ചെറിയ ബിസിനെസ്സ് സ്ഥാപനങ്ങൾക്ക് GST REGISTRATION ആവശ്യമുണ്ടോ ? ESTIMATE മലയാളംMALAYALAM GST VIDEO

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 66

  • @Kumar-zp5iu
    @Kumar-zp5iu 2 роки тому +1

    Good information for those who are doing business

  • @sanjaynv8316
    @sanjaynv8316 2 роки тому +2

    Great...valuable class...

  • @sreekanthazhikode8968
    @sreekanthazhikode8968 2 роки тому +2

    👍👍Very informative...

  • @FASHIONTRENDSDRESSWORLD
    @FASHIONTRENDSDRESSWORLD 2 роки тому +1

    Sir please explain shifting of shope with stock

  • @arifmohammed9825
    @arifmohammed9825 2 роки тому +1

    Well said 🤝

  • @nasimdeen1832
    @nasimdeen1832 10 місяців тому

    Turn over കുറവുള്ള ഒരു സ്ഥാപനത്തിൽ നിന്നും സാധനം പർച്ചേസ് ചെയ്ത് പുറത്തോട്ടു കൊണ്ടുപോകുമ്പോൾ GST ഓഫീസർവഴിക്ക് വെച്ച് പിടിച്ചു നിർത്തി GST Bill ചോദിക്കുമ്പോൾ GST ഇല്ലാത്ത ബില്ലുകൊടുത്താൽ അവർക്ക് എങ്ങനെ proof ചെയ്യാൻ കഴിയും ഇത് GST നിർബ്ബന്ധമില്ലാ ത്ത സ്ഥാപനത്തിൽ നിന്നാണെന്ന്?

  • @sankaranarayananm.n6999
    @sankaranarayananm.n6999 2 роки тому +1

    Class വ്യാപാരികൾക്ക് ഗുണം ചെയ്യും
    അനാവശ്യ മായ പിഴ നടപടികളിൽ നിന്നും ഒഴിവാകാം

  • @sureshkonangath8225
    @sureshkonangath8225 2 роки тому +1

    Clear

  • @dmcfury9229
    @dmcfury9229 8 місяців тому

    Bakery business ahnu composition schemil 1℅ gst ahni adakandey or 5%
    Juice sections okke ind

  • @Alliesso
    @Alliesso Рік тому +2

    For a person in GST Another person sent 50,000 as a loan So whether it needs to be included while filing GST

  • @visalakshants6762
    @visalakshants6762 2 роки тому +4

    പല വ്യാപാരികളും GST അടച്ച ബില്ല് കൊടുക്കാറില്ല. ബില്ലു വാങ്ങുന്നതാണ് നമുക്കു ലാഭം. ഞാൻ പെയിന്റു വാങ്ങാൻ ചെന്നപ്പോൾ 54700 രൂപയുടെ ഒരു ബില്ലു തന്നു , ഇത്രയും കൂടുതൽ പെയിന്റെടുക്കുമ്പോൾ റിഡക്ഷൻ ഒന്നും ഇല്ലേ എന്നു ചോദിച്ചു . അപ്പോൾ GST അടച്ച ബില്ലാണോ ഇത് എന്നു ഞാൻ ചോദിച്ചു. GST അടച്ചിട്ടുള്ള ബില്ലു വേണമെന്നു ഞാൻ പറഞ്ഞപ്പോൾ ഉടനെ കട ഉടമ എന്റെ GST നമ്പർ ചോദിച്ചു. എനിക്കാണോ നിങ്ങൾക്കാണോ GST നമ്പർ വേണ്ടത് എന്നു ചോദിച്ചപ്പോൾ ബില്ലു തന്നു അപ്പോൾ ബില്ലു തുക 50 200 ആയി , 50000 രൂപ റൗണ്ടപ്പ് ചെയ്തു.

    • @jaleelrandathani6607
      @jaleelrandathani6607 2 роки тому +6

      താൻ ഏതു ലോകത്തെ കാര്യമാ പറയുന്നത്. Gst ബില്ല് അടിച്ചാൽ 18% tax amount കൂടും

    • @krishnap12
      @krishnap12 Рік тому

      ​@@jaleelrandathani6607kooduthal purchase cheyumbol 50k mukalil anakil tax adacha bill vedikuka aanu better

  • @ShajeebTanalur-dm2ph
    @ShajeebTanalur-dm2ph Рік тому

    Gst രജിസ്റ്റർ ഇല്ലാത്ത സ്ഥാപനങ്ങൾ ഏത് രീതിയിൽ ഉള്ള bill ആണു ഉപയോഗിക്കേണ്ടത്

  • @renjithg6972
    @renjithg6972 5 місяців тому

    Sir, ഞാൻ ഒരു ഓൺലൈൻ സെന്റർ നടത്തുന്നു. അക്ഷയ പോലെയുള്ള സർവീസ് ആണ്, മാസം സർവീസ് കളക്ഷൻ രജിസ്റ്റർ ചെയ്തു സൂക്ഷിക്കുന്നു. പേപ്പർ വാങ്ങുന്ന ബില്ലും സൂക്ഷിക്കുന്നുണ്ട്. ചില കസ്റ്റമർ കോപ്പി എടുക്കുമ്പോൾ ബില്ല് ആവശ്യപ്പെടുന്നുണ്ട്... അതുപോലെ ഓൺലൈൻ സർവീസ് ചെയ്യുമ്പോഴും 100 രൂപയ്ക്കു താഴെ ആണെങ്കിലും ബില്ല് വേണമെന്ന് പറയുന്നു. ഞാൻ ഏതു ടൈപ്പ് ബില്ല് ആണ് കസ്റ്റമറിന് കൊടുക്കേണ്ടത്? Sale ആണോ service ബില്ല് ആണോ, ഞാൻ രെജിസ്ട്രേഷൻ എടുക്കണമോ...?
    മറുപടിക്കായി കാത്തിരിക്കുന്നു..

  • @shukriya0018
    @shukriya0018 2 роки тому +4

    സർ സർന്റെയ് കുറെ വീഡിയോ ഞാൻ കാണാറുണ്ട് നല്ല രീതിയിൽ വിശദീകരണം നടത്തുന്നുണ്ട് താങ്ക്സ്. എനിക്ക് 2,3ഡൌട്ട് ഉണ്ട് സാർ... സാർ ഞാൻ hardware items ചെറിയ രീതിയിൽ സപ്ലൈ ചെയ്യൽ ആണ്.എനിക്ക് 2,3 ഡൌട്ട് ഉണ്ട് സർ ന്റെ അടുത്ത വീഡിയോ ഇൽ ഈ ഡൌട്ട് ക്ലിയർ ചെയ്തു തരും എന്ന് വിശ്വസിക്കുന്നു.. ഞാൻ സ്ഥാപനം തുടങ്ങിട്ട് 3,4 years കഴിഞ്ഞു.. ഞാൻ 3 years വരെ ബില്ല് ബുക്ക്‌ ആണ് യൂസ് ചെയ്തത് ഇപ്പോൾ ഞാൻ സിസ്റ്റത്തിൽ മാറുകയാണ്..ഇനി ഞാൻ മുമ്പ് ബുക്കിൽ keep ചെയ്തത് സിസ്റ്റത്തിൽ മാറ്റേണ്ടത് ഉണ്ടോ സർ?? എന്റെ അടുത്ത് 30പ്രോഡക്ടസ് ഉണ്ട് ഓരോന്ന് ഞാൻ വിൽക്കുമ്പോൾ സിസ്റ്റത്തിൽ എത്ര എന്നൊക്കെ ബാലൻസ് കാണിക്കും പക്ഷെ ഞാൻ ഇതുവവരെ ചെയ്ത് ബില്ല് ബുക്കിൽ ഓരോ പ്രോഡക്റ്റ് എങ്ങിനെ ആണ് കുറവാണോ കൂടുതൽ ആണോ എന്ന് മനസ്സിലാക്കാൻ?? അതിനു ഒരു വഴി ഉണ്ടോ സാർ?? പിന്നെ എനിക്ക് ഔട്ട്‌ of state ഇൽ നിന്നാണ് സാധനം വരുന്നത്.എന്റെ സാധനത്തിന്റെ മോഡൽ name അവര് ഇട്ട name തന്നെ ഞാനും ഇടണം എന്നുണ്ടോ സാർ?? എനിക്ക് name change ആക്കികൂടെ?? പിന്നെ എനിക്ക് വരുന്ന സാധനം ബോക്സ്‌ വേറെ ഐറ്റം വേറെ ആക്കിട്ടാണ് ഇവിടെ നിന്ന് ഞാൻ പാക്ക് aakaranu കാർഗോ സർവീസ് ചാർജ് കുറക്കാൻ...ഞാൻ ഇവിടെ നിന്ന് ആ സാധനത്തിന്റെ mrp സ്റ്റിക്കർ പാക്കിങ് ഞാൻ സ്റ്റോറേജ് ഇൽ നിന്ന് ആണ് ചെയ്യാറ് അത് പ്രശ്നം ഉണ്ടോ സർ? അതിനു വേറെ രജിസ്റ്റർ എടുക്കണോ?

    • @musthafakp95
      @musthafakp95 2 роки тому

      നിങ്ങൾ എവിടെ ആണ് സ്ഥലം

  • @aanan65
    @aanan65 2 роки тому

    Kasukittiyal kanveninasakum

  • @chithravinodkumar4025
    @chithravinodkumar4025 Рік тому

    Sir enikku cheriya oru mini mart thudagan pokunnu GST registration avisham anno delhi ulla oru teamnte franchise annu edukkunnathu

  • @sruthiraneesh9919
    @sruthiraneesh9919 Рік тому +1

    sir pet shop nu gst registration veno. 20 lakh താഴെ ആണ് വിറ്റുവരവ്..പക്ഷേ inter-state sale ഉണ്ട്.

  • @sidhus.20
    @sidhus.20 Рік тому

    തമിഴ് നാട്ടിൽ നിന്നും എടുക്കുന്ന എലെക്ട്രിക്കൽ സാധങ്ങൾ sale ചെയ്യുന്നതിന് gst നമ്പർ എടുക്കണോ gst bill കൊടുക്കണോ

  • @sajithkallada7013
    @sajithkallada7013 2 роки тому

    Hai
    Have any updation of gst in lodge rent, not hotel only lodge

  • @nilovena8717
    @nilovena8717 2 роки тому +1

    March end ആകുമ്പോൾ എന്തെല്ലാം നമ്മൾ ശ്രദ്ധിക്കണം ഒരു ബിസിനസ്‌ ഇൽ

  • @irfanaziz1290
    @irfanaziz1290 2 роки тому +5

    Customer ക് gst ബില് കിട്ടുന്നില്ലെങ്കിൽ എവിടെ പരാതിപ്പെടും?

  • @sunithaworld
    @sunithaworld 9 місяців тому

    അപ്പോ gst കാർക് turn over എത്ര ആണ് എന്ന് അറിയില്ലേ?

  • @cr7menandkidscollectionske654
    @cr7menandkidscollectionske654 2 роки тому +3

    Hi Sir, Not registered aayitulla retailer nte sales invoice format engane aayirikkanam?

  • @sidhus.20
    @sidhus.20 Рік тому

    എലെക്ട്രിക്കൽ സെയിൽസ് നു gst വേണോ

  • @JayapalMK
    @JayapalMK 2 роки тому

    GST Regn ഇല്ലാത്തവർ Bill Book Keep ചെയ്യുവാൻ പറ്റുമോ? Shop -ന്റെ പേരിൽ ..... Purchase കൃത്യമായി Bill വാങ്ങി സൂക്ഷിക്കുന്നുണ്ട് GST bill.

  • @abdulmajeedk2661
    @abdulmajeedk2661 Рік тому +1

    സർ,, വളരെ പ്രധാനപ്പെട്ട ഒരു കാര്യം താങ്കളുമായി ചർച്ച ചെയ്യാനുണ്ടായിരുന്നു', താങ്കളുടെ ഓഫീസ് എവിടെയാണ്.?? ഞാൻ കണണൂർ,

  • @forfuture7654
    @forfuture7654 2 роки тому +1

    Exact Warning to Retailers !👍

  • @thabukc324
    @thabukc324 2 роки тому +2

    Export (new comers)business cheyyanagrahikkunnavarum gst mandate aano?

  • @sreekuttanks6552
    @sreekuttanks6552 2 роки тому +1

    🤝

  • @sreeragvijayachandran935
    @sreeragvijayachandran935 11 місяців тому

    GST register cheyyan English rental agreement mandatory aano

  • @nabeelpv5803
    @nabeelpv5803 2 роки тому

    👏👏👍

  • @devisathi878
    @devisathi878 2 роки тому +2

    Test purchase fine 20000 rs

  • @sahadkc9042
    @sahadkc9042 2 роки тому

    Out of Kerala purchase ….sale 40 lakh below Gst registration?

  • @michaelj4706
    @michaelj4706 2 роки тому +1

    GST..Accounts...keep cheyaan. small shops..nu..Accountant..marude...free service ..GST..department..vittu..kodukkanam..Accountant..maarude..shambalam..GST...departument..kodukkanam...check..cheyth.. shambalam thinnunnaj... pora...According panyi..koode..cheyattae...shop..Nadathnnayaal...Vilpanayum...mattum..nokkattae..???

    • @Ettumanoor
      @Ettumanoor Рік тому

      അത് ആണ് കറക്റ്റ് ഈ അക്കൗണ്ട് ന്റ്റ് മാർ പലരും ഫ്രെടുകൾ ആണ് നമ്മളെ കെണിയിൽ പെടുത്തും. അങ്ങനെ കെണിയിൽ പെട്ട ഒരു വ്യക്തി ആണ് ഞാൻ

  • @imhakkim
    @imhakkim 2 роки тому +1

    Turnover limit 40L , 20L monthly or annually ... Not clear ...

  • @johnygents
    @johnygents Рік тому

    ഒരു ചെറിയ സ്ഥാപനം എനിക്കുണ്ട് രജി. ചെയ്തിട്ടില്ല
    തുണി Stiching and Sale
    ടേൺ ഓവർ ഏകദേശം Total 5 ലക്ഷം വരും എന്തെല്ലാം Document ആണ് കീപ് ചെയ്യേണ്ടത്
    രജിസ്റ്റർ Books ന്റെ പേര് സഹിതം അറിയിക്കുമോ
    അല്ലെങ്കിൽ അതറിയുന്ന Youtub ലിങ്ക് അയക്കുമോ

  • @devasiakc3847
    @devasiakc3847 2 роки тому +1

    Dear sir,
    മരം കൊണ്ടു പോകുമ്പോൾ
    Gst
    പിടിക്കുന്നു. എന്ത്
    ചെയ്യണം. ഫോറെസ്റ്റ് പെർമിറ്റ്‌ ഉണ്ട്..
    എന്റെ മരം കൊണ്ടു
    പോകാൻ പറ്റില്ലേ?

  • @bijukonattu3040
    @bijukonattu3040 2 роки тому +1

    Sale ഇല്ല service മാത്രം ഉള്ളൂ.... അപോ gst ആവശ്യമുണ്ടോ..

  • @gkksound
    @gkksound 2 роки тому

    Where is business in God's Own Country, only Red Tapism

  • @noorudheenca-licut5833
    @noorudheenca-licut5833 2 роки тому

    കംപ്ലയിന്റ് കൊടുക്കാനുള്ള നമ്പർ തരണം സർ

  • @eyestreamer
    @eyestreamer 2 роки тому +2

    gst രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കച്ചവടക്കാരന് കസ്റ്റമറോഡ് gst വാങ്ങാൻ പാടുണ്ടോ?
    ആ കച്ചവടക്കാരൻ ചരക്ക് പർച്ചേസ് ചെയ്യുമ്പോൾ gst കൊടുക്കേണ്ടതുണ്ടോ? ആ കൊടുത്ത gst കസ്റ്റമറിൽ നിന്ന് കലക്ട് ചെയ്യാൻ പറ്റില്ലേ?

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  2 роки тому +2

      No , GST unregistered person can't collect GST from customers...

    • @prakashkuttan1653
      @prakashkuttan1653 10 місяців тому

      ചേട്ടാ ഈ കടക്കാരൻ gst അടക്കുന്നുണ്ട് എന്ന് നമുക്കെങ്ങനെ കണ്ടുപിടിക്കാമോ ​@@SUNILSSMARTFINANCEMANAGER

  • @chessMalayalamGlobal
    @chessMalayalamGlobal 2 роки тому

    Upper caste people must be exempted from GST

  • @georgejoseph5873
    @georgejoseph5873 Рік тому

    വന്നാൽ 1000 രൂപ പോക്കറ്റിൽ ഇട്ടു കൊടുക്കുക

  • @noushadcmkunjan3357
    @noushadcmkunjan3357 9 місяців тому

    😂

  • @pbnvlogspbn-rq2nj
    @pbnvlogspbn-rq2nj 5 місяців тому

    sir ningale contact cheyyan pattumo

  • @sanodkv9183
    @sanodkv9183 3 місяці тому

    Good information mob number tharamo

  • @muhammadalikp9614
    @muhammadalikp9614 2 роки тому +1

    👍👍

  • @sunithaworld
    @sunithaworld 9 місяців тому

    Turnover കൂടുതൽ profit കുറവ് ആണ് എന്ത് ചെയ്യും.

    • @zaithoon6841
      @zaithoon6841 6 місяців тому

      ഒന്നും ചെയ്യാനില്ല

  • @renarebaakbar4759
    @renarebaakbar4759 2 роки тому +1

    👍👍👍