എളുപ്പത്തിൽ കാരാവട വീട്ടിൽ ഉണ്ടാക്കാം | KARAVADAയും ചമ്മന്തിയും പിന്നെ ഒരു MASALA ചായയും

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 451

  • @alphonsaalphonsasamuel116
    @alphonsaalphonsasamuel116 Рік тому +1

    Karum mura karavada chammandi masala chaya wow vayil vellam varunu super 👌👌👍❤😊

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +5

    ചേച്ചി .... കാര വട കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല 👍
    ഇനി കാണട്ടെ ❤️ ❤️

  • @mallikanair2990
    @mallikanair2990 Рік тому

    എല്ലാ പലഹാരവും ഉണ്ടാക്കിയിട്ട് അവസാനം അത് കഴിച്ച് കാണിക്കുന്നത് അടിപൊളിയാണ് കൊതിയായിപ്പോകും സൂപ്പർ

  • @ananyats6430
    @ananyats6430 Рік тому

    ഞങ്ങൾ കാര വട ആദ്യമായ് കേൾക്കൂന്ന് നല്ല ടേസ്റ്റ് ഉണ്ടെന്നു ചേച്ചിയുടെ കഴിക്കൽ കണ്ടപ്പോൾ മനസ്സിലായി എന്താ കറു മുറു ശബ്ദം 🤩🤩

  • @anjanadevi2301
    @anjanadevi2301 Рік тому +1

    Superb karavada chutney yummy yummy ❤❤ . Yummy yummy mouth water vaada chutney ❤❤. Chaya too superb

  • @Syed-h9s
    @Syed-h9s 7 місяців тому

    Salute to you Madam. I recently started watching your UA-cam videos and was not aware that you are so highly educated. Professor in Law!!!! Unbelievable. The way you carry yourself in the videos. Malayalam is such a beautiful language, but when you speak you raise it to another level.
    You make cooking look so easy and interesting. And it is authentic too. Last evening I made mutton biriyani after watching your video. It was so perfect that my son wasn't ready to believe that I made it. Thanks and Kudos.

  • @soniavs8045
    @soniavs8045 Рік тому +1

    Ya mone ithokke aanu video... Lunch combo snacks combo 💃💃💃
    Karavada must try item anu bcoz tvmkari aaya enikku valare ishtam anu... Venpalavattom temple pokumbol avide oru shop undu pinne mannamthala 👌

  • @VijisCuisine
    @VijisCuisine Рік тому +2

    Wow yummy Karavada with chutney cobination Masala chai . Addipolli. My TVM favorite. Thank you Lakshmi ji.

  • @devikadantherjanam5606
    @devikadantherjanam5606 Рік тому +2

    അടിപൊളി കാര വടയും ചമ്മന്തി യും ചായയും കാണും പോൾ തന്നെ കഴിക്കാൻ തോന്നുന്നു അതു കഴിക്കുന്നമാഡത്തിനെ കാണാൻ അതിലും സന്തോഷം 👍❤❤️❤️👌

  • @sudheenaps241
    @sudheenaps241 Рік тому +1

    Karavadayum masala teayum adipoli chechi👌👌super orupadu ishtamayi👌👌❤❤

  • @radhakrishnan3274
    @radhakrishnan3274 Рік тому +1

    Crispy and yammi kaaravada and masalatea superband tasty madam

  • @sobhal3935
    @sobhal3935 Рік тому +1

    കാരാവട ഉണ്ടാക്കിയിട്ടുമില്ല കഴിച്ചിട്ടുമില്ല. എന്തായാലും കണ്ടിട്ടു കൊതിയായി. തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @ambikakurup5825
    @ambikakurup5825 Рік тому

    Lekshmi മാജിക് ഓവനിൽ ഉണ്ടാക്കുന്ന റെസീപ്പികൾ ഒട്ടുമിക്കതും ഞാൻ ഉണ്ടാക്കിനോക്കിയിട്ടുണ്ട് . കാരവട എന്നു കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു . ഇനിയും ഉണ്ടാക്കിനോക്കണo. 🥰🥰🥰

  • @saleenap.h1109
    @saleenap.h1109 Рік тому +9

    Hi🌹 കരവട അടിപൊളിയായി നന്നായിട്ടുണ്ട്👌 ഉണ്ടാക്കുന്ന രീതികൾ കാണുമ്പോൾ തന്നെ എന്ത് രസമാണ് കണ്ടിരിക്കുവാൻ🍅 ഓരോ വീഡിയോയ്ക്ക് വേണ്ടി ഞാൻ വെയിറ്റിംഗ് ആണ് 👍👌👌

  • @divyas1951
    @divyas1951 5 місяців тому

    Came out really well thank you so much for this recipe

  • @ushanarayanapillai2700
    @ushanarayanapillai2700 Рік тому

    ഉണ്ടാക്കുന്നത് കണ്ടപ്പോഴേ എടുത്തുകഴിക്കാൻ തോന്നി. തീർച്ചയായും ഉണ്ടാക്കി കഴിക്കും. ❤

  • @sujathavasudevan7225
    @sujathavasudevan7225 Рік тому +1

    👌👌😋 yummy ഞാനും ആദ്യമായി കാണുകയാണ് try ചെയ്തു നോക്കണം കണ്ടപ്പോൾ കഴിക്കാൻ തോന്നി 😍❤️

  • @shamnas.s1268
    @shamnas.s1268 Рік тому +2

    Karavada,recipe thappi nadakkarunnu...super thank u mam for giving this recipe

  • @prameelaak960
    @prameelaak960 Рік тому +1

    Karavada first കാണുകയാണ് .Eee mazha time I'll very tasty undakki nokkanam 👌

  • @manjuprasad4740
    @manjuprasad4740 Рік тому +1

    നല്ലൊരു snack ചായ സൂപ്പർ ചേച്ചി ചായ കുടിച്ചില്ലെങ്കിലും അതിന്റെ പ്രസന്റേഷൻ സൂപ്പർ ❤❤

  • @ashasaramathew
    @ashasaramathew Рік тому +1

    thank you ma'am for the karavada recipe

  • @hannarijas9726
    @hannarijas9726 Рік тому

    Chechiye enik orupaad ishtamanu chechiyude videos okk super anu ellam nalla positive vibes ulla cideos❤❤❤❤

  • @salikurian6879
    @salikurian6879 Рік тому +2

    കാരാവട ചമ്മന്തി ആദ്യമായി കാണുന്നു 😋😋 looks crispy and yummy 😋 മസാല ചായ also super ❤❤ must try mam thank you ❤❤

  • @rohinis9621
    @rohinis9621 Рік тому +2

    Nice one something new for me.will try.

  • @ambikanair7026
    @ambikanair7026 Рік тому

    Hi madam, thumbnail kandappozhe kothiyayi undakki nokkanam oru variety Vada thank you madam 👍👍❤❤

  • @mallikaunni2335
    @mallikaunni2335 Рік тому

    Kothiyakunnu mam.... Ari vangiyittu venam undakki nokkan😊❤

  • @daydreamer-bk3tq
    @daydreamer-bk3tq Рік тому +1

    Njn trivandrum anu.... Entem montem favourite anu kara vada... Receipe njn nokeetund bt onnum perfect ayii thonittila.... Eni enthayalum ma'am nte recipe nokki cheyalloo... Thankyou so much for this video.... Got the authentic one after searching for a long time.....

    • @LekshmiNair
      @LekshmiNair  Рік тому

      Very happy to know that you liked the video dear ❤

  • @poornasy5244
    @poornasy5244 Рік тому

    Ayyo...I made it today... Perfect karavadas... Yummy... Will nvr buy this even frm venkateshwara.. Athrom adipoli taste.. Btw i halved the ingredients... Thankuu for such a yummy recipe..❤❤

  • @sindhusura5904
    @sindhusura5904 Рік тому +3

    Mam കാരവട കൂടെ ഞങ്ങളെയും കഴിപ്പിച്ചു കൊതിപ്പിച്ചു 👌👌👌👌👌
    അടിപൊളി Super 👍👍👍

  • @sanithavijayan537
    @sanithavijayan537 Рік тому +2

    Super vada. Kazhikumbol entha sound. Must try. Lots of love❤️❤️❤️❤️

  • @remadevir1706
    @remadevir1706 Рік тому

    Super ഇതു മറന്നു ഇരിക്കുകയായിരുന്നു...കണ്ടപ്പോൾ കൊതി വന്നു..ഞാൻ ondakkum sure..thankyou...

  • @rajanijayan9606
    @rajanijayan9606 Рік тому

    മഴ സമയത്ത് കഴിക്കാൻ പറ്റിയ പലഹാരം.കഴിച്ചിട്ടുണ്ട്.but ചെയ്തു നോക്കിയിട്ടില്ല.very nice vlog 🙏💞🌷👍

  • @PostivevibePostivevibe-mu5my

    ഇഷ്ട്ടം ഉള്ള ഫുഡ് ഉണ്ടാകുന്നതും കഴിക്കുന്നതും കാണുന്നതും ഒരു സന്തോഷം tonunna കാര്യം എനിക്ക് 😍😍

  • @jessythomas561
    @jessythomas561 Рік тому

    Undaki nokum 😊super 👌 kothi thonunnu 😮

  • @renukanarayanaiyer8790
    @renukanarayanaiyer8790 Рік тому

    I was subordinate of ponnamma sir on first appt in ag's in 1973 . I tried karavada .came out very nicely thank u mole.

  • @shijomp4690
    @shijomp4690 Рік тому

    Super mam 👌athyamayitt kelkkunnu kaaravada, super 👌👌💚💚💚karavada sound super 🥰🥰😘😘😘

  • @spam8645
    @spam8645 Рік тому +2

    എന്റെ സ്വന്തം നാടിന്റെ taste
    കാരാവട
    ഭയങ്കര ഇഷ്ടം.
    ചേച്ചി കഴിക്കുന്ന കണ്ടപ്പോ കൊതിയായി..
    എന്റെ അമ്മ ഉണ്ടാക്കാറുണ്ട്.❤
    Thank you 🙏 lekshmi chechi.

    • @meerasaji8765
      @meerasaji8765 Рік тому

      വട പരിപ്പ് എന്നു പറയുന്നത് തുവര പരിപ്പ് ആണോ 😊

    • @spam8645
      @spam8645 Рік тому

      @@meerasaji8765 അല്ല പരിപ്പ് വട ഉണ്ടാക്കുന്ന പരിപ്പ്

    • @dhanalekshmigopakumar9272
      @dhanalekshmigopakumar9272 Рік тому

      അല്ല vada undakkunna pariippu seperate undu shopil vada parippu ennu chodichal mathi. Kadala parippu alla Thuvara parippu alla.

    • @meerasaji8765
      @meerasaji8765 Рік тому

      @@dhanalekshmigopakumar9272 ok thanks 😊

  • @sreejubhaskaran3369
    @sreejubhaskaran3369 Рік тому +2

    Orupadu ishtapettu,,Super Preparation, Thanks Chechi

  • @jayamenon1279
    @jayamenon1279 Рік тому

    Nalla KARUMURA Ennulla KARAVADA Koode Super CHAMMANTHI yum Pinne ADIPOLY MASALA CHAYA yum Eniyenthu Venam 👌👌👌Kazhinja Thavana AATTUKAL PONKALAKKU Vannappol Njan LEKSHMI JI Paranja Kadayil Ninnu KARAVADA Kazhichirunnu Eeyoru Recepie Paranju Thannathinu Orupadu Nandiyund 🙏🙏🤗💙💙🤗

  • @vinnyjagadeesan8674
    @vinnyjagadeesan8674 Рік тому +2

    Adipoliyayittunde 👍🏻 chechi orupadu thirakkilayirunnu injangalude boat service unde puzhayoram boat service che 19:59

  • @lailaabdulrazak9777
    @lailaabdulrazak9777 Рік тому

    Njan aadyamaittanu kanunnad undaki nokanam❤❤

  • @geethabalagopal9486
    @geethabalagopal9486 Рік тому

    Lakshmiji... Super... Thank you so much...😍💐🙏

  • @jalajas1376
    @jalajas1376 Рік тому +2

    സൂപ്പർ.. മാം ❤..അടിപൊളി..കാരവട..മസാല ചായ❤👍👍😋

  • @ramkumarp4198
    @ramkumarp4198 Рік тому

    Super mam😋😋 Manacaud Shasthamkovilinu sameepam nalla tastulla karavada kittunna oru kadayundu

  • @anniejacob3990
    @anniejacob3990 Рік тому

    Kaara vada super.entha oru look.idliari vaanganam. Baakki ellam uuntallo. Mam thinnuna sound kettittu kothiyaavunnu.Thank you very much Mam

  • @saralabhai6038
    @saralabhai6038 Рік тому +1

    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട.ഒരു പലഹാരം ആണ് കാരാവട. കൂടെ ചമ്മന്തിയും ആഹാ

  • @sreedevivinod1750
    @sreedevivinod1750 Рік тому +1

    Mam njn chicken പേരട്ട് undaki oru രക്ഷയും ഇല്ല poli ആയിരുന്നു ❤

  • @jayakumarikuttappannair2611

    Ente molke karavada valya eshtamane.Undaki kodukkam. Thank you lekshmi❤

  • @aloysiusedward1557
    @aloysiusedward1557 10 місяців тому

    I did it today. It came out very well dear chechi ❤. Thank you very much ❤❤

  • @AppyStarPhotostat
    @AppyStarPhotostat Рік тому +2

    Hai mam karavada and masala tea adipoli ❤

  • @sreedevinarayanan3429
    @sreedevinarayanan3429 Рік тому

    Ayyo, nostalgia, njan trivandrum work cheythirunnappol venkateswara hotel il ninnu eppolum vangumayirunnu, our favourite, orupadu ormakal vannu, makkal kuttikalayirunnu appol, avarkkum favourite, love trivandrum ❤ love you

  • @Annz-g2f
    @Annz-g2f Рік тому +6

    The sound while eating is really tempting super tasty karavada recipe will surely prepare this snack at d earliest thank u ma'am

    • @LekshmiNair
      @LekshmiNair  Рік тому

      Happy to know that you liked the video dear ❤lots of love 🥰

    • @edvinsvibes1403
      @edvinsvibes1403 Рік тому

      Pls subcribe🙏🏻🙏🏻

  • @sujathaunni7511
    @sujathaunni7511 Рік тому

    Wow mouth watering snack.kothi thonnu.super super.❤❤❤❤❤.

  • @shabeehakarattu3426
    @shabeehakarattu3426 Рік тому

    Aadyamaayi kaanunna snack😊theerchaayayum try cheyyum

    • @shabeehakarattu3426
      @shabeehakarattu3426 Рік тому

      Innale mam nte video edthapole update cheyyathath kaaranam youtube work cheythillaa inne nokiyapo trending list ❤❤❤

    • @LekshmiNair
      @LekshmiNair  Рік тому

      Thank you dear ❤

  • @santhakumari1677
    @santhakumari1677 Рік тому

    Super karavada. Kaditte kothiyavunnu 👌👍❤

  • @shobanashobana7442
    @shobanashobana7442 Рік тому

    ഹായ് ലക്ഷ്മി: എല്ലാം കിടുക്കാച്ചി ഐറ്റംസ്

  • @geethajayan5300
    @geethajayan5300 Рік тому

    ഞാൻ ദോശമാവ് വച്ചാണ് കാര വട ഉണ്ടാക്കിയിരുന്നത്. ഇനി ചേച്ചീടെ recipie വച്ചു ഉണ്ടാക്കി നോക്കട്ടെ. 👍👍👍

  • @sree_d
    @sree_d Рік тому

    Thiruvanthorathe Venkatesa bhavanile kaaravadayum vellachammanthiyum was a Sunday ritual for me and achan. Njan kizhakke nadayile swatithirunalil music classes kazhinju pokumbo vangi kondoyi kazhikkumayirunju ❤

  • @sanasafa8293
    @sanasafa8293 Рік тому

    Super 👍 Thanks Ma'am
    l Love you ❤️❤️❤️

  • @Priya_12352
    @Priya_12352 Рік тому

    Njan inale vichariche ulu karavada apo tanne mam nte video one of my fav snack thank you mam

  • @binusuresh6034
    @binusuresh6034 Рік тому

    ചേച്ചി കാരാവട ഉണ്ടാക്കി കഴിച്ചപ്പോ ഞങ്ങളും കഴിച്ചതു പോലെ എന്തായാലും ഞാനും ഉണ്ടാക്കി നോക്കാം

  • @radhambikabk6815
    @radhambikabk6815 Рік тому +1

    Mouthwatering yummy vade I will try this receipe mam. From Bangalore 👍🤤🤤🤤💙💙💙💕💕💕

  • @athiranair4151
    @athiranair4151 Рік тому

    Kandiitu kothi akunm 1st time aa ith kanunnae

  • @sindhusatheesh-ie6kb
    @sindhusatheesh-ie6kb Рік тому

    ഞാൻ ഉണ്ടാക്കി Super😊

  • @annammamathew7527
    @annammamathew7527 Рік тому +3

    Adipoli super

  • @nirmalanair4789
    @nirmalanair4789 Рік тому

    കാരവടയും ചമ്മന്തിയും സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കാം

  • @Suchithra.N.SSuchithra
    @Suchithra.N.SSuchithra Рік тому

    Mam Manchesteril Aayirunnappol realy missing Aayirunnu.Ippol happy Aanu.Karavadayum Teaum Super😊.❤you mam

  • @rajam-p
    @rajam-p Рік тому

    Excellent anannu parayath vayya like it ❤❤❤

  • @PriyaE-365
    @PriyaE-365 Рік тому +3

    പൊളിച്ചടുക്കിയ കാര വടയും ചമ്മന്തിയും മസാല ചായയും 😘😘😘🥰🥰🥰🥰🥰

  • @luckyvilson6694
    @luckyvilson6694 Рік тому +1

    Mam first time hearing about Kara vada A must try Masala Chai super❤

  • @beenamohan3561
    @beenamohan3561 Рік тому

    Randum kanan super sound Adipoly😊😊

  • @floweryjoseph7933
    @floweryjoseph7933 Рік тому

    First time
    I never heard of this Theravada. I'll try this

  • @jollyasokan1224
    @jollyasokan1224 Рік тому +2

    സൂപ്പർ 👍 ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ ചായ glass അടിപൊളി 😋😋😋😋😋😋🥰😘❤️ എന്തായാലും ചായ ഇട്ടതല്ലേ കുടിക്കൂന്നേ plz🥰🥰

  • @sunitanair6753
    @sunitanair6753 Рік тому +3

    Awesome, tempting, delicious and yummy, mouth watering Karavada recipe... chutney also yummy 😋❤... thank you for sharing this recipe and God bless 🙏♥️

  • @sheejasathyan8200
    @sheejasathyan8200 Рік тому

    കാരവടയും ചമ്മന്തിയ്യും മസാല ചായയും super 😊😊

  • @soniajohn5110
    @soniajohn5110 Рік тому +2

    കരവാടയുടെ സ്വരം കൊതിപ്പിക്കുന്നു 😊. ചന്ദന നിറമുള്ള ചായയാണ് മാമിന്റെ mother in law യ്ക്ക് ഇഷ്ടം എന്ന് പറഞ്ഞത് ഓർക്കുന്നു

  • @binduramadas4654
    @binduramadas4654 Рік тому +1

    Wow mouth watering definitely try chayum 👌👌👌👌🙏🥰

  • @LailaHameed-o9t
    @LailaHameed-o9t Рік тому

    Hai deyar. Anu. Mole. Vivaram. Anthan. Aneshichayi. Parayanam👍😍😋

  • @ashareghunath9874
    @ashareghunath9874 Рік тому +1

    Mam dosha podi undakunna recepie vdo cheyamo💓

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому

    Maminte channelil idu vare kanatha oru item innu undakki kandu...😂 Tea..ln my home also this tea stand is there 50yrs back... To give tea for our workers at Madurai...

  • @sindhur2471
    @sindhur2471 Рік тому

    Super aanallo.👌👌👌🥰

  • @leenakumari2200
    @leenakumari2200 Рік тому

    Chechi butter murukkinde recipe kaanikkamo please. Love you lots 💗

  • @indirama8615
    @indirama8615 Рік тому +1

    ഉണ്ടാക്കി നോക്കണം ,,😋😋😋😊

  • @deepapadmakumar5163
    @deepapadmakumar5163 Рік тому

    Oh kidilam..kothipikkalle.

  • @aleyammajose686
    @aleyammajose686 Рік тому

    Wah. I will make definitely Thank you ma’m.

  • @yadhukrishnan7965
    @yadhukrishnan7965 Рік тому +8

    Uyyoo.. Kandittu kazhikkan thonnunnu.. 🤤🥲പ്രത്യേകിച് ആ മസാല ചായ.... ❤️ പിന്നെ ആ crispy soundum മൊരിഞ്ഞ golden colour വടയും... വായിൽ കപ്പൽ ഓടുന്നു...😍❤️ The perfect cooking അതാണ് ചേച്ചിടെ പ്രേത്യേകത... ❤️

  • @sujithamurali9962
    @sujithamurali9962 Рік тому +1

    അടിപൊളി ഒരു രക്ഷയും ഇല്ല 😋😋😋

  • @kumarimenon1458
    @kumarimenon1458 Рік тому +2

    This is a new Version of Snacks. It looks so yummy 😋.

  • @radhikapr7327
    @radhikapr7327 Рік тому +1

    So tempting ma'am. Thanks for the recipe.
    Can you show chicken nuggets recipe .

  • @anithajagan8107
    @anithajagan8107 Рік тому

    കാര വടയുടെ കളർ സൂപ്പർ ചമ്മന്തിയും മസാല ഛായ ഉണ്ടാക്കി നോക്കണം

  • @thankamanyes540
    @thankamanyes540 Рік тому

    ഹായ്, കാരവടയും മസാല ചായ.. കുടിച്ച ഫലം ആയി 👍

  • @smitharajeev2100
    @smitharajeev2100 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടം മാമിന്റെ സംസാരവും,കഴിക്കുന്നതും കാണാനാണ് 😍😍

    • @LekshmiNair
      @LekshmiNair  Рік тому

      Orupadu santhosham dear ❤lots of love 🥰

  • @lamiyamk-tn7ff
    @lamiyamk-tn7ff Рік тому +1

    Hai mam super yummy recipe 😋♥️

  • @Spu_kkd_Knr
    @Spu_kkd_Knr Рік тому +1

    ആ ഒച്ച കേട്ടിട്ട് കൊതിയായിട്ട് വയ്യേ 😢😢😢❤❤❤❤

  • @lasithaviswan3545
    @lasithaviswan3545 Рік тому

    കൊതിയൂറും കാരാവട supar

  • @sreepriya5949
    @sreepriya5949 Рік тому +1

    Chechee eeeyide aayi adipoli kurthies okke irakkunnundallo..oru vlog cheyyamo...kurthi houl...

  • @vanuprakash282
    @vanuprakash282 Рік тому

    കാരവട അടിപൊളി ❤ഉണ്ടാക്കിനോക്കാം👍

    • @SreelathaA-r7p
      @SreelathaA-r7p Рік тому

      എനിക്കും കാരാവട ഒത്തിരി ഇഷ്ടം

  • @lovelygeoge7428
    @lovelygeoge7428 Рік тому

    Nice vada and masala tea. 👌👌👌ഒരു sip tea കുടിക്കാമായിരുന്നു ഞങ്ങൾക്ക് വേണ്ടി .😅

  • @beenakishore2959
    @beenakishore2959 Рік тому +6

    Yummy snack for 4 pm. Thank you so much. 👌🥰❤️

  • @sheejashihab9072
    @sheejashihab9072 Рік тому

    മാം കണ്ടിട്ട് കൊതി 😋😊😍