1412 ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ | Risk factors of cancer

Поділитися
Вставка
  • Опубліковано 3 жов 2024
  • ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ | Risk factors of cancer which people should not know
    ശരീരത്തിലെ ചില കോശങ്ങൾ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാൻസർ. ഇത്തരം കോശങ്ങളെ കാൻസർ കോശങ്ങൾ എന്നു പറയുന്നു. കാൻസർ കോശങ്ങൾ നശിക്കുകയില്ല. അത് സമീപത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ഈ കോശങ്ങൾ രക്തത്തിലൂടെയും ലസികാ വ്യൂഹത്തിലൂടെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് എത്തി രോഗം വ്യാപിക്കുകയും ചെയ്യാം.
    കാൻസർ എന്നു കേട്ടാൽ മരണം ഉറപ്പിച്ച് ഭയന്നു കഴിഞ്ഞിരുന്ന ഒരു കാലത്തിൽ നിന്ന് ഇപ്പോൾ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ സ്വീകരിക്കാനും അതിജീവനം സാധ്യമാണെന്ന തിരിച്ചറിവിലേക്കും സമൂഹം എത്തിയിട്ടുണ്ടെന്നതാണ് ഒരു പോസിറ്റീവായ കാര്യം. കാൻസർ എന്തുകൊണ്ട് ഉണ്ടാകുന്നു? കാൻസർ രോഗത്തിനു കാരണക്കാരെ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. അസുഖം വന്നു ചികിത്സിക്കുന്നതിനെക്കാൾ വരാതെ നോക്കുന്നതല്ലേ നല്ലത് !! ഈ കാരണങ്ങൾ ഗവേഷണങ്ങൾ നടത്തി കണ്ടു പിടിച്ചിട്ടുള്ളവയാണ്. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #cancer_causes #കാൻസർ #കാൻസർ_കാരണങ്ങൾ
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 119

  • @human5089
    @human5089 Рік тому +32

    വളരെ നന്ദി ഡോക്ടർ... 🙏മതം പറഞ്ഞു തമ്മിൽ അടിക്കുന്ന നിസാരനായ മനുഷ്യർ.... ഈ രോഗത്തിന്റെ മുൻപിൽ ഒന്നും അല്ല 🙏

    • @user-zu9uz9tl7z
      @user-zu9uz9tl7z Рік тому

      You mean Modi and yogi amit Sha

    • @human5089
      @human5089 Рік тому

      @@user-zu9uz9tl7z ആര് വർഗീയത പറഞ്ഞാൽ അത് തെറ്റ്

    • @phantomc2175
      @phantomc2175 7 місяців тому

      ​@@user-zu9uz9tl7zyou mean kitaab 9:5?

  • @sharafumuttil8789
    @sharafumuttil8789 Рік тому +80

    Kettitt thanne pediyavunnu.allahu nammale ellavareyum kakkatte.aameen

  • @rafeek.k.kuttyknrst7339
    @rafeek.k.kuttyknrst7339 Рік тому +5

    Please do an awareness video about inhaler use in babies.

  • @anjanaangel1198
    @anjanaangel1198 Рік тому

    Thanku sir വളരെ ഉപകാരപ്രദം

  • @tharaswarysatheesh4286
    @tharaswarysatheesh4286 Рік тому +7

    Palappozhum savala ulli yil Black colour fungus kanarund. Ith sherikkum kazhuki eduth kazhikkamo atho theerthum upekshikkamo ennarinjal kollamayirunnu. 😢Njangal ulli sthiram cooking nu use cheyyunnavar aanu

  • @pappajayan2117
    @pappajayan2117 Рік тому +3

    Using hair dye is prone for kidney cancer. Please clarify Dr. Thank you.

  • @nisha3754
    @nisha3754 Рік тому +11

    Dr inhailer use in child oru video ചെയ്യോ plz plz

  • @asmafasal-nj9je
    @asmafasal-nj9je Рік тому +1

    Thanks Dr ❤

  • @bettyjoju4108
    @bettyjoju4108 10 місяців тому

    Thank you sir 🙏

  • @lubnamansoor4579
    @lubnamansoor4579 Рік тому +2

    Dr can u pls tell me the foods that cause cancer?

  • @santhakumari1677
    @santhakumari1677 Рік тому

    Good information Dr 👍 👌

  • @francisbabubabu
    @francisbabubabu Рік тому

    Thank u Doctor 💓

  • @seminaps5964
    @seminaps5964 Рік тому +3

    ഡോക്ടർ ഹോർമോൺ ടാബ്‌ലറ്റ് ഉപയോഗിച്ചാൽ ക്യാൻസർ വരുമെന്നാണോ ഉദ്ദേശിച്ചത്

  • @simmirithuparnan4717
    @simmirithuparnan4717 Рік тому

    Thank u sir

  • @nichus123m9
    @nichus123m9 Рік тому +4

    Dr kuttikalil inhailer use cheyyunnath....oru vedio cheyyuo ...pls ..pls...pls....

  • @Fathimanasar1.0
    @Fathimanasar1.0 Рік тому +4

    Padachoon nallath mathram varathatte ❤

  • @jayakumarbs4974
    @jayakumarbs4974 Рік тому +1

    Brain cancer വരുവാനുള്ള കാരണം എന്താണ് ഡോക്ടർ

  • @Annz-g2f
    @Annz-g2f Рік тому +6

    Thank you very much Dr for sharing your valuable information

  • @kessver
    @kessver 9 місяців тому

    Microwave oven use cheythal cancer varumo

  • @007Silverhawk
    @007Silverhawk Рік тому +2

    Doctor ee sthiramayittu kazhikkunnu ennu paranjal athinde frequency entha? Meen vallappozhum varukkumbol athinde aa enna njan choril ittu thinnarundu. Maybe masathil onno rando thavana. Athu pole barbecue cheytha meat njangal vallappozhum kazhikkarundu. Athu maybe maasathil one or two days. Athu kuzhappam ondo?

  • @arushisruthi4059
    @arushisruthi4059 11 місяців тому

    2ctproblm aano

  • @AjsalT-io4gk
    @AjsalT-io4gk 6 місяців тому

    Dr liveril cheriyoru thadippund.
    Mri scaningil kuzhappamilla..
    But alp bloodil 52und idh cancer avumo
    Plz rply

  • @zamrazaman
    @zamrazaman Рік тому +1

    Useful video 👍🏻

  • @marythomas8193
    @marythomas8193 Рік тому +3

    Daivathinu Mahathvam undakatte
    Good msg Doctor Thanks God Bless 🙏🏻🌏💒🌹🕎

  • @anaghachandran8381
    @anaghachandran8381 Рік тому +4

    Lipstick l ithila enthagilum camical indo

  • @Bindhuqueen
    @Bindhuqueen Рік тому

    Thank u Dr ❤❤❤❤

  • @mareenapratheesh3312
    @mareenapratheesh3312 Рік тому +1

    Dr,njan merina ittittundu...bleeding karanam,is it leeds to cancer?plz rply Dr......

  • @soughands4524
    @soughands4524 Рік тому +2

    Sir nonstick coating cancer varuthuo

  • @bavamedia3620
    @bavamedia3620 6 місяців тому

    ശരീരത്തിൽ കറുത്ത പാട് ഉണ്ട് അതു പിന്നെ പല സ്ഥലങ്ങളിൽ അത് ഉണ്ടാകുന്നു അതിന്റെ കാരണം എന്താണ് അതു ഒന്നു പറയുമോ

  • @saleenasubair9330
    @saleenasubair9330 Рік тому +1

    Dr enik hepatitis positeevanu😢 njanethu doctore kaanikkanam

  • @anilkumar1976raji
    @anilkumar1976raji Рік тому +2

    സിഗരറ്റുവലി ഒന്നാമത്തേത്

  • @rajlekshmiammal8110
    @rajlekshmiammal8110 Рік тому +4

    Sir, would u tell your opinion about urine therapy.

    • @sangeerpurayil6653
      @sangeerpurayil6653 Рік тому

      As a conventional doctor, he would never support urine therapy.

  • @SANTHUTHAMBU
    @SANTHUTHAMBU Рік тому +1

    Dr hair straightening creams carcinogenic Anno and estrogen tab atra duration kazhichal annu cancer varan chances

  • @sirajudeenzein7428
    @sirajudeenzein7428 5 місяців тому

    Enik 27 age unde njan cancer patient aan eppo first chemo kazhinnu

  • @lathabalakrishnan8076
    @lathabalakrishnan8076 Рік тому +1

    Thanks Doctor Very Valuable Information

  • @allseries1457
    @allseries1457 Рік тому +1

    Padachone kaakkatte aameen

  • @fousizdreamworld
    @fousizdreamworld 8 місяців тому

    Nice informative vedio tkzzz ❤❤❤❤❤❤❤

  • @riyashk4421
    @riyashk4421 Рік тому

    Kuttikalk nudils lays ithokke Kodukkamo

  • @aleenashaji580
    @aleenashaji580 Рік тому +2

    Thanks Dr 👍👍👌👌🙏🙏🙏...

  • @subin6793
    @subin6793 Рік тому

    Aluminium ഒഴിവാക്കാൻ ശ്രമിക്കുന്നത് നല്ലത്

  • @sudhacharekal7213
    @sudhacharekal7213 Рік тому +2

    Thank you Dr 🙏🏻

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Рік тому +2

    ഹായ് സർ 🙏🙏🙏

  • @Jamsheedabanu-m9v
    @Jamsheedabanu-m9v Рік тому +1

    Adenoid ne kurich oru vedio chyyo sir

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Рік тому +2

    Ok സർ 👏👏👏

  • @rukshanarukku5489
    @rukshanarukku5489 Рік тому +2

    Thank you sir ❤

  • @deepthysajeev6335
    @deepthysajeev6335 Рік тому +1

    My husband just 42years😞

    • @MSLifeTips
      @MSLifeTips Рік тому

      എന്ത് പറ്റി

  • @lekshmis6503
    @lekshmis6503 Рік тому

    Good informative video. Thank you so much Dr.Will share it.

  • @happiestteam
    @happiestteam Рік тому +1

    May God bless you sir🙏

  • @muhammedhishamkk6446
    @muhammedhishamkk6446 Рік тому

    Appo thairoid kudikkunna marunn hormon marunn alle ith kedaano

  • @gladisvictorykc1204
    @gladisvictorykc1204 Рік тому +1

    Thank you doctor 🙏

  • @sajinirajan8313
    @sajinirajan8313 Рік тому

    Can u tell about after hysterectomy what do and what don't

  • @BindhuK-y7k
    @BindhuK-y7k Рік тому +1

    Thanks,Dr...

  • @vijayalaxmi5139
    @vijayalaxmi5139 Рік тому

    Thank you doctor, good information

  • @sahlaredmi1711
    @sahlaredmi1711 Рік тому

    Thank u sir
    ..information thannadinu

  • @shanavasbasheer6648
    @shanavasbasheer6648 Рік тому +1

    👌👍❤

  • @lailakoya1785
    @lailakoya1785 Рік тому

    Tank.you.dr

  • @ummukulsu3476
    @ummukulsu3476 Рік тому +1

    Ameen

  • @treesakurian7039
    @treesakurian7039 8 місяців тому

  • @allinoneaizanadi8895
    @allinoneaizanadi8895 Рік тому

    Pin me if l cmnt first

  • @shaheedashahi5538
    @shaheedashahi5538 Рік тому

    ♥️👍🏻

  • @salmavakkayil2833
    @salmavakkayil2833 Рік тому

    Tank you Dr

  • @rasakrafnarasak8860
    @rasakrafnarasak8860 Рік тому

    Tnx doctor

  • @51envi38
    @51envi38 Рік тому

    Thanks sir

  • @allinoneaizanadi8895
    @allinoneaizanadi8895 Рік тому

    First cmnt

  • @prajithasuresh9858
    @prajithasuresh9858 Рік тому

    Thanks dr

  • @bijubaskaran1281
    @bijubaskaran1281 Рік тому

    Thanku Dr.. ❤️🙏

  • @ambadidevuttyfamilyvlog
    @ambadidevuttyfamilyvlog Рік тому

    👍🏻👍🏻👍🏻👍🏻

  • @amk874
    @amk874 Рік тому

    നന്ദി സർ

  • @godliroy639
    @godliroy639 Рік тому

    👍👍👍🙏🙏🙏

  • @geetanair2747
    @geetanair2747 Рік тому

    🙏💞

  • @Fofausy
    @Fofausy Рік тому

    Jazakallah.... Docter

  • @sahlaredmi1711
    @sahlaredmi1711 Рік тому +5

    Coating poya nonstick pan use cheydal cancer varumo sir

    • @ManHunter350
      @ManHunter350 Рік тому +1

      ഇയാൾ ആർക്കും ഉത്തരം നൽകാറില്ല.. Waste

  • @obitoff2456-w2y
    @obitoff2456-w2y Рік тому

    ഞാൻ ഒരുവർഷത്തിന് മുന്നേ പൂപ്പൽ പിടിച്ച എള്ളു കുറച്ചു കഴിച്ചു

  • @rizasworld5328
    @rizasworld5328 Рік тому +1

    H pylori ullavar enthokke sradhikkanam dr?

  • @ridinglover9498
    @ridinglover9498 Рік тому

    മജ്ജക്ക് ക്യാൻസർ വരുന്നത് എന്ത് കൊണ്ടാണ്

  • @noorjahank4169
    @noorjahank4169 Рік тому

    Thank. You. Docter

  • @NashaNasar
    @NashaNasar Рік тому

    No used🤨🤣

  • @remyapraseed3074
    @remyapraseed3074 Рік тому

    👍

  • @zinahmehrin4318
    @zinahmehrin4318 Рік тому

    സർ.... എനിക്ക് ശ്വസിക്കുമ്പോൾ ഭയങ്കരമായി സിഗററ്റ് സ്മെൽ വരുന്നു... ഇതു കാരണം വല്ലാത്ത ബുദ്ധിമുട്ടിലാണ്... ഇതിനു എന്തേലും കാരണം ഉണ്ടോ..എന്തേലും അസുഖമായി ബന്ധപ്പെട്ട് വരുന്നതാണോ... റിപ്ലൈ തരാമോ.... പറയുമ്പോ എല്ലാരും കളിയാക്കുന്നു...

    • @entertainmentvideos2851
      @entertainmentvideos2851 Рік тому

      Enikum ingane undavarund. Enik allergy problem und ningalk undo

    • @zinahmehrin4318
      @zinahmehrin4318 Рік тому

      @@entertainmentvideos2851 und.... Allrgy prblm und nallonam... Athondaano....!!

    • @shefeenaalfi9955
      @shefeenaalfi9955 Рік тому +1

      Huss olichu valikkunnundaavum😂

    • @thatgirldrawings
      @thatgirldrawings Рік тому +1

      Kidney problem ullavarkku swasathinu ammonium smell undavumennu kettittundu.... ithu angine aavanam ennilla.. oru doctor ne consult cheyyu