GST MALAYALAM| BUSINESS VIDEO | GST BOOKS OF ACCOUNTS | MALAYALAM CHANNEL

Поділитися
Вставка
  • Опубліковано 14 тра 2020
  • GST MALAYALAM # GST REGISTRATION # GST RETURN # GSTR-9 # GSTR-9C # GST BOOKS OF ACCOUNTS # GST AUDIT # GST MALAYALAM CHANNEL #
    GST യിൽ ഏതൊക്കെ അക്കൗണ്ട് ബുക്കുകൾ സൂക്ഷിച്ചിരിക്കണം എന്നത് എല്ലാ ബിസ്സിനെസ്സ് മാനേജമെന്റ്റും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് .കാരണം ,നമ്മുടെ കണക്കുകളിൽ വല്ല പൊരുത്തക്കേടും GST ഡിപ്പാർട്‌മെൻറ്റിനു തോന്നിയാൽ ,GST ഓഫീസർക്ക് വീണ്ടും ഓഡിറ്റ് നടത്താം .അപ്പോൾ എല്ലാ പ്രധാനപ്പെട്ട ബുക്സിനും ,ഡീറ്റെയിൽസിനും അവർ ചോദിച്ചേക്കാം ,അതിനാൽ GST നിയമപ്രകാരമുള്ള എല്ലാ ബുക്‌സും സൂക്ഷിക്കാൻ ശ്രമിക്കുക ...പിന്നീടുള്ള തലവേദന ഒഴിവാക്കുക ..
    (Disclaimer) ബാധ്യത നിരാകരണം :മുകളിലെ ലേഖനത്തിലെ വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക ,

КОМЕНТАРІ • 32