം ആണ് ചെറിയ അസൂയയും 😂

  • @manjuaps4703
    @manjuaps4703 19 днів тому +5

    Shef you are an excellent husband

  • @user-jw2my3ri4x
    @user-jw2my3ri4x 19 днів тому +3

    Ma sha allah nalla kaaryam cheyyha nikah n mushaaf abaya ❤❤ adipoliaan

  • @anuvlogs1356
    @anuvlogs1356 4 дні тому +3

    സോഷ്യൽ മീഡിയയിൽ വന്ന് ഇങ്ങനെയൊക്കെ കാണിക്കുമ്പോൾ പല കമന്റും കാണേണ്ടിവരും കേൾക്കേണ്ടിവരും എങ്ങനെയാ സംശയിക്കാതിരിക്കുക രണ്ടു കുട്ടികളെ ഉപേക്ഷിച്ച് ഈ ചെക്കനെ കല്യാണം കഴിച്ചില്ലേ

  • @faseelafasi7228
    @faseelafasi7228 19 днів тому +13

    Shefeye nee nalla snehamulla payyana shemide bagya ennum inghaneyavatte ❤️

    • @Mauni_007
      @Mauni_007 11 днів тому

      Fasee 🥰🥰🥰

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 19 днів тому +3

    ❤ padachon anugrahikkatte ❤❤❤

  • @risnarayees8949
    @risnarayees8949 19 днів тому +3

    I love shemi ❤ cute family

  • @MohammadAshikAshik-oz4bu
    @MohammadAshikAshik-oz4bu 16 днів тому

    നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...

  • @sakkeenakv324
    @sakkeenakv324 19 днів тому +7

    Mushafine oru ബഹുമാനത്തോടെ കാണൂ ശമീ.. ഷെഫിനെ തൊട്ടതൊണ്ട് വുളൂ മുറിഞ്ഞിട്ടും ണ്ട്.. എല്ലാം കളിയല്ല

  • @mmali6046
    @mmali6046 19 днів тому +1

    എന്തു തന്നെ ആയാലും ജീവിക്കുന്ന കാലം സുന്ദരം ആയി ജീവിക്കുക സ്നേഹത്തിന്റെ മുന്നിൽ വേറെ ഒന്നിനും സ്ഥാനം ഇല്ല

  • @naleefgeasaji123
    @naleefgeasaji123 19 днів тому +41

    ജീവിതം ഒന്നേ ഉള്ളു അത് സന്തോഷത്തിൽ നമ്മൾ ഇഷ്ടപെടുന്ന ആളുടെ കൂടെ ജീവിക്കുക മോശം വാക്കുകൾ പറയുന്നവരുടെ നാവുകൾ ബന്തിക്കാൻ നമുക്ക് ആവില്ല അതൊക്കെ റബ്ബിന്ന് വിട്ട് കൊടുക്കുക.. നിങ്ങളുടെ നന്മയുള്ള മനസ്സിന്നു റബ്ബ് പ്രതിഫലം നൽകും പിന്നെ ഖുർആൻ എടുക്കുമ്പോൾ സൂക്ഷിക്കുക ശ്രദ്ധയിൽ പെടാതെ പോയതാവാം റബ്ബ് പൊറുത്തു തരട്ടെ.. മരണം വരെ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🏼

  • @user-fc2bn6ee9q
    @user-fc2bn6ee9q 19 днів тому +2

    മനുഷ്വരായി മുന്നോട്ട് പോവുക ബാക്കിയയെല്ലാം അവരുരുടെ ഇഷ്ട്ടം

  • @saifiyashihab388
    @saifiyashihab388 19 днів тому +3

    Ningale othiri ishttam

  • @lailaabdulla6923
    @lailaabdulla6923 19 днів тому +9

    നിങ്ങൾ ജീവിതം നല്ലത് തന്നെ 🌹

  • @benvinbensen3999
    @benvinbensen3999 17 днів тому +2

    Sukamano enthokey und vishesham allavarum enthu parayunnu god bless you videos reels super ❤❤❤❤❤ randalum super anu adipoli god bless you

  • @HajaraMh
    @HajaraMh 19 днів тому +3

    Aameen

  • @abdulgafoort.p8067
    @abdulgafoort.p8067 13 днів тому +1

    മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കണ്ട നിങ്ങൾ സന്തോഷത്തോടെ പോവുക 🌹

  • @shaniyanani4734
    @shaniyanani4734 19 днів тому +5

    Masha allah nalla family

  • @seenatham4538
    @seenatham4538 19 днів тому +2

    Nannayi shefikka Parana aalkku marupadi koduthath enik thennay deshiyam vanuu.

  • @PadmakumarMp
    @PadmakumarMp 18 днів тому

    Your family is a ideal family

  • @jaseelanabeel2090
    @jaseelanabeel2090 19 днів тому +3

    Nikkahinte annathe 2 perudeyum poto onn kanikamoo....

  • @ruhirayan4529
    @ruhirayan4529 19 днів тому +3

    adenda nighal randalum seprate roomil aano sleepunnad

  • @user-ii6ww5sg7q
    @user-ii6ww5sg7q 19 днів тому +5

    അത് ഞാൻ നോക്കികൊണ്ട് 👍🏻👍🏻ഷെഫീടെ മറുപടി polich👍🏻👍🏻 നിങ്ങൾ happy ആയിട്ട് ജീവിക്കു മുത്തുമണികളെ 🤍🤍🤍🤍

  • @shoukathali3067
    @shoukathali3067 19 днів тому +3

    അടിപൊളി ഷെമിത മറുപടി polichu 😂👍👍👍👍😍😍😍😍😍

  • @user-rv1tb4dp4z
    @user-rv1tb4dp4z 19 днів тому +3

    ന്റെ മോന്റെ കല്യാണം ഉണ്ടാവുമ്പോൾ ഞാൻ നിങ്ങളെ വിളിക്കും നിങ്ങള് വരില്ലേ... അത്രക്കും ഇഷ്ട്ടാണ് നിങ്ങളെ....

    • @ttfamily4257
      @ttfamily4257  19 днів тому

      Insha allha

    • @user-rv1tb4dp4z
      @user-rv1tb4dp4z 19 днів тому

      അതിനു ന്റെ കയ്യിൽ നിങ്ങളുടെ നമ്പർ ഇല്ലല്ലോ ​@@ttfamily4257

  • @Zarah3300
    @Zarah3300 19 днів тому

    Parayunnor enthum parayatte. Ee prayathil normal aayi garbham dharich oru midukki kunjinu janmam nalkan kazhinju enkil ningalude manassum shareeravum cherupam aanu. Ithiri koodi melinjal adipoli aavum. Diet nirthathe continue cheyyoo .👍

  • @user-dr8xm6fx1d
    @user-dr8xm6fx1d 17 днів тому

    Shemi shefik randuperum nalla jodi eeswaran yojippichatha sooper❤❤❤❤❤❤❤

  • @sindubabu5411
    @sindubabu5411 19 днів тому

    ഷെഫി അങ്ങനെ ഉള്ളവരെ മറ്റൊരു വിഭാഗത്തിൽ പെടുത്താം. മഞ്ഞപിത്തം പിടിച്ചവർക്ക് എല്ലാം മഞ്ഞ ആയെ തോന്നൂ. അടിച്ചു പൊളിച്ചു ജീവിക്കൂ ❤

  • @phrworld1363
    @phrworld1363 19 днів тому

    Shefi പറഞ്ഞത് ശരിയാ ട്ടോ...സ്വഭാവമാണ് ഏറ്റവും നല്ല സൗന്ദര്യം

    • @priyawarrier3160
      @priyawarrier3160 19 днів тому

      വളരെ നല്ല സ്വഭാവം ആണല്ലോ രണ്ടിനും 😂

    • @phrworld1363
      @phrworld1363 19 днів тому

      @@priyawarrier3160 അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഒപ്പിട്ടതല്ല ഞാൻ.പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് പറഞ്ഞത്

  • @abidasameeh-ph5kk
    @abidasameeh-ph5kk 19 днів тому +4

    Shemi cute

  • @shamnathoufeek
    @shamnathoufeek 19 днів тому +1

    Itha ipo kurachude young ayi❤

  • @rayanmonrayanmon5418
    @rayanmonrayanmon5418 16 днів тому

    Makkale Don't worry be happy ❤❤❤❤

  • @zuhararahiman586
    @zuhararahiman586 19 днів тому

    Ningal ee negative comment onnum Kariyam aakanda. Rasool Khadeeja beeviye Kalyanam kazhikkumbo vayasinu elayathayirunnu. Sandhosham aayi jeevikkuka. Aalkaru endh venamenkilum parayatte..

  • @beenathomas7137
    @beenathomas7137 17 днів тому

    ആൾക്കാർ എന്തെങ്കിലും പറയട്ടെ, നിങ്ങൾ സമാധാനമായി ജീവിക്കു. Nanma വരട്ടെ.

  • @user-go1ou7xz7m
    @user-go1ou7xz7m 14 днів тому +1

    പറയുന്നവർ പറഞ്ഞോട്ടേ മുബാസ് നല്ല മോനാ അവനെ തെറ്റിദ്ധരിക്കുന്നവർ എന്തെങ്കിലും പറയട്ടേ അതന്നും മൈൻ്റാ ക്കണ്ട അവനു കൂടെ ഉണ്ടായാൽ ഒരു രസമല്ലേ❤❤❤❤❤❤❤

  • @abduraheem2690
    @abduraheem2690 19 днів тому +29

    ഷെമിത്താ വുളൂ എടുത്താലും ഭർത്താവിനെ തൊട്ടാൽ വുളൂ മുറിയും ചെയ്യൂലെ 🥲

    • @Kawaii_kitchenjf
      @Kawaii_kitchenjf 16 днів тому

      Illa hus thottal olluh muriyilla

    • @Bachimuni
      @Bachimuni 16 днів тому

      🙄bartavine tottal vuluh muriyum ad polum ariyatavarundo ee logat

    • @user-ic1id4jl8g
      @user-ic1id4jl8g 5 днів тому

      Murium ennan njan padichath entte vishwasavum athan

    • @jasminejinnah4318
      @jasminejinnah4318 День тому

      Hanafi madhabil muriyilla. But they may shafi.. Athum ithupole romantic aayi thottal ella madhabilum vulu muriyoole... സാങ്കേതികം.. പറയേണ്ട

  • @user-cg5qz8so2k
    @user-cg5qz8so2k 19 днів тому +5

    Hussine thottal vulu മുറിയും ഖുർഹാൻ ആണ്. ശ്രെദ്ധിക്കു 😔

  • @Junaid3211
    @Junaid3211 19 днів тому +5

    Avarod povaan paray shefikkkaa ingal randalum poli alle masha Allah ❤❤

  • @vallivamika605
    @vallivamika605 19 днів тому +10

    ഈ ചങ്കും, കരളും എന്നും ഷെഫി ന്റെ കൂടെ സന്തോഷത്തോടെ ഉണ്ടാവണം❤

  • @riswananarghees5992
    @riswananarghees5992 6 днів тому +1

    Marriage story detail aayt kelkan oru aagraham

  • @hunaisaharis2606
    @hunaisaharis2606 13 днів тому

    Enikk ithante varthaanam nalla ishta athonda njaan ee video kaanunnad supper ithaa❤

  • @cicilycellena8560
    @cicilycellena8560 18 днів тому

    ഷെഫി കൊടുത്ത മറുപടി സൂപ്പർ ഇതുപോലെ ഉള്ളവർക്ക് അർഹിക്കുന്ന മറുപടി തന്നെ കൊടുത്തു നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്

  • @alfazameer5579
    @alfazameer5579 19 днів тому +7

    ഷഫി നിന്റെ ഒരു കാര്യം 😂😂❤️❤️❤️🥰

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf День тому

    ആ മക്കളെ കൂടെ സ്വന്തo ഉമ്മയോടൊപ്പം ജീവിച്ച് അവർക്കും ഒരു സന്തോഷം കൊടുക്കുക അപ്പോഴാണ് ജീവിതം പൂർണ്ണമാവുന്നത് ഇത് നെഗറ്റീവ് ക്മന്റായി കാണരുത് 🙏🏻

  • @user-ko8xx8cb6o
    @user-ko8xx8cb6o 19 днів тому +1

    Endhoru bangiyaa ipo shamiye kamaan... Endho ee vedio yil apaara look❤

  • @abdulgafoort.p8067
    @abdulgafoort.p8067 13 днів тому +3

    ഭർത്താവിനെ തൊട്ടാൽ വുളു മുറിയില്ല എന്ന് ഒരുപാട് പണ്ഡിതൻ മാർ പറഞ്ഞിട്ടുണ്ട്

  • @shabanashafi6854
    @shabanashafi6854 19 днів тому +1

    Njanum ningale pole thanne ya marriage kayichath ranfaludeyum adhyathethanu anik 4 age kooduthalanu 22year ayi njan dheenilek vannathanu 3 makkalayi 2pennum oranum elayath oru mole marriage kazhinju ningale pole orupad njanum kelkendi vannittund ellam sahich munnott povunnu paskhe njangal randalkum veedonnum Ella athanu vishamam kadavum und all am padachon tharillalo annu samadhanikum anik randaleyum valiya eshtamanu sugayum santhoshamayum jeevikkuka areyum vakk ningal kelkanda oru tentionum venda ningale snehikkunna orupadalkar und

  • @gopilakshmi7086
    @gopilakshmi7086 19 днів тому +10

    നിങ്ങൾ നിങ്ങളായി ജീവിക്കുക സൂപ്പർ

  • @MuneeraT-pm8oi
    @MuneeraT-pm8oi 19 днів тому +1

    മുടി മറച്ചാൽ നിനക്ക് നല്ലത്, shafi പറയുന്നതെങ്കിലും അനുസരിച്ചു കൂടെ, 🙏🥰

    • @Zarah3300
      @Zarah3300 19 днів тому

      Avar thattam ittittundallo. Iniyenthaa . ith Taliban onnum allallo. Bharatham alle nalla manyamayi vasthram dharich thalayil thattam ittittundu.

  • @Mehak_zan
    @Mehak_zan 19 днів тому +28

    ആരെന്ത് പറഞ്ഞാലും നിങ്ങൾ നിങ്ങളെ കാര്യങ്ങളിൽ മാത്രം focus ചെയ്ത് happy ആയി മുന്നോട്ട് പോവുക 🥰

  • @ushakumarys6966
    @ushakumarys6966 19 днів тому +8

    അവർ സന്തോഷം മായി ഇരിക്കുന്നു അങ്ങനെ പോട്ടെ.

  • @ShaijaA-rx5qd
    @ShaijaA-rx5qd 19 днів тому +6

    🥰❤️❣️ഇഷ്ടം 👍🏻👍🏻

  • @izakns7553
    @izakns7553 19 днів тому +26

    പോവാൻ പറ ഷെഫി പറയുന്നവർ പറയട്ടെ നിങ്ങൾ ഒന്ന് ഉഷാർ അക്ക് ❤❤🔥🔥

  • @SujithVasu-nk9es
    @SujithVasu-nk9es 19 днів тому +8

    AL hamdhulillah 🤲🤲🤲Masha Allah.

  • @abubackercm1471
    @abubackercm1471 19 днів тому +12

    നിങ്ങളുടെ പ്രോഗ്രാം എനിക്കും, എന്റെ ഭാര്യക്കും വളരെ ഇഷ്ടമാണ് ഞങ്ങൾ സസ്ക്രൈബും ചെയ്തുട്ടുണ്ട് യിനി പറയാനുള്ളത്, ഖുർആൻ സമയം കിട്ടുമ്പോഴെല്ലാം ഓതണം നിങ്ങടെ കുടുംബത്തിന് ഐശ്വമാണ്... പക്ഷെ ഖുർആൻ ഓതി കഴിഞ്ഞാൽ ഖുർആന്റെമടക്കിവെക്കരുത് അത് പാടില്ല... വേറെഎന്തങ്കിലും നല്ല കടലുസുകൊണ്ട് അടയാളം വെക്കുക ഇൻശാഅല്ലാഹ്‌ നിങ്ങൾക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @4K.DEMO_YT
    @4K.DEMO_YT 19 днів тому +3

    എല്ലാരും ഇത്തയെ അന്ന് ശ്രദ്ധിക്കു കാരണം അങ്ങനെത്തെ കല്യാണം ആണല്ലോ

  • @mahaboobalatheef8237
    @mahaboobalatheef8237 19 днів тому +16

    Shemeee shefeeee santhoshamaayi munnott pokuuuu❤❤❤❤🎉🎉🎉🎉

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 12 днів тому

    Don't worry be happy God bless you

  • @user-ez8rv1pv5e
    @user-ez8rv1pv5e 19 днів тому

    പണി ഇല്ലാതെ വെറുതെ ഇരിക്കുന്നവർ ആയിരിക്കും ഇങ്ങനെ പറയുന്നത്... അത് കേൾക്കാൻ നിൽക്കേണ്ട... നിങ്ങൾ മുന്നോട്ടു പോകു ❤❤

  • @safeerask4885
    @safeerask4885 18 днів тому

    Chekkanekaalum monj shemi thanne❤... Onde oru thamasha🙈🙉🙊

  • @ummusalmapulikkal
    @ummusalmapulikkal 19 днів тому +1

    നല്ല ലൈഫ് ആവട്ടെ 🤲🤲🤲

  • @fathimasuhara4782
    @fathimasuhara4782 19 днів тому +3

    Mashallha super jodikkal anh❤❤❤❤