റവ ഉണ്ടോ, നല്ല മൊരിഞ്ഞ ചായ വടയും ചമ്മന്തിയും റെഡി😋👌| Crispy Rava Vada with Chutney| Easy Snacks

Поділитися
Вставка
  • Опубліковано 13 лют 2023
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Навчання та стиль

КОМЕНТАРІ • 476

  • @sajnasabu438
    @sajnasabu438 Рік тому +16

    Hai itha njan koore naall knd comment idanamenn vijarikunn but samayam kittarilla. Enik ithe vara oru food undakanun ariyillayirunn ippo mrg kazhinj ikkanta aduth gulfil vann ivida vannappo food undakanamayirunn ithada recipe nokkiyanu ella food undakunnathum ikkada frnds fullum ippo njan food undakki kodukarund ellarum super aanu enn parayum tnkzz. Ithaa😍 ella recipe kidu Anu

  • @mahshooqmk9423
    @mahshooqmk9423 Рік тому +14

    സൂപ്പർ ആയിരുന്നു. ഞാൻ ഇന്ന് നോമ്പു തുറക്കുമ്പോൾ ഉണ്ടാക്കി.

  • @unnichippysworld5666
    @unnichippysworld5666 Рік тому +6

    ഓരോ ചേരുവകളും എടുത്തിരിക്കുന്ന കുഞ്ഞി പത്രങ്ങൾ നന്നായിട്ടുണ്ട്

  • @chinchujoseph987
    @chinchujoseph987 Рік тому +1

    Njn undakki... It was superb. Thank you for this recipe

  • @sajeenasajeena5127
    @sajeenasajeena5127 Рік тому +3

    Molu vayil vellam vannu . Mumbai karude pottato vada.but athil Reva illa .molude ethu kananum nallathu kothyvannu kazhikan. Njan undaki nokkam. Thanks molu .chiri othiri eshtamanu .

  • @sarithabaskar9461
    @sarithabaskar9461 Рік тому +13

    Easy & tasty snacks..thank you dear❤

  • @vijivengad9108
    @vijivengad9108 7 місяців тому +11

    ഇന്ന് ഉണ്ടാക്കി... പറയാതെ വയ്യ അത്രയും ടേസ്റ്റ് ആയിരുന്നു 😍😍

  • @shimjarahyana9936
    @shimjarahyana9936 Рік тому +4

    Thank you for new recepe dear. 🥰🥰

  • @radhikaajith9415
    @radhikaajith9415 8 місяців тому +2

    ഞങ്ങളും ഉണ്ടാക്കി അടിപൊളി ടെസ്റ്റ്‌ ആയിരുന്നു

  • @vidyapviswam
    @vidyapviswam 10 місяців тому +5

    ഞാൻ ഇന്നാണ് കണ്ടത്... എല്ലാം വീട്ടിൽ തന്നെ ഉള്ള ഐറ്റംസ് ആയതു കൊണ്ട് ഇന്ന് തന്നെ ഉണ്ടാക്കി 😍😍😍😍super 👌👌👌👌👌

  • @beenaraghavan261
    @beenaraghavan261 Рік тому +151

    എന്റെ പൊന്നു ഷമി എനിക്ക് മോളുടെ കുക്കിങ് കാണാന് വലിയ ഇഷ്ടം ആണ്. അതിലേറെ മോളെയും😃

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 місяців тому +2

    Very good item. So delicious. Thank you dear for sharing this recipe. ❤

  • @prasannakumari6654
    @prasannakumari6654 Рік тому +2

    Super n easy to make this recipe..so yummy..thank u..must try...😊👍👍❤️❤️

  • @RosuIsha
    @RosuIsha 2 місяці тому

    Intried this recipe.😊 Taste like uzhunn Vada😋. Tea and this snack like heaven

  • @rashedaruby9724
    @rashedaruby9724 Рік тому +20

    Njan innu pepper chicken undaki super taste thanks shamee ❤💋

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 місяців тому +3

    റവ വട സൂപ്പർ ആണെല്ലോ ❤️ ❤️ . ഉണ്ടാക്കി നോക്കാം

  • @safwan_vhffg
    @safwan_vhffg Рік тому +3

    Simple &testy 👌👌

  • @asifchippu9075
    @asifchippu9075 Рік тому +1

    സൂപ്പറായിട്ടുണ്ട് ഇതുപോലെ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി സിമ്പിൾ ആയിട്ട് അരിപ്പൊടി കൊണ്ട് ഉണ്ടാക്കി കാണിക്കാമോ

  • @ushaajikumar4008
    @ushaajikumar4008 8 місяців тому

    Thanks for the delicious recipe ❤❤❤❤❤superbbbbb

  • @remlathbasheer5650
    @remlathbasheer5650 Рік тому +10

    കണ്ടിട്ട് കൊതിയാവുന്നു ഇതേപോലെ ഉണ്ടാകണം 🥰🥰👍👍

  • @RanaTwinkles
    @RanaTwinkles Рік тому

    Looks so delicious. I wl try.👍

  • @radhavijayan4434
    @radhavijayan4434 11 місяців тому +1

    Super Rava vada!!👍👍
    Your cheenachatti also 👍
    Is it irumbu cheenachatt?
    Where can I get it from?

  • @nirmalanair327
    @nirmalanair327 Рік тому +4

    I made this today . Superb ❤️⚘️. Thank you dear.

  • @shabanaasmin3105
    @shabanaasmin3105 Рік тому +5

    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന റവ വട 👌👌👌👌👌👌😋😋😋😋😋😋നല്ല ടെസ്റ്റ് ഉണ്ട് ഉപ്പും എരിവും പുളിയും ഒക്കെ പാകത്തിന് ഉണ്ട് സൂപ്പർ അടിപൊളി 👍👍🤝🤝😍😍🤩🤩

  • @noushadputhoor7926
    @noushadputhoor7926 Рік тому +1

    Super ente vaayil kappalodikaanulla velamund.mustaayum njanjithu undaakum

  • @sajeera2716
    @sajeera2716 6 днів тому

    Njaanum undaaki innu super test aan🥰🥰😋😋😋

  • @janvi-hi4li
    @janvi-hi4li 11 місяців тому +4

    Undakki.... Super👌👌👌.... Easy and tasty... Thanku shami

  • @athulyachinnuuzzzchinnuuzz7844

    Super Vada...shamees ithaaa rava Vada adipoli.. orupaadu ishttam ulla vada rava kond super aayind.. chatney kaanumbo thanne ariyam tasty 😋 aanennu..undakit comment cheyyattoo.. Happieeee valentine's day ❤️❤️❤️ shameeshe😍😍😍

  • @thujanatj9106
    @thujanatj9106 Рік тому +3

    സൂപ്പർ shamese nannayittundu ♥️

  • @abdulsalame2151
    @abdulsalame2151 7 місяців тому

    Ellam super anu..... Nice dishes.......❤❤❤

  • @saundarya3759
    @saundarya3759 Рік тому +39

    വളരെ ടേസ്റ്റിയും സോഫ്റ്റും ആയിട്ടുള്ള റവ കൊണ്ട് തയ്യാറാക്കിയ ഈവനിംഗ് സ്നാക്സ്, ചമ്മന്തി റെസിപികൾ എന്നത്തേയും പോലെ ഇന്നും അടിപൊളി ആണല്ലോ ഷമീസേ 👌😋❣️❣️❣️ Happy Valentine's Day Wishes All ❣️❣️❣️

  • @mebyjerin9213
    @mebyjerin9213 Рік тому +7

    Mysore bonda.. reminds my college days

  • @luvijoseph4449
    @luvijoseph4449 Рік тому +7

    Super ayittundu ❤️

  • @kalanair4773
    @kalanair4773 Рік тому +1

    Will surely try

  • @geethakb79
    @geethakb79 3 місяці тому

    ഉണ്ടാക്കി നോക്കും

  • @karthikavijayakumar7681
    @karthikavijayakumar7681 Рік тому

    Hii chechii 😍🥰🥰
    Recipe adipoli try cheyyamtto 😋🥰🥰

  • @unnichippysworld5666
    @unnichippysworld5666 Рік тому +2

    കാണാൻ കഴിഞ്ഞതിൽ സന്തോഷം..സൗണ്ട് നല്ല പരിചിതം

  • @RANGA-ic6ct6sr5c
    @RANGA-ic6ct6sr5c Рік тому +2

    Onnu try cheyth nokkatte kaannumbol thanne super tasty ayirikkum

  • @vaidehinairii-a9014
    @vaidehinairii-a9014 Рік тому +1

    Super aayittund 👌

  • @bincymathew3858
    @bincymathew3858 Рік тому

    Ee spoon oke evidunna vaangunne??? Nice spoon

  • @balachandrannairpk286
    @balachandrannairpk286 4 місяці тому

    Will you provide three of them. On seeing it is tasty. Water blowing in the mouth

  • @shareefakb4933
    @shareefakb4933 7 місяців тому +1

    Easy & tasty snacks

  • @zidubaby8592
    @zidubaby8592 4 місяці тому

    Adipoli taste aanutto😍masha allah

  • @anniejayarajan2621
    @anniejayarajan2621 Рік тому +1

    Very very simple. Will try.

  • @abhyudevrajesh502
    @abhyudevrajesh502 Рік тому

    കൊതി വരുന്നു. സൂപ്പർ👌👌👌

  • @sarumuneer7618
    @sarumuneer7618 Місяць тому

    Inshaallah undakkam

  • @vineesharenjith1475
    @vineesharenjith1475 Рік тому +9

    സൂപ്പർ... ഇന്ന് തന്നെ ഉണ്ടാകണം 🥰🥰🥰🥰👍👍👍

  • @Sreeerahul3266
    @Sreeerahul3266 Рік тому

    I will try just good

  • @ushakumariag9254
    @ushakumariag9254 Рік тому

    Shameesinte paathrangal super

  • @SujathaKB-op7dd
    @SujathaKB-op7dd 8 місяців тому

    Very good recipe.

  • @rajivvijayarajan6968
    @rajivvijayarajan6968 Рік тому

    Thank you Shamiiiiii

  • @gloriachris4212
    @gloriachris4212 Рік тому +5

    Hi chechi...njan chechide recipe nokki pepper chicken curry and soya fry ennale undaki..adipoli aye vannu..thank you so much chechi for you superb recipes...love you lots from London...😘❤️🥰😘

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Hi.. dear🥰😍😍orupaad santhosham try cheyath ishtamayi ennu ariyunathil..love you dear🥰😍😍😘😘

    • @kamala9492
      @kamala9492 Рік тому +1

      Nalla snacks aanu ketto. Parayunnathum sweetayittu. Veendum kananam. Welcom darling.

  • @aqsa4694
    @aqsa4694 Рік тому +1

    ഹായ് ഷെമിക്കുട്വ്, അടിപൊളി റവ വടയാ ണ് ട്ടോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ

  • @udayatg5210
    @udayatg5210 9 місяців тому +1

    Shami . vada.adipoli🎉❤

  • @Zohra846
    @Zohra846 Рік тому +3

    Simple and tasty 👌👌

  • @LINUSAUDITORIUM
    @LINUSAUDITORIUM 2 місяці тому

    I will try sure

  • @fazilahameed8723
    @fazilahameed8723 Рік тому +1

    Dress is cute and professional 👍

  • @vincentozanam8646
    @vincentozanam8646 Рік тому

    ഹോ...ഇങ്ങനെ കൊതിപ്പിക്കല്ലേ...😁😁😁 സൂപ്പർ!👌🙏👍

  • @Linsonmathews
    @Linsonmathews Рік тому +6

    അപ്പൊ, നാല് മണിക്കുള്ള പലഹാരത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലേ എല്ലാർക്കും 🤗👌 ഷമിസേ, സൂപ്പർ recipe ❣️❣️❣️

  • @shivanilachu1559
    @shivanilachu1559 Рік тому +5

    Evng ന്ത്‌ ഉണ്ടാക്കണം എന്ന് ആലോചിച് ഇരിക്കാർന്നു. അപ്പോളാ ന്റെ മുത്തുമണി ഒരു simple recipe ആയിട്ട് വന്നേ. ഇന്ന് തന്നെ ഇത് njn try ചെയ്യും ithaaa💞❤️thank u mutheer🥰🥰😘

  • @TheMiniChefTMC
    @TheMiniChefTMC Рік тому +1

    സൂപ്പർ വട 😋😋

  • @ushaajikumar4008
    @ushaajikumar4008 8 місяців тому +3

    Shamy.... I made it and came out delicious.... I added little coriander leafs too

  • @chikkugaming6085
    @chikkugaming6085 Рік тому

    ഞാൻ ഉണ്ടാക്കി നോക്കി നല്ല ടെയ്സ്റ്റ് ഉണ്ട് 👌👌👌

  • @JamsheenaJamshi-zx9rj
    @JamsheenaJamshi-zx9rj Місяць тому

    I will try

  • @jaleelanazeer9216
    @jaleelanazeer9216 Рік тому +1

    ഷമി കുട്ടി റവ വടയുഠ ചമ്മന്തിയും സൂപ്പർ ഇന്നത്തെ ചായ കടി ഇത് തന്നെ ഉണ്ടാക്കാം ഓക്കേ പുതിയ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാൻ വേണ്ടി വീണ്ടും വരൂ ഓക്കേ ❤️❤️👍

  • @JafarJafar-jr4xj
    @JafarJafar-jr4xj Рік тому

    Today undakkinokkatte taste aryaam.

  • @anjaymani4593
    @anjaymani4593 Рік тому

    Thanks

  • @devikaa.s2102
    @devikaa.s2102 Рік тому

    Super Shamee ishtamayi ketto 👌👍❤

  • @shahalasherinp7826
    @shahalasherinp7826 Рік тому +3

    സൂപ്പർ റവ വട 👌🏻👌🏻

  • @joseporuthur8155
    @joseporuthur8155 Рік тому

    Looks good.

  • @mumtazashraf3023
    @mumtazashraf3023 Рік тому

    Try ചെയ്യാം

  • @user-ek1wq7tv7q
    @user-ek1wq7tv7q Місяць тому

    സൂപ്പർ മോളെ ഉണ്ടാക്കിനോക്കണം. ഇന്നാണ് കണ്ടത്

  • @anumol6668
    @anumol6668 11 місяців тому +3

    ഞാന്‍ ഉണ്ടാക്കി ❤super...

  • @BushiVlogz
    @BushiVlogz Рік тому

    ഞാന്‍ ഉണ്ടാക്കി നോക്കും❤

  • @-bysheelageorge9378
    @-bysheelageorge9378 11 місяців тому

    Thank u

  • @user-tc2hu3om8p
    @user-tc2hu3om8p 3 місяці тому +1

    Inn njan odakki nomb thuranathin shesham vennam taste cheyan

  • @johnsonmscreations4474
    @johnsonmscreations4474 24 дні тому

    ഇഷ്ടപ്പെട്ടു. അടിപൊളി

  • @abbeycheriyan9732
    @abbeycheriyan9732 Рік тому

    കൊള്ളാം നല്ലതുപോലെ വീഡിയോസ് ചെയ്തിട്ടുണ്ട് എല്ലാം സിമ്പിൾ ആയി മനസ്സിലാകുന്നുണ്ട്. ട്രൈ ചെയ്തു നോക്കാം കഴിച്ചിട്ട് അഭിപ്രായം പറയാം

  • @manupkrishna
    @manupkrishna Рік тому +2

    അടിപൊളി💞

  • @subhadran2329
    @subhadran2329 Місяць тому

    Nalla.recipe molu

  • @shasnasiyashshasna451
    @shasnasiyashshasna451 Рік тому

    നോമ്പ് തുറക്കാൻ ഉള്ള item റെഡി,... മുത്തേ.. ഇനി നോമ്പ് തുറക്കുള്ള pori കടി ഇനിയുള്ള വിഡിയോയിൽ പ്രതീക്ഷിക്കുന്നു..... ഞാൻ ഇക്കാന്റെ അടുത്ത് ഗൾഫിൽ ആണ്... അത് കൊണ്ട് simpl റെസിപ്പി പ്രതീക്ഷിക്കുന്നു ❤️❤️❤️❤️......

  • @jayabalan6554
    @jayabalan6554 Рік тому +3

    Looks very tasty n easy to make.

  • @santhoshrkumar1849
    @santhoshrkumar1849 Рік тому

    Nice recipie....

  • @lincyb5886
    @lincyb5886 Рік тому

    Adipoli snack,

  • @sujatharamadas6002
    @sujatharamadas6002 Рік тому

    Awesome vada

  • @user-gk3zt7ih8c
    @user-gk3zt7ih8c 7 місяців тому

    സൂപ്പർ സ്നാക്ക്സ്

  • @devijeyabal1376
    @devijeyabal1376 Рік тому +15

    nice tasty dish Bonda, we will try 👌👌👌❣️

  • @vineethavk7880
    @vineethavk7880 Рік тому

    Ekke ethe eshtta arioo shameede samsarammm🥰🥰

  • @lathaks4383
    @lathaks4383 3 місяці тому

    Super Aayittundu tto

  • @amruthacheleri7162
    @amruthacheleri7162 Рік тому +4

    Try cheythu...❤️ Super tasty snack... Thank U...❤️😍

  • @sujsthass5854
    @sujsthass5854 Місяць тому

    Adipoli❤ good speach molu❤❤

  • @smithadas7313
    @smithadas7313 Рік тому +3

    കിടിലം ഐറ്റംം😍😍😍👌👌👌👌

  • @subhadran2329
    @subhadran2329 2 місяці тому

    Fine recipe

  • @affafna9855
    @affafna9855 Рік тому

    Chechide mixy nde brand yedhaa

  • @zahirarafi414
    @zahirarafi414 Рік тому

    Shamee ngl idunna rcps ellam ishtaman ....eni orupad juice items edan shremikamo in sha Allah....njan karnataka state Aanu

  • @akhilasatheesh6190
    @akhilasatheesh6190 Рік тому

    Kidukkachi item😋😋😋

  • @sk.photography6056
    @sk.photography6056 11 місяців тому +1

    അടിപൊളി റെസിപ്പി ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം

  • @shyljanair9291
    @shyljanair9291 Рік тому

    Very good recepie. I will try

  • @rachelthomas5854
    @rachelthomas5854 Рік тому

    Looks interesting & easy

  • @aswaniml4906
    @aswaniml4906 10 місяців тому

    Easy റെസിപ്പി താങ്ക്സ് 👌👌