Pravasi aann njn. Duty time ph use cheyyan pattilla. Chila days over duty kaaranm vtl oru messgs aykkan pattaarilla. Chela days net um kittaarilla. Net kittiyal net on aayal ammente messgs aa kuuduthal. Amma karayum..🥲 daily amma messages aykum call cheyyum onnum njn kaanarilla ariyaarilla. Ammente karanjoondulle vaakk.." monte oru messg kandillengil amma uranguula..urakk varuula.. Room il ethhiyal enganengilum ori hii allengil just a "." Dot messg aychalum mathi ammakk samaadhanam aavum"
മരണം യാഥാർഥ്യം ആണ് അത് എല്ലാരും മനസിലാക്കണം മറവി ഒരു അനുഗ്രഹം ആണ് ഇത് പോലെ ഫ്ലെക്സ് വെച്ച് നടന്നാൽ ഒരമ്മകൾ കുടുവേ ഉള്ളു അത് കൂടുതൽ മാനസിക സംഘർഷത്തില്ലേക്ക് പോകും
എന്റെ മോനും ആക്സിഡന്റ് ആയി രണ്ടു വർഷം ആയി എന്നെ വിട്ടു പോയി.. ആ അമ്മയുടെ സങ്കടം എന്റെ അനുഭവം. ഇനി മരിക്കുന്നതു വരെ വേദനിപ്പിക്കുന്ന ഓർമ്മകൾ. ഈ മോന്റെ പ്രായം തന്നെ ആയിരുന്നു എന്റെ മോനും. ഞാനും ഒറ്റക്ക് തന്നെ. എനിക്കും പേടിയില്ല എന്റെ മോൻ എന്റെ കുടെ ഉണ്ട്. മരിക്കാനും പേടിയില്ല എന്നെ കാത്ത് എന്റെ മോൻ അവിടെ അമ്മ വരുന്നതും നോക്കിയിരിക്കുന്നു........
ഇവരുടെ ബന്ധുക്കൾ ആരുമില്ലേ ഇവരെ സഹായിക്കാൻ ?ഒരു കൂട്ടായി ആർകെങ്കിലും വന്നു നോക്കാമായിരുന്നു. സഹിക്കാൻ പറ്റുന്നില്ല ഇത് കണ്ടിട്ട്. എനിക്ക് മക്കൾ ഇല്ലാത്ത ദുഃഖം ഞാൻ മറന്നു.
ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്. ഞാനും ഇതുപോലൊരു ദുഃഖം അനുഭവിച്ചുകഴി ഞ്ഞതാണ്. 🙏14 വർഷം. എന്റെ മോൻ എന്നെ വിട്ടു പോയിട്ട് ഇപ്പോൾ 23 വർഷം ആയി. 🙏+1 ന് പഠിക്കുമ്പോൾ ആയിരുന്നു. 14 വർഷം ഞാനും കരഞ്ഞു. ഇപ്പോൾ 7 വർഷമായി പ്രാർത്ഥനയിൽ. സ്വാര്ഗ്ഗപിതാവിന്റെ അതിരില്ലാത്ത സ്നേഹം അനുഭവിച്ചു 💚🌹സന്തോഷി ച്ചു ഈ ഭൂമിയിൽ ജീവിക്കുന്ന് 🙏🙏🙏
ഈശ്വര ഈ അമ്മയുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല.മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എങ്ങനെയാണു മറക്കാൻ കഴിയുക. പാവം അമ്മ. അവർ എന്ത് പിഴച്ചു. ആകെയുള്ള മകൻ അവനെ ഇത്ര വേഗം ദൈവം എന്തിനു വിളിച്ചു.
മക്കൾ ഇല്ലെങ്കിൽ ഇല്ലാ എന്ന ഒരു വേദന മാത്രമേ ഉണ്ടാവൂ ഉണ്ടായി കഴിഞ്ഞാൽ നമ്മൾ മരിക്കുന്നതുവരെ ആദി പിടിച്ചിരിക്കും ഒരമ്മയോടുo ദൈവമേ ഇങ്ങനെകാട്ടരുതേ... സഹിക്കാൻ പറ്റുന്നില്ല ആ കണ്ണുനീർ
നെഞ്ച് പൊട്ടും ഓർക്കുമ്പോൾ തലപൊട്ടും എന്തൊക്കെയോ സംഭവിക്കും ശെരിയാണ്. ഒരമ്മയ്ക്ക് മാത്രമേ അതറിയുള്ളു പക്ഷേ ഇത് അഭിനയമാണ് ഫോട്ടോയിൽ പിടിച്ചു ആവലാതി മീഡിയക്ക് മുമ്പിൽ അവതരിപ്പിക്കുന്ന വിഷമം വരുമ്പോൾ ഒന്ന് മിണ്ടാൻ പോലും പറ്റില്ല ശെരിയല്ലേ
അമ്മാടെ ഞങ്ങൾ മനസിൽ ആകുന്നു പക്ഷെ ഇങ്ങനെ മോന ഓർന്ന് നീറിയ ,,ൽ മാനനെ ആന്റെ മാവു വിഷമിക്കുന്ന സങ്കടംതോന്ന് ല്ല മകനെ വേണ്ടി നന്നായ് പ്രാത്തിച്ച് മകനെ സന്താഷം കൊടുക്കാ അതാണ് മകനോട് കാണിക്കുന്ന ഏറ്റവും വലിയ സ്നേഹം മകൻ അമ്മുടെ കണ്ണി ർ കാണാൻ പറ്റോ
@@vijiremesh8234 സോറി മൈന...😅 കുറെ മുമ്പ് ഒരു വീഡിയൊ കണ്ടതായി ഓർക്കുന്നു... കാക്ക യാണെന്നായിരുന്നു ഓർമ്മിയിൽ😂...... വീഡിയോ ഫുൾ കണ്ടപ്പോൾ കാക്കയല്ല മൈന യാണ് എന്ന് മനസ്സിലായി😀
ദൈവമേ...... ആ അമ്മക്ക് ഭയങ്കരമായ ആശ്വാസം നല്കി അനുഗ്രഹിക്കണേ....🙏🙏🙏
😢 അമ്മേ എല്ലാവരും ഒരു നാൾ മരിക്കും. എന്നാലും എന്നും ഇങ്ങനെ നീറുന്നത് ഒരു വല്ലാത്ത വേദനയാ....അമ്മയുടെ മനസ്സിന് സമാധാനം കിട്ടട്ടെ😢❤
Chechi samadanamayi eriku
Maha Deva ammakku samaadhanam kodukkane bhagavaane
😊😊😊
Un hi ho hu u ek❤
@@ushareji5133*¢********""""""""",*,,,,,*,****, hu
Pravasi aann njn.
Duty time ph use cheyyan pattilla.
Chila days over duty kaaranm vtl oru messgs aykkan pattaarilla. Chela days net um kittaarilla.
Net kittiyal net on aayal ammente messgs aa kuuduthal.
Amma karayum..🥲 daily amma messages aykum call cheyyum onnum njn kaanarilla ariyaarilla.
Ammente karanjoondulle vaakk.." monte oru messg kandillengil amma uranguula..urakk varuula.. Room il ethhiyal enganengilum ori hii allengil just a "." Dot messg aychalum mathi ammakk samaadhanam aavum"
എന്റെ പൊന്നെ ആ അമ്മക്ക് സമാധാനം കൊടുക്കണേ കർത്താവെ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹പാവം
അമ്മയെ ഒറ്റയ്ക്കിട്ട് കഷ്ടപ്പെടുത്താത എത്രയും പെട്ടെന്ന് വന്നു കൊണ്ടുപോകു മകനെ 😭😭😭🙏🏻🙏🏻🙏🏻
കണ്ണുനിറയാതെ കണ്ടു തീർക്കാൻ പറ്റില്ല😥 പാവം അമ്മ🥺
മരണം യാഥാർഥ്യം ആണ് അത് എല്ലാരും മനസിലാക്കണം മറവി ഒരു അനുഗ്രഹം ആണ് ഇത് പോലെ ഫ്ലെക്സ് വെച്ച് നടന്നാൽ ഒരമ്മകൾ കുടുവേ ഉള്ളു അത് കൂടുതൽ മാനസിക സംഘർഷത്തില്ലേക്ക് പോകും
എന്റെ മോനും ആക്സിഡന്റ് ആയി രണ്ടു വർഷം ആയി എന്നെ വിട്ടു പോയി.. ആ അമ്മയുടെ സങ്കടം എന്റെ അനുഭവം. ഇനി മരിക്കുന്നതു വരെ വേദനിപ്പിക്കുന്ന ഓർമ്മകൾ. ഈ മോന്റെ പ്രായം തന്നെ ആയിരുന്നു എന്റെ മോനും. ഞാനും ഒറ്റക്ക് തന്നെ. എനിക്കും പേടിയില്ല എന്റെ മോൻ എന്റെ കുടെ ഉണ്ട്. മരിക്കാനും പേടിയില്ല എന്നെ കാത്ത് എന്റെ മോൻ അവിടെ അമ്മ വരുന്നതും നോക്കിയിരിക്കുന്നു........
മോന്റെ നല്ലൊരു പ്രതിമ വേണമായിരുന്നു അല്ലേ. അങ്ങനെ ആവുമ്പോ കുറേക്കൂടെ ലൈവ് ആയി അമ്മക്ക് തോന്നും. ❤️
ഇവരുടെ ബന്ധുക്കൾ ആരുമില്ലേ ഇവരെ സഹായിക്കാൻ ?ഒരു കൂട്ടായി ആർകെങ്കിലും വന്നു നോക്കാമായിരുന്നു. സഹിക്കാൻ പറ്റുന്നില്ല ഇത് കണ്ടിട്ട്. എനിക്ക് മക്കൾ ഇല്ലാത്ത ദുഃഖം ഞാൻ മറന്നു.
ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്. ഞാനും ഇതുപോലൊരു ദുഃഖം അനുഭവിച്ചുകഴി ഞ്ഞതാണ്. 🙏14 വർഷം. എന്റെ മോൻ എന്നെ വിട്ടു പോയിട്ട് ഇപ്പോൾ 23 വർഷം ആയി. 🙏+1 ന് പഠിക്കുമ്പോൾ ആയിരുന്നു. 14 വർഷം ഞാനും കരഞ്ഞു. ഇപ്പോൾ 7 വർഷമായി പ്രാർത്ഥനയിൽ. സ്വാര്ഗ്ഗപിതാവിന്റെ അതിരില്ലാത്ത സ്നേഹം അനുഭവിച്ചു 💚🌹സന്തോഷി ച്ചു ഈ ഭൂമിയിൽ ജീവിക്കുന്ന് 🙏🙏🙏
വല്ലാത്തൊരു ദുഖകരമായജീവിതം.. 😔😔എന്തായാലും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു...
ഭഗവനെ ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കല്ലേ ആ അമ്മയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല
അമ്മയുടെ സ്നേഹം ജീവിച്ചു ഇരിക്കുന്ന മക്കൾ മനസ്സിലാകില്ല.അമ്മയുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.എല്ലാം സഹിക്കാൻ ദൈവം കനിയട്ടെ
ഈ വിഷമത്തിൽ നിങ്ങളുടെ അവതരണ ശൈലിയിലൂടെ അവരെ കൂടുതൽ വിഷമത്തിൽ ആകുന്നപോലെ
മരണം എല്ലാവരേയും തേടി എത്തും ഈശ്വരൻ എപ്പോഴും നമ്മോ കൂടെ ഉണ്ട്.
പാവം അമ്മ..😢😢
ഈശ്വര ഈ അമ്മയുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല.മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എങ്ങനെയാണു മറക്കാൻ കഴിയുക. പാവം അമ്മ. അവർ എന്ത് പിഴച്ചു. ആകെയുള്ള മകൻ അവനെ ഇത്ര വേഗം ദൈവം എന്തിനു വിളിച്ചു.
ആ അമ്മയുടെയും മകന്റെയും സ്നേഹം ദൈവത്തിന് പോലും അസൂയ തോന്നിയിട്ടുണ്ടാകും 🙏ദൈവം ഇനിയെങ്കിലും ആ അമ്മക്ക് എല്ലാം തരണം ചെയ്യാൻ ഉള്ള കഴിവ് കൊടുക്കട്ടെ 🙏
ആ അമ്മക്ക് മനഃസമാദാനം കിട്ടട്ടെ
ആ അമ്മയുടെ അവസ്ഥ ദയനീയം തന്നെ ആർക്കും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കല്ലേ തമ്പുരാനെ
വല്ലാത്ത ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്.... നാളെ എന്ത് വേണമെങ്കിലും......
😢 Amma umma❤
ദൈവം സമാധാനം തരട്ടെ 🙏🙏
മക്കൾ ഇല്ലെങ്കിൽ ഇല്ലാ എന്ന ഒരു വേദന മാത്രമേ ഉണ്ടാവൂ ഉണ്ടായി കഴിഞ്ഞാൽ നമ്മൾ മരിക്കുന്നതുവരെ ആദി പിടിച്ചിരിക്കും ഒരമ്മയോടുo ദൈവമേ ഇങ്ങനെകാട്ടരുതേ... സഹിക്കാൻ പറ്റുന്നില്ല ആ കണ്ണുനീർ
എന്റെ മോൾ പോയിട്ട് 8 മാസം ആയി. ഇന്നും നെഞ്ചുപൊട്ടുന്നു 🙏
നെഞ്ച് പൊട്ടും ഓർക്കുമ്പോൾ തലപൊട്ടും എന്തൊക്കെയോ സംഭവിക്കും ശെരിയാണ്. ഒരമ്മയ്ക്ക് മാത്രമേ അതറിയുള്ളു പക്ഷേ ഇത് അഭിനയമാണ് ഫോട്ടോയിൽ പിടിച്ചു ആവലാതി മീഡിയക്ക് മുമ്പിൽ അവതരിപ്പിക്കുന്ന വിഷമം വരുമ്പോൾ ഒന്ന് മിണ്ടാൻ പോലും പറ്റില്ല ശെരിയല്ലേ
ദൈവമേ കണ്ടിട്ട് സഹിക്കുന്നില്ല. മോനെ നിനക്കു എന്റെ കണ്ണീർ പ്രണാമം 🙏🙏🙏🙏❤️❤️❤️❤️👍
ദൈവമേ ഇത് കാണുമ്പോൾ നെഞ്ച് പൊട്ടുന്നു. ചേച്ചി നിങ്ങൾ എങ്ങനെ സഹിക്കുന്നു.
Real love ❤️ from mother
അല്ലാഹു ഹിദായത്ത് നൽകട്ടേ അമ്മയ്ക്ക്
കണ്ട് കരഞ്ഞുപോയി 😢🤲
ആ അമ്മക്ക് മനസ്സമാധാനം കൊടുക്കെയ്ണേ അളളാ......
God bless her
😢😢 ദൈവം സമാധാനം ത രട്ടെ എന്ന് 🙏🙏
ഈശോയെ ഈ അമ്മക്ക് ആശ്വാസം കൊടുക്കണേ, പാവം amma😢
Amma vishamikaruth makande pole aavan pettitt illengilum oru mone pole yenne kanam 😢😢😢😢eee ammayude sthalam yevide aaan
അമ്മാടെ ഞങ്ങൾ മനസിൽ ആകുന്നു പക്ഷെ ഇങ്ങനെ മോന ഓർന്ന് നീറിയ ,,ൽ മാനനെ ആന്റെ മാവു വിഷമിക്കുന്ന സങ്കടംതോന്ന് ല്ല മകനെ വേണ്ടി നന്നായ് പ്രാത്തിച്ച് മകനെ സന്താഷം കൊടുക്കാ അതാണ് മകനോട് കാണിക്കുന്ന ഏറ്റവും വലിയ സ്നേഹം മകൻ അമ്മുടെ കണ്ണി ർ കാണാൻ പറ്റോ
എന്റെ ഭർത്താവ് മരിച്ചിട്ട് ഇപ്പൊ 45 ദിവസം ആയി ഞാനും സഹിക്കല്ലേ ചേച്ചി
മനസ്സ് കൈ വിടല്ലേ 😢😢😢
Very sad ❤
അമ്മയുടെ കൂടെത്തന്നെമോനുണ്ട് അല്ലേ. ❤️
Pavam Amma ❤😭😭😭😭🙏🙏🙏🙏🙏
😭😭😭😭കരച്ചിൽ വരുന്നു വല്ലാത്ത ഒരു വിധി 😭😭😭🌹🌹🌹🌹🌹🌹
പാവം അമ്മ അമ്മയുടെ സ്ഥാനം അത് അമ്മയേക്ക അറിയു
ആ ചേച്ചിയെ 'മനോരോഗ ഡോക്ടറെ കാണിച്ചാൽ ആശ്വാസമായേനെ ബന്ധുക്കൾ ആരുമില്ലേ
അവർക്ക് അങ്ങനെ ജീവിക്കാനെ കഴിയു അതാണ് അവർക്ക് സന്തോഷം
May god bless you
എന്റെ പൊന്നുമോൾ എന്നെ വിട്ടുപോയിട്ട് 4 മാസം കഴിഞ്ഞു, സങ്കടം സഹിക്കാൻ പറ്റുന്നില്ല
ഈശോ കൂടെയുണ്ട് വിഷമം ഈശോയ്ക്ക് സമർപ്പിക്കൂ.... സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ മകളെ കാണാൻ സാധിക്കും
എല്ലാവരും ഒരിക്കൽ മരിക്കും മരണo ഒരു സത്യം ആണ് ആ സത്യത്തെ ഉൾക്കൊള്ളാൻ സാതിക്കട്ടെ
പ്രണാമം 🙏🙏🙏
Recently I missed my son jijo😢😢😢😢😢
Aameen
😢😢😊
പാവം chechi
Aa. Amma ottaykk aannennu parayunnath enthinaa paavam ithu kanditt avare dhrohiykkan aarum varathirikkatte aa.. Ammayude manassin samadhanam nalkatte😢😢😢🙏
പാവം അമ്മ
ഇതൊക്കെ കേൾക്കുമ്പോൾ അറിയാതെ ദൈവത്തോട് പ്രാർത്ഥിച്ചു പോകും ഇനിയൊരു ജന്മമുണ്ടെങ്കിൽ മനുഷ്യജന്മം തരരുതേ എന്ന് 😔🙏
❤❤❤❤
Amma
Pavamamma😭😭
Amma❤
😢😢😓
🌹🙏
God is great🙏🏻. ദൈവം കാത്തുകൊള്ളണമേ
Pari
Alllaaah ....ntha paraya ...changh pottunnu😢😢😢😢😢😢😢
Bhoomiyil kurachu mathrameyullu jeevidham. paralokathil maranamilla .samadhanam kodukkatte ammayku
🙏
അവന്ടെ മറ്റേടത്തെ ചോദ്യം.. ആ പാവത്തിനോട്... (ഇവിടെ ജീവനോടെ അടക്കിയിരിക്കുവാ അല്ലെ).. കുറച്ചു മാന്യമായി ചോദിക്
😭😭❤
ഇപ്പോൾ കിട്ടിയ വാർത്ത, വീണ്ടും ഭൂചലനം..!
Enthina bro chodichu vishamippikkunne orikkalum thoratha kanneeranu. God
Ellavareyum ariyichu avar ottaykaanenn
Chechikk nallathu varatte samadhanam kittatte
😢😢😢😢😢😢
🌹❤
Paavam😢😢😢😢😢
🌹🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🌹
😪😪😪😪🙏🙏🙏♥️♥️♥️♥️♥️👍
Enthinna aa pavam ammaye ingane vishamipikane. Pls manasilakku avare
😭😭😭🙏🙏🙏
ഇവൻ എന്താണ് ചേദിക്കുന്നത്
അവർ ഒരുങ്ങി കെട്ടി നിന്നത് കൊണ്ടല്ലേ ചോദിച്ചത്. വിഷമം ഉണ്ടെങ്കിൽ പറ്റില്ലാന്നു പറയണം
അവന് എവിടെയും പോവാൻ കഴിയില്ല... അവിടെ ഒക്കെ തന്നെ കാണും
🙏🏻
Agane ayirikum avr cheriyoru ashwasam kandethunne,samadhanam dhaivam kodukkatt.
E ammaude phone numbero, addresso arkkankillum ariyamo. Please share if anyone knows . Thanks
Valare adikam sankadam undayi 😔
എന്താ പറയാൻ ഒന്നും പറയാനില്ല. 🙏🙏
😢😢😢😢
പാവം amma🥰
Neajjju. Poliyjnnnu.
പാവം അമ്മ 😪😪
Ho sahikkan pattilla.
ഈ അമ്മയുടെ വീട്ടിലല്ലേ ഒരു കാക്ക വന്നിരുന്നത്. കാക്ക്ക്ക് ഫുഡ് കൊടുത്ത് വളർത്തിയിരുന്നില്ലേ. ആ അമ്മയാണോ ഈ അമ്മ
കാക്ക അല്ല മൈന
@@vijiremesh8234 സോറി മൈന...😅
കുറെ മുമ്പ് ഒരു വീഡിയൊ കണ്ടതായി ഓർക്കുന്നു... കാക്ക യാണെന്നായിരുന്നു ഓർമ്മിയിൽ😂......
വീഡിയോ ഫുൾ കണ്ടപ്പോൾ കാക്കയല്ല മൈന യാണ് എന്ന് മനസ്സിലായി😀
Prarthikkam
🥲🥲🥲🥲
Ammayude vethanayodu oppam nilkunnu
Pattanakkad monisha maricha evidaduthanu
Sondham ammayod andhanu avastha
Iyalude samsaram shaili kollathilla
Enghineyonnum parayan padilla
Pavamanu A Amma
Karayathirikunna Aale eyial karyikum😅
Kanan pattunilla 🥺
Ini aarkkum inghne kodukkalle😥😥😥😥😥😥😥😥🤲🤲🤲🤲🤲🤲🤲
ഇത് വിഷമം അല്ല വെറുതെ ആൾക്കാരെ കാണിക്കാൻ വിഷമം ഉള്ള ഒരാൾക്കും ഇത് പോലെ മീഡിയക്ക് മുമ്പിൽ സംസാരിക്കാൻ പറ്റില്ല
Nine years kazhinju samsarikaan pattum makante maranam anubhvichaal maatram manasilaakunna onnaanu. Kelkunnathum. Kaanunnathum poleyalla enganeyenkilum aval jeevichu theerkatte avaludej
😂😂😂😂😂😂😂😂😂😂😂😅😅😅😅
nink amma ille peladi avn chirikkin
@@AgnanRkഒരുപക്ഷെ ഒരുപാട് ദുഃഖമുള്ളതുകൊണ്ടായിരിക്കും അവൻ ചിരിച്ചത്
ചിരി വന്നാൽ കരയാൻ പറ്റോ... 😄😄😄😄😄😄
@@AgnanRk എനിക്ക് അമ്മയില്ല നിന്റെ അമ്മയെ തരോ നല്ലോണം ചിരിപ്പിച്ചു തരാം.... എന്താ.... 😄😄😄🤭🤭
@@mundekadan ath enikk manasilayii Nink ammayillenn. Nee achante oorayil ninn vannathalle paranjitt karyillaa chirichoo
😭😭