ഇവിടെ നമുക്ക് ഒരു നല്ല ചതിവ് പറ്റി 😪🥵 | VLOG NO 17

Поділитися
Вставка
  • Опубліковано 4 жов 2024
  • #arunj224 #malayalam #comedy #shorts @youtube @youtubecreatorsindia #tomandjerry #brosis

КОМЕНТАРІ • 333

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 місяці тому +78

    Consumer court il complaint കൊടുക്ക് അവർക്ക് നല്ല പണി കിട്ടും

  • @beenasarathkrishnan-ju1ju
    @beenasarathkrishnan-ju1ju 2 місяці тому +257

    വേഗം വീടിന്റെ പണി തീർക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. വീട് എന്നത് എന്നെ പോലെ എല്ലാരുടെയും ഒരു ആഗ്രഹം ആണല്ലോ ☺️

    • @arunj224
      @arunj224  2 місяці тому +11

      😍😍

    • @plant1qutbi677
      @plant1qutbi677 2 місяці тому

      @@arunj224 NIRTHIPODA KUNNE AALKARE KUTTAM PARANN CONTENT UNDAKUNNA POORIMONE🙄🙄🙄

    • @Sofodon-im2nn
      @Sofodon-im2nn 2 місяці тому

      ​@@arunj224ഈ വീടിന് total ചെലവ് എത്ര ആവും ഏകദേശം?

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 2 місяці тому +90

    പോട്ടെ സഹോ.... അവൻ അതുകൊണ്ടു നന്നായി ജീവിക്കട്ടെ... ഒരിക്കൽ മനസിലാകും പറ്റിച്ചു തിന്നുന്നത് നിലനിൽക്കില്ല എന്ന്....🙏

    • @arunj224
      @arunj224  2 місяці тому

      R8👍🏻

    • @athi9285
      @athi9285 2 місяці тому +5

      ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത് പോയി complaint കൊടുക്കണം

  • @amalcristyjoseph1192
    @amalcristyjoseph1192 2 місяці тому +68

    എത്രേം പെട്ടെന്ന് ചേട്ടൻ്റെ വീട് പൂർത്തിയവട്ടെ ❤

  • @Nigi542
    @Nigi542 2 місяці тому +36

    വീട് പണി നടക്കുമ്പോൾ അഡ്വാൻസ് മാത്രം കൊടുക്കുക എന്തിനും. മുഴുവൻ പൈസ കൊടുത്താൽ ഇങ്ങനെ പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട്

  • @roadlines149
    @roadlines149 2 місяці тому +24

    Readymix businessilum..Legal meteorology department regular inspection and stamping venam...അല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നല്ല service കിട്ടില്ല..

  • @thasneemmohammed5330
    @thasneemmohammed5330 2 місяці тому +119

    എല്ലാടത്തും ചതിവ് കള്ളത്തരം തന്നെയാ അവന്മാർ കൊണ്ടോയി തിന്നട്ടു ...

  • @കുറുമ്പി-ദ9ഗ
    @കുറുമ്പി-ദ9ഗ 2 місяці тому +3

    എപ്പോഴും ഇതുപോലെ വലിയൊരു നിർമ്മാണം നടത്തുമ്പോ ഒരു സ്ട്രക്ചറൽ എഞ്ചിനീയർ സപ്പോർട്ട് കൂടെ ഉണ്ടേൽ ആരും പറ്റിക്കാതിരിക്കും. അടുത്ത വാർക്ക മുഖ്യം ബിഗിലെ 😊

  • @ashiquestyle6871
    @ashiquestyle6871 2 місяці тому +32

    നിങ്ങൾ ഓരോ കല്ല് വെക്കുമ്പോഴും വീഡിയോ ഇട്ടോളൂ 👍🏼. നിങ്ങൾക്ക് ഒരു വീട് ഉയരുന്നത് കാണുമ്പോൾ സന്തോഷമേ ഉള്ളൂ 🙌🏼🙌🏼🥰🥰

  • @geeshmadas9208
    @geeshmadas9208 2 місяці тому +3

    നിങ്ങൾ നല്ല കുട്ടികളാണ് ട്ടോ.. ഒരുപാട് ഇഷ്ടമാണ്..❤❤

  • @sureshsura3599
    @sureshsura3599 2 місяці тому +3

    കഴിവതും അവരവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ കാണിക്കാതെ ഇരിക്കുന്നതാണ് നല്ലത് 💯

  • @akp5980
    @akp5980 2 місяці тому +89

    Bro consumer court il complaint kodukkanam

  • @thasneemmohammed5330
    @thasneemmohammed5330 2 місяці тому +13

    എല്ലാം വേഗം നടക്കട്ടെ ...

  • @danysunnypaul8139
    @danysunnypaul8139 2 місяці тому +9

    ഇതിപ്പോ മിക്ക ഇടങ്ങളിലും consumers ചതിക്കപ്പെടുന്നുണ്ട്. ഇതിന്റെ case മാത്രമല്ല മിക്ക വലിയ കടകളിലും after sales സർവീസ് വളരെ മോശം ആണ്‌ വിളിച്ചാൽ എടുക്കില്ല പരാതി ആണെന്ന് അറിഞ്ഞാൽ സാധാരണക്കാരൻ കോടതിയിൽ പോകില്ല എന്നൊരു ധൈര്യം ആണ്‌

    • @arunj224
      @arunj224  2 місяці тому +3

      🧐🥲apo ity ellayidathum onalle🥲

  • @PP0681
    @PP0681 2 місяці тому +8

    Case കൊടുക്കണം പിള്ളേച്ച.ഇനി അവർ ആരെയും പറ്റിക്കരുത്.sue them.

  • @JoelLijo-q8f
    @JoelLijo-q8f 2 місяці тому +10

    എല്ലാം നന്നായി വരട്ടെ ❤️

  • @Sandra_sandu
    @Sandra_sandu 2 місяці тому +64

    ഞങ്ങളുടെയും നിങ്ങളുടെയും വീടിന്റെ പണി ഒരേ stages ഇൽ ആണ്‌ നടക്കുന്നത് 😁👍🏼

    • @arunj224
      @arunj224  2 місяці тому +6

      🥰👍🏻

  • @RaMzircLe
    @RaMzircLe 2 місяці тому +5

    Ithakka sthiram thannadey.. Athil vanna supervisor ne pidich nirthi avanakkond quantity eduppikkanam. Ennitt thadikkitt 2 thatt Koduthitt parayanam, “Ondakkaruth, maryadaykk sadanam tharanam, illenki paisa nee marannere”. Correct quantity varum. Ente 2 sitil Pani kitteettund. Nalla cheethem koduthittund
    Anubhavsthar angeekarichath…

    • @arunj224
      @arunj224  2 місяці тому

      Sthiram aaanalle😊

  • @sarathk.s9705
    @sarathk.s9705 2 місяці тому +5

    സൂക്ഷിക്കാനോട്ടോ all the dest❤

  • @reloaded4u
    @reloaded4u 2 місяці тому +26

    Consumer fedil case file cheyy

  • @abilashharikumar4213
    @abilashharikumar4213 2 місяці тому +2

    Broo.. Ee theyp , just the beginning.. Lots to come...

  • @Sijo1989
    @Sijo1989 2 місяці тому +13

    Very informative video. Super..

  • @RejithRejith-rg3ps
    @RejithRejith-rg3ps 2 місяці тому +12

    Ore polithanna alle ✨

  • @Adhithya240
    @Adhithya240 2 місяці тому +8

    Ellam nallareethik nadakate 😊😄...

  • @SHINIANTONY-d3o
    @SHINIANTONY-d3o 2 місяці тому +8

    Enikku ningale valare eshttamanu orupadishttam sahodhariye anu dhaivam ningale anugrahikatte

  • @amalabraham8085
    @amalabraham8085 2 місяці тому +1

    എന്റെ വീടിന്റെ പെയിന്റിംഗ് പണി എടുത്ത ആൾ ക്യാഷ് മേടിച്ചു മുങ്ങിയേക്കുവാണ്... വിളിച്ചാൽ ഫോൺ എടുക്കില്ല peru Sajomon kattappana മറ്റുള്ളവർക്കെങ്കിലും പണി കിട്ടാതെ ഇരിക്കട്ടെ...

  • @ShamlaNisab
    @ShamlaNisab 2 місяці тому +9

    Njangalude veedupaniyum nadannondirikkuvaanu ippol ❤❤

    • @arunj224
      @arunj224  2 місяці тому +1

      Note this point

  • @Mayar-h1l
    @Mayar-h1l 2 місяці тому +5

    Budhimuttukoodathe veedinte pani kazhiyatte ❤️

  • @lax-g5x
    @lax-g5x 2 місяці тому +7

    Ethreyum petennu veed pani poorthiyavate😊.. God bless you dearz...waiting for new Home tour...❤❤...

  • @rangoli2907
    @rangoli2907 2 місяці тому +13

    ആ company യുടെ പേര് പറയ് എല്ലാവരും ഒന്ന് അറിയട്ടെ.

    • @robinanchal637
      @robinanchal637 2 місяці тому

      പറഞ്ഞു അലോ കേട്ട് ഇല്ലേ

  • @vipinvijayan2605
    @vipinvijayan2605 2 місяці тому +2

    Poli.. Ini avanmar vellam kudikkum😂😂

  • @vijeshkarakkal2765
    @vijeshkarakkal2765 2 місяці тому +3

    Bro.. Oru tharathil chathi pole thanne... Avaru avarude RMC plant correct maintanance nadathatha kaaranam kond... Wright calculate thettu pattunnathu

  • @demonofmonster1121
    @demonofmonster1121 2 місяці тому +6

    ഒരുകാരണവശാലും നാട്ടുകാരെക്കൊണ്ട് പണിയെടുപ്പിക്കുന്നത് അവർക്ക് തിന്നാൻ വേണം പിന്നെ പണവും

  • @Ev.mp4
    @Ev.mp4 2 місяці тому +1

    Keep going 🥂

  • @angeljohn4763
    @angeljohn4763 2 місяці тому +7

    Pump ll adikkuvanel thikayilla.....extra parayanam...
    Vandi full load വെച്ച് കയറ്റം കയറുമ്പോൾ കുറേ പോകും.
    batch report nokkanam... que crete ആരും തന്നെ use ചെയ്യാറില്ല.
    PCC യിൽ cement content കുറവ് വന്നിട്ടുണ്ട്.
    baby metal Sand cement മാത്രം ആയിട്ട് വന്നിട്ടുണ്ട്.

    • @arunj224
      @arunj224  2 місяці тому

      തെറ്റ് പറ്റി പോയി... 🥲

    • @jacobvjames5553
      @jacobvjames5553 2 місяці тому

      Saramilla, next slab super ayittu cheytha mathi

  • @subinsj
    @subinsj 2 місяці тому +1

    പകുതിയൊന്നും ആയില്ല മക്കളെ

  • @vijeshkarakkal2765
    @vijeshkarakkal2765 2 місяці тому +3

    Vegam treatment nadathiyillel leakage unddavum... Allel rmc concrete eppolum leakage aavum

  • @infinitycraftivity5964
    @infinitycraftivity5964 2 місяці тому

    Genuine pple..best wishes🎉

  • @SoyabeanCv
    @SoyabeanCv 2 місяці тому +3

    1:03 show wall😊

  • @sbtalk5873
    @sbtalk5873 2 місяці тому +3

    Batching report nokku bill nte Oppam kiitanam allengil case kodukkam consumer courtil ,

  • @rishikottukal4151
    @rishikottukal4151 2 місяці тому +3

    Happy for you guys...God bless

  • @Diyadyz
    @Diyadyz 2 місяці тому +5

    Nice house bro❤🙌

    • @arunj224
      @arunj224  2 місяці тому +1

      Glad you like it!😍

  • @amalmohanans3292
    @amalmohanans3292 2 місяці тому

    അതെ ബ്രോ പറഞ്ഞതാ correct interior ആണ് അടിപൊളി ആക്കേണ്ടത് എത്രയും പെട്ടെന്ന് വീട് പണി പൂർത്തി ആകട്ടെ

  • @RahmaniaManu
    @RahmaniaManu 2 місяці тому +2

    Oru cent sthalam polum sonthamaayillatha ith kaanunna njan enthaayalum ningal iniyum orupad uyarangalil ethatte ❤

  • @aghorigaming13
    @aghorigaming13 2 місяці тому

    Concrete quantity estimate cheyyumbol nammal pumping lengthinte okke nokki 1 m3 okke wastage koode order cheyyanam. RDC, idukki Readymix okke ithupole alav kurach aanu kittarullath. Karyam nadakkan nammal 1 m3 order cheyyumbol kooduthal parayum.

  • @Arthu153
    @Arthu153 2 місяці тому

    Njagaludeyum vaarppu kazhinju nilkkuva 🙏🏻

  • @navya...14
    @navya...14 2 місяці тому +5

    Avanmark ithilum valiya pani kittanilla 😂

  • @Robinthms66
    @Robinthms66 2 місяці тому

    മിടുക്കൻ 💗

  • @amalcristyjoseph1192
    @amalcristyjoseph1192 2 місяці тому +4

    എല്ലാ vdo comment idathavar undo😂

  • @aneesha1073
    @aneesha1073 2 місяці тому

    All the best 👍🏻✨

  • @Tobybabu321
    @Tobybabu321 2 місяці тому

    Aliyante big fan ane njan

  • @Indianarmy-l3n
    @Indianarmy-l3n 2 місяці тому

    Oru veed edukumbol ellam plan cheyyanam allengil ethu polle pani kittum same situation 🙂

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl 23 дні тому

    ഞാൻ ഇപ്പോൾ വീട് ചെയ്യുന്നുണ്ട് പക്ഷെ ഒരൊറ്റ അവൻമാർക്കും പണി തീരാതെ കാശ് കൊടുക്കുന്ന പണിയില്ല

  • @dhaneshdhanu7708
    @dhaneshdhanu7708 2 місяці тому +4

    Bro gypsum plastaring cheyu

  • @raghuvalappil
    @raghuvalappil 2 місяці тому

    കഷ്ടപ്പാടിന് ഉള്ളത് റിസൾട്ട്സ് ❤

  • @navya...14
    @navya...14 2 місяці тому +1

    Simple consumer court l oru case file cheyy no fees nashtapariharam venich edkkanam chetta

  • @Sherin_sha96
    @Sherin_sha96 2 місяці тому

    New subscriber aan randaleyum ishtamaayi 🥰🥰

  • @ajithmanisanthosh1727
    @ajithmanisanthosh1727 2 місяці тому +1

    God bless ❤

  • @sandeepsandeep1489
    @sandeepsandeep1489 2 місяці тому

    അടിപൊളി 👍👍👍👍

  • @mariyalijojose
    @mariyalijojose 2 місяці тому

    നിങ്ങളുടെ വീട് പണി പെട്ടെന്ന് കഴിയട്ടെ 👍👍👍

  • @athirasivan7239
    @athirasivan7239 2 місяці тому +2

    Nice house vekam veedu pani thirkan deyvam anugrahikatta

  • @Meenu_nidhee
    @Meenu_nidhee 2 місяці тому

    Ready mix Concrete edukumpol Delivery Order reference ayi vanganm. Engil allae mix design ningal paranjathano avar thannirikunnathu ennokae ariyan pattu athil total supply quantityum mentioned ayirikum. So be care full eni enthu vangiyalum athintae proper documents illatha sthalangalil ninnum sathanangal vagathae erikukaaa..

  • @manuomana127
    @manuomana127 2 місяці тому +1

    Njan oru batching plant oprtr anu ningalkku thanna quantity systethil thanne kanum batch report .so first athu collect cheyyanam avaru thanna ticketum systathile reportum onnuthanne ano ennu nokkuka normly angane cheat cheyyan pattilla athallengil avarude thanne fake erp use cheyyunundakum

  • @roymark9017
    @roymark9017 2 місяці тому +7

    നോക്കി നടത്തിയില്ലെങ്കിൽ എട്ടിന്റെ പണി വരും എനിക്കും അനുഭവം ഉണ്ട്.എന്റെയും വീട് പണി നടക്കുന്നു

  • @ninja300riderz
    @ninja300riderz 2 місяці тому

    Yepolum concrete edumbol 10 cm thickness anenkil oru noolu kurachu venam idan illenkil qty variation varum

  • @Marcos12385
    @Marcos12385 2 місяці тому

    കംപ്ലയിന്റ് കൊടുക്കണം 👍👍👍

  • @wanderlust2322
    @wanderlust2322 2 місяці тому

    Good that you have exposed them!!!!

  • @binoykp6053
    @binoykp6053 2 місяці тому

    അടുത്തത് ടൈൽസ് പണികാരുമായുള്ള.....

  • @paveesworld7997
    @paveesworld7997 Місяць тому

    Oru veedu vaikan irangumbol ella bhagathuninum, actually vannavanum poyavanum ninnavanum ellam engane patikkam ennu alochichu nadakukayakum. MENTAL tourcher cheith manushayane vattu pidipikum. 3 masam kond theeranda pani 1.5 years eduthanu theerthathu. 😢

  • @aswinsunny8318
    @aswinsunny8318 2 місяці тому

    Don't buy ready mix, quality issues also might be there

  • @irshadfayid9984
    @irshadfayid9984 2 місяці тому

    Njan qatar 🇧🇭 ninna ningalude video kanunnath ❤❤❤ enikk ningalude short video kanum❤

  • @Rethish78
    @Rethish78 2 місяці тому

    you can approach consumer court. As you have bill and all details you will get compensation. Avarkku nalla pani kodukanam.

  • @Anu-is7fn
    @Anu-is7fn 2 місяці тому

    Engineer elle.
    Epazhum sadanangal konduvannu cheyunathanu nallathu.
    Engane vangumbol nammuku ariyan pattumo,cement,manal oke currect ratio undo ennu.
    Athum celing cheyumbol currect propotion ayirikenam ellenkil complate verile.
    Veedu panithudangiyal nammal vicharikuna pole sadanangal thikayilla ellam kooduthal karuthenam.oro week asnu sadanangalku price koodunathu.

  • @AmmuAchu-jv8pk
    @AmmuAchu-jv8pk Місяць тому

    അല്ലു

  • @alphyjoy3373
    @alphyjoy3373 2 місяці тому +2

    സാധാരണക്കാരുടെ കയിൽനിന്നു എല്ലാവരും പിഴിയും

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 2 місяці тому +3

    Thumbnail te background kandapo njn karuthi veykkunna veedinte pani ithra vare aayenn...oru veed veykkunnath nth mathram kashttapaadanenn anubhavich arinjavara ente ammayum achanum...😢njngalae othiri Cash ithupolae pattichittund..
    Maeshiripaniyilum...paint paniyilum okeaaytt ..😧Finally veed pani theernapo thudakkathil njngal plan cheythirunna budget nae Kaalum koodi..😥

    • @arunj224
      @arunj224  2 місяці тому +1

      Thumbnail set ayikotee enu karuthy😁

  • @alphonsajoseph37
    @alphonsajoseph37 2 місяці тому

    Rdc yude redimix 15 divasam munbu veetil cheyithirunnu. Cherivu shade undayirunnu total 1000 sq undayirunnu 12 mcube vendi vannu. 4inch kanathil ayirunnu warkka. Enikku thonnunathu mcube alanathu thetti poyennu anu. Pinne factory yil ninum edukumbol 1 mcube il okey variation varum. Chilappol 1000-2000kg vandiyil thanne wastage kanum complete itakathe. Oru vandiyil 7.5 mcub anu varunathu.

  • @athiramidhun1422
    @athiramidhun1422 2 місяці тому

    ഞങ്ങടെ കോൺട്രാക്ടർ നല്ലതായത്കൊണ്ട് ഞങ്ങളൊന്നും അറിയേണ്ടിവന്നില്ല. Cash മാത്രം കൊടുത്തമതി വാർക്ക കൂടിയേ ഉള്ളു ഇനി. ഞങ്ങടെ box വീടാണ്. 👍

  • @sanju7595
    @sanju7595 2 місяці тому

    Please ensure proper waterproofing...

  • @SreeramKR-zz2oy
    @SreeramKR-zz2oy 2 місяці тому

    കഴിവില്ലാത്താ അഭിമാനം😅😅😅

  • @akhilaajay9773
    @akhilaajay9773 2 місяці тому +4

    ❤❤😊

  • @siman1357
    @siman1357 2 місяці тому

    Super Bro

  • @RafnishRoshan
    @RafnishRoshan 2 місяці тому +35

    എല്ലാ വീഡിയോയിലും കമന്റ് നോക്കാൻ വരുന്നവരുണ്ടോ

    • @arunj224
      @arunj224  2 місяці тому +16

      Njan und😁

  • @abhilashr3
    @abhilashr3 2 місяці тому +1

    അൾട്രടെക്ക് ന്റെ ready mix ഉം ഇതേ പോലെ ആണ് 10 m3 ൽ ഒക്കെ അന്നേണങ്ങിൽ ഇങ്ങനെ ഒക്കെ ആണ്. ഞങ്ങൾ ചെയ്ത അനുഭവത്തിൽ പറയുകയാന്നേണങ്ങിൽ ഒന്നോ രണ്ടോ m3 കൂടുതൽ പറയണം ഇല്ലെങ്ങിൽ ഇതേ പോലെ പണി കിട്ടും.

    • @arunj224
      @arunj224  2 місяці тому

      Hmm

    • @prasanthprikku3280
      @prasanthprikku3280 2 місяці тому

      അതായത് 10 m³ വർക്ക്‌ ന് 13 m³ കോൺക്രീറ്റ് വേടിക്കണം അപ്പൊ 3 m³ ക്യാഷ് നഷ്ടം?

    • @abhilashr3
      @abhilashr3 2 місяці тому

      @@prasanthprikku3280 അതെങ്ങനെ നഷ്ടം ആകും വേറെ എവിടെ എങ്കിലും ഉപയോഗിക്കണം ബാക്കി വരുന്നത്

  • @trendingmallu3078
    @trendingmallu3078 2 місяці тому +3

    Bro redy mix vangikaruthu plzzz. ethu cement use cheyunnu ennu ninglku engne ariyam.?

  • @prameelabr9568
    @prameelabr9568 Місяць тому

    Njangalum pathivazhilu nirthiyekkuva😢

  • @abhijiths1381
    @abhijiths1381 2 місяці тому

    Next concrete avanmare thanne vilikkuka baaki entha cheyendathennariyallo😊😊😊

  • @subinsj
    @subinsj 2 місяці тому +1

    Roof slabnu mathram 9m3 vendi varum. Beam undel athinu additional varum. Pinne stairnte volume eduthirunno?

  • @Tobybabu321
    @Tobybabu321 2 місяці тому +1

    Aliya house warmingnu vilikane ethra long ayalum njan verum

  • @ShilnaPraji
    @ShilnaPraji 2 місяці тому +2

    ❤❤❤👍

  • @rosebriji4433
    @rosebriji4433 2 місяці тому +4

    Bro. Orikkalum cash munp kodukkaruth.. Avanmar pala panikkar pattikkum. Anubhavam aanu.. Veed thrissur

  • @shinopchacko3759
    @shinopchacko3759 2 місяці тому +1

    നിങ്ങളുടെ സ്ഥലം എവിടാണ്....വീട് വച്ചിരിക്കുന്നതെവിടാണ്...

  • @arunrajrajana1165
    @arunrajrajana1165 2 місяці тому +2

    Nammude naadalle oro karyathinu irangumbo inganulla aalkare kaanandivarum poi pani nokkaatte pullanmaaru, veedinte pani thadasangalu koodatha potte....🙋🏽‍♂️

  • @Hhshsjdjndnnxn
    @Hhshsjdjndnnxn 2 місяці тому

    970 sqft aprox = 91 m2
    91x .105 = 9.55
    Then always when we order 1 m3 extra for Safty , after vibration it may go down not like exact what we get theoretically we won’t get in site , please clarify with this before blame it . Wastage also we need to calculate ,

  • @noufalparol
    @noufalparol 2 місяці тому

    പണം ഒരിക്കലും. അഡ്വാൻസ് കൊടുക്കരുത് especially in construction വർക്ക്....
    വീട് പണിയെ പറ്റി പറയുമ്പോ നമ്മൾ 2 വീട് വെക്കണം... ആദ്യത്തേത് ആൾകാർ പറ്റിക്കും ചിലത് നമുക്ക് പിഴവ് വരും😂...
    അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് പ്രൊ ആയി വേണം 2 മത്തെ വീട് നിർമിക്കാൻ...

  • @Cartoonbytia3058
    @Cartoonbytia3058 2 місяці тому

    Ninte sound kelkumpole eniku pole swsam muttunnu 😂... Bro samsarikumpole nanayitt kedakunne pole ind

  • @robbysg40
    @robbysg40 2 місяці тому +1

    Q.C
    quality check.....

  • @jishnups5784
    @jishnups5784 2 місяці тому

    ഒന്നും നോക്കനില്ല ബ്രോ.... ഉപഭോക്തൃകോടതിയിൽ
    കയ്യിലുള്ള തെളിവ് വെച്ച് കേസ് ഫയൽ ചെയ്യ്....അവന്മാർ താനേ വന്നോളും

  • @Sidhulal
    @Sidhulal 2 місяці тому

    അവരുടെ full details ഇട് ബ്രോ. ഇനി അവന്മാർ ആരെയും പറ്റിക്കരുത്..

  • @jerri5217
    @jerri5217 2 місяці тому +2

    Bro njan hywel aanu use cheythath ente oru cousin u vendi correct alav thanne kitti aake kurav vannath oru mixer machine ulla alav mathram.