"ദിയ ഫാത്തിമയെ കരിതേച്ച് വികൃതമാക്കി ഇവിടെ ഒളിപ്പിച്ചിരിക്കുന്നു" Diya Fathima Missing news Kerala

Поділитися
Вставка
  • Опубліковано 26 вер 2024
  • #diyafathima#aaralam#keezhppally#kannurnews#edappallylulumall#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#aluva#edappallylulu#MAyusafali#lulumall#pvrcinemas#lulumallslatestnews#lulu_mall#lulu#popcorn#investigativejournalism#investigations#vennala#tripunithura

КОМЕНТАРІ • 1,6 тис.

  • @AliAli-yu1ql
    @AliAli-yu1ql 4 місяці тому +4109

    യഅ്ഖൂബ് നബിക്ക് യൂസുഫ് നബിയെ തിരിച്ചു നൽകിയ നാഥാ നീ ദിയമോളെ വേദനിക്കുന്ന മാതാവിന് തിരിച്ചു നൽകണേ
    ആമീൻ

  • @muhammedbasheeradvocate3242
    @muhammedbasheeradvocate3242 4 місяці тому +1920

    Sir, ഒരേഒരു അപേക്ഷയെ ഉള്ളു ആ കുഞ്ഞിനെ കിട്ടുന്നതുവരെ ഈ വാർത്ത ചെയ്തുകൊണ്ടിയിരിക്കണം 🙏

  • @ഓർമകൾ
    @ഓർമകൾ 4 місяці тому +1348

    ഇതാണ് യഥാർഥ മാദ്ധ്യമപ്രവർത്തകൻ.ഇതാകണം മാദ്ധ്യമപ്രവർത്തനം. ഒരു പാട് നന്ദി സർ

    • @nadiranishamadathil1177
      @nadiranishamadathil1177 4 місяці тому

      Naadodikal kondpoi orappichu paranju iyyaal enthinte adisthanathil?? Spreading wrong information not so fair

    • @anjuashokan5761
      @anjuashokan5761 3 місяці тому +6

      No.junaid nambillath nte new vedio kandunokku.appo ariyaam real aano allayo ennu.

    • @arshamarshu
      @arshamarshu 3 місяці тому

      ​@@anjuashokan5761njanum nokunu

    • @habeebrahiman9808
      @habeebrahiman9808 3 місяці тому +6

      കുറച്ചു ഡേയ്‌സ് കഴിഞ്ഞാൽ അറിയാം യഥാർത്ഥ മാധ്യമ പ്രവർത്തകൻ ആണോ എന്ന്

    • @ഓർമകൾ
      @ഓർമകൾ 3 місяці тому

      @@anjuashokan5761 അതാരാ?

  • @Minnafth
    @Minnafth 4 місяці тому +914

    ഞാൻ ഉംറക്ക് പോയപ്പോൾ ആത്മാർത്ഥമായി ദുആ ചെയ്തിരുന്നു. തീർച്ചയായും അല്ലാഹു തിരിച്ചു തരും

    • @HadhiFasi
      @HadhiFasi 4 місяці тому +18

      Inshaallha

    • @arakkalevents
      @arakkalevents 3 місяці тому +13

      In Shaa Allah, hajjinu pokunnavarum ellavarum koottamayi prarthikkane ee ponnumole kittan..ningalde kudumbathil aarelum hajjinu pokunnundenkil swantham mole pole karuthi ningal avarodu ee ponnomanaye thirichu kittan vendi dua cheyyan nirbandhamayum parayanam...in Shaa Allah kunnine kittum

    • @SaleenaRasheed-n7d
      @SaleenaRasheed-n7d 3 місяці тому +10

      Kittatte aameen

    • @niyamol4852
      @niyamol4852 3 місяці тому +4

      ഇൻശാ അല്ലാഹ് 😢

    • @aneekaashika5752
      @aneekaashika5752 3 місяці тому +1

      Insha allah ❤😊

  • @SruthiSruthi-hg2dk
    @SruthiSruthi-hg2dk 4 місяці тому +281

    Ee അമ്മയുടെ മാനസികാവസ്ഥ ചിന്തിക്കാൻ കൂടി വയ്യ ഒരു 2 മിനിറ്റ് കാണാതായ ഞാൻ അനുഭവിക്കുന്ന പേടി അപ്പോ ഈ അമ്മയുടെ അവസ്ഥ എനിക്ക് ഓർക്കാൻ കൂടി വയ്യ മോളെ കാണുപോ നെഞ്ചു പിടയുന്നു എത്ര പെട്ടന്ന് മോളെ തീരിച്ചു കിടണ്ട ♥️

    • @jijikp1869
      @jijikp1869 4 місяці тому +3

      Athe... Kurachu time kanathakumbo nenjil 1 theeyanu aa news kandappo muthal orkumbol oke 🙏ponnu mole vegan thirike kittatte aa unmmayku

  • @ramlak4120
    @ramlak4120 4 місяці тому +572

    ദിയമോളെ കിട്ടി എന്ന ആ സന്തോഷവാർത്ത എത്രയും വേഗം കേൾക്കാൻ കഴിയട്ടെ

  • @geethaissackandathil715
    @geethaissackandathil715 3 місяці тому +203

    ഇങ്ങനെ തെറ്റായ FIR എഴുതുന്നതു പതിവ് ശീലമാക്കിയ പോലീസ് ഉദ്യോഗസ്ഥരെ കഠിനമായ ശിക്ഷ കൊടുക്കാൻ നിയമം ഉണ്ടാക്കണം.

  • @nammuandme
    @nammuandme 4 місяці тому +1238

    Diya മോളെ വേഗം കണ്ട് കയ്യിൽ കിട്ടിയ എന്നറിയാൻ ഒരുപാട് ആഗ്രഹം. വേഗം കണ്ടു കിട്ടണം. അല്ലാഹ് 😢

  • @Nova-go1jg
    @Nova-go1jg 4 місяці тому +508

    മരണം പോലെയല്ല ഈ കാണാതെ പോകുന്നത്.ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് എന്നും അതൊരുവേദനയാണ്..ഓരോ ഫോൺബെല്ലടിക്കുമ്പോഴും ഓരോ ലെറ്റർ വരുമ്പോഴും പരിചയമില്ലാത്ത ആരേലും വരുമ്പോഴും എല്ലാം ഒരു പ്രതീക്ഷ എന്റെ കുഞ്ഞാകണേ ദൈവമേ എന്ന പ്രാർത്ഥന😢

    • @FaleelaYusuf
      @FaleelaYusuf 4 місяці тому +3

      നിങ്ങളെ കുഞ്ഞും മിസ്സായിന 🤔

    • @ishascookingcrafting8592
      @ishascookingcrafting8592 4 місяці тому +27

      ​@@FaleelaYusufഎന്താടോ.. Miss ആവണോ ഇതൊക്കെ ചിന്തിക്കാൻ മനുഷ്യൻ ആയാൽ മതി

    • @Nova-go1jg
      @Nova-go1jg 4 місяці тому +4

      @@FaleelaYusuf താങ്കളുടെ നിഷ്കളങ്കമായ ചോദ്യം വായിച്ചിട്ട് തന്നെ എനിക്ക് തെറി പറയാനും വയ്യല്ലോ മുത്തേ ഈ അവസ്ഥയൊക്കെ ഏതൊരാൾക്കും ചിന്തിക്കാവുന്നതല്ലേ

    • @FaleelaYusuf
      @FaleelaYusuf 4 місяці тому +12

      @@Nova-go1jg 😌ആദ്യത്തെ സെന്റൻസ് വായിച്ചപ്പോൾ മനസിലാക്കാൻ എനിക്ക് പറ്റും കാരണം ഞാൻ മൂന്നുമക്കളെ ഉമ്മയാണ്... But second സെന്റെൻസിൽ ആണ് എനിക്ക് ഡൌട്ട് ഉണ്ടായത്... ഓരോ ലെറ്ററും ബെല്ലും കേൾക്കുമ്പോൾ എന്റെ കുഞ്ഞാവണേ എന്നുള്ള പ്രാർത്ഥന... അതാണ് എന്റെ സംശയിപ്പിച്ചത്... ദിയ മോളുടെ ഉമ്മയെ പോലെ വേറൊരു ഉമ്മയോ അമ്മയോ കേരളത്തിൽ എന്നല്ല ഒരിടത്തും സംഭവിക്കല്ലേ എന്നാണ് പ്രാർത്ഥന

    • @sabithack8780
      @sabithack8780 3 місяці тому

      Satyam satyam

  • @mmfamily3525
    @mmfamily3525 4 місяці тому +487

    അള്ളാഹുവേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനനീ കേൾക്കണെ നാഥാ എത്രയും പെട്ടെന്ന് ദിയമോളെ കിട്ടണെ അള്ളാ ആമീൻ യാറബുൽ ആലമീൻ🤲🤲🤲

    • @Rishadperumala
      @Rishadperumala 4 місяці тому +3

      ആമീൻ 🤲🏻😢

    • @jaseelarahmathjaseelarahma4793
      @jaseelarahmathjaseelarahma4793 4 місяці тому +4

      Aameen yarabbal aalameen

    • @jubi9846
      @jubi9846 4 місяці тому +1

      ആമീൻ 😔സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ

    • @jomolvarghese4553
      @jomolvarghese4553 4 місяці тому +5

      കാണാതെ പോയ എല്ലാ കുഞ്ഞുങ്ങളെയും കിട്ടാൻ പ്രാർത്ഥിക്കൂ

    • @Safoora-ke3qh
      @Safoora-ke3qh 4 місяці тому +2

      Aameen ya rabbal aalameen

  • @jessyagith3503
    @jessyagith3503 4 місяці тому +511

    കുഞ്ഞു ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്ര യൂം വേഗം തിരിച്ചു കിട്ട ട്ടെ എന്ന് ആത് മാർഥ മായി ആഗ്രഹിക്കുന്നു.

  • @zubaidaomr1830
    @zubaidaomr1830 4 місяці тому +275

    ആ ഉമ്മ ലാസ്റ്റ് പറഞ്ഞതാണ് സത്യം. അള്ളാഹു സത്യം കാണിച്ചു തരും. ഇൻശാ അള്ളാഹ്. അല്ലാഹുവെ ആ ഉമ്മാക് ആകുഞ്ഞിനെ തിരിച്ചു കിട്ടണേ 🤲🤲🤲😰

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 4 місяці тому +841

    കുട്ടി യെ കിട്ടി യാൽ ഇതുപോലെ വീഡിയോ വിടണം sir

    • @arszz7080
      @arszz7080 4 місяці тому +23

      അത് പ്രത്യേകിച്ച് പറയണോ എല്ലാ ചാനലിലും ഉണ്ടാവൂലെ 😊

    • @shameeramuneer8309
      @shameeramuneer8309 4 місяці тому +51

      എത്രയും വേഗം ആ സന്തോഷ വാർത്ത കേൾക്കട്ടെ

    • @AchuAchu444-ec5ud
      @AchuAchu444-ec5ud 4 місяці тому

      NoHi😂❤🎉😮​@@arszz7080

    • @kusalav6972
      @kusalav6972 4 місяці тому +3

      Daivame kunjine kaanichu kodukku njangal prardhikkunnund

    • @ASIYAASHRAF-p1q
      @ASIYAASHRAF-p1q 4 місяці тому +10

      ഞങ്ങൾ ഒരേരുത്തരും കാത്തിരിക ആ മോളെ ഉമ്മാന്റെ കൈകളിൽ എത്തിച്ചേരുന്ന രംഗത്തിനായി ആ സന്തോഷമുള്ള സമയംത്തിനായി ഉമ്മാന്റെ വേദന മാറ്റിതരണേ നാഥാ

  • @supertopics9652
    @supertopics9652 4 місяці тому +866

    ദേവനന്ദയുടെ കേസും പോലീസ് മനഃപൂർവം എഴുതി തള്ളിയതാണ്.. പോലീസുകാർക്ക് ജോലി ചെയ്യാൻ വയ്യാ... അതു തന്നെ കാരണം... ( നല്ലവരും ഉണ്ട് )

    • @jubi9846
      @jubi9846 4 місяці тому +47

      സത്യം.. ആ കുട്ടിയെ ഈ കുട്ടിന്റെ കാര്യം പോലെ തന്നെ എപ്പോഴും ഓർമ വരും എന്നും 😔😔

    • @anitha-ub8ds
      @anitha-ub8ds 4 місяці тому +4

      Aabhyandara mandrikku paniyedukkan vayya ...nannayi baranam nadathan ariyilyrl eranjo poikkude

    • @Itsmeblover
      @Itsmeblover 4 місяці тому +8

      Athe ipozhum question mark aayi nilkunnu

    • @yourbuddy2337
      @yourbuddy2337 4 місяці тому

      Kurup enthe UDF kara​@@anitha-ub8ds

    • @SinanCb-rh9pi
      @SinanCb-rh9pi 4 місяці тому +7

      Ee kadha kelkumbol eniku devanandayeyum oorma vannu.pettenu thanne ithunellam oru santhosha vartha kelkan padachon sadichu tharatte.aameen

  • @SainaSaina-bt8st
    @SainaSaina-bt8st 4 місяці тому +166

    ഈവ്ലോഗറിന്റെ സംസാരം 👍 വളരെ ഇഷ്ട്ടപെട്ടു 👍

  • @RashiRashi-ll2fu
    @RashiRashi-ll2fu 4 місяці тому +318

    അന്ന് മര്യാദക്ക് അന്വേഷിച്ചിരുന്നേൽ കിട്ടുമായിരുന്നു പോലീസിന്റെ അനാസ്ഥ 😡😡😡😡

  • @fastqatar3011
    @fastqatar3011 3 місяці тому +9

    നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനം പ്രശംസനീയമാണ്. നന്മയ്ക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ

  • @AjilshanShan
    @AjilshanShan 4 місяці тому +164

    വിവരം ഇല്ലാത്ത പോലിസ് കാരണം ഒരു മോളെ നഷ്ടപെട്ട് 😔റബ്ബേ മോളെ വേഗം കിട്ടട്ടെ

  • @arszz7080
    @arszz7080 4 місяці тому +569

    അതിനെ കിട്ടുമ്പോൾ ഒരുപോറലും പറ്റാതെ ആരോഗ്യത്തോടെ കിട്ടണേ 🤲

  • @kamarbanu
    @kamarbanu 4 місяці тому +175

    താങ്കളുടെ ഈ പ്രയത്നത്തിന് ഫലമുണ്ടാവട്ടെ ..... ദിയമോളെ എത്രയും വേഗം ഉമ്മാൻ്റെ കയ്യിൽ എത്തിക്കണേ .... നാഥാ 🤲

    • @habeebrahiman9808
      @habeebrahiman9808 3 місяці тому +2

      ദിയ മോളെ കിട്ടുന്ന പ്രയത്നത്തിൽ ഫലം ഉണ്ടാകട്ടെ.

    • @crstiano_edittz4609
      @crstiano_edittz4609 3 місяці тому

      Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen

  • @AamiameeAami
    @AamiameeAami 4 місяці тому +74

    തീർച്ചയായും ഉമ്മന്റെ ദുഹാഹ് നാഥൻ തട്ടികളയില്ല. നമുക്ക് എല്ലാവർക്കും ഒന്നിച്ചു കൈകോർക്കാം ഇവരെ പോലെയുള്ള മാധ്യമ പ്രവർത്തകരെ കൂടുതൽ സപ്പോർട്ട് ചെയ്യുക. റബ്ബ് എത്രയും പെട്ടന്ന് ആ ഉമ്മാന്റെ കൈകളിൽ എത്തിക്കുമാറാകട്ടെ 🤲🏻🤲🏻

  • @vrindhavrindha6839
    @vrindhavrindha6839 4 місяці тому +238

    ദിയ മോളെ കണ്ടെത്തി എന്ന വാർത്ത എത്രയും പെട്ടന്ന് കേൾക്കാൻ ഇടയാവട്ടെ

    • @ramlakamarkamar537
      @ramlakamarkamar537 4 місяці тому +1

      ആമീൻ

    • @sajaputhalavan8477
      @sajaputhalavan8477 4 місяці тому +1

      ആമീൻ

    • @musthafakeeri8117
      @musthafakeeri8117 4 місяці тому +1

      Aameen

    • @FaheemKm-x7c
      @FaheemKm-x7c 4 місяці тому +1

      Aameen

    • @chanakasangi
      @chanakasangi 3 місяці тому +1

      junaid nambilath എന്ന യൂട്യൂബ് ചാനെൽ നോക്ക് ഒരുപാട് തെളിവുകൾ കിട്ടിയിട്ടുണ്ട്
      കള്ളനെ ഏകദേശം കിട്ടി

  • @izzamolizzamol
    @izzamolizzamol 4 місяці тому +133

    പോലീസ് നായ പോയി എന്ന് പറയുന്ന വീടുമായി ആവീട്ടിൽ അന്ന് താമസിച്ച ആളുടെ ഫോൺ കാൾ ലിസ്റ്റ് ഈ മോൾ മിസ്സ്‌ ആയ ദിവസം തൊട്ടുള്ള കാൾ ലിസ്റ്റ് പരിശോദിച്ചാൽ എന്തെങ്കിലു തെളിവ് കിട്ടാൻ സാധ്യത ഉണ്ട്

    • @chanakasangi
      @chanakasangi 3 місяці тому +7

      junaid nambilath എന്ന യൂട്യൂബ ചാനെൽ നോക്കു
      കള്ളനെ ഏകദേശം കിട്ടിയിട്ട് ഉണ്ട്

    • @IhsinaIhsi-c6p
      @IhsinaIhsi-c6p 3 місяці тому +6

      Ayalvasi thanne ayal entho vyragyam pole parayunnund.

  • @sareenarafeequesareenarafe5674
    @sareenarafeequesareenarafe5674 3 місяці тому +33

    എനിക്കും ഉണ്ട് ഒന്നര വയസ്സുള്ള മോൾ ആ ഉമ്മ പറഞ്ഞത് ശരിയാണ് ഒറ്റക്ക് കുറെ ദൂരം പോകാൻ പറ്റില്ല എന്റെ മോളും നടക്കാൻ പഠിച്ചതേ ഉള്ളു നടക്കുമ്പോൾ ഇടയ്ക്കിടെ വീഴും. ഈ പ്രായത്തിൽ കുട്ടികൾക്ക് ഒരു പാട് ശ്രെദ്ധ ആവിശ്യമാണ്. ഒരു നിമിഷം കാണാതായാൽ തന്നെ ആദിയാണ്. ആ ഉമ്മാന്റെ കണ്ണുനീരിന് അറുതി വരുത്തി ആ മോളെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ. ഞാനടക്കം എല്ലാ അമ്മമാരും ഇതു തന്നെ ആഗ്രഹിക്കുന്നുണ്ടാവും.

  • @ThankamonyE-vi9tv
    @ThankamonyE-vi9tv 4 місяці тому +173

    പൊന്നുമോളെ തിരിച്ചു കിട്ടണേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 4 місяці тому +81

    ഈ മോളെ കിട്ടും എന്ന് തന്നെ മനസ്സ് പറയുന്നു 🤲🤲🤲🤲താവക്കൽതു അലല്ലാഹ് 🤲

  • @pmuhammedp4238
    @pmuhammedp4238 4 місяці тому +175

    ചായ കുടിച്ച ഗ്ലാസ് പുറത്തെ സിറ്റൗട്ടിൽ കൊണ്ടു പോയി കമഴ്ത്തിവെക്കണമെങ്കിൽ അത് ചെയ്തത്കുട്ടിയെ തട്ടി കൊണ്ടുപോയ ആളു തന്നെ, കുട്ടിയെ കൊണ്ടുപോകുമ്പോൾ ഗ്ലാസ് കമഴ്ത്തി വെച്ച് പെട്ടെന്ന് ഇറങ്ങി പോയതാവാം. അത് സാഹചര്യ തെളിവായി പരിഗണിക്കാം ആഗ്ലാസിൽ കൈരേഖ പതിഞ്ഞിട്ടുണ്ടാകും അത് കൊണ്ട് തന്നെ വെള്ളത്തിൽ ഒഴുകി പോകാൻ സാധ്യയതയില്ല എന്നാണ് തോന്നുന്നത്

    • @SsSs-ob2yj
      @SsSs-ob2yj 4 місяці тому +5

      Yes

    • @mariyamary975
      @mariyamary975 4 місяці тому +4

      Athe

    • @zoofi1234
      @zoofi1234 4 місяці тому

      അപ്പോള് ആഗ്ലാസ് ഇനി ഉണ്ടാവുമോ

    • @kvsandesh5183
      @kvsandesh5183 4 місяці тому +6

      ഒന്നര വയസുള്ള കുട്ടിക്ക് ഒരിക്കലും ഇപ്പോൾ അമ്മയെ ഓർമ്മയൊന്നും ഉണ്ടാവില്ല

    • @sumikc7405
      @sumikc7405 4 місяці тому

      അത് കൊണ്ട് ഇനി തിരയണ്ട എന്നാണോ 😇​@@kvsandesh5183

  • @Zubair-f7w
    @Zubair-f7w 2 місяці тому +2

    എന്റെ ബന്ധുവിന്റ മോളാ സന മോളെ സ്വർഗം കൊടുക്കണേ അള്ളാ

  • @NasiNasiyath
    @NasiNasiyath 4 місяці тому +171

    ദിയ മോളെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് 🤲🤲 പഠിച്ച റബ്ബ് വലിയ ആളല്ലേ എത്രയും പെട്ടെന്ന് ആ പാവം ഉമ്മാക്ക് കിട്ടട്ടെ മോളെ🤲🤲🤲 ആ ഒരു സന്തോഷവാർത്തയ്ക്ക് വേണ്ടി ഞങ്ങൾ എല്ലാരും കാത്തിരിക്കുകയാണ്🤲🤲😢😢

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 4 місяці тому +59

    എടുതോണ്ട് പോയവര് ഇത് കാണ വാണെങ്കിൽ മനസാക്ഷി ഉണ്ടങ്കിൽ കൊണ്ട് കൊടുക്കാൻ അവർക്ക് തോന്നിക്കണെ തമ്പുറ നെ😮😮

  • @FathimaNazrin-ui9sh
    @FathimaNazrin-ui9sh 3 місяці тому +13

    ആ ഉമ്മാടെ കരച്ചിൽ കണ്ടിട്ട് സഹിയ്ക്കാൻ കഴിയുന്നില്ല. കരുണകടലായ അല്ലാഹുവേ ആ ഉമ്മാക് പൊന്നുമോളെ തിരിച്ചു കൊടുക്കണേ എത്രയും പെട്ടെന്ന് ആമീൻ യാ റബ്ബൽ ആലമീൻ.

  • @mastermaster6116
    @mastermaster6116 4 місяці тому +39

    ♦️കേരള ജനത ഒന്നടങ്കം ആഞ്ഞുപിടിച്ചാൽ, അതൊരു വെല്ലുവിളിയായി കണ്ട് ഏറ്റെടുത്താൽ, അതിന് ശാസ്ത്രീയമായും, അന്വേഷണാത്മകമായും പ്രയ്നിക്കുന്നവർക്കും, അതിന് വേണ്ട കോർഡിനേഷൻ നടത്തുന്നവർക്കും, കുട്ടിയെ കണ്ടു പിടിക്കുന്നവർക്കും വലിയ സ്ഥാനം കൽപ്പിക്കുകയും ചെയ്താൽ ഇതും നടക്കും... നമ്മൾ ലക്ഷ്യത്തിലെത്തും.
    പക്ഷേ ഇതൊരിക്കലും കടടക്കി ബഹളം വെച്ചു കൊണ്ടാകരുത്. അത് അവൾക്ക് ഭീക്ഷണിയായി മാറും. ചാനലുകൾ ഇതൊരു വെല്ലുവിളിയും ത്രില്ലുമായിട്ട് ഏറ്റെടുക്കണം. ഇതിൻ്റെ പിന്നാലെ കൂടണം. തീർത്തും പോലീസിൻ്റെ കൂടി സഹായത്തോടെ ബുദ്ധിപരമായി കേരളം ശ്രമിച്ചാൽ അവളെ കണ്ടെത്തും. തീർച്ച. ❤💪👍

  • @TintumathewTintumathew
    @TintumathewTintumathew 4 місяці тому +10

    എന്റെ ദൈവമേ ദിയമോളെ എത്രയും പെട്ടന്ന് തന്നെ കണ്ടു കിട്ടണേ ഈ അമ്മേടെ വേദന സഹിക്കാൻ പറ്റുന്നില്ല ദൈവമേ അങ്ങ് വലിയവൻ അല്ലെ കുഞ്ഞിനെ തിരിച്ചു തരണേ 🙏🙏🙏🙏

  • @kamarubanu8176
    @kamarubanu8176 4 місяці тому +242

    ഈ മോളെ കുറിച്ച് അറിയാന്‍ വേണ്ടി അന്ന് തുടങ്ങി കാത്തിരിക്കുന്നു🤲🤲🤲

  • @Sharika793
    @Sharika793 4 місяці тому +219

    ലോകത്തിലെ ഏറ്റവും വലിയ വേദന കാണാതാകൽ ആണ് എന്ന് എനിക്ക് തോന്നുന്നു..മരണ വേദന പോലെ തന്നെ..കാണാതെ ആയ ആൾ എവിടെ ആണ് എന്താണ്.. ഏത് അവസ്ഥയിൽ ആണ് എന്ന് അറിയാതെ അവരുടെ പ്രിയപ്പെട്ടവർ തകർന്ന് ജീവിക്കേണ്ടി വരുന്ന അവസ്ഥ.. 😔😔😢

    • @ajitharajan3468
      @ajitharajan3468 4 місяці тому +4

      സത്യം 🙏🏻🙏🏻🙏🏻

    • @Rayyansdays
      @Rayyansdays 4 місяці тому +1

      Athe athoru vallatha avastha thanneya😢

    • @vijayakumarit7585
      @vijayakumarit7585 4 місяці тому

      😊Ä❤❤❤

    • @DipinkadakkalKannan-di4wj
      @DipinkadakkalKannan-di4wj 4 місяці тому +5

      എന്റെ അച്ഛൻ പോയിട്ട് 21വർഷം ആയി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയില്ല

    • @abinajoyce723
      @abinajoyce723 4 місяці тому +1

      Sathyam . Sahikkan patatha avastha

  • @vna-sh1bq
    @vna-sh1bq 4 місяці тому +173

    നോക്കാൻ ആള് കൂടുതൽ ഉണ്ടാകുമ്പോ ആണ് കൂടുതൽ പ്രശ്നം.. എല്ലാവരും കരുതും കുഞ്ഞു മറ്റാരുടെ എങ്കിലും കൂടെക്കാണും എന്ന്

    • @shiyanashan0079
      @shiyanashan0079 4 місяці тому +6

      Correct aanu

    • @jasnarasheed8592
      @jasnarasheed8592 3 місяці тому +3

      Correct

    • @Vichu789
      @Vichu789 3 місяці тому

      #ua-cam.com/users/shortsq_e2mTqjCuQ?si=DLE2puo-74Z9z_nv ith aa kutti ano

  • @jobybiju9b461
    @jobybiju9b461 4 місяці тому +178

    ആ അമ്മയുടെയും അച്ഛന്റെ വേദന മനസ്സിലാക്കാതെ ഇങ്ങനെ. FIR എഴുതി കീശ നിറച്ച വൻ എല്ലാം അനുഭവിക്കും ഒരു നാൾദൈവം ഇത് പുറത്ത് കൊണ്ടുവരും സത്യത്തിന് ഒരിയ്ക്കലും മറഞ്ഞിരിക്കാൻ കഴിയില്ല
    മക്കൾ എവിടെയെങ്കിലും പോയിട്ട് പത്ത് മിനിറ്റ് താമസിച്ചാൽ മനസ്സിൽ വെപ്രാളമാ പിന്നെയാ കുഞ്ഞിനെ നഷ്ടമായ ഈ ഉമ്മ

    • @husnahusi3305
      @husnahusi3305 4 місяці тому +1

      ​@@MAHIHARI32135 mnt മാത്രം ആ ഉമ്മ അടുത്ത് ഇല്ലാത്തിരുന്നത്

  • @fathimaaneer1238
    @fathimaaneer1238 4 місяці тому +68

    അല്ലാഹുവേ എത്രയും പെട്ടന്ന് ആ പൊന്നു മോളെ ഒരു പോറൽ പോലും ഏൽക്കാതെ പെറ്റുമ്മയുടെ അരികിൽ എത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🤲

  • @misriyanavas7006
    @misriyanavas7006 4 місяці тому +32

    എത്രയും പെട്ടെന്ന് ആ പൊന്നുമോളെ കണ്ടെത്താൻ കഴിയേണമേ എന്ന് പ്രാർത്ഥിക്കുന്നു 😢🤲🤲

  • @Suhail-777
    @Suhail-777 4 місяці тому +30

    മരിച്ചെങ്കിൽ അതും പറഞ്ഞു സമാധാനിക്കാരുന്നു പക്ഷേ ഇതൊരു വല്ലാത്ത വേദന തന്നെയാണ് ....
    അല്ലാഹുവെ നീ എന്താണോ തീരുമാനിച്ചിരിക്കുന്നത് അറിയില്ല നാഥാ അവരുടെ വേദന എത്രയും പെട്ടെന്ന് നീ മാറ്റി കൊടുക്കണേ നാഥാ .,🤲😢😢

  • @JasnaPk-ft3fd
    @JasnaPk-ft3fd 4 місяці тому +309

    ദിയ ഒഴുകിപ്പോയ കടല് കണ്ട് ഞെട്ടി....

    • @omanarithu1687
      @omanarithu1687 4 місяці тому +4

      Njaanum

    • @RashiRashi-ll2fu
      @RashiRashi-ll2fu 4 місяці тому +6

      Mm njanum

    • @rajanimadhu3132
      @rajanimadhu3132 4 місяці тому

      അതെ

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 місяці тому +1

      💯. Vivaramillatha policekar..

    • @abidaca667
      @abidaca667 4 місяці тому +3

      കടലിൽ നിന്ന് വരുന്ന തിമിംഗലത്തെ കണ്ട് ഞാൻ ഞെട്ടിപ്പോയി

  • @MrBeanTime
    @MrBeanTime 4 місяці тому +182

    കാക്കൊത്തി കാവിലെ അപ്പുപ്പൻ താടി സിനിമ ഓർമ വന്നു പോയി ഇതിൽ 20 തിൽ അതികം ആളുണ്ടായതിൽ ആരോ ഒരാൾ ആണ് 👍

    • @xxdonmovieclab6518
      @xxdonmovieclab6518 4 місяці тому +6

      വല്ലാത്തൊരു ഫിൽ ആണ് ആ പടം

    • @SunilKumar-hq1vj
      @SunilKumar-hq1vj 4 місяці тому +2

      Yes

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 4 місяці тому +1

      Innale kandollu aa movie

    • @airahkasaragod9461
      @airahkasaragod9461 4 місяці тому +3

      ഇത് മക്കളില്ലാത്ത ആരോ ഒരാളെ വെച്ച് തട്ടിയെടുത്തതാണ് എന്ന് തോനുന്നു.

    • @subair369
      @subair369 4 місяці тому +16

      നിങ്ങൾ എന്തിനാണ് ഈ കേസ്സിനെ നാടോടികളിലേക്ക് എത്തിക്കുന്നത് അന്ന് ആ നാട്ടിൽ രാവിലെ തുടങ്ങിയ മഴ വൈകുന്നേരം വരെ നിക്കാതെ പെയ്തിരുന്നു അപ്പോൾ അവിടെ നാടോടികൾ വന്നിട്ടില്ല എന്ന് ആ നാട്ടുകാർ ഒന്നടങ്കം പറയുന്നു നാടോടികൾ വെറും തിരകഥയാണ് ആരോ കെട്ടി ചമച്ച കഥയാണ്
      നിങ്ങൾ എന്ത് കൊണ്ട് പോലിസ് നായ കയറിയ വീടിനെ കുറിച്ച് ഒന്നും പറയാതെ മിണ്ടാതെ ഇരുന്നത്
      ഇനി നിങ്ങൾക്ക് പറ്റുമെങ്കിൽ ആ പോലിസ് നായ കയറിയ വീടിനെ കുറിച്ച് സംസാരിക്കു അല്ലങ്കിൽ ദയവ്‌ ചെയ്ത് മിണ്ടാതിരിക്കു
      ഈ കേസ്സിനെ കുറിച്ച് മറ്റു വ്ലോഗാlർമാർ സത്യസന്ധമായി കേസ്സ് അന്നോഷിക്കുന്നുണ്ട്
      ബാക്കിയുള്ളവരെ നിരുത്സാഹപ്പെടുത്തരുത്

  • @umarcherooth4140
    @umarcherooth4140 4 місяці тому +15

    ഈ റിപ്പോർട്ടർ കാര്യങ്ങൾ വിശദവും വ്യക്തവുമായി പറഞ്ഞു
    100% സന്തോഷം

  • @sabeenaharipad3155
    @sabeenaharipad3155 4 місяці тому +7

    നാഥാ ദിയാ മോളെ തിരികെ മാതാപിതാക്കൾക്ക് വേഗം തന്നെ തിരിച്ചു നൽകണേ

  • @athiraps787
    @athiraps787 4 місяці тому +30

    ദിയ മോളെ തീർച്ചയായും കിട്ടും. കാരണം ഒരുപാട് നാളായി ഒത്തിരി പേര് പ്രാർത്ഥിക്കുന്നുണ്ട്.

  • @Shifnaey
    @Shifnaey 4 місяці тому +55

    അല്ല സുഹൃത്തേ ഇതിൽ എവിടെ ദിയ മോളെ കരി തേച് വികൃതമാക്കി ഒളിപ്പിചിരിക്കുന്ന സ്ഥലം? നുണ പറയാതിറ്റിക്കൂ....
    കുട്ടിയെ അതിന്റെ ഉമ്മയുടെ അടുക്കൽ എത്തിക്കണേ അല്ലാഹ് 🤲🏻

    • @rincytijo7091
      @rincytijo7091 4 місяці тому

      Correct

    • @sukumaryak2772
      @sukumaryak2772 3 місяці тому

      Udayip

    • @shanushammas3245
      @shanushammas3245 3 місяці тому

      ആക്കുട്ടിയുടെ മുന്നിൽ വെച്ചാണ് പറയുന്നത് എന്ന മര്യാദ പോലുമില്ല എരിതീയിൽ എണ്ണ ഒഴിക്കുന്ന സ്വഭാവം

  • @saleesworld9
    @saleesworld9 4 місяці тому +195

    ഈ കുട്ടി എവിടെ ഉണ്ടെന്ന് പോലീസ് അറിഞ്ഞിട്ട് ആരെയോ പേടിച് കണ്ണടക്കുന്ന താണോ എന്നൊരു സംശയം 😢😢😢😢

  • @sanafathimapk123-xg3pt
    @sanafathimapk123-xg3pt 4 місяці тому +11

    എത്രയും പെട്ടന്ന് ആ കുഞ്ഞിനെ കിട്ടണേ റബ്ബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭

  • @safnanoushad5939
    @safnanoushad5939 4 місяці тому +18

    ഇത് എല്ലാവരിലും എത്തി വീണ്ടും ഒരു ചർച്ച വിഷയം ആക്കണം ഇന്നും പോലീസ് വിചാരിച്ചാൽ കണ്ടുപിടിക്കാവുന്നുള്ളു ജീവിച്ചിരിപ്പുണ്ടാകിലും അല്ലെകിലും ആ ഉമ്മാക്ക് ഒരു സമാധാനം ആവും

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 4 місяці тому +304

    കുട്ടിയെ നഷ്ടപ്പെട്ടതിൽ പോലീസിനും പങ്കുണ്ടോ എന്ന് സംശയിക്കുന്നു അവയവ മാഫിയയുമായി പോലീസ് ബന്ധം അന്വേഷിക്കുക🎉🎉🎉🎉🎉🎉🎉🎉

    • @vrindavanam741
      @vrindavanam741 4 місяці тому +24

      ശരിയാണ്. സെക്സ് റാക്കറ്റ്, ഭിക്ഷാടന മാഫിയ ഇതൊക്കെയായി ബന്ധമുണ്ട്

  • @ArshadAli-bf4dn
    @ArshadAli-bf4dn 4 місяці тому +39

    പടച്ചതമ്പുരാനെ ആ കുട്ടി അന്ന് മരണപ്പെട്ട കുട്ടി നെ കണ്ട് ക്കാച്ച ഇത്ര വെദന ഉണ്ടാ പുല ഇത് ആരുടെ കയ്യിലാ കുട്ടി എന്ന് അറിയൂലറബ്ബേ ആകുട്ടി നെ ആ ഉമ്മാക്ക്ക്കണ്ടത്തിക്കൊടുക്കണെ🤲🤲

  • @faisaltp1551
    @faisaltp1551 4 місяці тому +175

    ആരായാലും ആ പൊന്നുമോളെ കുടുംബത്തിൽ എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കട്ടെ

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 4 місяці тому +5

    ഇതാണ് മാധ്യമ പ്രവർത്തകൻ സർ സെല്യൂട്ട്
    മോളെ വേഗം കിട്ടട്ടെ

  • @ZehraZehra-l5x
    @ZehraZehra-l5x 3 місяці тому +12

    അള്ളാഹ് എന്താണ് സത്യം എന്ന് അറിയുന്ന ഇലാഹെ ആ ഉമ്മാന്റെ വേദന തീർത്ത് കൊടുക്കണേ റബ്ബെ 🤲🏻🤲🏻🤲🏻

  • @sajeenashajahan658
    @sajeenashajahan658 4 місяці тому +9

    അല്ലാഹുവേ ആ പൊന്നുമോളെ എത്രയും പെട്ടെന്ന് തിരികെ കിട്ടണെ 🤲🤲🤲

  • @reshmiramdas9063
    @reshmiramdas9063 4 місяці тому +16

    Thangal nadathunna itharam investigation journey ku valare nandhiyund.....krithyamaya kandethalukal....thangale daivam rakshikkatte...🙏🙏

  • @SruthiSruthi-hg2dk
    @SruthiSruthi-hg2dk 4 місяці тому +11

    ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ര ചെറിയ കുഞ്ഞു ഇറങ്ങി പോവില്ല

  • @shahanav2493
    @shahanav2493 4 місяці тому +12

    എത്രയും പെട്ടന്ന് മോളെ കിട്ടട്ടെ ദുആ ചെയ്യുന്നുണ്ട്

  • @nakshathra7220
    @nakshathra7220 4 місяці тому +25

    അന്ന് വീട്ടിൽ ഉണ്ടായിരുന്ന 11 പേരിൽ മുതിർന്ന ഒരാൾ തന്നെ ആകാൻ ആണ് സാധ്യത നന്നായി ചോദ്യം ചെയ്തിരുന്നു എങ്കിൽ അന്നേ കിട്ടിയേനെ

    • @nakshathra7220
      @nakshathra7220 4 місяці тому +4

      ​@@SuhailaMuneer-tu8qd നിങ്ങൾ ആ കുടുംബത്തിൽ ഒരാൾ ആണെന്ന് മനസിലായി 😂😂😂
      എന്റെ കുടുംബത്തിൽ ഇതുപോലെ സംഭവിച്ചിട്ടില്ല, പക്ഷെ അറിയാത്തവർ എടുത്താൽ കുഞ്ഞു കരയും എന്ന് അവർ പറഞ്ഞത് കേട്ടില്ലേ വീട്ടിൽ ഉള്ളവർ എടുത്തു മറ്റൊരാൾക്ക്‌ കൊടുത്തത് ആയിക്കൂടെ.... സഹോദരങ്ങൾ ക്യാഷ് ന് വേണ്ടി കുട്ടിയെ ആർക്കോ കൊടുത്തത് ആകാൻ ആണ് ചാൻസ്

    • @SuhailaMuneer-tu8qd
      @SuhailaMuneer-tu8qd 4 місяці тому

      @@nakshathra7220 ninde veetulare paranjapo ninak vedanicho athe pole ee kutiyude ummak undavum veruthe oronn parayan nikkanda nakshatra aavum kudumbathil pettavar

  • @anie7489
    @anie7489 4 місяці тому +219

    😭😭ഞാൻ വിചാരിച്ചുമോളെ കിട്ടി എന്ന്

  • @kamalsuliman2448
    @kamalsuliman2448 4 місяці тому +31

    അള്ളാഹുവേ ആ മോളെ എത്രയും പെട്ടെന്ന് തിരികെ കൊടുകേണമേ ആ ഉമ്മകും ഉപ്പക്കും

  • @kulsubeevi-nw3de
    @kulsubeevi-nw3de 4 місяці тому +66

    പാവം ഉമ്മ ദിയ ഫാത്തിമ എവിടെ ഉണ്ടങ്കിലു ഉമ്മാ െട അടുത്ത് എത്ടെ🤝🤲🤲🤲

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 4 місяці тому +78

    ചിന്തിക്കാൻ കൂടി വയ്യ 😭😭😭. ആ മോളെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു

  • @SumaSoman-x6z
    @SumaSoman-x6z 4 місяці тому +92

    ആ വീട്ടിൽ ഉള്ളവർ തന്നെ കുട്ടിയെ മാറ്റി... കൊണ്ടുപോയത് ഒരു കിളി കുഞ്ഞിനെ അല്ല... അന്ന് ഉണ്ടായിരുന്ന എല്ലാ ആൾക്കാരെയും ചോദ്യം ചെയ്യുക

    • @vrindavanam741
      @vrindavanam741 4 місяці тому +11

      അതെ. ദുരൂഹത വീട്ടിൽ തന്നെ

    • @Sa5232
      @Sa5232 4 місяці тому +2

      സത്യം

    • @Lhsbysareena
      @Lhsbysareena 4 місяці тому

      Enthin cheyyanam

    • @miyaMiya-d5h
      @miyaMiya-d5h 4 місяці тому +1

      Athe enikum thona

  • @sujas8123
    @sujas8123 4 місяці тому +33

    ഭഗവാനെ... എത്രയും വേഗം ഈ അമ്മയ്ക്ക് പൊന്നുമോളെ തിരിച്ചു കൊടുക്കു..😢😢

  • @user-shifa331
    @user-shifa331 4 місяці тому +22

    ആ നായ നിന്ന സ്ഥലം ശെരിക്കൊന്നു അന്യഷിക്കാമായിരുന്നു

  • @ShuhaibRajila
    @ShuhaibRajila 4 місяці тому +74

    ദിയ മോളെ കണ്ടെത്തണം👍👍

  • @haneefbabu9843
    @haneefbabu9843 4 місяці тому +9

    കുട്ടിയുടെ കാൽ നിലത്ത് എത്തിയില്ലെങ്കിലും അതി സാഹസികമായി നിലത്ത് ഇറങ്ങുന്നവരുമുണ്ട്

  • @jubi9846
    @jubi9846 4 місяці тому +6

    ആ വീട്ടിൽ വന്നിരുന്ന ആരേലും ആവുമോ 😢😢😢.. എന്തോ അങ്ങനെ ഒക്കെ തോന്നുന്നു 😔കേൾക്കുമ്പോ എന്നും ഇതൊരു തീരാ വേദനയാണ്. ഒന്ന് കിട്ടിയിരുന്നെങ്കിൽ സമാധാനം

  • @athiraps787
    @athiraps787 4 місяці тому +43

    അന്നത്തെ പോലീസുകാരിൽ ആർക്കൊക്കെയോ ഇതിൽ പങ്കുണ്ട്. അത് കൊണ്ടാണ് ഇങ്ങനെ ഒരു FIR. പിന്നെ അന്ന് അവിടെ ഉണ്ടാരുന്ന ബന്ധുക്കളെയും ചോദ്യം ചെയ്യണം.

  • @sinu9336
    @sinu9336 4 місяці тому +5

    അള്ളാഹ് ........
    നീ കാണുന്നില്ലേ ഈ വേദന😢😢😢😢
    ഒന്നു വേഗം തിരിച്ചെത്തിക്കണേ👐

  • @musthafashareefa5990
    @musthafashareefa5990 3 місяці тому +1

    ഈ മാസത്തിന്റ ബർക്കത്ത് കൊണ്ട് നാഥാ നീ ആവേദനിക്കുന്ന രക്ഷിതാക്കൾക്കളുടെ കയ്യിൽ ദിയ മോളെ 'തിരിച്ച് 'നൽകന്നെ നാഥ ആമീൻ

  • @Roseroseeee860
    @Roseroseeee860 4 місяці тому +84

    അയ്യോ ചിന്തിക്കാൻ പോലും സാധിയ്ക്കുന്നില്ല, ആ കുഞ്ഞ് ഇപ്പോ എവിടെയാണോ, ജീവിച്ചിരുപ്പുണ്ടെങ്കിൽ ഏത് രീതിയിലുള്ള ജീവിതംമാണോ ആ പെൺകുട്ടിയുടേത്,

    • @Zarah3300
      @Zarah3300 4 місяці тому +2

      Athanu sankadam😢😢 penkunjalle. Avar misuse cheythittundankilo. Orkan vayya😢

    • @jijumc624
      @jijumc624 4 місяці тому

      😢

  • @shainijohn8700
    @shainijohn8700 4 місяці тому +13

    Sir...devnandana case kudi onnu noku...

  • @Thankamani.P
    @Thankamani.P 4 місяці тому +8

    ഈ പറഞ്ഞതുപോലെ ഇത്രയുമ്പേർ വീട്ടിലുണ്ടായിരുന്നപ്പോൾ എല്ലാവരുടേം കണ്ണുവെട്ടിച്ചു കുഞ്ഞെവിടെപ്പോയി. അന്ന് വീട്ടിൽ ഉണ്ടായിരുന്നവരെയും ഫോക്കസ് ചെയ്യണമായിരുന്നു.

  • @muthalibvkr8845
    @muthalibvkr8845 4 місяці тому +7

    റബ്ബേ എത്രയും വേഗം ദിയ മോളെ കാണിച്ചു കൊടുക്കണേ 🤲🤲എല്ലാവരും അനേ ഷികണം സത്യം പുറത്ത് കൊണ്ടുവരണം

  • @mariyamary975
    @mariyamary975 4 місяці тому +3

    നല്ലതുപോലെ ഇവരെ അറിയുന്ന ആരെങ്കിലും ആയിരിക്കും ചെയ്തത്. മിക്കവാറും ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് ദിയമോളെ ഈ ഉമ്മക്കും വാപ്പയും തിരികെ കിട്ടണേ എന്ന്

  • @fazeefazee6672
    @fazeefazee6672 3 місяці тому +2

    പോലീസ് നായ കുട്ടിയുടെ വസ്ത്രം മണത്തു നോക്കി അടുത്തുള്ള ഒരു വീട്ടിലേക്കാണ് പോയത്. പോലീസ് കാരുടെ അനാസ്ഥ. ആരൊക്കെയോ സേഫ് ആക്കി വെക്കുന്നു. അല്ലാതെന്ത്. ആ വീടും വീട്ടുകാരെയും കുട്ടിയേയും അറിയുന്ന ഒരാൾ. അങ്ങനൊരാൾക്കല്ലാതെ ആ ഒരു സാഹചര്യത്തിൽ കുട്ടിയെ കടത്തി കൊണ്ട് പോവാൻ പറ്റില്ല. സത്യം ഒരുനാൾ പുറത്ത് വരും.... എടുത്തവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ. തിരികെ നൽകാൻ. 🤲🏻ദിയ മോളെ എത്രയും പെട്ടെന്ന് മാതാപിതാക്കളുടെ കൈകളിൽ എത്തിക്കട്ടെ.. ഇങ്ങനെ മക്കളെ നഷ്ടപ്പെട്ട ഒരുപാട് പേർ കണ്ണീരോടെ ജീവിക്കുന്നു. അവർക്കൊക്കെ മക്കളെ കണ്ടെത്താൻ കഴിയട്ടെ. ഒരു അമ്മയുടെ വേദന എനിക്ക് മനസ്സിലാവുന്നുണ്ട്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ ജീവിക്കുന്നത്.be careful

  • @rashrash674
    @rashrash674 4 місяці тому +21

    എന്റെ മോൻ 1വയസ്സും രണ്ട് മാസവും ആയി.അവൻ ഒരു വയസ്സായപ്പോ തൊട്ട് കസേരയിൽ നിന്നൊക്കെ ഇറങ്ങ്ങരുണ്ട് എല്ലാരും അങ്ങ്നെ അല്ല. ഇതിൽ ആ പ്രായത്തിൽ ഉള്ള കുട്ടികൾ ഇറങ്ങില്ല എന്ന് പറഞ്ഞപ്പോ പറഞ്ഞതാട്ടോ. ആാാ കുട്ടി ഇറങ്ങി കേരാറുണ്ടോ എന്ന് ഉമ്മയോട് ചോദിച്ചാൽ അറിയാൻ പറ്റുമല്ലോ അവര്ക്ക് അറിയുന്ന പോലെ ആ കുട്ടിയെ ആർക്കും അറിയില്ല. ഇനി ഇറങ്ങിയാൽ തന്നെ ആ തോറ്റിലൂടെ ഒന്നും പോകില്ലല്ലോ. കുറെ ഏറെ ദുരൂഹധകൾ ആ കുട്ടി ആരുടെയെങ്കിലും കയ്യിൽ സുരക്ഷിത മാകണേ. എത്രെയും പെട്ടെന്ന് കുഞ്ഞിനെ കിട്ടട്ടെ rabhee. ചിന്തിക്കാൻ പോലും വയ്യ. മരണ പെട്ടതെണെകിൽ അങ്ങെനെ യെങ്കിലും വിചാരിക്കാമായിരുന്നു ഇതിപ്പോ മരിച്ചോ ജീവിച്ചോ എന്നറിയാത്ത അവസ്ഥ 😢😢😢😢ആ കുഞ്ഞിനെ കാക്കണേ

    • @Fathimahasi
      @Fathimahasi 4 місяці тому

      Ente mon 1 vayassil enipadiyoke kayri pokmayirunu adh oro kunjinte oro kazivan

    • @pathuspathuss8097
      @pathuspathuss8097 4 місяці тому +3

      ആൺ കുട്ടികൾ പെട്ടെന്ന് എല്ലാം ചെയ്യും

    • @rashrash674
      @rashrash674 4 місяці тому +1

      ന്റെ മോളും ആ പ്രായത്തിൽ അങ്ങ്നെ ആയിരുന്നു 🙃🙃

  • @shabeerahammad1606
    @shabeerahammad1606 3 місяці тому +2

    ഈ വാർത്ത കേട്ടിട്ട് 9 വർഷം മുൻപ് ആ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന .... മക്കൾക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടായിരിക്കണം

  • @ShamlyShamly-q6z
    @ShamlyShamly-q6z 4 місяці тому +7

    അല്ലാഹുവേ ആ കൊച്ചിനെ മാതാപിതാക്കളുടെ കൈകളിൽ എത്തിച്ചു കൊടുക്കണേ

  • @sanchari734
    @sanchari734 4 місяці тому +1

    A big salute to you bro 👏
    ഇതാണ് യഥാർത്ഥ journalist. ഇയാള് ഇത് കണ്ട് പിടിക്കുക തന്നെ ചെയ്യും. All the best 👍🏿

  • @madhinamedia..687
    @madhinamedia..687 4 місяці тому +4

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആകുന്നിനെ ഉമ്മയുടെ കയ്യിൽ എത്തട്ടെ

  • @ridhurafi8602
    @ridhurafi8602 3 місяці тому +2

    പടച്ചോനെ നീ കാണുന്നില്ലേ ഈ വേദന 😢😢😢ഒന്ന് തെളീച്ചു കൊടുക്ക്‌ റബ്ബേ ആരുടെ കയ്യിലാണോ ആ ദിയമോൾ അവരുടെ മനസ്സൊന്നു മാറി കുട്ടിയെ തിരിച്ചു കൊടുക്കാനുള്ള മനസ്സൊന്നു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻എത്രയും പെട്ടെന്ന് കണ്ടെന്നു കേൾക്കട്ടെ ഏതു രീതിയിൽ ആണോ ആ കുഞ്ഞിപ്പോ ജീവിക്കുന്നെദെന്നോ അറിയില്ല എന്തായാലും ആരുടെയെങ്കിലും കണ്ണിൽ പടച്ചോൻ കാട്ടിക്കൊടുക്കട്ടെ ഈ വാർത്ത ഞാനറിയുമ്പോ എന്റെ മോൾക് അതെ പറയാമായിരുന്നു അന്ന് ഞാൻ കരഞ്ഞതിനു കണക്കില്ല എനിക്ക് എന്റെ മോൾ പുറത്തിറങ്ങുമ്പോൾ പിന്നെ പേടിയായിരുന്നു അപ്പൊ എത്രനാൾ വേദന സഹിച്ചു കഴിഞ്ഞ ആ ഉമ്മയുടെ മനസ്സിന്റെ വേദനൊക്കൊരു പരിഹാരം കാണിക്ക് റബ്ബേ തവക്കത്തു അലല്ലാഹ് 🤲🏻🤲🏻🤲🏻

  • @Munna-m8r
    @Munna-m8r 4 місяці тому +12

    Kunju jeevichirippamundennu 100%urappu thanneyanu🤲🤲🤲👌

  • @SameedaBeevi
    @SameedaBeevi 3 місяці тому

    എത്രയും വേഗം ദിയ മോളെ കിട്ടണേ റബ്ബേ അതിന് വിധി കൂട്ടണേ അള്ളാ അത് വരെ ഈ വാർത്ത ചിത്രീകരിച്ച് കൊണ്ടിരിക്കണം നിങ്ങൾക്ക് വളരെയേറെ നന്ദി

  • @madhinamedia..687
    @madhinamedia..687 4 місяці тому +3

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആകുന്നിനെ ഉമ്മയുടെ കയ്യിൽ എത്തട്ടെ 😊

  • @callme2671
    @callme2671 3 місяці тому +1

    ആ കുഞ്ഞിനെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടണേ റബ്ബേ ❤❤❤❤

  • @AhsanAli-zl5gp
    @AhsanAli-zl5gp 3 місяці тому +3

    21:00 പോലീസ് നായ പോയി നിന്നത് ഒരു സിറ്റൗട്ടിലാണ് എന്ന് പറയുന്നു.എന്റെ സംശയം ആ വീട്ടിലെ ആരെങ്കിലും ആയിരിക്കും ആ കുട്ടിയെ കൊണ്ടുപോയത്. ആർക്കെങ്കിലും കൊടുത്തിട്ടുണ്ടായിരിക്കും.

  • @nirmalaparvathy1282
    @nirmalaparvathy1282 4 місяці тому +8

    ഹിന്ദി കാര്യേ ചോദ്യച്യേയ്യണം എന്തുകൊണ്ട് നാടോടിക്കാല്യേ ചോദ്യം ചെയ്തില്ല

  • @alanandriya4535
    @alanandriya4535 3 місяці тому +1

    ഇശോയെ കുഞ്ഞിനെ കാത്തു കൊള്ളണമേ.. വേഗം തിരിച്ചു കിട്ടണേ 🙏🏻

  • @Sulu-u8x
    @Sulu-u8x 4 місяці тому +8

    Kittkum Anna pratheeksha🤲🤲🤲🤲

  • @Umaibath
    @Umaibath 3 місяці тому +2

    കുട്ടി അവിടെ

  • @2310ro
    @2310ro 4 місяці тому +7

    എത്രയും പെട്ടെന്നു മോളെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @rumaisashabaz4884
    @rumaisashabaz4884 3 місяці тому +2

    ഞാനും ഒരുമ്മയാണ് ഇത് കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ അപ്പോ ആ ഉമ്മയുടെ അവസ്ഥ പറയണ്ടാലോ. ആ ഓഫീസർ ആന്ന് ശക്തമായി അനേഷിച്ചു എങ്കിൽ ആ മോൾ ഇപ്പം ആ ഉമ്മാന്റെത ഉണ്ടാവുമായിരുന്നു. പടച്ചോനെ ആ മോളെ ആ ഉമ്മാക്ക് കിട്ടണേ റബ്ബേ. എല്ലാവരുടെയും മനസ്സിൽ ഉള്ള പേര് ആണ് ദിയ ഫാത്തിമ. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും.

  • @SumaSoman-x6z
    @SumaSoman-x6z 4 місяці тому +145

    ഈ പതിനൊന്നു പേരിൽ മുതിർന്ന ആരോ ഒരാളാണ് യഥാർത്ഥ പ്രതി.. അന്ന് അവിടെ ഉള്ളവരെ നല്ല പോലെ ഒരു മൂന്നാ മുറ ചെയ്താൽ പ്രതിയെ കിട്ടും

    • @Roseroseeee860
      @Roseroseeee860 4 місяці тому +8

      11പേര് എന്ന് പറഞ്ഞു അത് ആരൊക്കെയാ എനിയ്ക്ക് മനസിലായില്ല, 3കെട്ടിയോന്മാരുണ്ട് എന്നൊക്കെ പറയുന്നു, ഒന്നും മനസിലായില്ല കേട്ടിട്ട്,

    • @vrindavanam741
      @vrindavanam741 4 місяці тому

      Yes

    • @MrBeanTime
      @MrBeanTime 4 місяці тому +9

      സഹോദരി മാരുടെ ഭർത്താക്കന്മാർ ആണ് അമ്മയുടെ സഹോദരിമാരുടെ 3 കെട്ടിയവന്മാർ

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 місяці тому +26

      ഒരു ആഭരണ വില്പനക്കാരൻ തലേന്ന് വന്നപ്പോൾ കുട്ടിയെ സാകൂതം നോക്കി വച്ചത് മുൻപ് ഒരിക്കൽ രക്ഷിതാക്കൾ പറഞ്ഞു.
      പോലീസിന്റെ അനാ സ്ഥയാണ് ആ കുട്ടിയെ കിട്ടാതിരിക്കാൻ കാരണം. അവർ റോഡ് അടക്കണം എല്ലാ ബസ്സ്റ്റാൻഡും അരിച്ചു പെറുക്കിയാൽ കിട്ടുമായിരുന്നു. പുഴയിൽ മാത്രം തിരഞ്ഞു

    • @vrindavanam741
      @vrindavanam741 4 місяці тому +2

      ​@@MrBeanTime??? മനസ്സിലായില്ല

  • @saudatk3616
    @saudatk3616 4 місяці тому +7

    ദിയമോളെ എത്രയും പെട്ടന്ന് കിട്ടാൻ ആ ഉമ്മയുടെയും ആ ഉപ്പയുടെയും കണ്ണുനിർ മാറി കിട്ടാൻ എല്ലാവർക്കും കഴിയട്ടെ

    • @niflac.v2087
      @niflac.v2087 4 місяці тому

      നല്ല ബുദ്ധിയുള്ള Siv❤

  • @Noufalk-pd6dl
    @Noufalk-pd6dl 4 місяці тому +11

    പടച്ചോനെ ദിയ മോളെ നീ വേഗം കാണിച്ചു തരണേ 🤲🤲🤲

  • @jishasuresh1648
    @jishasuresh1648 3 місяці тому +1

    ദിയമോളെ എത്രയും പെട്ടന്ന്. ആ അമ്മക്ക് തിരിച്ചുകൊടുക്കണേ. 🙏🙏🙏ഭഗവാനെ

  • @ഹബി
    @ഹബി 4 місяці тому +12

    വേ ഗം ദിയ മോളെ കിട്ടണേ ആ മീൻ എന്ന് എല്ലാർക്കും ദുആ ചെയ്യാം