ശക്തമായ വേൽ മാറൽ മഹാ മന്ത്രം | vel maaral maha manthra with lyrics | sree murugan mantra | 4K video

Поділитися
Вставка
  • Опубліковано 15 вер 2024
  • ശക്തമായ വേൽ മാറൽ മഹാ മന്ത്രം | vel maaral maha manthra with lyrics | sree murugan mantra | 4K video
    #velmaaral #murugan #trending #viral #youtubeshorts #youtube

КОМЕНТАРІ • 509

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 13 днів тому +16

    വളരേ വിലയുള്ള വിലപ്പെട്ട ഒരു രത്നം കളഞ്ഞു പോയത് പോലേ ആയിരുന്നു അത് മലയാളത്തിൽ ഞങ്ങൾക്ക് തിരിച്ചു കിട്ടി
    thanks your team 🙏❤️

    • @ethistale
      @ethistale  13 днів тому +2

      🙏🙏🙏🙏🙏

  • @lekshmiumesh9573
    @lekshmiumesh9573 5 днів тому +8

    സ്വാമി ഞങ്ങൾ അങ്ങയെ ഭഗവാനായി തന്നെ കാണുന്നു അത്രക്കും ഭഗവനോട് അഭ്യർത്ഥിച്ചിട്ടുണ്ട് ഈ മന്ത്രം മലയാളത്തിൽ കിട്ടാൻ വേണ്ടി ഒരു അപേക്ഷ കൂടി നേരിട്ട് അഭ്യർത്ഥിക്കുന്നു സമയം കിട്ടുമ്പോൾ അരുണ ഗിരി സ്വാമിയുടെ തിരുപ്പുകഴ് കൂടി മലയാളത്തിൽ ഇട്ടു തരണം സ്കന്തൻ അലങ്കാരം മലയാളത്തിൽ ഒത്തിരി അന്വേഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @vivekmv2204
    @vivekmv2204 13 днів тому +27

    വേൽ വകുപ്പ് എന്ന 16 ഖണ്ഡികകളോടുകൂടിയ ഈ മഹാ കൃതി അരുണഗിരിനാഥാർ പാടിയ തിരുപ്പുകഴ് എന്ന സമാഹാരത്തിലേതാണ്. വേൽ മാറൽ മഹാമന്ത്രം വേൽ വകുപ്പിലെ 16 ഖണ്ഡികകളെ 64 ആക്കി ക്രമപ്പെടുത്തി ഒരു മന്ത്ര രൂപത്തിൽ തന്നത് വള്ളിമലൈ സിദ്ധർ എന്നറിയപ്പെടുന്ന സച്ചിദാനന്ദ സ്വാമികൾ ആണ്. വിധിയാംവണ്ണം ഇത് 48 ദിവസം ചൊല്ലിയാൽ എന്ത് കാര്യവും സാധിച്ചുകിട്ടും. വേലും മയിലും തുണൈ 🙏🏽🙏🏽🙏🏽

    • @ethistale
      @ethistale  13 днів тому +5

      ബ്രോ നിങ്ങൾ പറഞ്ഞ എല്ലാ വാർത്തകളും സത്യമാണ്....ഇത് അരുണഗിരിനാഥർ എഴുതിയതാണ്, തുടർന്ന് വള്ളിമല സച്ചിദാനന്ദ സ്വാമികൾ തർജ്ജമ ചെയ്തത്.... 48 ദിവസം ഇത് പാരായണം ചെയ്താൽ എല്ലാം സഫലമാകും... ഓം ശരവണഭവ...🙏🙏🙏

    • @vivekmv2204
      @vivekmv2204 12 днів тому +7

      ​​​@@ethistale വളരെ നന്ദി 🙏🏽 താങ്കൾ മലയാളത്തിൽ വിവർത്തനം ചെയ്തത് മലയാളികൾക്കും ഈ മഹാ മന്ത്രത്തിന്റെ ഗുണം കിട്ടാൻ ഇടയാക്കും. ഇതുപോലെ ബൃഹദ് കൃതികളായ സ്കന്ദ ഷഷ്ഠി കവചം(6 പടൈവീടിനും ഓരോന്ന് വീതം ബാല ദേവരായ സ്വാമികൾ രചിച്ചിട്ടുണ്ട്, നമ്മൾ പൊതുവേ കേൾക്കുന്നതും പരക്കെ അറിയപ്പെടുന്നതും തിരുഛെന്ദൂർ പടൈവീടിന്റെ കവച്ചമാണ് ) , സ്കന്ദ ഗുരു കവചം, തിരുപ്പുകഴ് ഇവയൊക്കെ മലയാളികളിലേയ്ക്ക് എത്തിക്കുവാൻ താങ്കളെ ഭഗവാൻ മുരുഗൻ അനുഗ്രഹിക്കും. 🙏🏽

    • @ethistale
      @ethistale  12 днів тому +4

      @@vivekmv2204 പ്രിയ സഹോദരങ്ങളെ നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി....
      🙏🙏🙏🙏🙏🙏

    • @devadasps5896
      @devadasps5896 12 днів тому +1

      ഓം ശരവണ ഭവായ നമഃ🙏🙏🙏

    • @ethistale
      @ethistale  12 днів тому +1

      @@devadasps5896 🙏🙏🙏🙏

  • @SanthoshKumar-pm3rd
    @SanthoshKumar-pm3rd 14 днів тому +112

    കോടി പുണ്യം കോടി പുണ്യം നിങ്ങൾക്ക് ..... എന്നും അന്വേഷിക്കും യൂടൂബിൽ തമിഴിൽ കേൾക്കും വായിക്കാൻ നമുക്ക് പറ്റിലല്ലോ ....... എൻ്റെ ഹൃദയം നിങ്ങൾക്ക് സമർപ്പിക്കുന്നു.

    • @ethistale
      @ethistale  14 днів тому +7

      അണ്ണാ നിൻ്റെ സ്നേഹത്തിനും അനുഗ്രഹത്തിനും ഒരു ദശലക്ഷം നമസ്കാരം...🙏🙏🙏🙏🙏

    • @ChinjuChinju-bc4nv
      @ChinjuChinju-bc4nv 14 днів тому +4

      Njannum ചേട്ടനോട് ഒരുപാട് നന്ദി പറയുന്നു അത്രക്കും സന്തോഷം .... സത്യത്തിൽ ഞാൻ തമിഴ് നാട്ടിൽ annu ഉള്ളത് but anniku തമിഴ് വയികൻ അറിയില്ല.kelkarund vel maral maha mathram ... Engane malayalathil kandapol ... മനസിന് സന്തോഷം മനസിന് ഉണർവും ഉന്മേഷവും ഊർജവും ഒക്കെ തോന്നാ... Thank you so munch chetta...🙏🙏🙏🙏🙏

    • @ethistale
      @ethistale  14 днів тому +3

      @@ChinjuChinju-bc4nv പ്രിയ സഹോദരങ്ങളെ, നിങ്ങളുടെ സന്തോഷം കണ്ടതിൽ എനിക്കും സന്തോഷമുണ്ട്....
      🙏🙏🙏❤️❤️❤️

    • @edupath5431
      @edupath5431 13 днів тому +3

      My tooo

    • @balakrishnankundoor6215
      @balakrishnankundoor6215 12 днів тому +1

      സ്വാമിജി നമസ്കാരം മലയാളത്തിൽ വേൽ മാറൽ മഹാമന്ത്രം മലയാളത്തിൽ വായിക്കാൻ കഴി😊😊''

  • @AmalaP-co1sh
    @AmalaP-co1sh 6 днів тому +3

    മലയാളം ലിറിക്‌സ് കിട്ടാൻ കുറെ കൊതിച്ചു നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏

  • @NiileTechnicalSkill
    @NiileTechnicalSkill 6 днів тому +4

    ലോകത്ത് ഒരേ ഒരു ആൺമകൻ സബ്രണ്യ സ്വാമി
    ഗൂരുവായു വരുവായ് ഗുഹനെ പോട്രി
    ഓം സ്കന്തായ നമഃ
    ഓം മയിലോൺ നമഃ
    ഓം വേലോൺ നമഃ
    🙏🙏🙏🙏🙏

  • @chithrasuresh1002
    @chithrasuresh1002 День тому +3

    കോടി പുണ്യം കോടികോടി പ്രണാമം
    ഇത് മലയാളത്തിൽ കിട്ടിയതിന്. നന്ദി

  • @rajeswariananthan8390
    @rajeswariananthan8390 7 днів тому +4

    ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻കുറച്ചു ദിവസമായി അന്വഷിക്കുകയായിരുന്നു 🙏🏻🙏🏻🙏🏻

    • @ethistale
      @ethistale  7 днів тому +1

      🙏🙏🙏🙏🙏

  • @remyamenon8934
    @remyamenon8934 14 днів тому +6

    കോടി പുണ്യം ചേച്ചി
    6 th മുതൽ 48 ഡേയ്‌സ് velmaral vritham എടുക്കാൻ തുടങ്ങുകയായിരുന്നു. എല്ലാ തമിഴ് യൂട്യൂബ് ചാനൽ ഉം തിരഞ്ഞു വരികൾ മനസിലായില്ല കേട്ടപ്പോൾ. അപ്പോൾ വിചാരിച്ചു ആദ്യ നാലു വരികൾ കാണാതെ അറിയാം അതു വച്ച് വൃതം തുടങ്ങാമെന്നു.
    ഹര ഹരോ ഹര ഹര.
    പളനി ആണ്ടവൻ എന്റെ മനസ് കണ്ടു 🙏🙏🙏

    • @ethistale
      @ethistale  14 днів тому +1

      🙏🙏🙏🙏🙏

    • @umaparameswaran3510
      @umaparameswaran3510 14 днів тому +1

      So many thanks, I know only first four lines, but you have given full, how to thank you , no words, Murugan Thunai.

    • @ethistale
      @ethistale  13 днів тому +1

      @@umaparameswaran3510 വളരെ നന്ദി സഹോദരാ…. 🙏🙏🙏

  • @seemajp2761
    @seemajp2761 6 днів тому +5

    സ്കന്ദ ഷഷ്ഠി കവചം കൂടി ഇങ്ങനെ മലയാളം വരികൾ തന്നിരുന്നു എങ്കിൽ ഒരുപാട് നന്നായിരുന്നു....🙏🙏🙏

    • @vimalakk
      @vimalakk 5 днів тому

      സ്കന്ദ ഷഷ്ടി കവചം മലയാളത്തിൽ ഉണ്ടല്ലോ,, Rajasree Soul,,

  • @bijuchandran5990
    @bijuchandran5990 14 днів тому +5

    ഓം ശരവണ ഭവായ നമ: മലയാളത്തിൽ വിവർത്തനം ചെയ്തതിന് വളരെ നന്ദി❤❤❤

    • @ethistale
      @ethistale  13 днів тому +1

      നന്ദി സഹോദരാ...🙏🙏🙏

  • @anoopgpilla6063
    @anoopgpilla6063 9 днів тому +9

    വേലായുധ സ്വാമി...🙏🙏🙏🙏 തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുമ്പോലെ ..🙏🙏🙏🙏

    • @ethistale
      @ethistale  9 днів тому +2

      🙏🙏🙏🙏🙏

    • @vijayalakshmisubramanian5332
      @vijayalakshmisubramanian5332 6 днів тому +2

      Yes 🙏🙏🙏 thamizh padikan ariayathavarku Malayalam lyrics vayikan easy ayittunde thanks 🙏🙏🙏

    • @ethistale
      @ethistale  6 днів тому +1

      @@vijayalakshmisubramanian5332 🙏🙏🙏🙏🙏

  • @Viji-no1fd
    @Viji-no1fd 14 днів тому +4

    എനിക്കും ഒത്തിരി സന്തോഷം ഉണ്ട് നന്ദി നന്ദി മുരുകാ

    • @ethistale
      @ethistale  13 днів тому

      നന്ദി സഹോദരി....🙏🙏🙏

  • @ChanjalaAsokhanChanjalaAsokhan
    @ChanjalaAsokhanChanjalaAsokhan 7 днів тому +3

    മുരുകാ കാത്തു കൊള്ളണേ ഭഗവാനെ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 5 днів тому +4

    Velum Mayilum Thunai....... Bhagavane.... Murugaaaa.....

  • @sixfacevision6136
    @sixfacevision6136 4 години тому

    🙏 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നുമേ ബോധവാനാക്കണേ ശ്രീകുമാര🙏

  • @santhakumariamma9055
    @santhakumariamma9055 2 дні тому +3

    VelMuruka Haro Hara🙏🙏🙏

  • @RathimolS
    @RathimolS 10 годин тому +1

    OMSaravana Bhavayana Nama very very peak level muruga Slokam Best attempt❤❤❤❤🎉🎉🎉

  • @blueink3
    @blueink3 6 днів тому +3

    മുരുഗനുക്ക് ഹരോ ഹരാ

  • @shyamhhhhhhhhhhhhhhhhhhhhhh
    @shyamhhhhhhhhhhhhhhhhhhhhhh 7 днів тому +3

    മുരുകാ ഭഗവാനെ കാത്തു രക്ഷിക്കണേ

  • @user-kw1pw8kf6e
    @user-kw1pw8kf6e 6 днів тому +4

    നന്ദി നന്ദി നന്ദി നന്ദി

    • @ethistale
      @ethistale  6 днів тому +1

      🙏🙏🙏🙏🙏

  • @mom5813
    @mom5813 9 днів тому +5

    ഒരുപാട് നന്ദിയുണ്ട് vel മാറൽ മലയാളത്തിൽ പോസ്റ് ചെയ്തതിനു,...🙏🙏🙏🙏🙏
    kandha ഷഷ്ഠി കവചം കൂടി മലയാളത്തിൽ പോസ്റ് ചെയ്യണേ....പ്ലീസ്

    • @ethistale
      @ethistale  9 днів тому +3

      പ്രിയ സഹോദരാ തീർച്ചയായും കന്ദ ഷഷ്ഠി ഗാനം മലയാളത്തിലും പോസ്റ്റ് ചെയ്യും... നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി...🙏🙏🙏

    • @mom5813
      @mom5813 8 днів тому +1

      @@ethistale Thank you and waiting...

    • @ethistale
      @ethistale  8 днів тому +1

      @@mom5813 🙏🙏🙏

    • @maygodblesswithhealthandlu3180
      @maygodblesswithhealthandlu3180 7 днів тому +1

      Valiya santhoshaom. Murukan thunai

    • @ethistale
      @ethistale  7 днів тому +1

      @@maygodblesswithhealthandlu3180 🙏🙏🙏

  • @dhannyaks2255
    @dhannyaks2255 2 дні тому +3

    Murukaa katholane 🙏🏻🙏🏻🙏🏻

  • @bindusunil9812
    @bindusunil9812 11 днів тому +2

    ഇതിനെ പറ്റി അറിയില്ലായിരുന്നു. ഇനി ഇത് ദിവസവും കേൾക്കാൻ ശ്രമിക്കും. നന്ദി.

    • @ethistale
      @ethistale  11 днів тому +3

      പ്രിയ സഹോദരി, മുരുകനെ മനസ്സിൽ സൂക്ഷിച്ച് 48 ദിവസം ദിവസവും ഈ മന്ത്രം ചൊല്ലിയാൽ നിങ്ങളുടെ പ്രാർത്ഥനകൾ തീർച്ചയായും സഫലമാകും.🙏🙏🙏

  • @sureshunnikrishnan1985
    @sureshunnikrishnan1985 День тому +3

    Thiruttani Muruga , please cure my leg pain.

  • @padmak6030
    @padmak6030 14 днів тому +2

    ഓം ശരവണ ഭവ : നന്ദി !മലയാളത്തിൽ വരികൾ തന്നതിന് : മുരുകൻ അനുഗ്രഹിക്കട്ടെ

    • @ethistale
      @ethistale  14 днів тому +1

      🙏🙏🙏🙏🙏

  • @user-ro4hw8bv4b
    @user-ro4hw8bv4b 5 днів тому +2

    ❤❤lord muruga is so powerful and I love Him .......

  • @TEAMKOZZ
    @TEAMKOZZ 14 днів тому +3

    Vel maral malayalathil thannathinu very very very thanks God bless you 💝💝💝💐💐💐

    • @ethistale
      @ethistale  14 днів тому +1

      🙏🙏🙏🙏🙏🙏

  • @sindhuashok7544
    @sindhuashok7544 14 днів тому +3

    ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @SajanaTk-xi7qp
    @SajanaTk-xi7qp 13 днів тому +2

    നന്ദി നന്ദി നന്ദി മുരുകാ

    • @ethistale
      @ethistale  12 днів тому +1

      🙏🙏🙏🙏🙏🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 7 днів тому +3

    Om Murugaaaaa. Bhagavaaaneeee.....

  • @11rajans
    @11rajans 12 днів тому +2

    நன்றி
    ஆறுமுகபெருமான்...
    ஓம் சரவண பவயா நமக...

    • @ethistale
      @ethistale  12 днів тому +1

      @@11rajans ஓம் சரவணபவ 🙏🙏🙏

  • @pushpakumar6286
    @pushpakumar6286 13 днів тому +4

    Om Saravanabhavaya Namah🙏🏻🙏🏻🙏🏻❤️❤️❤️

  • @padmajakt3847
    @padmajakt3847 8 днів тому +3

    Hara Hara Vel Muruka🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 дні тому +3

    Vetrivel Muruganuku Harooo Haraaa......

  • @rajinair6186
    @rajinair6186 12 днів тому +2

    Om Saravanabhavaya Namah ❤. Thank you very much for the malayalam lyrics. God bless you❤

    • @ethistale
      @ethistale  12 днів тому +1

      🙏🙏🙏🙏🙏

  • @itsmedhrupad2294
    @itsmedhrupad2294 16 днів тому +4

    ഓം ശരവണ ഭവ:

    • @ethistale
      @ethistale  16 днів тому +2

      ഓം മുരുകാ ശരണം...🙏🙏🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 дні тому +2

    Velum Mayilum Savalum Thunai..... Muruga Bhagavaaneee.....

  • @SajanaTk-xi7qp
    @SajanaTk-xi7qp 13 днів тому +2

    മുരുകാ ഭഗവാനേ

    • @ethistale
      @ethistale  12 днів тому +1

      🙏🙏🙏🙏🙏

  • @Sujitha-16d
    @Sujitha-16d 13 днів тому +6

    ഇത് എന്തിനു വേണ്ടിയാണു ചൊല്ലുന്നത്. അർഥം അറിയാതെ ചൊല്ലിയാൽ ഉപകാരമുണ്ടോ. നല്ല പ്രയോജനമായ വീഡിയോ.ഞാൻ കുറച്ചു നാൾ മുൻപ് തിരഞ്ഞതാണ് പക്ഷേ തമിഴ് അറിയില്ല. പക്ഷെ ഞാൻ 4 വരി വീതം എന്നും സന്ധ്യയ്ക്ക് ചൊല്ലും. ❤️🥰

    • @ethistale
      @ethistale  13 днів тому +12

      പ്രിയ സുഹൃത്തേ, ഈ മന്ത്രം ചൊല്ലിയാൽ എല്ലാ കാര്യങ്ങളിലും വിജയം നിങ്ങൾക്ക് ലഭിക്കും അത് ഉറപ്പാണ്...അർത്ഥം അറിഞ്ഞു പറഞ്ഞാലും ഇല്ലെങ്കിലും അതിൻ്റെ ഗുണം ഉണ്ട്... മരുന്ന് കഴിക്കുമ്പോൾ അത് എങ്ങനെ തയ്യാറാക്കി എന്ന് അറിഞ്ഞിട്ടല്ല കഴിക്കുന്നത്. എന്നാൽ ആ മരുന്ന് ഫലപ്രദമാണ്, മന്ത്രങ്ങൾ പോലെ, അർത്ഥം അറിഞ്ഞോ അറിയാതെയോ, എങ്ങനെ പറഞ്ഞാലും, തീർച്ചയായും ഒരു ഫലമുണ്ട്....🙏🙏🙏🙏🙏

    • @Sujitha-16d
      @Sujitha-16d 13 днів тому +2

      @@ethistale 🙏🫂

    • @Sujitha-16d
      @Sujitha-16d 13 днів тому +6

      എത്ര നന്ദി പറഞ്ഞാലും മതി ആകില്ല. കാരണം ഞാൻ ഇതിന്റെ തമിഴ് കേട്ടു മലയാളം എഴുതിയെടുക്കാൻ നോക്കിയിട്ട് നടന്നില്ല. പക്ഷേ ഞാൻ നാലു വരി എന്നും ചൊല്ലും. പക്ഷേ ഞാൻ ആഗ്രഹിച്ചത് പോലെ മലയാളം കിട്ടി. എല്ലാം ഭഗവാന്റെ അനുഗ്രഹം.

    • @ethistale
      @ethistale  13 днів тому +5

      @@Sujitha-16d പറഞ്ഞതെല്ലാം സത്യമാണ് സഹോദരാ...എല്ലാം പളനി മുരുകൻ്റെ തിരുവാറു... 🙏🙏🙏

  • @smithasudheer4352
    @smithasudheer4352 3 дні тому +3

    Velum mayilum savalum thunai

  • @Dhana_Sydney_Tamil
    @Dhana_Sydney_Tamil 9 днів тому +3

    So powerful
    Mantra
    🕉️

  • @SoumyaPras
    @SoumyaPras 10 днів тому +3

    highly appreciate to translate in malayalam and sharing.....expecting so many more in near future

    • @ethistale
      @ethistale  10 днів тому +1

      പ്രിയ സഹോദരി നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി...തീർച്ചയായും നിങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് കൂടുതൽ ഗാനങ്ങൾ അപ്ലോഡ് ചെയ്യും....🙏🙏🙏

    • @ethistale
      @ethistale  10 днів тому +1

      പ്രിയ സഹോദരി നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി...തീർച്ചയായും നിങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് കൂടുതൽ ഗാനങ്ങൾ അപ്ലോഡ് ചെയ്യും....🙏🙏🙏

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR 8 днів тому +3

    ❤OM MURUGA POTRI
    OM SARAVANAM NAMO NAMAHA

  • @nishigeetha5281
    @nishigeetha5281 4 дні тому +2

    Thanks so much for Malayalam translation 🙏was searching for a long time

  • @devadasps5896
    @devadasps5896 12 днів тому +2

    ഓം മുരുകായ നമഃ🙏🙏🙏

  • @vasudevan3379
    @vasudevan3379 8 днів тому +3

    Om Saravana bhavaya Nama ❤❤❤

  • @gp8414
    @gp8414 14 днів тому +2

    ഓം ശരവണ ഭവായ നമഃ ഓം വേൽ മുരുകാ ശരണം ശരണം ശരണം 🙏🙏🙏ഓം വച ത്ഭുവേ നമഃ

    • @ethistale
      @ethistale  14 днів тому +1

      🙏🙏🙏🙏🙏🙏

  • @mindhealthfood5227
    @mindhealthfood5227 13 днів тому +2

    🙏🙏🙏 ശ്രീ മുരുഗ

    • @ethistale
      @ethistale  12 днів тому +1

      🙏🙏🙏🙏🦚🦚🦚

  • @shanthibiju6141
    @shanthibiju6141 7 днів тому +2

    Thanks alot🙏🙏🙏🙏🙏🙏🙏

    • @ethistale
      @ethistale  7 днів тому +1

      Most welcome 🙏🙏🙏

  • @VishnuGeetha-f2w
    @VishnuGeetha-f2w 19 днів тому +4

    Thirupukazh meaning with lyrics upload plz

  • @user-mo2hx2jx7x
    @user-mo2hx2jx7x 12 днів тому +2

    Thank you for the Malayalam transalation

  • @SudhamaniT
    @SudhamaniT 3 дні тому +4

    ❤️❤️❤️🙏🙏🙏🙏👏🩷🥰മുരുകാ കാക്കണേ 🙏🙏🙏🙏

  • @umamaheswarit3986
    @umamaheswarit3986 11 днів тому +2

    Thank you . Thank you sir 🙏 🙏 🙏 🙏 🙏. Thank you Universe. Thank God. Muruga saranam.

    • @ethistale
      @ethistale  11 днів тому +1

      🙏🙏🙏🙏🙏

  • @meenadevanand4931
    @meenadevanand4931 5 днів тому +1

    🕉🕉🕉VELUM MAYILUM THUNAI Velum Mayilum thunai velum mayilum thunai 🕉🕉🕉

  • @vesadesignerstudiovds6434
    @vesadesignerstudiovds6434 9 днів тому +2

    Long time I am searching for this lyrics and the way how to read or sing. Thank you so......much friend.

    • @ethistale
      @ethistale  9 днів тому +1

      This sloka of Lord Muruga can be recited daily in the early morning or morning or evening > 6 pm and especially when there is no temptation in the mind at any time.After fasting for 48 days continuously and reciting this sloka, all the things that you want to do will come true...🙏🙏🙏🙏
      ഓം ശരവണ ഭവ ...

  • @sureshsura1300
    @sureshsura1300 2 дні тому +2

    ഓ൦ ശരവണഭവായ നമഃ

  • @anjanav.m8092
    @anjanav.m8092 5 днів тому +1

    Was searching since long time.Thank you.Thank you

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 День тому +1

    Murugaaa... Mururugaa. Om Murugaaaa.....

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR 8 днів тому +3

    OM SARAVANAM BHAVA NAMO NAMAHA

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 4 дні тому +3

    Velum Mayilum Thunai. Bhagavaaneee.

  • @parvathy464
    @parvathy464 12 днів тому +2

    Njanum search cheyumayirunnu🙏🏼thanks🙏🏼🙏🏼🙏🏼

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 дні тому +2

    Velum Mayilum Thunai.... Murugaaaa......

  • @AnilamolPv
    @AnilamolPv 6 днів тому +1

    Thankyou Mam Om Saravana Bhava

  • @leenanair9209
    @leenanair9209 2 дні тому +2

    🙏🙏🙏🌹

  • @devadasps5896
    @devadasps5896 11 днів тому +3

    ഓം ശരവണഭവായ നമ:🙏

  • @Vineeth-lc9od
    @Vineeth-lc9od 11 днів тому +3

    ഓം ശരവണഭവായ നമഃ 🪔🙏🏻🦚🦚🦚🦚🦚🦚🦚🦚🦚🦚

  • @jayak9305
    @jayak9305 4 дні тому +2

    Velum mayilum thunai❤❤

  • @pushpakumarib4306
    @pushpakumarib4306 12 днів тому +1

    Super chanting.Thank You.

    • @ethistale
      @ethistale  12 днів тому +1

      Thanks for listening 🙏🙏🙏

  • @AyishabegamL
    @AyishabegamL 10 днів тому +2

    Thank you so much❤ Om Saravana Bhava 🙏

    • @ethistale
      @ethistale  10 днів тому +1

      🙏🙏🙏🙏🙏

  • @BennaNKurup
    @BennaNKurup 2 дні тому +2

    🙏🙏🙏🙏🙏

  • @mayatr3138
    @mayatr3138 12 днів тому +1

    Thank you ❤❤❤ Ohm Sarvana Bhavya

    • @ethistale
      @ethistale  12 днів тому +1

      🙏🙏🙏🙏🙏

  • @jayavinayakam8662
    @jayavinayakam8662 15 днів тому +2

    ഓം ശരവണഭവ

  • @shyamhhhhhhhhhhhhhhhhhhhhhh
    @shyamhhhhhhhhhhhhhhhhhhhhhh 6 днів тому +1

    മുരുകാ ഭഗവാനെ......

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 6 днів тому +2

    VelMuruga.... Kappathumnko..... Bhagavaaaneee.....

  • @parvathyviswanath9202
    @parvathyviswanath9202 7 днів тому +2

    ഓം ശരവണഭവ🙏🙏🪷

  • @gireesangiri
    @gireesangiri 6 днів тому +2

    Om saravanabava 🙏

  • @agkumarpillai9021
    @agkumarpillai9021 12 днів тому +1

    മുരുകാ ശരണം 🙏🙏🙏🙏🙏🙏 ഓം ശരവണഭാവ ശരണം

  • @KrishnaVasan-r5j
    @KrishnaVasan-r5j 15 днів тому +1

    Muruga om saravanabhava ❤

  • @user-ul8hk1cg8y
    @user-ul8hk1cg8y 14 днів тому +1

    Thanks to you and muruka bhagavan. Om saravana bhavaya namah

    • @ethistale
      @ethistale  14 днів тому +1

      വളരെ നന്ദി പ്രിയേ.......🙏🙏🙏

  • @lekshmiumesh9573
    @lekshmiumesh9573 5 днів тому +3

    മുരുകാ കോടി കോടി നന്ദി😭😭😭😭😭😭ഒത്തിരി അന്വേഷിച്ചു നടന്നു ഒടുവിൽ ഗൂഗിളിൽ search ചെയ്തു eng വരികൾ കിട്ടി but ഇടക് ഇടക് mistake ഉള്ളത് കാരണം വിഷമത്തിൽ ആയിരുന്നു

  • @murugavelsubbaiyan3397
    @murugavelsubbaiyan3397 9 днів тому +2

    ஓம் முருகா குருவேதுனை
    சரவணபவ

    • @ethistale
      @ethistale  9 днів тому +1

      🙏🙏🙏🙏🙏

  • @HMC14376
    @HMC14376 12 днів тому +2

    Wow മലയാളത്തിൽ

    • @ethistale
      @ethistale  12 днів тому +1

      വളരെ നന്ദി പ്രിയ സഹോദരാ….🙏🙏🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 10 днів тому +3

    Murugaaa... BhagVaneee.....

    • @ethistale
      @ethistale  10 днів тому +1

      🙏🙏🙏🙏🙏

  • @parvathy464
    @parvathy464 12 днів тому +1

    Sree muruka 🙏🏼❤️🙏🏼

  • @user-vk8if4mw6x
    @user-vk8if4mw6x 6 днів тому +1

    Thanks

  • @SREEPARVATHYPA
    @SREEPARVATHYPA 7 днів тому +2

    ❤❤❤❤❤❤

  • @aishuandaishu2694
    @aishuandaishu2694 День тому +1

    Om sharavana bava❤

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 11 днів тому +2

    Ente Muruga Bhagavaaneee...

  • @Ishwarya-f1z
    @Ishwarya-f1z 11 днів тому +3

    ஓம் முருகா சரணம்

    • @ethistale
      @ethistale  11 днів тому +1

      ஓம் சரவணபவ....
      🙏🙏🙏🙏

  • @GalleryOfMee
    @GalleryOfMee 11 днів тому +2

    ഒരുപാട് നന്ദി..❤

    • @ethistale
      @ethistale  11 днів тому +1

      🙏🙏🙏🙏🙏

  • @umaradhakrishnan8835
    @umaradhakrishnan8835 7 днів тому +3

    ഓം ശരവണഭവായനമ:

  • @lathakrishna43
    @lathakrishna43 4 дні тому +3

    Listen to Desa Mangayarkarsi chanting this. More spashtam & easy

  • @saranyaajith6436
    @saranyaajith6436 4 дні тому +2

    Manasil vijarichappoze Murukam thannu. Ohm Saravana Bhavaya namah

  • @NirmalaJayakumar-i8m
    @NirmalaJayakumar-i8m 15 днів тому +1

    Haraharohara sir.

  • @leenap.b9409
    @leenap.b9409 17 годин тому +2

    എന്റെ കുട്ടികളെ രക്ഷികണേ

  • @BinduVg-ds5fu
    @BinduVg-ds5fu 15 днів тому +1

    Vetrivel murukanuk haro hara🙏🙏🙏🙏🙏🙏🙏

  • @binduanandan7587
    @binduanandan7587 10 днів тому +2

    Thamizh kettu malayalathil ezhuthi 7slokam manapaadamakkiya njan othiri thanks dear bro❤❤❤❤

    • @ethistale
      @ethistale  10 днів тому +1

      പ്രിയ സഹോദരി, നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി, നിങ്ങൾക്ക് മുരുകൻ്റെ കൃപയുണ്ട്....🙏🙏🙏

    • @ethistale
      @ethistale  10 днів тому +2

      പ്രിയ സഹോദരി, നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി, നിങ്ങൾക്ക് മുരുകൻ്റെ കൃപയുണ്ട്....🙏🙏🙏

    • @binduanandan7587
      @binduanandan7587 10 днів тому +1

      Serikkum murugante kripa undu 2019 muthal daily morning 5maniku bhagavante viswaroopadersanam kananulla bhagyam bhagavan tharunnu ithinidayil othiri mudakkangal corona ambalam adavu pine mudangathe Kanan pattatha avastha vedanakalum budhimuttukalum bhagavan thannu ellam murugante kalkkal samarppich bhagavaane vidathe muruke pidichu. Innu oru divasampolum mudangathe bhagavante viswaroopa dersanam innekku 68days aayi ellam en appan murugante kripa maathram. Viswasikunnavanu bhagavan eppozhum arikilundavim othiri pareeshanangal undakum athellam nammide karmangale theerkkan vendi mathram apozhonnum bhagavane pazhikkathe sarvam murugamaysm ennu chinfikkuka bhagavaane nammodopam ullapol nammal thalararuth orikkalum thalarilla atha sathyam sorry bro ithryum onnum parayanalla vannath just thanks paranju pokaananu but murugane kurich paranjal othiri paranjupokum athraykku miracles aanu nithyam enik murugankaatti tharaari ohm Saravana bhava ❤

    • @ethistale
      @ethistale  9 днів тому +1

      @@binduanandan7587 പ്രിയ സഹോദരി നിങ്ങൾ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണ്, നിങ്ങൾക്ക് മുരുകൻ്റെ കൃപയുണ്ട്.മുരുകൻ നിങ്ങളുടെ സഹായിയായിരിക്കും.നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും തീർച്ചയായും സഫലമാകും...മുരുകനെക്കുറിച്ചും അവനിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും നിങ്ങൾ പറഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്.. .നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി സഹോദരി.. .നിങ്ങളുടെ പ്രിയ സഹോദരൻ നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി കാത്തിരിക്കുന്നു....🙏🙏🙏🙏🙏

  • @user-mo2hx2jx7x
    @user-mo2hx2jx7x 12 днів тому +1

    Thank you very much

  • @krishnasankar1083
    @krishnasankar1083 6 днів тому +1

    ഓം ശരവണഭവ 🙏🏽