ഇവർ ഇനി ഈ ഭൂമിയിൽ ഇല്ല...

Поділитися
Вставка

КОМЕНТАРІ • 79

  • @ambilip6469
    @ambilip6469 10 днів тому +2

    അതെ മലപ്പുറം എന്റെ പ്രിയനാട്. മറക്കാൻ ആവാത്ത സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന എന്റെ യും കൂടി മലപ്പുറം. ആരെന്തു പറഞ്ഞാലും മരണം വരെയും ആ നാടിനോട് എനിക്ക് പറയാനറിയാത്ത സ്നേഹം. ഇപ്പൊ ഉഷയെയും ❤️

    • @ushatirur636
      @ushatirur636  10 днів тому

      താങ്ക്യൂ ചേച്ചി ഒരുപാട് നന്ദി🙏

  • @mujeebrahman866
    @mujeebrahman866 20 днів тому +9

    ഉഷ ഇൻഡ്രോയിൽ പറഞ്ഞ കാര്യം വളരെ ശരിയാണ് അതാണ് ഞങ്ങളെ മലപ്പുറം

  • @Jasfathii
    @Jasfathii 20 днів тому +3

    കൈ നല്ലോണം കഴച്ചു കാണും 😍 എങ്കിലും ഉഷാറാക്കിയ നമ്മുടെ സ്വന്തം ഉഷ 👍🏻

  • @sreema-oq6xu
    @sreema-oq6xu 20 днів тому +2

    ഉഷ സൂപ്പര്‍ ആ ധൈര്യം സമ്മതിച്ചു ട്ടോ ❤❤❤

  • @shajipaul312
    @shajipaul312 20 днів тому +2

    Aadhyame... Malappuram....thiroorekarkke...... Idukki jillakaarude...oru... big salute 👍👍👍... Usha madathineyum.... kudumbhatheyum.... dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏

  • @1471673585
    @1471673585 20 днів тому +3

    സൂപ്പർ 👌👌ഇങ്ങള് പൊളിയാ ട്ടോ, അഭിനന്ദനങ്ങൾ 👏👏

  • @user-hz6jm7yf1m
    @user-hz6jm7yf1m 20 днів тому +4

    ഒരു സുന്ദരി തന്നെയാ നിങ്ങൾ 🥰

    • @ushatirur636
      @ushatirur636  20 днів тому +1

      @@user-hz6jm7yf1m സത്യം പറ എനിക്കൊരു കല്യാണം കഴിക്കാൻ ഉള്ളതാ 😜

    • @MuthuMon-zz9dx
      @MuthuMon-zz9dx 5 днів тому

      ​@@ushatirur636😂😂

  • @sasikumarpunnolly5055
    @sasikumarpunnolly5055 16 днів тому +1

    Evideyanu vacation sureshinte pravarthi. Kurachu varthanam kooduthal pravarthi

  • @kunjatakili
    @kunjatakili 20 днів тому +6

    ചേച്ചി എന്നും നന്മകൾഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഒരുപാട് ഇഷ്ട്ടം ചേച്ചിയെ

    • @ushatirur636
      @ushatirur636  20 днів тому

      സത്യം ആണോ 🙄

    • @RiyusVlogsRFR
      @RiyusVlogsRFR 18 днів тому

      നിങ്ങളെ സംസാരം ആണ് വീഡിയോ കാണാൻ തന്നെ ഇൻഡ്രസ്റ്റ് 🥰​@@ushatirur636

  • @shaheedasidheekh
    @shaheedasidheekh 20 днів тому +9

    ഉഷ teacher.. ഞാൻ ഡ്രൈവിങ് ടെസ്റ്റിന് വന്നപ്പോൾ ഉണ്ടായിരുന്ന teacher. ഒരുപാട് ഇഷ്ട്ടം. എല്ലാ വീഡിയോസും കാണാറുണ്ട് ട്ടോ.😊😊😊😊❤❤❤❤❤

    • @ushatirur636
      @ushatirur636  20 днів тому

      ഇയാള് പാസായോ? ഞാൻ ഭയങ്കര പീഡനം അല്ലേ അവിടെ 😜😜

    • @Sunil-dq8rn
      @Sunil-dq8rn 20 днів тому

      ഞാൻപഠിക്കാൻപോകാതിരുന്നപ്പോൾഉൺടാകാതിരുന്നടീച്ചർ

    • @Rdx-zc6oo
      @Rdx-zc6oo 19 днів тому

      ​@@ushatirur636നിങ്ങൾ ഡ്രൈവിംഗ് സ്കൂളിലും വർക്ക്‌ ചെയ്യുന്നുണ്ടോ?..

  • @Twinkle_Queen-ox4jr
    @Twinkle_Queen-ox4jr 20 днів тому +3

    ചേച്ചിടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടാ 😘😘

    • @ushatirur636
      @ushatirur636  20 днів тому +1

      ഞാൻ പാവം ആയതുകൊണ്ടാണോ😜

    • @Twinkle_Queen-ox4jr
      @Twinkle_Queen-ox4jr 20 днів тому

      @@ushatirur636 അയ്യോടാ ❤❤😘😘🤣🤣🤣

    • @noufalkan6152
      @noufalkan6152 14 днів тому

      😂😂​@@ushatirur636

    • @MuthuMon-zz9dx
      @MuthuMon-zz9dx 5 днів тому

      ​@@ushatirur636സ്വഭാവം കൊണ്ട് കോമഡി ചിരി സൂപ്പർ ആണ്

  • @ushas5922
    @ushas5922 20 днів тому +1

    👌

  • @kavyapunnassery6041
    @kavyapunnassery6041 20 днів тому

    Pullur♥️♥️♥️

  • @thankame7756
    @thankame7756 20 днів тому

    Usha 👍👍👏👏👏❤️❤️❤️

  • @user-li9ww1xs6f
    @user-li9ww1xs6f 2 дні тому

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 20 днів тому +1

    👍👍👍👍

  • @deepthiharikumar2993
    @deepthiharikumar2993 18 днів тому

    Usha❤❤❤❤❤

  • @faihashahmavlogs9712
    @faihashahmavlogs9712 20 днів тому +1

    ❤❤❤❤❤❤❤

  • @anilnagina5539
    @anilnagina5539 20 днів тому +1

    🙏🙏🙏👌👌👌👌

  • @ismailp5507
    @ismailp5507 17 днів тому

    Usha 👍👍👍

  • @sakkeena-cr9md
    @sakkeena-cr9md 20 днів тому +1

    നിങ്ങളെ വീഡിയോസ് ഒക്കെ കാണാറുണ്ട്.... എല്ലാ നന്മകളും നേരുന്നു... നേരിൽ കാണാൻ ആഗ്രഹമുണ്ട്.... എന്നെങ്കിലും സാധിക്കുമെന്ന് വിശ്വസിക്കുന്നു...

    • @ushatirur636
      @ushatirur636  20 днів тому +2

      @@sakkeena-cr9md പടച്ചവൻ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ

    • @sakkeena-cr9md
      @sakkeena-cr9md 19 днів тому +1

      @@ushatirur636.. തീർച്ചയായും ഞാൻ നിങ്ങളെ കാണാൻ വരും.. ഇന്ഷാ അള്ളാഹ്.. ഞാൻ നാട്ടിൽ(മലപ്പുറം )വരുമ്പോൾ കാണാം.ഇപ്പോൾ കൊല്ലത്താണ്.. Ok

    • @shailajapremnath1618
      @shailajapremnath1618 18 днів тому

      ഉഷ മോളെ ഞങ്ങൾതൃശൂർ ആണ് ഉഷ യെ കണ്ടാൽ എപ്പോഴും വളരെ പോസിറ്റീവ് ആണ് എന്നും അങ്ങനെ ഇരിക്കട്ടെ ഒരുപാടു ഇഷ്ടമാണ് എല്ലാം നന്നായി സൂക്ഷിച്ചു ചെയ്യണംട്ടോ ദൈവം അനുഗ്രഹിക്കട്ടെ

    • @MuthuMon-zz9dx
      @MuthuMon-zz9dx 5 днів тому

      ​@@sakkeena-cr9mdഉമ്മയും മോനും ഉള്ള യൂട്യൂബർ ചക്കര നെ അറിയോ നിങ്ങളെ അടുതാനോ കല്യാണം കൈച്ച വീട് കൊല്ലത്

  • @mohammedanwar8299
    @mohammedanwar8299 20 днів тому +1

    🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 20 днів тому +1

    ❤️❤️❤️🙏

  • @sum1058
    @sum1058 20 днів тому

    ചേച്ചിയെ ഒരുപാടിഷ്ടം❤

    • @ushatirur636
      @ushatirur636  20 днів тому

      കാര്യം പറ 😌

    • @sum1058
      @sum1058 20 днів тому

      @@ushatirur636 😀😀

  • @Muneerck-jd2yc
    @Muneerck-jd2yc 17 днів тому

    ഉഷ ചേച്ചി ...ചെമ്പ്ര യിൽ നിന്ന് പിടിച്ച മൂർക്കൻ്റെ വീഡിയോ ഇട്ടിട്ടില്ല😔 pls update

    • @ushatirur636
      @ushatirur636  10 днів тому

      ചെമ്പ്രയിൽ നിന്ന് പിടിച്ചത് വരും

  • @JasminKc-g9j
    @JasminKc-g9j 19 днів тому

    Enik bayagara ishtta nigala

  • @user-by3hk3vu5l
    @user-by3hk3vu5l 14 днів тому

    നല്ല അവതരണം
    തനി നാടൻ ശയ്‌ലി
    ഇത്രയും ആവശ്യം ഉള്ളു
    മിക്കവാറും എല്ലാവരും നീട്ടി വലിച്ച് കൊണ്ട് പോയി ബോറാക്കും
    ഇത് സിമ്പിൾ 🎉🎉🎉

    • @ushatirur636
      @ushatirur636  10 днів тому +1

      എല്ലാവരും പറയുന്നുണ്ട് നീണ്ടുപോകുന്നു എന്ന് നിങ്ങളു മാത്രം അത് തിരുത്തി

  • @lilymj2358
    @lilymj2358 20 днів тому +8

    തിരൂർ, മലപ്പുറം, ഉഷ ❤❤❤🎉🎉🎉. കൂട്ടിൽ holes ഇല്ലാതെ നോക്കണേ. എല്ലാ കോഴി കൂട്ടിലും പാമ്പ് കേറുന്നു അല്ലോ.

  • @ashrafk922
    @ashrafk922 20 днів тому +1

    ഞങ്ങളെ താഴേക്കോടും മലപ്പുറം ജില്ല യാണ് ഞങ്ങളും അങ്ങനെയാണ്

    • @ushatirur636
      @ushatirur636  20 днів тому

      അപ്പൊ നമ്മൾ സൈം 😜😜😜

  • @siddiquesiddique1986
    @siddiquesiddique1986 19 днів тому

    👍👍👍👍👍

  • @SusammaMol
    @SusammaMol 20 днів тому

    ❤❤❤,👍👍

  • @anishmathew4113
    @anishmathew4113 20 днів тому

    Hello happy ano

  • @aboobackermp5954
    @aboobackermp5954 20 днів тому

    Sugamano. U superano.

  • @user-dr4oe4qg2v
    @user-dr4oe4qg2v 20 днів тому

    ❤❤❤❤❤❤❤❤❤

  • @safiyasafiya8645
    @safiyasafiya8645 17 днів тому

    പുല്ലൂർ 💪

  • @nanidharussalam9312
    @nanidharussalam9312 19 днів тому

    ശുദ്ധ മനസ്സിന്ന് ഉടമ. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.

    • @ushatirur636
      @ushatirur636  19 днів тому

      തിരിച്ചും അതുപോലെ

  • @rjkottakkal
    @rjkottakkal 20 днів тому

    കൂട്ടിൽ കയറാത്ത മൂർഖൻ

  • @MuthuMon-zz9dx
    @MuthuMon-zz9dx 5 днів тому

    ചേച്ചി സുഖം അല്ലേ എനിക്ക് നല്ല ഇഷ്ട്ടം ആണ് ചേച്ചി നെ വിട് പണി എന്തായി തേപ്പ് കൈഞ്ഞോ ആ സംസാരം സൂപ്പർ

  • @farix9934
    @farix9934 20 днів тому

    Veettil aarokkeyund

    • @ushatirur636
      @ushatirur636  20 днів тому +1

      അതൊരു വലിയ കഥയാണ്

    • @marykuttymathew242
      @marykuttymathew242 8 днів тому

      ഉഷ ചേച്ചി ❤️❤️❤️❤️

    • @ushatirur636
      @ushatirur636  8 днів тому

      @@marykuttymathew242 എന്തോയ്

  • @user-he7pw2cc6h
    @user-he7pw2cc6h 20 днів тому +2

    🥰

  • @sasikumarpunnolly5055
    @sasikumarpunnolly5055 16 днів тому

    Edi neeyu pampu pidikkanano atho mathaprabhashanathinano vannathu

    • @ushatirur636
      @ushatirur636  10 днів тому

      എല്ലാം നടക്കട്ടെ ബ്രോ, ആർക്കും ഒരു ഉപദ്രവം ഇല്ലല്ലോ

  • @churumahendra1728
    @churumahendra1728 17 днів тому

    ചിലപ്പ് ഒന്ന് കുറച്ചൂടെ, ബോറടിക്കുന്നു

    • @lissyjose8117
      @lissyjose8117 14 днів тому

      കാണണ്ടാഡോ ഇയാൾ ഒന്ന് പോടോ

    • @ushatirur636
      @ushatirur636  10 днів тому

      ഇത് ശീലമായി ബ്രോ

  • @raseenaavm1287
    @raseenaavm1287 20 днів тому +1