ചേച്ചി ഞാൻ ഉണ്ടാക്കി. സൂപ്പർ നല്ല ടെസ്റ്റ'ഞാൻ പെതിനായും മല്ലിയിലയും കൂടി ചമ്മന്തി അരച്ചു നല്ല താണ്. ഉണ്ടാക്കിയത് എവിടെ പോയി എന്നറിഞ്ഞു കൂടാ ചേച്ചി കലക്കി സാധനം സ്വാഹാ❤️❤️
watched all ur magic oven recent videos..u r back wid bang..looking awesome in all videos...u r back wid same beauty..energy and beauty...love to see u again again...u dnt look like 50...superb🥰😍😘😘😘
Awwwwww❤❤❤❤❤ phenomenal video blended with nature and food❤❤❤❤❤ I feel to describe you like a Cintreala❤ sending lots affff love 💕 n happiness warm hugs 🤗 prayers and many more... Definitely will try your recipe and let you know
Rice mavu and potato bonda nice surely I will try thank you mam I think your health problem is better how is our triplets and Ayush Mon and sarawathy vava❤
Adipoli recipe ...i tried today, evening snacks...very crispy very tasty 😋 too yummy 😋.thank you chechi
Very happy to hear your lovely feedback dear 😍 lots of love ❤️ 🤗
😂😂@@LekshmiNair
Hu hu hu gr est ni hu😊@@LekshmiNair
ih ohhh
അടിപൊളി പലഹാരം ഒത്തിരി ഇഷ്ട്ടപ്പെട്ടു ചേച്ചി 👍❤️ഉണ്ടാക്കി നോക്കണം 🥰
Thank you dear ❤️ 🥰
സൂപ്പർചേച്ചി കുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോൾ ഉണ്ടാക്കി കെടുക്കണം നന്ദി❤👍
Super snack ഉണ്ടാക്കി നോക്കും ❤️❤️
Potato Rice Vada Super 👌👌 Love u Chechi❤❤ Shubharathri 🥰🥰
❤❤❤❤❤❤ ma'am... ma'am ne കാണുമ്പോഴേ ഒരു positive vibe ആണ്.....❤❤❤❤
ചേച്ചി ഞാൻ ഉണ്ടാക്കി. സൂപ്പർ നല്ല ടെസ്റ്റ'ഞാൻ പെതിനായും മല്ലിയിലയും കൂടി ചമ്മന്തി അരച്ചു നല്ല താണ്. ഉണ്ടാക്കിയത് എവിടെ പോയി എന്നറിഞ്ഞു കൂടാ ചേച്ചി കലക്കി സാധനം സ്വാഹാ❤️❤️
എന്തായാലും അരി ഉരുളകിഴങ്ങ് ബോണ്ട ഉണ്ടാക്കി നോക്കണം 👌🏻❤️
Arik pakaram vangikina enthelum powder mathiyo,appam idiyappam powder
Very nice vedio stay healthy dear happy ayi iriku ithupolee thane❤🤩☺️
Thank you so much dear 🥰
Manjalpodi mulaku podi vende e sunday evg my snacks idanuto❤
I am also a rain lover like lekshmi chechi...
Dress valare nannayittundu. Nalla blue colour
ലക്ഷ്മി ക്കുട്ടീ..
അടിപൊളി.. ഉണ്ടാക്കും 🥰🥰🥰
Hello ,nice recipe. I think you are nature friendly. Good sharing.
മാങ്ങാ രസം ഉണ്ടാക്കി മാം ,snacks കണ്ടിട്ട് കഴിക്കാൻ തോന്നുന്നു try ചെയ്യും ❤❤
Thank you so much dear for liking ❤🥰
watched all ur magic oven recent videos..u r back wid bang..looking awesome in all videos...u r back wid same beauty..energy and beauty...love to see u again again...u dnt look like 50...superb🥰😍😘😘😘
അടിപൊളി അരി ഉരുളകിഴങ്ങ് ബോണ്ട.ഉണ്ടാക്കി നോക്കണം. നൈസ് വ്ലോഗ് 👍💐❤️🙏
Please share some videos on easy chicken salads and some healthy soups
Very very nice. Will definitely try. Thank you for sharing. God bless you. ❤
Lots of love dear ❤️ 🥰
Adipoli 4mani snacks video orupadu ishdamayi Thanks mam 👌👌👌🙏♥️♥️♥️♥️♥️♥️
Lots of love dear ❤️ 🥰
അടിപൊളി അരി ബോണ്ട .👌👌👌👌
Mamnte sound ok aayilla alle Mam ,super snack😋 Mam paranjathu pole mazhayathu eanthelum karumura kazhikkan kittunnathu vallatha oru feel aanu❤❤❤❤
Ithinu mixiyil grind cheyyenda karyamonnum illa potato. Puzhungi podichal mathi. Aripodi upayogichal mathi. Njangal veettil undakkarund.
Adipoli 🎉
Mam nte nalla. Samsaram. Kelkan Thanene. Enthu rasam,, enikk athrakk eshdamanu.,,vanity ellatha. Dialog. Arum. Eshdapettu pokum. God bless
Madam ശെരിക്കും slim ആയല്ലോ. Congratulations 🎉🎉🎉🎉🎉
Mam ipo paniyude season aanu take care ❤onnamathu jaladhosham alle 😮super rice bonda😮
Adipoli veedin frond shoe standano green clour
Millets കൊണ്ട് ഉള്ള സ്നാക്ക്സ് കാണിക്കുമോ mam
njanum chaithi mam.kirach spoonkond ozhichu.Bakinjan nonstic karayil enna alpam tozhichi undakki.Athum nannayirunnu
ഹായ് ചേച്ചി, Super item. ചേച്ചി എന്തുണ്ടാക്കിയാലും super duper ആണല്ലൊ. ചേച്ചി എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതു കാണുന്നത് ഭയങ്കര സന്തോഷം.
Super. കണ്ടിട്ട് തല്ലcrispy ആയി തോന്നുന്നുണ്ടു ഉണ്ടാക്കി നോക്കണം
ബോണ്ട സൂപ്പറാട്ടാ കണ്ടപ്പോൾ തന്നെ കൊതിയാവുന്നു 👌😋😋മഴകാലമാണ് സൂക്ഷിച്ചു ഒക്കെ നടക്കുക 👍
അരിബോണ്ട സൂപ്പർ ചേച്ചി 👌🏼👌🏼👌🏼മഴ കാലത്ത് കഴിക്കാൻ സൂപ്പർ ക്രിസ്പ്പി അരിബോണ്ട 👌🏼👌🏼❤️❤️
Rice vada mixil minced chicken, fish okke cherkkamo..
Kurachu nalla jeerakam cherthaal nannaayirikkum... alle
മഴ കാഴ്ചകൾ സുന്ദരമാണ്.. വീട്ടിൽ വെള്ളം കയറുമ്പോളാണ് സങ്കടം.
Mazha Kanan Nalla Bhngiyanu Ennal Oro Mazhakkalavum Kadannu Pokunnathu Palavidha Kashtangaliloodeyanu 😞Karumureyulla Palaharam Nannayittund 👌👌👌Mazhakkalathu Choodode Nalloru Palaharavum Kattan Cayayum Nallathu Thanne 👌👌Thanks Dear LEKSHMI JI 🙏🙏🙏Mazhakkalathu Nalloru CHUKKUKAPPI Kudikkunnathu Nallathanu 👌👌💙🙏🤗
Wow super👌 e timeil kazhikkan pattiya recipe thanks mam. Mazhayum kand resichirunnu kazhikkan pattiyath😊😊😊😊 thanks mam
റൈസ് ബോണ്ട അടിപൊളി.മാം കരുകര കടിച്ചുതിന്നുന്നത് കണ്ടിട്ട് കൊതിയായി.വളരെ കുറച്ചു ചേരുവ.തീർച്ചയായും ഉണ്ടാക്കും.വളരെ നന്ദി mam
Ishtapettu ennarinjathil orupadu santhosham dear ❤🥰
Hi madam, super super evening snacks ethra late ayalum madathinte video kanditte urangullu thank you for sharing this video ❤❤❤👍👍👍
Mam ethu undaki. Eshtayi... Thks mam
Super evening snack for rainy season👌👌👌Thanks chechi. Lots of love❤❤❤❤❤❤
Love you too dear ❤🥰
Super evening snack for rainy season
Thank you Ma’am
Thank you dear ❤️ 🥰
Super video.. 👍
Palaharam athimanoharam....
Chechiykku pani aano, sound kettal ariyam...
Enna palaharam kooduthal kazhichal weight koodille chechi....
Lot of love.. 🙏❤️🥰🥰🥰..
Enjoy...
Super Vada. Thank you mam.
Lechu,pani ndallo dear, adipoli snack aanallo,nale ndakkanm, take care dear
ഞാൻ ഇടയ്ക്ക് ഏത്തയ്ക്കപ്പo ഉണ്ടാക്കും Mam ഇനിയും ഇത് പോലെ ഒന്നു ഉണ്ടാക്കാം സൂപ്പർ സ്നാക്സ് അടിപൊളി ചൂട് കട്ടൻ ചായക്ക് ഒപ്പം....❤❤❤ അടിപൊളി
Thank you so much dear ❤🥰
Super Recipe Mam
മഴ ചൂട് ബോണ്ട കൂടെ ഒരു കട്ടൻ ചായ ......പിന്നെ ചേച്ചിക്ക് പാട്ട് ഇഷ്ട്ടാ ആണെങ്കിൽ രവീന്ദരൻ മാഷിന്റെ പാട്ടും കേൾക്കാം.. ♥️👍👍
മഴക്കാലം ആസ്വദിക്കാൻ പറ്റുന്ന റെസിപി. Thankyou maam. Love u ❤
Love you too dear ❤️ 🥰
Ari paraparannu arachittu cheythu nokkoo More yummy !!!!
സൂപ്പർ. Piny lakshmi etra pavamano. Samsaram valary soft. Godblessyou
Pottu nannayitundu.nalla chercha nettiyil
Thankyou for the recipe. Waiting for the rains in Mumbai. I will make this surely 😂
നല്ല recepie മാം, എനിക്കും മഴ ഇഷ്ടമാണ്❤❤❤
ഈസി ആൻഡ് ഹെൽത്തി അരിയുണ്ട 😘😘😘😘😘😘😘😘😘😘😘😘😘😘😘
Hi maam. Hostelil nilkunnavark vendy oru simple recipie kaanikamo.
മഴ കാലത്ത് വെറുതെ ഇരിക്കുമ്പോൾ കറു മുറെ കഴിക്കാൻ പറ്റിയ പലഹാരം ❤ Super mam ❤❤🎉
Thank you so much dear ❤🥰
Try chayyam ❤
Try chayyam ❤
നല്ലൊരു നാലു മണി പലഹാരം👌👍😋🌹
ഈ പലഹാരങ്ങളെക്കെ ആരാണ കഴിച്ച് തീർക്കുന്നത് ചേച്ചി❤❤❤
Good and easy recipe
അരി വട അവിടെ നിൽക്കട്ടെ ടോപ്പിൻ്റെ കളർ നല്ല ലുക്ക് നൽകുന്നു
Thank you so much dear ❤😍
Hello Lekshmi Madam, how r u ? Ee maavu ready aaki fridge il vechu pinne undaakkamo
Looks yummy.. will definitely try.
Very easy and tempting receipe. Thank you so much ma'am.❤❤.
Lots of love dear ❤
Lots and lots of love to you too ma'am ❤❤❤
Hi Mam ❤❤
ബോണ്ട അടിപൊളി 👌🏻 😋
കോവയ്ക്ക അവിയൽ ഉണ്ടാക്കിയിരുന്നു and it was so yummy 😋❤️.
Adipoli Potato Bonda👌👌 love Chechi❤❤ Take care 😊
ഹായ് സുന്ദരി അന്ന് ഒത്തിരി മൊട്ടു കൾ കണ്ടപ്പോ ആണ് ഞാൻ ഇത് ഒരു വീഡിയോ യിൽ കാണിക്കണേ എന്ന് പറഞ്ഞത് 👍❤️💕
Awwwwww❤❤❤❤❤ phenomenal video blended with nature and food❤❤❤❤❤ I feel to describe you like a Cintreala❤ sending lots affff love 💕 n happiness warm hugs 🤗 prayers and many more... Definitely will try your recipe and let you know
Oil kudikkunnudu nallapolae..
Mam, tried you recipe today. Love from Europe❤
അടിപൊളി ചേച്ചി .ചേച്ചി ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട് നന്നാവരുണ്ട്❤
ഞാൻ ഇന്ന് ഉണ്ടാക്കി nokkum
സൂപ്പർ പലഹാരം ഇതു പോലത്തെ Snacks ആ കുമ്പോൾ വൈകുന്നേരം വേഗം ഉണ്ടാക്കാമല്ലോ ഒത്തിരി നന്ദി മാം 👌🙏
Ishtapettu ennarinjathil orupadu santhosham dear ❤️ 🥰
Aripodi yil cheyyan pattumo?
Superb snacks yummy yummy 😋😋
Hai maam innathe video super.snack yummy tasty 😋
Makkalkku undakki kodukkan pattiya snack.. Thank you so much❤❤❤❤
Thank u, very gd വീണ്ടും പ്രതീക്ഷിക്കുന്നു
ഉണ്ടാക്കി നോക്കാം....
Nice video aria vada super
Rice mavu and potato bonda nice surely I will try thank you mam I think your health problem is better how is our triplets and Ayush Mon and sarawathy vava❤
Thank you dear ❤
മാം വിജയലക്ഷ്മി ഹോട്ടലിൽ നിന്നും കഴിച്ച soft ഇലയട യുടെ റെസിപ്പി ഇടണേ
tomato cherry മരവും കായും beautiful
നൈസ്
Can we add more onions, will it become soggy soon..
Enikku potato bayagra ishttam aanu. Kazhinja vlogil Saraswati mole kandu. Chechiude face cut und. Chakkara umma kodukkane😘😘😘🥰🥰😍😚😚😚😚 Love you 😘🥰
Mam healthy chocolate cake recipe onn idamo.. Without sugar & maida
👌👌👌ഇതൊക്കെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ഇഷ്ടം തോന്നുന്നു കാണുമ്പോൾ ❤️❤️❤️❤️
Waiting for your valuable feedback dear ❤🥰
Hai mam ❤❤
Nice recipe for rainy season 😋
Be careful during rainy season for cold, cough & fever.
Thank you so much dear 💖💖 mam
Lots of love dear ❤️ will be careful dear 🤗🥰
Super chachi
Hai mam vedhana mareyo medicine kazekkunundo ❤❤
സൂപ്പർ ❤
പൊട്ടാറ്റോ റൈസ് ബോണ്ട
എങ്ങിനെയുണ്ട് മാം പേര്
Hai chechi... ഇപ്പോഴാ കണ്ടേ. നല്ല പലഹാരം. ഉണ്ടാക്കി നോക്കട്ടെ.
Thank you dear ❤️
Enikkum mazha bhayankkara ishtamaanu
chechi can add sugar and coconut then fry
Ithu aripodil cheyyan pattumo ?
Hai dear sukhamayirikkunno..?? Karumura palaharam super...👌❤
Good voice with a soar throat .❤