Bye Bye Kerala | Travelling back to Amsterdam | Goodbyes are difficult

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 927

  • @babitha.e5539
    @babitha.e5539 3 місяці тому +133

    ഐഷു പറഞ്ഞത് വളരെ ശരിയാ . നമ്മുടെ അമ്മക്ക് പകരം വെക്കാൻ ഈ ലോകത്ത് ആരും തന്നെയില്ല . അമ്മയുടെ പ്രാർത്ഥന തന്നെ മതിയെടാ നമുക്ക് എല്ലാ സൗഭാഗ്യവും ലഭിക്കാൻ . എനിക്കിഷ്ടമാ ടീച്ചറെ❤❤

  • @Riyadhdiaries123
    @Riyadhdiaries123 3 місяці тому +230

    'അമ്മ എന്നെ 3 വർഷം പഠിപ്പിച്ചിട്ടുണ്ട് .she is not rude .very calm and composed ...നല്ല character aan . ആർക്കും ഒരു ഉപദ്രവവും ഇല്ല ...

    • @refeeqrefeeq1546
      @refeeqrefeeq1546 3 місяці тому +5

      എന്നെയും വളാഞ്ചേരി സ്കൂളിൽ പഠിപിച്ചിടുണ്ട്.

  • @vidyachinnu6687
    @vidyachinnu6687 3 місяці тому +406

    Your mother is a very good lady. She is little camera conscious that's it which is very normal for common people.

  • @sobhajayasanker6991
    @sobhajayasanker6991 3 місяці тому +163

    The way u answered for the comments about ur mothers.. I liked it👍

  • @jibisijo1740
    @jibisijo1740 3 місяці тому +542

    സ്മൂത്തി കാലം തുടങ്ങുകയായി സുഹൃത്തുക്കളെ 🥰

  • @amruthap.s.9933
    @amruthap.s.9933 3 місяці тому +75

    Two things which I felt real..
    1. Bailey's reaction - Even I have a dog named Maggie at my home.. She is 3 year old and everytime we leave home and start packing she understands it very quick and stays away from us go into a deep sleep...Maybe it's there way to control there emotions🥲
    2. Your Mom - It is so true that people misinterpret introverted people as egoistic people..I had faced so many such comments from people just because I don't talk, laugh or please people... TBH it's very much difficult for an introverted person like me to mingle with people very quickly. Don't know if others can understand...

    • @Anu.p
      @Anu.p 3 місяці тому +1

      Mee too 😀

    • @KavyaRS1721
      @KavyaRS1721 3 місяці тому +1

      Relatable

  • @dhanyajairaj9791
    @dhanyajairaj9791 3 місяці тому +161

    ആരോ നമ്മടെ സ്വന്തക്കാര് പോകുന്ന പോലെ 🥹🥹അവിടെ ചെന്നിട്ട് ഇനി വിഷ്ണു ന്റെ കൂടെ കാണാം 🥰

  • @sujareghu7391
    @sujareghu7391 3 місяці тому +55

    അമ്മയ്ക്കു വേണ്ടി പറഞ്ഞതിന് ഇന്നത്തെ ലൈക് ❤❤❤❤

  • @dilrubadilu573
    @dilrubadilu573 3 місяці тому +120

    Happy journey Aishu ❤മക്കൾ വരുമ്പൊ മാതാപിതാക്കൾക്ക് അതൊരു ആഘോഷമായിരിക്കും..നമുക്ക് വേണ്ടി ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചും പ്രാർത്ഥിച്ചും അവർ കാത്തിരിക്കും 😢 പിന്നെ തിരിച്ചു പോകുമ്പോ ഒരു സങ്കടാ 😢അവർ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മൾ മക്കളുടെ സുവർണകാലം. ഇത്‌ കണ്ടപ്പോൾ ആ ഒരു ഓർമകളിലേക്ക് പോയി 🥰 ഒരുപാട് ഇഷ്ടപ്പെട്ട സാധനങ്ങളുമായി വന്നിരുന്ന എന്റെ പ്രിയപ്പെട്ട ഉപ്പയും ഉമ്മയും 🤲🏻❤ നമ്മൾ പോകുന്നതും നോക്കി ഇങ്ങനെ നിൽക്കും.അന്നൊക്കെ അവരുടെ കൂടെ ഒന്ന് നിൽക്കണെങ്കിൽ കുത്തുവാക്കും മുഖം കറുപ്പിക്കലും ഒക്കെ കാണണം മറ്റുള്ളോരുടെ.🙁നമുക്ക് മക്കൾ ആകുമ്പോഴാണ് ആ വേദനയൊക്കെ മനസ്സിലാകുന്നത് 😢

  • @anupriiyah
    @anupriiyah 3 місяці тому +39

    Hi Aishu! This is a very common issue with Delhi Airport, the security check-in and customs are extremely strict, and most of the time they make you throw away stuff saying it's overweight or hazardous. Experienced this personally and by many of my friends as well. Try to get connecting flights via Bengaluru or some other airport, it'd be much more easier to deal.❤

  • @MUZAINAPK
    @MUZAINAPK 3 місяці тому +61

    വീട്ടുകാരെ വിട്ട് പോവുമ്പോ സങ്കടം വരും hus ന്റെ അടുത്തേക്ക് ആണല്ലോ എന്ന് ആലോചിക്കുമ്പോ സന്തോഷവും...❤😍😘🥰

  • @mohsinashameer8941
    @mohsinashameer8941 3 місяці тому +131

    അമ്മയെ കുറിച്ച് ഉള്ള comments കണ്ടപ്പോ വിചാരിച്ചു Aishu എന്തായാലും reply കൊടുക്കണമെന്ന്.... Nalla matured ആയി തന്നെ reply കൊടുത്തു.... ❤U

    • @Aaro.7
      @Aaro.7 3 місяці тому +2

      Matured

  • @PK-fw1xl
    @PK-fw1xl 3 місяці тому +15

    I have noticed in general, malayalees only appreciate talkative people. Not everyone is chatty...making comments about Aishhu's mother is very rude, forcing that poor lady to smile on camera. Leave her alone. Being introvert is very normal, one does have to talk like a bulldozer all the time. Stop the bad comments people

    • @sreedevimenon9827
      @sreedevimenon9827 3 місяці тому

      Ya malayalees are like that ...being an introvert I can understand that very much...they will always judge

    • @Bossbabediaries
      @Bossbabediaries 3 місяці тому

      True

  • @little_stories_by_aishu
    @little_stories_by_aishu 3 місяці тому +200

    Aishu you are so lucky😍 Entha ariyuo.. Kalyanam kazhinjal veetil nikkanel oru gusthi nadathanam. 1-2 Varshathil orikal pokunna aalkar anel swantham veetil nikkanale nokkulu. ninnal athu aru valiya kuttam and thettu anu. Ippo india lott pova nnu vecha athanu tension…😔vishnu and his parents are so broadminded that they understand these things😍☺️

    • @mypathsmylife1296
      @mypathsmylife1296 3 місяці тому +9

      Sathyam

    • @prvlogs5046
      @prvlogs5046 3 місяці тому +4

      ഇതിനെ കുറിച്ചു ഒരു video ചെയ്യാമോ...

    • @dilrubadilu573
      @dilrubadilu573 3 місяці тому +10

      @@little_stories_by_aishu സത്യമാണെടോ. എന്നിട്ട് ചെറിയ മക്കൾക്ക് വരെ ടെൻഷൻ ആയിരിക്കും. നാട്ടിൽ പോയാലുള്ള അവസ്ഥ ഓർത്ത്

    • @nimishav24
      @nimishav24 3 місяці тому +4

      Sathyam

    • @akshayak9286
      @akshayak9286 3 місяці тому +3

      Sathyam 🎉

  • @shabeenapachu5381
    @shabeenapachu5381 3 місяці тому +24

    Aishute 2 ammayum supera adhalle nalla makkale kitiye.enik 2 ammaye othiri ishta😍🥰

  • @remyaradhakrishnan7292
    @remyaradhakrishnan7292 3 місяці тому +13

    Vellyachan nilkunnathum
    Aishu ponathum kandappol
    Thondayil ninnoke vallatha vingalum kannum niranj ozhuki...njan ente ammachane orthupoi ente lifele most important person.
    Lots of love Aishu❣️

  • @suryam2189
    @suryam2189 3 місяці тому +58

    Yaa its very hard situation 😢happy and safe journey aishu ❤i don't know why i m crying 😢 😭 now

  • @dr.avanimurali5800
    @dr.avanimurali5800 3 місяці тому +13

    Words about "amma" 💯❤️

  • @Kalyani991
    @Kalyani991 3 місяці тому +240

    Back to smoothie ❤️

  • @alkamani2538
    @alkamani2538 3 місяці тому +23

    I am someone who always feels positive after seeing your vlogs (may be an more apt word is feel good ) but for the very first time I felt a very heavy heart especially at the end.....❤❤❤❤God will always bless you❤❤❤❤and also the family photo with your grandparents I missed ammama a lot I have never missed any of your vlogs

  • @Jezaworld123
    @Jezaworld123 3 місяці тому +11

    The way u gave important to your grandparents 🥰its sooo appreciable ❤vegam Vishnu chettane meet aakne vdo iduuuuu😍😍

  • @shabnapp5603
    @shabnapp5603 3 місяці тому +18

    അമ്മമാരെ കുറിച്ച് പറഞ്ഞപ്പോൾ തോന്നിയത്..... ഞാൻ ഐശ്വര്യയുടെ അമ്മയെ പോലെ ആണ്. ആരോടും ഒന്നും ഉണ്ടായിട്ടല്ല.... പക്ഷെ എനിക്ക് അങ്ങനെ സാധിക്കൂ. But എനിക്ക് വിഷ്ണുന്റെ അമ്മയെ പോലെ ഉള്ളവരെ ഇഷ്ടമാണ്.... പക്ഷെ എനിക്കങ്ങനെ ആവാൻ കഴിയില്ല..

  • @simplesmile007
    @simplesmile007 3 місяці тому +54

    ആയിഷു എന്റെ വീട്ടിൽ നിന്നു പോയപോലെ തോന്നി.ഞാൻ പല ചാനലും കാണാറുണ്ട് പക്ഷെ അതിൽ നിന്നും നിനക്ക് എന്തോ ഒരു പ്രേത്യകത ഉണ്ട്.എനിക്ക് തോനുന്നു താൻ യൂട്യൂബ് ന് വേണ്ടി പ്രേത്യേകമായി പെരുമാറുന്നില്ല നിന്റെ സാധാരണ ശൈലിയാണ്.അതുകൊണ്ടാണ് ഇത്ര ഫീലിങ് തോന്നുന്നത്.all the best.best.apo ഏപ്രിൽ ൽ വരുമ്പോൾ കാണാം

    • @tanimalayali6919
      @tanimalayali6919  3 місяці тому

      Thank you so much❤❤❤❤❤

    • @simplesmile007
      @simplesmile007 3 місяці тому

      @@tanimalayali6919 എന്തു പറ്റി വീഡിയോ ഇല്ലാലോ

  • @lijirenjith923
    @lijirenjith923 3 місяці тому +32

    Pratheekshikkathe vannu kandatha.. Ipo ithinu bayankara adict aayallo Ishuttyyy🥰... Lots of love❤️

  • @shirazshiraz3674
    @shirazshiraz3674 3 місяці тому +23

    തന്നെ സമ്മതിക്കണം. എല്ലാം ചിരിച് കൊണ്ട് manage ചെയ്യുന്നുണ്ടല്ലോ. ഞാനായിരുന്നു എങ്കിൽ ടെൻഷൻ അടിച്ചു എന്ത് ചെയ്യണമെന്നറിയാതെ വിയർത്തു കുളിച് കരഞ്ഞു പണ്ടാരമടങ്ങിയേനെ.😢

  • @Aishwaryeahh
    @Aishwaryeahh 3 місяці тому +79

    Chechi stop saying that you will have issues if u travel alone. I think you are attracting those issues. You said it soo many times before leaving from home. May be it's not right, but somethings are like boomerang. It's universal truth. Next time pls think like you will have a peaceful journey without trouble. I am damn sure you will have a pleasant journey. And if that happens come back to my comment and let me know. Lots of love ❤

    • @tanimalayali6919
      @tanimalayali6919  3 місяці тому +28

      Yaaay sound very positive ❤❤❤thanks for this

    • @Aishwaryeahh
      @Aishwaryeahh 3 місяці тому +3

      @@tanimalayali6919 no mention. Just remember what you seek is seeking you. which is the idea that your thoughts and intentions attract similar energy back to you. Next time you will rock this,I know❤️

    • @Wa2788
      @Wa2788 3 місяці тому +9

      Yes, law of attraction. I was thinking the same.

    • @ReflectionsbyThulasi
      @ReflectionsbyThulasi 3 місяці тому +2

      Even I want to say u this. In this video u said thrice about the difficulties u have had faced while travelling alone. You are attracting it .I suggest you to read The power of subconscious mind by Joseph Murphy.

    • @ardhanaratheesh9652
      @ardhanaratheesh9652 3 місяці тому

      ​@@tanimalayali6919 aa drss hand bagil ittudsrunno

  • @ShabnaShb
    @ShabnaShb 3 місяці тому +14

    വിഷ്ണു ഏട്ടനെ മീറ്റ് ചെയ്യുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ് 😜. നാട്ടിൽ വന്നിട്ട് അധിക ടൈം ആയിട്ടില്ലെങ്കിലും. എനിക്കി aishune വിഷ്ണു ഏട്ടന്റെ കൂടെ കാണാഞ്ഞിട്ട് ഒരു രസം ഇല്ലായ്‌നു. അത് കൊണ്ട് തന്നെ നാട്ടിൽ കുറെ ടൈം നിന്ന പോലെ ഒരു ഫീൽ. അത് നിങ്ങളെ 2 പേരെയും ഒരുമിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടാട്ടോ. എനിക്ക് എന്തൊ അത്രയ്ക്ക് ഇഷ്ട്ട നിങ്ങളെ love u Aishu. അച്ഛനോടും അമ്മയോടും യാത്ര പറയുന്നത് കണ്ടപ്പോൾ ശെരിക്കും എനിക്ക് സങ്കടവും വന്നു 😢

  • @Godderx356
    @Godderx356 3 місяці тому +10

    14:03 really
    Ammakk mathram amma mathram
    Waiting for next vlog&vishnu

  • @sureshcv4630
    @sureshcv4630 3 місяці тому +23

    12:12 le aniyan waygam gate adakkunnund😮😅😅😅😅😅

  • @sreshmaraghunath3986
    @sreshmaraghunath3986 3 місяці тому +23

    My most favourite UA-camr❤ and now staying aboard love watching you vlogs❤ and can relate so many things

  • @ceebeeyes9046
    @ceebeeyes9046 3 місяці тому +2

    നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങളുടെ വല്യച്ഛനെ ഒരു പ്രാവശ്യമെങ്കിലും യൂറോപ് ഒന്ന് കാണിച്ചു കൂടെ?

  • @adimhd6432
    @adimhd6432 3 місяці тому +54

    Happy 2 C Vishnu from onwards

  • @mayflower12346
    @mayflower12346 3 місяці тому +6

    Less luggage, more comfort Aishu.
    Being a frequent traveller for the past 17 years; now i am a pro in packing things.
    Only carry those necessities while travelling to and fro. Avashyam vannaal vangaalo enn manassil vijaarikuga. And make your trip much easier.

  • @muh__zeenamusu3281
    @muh__zeenamusu3281 3 місяці тому +1

    Almost one year munb vare aishunte veed nilkunna avdthe road vazhi ente veettoloottu pooyirunna timil ammaye parijayam undaayirunnu ,aishunte vishesham ammayod chodchirunnu ,shesham enne kanumbo oke amma chirikkuaayrnnu ennood thirichum vishesham chodikaayrnnu ,not at all a rude person☺️,ammammanem edayk kaanarundaayirunnu ,☺️

  • @thankamramachandran9161
    @thankamramachandran9161 3 місяці тому +9

    ഐഷു വിഷമം തോന്നുന്നു. പോകന്നു എന്നറിഞ്ഞപ്പോൾ. സാരമില്ല. വിഷ്ണു കാത്തിരിക്കുകയായിരിക്കും. കാലിക്കറ്റിൽ എന്റെ വിടിന്റെ അടുത്തു വരെ നിങ്ങൾ വന്നു.ചക്കാരത്തുള്ള ത്തു ചിപ്പ് വാങ്ങുവാൻ.

  • @shyjaviswanath1883
    @shyjaviswanath1883 3 місяці тому +2

    ഐശു ഈ dress super ആണ് , പിന്നെ അമ്മയെകൊണ്ട് പറഞ്ഞത് എനിക്കും ഇഷ്ട മായില്ല, ഐശു പറഞ്ഞ reply super അടിപൊളി ❤ നീ ഒരു പൊന്നോമന മാതൃകാ മകളാണ് ഐശു ഈ വീട്ടില് നിന്ന് യാത്ര പോകുന്ന ഒരു feel തോന്നി, പിന്നെ ഈ vlogil എനിക്ക് മനസ്സില് തട്ടിയ ഒരുകാര്യം അമ്മ തനിച്ച് മരുന്ന് വാങ്ങി വരുന്ന താണ് ,അമ്മമാരുടെ മനസ്സിലെ ആധി പറയാന് കഴിയില്ല, ok ഐശു happy journey ❤❤

  • @jasminaleena
    @jasminaleena 3 місяці тому +12

    13:01 to 14:16 ❤️❤️❤️❤️ ❤️❤️❤️❤️❤️❤️ ഈ വ്ലോഗ് ലെ favourite Part ❤️❤️❤️❤️

  • @dilrubadilu573
    @dilrubadilu573 3 місяці тому +15

    പോകുന്നത് aishu ആണേലും കരയുന്നത് ഞാൻ ആണല്ലോ 😢 പാക്കിങ് ഒക്കെ കണ്ടപ്പൊ എന്തോ ഒരു missing... എങ്കിലും Aishu നെ നേരിൽ കണ്ടതിലും പരിചയപ്പെട്ടതിലും ഒക്കെ സന്തോഷം 🥰❤

  • @MeeraVidyasagar
    @MeeraVidyasagar 3 місяці тому +11

    Back to salads and smoothy.Be bold.life will be like this..all the best 😘

  • @mshafeequebabu7868
    @mshafeequebabu7868 3 місяці тому +2

    എന്താണെന്ന് അറിയില്ല, യാത്രയയപ്പ് എനിക്ക് അത്ര ഇഷ്ട്ടമല്ല, എന്തോ ഒരു നീറ്റലാണ്. അത് ഇപ്പോഴും തോന്നി 😭😒😒. ❤❤

  • @khadeejau421
    @khadeejau421 3 місяці тому +5

    14:06 well said and thought🎉❤❤

  • @kunju1481
    @kunju1481 3 місяці тому

    4 dayas മുന്നേ എൻ്റെ sis vannu എൻ്റെ അടുത്ത് തൃശൂർ,ഇന്ന് അവള് tvm ജോലി സ്ഥലത്ത് തിരിച്ച് പോയി,ഞാൻ കൊണ്ട് വിടാൻ പോയി റെയിൽവേ സ്റ്റേഷൻ അവളുടെ ട്രെയിൻ വന്നു അവള് പോയി അവളും കരഞ്ഞു ഞാനും കരഞ്ഞു കേരളത്തിൽ തന്നെ ആയിട്ട് പോലും യാത്ര പറഞ്ഞു അവള് പോയപ്പോൾ ഭയങ്കര സങ്കടം.യാത്ര പറച്ചിൽ ഇപ്പോളും സങ്കടം ആണ്😢

  • @bindkrisna5264
    @bindkrisna5264 3 місяці тому +5

    Ammayudem Achanteyum vishamam mukathu nalla evident😢..pavam

  • @shebarosemichael7111
    @shebarosemichael7111 3 місяці тому +2

    The thing you said about your mom is true. No one can replace your own mother.

  • @shibinashameer4554
    @shibinashameer4554 3 місяці тому +7

    എനിക്ക് വിഷമമായി ayishu ൻ്റെ ഒരു കഷ്ടപ്പാട്😢😢ഒറ്റക്ക്❤❤

  • @minnujayaprakash2828
    @minnujayaprakash2828 3 місяці тому +1

    Aishunte amma superaa.pwoli.ororutharude character alle chirikkunnathum 😂chirikkathathum😢.ethrayum kandathil amma super❤❤❤

  • @anithaguptha1476
    @anithaguptha1476 3 місяці тому +4

    Please carry a pillow cover with you next time. Extra luggage especially dress can be taken in a pillow cover as it is not considered as a luggage.

  • @ihaved
    @ihaved 3 місяці тому +2

    I have met Aishu's amma and brother from Guruvayoor temple two years back. She is such a sweet person ❤ .Njan poyi samsarichu tani malayali de amma alle randu perum chirichu , ennodu amma samsarichu .Same day I messaged Aishu on insta 🥰
    I love watching your videos ❤

  • @lennin_geo
    @lennin_geo 3 місяці тому +12

    1:20 oo kett kett maduthu😂❤

  • @manushyan183
    @manushyan183 3 місяці тому

    എത്ര കൂൾ ആയി യാത്ര പോകണം എന്ന് കരുതിയാലും എയർപോർട്ടിൽ ആ ലാസ്റ്റ് മിനിറ്റ് യാത്ര പറഞ്ഞ് വീട്ടുകാർ കണ്മുന്നിൽ നിന്നും മറയുമ്പോൾ ഹോ ഒടുക്കത്തെ വിങ്ങലും ശ്വാസംമുട്ടലും ആണ്... ഇതുവരെയും എനിക്കു അതു മാറിയിട്ടില്ല... ഇനി മാറുമെന്നും തോന്നുന്നില്ല... പിന്നെ പുറമെ ഒരു ചിരിച്ചു ഫിറ്റ്‌ ചെയ്തു അങ്ങ് നടക്കും... ഹാ... 😤😤😤

  • @fightforlife4763
    @fightforlife4763 3 місяці тому +4

    Welcome to the bad luck group i also face similar issue always but now i am oke with it because its natural for me

  • @williamjoseph432
    @williamjoseph432 3 місяці тому +2

    chila samayangalil chila realities nammude manasine cherutayitonnu vedanipikum..life goes ONNN..

  • @baseemact
    @baseemact 3 місяці тому +9

    Nalla achan um ammayum..❤

  • @divyajith483
    @divyajith483 3 місяці тому +1

    You are so cool .... ഇത്രേം പണി കിട്ടിയിട്ട് ചിരിച്ചോണ്ട് പോകുന്നില്ലേ... ശരിക്കും ഇതെല്ലാം ചേച്ചീടെ confidence കൂട്ടും.... അടുത്ത തവണ വരുമ്പോ ... ഇതൊക്കെ എന്ത് ഇതിനപ്പറം ചാടി കടന്നവനാണി k k Joseph എന്നും പറഞ്ഞു ഇങ്ങു പോരാല്ലോ...😁

  • @subinsuresh9167
    @subinsuresh9167 3 місяці тому +5

    അമ്മേനെ പറ്റി പറഞ്ഞത് i know എഡിറ്റിംഗ് ടൈം അമ്മേ ഓർത്തു സങ്കടം ആയി പറഞ്ഞതാ 😔

  • @aswathyvr1536
    @aswathyvr1536 3 місяці тому

    Aishu.you are awosome.enikku thante e quality anu ishtam.enikkum ingane anu.enthu karyam cheyan irangialum oru maraka pani kittirikkum.so njan onninum initiative edukkarilla.but you influenced me.iam really following your positive attitude now

  • @lekshmivivek9918
    @lekshmivivek9918 3 місяці тому +4

    Amma nalla ammayanu...aishunu vayyathe vannappo pavam ninna nippil poyi medicine vangi vannu..enthinano alukal enganaeyoke judge cheyunnathavo.. ammayku pakaram veykan arumilla..❤

  • @saingelmiriyam6429
    @saingelmiriyam6429 3 місяці тому

    Spotted pearly and srinish 💖
    Aishu chechi 💖💖💖💖

  • @aswathyrajan003
    @aswathyrajan003 3 місяці тому +6

    NXT video ku aytt waiting ann sherikum addicted akuaa na thonunne . Such an inspiring life all the best chechi ❤

  • @ridhinandn.r9579
    @ridhinandn.r9579 3 місяці тому

    നമ്മുടെ അമ്മ നമ്മുടെ അമ്മ തന്നെയാണ് ❤️ഏതറ്റം വരെയും നമുക്ക് വേണ്ടി പോകുന്ന ഒരാൾ ❤👍🏻happy jrny

  • @RazeenMuhammed-x3t
    @RazeenMuhammed-x3t 3 місяці тому +4

    വീണ്ടും smoothy യുടെ ലോകത്തേക്ക് 😂😍💚

  • @thesni746
    @thesni746 3 місяці тому +1

    10:10 adi vekkalle igal😂😂
    Sis and bro bonding ❤

  • @shirin02
    @shirin02 3 місяці тому +3

    Don't worry ayshu..travel cheyyumboo enth scene indelum atlast ath okey aavndalloo...think that's way ...that struggles okke adventures aaytt angtt kandaamathy😌😜

  • @aswathigirish2825
    @aswathigirish2825 3 місяці тому

    I myself found tears rolling after the two vlogs, since am flying back on Thursday as well. I could relate to everything u said as i know i will be going through it soon; getting ready, bidding good bye to everyone, missing my pet, acha & amma dropping me at the airport. But as u said, home is just a few hours of flight away.

  • @DevanandaK-bw2zb
    @DevanandaK-bw2zb 3 місяці тому +4

    Was waiting for your vedio❤️

  • @SindhujaPradeep
    @SindhujaPradeep 3 місяці тому +5

    Chechi pokunu ennu parajapo...entho pole....nerathe nattil ullapo njagalude aduthu ullu pole thonnu

  • @shahidashajahan8288
    @shahidashajahan8288 3 місяці тому +1

    പാവം അമ്മ, വിഷമം ഉള്ളിൽ ഒതുക്കുന്നു
    അമ്മയോളം വരില്ല ആരും

  • @lifeofanju9476
    @lifeofanju9476 3 місяці тому +5

    Saying goodbye is really hard 😢 Happy journey Aishu...😊

  • @DrAmu312
    @DrAmu312 3 місяці тому

    100% right @tanimalayali vlog. Namalude Amma orikalum replace cheiyan Patiala Amma is always very understanding person

  • @AzmieeNadeem4
    @AzmieeNadeem4 3 місяці тому +4

    Edo evide irunnu njan ndhina kareyunne😂thann ammayeyum achaneyum hug cheydh bye parayumbol njan karanjhu😊silly njan🫣😅

  • @DrAmu312
    @DrAmu312 3 місяці тому +1

    100% right @tanimalayali vlog. Namalude Amma orikalum replace cheiyan Patiala Amma is always very understanding person
    I liked your spec where did you bought that??

  • @athiravishnu221
    @athiravishnu221 3 місяці тому +7

    Katta waiting for tmrw's vlog

    • @annikaj1394
      @annikaj1394 3 місяці тому

      when is the vlog coming out 🥲

  • @deepap5077
    @deepap5077 3 місяці тому

    🥰 enik ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളെ ഞാൻ full vlog കാണുന്നത് നിങളുടെയാണ്

  • @unboxinggirl2437
    @unboxinggirl2437 3 місяці тому +5

    Eni smoothie lokham and vishnu lokham 🤲❤️🖤

  • @Alimonalien-gr2yg
    @Alimonalien-gr2yg 3 місяці тому

    ഞാൻ വളാഞ്ചേരി +2 ൽ ആണ് പഠിച്ചിരുന്നത്. ആ സമയത്ത് വളാഞ്ചേരി സ്കൂളിൽ ഇത്രേം സുന്ദരി ആയ ടീച്ചർ വേറെ ഉണ്ടായിരുന്നില്ല.ആ കാലത്ത് നാടകം പഠിപ്പിച്ചിരുന്നത് അനീഷേട്ടൻ (actor Aneesh g menon )ആയിരുന്നു. നാടകത്തിന്റെ സംശയങ്ങൾ ചോദിക്കാൻ എന്ന വ്യാജേനെ എന്തെങ്കിലുമൊക്കെ നുണ പറഞ്ഞ് അനീഷേട്ടനെ കാണാൻ girls hs ൽ എത്തുമായിരുന്നു..ബീന ടീച്ചറെം സൂര്യ ടീച്ചറിനേം കാണാൻ വേണ്ടി മാത്രമാണെന്നത് ഞങ്ങൾക്ക് മാത്രം അറിയാവുന്ന സത്യം 😂😂😂🙏🏻
    (ബീന ടീച്ചർ ക്ഷമിക്കുക 🙏🏻)

  • @Nashwap
    @Nashwap 3 місяці тому +3

    Don't be sad be happy ❤ we all are with you ayishu ❤ waiting for your food vlogs and unboxing new items vlogs we are waiting for that❤😊😊

  • @shabananazim5302
    @shabananazim5302 3 місяці тому

    Enik ishtannu ivare vediyos kanan❤

  • @adv.anusha3553
    @adv.anusha3553 3 місяці тому +5

    ആ യാത്ര പറഞ്ഞു ഇറങ്ങിയപ്പോ എന്റെ കണ്ണും നിറഞ്ഞു... അമ്മാമേടെ കൈ പിടിച്ചുള്ള ഫോട്ടോയും വല്യച്ഛന്റെ നിൽപ്പും കണ്ടപ്പോ വിഷമം ആയി

  • @harirajan2705
    @harirajan2705 3 місяці тому

    Hello Kutty. Looks like you had lots of fun with the family! You make some interesting videos for sure. I have a humble suggestion regarding the pronunciation of certain words. ‘Desert’ is spelled with one ‘s’ and refers to a dry region, while ‘dessert’ is spelled with two ‘s’s and refers to a sweet treat.

  • @saphire7693
    @saphire7693 3 місяці тому +4

    Purathu evide poyaalum Keralam nammale pana mukalil irikkunna oru yakshiye pole maadi vilichukondeyirikkum, aa viliyil ninnum namukku mochanam kittukayeyilla.. Benyamin/Vellavarakal.

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 3 місяці тому

    Bailey ❤️❤️❤️😘😘😘😘😘😘kettipidich eduth umma vekkan thonnunn

  • @Remya832
    @Remya832 3 місяці тому +3

    Orupadu estam aishu ❤

  • @athirasukumaran282
    @athirasukumaran282 3 місяці тому

    ഐഷു വീട്ടിൽ നിന്നു പോവാനെറങ്ങുമ്പോൾ വല്ലാത്ത വിഷമം തോന്നണു... നമ്മളെ വീട്ടിന്നു പോണ പോലെ...
    അമ്മയെ അത്തരത്തിൽ വിലയിരുത്തിയവർ വളരെ കുറവായിരിക്കും... ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിത്വം ഇണ്ടല്ലോ....

  • @Seethal_
    @Seethal_ 3 місяці тому +4

    Will miss baily sooo muchhh 🥺❤️

  • @Bangtan4ever-g2o
    @Bangtan4ever-g2o 3 місяці тому

    Ithreyum kaalam checheede healthy recipe oke kamd ishtayaan vlogs kaanan start aayath....pakshe nammde naatukaari ennarinjapo.....🥹🥹 nattile videos ellam orupad ishtayii

  • @mypathsmylife1296
    @mypathsmylife1296 3 місяці тому +3

    Rand familyyum adipoliyaanu❤also aishuumm

  • @priyadil4453
    @priyadil4453 3 місяці тому +1

    Happy journey dear aiswarya ❤

  • @dhanyajairaj9791
    @dhanyajairaj9791 3 місяці тому +11

    Beiley kku vishamam undd 🥹🥹🥹😭😭

  • @shahanashafeer658
    @shahanashafeer658 3 місяці тому

    Happy& safe journey chechi ❤️❤️😘lots of love 🤗🤗

  • @Nandhini_sumesh
    @Nandhini_sumesh 3 місяці тому +3

    Oro divasam vicharikum, than poyo enu,,, bcoz ivide undengil onnu neritu kanan try cheya vicharichayrunu aishu.. for u only I started Instagram also.. anyway, good byes are always hard.. bye take care aishu...next time meet cheyamtto❤❤❤❤.. Family le oral yathra parayuma pole thonnunu... 🥹.. With lots of love aishu 💕💕💕

  • @RaihanathRaihu-xo2sn
    @RaihanathRaihu-xo2sn 3 місяці тому

    അമ്മയെ ഞാൻ ഇന്നലെ മീറ്റിംഗ് ന് പോയപ്പോൾ കണ്ടു സംസാരിച്ചു. എനിക്ക് നല്ല ഇഷ്ട്ടാണ് ടീച്ചറെ... 😍✨

  • @akhilamuraliam7789
    @akhilamuraliam7789 3 місяці тому +6

    Ayyo chechi ......nale ethrayum delay akkalle video Edan.......... eagerly waiting to meet our bro Vishnu chettan and Amsterdam atmosphere ❤️👍

  • @saifukamar7659
    @saifukamar7659 2 місяці тому

    19:04 ഞങ്ങൾ ബാക്കിൽ ഉണ്ട് ❤️❤️🥰❤️

  • @Parusharu2017
    @Parusharu2017 3 місяці тому +3

    Happy journey ചേച്ചി 🥰🥰🥰🥰

  • @nishajose7304
    @nishajose7304 3 місяці тому +1

    Your family❤❤. God bless🥰

  • @ltfworld2754
    @ltfworld2754 3 місяці тому +6

    എന്നും ഇതുപോലെ എല്ലാം ചിരിച്ചു കൊണ്ട് തരണം ചെയ്യാൻ കഴിയട്ടെ, ഹാപ്പി ജേർണി ഡിയർ 👍🏻❤

  • @nikhilavenugopal62
    @nikhilavenugopal62 3 місяці тому +1

    Happy journey chechii ❤

  • @supriyasrr9448
    @supriyasrr9448 3 місяці тому +2

    Rohitnte camera piditham kollaam😂

  • @aswathisreejayan
    @aswathisreejayan 3 місяці тому

    Correct. ..yaathra parayal oru sankadam thanne aanu...thale divasam thottu namukku aake oru vishamam thonni thudangum ...foodum kazhikkan thonnillaaa..pinne airporttil ethi gatil ethumbol ok aavum..avare kanumbol aanu kooduthal sankadam...ee vlog kandu ente kannu niranju..njn ee situation il koodi palathavana poyathaanu..ee time varumbol athra thonniyilla..ente ammaye njn koode konduvannu..husinte parentsinodu yaathra paranjappol kannu niranju..😢😢

  • @mahaaaaan
    @mahaaaaan 3 місяці тому +19

    ഇടക്കുള്ള അ ചിരിയിൽ ഒരു കൃതുമത്വം ഫീൽ

    • @rajirajan7920
      @rajirajan7920 3 місяці тому +2

      അത് മഹാൻ ആയോണ്ടാണ്