GST Malayalam ജേർണൽ എൻട്രി എങ്ങിനെ എഴുതാം (സിംപിൾ )

Поділитися
Вставка
  • Опубліковано 5 вер 2024
  • GST Malayalam # INPUT TAX CREDIT # ITC # GST JOURNAL ENTRY# GST AUDIT # GST FINALISATION #
    ജേർണൽ എൻട്രി എഴുതുന്നതാണ് അക്കൗണ്ടിങ്ങിന്റ്റെ ആദ്യ സ്റ്റേജ് എന്ന് എല്ലാവർക്കും അറിയാം .GST ജേർണൽ എൻട്രിയും അങ്ങിനെ തന്നെ ആണ് .ഈ ആദ്യ സ്റ്റേജിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ , പിന്നെ ചെയ്യുന്ന എല്ലാ അക്കൗട്സും തെറ്റും .മാസം സമർപ്പിക്കുന്ന റിട്ടേൺകൾ തെറ്റും , ആനുവൽ റിട്ടേൺ തെറ്റും ..ഫൈനലൈസേഷനും ,ഓഡിറ്റിംഗും ബുദ്ധിമുട്ട് ഏറിയത് ആവും .ചുരുക്കി പറഞ്ഞാൽ തലവേദന ഒഴിഞ്ഞ സമയം ഉണ്ടാവില്ല .അപ്പോൾ GST യിൽ ജേർണൽ എഴുതുന്നത് എങ്ങിനെ , എന്നതിൻറ്റെ ബേസിക്ക് മനസ്സിലാക്കി വയ്ക്കുക ..
    (Disclaimer) ബാധ്യത നിരാകരണം : വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക

КОМЕНТАРІ • 36