ലക്ഷ്മി നായരുടെ റെസിപ്പികൾ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ് വളരെയേറെ നന്ദി. ഒരു കാര്യം കൂടി ചോദിച്ചോട്ടെ വെള്ള കപ്പ കൊണ്ട് പൊരി പൊരിച്ച ഉണ്ട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് ഒന്നു പറഞ്ഞുതരാമോ നന്ദി വളരെയേറെ നന്ദി
ഉണ്ടംപൊരി ഉണ്ടാക്കി. ശർക്കര വച്ചാണ് ഉണ്ടാക്കിയത്. എൻറെ നാട്ടിൽ ഗുണ്ട് എന്നു പറയും. നല്ല രുചിയും മയവും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ ഗുണ്ട് കടയിൽ കാണുമ്പോൾ കൊതി വരുമായിരുന്നു. ഇപ്പോൾ ഉണ്ടാക്കാൻ പഠിച്ചു. നല്ല സോഫ്റ്റ് ഇടിയപ്പവും ഉണ്ടാക്കി. എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല. നല്ല ഒരു ടീച്ചർ ആണ്. നല്ല പോലെ മനസ്സിൽ ആകുന്നു. എന്നെപ്പോലെയുള്ള വർക് വലിയൊരു സഹായം ആണ്.
ഞങ്ങളുടെ നാട്ടിൽ ഉണ്ടൻപൊരി എന്ന് പറയും.ശർക്കരയിൽ ആണ് ഉണ്ടക്കാ റ്. Mam nalla ശർക്കര ഏതു ബ്രാൻഡ് ആണ് എന്ന് കൂടി പറയാമോ. Available in market almost contain salt. Try ചെയ്തു. Perfect aayi. But the taste dominants salty due to the sakkir I used.
I tried this and came out very well... I used jaggery instead of sugar as a healthy option.. bt still it was really yummy.. ur way of explanation was perfect... whoever is going to prepare this receipe.. try to follow exactly same as her..
ചെച്ചീ ഇത്എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരുഉണ്ടപൊരിയാണ് ഞങ്ങളെപലപ്പുറം ഭാഷയിൽ ഇതിന് പലപേരും പറയും ബോഡ ഉണ്ടപൊരി അങ്ങിനെപല പേരിലും ഇത്അറിയപെടും ഉഷാറായിരിക്കുന്നൂ കൊള്ളാം എനിക്ക്ഇഷ്ടപെട്ടൂ okay tangs
എനിക്കും വളരെ ഇഷ്ടമാണ് ഉണ്ടപൊരി ഇതെല്ലാം കാണുമ്പോൾ ബാല്യകാലം ഓർമ്മ വരും.. ഇപ്പൊ ഇങ്ങനത്തെപലഹാരങ്ങൾ ഉണ്ടാക്കുന്നതെ കുറവാണ് ഇപ്പോൾ എല്ലാ കടയിലും സാൻവിച്ച് പുതുതായി പുതുതായി ഓരോ പലഹാരങ്ങളാണ് കാണാറ്
Super.. നമ്മുടെ ഉണ്ടാക്കായി.... kannur. 👌👌👌👌👌
വർക്കല സൈഡിൽ ഗുണ്ട് എന്ന് പറയും 👌👌👌👌👌👌👌
Kollam also
S
പരവൂർ ഇതേ പേരാണ്
Kulathupuzha 😊
😄😄😄😄 my god
ചേച്ചി ഞാൻ ശർക്കര വെച്ചാണ് ഉണ്ടാക്കിയത്..ചേച്ചി പറഞ്ഞത് പോലെ ഗോതമ്പ് ഉണ്ണിയപ്പം ഉണ്ടാക്കി. പറയാതെവയ്യ അപാര ടേസ്റ്റ് ആയിരുന്നു ചേച്ചി😍😍😍😍
Shankara paani akkiyo
Pazhathinte koode mixiyil adicho
@@sabeenariyad7171 yes
പഞ്ചസാര ചേർത്ത് ഉണ്ട ഉണ്ടാക്കുന്നത് ഇപ്പോഴാണു കണ്ടത്. സാധാരണ ശർക്കരയാണ് ഉപയോഗിക്കുന്നത് ഞങ്ങൾ. പക്ഷതിപ്പോൾ വളരെ നല്ലതായി തോന്നി - Thanku very much
ലക്ഷ്മി നായരുടെ റെസിപ്പികൾ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ് വളരെയേറെ നന്ദി. ഒരു കാര്യം കൂടി ചോദിച്ചോട്ടെ വെള്ള കപ്പ കൊണ്ട് പൊരി പൊരിച്ച ഉണ്ട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് ഒന്നു പറഞ്ഞുതരാമോ നന്ദി വളരെയേറെ നന്ദി
കോഴിക്കോട് ഇതിനു കായപ്പം എന്നും പറയും 😀thank U🥰
Ys
Yes
മഴക്കാലത്തു ചൂടോടെ ഒരു കട്ടനും, ചെറു ചൂട് ഉണ്ടംപൊരിയും കൂടി കഴിക്കാൻ എന്താ രസം...😋😋😋
Iganonnum. Comont ഇടരുത് pls,....... വായിൽ വെള്ളം urunnu..... ha....
സൂപ്പർ ഉടം പൊ രി 👍👍👍
ഉണ്ടംപൊരി ഉണ്ടാക്കി. ശർക്കര വച്ചാണ് ഉണ്ടാക്കിയത്. എൻറെ നാട്ടിൽ ഗുണ്ട് എന്നു പറയും. നല്ല രുചിയും മയവും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ ഗുണ്ട് കടയിൽ കാണുമ്പോൾ കൊതി വരുമായിരുന്നു. ഇപ്പോൾ ഉണ്ടാക്കാൻ പഠിച്ചു. നല്ല സോഫ്റ്റ് ഇടിയപ്പവും ഉണ്ടാക്കി. എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല. നല്ല ഒരു ടീച്ചർ ആണ്. നല്ല പോലെ മനസ്സിൽ ആകുന്നു. എന്നെപ്പോലെയുള്ള വർക് വലിയൊരു സഹായം ആണ്.
സൂപ്പർ.ഞങ്ങൾ ക് തിന്നുന്നത് കാണുമ്പോൾ കൊതിയാവുന്നു.ഉണ്ടാക്കട്ടെ നിറയെ തിന്നാം
K SREEKUMARI o
ഞാൻ ഇന്നലെ ഉണ്ടാക്കി. അടിപൊളി. വീട്ടിലെല്ലാവര്ക്കും ഇഷ്ടമായി.
Thanku
Enik othiri eshtaman ...ee പലഹാരം...ഇവിടെ ഗുണ്ട് ennan പറയുന്നത്....kollamn അടിപൊളി ആയിട്ടുണ്ട് ചേച്ചി...ഞാനും ഉണ്ടാക്കും...സൂപ്പർ...Thnks chechi...god bless sundarii....♥️
Very nice, ഞാനും ഒന്ന് പരീക്ഷിക്കാൻ പോകുന്നു മാഡം, നന്ദി
Chechi polichu
ഇങ്ങള എല്ലാ റെസിപിയും കണ്ണും പുട്ടി ട്രൈ ചെയാം പെർഫെക്ട് ആയിരിക്കും 💞😍
എനിക്ക് ബോണ്ട വളരെ ഇഷ്ടമാണ് ❤️കണ്ടിട്ടു ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.😅
ഞാൻ കഴിച്ചിട്ടുണ്ട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല എനിക്ക് വളരെ ഇഷ്ടമാണ്. എന്നും പറയുന്നതു പോലെ ഇന്നും പറയുന്നു.ലക്ഷ്മിയുടെ അവതരണം അതാണ് എനിക്കേറെ ഇഷ്ടം
എന്തുണ്ടാക്കിയാലും വളരെ tasty ആണ് അല്ലേ ? ഇനിയും ithupole items ഉണ്ടാക്കി തരിക ! നന്ദി.
ഈ lockdown ടൈംയിൽ ഇത്തരം palakaraghanghal വളരെ ഉപകാരം chaiyyunnu chechi. ഇതൊക്കെ കടയിൽ നിന്നിം vaghi kazhichodurinnathanu. താങ്ക്സ് chechi. 👌👌👍👍
Tt
ഇത് ഒന്ന് വായിച്ചു നോക്ക് 😀😀😀😀😀
ബോണ്ട ക്കാർ ഇവിടെ കമ്മോൺ...😎
5
Me
@@jyothikittu2022 ചിഠകകച
@@lathikanagarajan7896 6Fxr.t
Mm
:6B
.
Hi ms lakshmi. My mom taught me to add 4 tablespoons of grated coconut wt the bananas and sugar
Lakshmi chechi de recipe enikke ishta.😋 😋😋😋
എൻ്റെ പൊന്നു ചേച്ചീ ഇങ്ങനെ കഴിച്ച് കാണിക്കുബോൾ വല്ലാത്ത കൊതി വരുന്നുu👌👌👌👌💗
Enik madathinte recipes ellam valare ishtamaanu, vegam മനസ്സിലാവുന്നുണ്ട്
ഐ ലൈക് യു
മാഡം nchanundaki, എല്ലാവർക്കും ഇഷ്ടമായി, നല്ല ടേസ്റ്റ്
First coment njan.... enik eettavum ishtaa.... ഉണ്ടക്കായ... കണ്ണൂരിൽ..
കായപ്പം മൽപ്പുറം
My one favourite thing.here pala we say bonda.will make
ഞാനിത് വീട്ടിൽ വച്ച് കൊള്ളാമായിരുന്നു സൂപ്പർ
Sprb ayitunde Lakshmi chechi.try cheyam ketto
ഞാനിത് നേരത്തേ ചെയ്തു നോക്കീട്ട് ശരിയാവാത്ത വിഷമത്തിലായിരുന്നു നന്നായിട്ട് മനസിലാക്കിത്തന്നു Thanks 👍
👍
Pp
Supper Lakshmi chechi😋😋👌🏻👌🏻
ഞങ്ങളുടെ നാട്ടിൽ ഉണ്ടൻപൊരി എന്ന് പറയും.ശർക്കരയിൽ ആണ് ഉണ്ടക്കാ റ്. Mam nalla ശർക്കര ഏതു ബ്രാൻഡ് ആണ് എന്ന് കൂടി പറയാമോ. Available in market almost contain salt. Try ചെയ്തു. Perfect aayi. But the taste dominants salty due to the sakkir I used.
ഞാൻ try cheythu നോക്കി നല്ല result kitti
Adipoli pazhakkekk. Enteyum favourit.
Njagadavide "kaayappam" My favorite😍
മൽപ്പുറത്തല്ലേ
Chechee puvanpazham use cheyyamo?
Same
Kayyappam Calicut
@@gokult4657 koyikkod
Chechi njangalude nattil kayappam ennanu parayunnath...njan undaki nokii ....excellent....😊....thanks....waiting for your new vlogs...❤
👌👌
Super chechi aniku ariyillaayirunnu eni undakum
കോഴിക്കോടിൽ കയപ്പം എന്ന് പറയും 😜😜😜കോഴിക്കോട് കാർ ലൈക് അടി മക്കളെ
കായപ്പോം
Super Cocchiyil undampori enna paraya.very good
Mam inte ella receipikalum ere ishttam aanu. Lalithiyam niranja avatharanam
കായപ്പം 😋
കോഴിക്കോട്
പഴകേക്ക്. Tvm. 😋😋
njanum
@@bazighaa undampori Ernakulam
ബോബ് കണ്ണൂർ 😂
ഞങ്ങൾ കോട്ടയംകാർക്ക് ഈ പലഹാരം ബോണ്ടയാണ് കേട്ടോ. Then I will try Lechuchechi...
h
I tried this and came out very well... I used jaggery instead of sugar as a healthy option.. bt still it was really yummy.. ur way of explanation was perfect... whoever is going to prepare this receipe.. try to follow exactly same as her..
Ea qq1£
❤
ശർക്കരയിൽ ആണ് ഉണ്ടാക്കാറ്
ഇനി പഞ്ചസാരയിൽ ഉണ്ടാക്കി നോക്കട്ടെ 👌👌👍👍
ചെച്ചീ ഇത്എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരുഉണ്ടപൊരിയാണ് ഞങ്ങളെപലപ്പുറം ഭാഷയിൽ ഇതിന് പലപേരും പറയും ബോഡ ഉണ്ടപൊരി അങ്ങിനെപല പേരിലും ഇത്അറിയപെടും ഉഷാറായിരിക്കുന്നൂ കൊള്ളാം എനിക്ക്ഇഷ്ടപെട്ടൂ okay tangs
ഞങ്ങളുടെ ഫാമിലിക്ക് എല്ലാം മാം ഒരു പാടൂ ഇഷ്ടംമാണ്. മാം ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ ആണ്.
0
എനിക്കും വളരെ ഇഷ്ടമാണ് ഉണ്ടപൊരി ഇതെല്ലാം കാണുമ്പോൾ ബാല്യകാലം ഓർമ്മ വരും..
ഇപ്പൊ ഇങ്ങനത്തെപലഹാരങ്ങൾ ഉണ്ടാക്കുന്നതെ കുറവാണ് ഇപ്പോൾ എല്ലാ കടയിലും സാൻവിച്ച് പുതുതായി പുതുതായി ഓരോ പലഹാരങ്ങളാണ് കാണാറ്
😋👌 നൊസ്റ്റാൾജിയ ഉണ്ടംപൊരി😋 ഇപ്പോഴും ഇഷ്ടം
I wish there to taste it . Like it very much.
Mmmmm🤗🤗🤗anikkettavum ishttamulla palaharam njanorthathu ITIL Sarkkarapaniyanu cherkkunnathu annanu ttooo .🥰🥰🥰thanksyou somuch 🥰 this recipe 🙏🙏🙏
മാഡം ഞാൻ ഇതുനോക്കി ഉണ്ടാക്കി. നന്നായിട്ട് വന്നു. കടയിലേതുപോലെ
❤️Same❤️
Ithu kandappo vallatha nostalgia,kuttikkalam orma varunnu.Nattinpurathe chayakkadayile undampori oru vallatha feel🥰🥰🥰
Hi geethu ante channel nokkamo eshtapettal subscribe cheyamo,keep support dear thank u 🙏☺
ബോണ്ട @ആലപ്പുഴ ♥
Super
I am trying to make now
Madam, ente mummykk ith valare ishtamanu angane njan innu try cheythu nokki...Came out well....Njan madethinte recipes mikkavarum cheythu nokkarund nalla tasty anu...Kure perudeyym recipes cheyth nokki but madethinte recipes cheythu nokkiyappol anu success ayath....Thank you mam...Pazhacake super ayirinnu....
Enteyum ishtapeta palahaaram anu 😍
Wayanatil nattumpurathulla mikka chayapeedikayilum undakum
Mazhayum choodulla chaayayum bondayum pinne wayanadum hoo😍
Diet ayirunnu kure naalayi
Lakshmiyechi thinnunnathu kandapol kothichu poyi
Nere oodi adukalayileku
Mavu kooti vechitund hahaha 👍👍😍👏👏😘
❤❤ 17:06
Bonda🤤🤤 kothamangalam
Kozhikode കായപ്പം ♥️♥️
ഞങ്ങൾ ... ഉണ്ടാക്കി... അടിപൊളി... വീഡിയോ...
Adhamayi chithatha super ayi
കണ്ണൂരിൽ ഉണ്ടാക്കായ എന്നാണ് പേര്, ബോണ്ട ഉരുളകിഴങ്ങ് ഇട്ടതിനാണ് പറയുക
Super nale thanne undakkum ..
Chilar eathaka nurukki cherkkum 15.10 kandappale thinnan kothy aayi👍👍👍
അമ്മുമ്മേടെ പാചകം ഒന്നിനൊന്നു നന്നാവുന്നു,,എല്ലാം ഞാൻ കാണാറുണ്ട്
Kollam Ella video super super
Cheruppathil kazhichittundu aa orma vannu thanks
വേഗം തീർക്കണം
എന്റെ husbandinu ഭയങ്കര ഇഷ്ടം ആണ് കൊച്ചിയിൽ ഇതിനെ ഉണ്ടം പൊരി എന്നാണ് പറയുന്നത് എന്തായാലും സൂപ്പർ ആയിട്ടുണ്ട്
Paa....
Op ayirunnu
@@omanageorge6122 Aaqqqqqqqq
My favourite "Undanpori"
Hi sula ante channel nokkamo eshtapettal subscribe cheyamo,keep support dear thank u 🙏☺
Me too
Enikum nalla isstam parippuvada undapori 🤗🤗
@@laya6524
എനിക്കും..😍😍😍
ബോണ്ടാ.......
My... fvrt one😘😘will try.... ☺️✌️✌️✌️👍👍👍👍👍💪💪💪
Jeerakam, thegakothum cherthal supr ayirikum
ഞങ്ങളിത് മിക്കപ്പോഴും ഉണ്ടാക്കും ശരക്കരയാണിതുവരേം ഉപയോഗിച്ചിരുന്നത്...ഇഷ്ടപലഹാരമണ്...
5hail
Kll
Madam very nice recipes but what do you do with the remaining sweet oil
Mainly in cochin the other item too same incredient but shape different called pulivaral.inside too become crispy.
നമ്മുടെ നാട്ടിൽ ഉണ്ടക്കായ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പല ഹാരം ആണ് ഒന്ന് ട്രൈ ചെയ്യും ചേച്ചി അടിപൊളി ആയി ട്ടുണ്ട്
Sure aayittum untaakkum ketto sooopper 👍👍
Kannur undakkayi 😍my favourite
Enikk orupaadishtamulla oru palahaaram❤️...... Super dear mam👏👏 love you 😍😍😍
V good
Tasted good..Thankyou..added a little bit ghee to the batter..enhanced the taste
mam, njan innu undakki nokki super aayitu vannu thanks mam
Thank u mam for this recipe.
ഇത് ഏത്തപ്പഴം കൊണ്ട് ചെയ്യാൻ പറ്റുമോ ?
Mam എല്ലാം bangiyayi പറഞ്ഞു തരും so sweet 😍
സൂപ്പർ തീർച്ചയായും try ചെയ്യും
Njangalde(calicut) ivde kayappam ennanu paraya. 👌👌
Yes
Yes correct
Njanm calicut aan undampori ennaan parayuka
Calicut evideyaa
Unniyappam undaki super ayirunnu
👌🏻👌🏻👌🏻mam, kothi varunnu😋😋
Thrissurkaru ethine UNDA eann parayum👌
Bonda
Njangal, കോഴിക്കോട്ട്കാർ കായപ്പം എന്നാണ് പറയുന്നത്.
Ath
1TO I HAVE TO
Yes nammala kaayappam ♥️
Njangal gund ennu parayum, tvm kollam border
Yes
Anikum bayagara ishtama lakshmi njangal ivida undakayi anan parayar
Very nice Nalla nadan pachakam LAkshmi Tq from Sobha Nair Andhra pradesh
ഞങ്ങൾ കൊച്ചിക്കാർക്ക് ശർക്കചേർത്ത ഉണ്ടൻ പൊരിയാണ് പ്രിയംmam.👌🙋🙏
അതിൽ ഗോതമ്പു പൊടി ആണോ ചേർക്കുനേ
nangal alpppuzhakkar' BONDA' ennanu parayunnathu.😋😋😋
Yes.. Bonda
Yes
ലക്ഷ്മി ആന്റി 2days എന്തെങ്കിലും കഥ പറയ് ...
ഇതുവരെയുള്ള ഉണ്ടാക്കാത്തതൊക്കെ റെസിപി ഞാനൊന്ന് ഉണ്ടാക്കി നോക്കട്ടെ😍😂
😂😂😂
😁😁😁
😁😁😁😁
😂😂
Super.. Mattulavarilninum tikachum verittunilkunu..adipoli
I will try your honda👌👌😛😛
Hi mam ...my favourite 😍😍in Kannur ithine ഉണ്ടക്കായി ennu anu parayunnath....jeerakam cherkum
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട snack ആണ്. കുറെ ഉണ്ടാക്കി നോക്കി ഒന്നും നന്നായില്ല. ഇതു പോലെ ഒന്ന് ഉണ്ടാകണം .
I think u are cheating students
Did you resign the teaching post
Now only cooking
Wow this one is my evertime favt🥰🥰🥰🥰🥰🥰
Supper,,kidilan,,aanu,,ketto,mam
നല്ല രസമുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി
Kayappam njangale nattill parayunnth 😍 Kozhikode
Yes
Njalipoovan pazham pattumo
Aa
malapurathum
Yes
Tried this recipe it was awesome😃
Your recipes are excellent😉👌👌😃
My favourite too, we call Bonda
ഞങ്ങൾ കൊട്ടാരക്കര ക്കാർ ബോണ്ടാന്നാണിതിനു പറയുന്നത്
എല്ലാ ചായകടയിലും കിട്ടും നല്ല രുചിയാണ് വിശപ്പും അടങ്ങും..
I will try