എന്താണ് വേൽ മാറൽ??🪷Power of VELMARAL🪷

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 433

  • @manjulap7822
    @manjulap7822 2 дні тому +11

    ഉചിതമായ സമയത്ത് വീഡിയോ കൺമുന്നിൽ വന്നു... ഒത്തിരി നന്ദിയുണ്ട് താങ്കൾക്കായ്...!
    ഭഗവത്കൃപയുണ്ടാവട്ടെ ഏവർക്കും എന്ന പ്രാർത്ഥനയോടെ...
    ഓം ശരവണ ഭവഃ...
    ഹരേ കൃഷ്ണാ...!
    🌹🌹🕉️🕉️😌😌🙏🙏

  • @vishnubhaskaran3029
    @vishnubhaskaran3029 2 місяці тому +52

    എത്ര ലളിതവും സിംപിളും ആയിട്ടാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നത്.. ഒരു വെച്ച് കെട്ടലുകളോ അല്ലെങ്കിൽ മറ്റ് യാന്ത്രികമായ ഔപചാരികമായ സംഭാക്ഷണങ്ങളോ ഒന്നും ഇല്ലാതെ തന്നെ വലിയ വലിയ കാര്യങ്ങൾ പറഞ്ഞു തരുന്നു 🙏🏿🙏🏿 ഇങ്ങനെ ഒരു അവതരണ ശൈലി താങ്കൾക്ക് മാത്രം ഉള്ളത് ആണ് 🙏🏿🙏🏿 ഹര ഹരോ ഹര ഹര

  • @rejithasajith9239
    @rejithasajith9239 Місяць тому +32

    ഭഗവാനേ മുരുകാ എൻ്റെ കുടുംബത്തെയുഎന്നെയും ഭഗവാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഈ വീഡിയോകണ്ടപ്പോൾ മനസിലായി ഓം ശരവണഭവായ നമഃ

  • @സാക്ഷി
    @സാക്ഷി Місяць тому +13

    ജനങ്ങൾക്ക് ഉപകാരത്തിനായ് ചെയ്യുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ മറ്റു ചാനലുകളിൽ നിന്നും വെക്തസ്ഥമായ നല്ല അവതരണശൈലി🙏🙏🙏

  • @rajasreeramachandran3294
    @rajasreeramachandran3294 5 днів тому +4

    ഇത്രയും നല്ല കായ്യങ്ങൾ share ചെയ്തതിൽ വളരെ നന്ദിയുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏

  • @sabithasasidharan3808
    @sabithasasidharan3808 17 годин тому +1

    നന്ദി നമസ്കാരം തിരുമേനി

  • @baijunb3880
    @baijunb3880 16 днів тому +5

    വേൽ മാറൽ വളരെ വിശദമായി പറത്തു തന്നതിന് നന്ദി🙏🙏🙏

  • @jayasreejayachandran2989
    @jayasreejayachandran2989 19 днів тому +11

    തിരുത്തണിയിൽ ഉദിത്തുഅരുളു൦ ഒരുത്തൻ മലൈ വിരുത്ത൯ എനതു ഉളത്തിൽ ഉറൈ കരുത്ത൯ മയിൽ നടത്തു ഗുഹ൯ വേലേ 🙏🙏🙏വെറ്റിവേൽ മുരുകനുക്കു ഹരോഹര🙏🙏🙏 ഓ൦ ശരവണ ഭവഃ🙏

  • @avradhasankarankutty8250
    @avradhasankarankutty8250 16 годин тому +1

    ഷീബ അനിഴം, രാധ ഉത്രട്ടാതി, അജയൻ തിരുവാതിര. ധന ധന്യാ സാമ്രിതിയും ആയുരാരോഗ്യ സ്വാഗ്യവും ഉണ്ടാവനെ.

  • @OlympussDoctrine
    @OlympussDoctrine Місяць тому +9

    ഈ ചാനല്‍ ഇന്നാണ് കണ്ടു തുടങ്ങിയത്. നന്ദി.

  • @veenamohan2724
    @veenamohan2724 2 місяці тому +17

    ഓം വചത്ഭുവേ നമഃ ഓം ശരവണ ഭവായ നമ: എൻ്റെ മുരുകൻ❤🙏🙏

  • @dineshkumar.b7616
    @dineshkumar.b7616 9 днів тому +4

    താങ്കൾ പറഞ്ഞത് സത്യമാണ് ഞാനും വായിച്ചു എൻ്റെ അസുഖം പൂർണ്ണമായി മാറിwithout medicine tamil channel കണ്ടിട്ടാണ് ഞാൻ പഠിച്ചത് താങ്കൾ മലയാളത്തിൽ പറഞ്ഞപ്പോൾ അതിൻ്റെ അർത്ഥം മനസ്സിലായി thanks sir thanks 🙏🙏🙏🙏🙏🙏മുരുകാ ഹരഹരോഹരഹര

  • @neethumadhu5055
    @neethumadhu5055 4 години тому +1

    ഓം വച്ചാത്ഭുവേ നമഃ 🙏🏻🙏🏻🙏🏻

  • @manjubhattathiri
    @manjubhattathiri 2 місяці тому +11

    ഓം ശരവണഭവായ നമഹ 🙏🙏🙏❤️❤️❤️എന്നും കേൾക്കാറുണ്ട് 🙏

  • @Rajeena-f7h
    @Rajeena-f7h 2 місяці тому +8

    നമസ്കാരം ജി ഇത് വളരെ പവർഫുൾ ആണ് ട്ടോ ഞാൻ ഒരു രോഗഭയത്തിൽ ഇരുന്നപ്പോൾ ആണ് ഇത് കാണുന്നത് ഞാൻ ഫുൾ മന്ത്രം അനേഷിച്ചു മലയാളത്തിൽ കിട്ടിയില്ല തമിഴിൽ കേട്ടു പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു മലയാളത്തിൽ കൊടുത്തിരിക്കുന്നു അടിമായിട്ടാണ് എന്ന് തോന്നുന്നു ഏതായാലും എനിക്ക് ഫലം kandu ഈ അറിവിന്‌ ഒത്തിരി നന്ദി ഭഗവാന്റെ അനുഗ്രഹം ennum അങ്ങേക്കും undakkatte മുരുകാ മുരുകാ 🙏🙏🙏🙏🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому +1

      🙏🙏🙏🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому +2

      വിലപ്പെട്ട വാക്കുകൾക്ക് വളരെ നന്ദി ജി.. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🪷

  • @salimontt9257
    @salimontt9257 23 години тому +2

    Vel muruga Haro Hara🙏🙏🙏

  • @rajanibabubabu2258
    @rajanibabubabu2258 3 дні тому +2

    Well explained Sir thanku very much🙏 sir njan kettu chollarund Murugha 🙏

  • @beenaprasadkrishna4937
    @beenaprasadkrishna4937 20 днів тому +3

    🙏🙏ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത്. ഞാൻ വ്യാഴാഴ്ച പളനിയിൽ പോയി മൊട്ട അടിക്കാനിരിക്കുവാണ്. വളരെ ഏറെ മനോവിഷമത്തിൽ ആണ്. ഇന്ന്‌ മുതൽ ഞാൻ ഇതു കേൾക്കും 🙏🙏

  • @anitaprasannan7303
    @anitaprasannan7303 2 місяці тому +14

    വെട്രിvel മുരുകന് ക്ക് ഹര ഹരോ ഹര 🙏

  • @arjunt7977
    @arjunt7977 2 місяці тому +16

    മുരുകാ എന്നെ കട കെണിയിൽ നിന്നു രക്ഷിക്കണമേ. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @minikumari9254
    @minikumari9254 20 годин тому +1

    Thanks 🙏🙏🙏🙏

  • @satheesanks5971
    @satheesanks5971 День тому +1

    ഹര ഹരോ ഹര.

  • @sreedevisureshbabu3598
    @sreedevisureshbabu3598 11 днів тому +2

    നമസ്കാരം 🙏🏻 നല്ല അവതരണം 👍🏻👌🏻

  • @Rajald8888
    @Rajald8888 2 місяці тому +3

    Hi bro,very useful video for the viewers.Njn ennum Vel Maral Kelkunundu, I really feel very peaceful mind.
    Vetti Vel Muruganukku Arogara🙏🙏🙏
    Vera Vel Muruganukku Arogara🙏🙏🙏

  • @gopaliyer6706
    @gopaliyer6706 Місяць тому +3

    tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏

  • @rajiswatantran2644
    @rajiswatantran2644 Місяць тому +1

    Very supper discribtion I was waiting for a long time thank you very much I am tamil lady but very saral language clearly given I can nicely understand thank you very much I was thinking but your voice cleared me oru vazikatti ayee 🙏🙏🙏🙏🙏

  • @radhakrishnan2118
    @radhakrishnan2118 19 днів тому +2

    Very very nice presentation. Tq

  • @dineshkumar.b7616
    @dineshkumar.b7616 27 днів тому +6

    ഭഗവാനേ മുരുകാ ഞാൻ പല തരം അസുഖങ്ങൾ മൂലം കഷ്ടപ്പെടുന്നുണ്ട് അങ്ങനെ ഞാൻ വേൽ മാറൽ കേട്ട് എൻ്റെ അസുഖം മാറ്റണേ എന്ന് പ്രാർത്ഥിച്ചു അപ്പോഴാണ് Sir ൻ്റെ ഈ video കണ്ടത് ആരോഗ്യത്തിന് വേണ്ടിയും വേൽ മാറൽ പഠിക്കാമെന്ന് ഞാൻ ഇപ്പോൾtreatment എടുക്കുന്നു ഉടനെ മുരുകൽ ഈ അസുഖം മാറ്റി പൂർണ്ണ ആരോഗ്യം നൽകും ഉറപ്പായും ഞാൻ എൻ്റെ അനുഭവം പങ്കുവയക്കും ഹരഹരോഹരഹര

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  27 днів тому

      🙏🙏🙏🙏🙏🙏🙏❤️

    • @dineshkumar.b7616
      @dineshkumar.b7616 9 днів тому +1

      തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും ഞാൻ വേൽ മാറൽ പഠിച്ചു പഠിച്ചു കൊണ്ടിരിക്കുന്നു എൻ്റെ അനുഭവം അസുഖം പൂർണ്ണമായി മാറിwithout medicine മുരുകാ ശരണം

  • @adhul77
    @adhul77 23 години тому +1

    ശരിയാണ്

  • @sathyamohan6801
    @sathyamohan6801 Місяць тому +1

    Nice vedieo pratheshichu erikukayayyirunnu meaning kitti santhosham Aduthavarikal kelkkan kazhiyane Bhaghavane👍🙏🙏🙏

  • @soumyayadhu
    @soumyayadhu Місяць тому +1

    ഓം വചത് ഭൂവേ നമഃ 🙏🏻
    വീഡിയോ തന്നതിന് അങ്ങയോടു ഒരുപാട് നന്ദി. 🙏🏻

  • @chandrababupr6413
    @chandrababupr6413 4 години тому +1

    ഭഗവാനെ വിശ്വസിച്ചാൽ അദ്ദേഹം നമ്മളെ കാക്കും

  • @MaggieMaggievilson
    @MaggieMaggievilson Місяць тому +3

    ❤️❤️🙏 THANKYOU... എന്റെ ഭഗവാനെ... ഹര ഹരോ ഹര ഹര.... 🙏🙏🙏🙏❤️❤️❤️❤️

  • @nisaa369
    @nisaa369 15 днів тому +1

    Nan nokiyirunna topic ❤️thank you sir ❤om saravanabavaya namaha❤

  • @vijudas
    @vijudas Місяць тому +2

    Ancient knowledge.Thanks a lot.
    Dear bro

  • @SindhuLekha-d9o
    @SindhuLekha-d9o 29 днів тому +3

    മുരുകാ എന്നെ കടത്തിൽ നിന്ന് രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unniambili5847
    @unniambili5847 2 дні тому +1

    Vel Muruga Haro Hara 🙏🏻❤️🌹Saranam thava Charanam 🙏🏻❤️🌹

  • @ushapremkumar7324
    @ushapremkumar7324 Місяць тому +3

    മുരുകാ രോഗം എല്ലാം മാറ്റി തരണേ 🙏🙏🙏

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 місяці тому +4

    ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏

  • @sureshthattiyot2526
    @sureshthattiyot2526 13 днів тому +1

    Hara Haro Hara 🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 місяці тому +3

    Njan eappozhum kelkkarund ente murugante Vel Maaral🙏

  • @Kannan-x3i
    @Kannan-x3i 18 днів тому +2

    മുരുഗൻ എന്റെ മനോവിഷമം മാറ്റിതരണം bagavanee🙏🙏🙏🙏🙏🙏

  • @simiravi4502
    @simiravi4502 12 днів тому +1

    Beautiful explanation

  • @GK-fj9pw
    @GK-fj9pw Місяць тому +1

    Thirupugal um bhagavane sambandhicha ella athi purathana kavyagangalum books um angayilude ariyan kazhiyatte❤
    Thanking u for ur great efforts
    Tamil vayikan ariyathavarku
    Tamil kadavul murugan arul ungalale vazhipedattum❤

  • @gadhasree4380
    @gadhasree4380 7 днів тому +1

    🙏🏻🙏🏻

  • @vinodinivt8628
    @vinodinivt8628 3 дні тому +1

    Thankyou univers thankyou sir ❤

  • @sobhanap614
    @sobhanap614 Місяць тому +1

    Skandhashasti kavacham malayalam varigalodu koodi idamo

  • @gokuldas3031
    @gokuldas3031 Місяць тому +2

    ഗംഭീരം എൻ്റെ ഏട്ടൻ❤️ ജീവിതം കുമാരനായി ഉഴിഞ്ഞ് വെച്ച ദിവ്യജന്മം

  • @gayathri2617
    @gayathri2617 28 днів тому +4

    സത്യം ആണ്...ഞാൻ ഫോണിൽ കുളിച്ചിട്ട് വന്ന് കേൾക്കാർ ആണ് പതീവ്..അതിനൊപ്പം ചൊല്ലി പോവും . ഞാൻ ചൊല്ലാൻ തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ മയിൽ എൻ്റെ മുന്നിലൂടെ നടന്നുപോയി..ഭയങ്കര സന്തോഷം തോന്നി appol..സാമ്പത്തികമായി കുറച്ച് തടസ്സങ്ങൾ വന്ന് എനിക്ക്.. എത്ര നോക്കിട്ടും റെഡി ആവാതെ വന്നപ്പോൾ ആണ് ഇത് കേട്ട് thudangeeth..അൽഭുതം പോലെ കുറച്ച് ബുദ്ധിമുട്ടുകൾ ഭഗവാൻ നീക്കി തന്ന് 🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 місяці тому +1

    Om Sharavanabhavaya Namaha🙏 valare nannayittu paranju thannutto Sir🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому

      🙏🙏🙏🙏🙏🙏🙏വിലയേറിയ പ്രചോദനങ്ങൾക്ക് നന്ദി ജി 🪷

  • @rahulrajesh-mq4iz
    @rahulrajesh-mq4iz 4 дні тому +1

    🙏🙏🙏thankyouu ✨️👌

  • @MuralidharanV-ho5dl
    @MuralidharanV-ho5dl 2 місяці тому +3

    ഹര ഹരോ ഹര ഹര. ഓം ശരവണ ഭവ ❤❤❤❤

  • @ushakumari8065
    @ushakumari8065 2 місяці тому +4

    ശ്രീ മുരുക ഹരോ ഹരോ❤🙏

  • @minibabu5944
    @minibabu5944 День тому +1

    🙏🙏🙏😇

  • @remashanavas3972
    @remashanavas3972 6 днів тому +1

    ❤❤❤❤ Thank U 🙏

  • @susheelajayaprakash4355
    @susheelajayaprakash4355 Місяць тому +1

    Om Skandhaya Nama🙏🌷🙏vel maral nte malayalam varikalodu onnu ethil oru vedio edamo

  • @venugopalanm7973
    @venugopalanm7973 Місяць тому +1

    Murugabagavante anugrahangalekkurichulla thangalude chanel valare santhosham thonnunnu.life il oru confusing kalath murugabagavan swapnadarsanam thannu enne cherthu nirthi.ippol ellayppozhum koodeyundu aa Mano mohanan..

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  Місяць тому

      🙏🙏🙏🙏🙏ഭക്തവത്സലനേ... മുരുകാ... 🪷

  • @bijuchandran5990
    @bijuchandran5990 2 місяці тому +6

    ഓം ശരവണ ഭവായ നമ:

  • @SURESHKUMAR-ke2zo
    @SURESHKUMAR-ke2zo 2 місяці тому +3

    ഓം ശരവണ ഭവായ നമഃ

  • @sidharthkv6886
    @sidharthkv6886 10 днів тому +2

    ഓം ശരവണഭവായ നമഃ 🙏🏼

  • @sindhusuresh5441
    @sindhusuresh5441 5 днів тому +1

    Velmuruka swamikku hara haro hara hara ❤

  • @sindhukr383
    @sindhukr383 16 днів тому +1

    OM SREE DHANADAYUDHAPANI SWAMINE NAMAHA..🎉DIVINELY BLESSED VARSHA AND RANJITH FOR BUYING A NEW HOME IN AUSTRALIA. ORU KODI PRANAMAM BHAGHAVNE IS

  • @jithinpuzhakkalpuzhakkalra9867
    @jithinpuzhakkalpuzhakkalra9867 9 днів тому +1

    ഹരഹരോ ഹര ഹര വെട്രിവേൽ മുരുകനുക് ഹരോ ഹര ❤

  • @babypm5282
    @babypm5282 11 днів тому +1

    നന്ദി നന്ദി നന്ദി

  • @dineshkumarnair753
    @dineshkumarnair753 2 місяці тому +3

    ഓം ഗുഹയാ നമഃ

  • @sindhusuresh5441
    @sindhusuresh5441 5 днів тому

    മൊത്തം കിട്ടുമോ വേൽ മാറൽ സ്തുതി 🙏🙏🙏

  • @prasanthprabhakaran6118
    @prasanthprabhakaran6118 2 дні тому +1

    Om Sri Maha Subramanya Namo Namaha

  • @damanshibu4190
    @damanshibu4190 26 днів тому +1

    Book is available in palakkad R. s vadhyar nd sons shop name.. Kalpathi

  • @arshreyas1435
    @arshreyas1435 2 дні тому +1

    Om saravana bavaya namah🙏🏼

  • @rathiak6663
    @rathiak6663 23 дні тому +1

    ' ഓവേ ജത് ഭ
    ഓം വജത്ഭുവേ നമഃ

  • @BinoyRaveendran
    @BinoyRaveendran 14 днів тому +1

    🙏🙏🙏🙏🙏🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏

  • @belvederebh
    @belvederebh 8 днів тому +1

    ഓം വചത്ഭുവേ നമഃ

  • @mayadevi3354
    @mayadevi3354 Місяць тому +1

    Thank you so much sir...

  • @soumyasdeve9195
    @soumyasdeve9195 Місяць тому +1

    Ohm namah shivayaa 🙏Ventrivel murukanu haro hara...pazhani mala andavanu haro hara...
    ohm sharavana bhava
    Ohm skandhaya namah
    Ohm kumaraya namah
    Ohm vachathbhuve namah 🙏

  • @user-tjk8td7hw9b
    @user-tjk8td7hw9b 20 днів тому +1

    Asudhi ulla time oke kelkamo ...48 divasam continous vritham edukano

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  19 днів тому +1

      Epol venemwmkilum kelkam ji. Sareeratinu ale ashudi ullu
      Athmavu nithyashudam ale. Enkilum namal oru chitta ayitu puja kshetradarshanam eniva cheyarilalo. Pakshe kelkunatilo bagavane smarikunatilo oru kuzhapavum ila. 🙏🙏🙏🙏🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  19 днів тому

      48 divasam vratam undnekil valare nalatanu. Ilenkilum japikaam. Nitya anustaanam ayitum japikaam. 🙏🙏🙏

    • @user-tjk8td7hw9b
      @user-tjk8td7hw9b 19 днів тому

      @@Thiruppugazh_Malayalam01 🙏🙏

  • @sudhavarma3169
    @sudhavarma3169 День тому +1

    🙏🏻🪷🙏🏻🪷Vel Vel Muruga

  • @Indhupradeepb
    @Indhupradeepb 11 днів тому +2

    എന്റെ മുരുകാ

  • @seejapradeep7922
    @seejapradeep7922 Місяць тому +1

    Thank uuuuuu🙏🙏🙏🙏 very much

  • @revathikripesh9482
    @revathikripesh9482 Місяць тому +1

    Nammude agraha saphalyathynay 48day Vridham eduth swamiye prarthykkenda mandhram edhan

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  27 днів тому

      Vel vaguppu /vel maaral aanu ji. Atine pati aanu postum. Itu cholluvan sadikathavarkku atleast videoyude description il kodutitulla "തിരുത്തണിയിൽ ഉദിത്തരുളും " എന്ന സ്തുതി നിത്യവും ജപികാവുന്നതാണ്. 🙏🙏🙏

    • @revathikripesh9482
      @revathikripesh9482 27 днів тому

      @@Thiruppugazh_Malayalam01 OK. Thank you

  • @Kishkishkishkish404
    @Kishkishkishkish404 7 днів тому +1

    എൻ്റെ മുരുകാ 🙏

  • @tiq9309
    @tiq9309 16 днів тому +2

    This is a terribly shocking Blessing from Subramanya Swamy to the whole Mankind to eradicate our sufferings which is inherited by our Ancestors & BLACK MAGIC EFFECT IN OUR LIFE....😭😭😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💐💐💐💐💐💐 the Lord Himself would CHANGE OUR FATE ON THIS GOOD EARTH.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🍊🍊🍊🍊🍅🍅🍅🍅🍌🍑🍑🍑🍌🍌🍉🍉🍓🍓🍒🍒🍎🍎🍎🍐🍐🍈🍈🥕🥕🥕🥜🥜🥜🍇🍇🍇🍇🥜🥕🥕🍈🍐🍎🍒🍓🍓🍉🌼🌼🌼🌼🌼🌼🌼🌼🌼🌼💝💝💝💝💝💯💯💯💯💯💯💯🥝🥝🥝🥝🍉🍉🍓🍒🍎🍐🍈

  • @remyamenon8934
    @remyamenon8934 2 місяці тому +1

    Thank You so much Sir🙏🙏🙏

  • @vishnubhaskaran3029
    @vishnubhaskaran3029 2 місяці тому +3

    ഹര ഹരോ ഹര ഹര 🙏🏿🙏🏿🙏🏿

  • @jananpaleri7052
    @jananpaleri7052 2 місяці тому +1

    ശരവണ ഭാവായ നമഃ

  • @ramyakrishnan8446
    @ramyakrishnan8446 7 днів тому +1

    Ohm Saravanabhavaya namha

  • @vinan511
    @vinan511 Місяць тому +2

    ഓം ശരവണഭവായ നമഹ

  • @KavithaSuresh-t9m
    @KavithaSuresh-t9m 2 місяці тому +1

    Full edumo please 🙏🙏🙏

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  2 місяці тому +1

      തർജമ ചെയ്യാൻ പറ്റുന്നപോലെ തുടർന്ന് upload ചെയ്യാം ജി 🙏

  • @manjujagadish-lz5tk
    @manjujagadish-lz5tk 28 днів тому

    Sir oru request unde.Vel maral meaning ellam paranju kazhinju ellam koode padunnathu oru video cheyyamo 🙏🙏🙏🙏

  • @GK-fj9pw
    @GK-fj9pw Місяць тому +1

    Bagavante kalyana kadha parayumo?
    Kelkkan kothi akunnu
    E video il valli Amma ye kanana vannenn parayunnundallo ❤

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  Місяць тому

      തീർച്ചയായും ജി വള്ളീ സന്മാർഗം post ചെയാം 🙏🙏🙏🙏

  • @ajeeshchellappan9958
    @ajeeshchellappan9958 2 місяці тому +2

    🙏ഓം ശരവണ ഭവ :❤️🌹❤️

  • @Omsai1222
    @Omsai1222 День тому +1

    ❤☘️👏

  • @jahnavistudio
    @jahnavistudio 29 днів тому +1

    എൻ്റെ വേൽമുരുകൻ❤❤❤

  • @PrasannaS-n7i
    @PrasannaS-n7i Місяць тому +1

    Pls upload meaning and next lines,I can,t know tamil lìnes

    • @Thiruppugazh_Malayalam01
      @Thiruppugazh_Malayalam01  Місяць тому

      Ji Due to time constraints getting lesser time for doing video. Thatswhy the delay. Within couple of weeks will be posting the meaning of all lines. 🙏

  • @ArunKumar-zl4pw
    @ArunKumar-zl4pw 19 днів тому +1

    ❤❤om hara haro hara hara ❤❤❤

  • @deepthipradeep2694
    @deepthipradeep2694 Місяць тому +1

    ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏

  • @sindhukr383
    @sindhukr383 16 днів тому +1

    OM THIRU DHANADAYUDHAPANI SWAMINE NAMAHA🎉..DIVINELY BLESS VARSHA RANJITH TESHAN VISHNU CHANDINI FOR A BETTER LIFE AHEAD IN AUSTRALIA AND GERMANY. ORU KODI PRANAMAM BHAGHAVNE BHAGHAVNE

  • @Neethu999
    @Neethu999 2 місяці тому +2

    ഓം ശരവണ ഭവായ നമ: 🪷🙏🏻🪷

  • @nithyajigish
    @nithyajigish Місяць тому +1

    Om saravana bhavaya namaha 🙏

  • @sarathchandran3657
    @sarathchandran3657 2 місяці тому +2

    🙏🙏🙏🙏ഹര ഹരോ ഹര ഹര 🙏🙏🙏

  • @chiccammachix7069
    @chiccammachix7069 Місяць тому +1

    Ie book avidae kittum vangan