Gst Malayalam Transaction value (വാല്യൂ ഓഫ് സപ്ലൈ) ഡിസ്‌കൗണ്ട് /VALUE OF SUPPLY
Вставка
- Опубліковано 15 гру 2024
- GST MALAYALAM VIDEO#TRANSACTION VALUE # VALUE OF SUPPLY # GST MALAYALAM # SMART FINANCE MANAGER #DISCOUNT# SUNIL# GSTR-9# MALAYALAM CLASS # TUTORIAL #BUSINESS#
വാല്യൂ ഓഫ് സപ്ലൈ യുടെ മുകളിലാണ് GST ചാർജ് ചെയ്യുന്നത് . വാല്യൂ സപ്ലൈ കണക്കാക്കുന്നത് തെറ്റിയാൽ GST യുടെ കാൽകുലേഷനും തെറ്റും .നിങ്ങൾ കസ്റ്റമറിൽ നിന്ന് കല്ക്ട് ചെയ്യുന്ന ടാക്‌സ് തെറ്റും , ഗവൺമെണ്റ്റിലേക്ക് അടക്കുന്ന ടാക്‌സ് തെറ്റും ...പിന്നീട് അത് ഒരു വലീയ ബാധ്യതയായി നിങ്ങൾക്ക് പ്രശ്‍നം സൃഷ്ടിക്കും ...അപ്പോൾ വാല്യൂ സപ്ലൈ കണക്കാക്കുന്നത് എങ്ങിനെ എന്ന് ശരിയായി മനസിലാക്കുക ..സപ്ലയർ നൽകുന്ന ഡിസ്‌കൗണ്ട് അവരുടെ , വാല്യൂ ഓഫ് സപ്ലൈ യെ എങ്ങിനെ ബാധിക്കുന്നു എന്നു നോക്കുക ...
(Disclaimer) ബാധ്യത നിരാകരണം :വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക
വളരെ informative ആയിട്ടുള്ള ഒരു മലയാളം യൂട്യൂബ് ചാനൽ ആണ് ഇത്...എല്ലാവിധ ആശംസകളും....👌👌👌
Thank you Sooraj sir...thanks for your valuable support...
Thanks
Gst വരുന്നതിനു മുന്നേ വേറെ പല ജോലികളും ചെയ്തു ഇപ്പോളാണ് അക്കൗണ്ട്സ് മേഖലയിൽ എത്തിയത്.
കൃത്യമായി ഒന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ല. സാറിന്റെ ക്ലാസ്സ് നല്ല ഉപകാരം ആണ്,.
Thanks brother....
Sir credit note gstyil tally egane cheyyam
Very Informative....Keep Going
I will try my best
Thank u sit
Thank you Pushpa madam...
If credit note received with gst
Then we need to revise the input?
Sir ABC credit note Xyznu issue chyumbol avar how much rupees will give back to AbC Ltd. 20000 or less input deducted from 20000
Hi ..question is not clear...you can ask with an example...i am not remembering, what example , i am told in my class..
sir, nammal supply cheyyumbol( transaction value-gst=Invoice value) kandu pidichittundaville... so credit note vazhi discount issue cheyyumbol aa discount amount supply cheythappozhathe transaction value il ninnano invoice valueil ninnano kurakkendath.ennit veenddum gst calculate cheyyano?
Amal, question is not clear...
@@SUNILSSMARTFINANCEMANAGER give me ur whatsapp number sir
Sir, How we can ensure the 3rd rule,The receiver reversed the ITC
Confirm with receiver..
@@SUNILSSMARTFINANCEMANAGER if we have to collect any document from the party for the same
Ithinte entry enghane ane cheyyendathe ennukoodi oru episode parayumo
Anil sir, Ethinte entry ?
Hi, I got your GST classes part 2 to 3. But unfortunately I can't get part 4, 5, 6 etc. can you please help me.
kindly search play list in my channel ...and select gst
Supplier issue ചെയുന്ന quantity discount ന് receiver tax അടക്കണമോ.
I think you got, credit note from supplier. Which credit note ,you got? Gst credit note or Financial credit note ?അതായത് ...കിട്ടിയ ക്രെഡിറ്റ് നോട്ടിൽ ..GST ഉണ്ടോ ..അല്ലെങ്കിൽ gst ഇല്ലാതെ ഡിസ്‌കൗണ്ട് മാത്രം കാണിച്ച ക്രെഡിറ്റ് നോട്ട് ആണോ കിട്ടിയത് ?
Sir, composite supply um mixed supply um allengi nammal CGST,SGST engane calculate cheyyum
In gst, There is a GST rate for every Goods and services. You have to directly apply that Rate on the supply of Goods and services..