ബൈബിൾ ദൈവവും ആധുനിക ലോകവും | Tomy Sebastian vs Anil Kodithottam Debate Curtain raiser

Поділитися
Вставка
  • Опубліковано 23 вер 2023
  • അനിൽ കൊടിത്തോട്ടത്തിന് മറുപടി | Tomy Sebastian | Debate Curtain raiser
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 435

  • @Quancept
    @Quancept 9 місяців тому +106

    ഒരു ex-pentecost ആണ് ഞാൻ. അനിൽ pastor സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് പഴയ എന്നെ തന്നെ ഓർമ്മ വരുന്നു. 25 വർഷം ഈ പറഞ്ഞ ചിന്തയും ഏറി നടന്നു. ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ എന്ത് narrow and അന്ധത നിറഞ്ഞത് ആയിരുന്നു എൻ്റെ thought process ennu ഓർക്കുന്നു. എനിക്ക് അനിൽ പസ്റ്റ്ററോട് ശെരിക്കും contempt തോനുന്നു. ജീവിതത്തിൽ നല്ല മനുഷ്യൻ ആയിരിക്കും, but മതത്തിൻ്റെ അന്ധത, അത് ഒരു ഒന്നാം തരം അന്ധത തന്നെ ആണ്. ഞാൻ മതം ഉപേക്ഷിച്ചിട്ട് 3 വർഷം ആയി. Life is much more peaceful and happy now😊

    • @thepalebluedot4171
      @thepalebluedot4171 9 місяців тому +6

      സ്വർഗ്ഗം, നരകം, പ്രതിഫലം, ശിക്ഷ, ജനനം, പുനർജന്മം, മർത്യത, അമർത്യത, നല്ലത്, ചീത്ത, ധാർമ്മികത, അധാർമികത;
      ദൈവത്തിന്റെയോ ദൈവങ്ങളുടെയോ" കോപവും സന്തോഷവും,"ദൈവത്തിന്റെയോ ദൈവങ്ങളുടെയോ"
      അധികാരം; പ്രതികാരം, വിശ്വസ്തത, ഭയം, ഭക്തി, ബഹുമാനം, മാന്യത, അച്ചടക്കം, ക്രമം, ഒരു നിശ്ചിത യുഗത്തിന്റെ അവസാന അന്ത്യം, ന്യായവിധി ദിവസം, മറ്റ് ബന്ധപ്പെട്ടതും പരസ്പരബന്ധിതവുമായ വശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള മതപരമായ ആശയങ്ങൾ എല്ലാം, സാമൂഹിക കൂട്ടായ ബോധത്തിന്റെ നിർമ്മിതിയാണ്.
      മനുഷ്യ സമൂഹം ഇല്ലാതാകുമ്പോൾ അവ ഇല്ലാതാകുന്നു... മനുഷ്യ സമൂഹത്തിന് പുറത്ത് ഈ നിർമ്മിതികൾ നിലനിൽക്കുക എന്നത് തീർത്തും അസാധ്യമാണ്...
      You took a very good decision to abandon religion..🔷

    • @maranathathelordiscoming5727
      @maranathathelordiscoming5727 9 місяців тому +2

      You left the religion for you nothing is lost but if you left Jesus you lost the eternity.

    • @Quancept
      @Quancept 9 місяців тому

      @@baldwiniv9799 europil enthu sambhavichu? ഒരു കാര്യം ചെയ്യൂ. പോയി medivel യൂറോപ്പിൻ്റെ ചരിത്രം വായിക്ക്. Christian theocracy അരങ്ങു വാഴിയ kaalagattam. പ്രത്യേകിച്ച് aa സമയത്ത് യൂറോപ്പിൽ യഹൂദന്മാരുടെ അവസ്ഥയും കൂടി വായിക്കണം. അങ്ങനെ വായിച്ചു വായിച്ചു 1945 വരെ ഉള്ള ചരിത്രം വായിക്കൂ. എന്നിട്ട് ഒന്ന് ഇരുന്നു chindhikk എങ്ങനെ ഉണ്ടായിരുന്നു എന്നത്. ഇസ്രായേലിൽ ഇപ്പോഴും educated and orthodox Jews, Catholics and Protestant/evangelical Christianinsine വേറുക്കുനതും തക്കം കിട്ടിയാൽ നല്ല പെട വെച്ച് കൊടുക്കുന്നതും എന്തിനാണ് എന്നോളതിൻ്റെ ഉത്തരം അപ്പോ കിട്ടും.

    • @Liberty5024
      @Liberty5024 9 місяців тому +5

      ​@@maranathathelordiscoming5727If you say the name Jesus again Harry Potter is going to roast you in Azkaban for eternity.
      Did you feel threatened? Why do dumb theists think they could scare atheists using fictional characters?

    • @Toms.George
      @Toms.George 9 місяців тому +11

      ബ്രൊ സത്യം ആണോ പറയുന്നത്. പെന്തകോസ്ത് കെണിയിൽ നിന്നും രക്ഷപെട്ടു പോവുക അസാധ്യം ആണ്. കിണറ്റിൽ ഉള്ള. തവളആയി. പോവുകയെ ഉള്ളൂ മാത്രം അല്ല ദൈവത്തിന്റെ പേര് കൂടി പോകും.

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 9 місяців тому +63

    ടോമി ശരിക്കും കൊടുക്കണം തകർക്കണം All theBest

    • @rexj9741
      @rexj9741 9 місяців тому +4

      Islam irangiyo thazhe?

    • @Crusader-dn5it
      @Crusader-dn5it 9 місяців тому +13

      അത് ടോമി കൊടുത്തോളും. ഒന്നും പേടിക്കാനില്ല. അപ്പുറത്ത് ജബ്ബാർ മാഷും കൂട്ടരും ഇസ്ലാമിനിട്ടു കൊടുക്കുന്നുണ്ട്. അതും കൂടി ഒന്നു പ്രോത്സാഹിപ്പിക്കണെ കൂട്ടുകാരാ...

    • @Crusader-dn5it
      @Crusader-dn5it 9 місяців тому +3

      @RDxYnWa ക്രിസ്ത്യൻ യുക്തിവാദിയോ? അത് എന്തോന്നാടെ😁?
      പിന്നെ, ഇസ്ലാമിന്റെ തട്ട് താഴ്ന്ന് ഇരിക്കണം എങ്കിൽ അപ്പുറത്തെ തട്ട് കാലി ആക്കണം😁...

    • @atheistgk7713
      @atheistgk7713 9 місяців тому

      ​@@baldwiniv9799പോകും നിങ്ങളും പൊക്കോ ഇ മാസം ഡിബേറ്റ് (ഒക്ടോബർ )

    • @shajusamuel175
      @shajusamuel175 9 місяців тому

      എത്ര നാൾ കഴിഞ്ഞാലും നികൃഷ്ട ജീവിതം ningàലുടെ യാണ്

  • @sasiharipad6107
    @sasiharipad6107 9 місяців тому +17

    കള്ളത്തരങ്ങളും അമിത ആവേശവും ഇടുങ്ങിയ മനസ്സുമായി കൊടിത്തോട്ടം കുറച്ചു നാളായി വിലസുന്നു..

  • @stranger69pereira
    @stranger69pereira 9 місяців тому +38

    *സാമാന്യ യുക്തിക്ക് നിരക്കാത്ത മണ്ടൻ കഥകൾ, കൊല്ലാനുള്ള ആഹ്വാനം, മണ്ടത്തരങ്ങൾ വൈരുദ്ധ്യം സ്ത്രീവിരുദ്ധ, അടങ്ങിയ മതഗ്രന്ഥങ്ങൾ എങ്ങനെയാണ് വിശുദ്ധ ഗ്രന്ഥങ്ങൾ ആകുന്നത്, 4300 മതങ്ങളിൽ ഏത് ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് ഇങ്ങനെയുള്ള അന്വേഷണങ്ങൾ എന്നെ അവസാനം നിരീശ്വരവാദത്തിൽ എത്തിച്ചു* 😊😊

  • @mosa2381
    @mosa2381 9 місяців тому +7

    ടോമി സെബാസ്റ്റ്യൻ ചെന്ന് കേറികോട് ഇന്ന് കാണുന്നത് പോലെ തിരിച്ചു വരണം 🤔

  • @agneljobin
    @agneljobin 9 місяців тому +13

    Well done TomySebastin bro..
    Waiting for Anil Brothers Capsule, It will be really funny... 😂😂

  • @bijobsebastian
    @bijobsebastian 9 місяців тому +22

    എനിക്ക് ഇത് വരെ മനസ്സിലാകാത്ത കാര്യം ഈ പാസ്റ്റർമാർക്കൊക്കെ ഇങ്ങനെ കിടന്നു ഊളത്തരം പറഞ്ഞ് തർക്കിക്കുന്നതിലുംഎത്രയോ ഈസി ആണ് എല്ലാവരുടെയും മുൻപിൽ ഒരു ചെറിയ അദ്ഭുതം കാണിച്ച് ദൈവം ഉണ്ടെന്ന് തെളിയിക്കുന്നത്?
    ..അല്ലെങ്കിൽ ഒരു 2 മിനിറ്റ് ദൈവത്തെ വിളിച്ച് വരുത്തി എല്ലാരേയും ഒന്നു കാണിച്ചാൽ പോരെ... ഈ കലാകാലങ്ങൾ ആയിട്ടുള്ള debate അവസാനിക്കും.. ഏതാണ് യഥാർത്ഥ ദൈവം എന്ന കൺഫ്യൂഷനും തീരും

    • @SJN001
      @SJN001 9 місяців тому +8

      അതിനു ഞങ്ങളുടെ ഉദ്ദേശം അതല്ലല്ലോ . കഞ്ഞി കുടി മുട്ടാതെ ഇരിക്കണം എന്നതല്ലേ. കഞ്ഞിയിൽ പാറ്റ ഇടാൻ വരുന്ന യുക്തന്മാരെ പിന്നെ വെറുതെ വിടണോ ? പല്ലും നഖവും ഉപയോഗിച്ച് നേരിടും . പക്ഷെ ഞങ്ങൾ ഒരു കരണത്തു അടിച്ചാൽ മാറുകരണം കാണിച്ചു കൊടുക്കും സമാദാന പ്രിയരാണ് കർത്താവു എല്ലാരേയും ശത്രുക്കളെ വരെ സ്നേഹിക്കാൻ ആണ് പറഞ്ഞിട്ടുള്ളത് എന്നൊക്കെ ഡ്രാമ കളിക്കും . ഞങ്ങൾക്ക് ജീവിക്കണ്ടേ ..

    • @dijuvarghese496
      @dijuvarghese496 9 місяців тому +2

      പഴയ നിയമത്തിൽ, ഇസ്രായേൽ ജനത്തിന് ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടതായി പറയുന്നു, എന്നിട്ടും വിശ്വസിക്കാത്തവർ അനേകം ഉണ്ടായിരുന്നു,, ദൈവം മനുഷ്യനായി അവതരിച്ചു ക്രിസ്തു, അനേകം അത്ഭുതങ്ങളും അടയാളങ്ങളും, താൻ ദൈവമാണെന്ന് തെളിയിക്കാൻ, കാണിച്ചു എന്നിട്ടും വളരെയധികം ആൾക്കാർ വിശ്വസിച്ചില്ല,, അതുപോലെ, എതെങ്കിലും ഒരു പാസ്റ്റർ ദൈവത്തെ മുന്നിൽ കൊണ്ടു നിർത്തിയാൽ, നിങ്ങൾ പറയും അത് പാസ്റ്റർ റുടെ കഞ്ഞികുടി നടക്കാൻ ലേസർ ടെക്നോളജി ഉപയോഗിച്ച് ചെയ്തതാണെന്ന്,, നിങ്ങളാരും വിശ്വസിക്കാൻ പോകുന്നില്ല,, ദൈവ വിശ്വാസമുണ്ടാവാൻ, ഏറ്റവും നല്ലത്, ബൈബിളിനെക്കാളുപരി,, പത്താം ക്ളാസിലെ, ബയോളജി ടെക്സ്റ്റ് ബുക്ക് ആണ്, അതിൽ കണ്ണിൻ്റെ പ്രവർത്തനം, വിവരിക്കുന്നുണ്ട്,, അതുപോലെ,, തിരെ നിസ്സാരമായ,, കോശത്തിൻ്റെ ഘടന, അതിൻ്റെ ഉള്ളിലുള്ള മൈറ്റോ കോൺട്രിയ,, DNA,, അതിൻ്റെ ഒക്കെ പ്രവർത്തനം മനസിലാക്കിയാൽ,, ഇതൊക്കെ ആരാണ് ഇത്ര കൃത്യമായി അറേഞ്ച് ചെയ്തത് എന്ന് ആലോചിച്ചു പോകും,, അത് നമുക്ക്, ദൈവ വിശ്വാസികളെ പരിഹസിക്കാതിരിക്കാനുള്ള വിവേകമെങ്കിലും തരും ശാസ്ത്രത്തെ കുറിച്ച്, യഥാർത്ഥ അറിവുള്ള വ്യക്തിക്ക്, ദൈവത്തെ നിഷേധിക്കാൻ കഴിയില്ല,, അതു കൊണ്ടാണ്,, ചന്ദ്രനിലേക്ക് റോക്കറ്റ് വിക്ഷേപിക്കുമ്പോൾ തിരുപ്പതിയിൽ കൊണ്ടുപോയി പൂജിക്കാൻ അവ ടുത്തെ ശാസ്ത്രഞ്ജൻ മാർക്ക് യാതൊരു മടിയും തോന്നാത്തത്,, ഐസക്ക് ന്യൂട്ടൻ ഒരു കടുത്ത ദൈവ വിശ്വാസിയായിരുന്നു,, ഐൻസ്റ്റീൻ, ദൈവ വിശ്വാസിയായിരുന്നില്ലെങ്കിലും,, നിരീശ്വരവാദത്തെ നിശിതമായി എതിർത്തിരുന്നു, അദ്ദ് ദേഹം പറഞ്ഞത്,, പ്രപഞ്ചോത് പത്തിയെ വിശദീകരിക്കാൻ കൂടുതൽ യുക്തിസഹം, ദൈവ വിശ്വാസമാണ് എന്നായിരുന്നു,,

    • @SJN001
      @SJN001 9 місяців тому

      @@dijuvarghese496 പഴയ നിയമത്തിൽ ദൈവം നേരിട്ട് പ്രത്യക്ഷപെട്ടതായി പറയുന്നു കൊറേ പേര് പറഞ്ഞു, കേട്ടു , കണ്ടു , എഴുതി വെച്ച് , ഇമ്മാതിരി ഉഡായിപ്പൊക്കെ ഈ കാലഘട്ടത്തിൽ ചിലവാകില്ല .
      വിശ്വസിക്കാം ഒന്ന് ചെയ്താൽ മതി . തുപ്പൽ കൊണ്ട് രോഗം മാറ്റുന്നതും ദിവ്യ ഗർഭം ഒന്നും വേണ്ട . മുറിഞ്ഞു പോയ കൈ എല്ലാരും കൂടെ കടുക് മണിയോളം ഉള്ള വിശ്വാസം കൊണ്ട് പ്രാർത്ഥിച്ചു നേരെ ആക്കി തന്നാമതി.

    • @bijobsebastian
      @bijobsebastian 9 місяців тому

      @@dijuvarghese496 10 ലെ biology text ആണ് ബൈബിൾ നേക്കാൾ ഭേദമാണെന്ന് താങ്കൾ പറഞ്ഞതിനോട് 💯 യോജിക്കുന്നു.... തിരുപ്പതിയിൽ പൂജ കഴിഞ്ഞ് വന്നു ചന്ദ്രയാൻ്റെ ഒരു സ്ക്രൂ ഊരി വെച്ച് വിക്ഷേപിച്ചു വിജയകരമായി ലക്ഷ്യത്തിൽ എത്തിയിരുന്നെങ്കിൽ പൂജയുടെ പവർ എന്ന് പറയാമായിരുന്നു.(btw ചന്ദ്രയാൻ 2 പൂജിക്കാൻ ടൈം കിട്ടിയില്ലെ?😂)

    • @SJN001
      @SJN001 9 місяців тому

      @@dijuvarghese496 കൂടുതൽ എനർജി ചിലവാക്കാതെ ഇരിക്കാൻ തലച്ചോറ് എടുത്ത ഒരു ഡിഫാൾട്ട് പൊസിഷൻ ആണ് വിശ്വസിക്കുക എന്നുള്ളത് .DNA യേ ക്രിത്യമായി അറേഞ്ച് ചെയ്തതാരാണെന്നു 🤣🤣
      അവിടെയും ഉത്തരം കണ്ടുപിടിക്കാൻ കഴിയാത്തത്കൊണ്ട് ഗോഡ് ഓഫ് ദി ഗാപ്സ് ഇൽ എത്തിച്ചേർന്നു. ശാസ്ത്രത്തിനു ഇന്ന് അറിയാം എന്ത് കൊണ്ടാണെന്നു . വിശ്വാസിക്ക് ഇത് മറ്റൊരത്ഭുതം അത്രേയുള്ളു 😂 ഡോഗ്മ വിട്ടു ചിന്തിക്കില്ല എന്നുള്ളതിന് താങ്കൾ നല്ലൊരു ഉദാഹരണം !! എല്ലാം അത്ഭുതം . വിശ്വാസികൾ തന്നെ വല്ലാത്തൊരു അത്ഭുതമാണ് !!!

  • @user-kp8hm7in7s
    @user-kp8hm7in7s 9 місяців тому +13

    All the best Tomy

  • @sathyaanweshi
    @sathyaanweshi 9 місяців тому +20

    ഓൾ ദ ബെസ്റ്റ്.... ഡോമി ബ്രോ 😍

  • @sajeevanpillaivr6162
    @sajeevanpillaivr6162 8 місяців тому +5

    അനിൽ കൊടിത്തോട്ടത്തിന്റെ കാര്യം പറയാതിരിക്കയാണ് നല്ലത് അയാൾക്ക് വിവരം എന്നത് വഴിയേ പോയിട്ടില്ല

    • @aneeshs1634
      @aneeshs1634 5 місяців тому

      വിവരമുള്ള ടോമി എന്തേ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാത്തത്

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 9 місяців тому +4

    ഞാൻ കൊടിത്തോട്ടവും ജോസ് കണ്ടതിൽ / vakathanam തമ്മിൽ ഡിബേറ്റ് കണ്ടു. അതിൽ കൊടിത്തോട്ടം ആണ് ഡിബേറ്റ് തന്റെ വഴിക്ക് കൊണ്ടുപോയത് ഇടയ്ക്കിടയ്ക്ക് ഇടപെട്ട്ടാണ്.. അത് ഉണ്ടാവരുത്. രണ്ട് പേർക്കും സംവാദത്തിൽ തുല്യ സമയം കിട്ടണം. വ്യക്തിപരമായ അധിക്ഷേപം ഉണ്ടാവരുത്.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 9 місяців тому +27

    കട്ട വെയ്റ്റിംഗ്...All the best , പൊളിക്കണം Tomy Sebastien 💪💪

    • @Pqrs_123
      @Pqrs_123 9 місяців тому

      യഥാർത്ഥ ശരീഅത്ത് നടപ്പിലാക്കിയ അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കി ജീവിതം നരകമാക്കി. ഇസ്ലാം മനുഷ്യരെ പല വിഭാഗങ്ങളാക്കിയിരിക്കുന്നു (a) വിശ്വാസികൾ (b) അവിശ്വാസികൾ (c) സ്വതന്ത്ര പുരുഷന്മാർ (d) സ്വതന്ത്ര സ്ത്രീകൾ (e) അടിമ പുരുഷന്മാർ (f) അടിമ സ്ത്രീകൾ Quran 2:178.
      ഇസ്‌ലാം അടിമത്തം അംഗീകരിക്കുന്നു Quran 30:28.
      പടയാളികളായ സ്വഹാബിമാരുടെ പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു അടിമ സ്ത്രീകൾ. മറ്റു ഗോത്രങ്ങളിൽ നിന്ന് പിടികൂടുന്ന അടിമ സ്ത്രീകൾ കൊള്ളമുതലുകളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഗനീമത്തായിരുന്നു. " ഇസ്ലാമിലെ പുരുഷന്മാർക്ക് എത്ര അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചിട്ടുണ്ട് (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാരുണ്ടെങ്കിൽ പോലും !) ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവും ഹലാലാക്കിയിരിക്കുന്നു Quran 4:24. ഇസ്ലാമിൽ പണമുള്ള ഏതൊരു പുരുഷനും അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. അടിമ സ്ത്രീ ഒരു തോർത്ത് മുണ്ട് മാത്രമേ ധരിക്കാൻ പാടുള്ളൂ. ഇസ്ലാമിലെ പുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ വിവാഹമോചനം ചെയ്ത ശേഷം അയാൾക്ക് വേറെ 4 സ്ത്രീകളെ കെട്ടാം. അയാൾ ആഗ്രഹിക്കുന്നുവെങ്കിൽ മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം. അതിന് ഇസ്ലാമിൽ യാതൊരു തടസ്സവുമില്ല. ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷന്റെ മുൻ ഭാര്യമാരുടെയും അവരിലുണ്ടായ മക്കളുടെയും മാനസികവും ഭൗതികവുമായ ആഘാതങ്ങളെക്കുറിച്ച് വിശ്വാസികൾ ചിന്തിച്ചിട്ടുണ്ടോ? ഇസ്ലാമിൽ പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് പറയുന്നില്ല. അതിനാൽ, ഇസ്ലാമിലെ പുരുഷന് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഏത് പ്രായത്തിലുമുള്ള പെൺകുട്ടികളെയും വിവാഹം കഴിക്കാം (എന്നാൽ ആധുനിക സമൂഹം ഈ വിഷയത്തിൽ ധാർമ്മികതയും സദാചാരവും നിശ്ചയിച്ചിട്ടുണ്ട്). ഇസ്ലാമിലെ പുരുഷന്മാർക്ക് നൽകിയിട്ടുള്ളതാണ് ഇത്തരം അധാർമ്മികമായ സൗകര്യങ്ങൾ. ഇക്കാലത്ത് ജനാധിപത്യ രാജ്യങ്ങളിൽ ഇസ്ലാമിന്റെ മത ധാർമ്മികത മാറ്റിവെച്ചു കൊണ്ട് മിതവാദികളായ വിശ്വാസികൾ ആധുനിക കാലത്തെ സദാചാരവും ധാർമ്മിക മൂല്യങ്ങളുമാണ് ഇഷ്ടപ്പെടുന്നത്. (തീവ്ര വിശ്വാസികൾ ഇപ്പോഴും ആറാം നൂറ്റാണ്ടിലെ അധാർമ്മിക മൂല്യങ്ങൾ പിന്തുടരുന്നു). 1948ൽ ഐക്യരാഷ്ട്ര സഭ അടിമത്തം നിരോധിച്ചില്ലായിരുന്നുവെങ്കിൽ, അടിമ ഭോഗം എന്ന ഈ വൃത്തികെട്ട ഏർപ്പാട് ഇസ്ലാമിലെ പുരുഷന്മാർ ഇന്നും ആസ്വദിക്കുമായിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. എന്നിട്ടും സൗദി അറേബ്യ 1968 വരെ അടിമവ്യാപാരം തുടർന്നു! കാരണം അടിമത്തം ഹറാമാണെന്ന ഒരു വാക്കു പോലും ഖുർആനിൽ ഇല്ല ! മനുഷ്യത്വരഹിതമായ ഈ മതാചാരം UDHR ന് എതിരാണ്. അവസാനം UN ന്റെ അന്ത്യശാസനത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു പൂട്ടി. (ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട പട്ടാളക്കാരുടെ ഭാര്യമാരെയും പെൺ മക്കളെയും അടിമകളാക്കി വീട്ടിലേക്ക് കൊണ്ടുവന്നാൽ ഇവിടെ നാട്ടിൽ നിലവിലുള്ള ഭാര്യ അയാളെ ചൂലെടുത്ത് ആട്ടിയോടിക്കില്ലേ?) ഇസ്‌ലാം എന്നാൽ പുരുഷന്മാർക്ക് വേണ്ടി മാത്രം നിർമ്മിച്ച ഒരു സംഘടിത രാഷ്ട്രീയ സംവിധാനമാണ്. അതു തികച്ചും സ്ത്രീ വിരുദ്ധവുമാണ്. ഭർത്താവിന് ഭാര്യമാരെ അടിക്കാം Quran 4:34. ഇസ്ലാമിൽ സ്ത്രീയുടെ സ്വത്തവകാശം പകുതി മാത്രം ! പുരുഷന് ഇരട്ടി സ്വത്ത് ! ഇസ്ലാമിൽ സ്ത്രീയുടെ സാക്ഷ്യത്തിന് പകുതി മൂല്യമേ ഉള്ളൂ (ഇസ്ലാമിക ശരീഅത്തിൽ സ്ത്രീ എങ്ങിനെ ജഡ്ജിയാവും?) ഇക്കാലത്ത് മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണ്. ഇന്ന് നാം എന്തിന് Quran 33:50-53 ഓതണം? ഈ വാക്യങ്ങളിൽ നിന്ന് ആധുനിക സമൂഹം എന്ത് ധാർമ്മികതയാണ് പഠിക്കേണ്ടത്? മുഹമ്മദിന്റെ വ്യക്തിപരമായ ലൈംഗിക താല്പര്യങ്ങൾ ഇന്നും ഓതുന്നതിന്റെ പ്രസക്തി എന്താണ്? പരാന്നഭോജികളായ Funnyതന്മാർ അവരുടെ ആഡംബര ജീവിതത്തിനായി ഇസ്ലാമിനെ കച്ചവടമാക്കുന്നു. ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് വിശ്വാസികളെ ഭയപ്പെടുത്തി ചൂഷണം ചെയ്ത് ഫണ്ണിതന്മാർ സുഖിച്ചു ജീവിക്കുന്നു !
      മുസ്ലിംകൾ ഇസ്ലാമിന്റെ ഇരകളാണ് !
      ഈ വിഷയങ്ങളിൽ സംവാദത്തിന് ധൈര്യമുള്ള ഏതു ഫണ്ണിതനും മുന്നോട്ടു വരാം (Ref: ഫത്ഹുൽ മുഈൻ, താരീഖുൽ ഇസ്ലാം, ഉംദ, ഫിഖ്ഹുസ്സുന്ന)

  • @aravindanappu5377
    @aravindanappu5377 9 місяців тому +10

    ടോമീതാങ്കൾവിജ്ഞാനമാണ് മറ്റവൻവെറുംവിശ്വാസമാണ്

  • @00badsha
    @00badsha 8 місяців тому

    Thanks for sharing

  • @jishuidukki3099
    @jishuidukki3099 9 місяців тому +5

    👍👍👍👍👍 waiting for debate

  • @rajp7163
    @rajp7163 9 місяців тому +4

    ശരിക്കും മനസിലായി കൊടിത്തോട്ടം ആരാണ് intellectual BPL എന്ന്. ഇത് കേരളമല്ലെ കൊടിത്തോട്ടം ഞങ്ങളും അക്ഷര ജ്ഞാനമുള്ളവരാണ്

    • @skariapj1798
      @skariapj1798 8 місяців тому

      പൊങ്ങച്ചം പറയുമ്പം ഞാൻ അങ്ങിനെയൊക്കെ വിളിച്ചു കൂവും. അതൊന്നും കാര്യമാക്കണ്ടന്നേ... !! എന്ന് കൊടിത്തോട്ടം.

  • @Basant-ex5pd
    @Basant-ex5pd 9 місяців тому +18

    ബൈബിൾ വിശ്വാസിക്കാൻ പറ്റാത്ത കെട്ടുകഥ

    • @jojimv3653
      @jojimv3653 9 місяців тому +3

      ഈ ബൈബിൾ ഉള്ളതുകൊണ്ട് നിങ്ങളൊക്കെ നാലക്ഷരം പഠിച്ചത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 9 місяців тому

      ​@@jojimv3653explain ചെയ്തേ academic syllabus ൽ ഉള്ള എന്താണ് ബൈബിളിൽ ഉള്ളത്😂😂 എന്നിട്ടും 💯✝️ ഉള്ള പല African, Latin രാജ്യങ്ങളിൽ ഇന്നും education ഇല്ല😂😂 ചൈന ജപ്പാൻ ഇന്ത്യ അടക്കം top 5 countries ൽ combined Christian population under 1% ആണ് താനും

    • @skariapj1798
      @skariapj1798 8 місяців тому +2

      ​@@jojimv3653
      ബൈബിൾ പഠിപ്പിച്ചൂന്നോ ?
      എന്ത് ?

    • @macarangacapensis2283
      @macarangacapensis2283 7 місяців тому

      foolish talk@@jojimv3653

    • @aneeshs1634
      @aneeshs1634 5 місяців тому

      ചരിത്രം പടീക്കു

  • @AnupamaJoze
    @AnupamaJoze 9 місяців тому +2

    Great 💪😊

  • @Babu-gk3gz
    @Babu-gk3gz 9 місяців тому +12

    33:00എന്നിട്ടു ഇന്ത്യയിലെയും ഫിലിപ്പൈൻസിലെയും തെക്കൻ അമേരിക്കയിലെയും ക്രിസ്ത്യാനികൾ എന്തൊക്കെ കണ്ടുപിടിച്ചു കൂട്ടിയിട്ടുണ്ടോ എന്തോ ?😜🤪😝

  • @rejicejohn8918
    @rejicejohn8918 9 місяців тому +15

    Paint -ഉം putty -യും കണ്ടു പിടിച്ച പെൺകൊതിയനും യുദ്ധക്കൊതിയനും BBQ കൊതിയനും ആയ യഹോവയ്ക്കു സ്തോത്രം.💪🏻

  • @sumangm7
    @sumangm7 9 місяців тому +6

    ഇത് പൊളിച്ചു... Prelude 3

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 9 місяців тому +5

    ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞതിന് നരകിച്ച പല ശാസ്ത്രജ്ഞൻമാരും ഉണ്ടായിരുന്നു അനിലെ😂😂😂

  • @balachandrank4981
    @balachandrank4981 9 місяців тому +7

    ആയിരം വർഷങ്ങൾക്കു ശേഷം (3023 ൽ ) ഉത്ഘനനത്തിൽ ന്യൂയോർക് നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നു, അതോടെ Spiderman ഒരു ചരിത്രപുരുഷനായിരുന്നു എന്ന് അന്നത്തെ ജനങ്ങൾക്ക് മനസ്സിലായി! ഹഹഹ 😄😄😄

    • @MrMhrafi
      @MrMhrafi 9 місяців тому

      10000 വർഷങ്ങൾക്ക് ശേഷം ഒരു ജംബോ വിമാനം കണ്ടെത്തുന്നു, പിന്നെ ഒരു 100 വർഷത്തിനു ശേഷം ഒരു വിമാനത്തിന്റെ ചിറകുകൾ കൂടി കണ്ടെത്തുന്നു. ഇത് ആകസ്മികമായ പരിണാമത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന് അന്നത്തെ യുക്തിവാദികൾ പറയുമായിരിക്കും 🙏😢

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 місяців тому +2

      ​@@MrMhrafiപിന്നെ ഈ ജന്തുജാലങ്ങൾ എങ്ങനെ ഉണ്ടായി?

    • @MrMhrafi
      @MrMhrafi 9 місяців тому

      @@HariKrishnanK-gv8lx
      How we can see the existence of God ua-cam.com/video/OyCwk-H5XRQ/v-deo.htmlsi=uVFeNzLVwfEKqer0

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 9 місяців тому +4

      ​@@HariKrishnanK-gv8lx😂😂 മണ്ണ് കുഴച്ച് ഊതി ഉണ്ടാക്കിയതാണത്രെ

    • @skariapj1798
      @skariapj1798 8 місяців тому +1

      സത്യം, ബാലചന്ദ്രൻ..!!

  • @TheAdru
    @TheAdru 9 місяців тому +9

    കമോൺട്ര ടോമി 💪

  • @kannan4utube
    @kannan4utube 9 місяців тому +4

    All the best

  • @philipmathew3610
    @philipmathew3610 7 місяців тому

    Well explained. Go ahead

  • @georgejose5933
    @georgejose5933 9 місяців тому +4

    പൊളിക്ക് ബ്രോ ആശംസകൾ🎉

  • @ttsakaria7966
    @ttsakaria7966 9 місяців тому +4

    1) David's confession is recorded in Psalms. 2) When he was on the death-bed, he did not ask for girls. His well-wishers, on their own accord, seeing the shivering state of David, brought a girl and asked her to lie beside him. Yet David did not indulge in sexual act, perhaps because of inability.

    • @java97
      @java97 9 місяців тому +4

      But the God didn't mete out his prescribed punishment for adultery , which is death, to David . Instead he killed the baby, born of that adultery. He even chose this adulterer's lineage to be born as human 1000 years later. Where is the justice in it ?

    • @skariapj1798
      @skariapj1798 8 місяців тому

      ദാവീദിന് ഇനെബിലിറ്റി ഉണ്ടായത് കൊണ്ടാ.
      അല്ലായിരുന്നെങ്കിൽ പുള്ളി മറ്റേ പരിപാടി തന്നെ പുറത്തെടുത്തേനേ .. 😂

    • @ejv1963
      @ejv1963 8 місяців тому +2

      @ttsakaria7966
      ,ആഹാ...എന്തൊരു വരട്ടു വാദം....ചാവാൻ കിടക്കുമ്പോൾ അടുത്ത് കിടത്തിയ സ്ത്രീയെ ദാവീദ് മഹോന്നതൻ ഒന്നും ചെയ്തില്ല...ഒരു ഉളുപ്പും ഇല്ലേ ചേട്ടാ ഇതൊക്കെ എഴുതാൻ? ഈ സ്ത്രീലമ്പടന്റെ കുലം തന്നെ മനുഷ്യനായി ജനിക്കാൻ യെഹോവ തിരഞ്ഞെടുത്തത് എത്രത്തോളം ആഭാസം ആണ് ?

    • @skariapj1798
      @skariapj1798 8 місяців тому

      @@ejv1963
      ഞങ്ങടെ ബൈബിളിൽ ഒറ്റ തെറ്റ് കാണിച്ചതാ എന്നു അക്രോശിക്കും.
      തെറ്റുകളുടെ കൂമ്പാരത്തിൽ നിന്ന്‌ ഒരു തെറ്റെടുത്തു കാണിച്ചുകൊടുത്താൽ അപ്പം തന്നെ ഒരു കിലോ ഏഷ്യൻ പെയിന്റുമായി വരും.
      അതല്ലെങ്കിൽ തൽക്കാലത്തേക്ക് മിണ്ടാതിരുന്നിട്ട് അടുത്ത വീഡിയോയിൽ ഇതേ ആവശ്യം ആവർത്തിക്കും.
      ഇതു ഇവരുടെ സ്ഥിരം ഹോബിയാ ..!!

  • @joelsleeba2524
    @joelsleeba2524 9 місяців тому +3

    I was typing in counters for his argument. But you covered all of them. Have a great debate. Waiting for it.

  • @afsalummer123
    @afsalummer123 9 місяців тому +1

    All the best 👍

  • @thepalebluedot4171
    @thepalebluedot4171 9 місяців тому +5

    During the period of American slavery, how did slaveholders manage to balance their religious beliefs with the cruel facts of the “peculiar institution“? As shown in Noel Rae’s new book "The Great Stain", which uses firsthand accounts to tell the story of slavery in America - for many of them that justification was right there in the Bible. ,🔷

    • @balachandrank4981
      @balachandrank4981 9 місяців тому +3

      യൂറോപ്യൻമാരുടെ അമേരിക്കൻ അധിനിവേശത്തിന്റെ ഒരു കഥയുണ്ട്, ആദ്യം European barbarian pirates കപ്പലുകളിൽ എത്തുന്നു, അവിടുത്തെ നിവാസികളുമായി ഇടപഴകി മെല്ലെമെല്ലെ അവരുടെമേൽ സ്വാധീനം ചെലുത്തുന്നു, അപ്പോഴേക്കും ബൈബിൾ എന്ന മാരകാ യുധവുമായി സ്നേഹത്തിന്റെ വെള്ളരിപ്രാവുകൾ അവിടെയെത്തുന്നു, ഒരുതരം rice bag conversion tactics അവിടെ ഫലപ്രദമായി ഉപയോഗിക്കുന്നു.
      സ്വാധീനം വർധിക്കുന്നതോടുകൂടി ഭീഷണിപ്പെടുത്തൽ, വഴങ്ങാത്തവരെ കൊല്ലുക, ആട്ടിയോടിക്കുക... അങ്ങനെ പോകുന്നു.
      Robert Penn Warren ന്റെ ഒരു കവിതയുണ്ട്. " Joseph of nezperze or the Nimippu ". അത് ഇതിനെക്കുറിച്ചുള്ള ഒരു കഥയാണ്.

    • @Quancept
      @Quancept 9 місяців тому +1

      Exactly. It's a perfect example to prove morality does not come from religion.

  • @jollykk6283
    @jollykk6283 9 місяців тому +3

    ഒറ്റക്കിരുന്നു സംസാരിക്കാന്‍ ഏത് പൊട്ടനും സാധിക്കും...അദ്ദേഹത്തെ വിളിച്ച് ഈ വിഷയം സംബന്ധമായി ഒരു സംവാദം നടത്തൂ...

    • @SAPIEN_SAPIEN
      @SAPIEN_SAPIEN 9 місяців тому +8

      പൊടിത്തോട്ടം എന്താ ചെയ്യാറ് ?..... ഒറ്റക്കിരുന്ന് മണിക്കൂറുകളോളം പിറുപിറുക്കും...... അല്ലെ ന്താ ?..

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 9 місяців тому

      ​@@SAPIEN_SAPIEN😂😂😂

  • @aneeshs1634
    @aneeshs1634 5 місяців тому

    Full video iddu tomy

  • @terrysanta3052
    @terrysanta3052 9 місяців тому

    👌👌

  • @babsdigitalstudio4925
    @babsdigitalstudio4925 9 місяців тому

    👍👍

  • @JAKMusafir
    @JAKMusafir 8 місяців тому +1

    നീ മന്ദ ബുദ്ധി ആയത് അനിൽ കൊടിതോട്ടത്തിൻ്റെ കുഴപ്പമല്ല....നിൻ്റെ ജനകൻ്റെ കുഴപ്പം ആണ്... 🔥🔥🔥

  • @rajeevrajav
    @rajeevrajav 9 місяців тому +5

    കിടിലം

  • @benz823
    @benz823 9 місяців тому

    👍❤👌

  • @rajanvengal7
    @rajanvengal7 5 місяців тому

    U are really awesome

  • @abythomas9420
    @abythomas9420 9 місяців тому +2

    👍🏻 ആശംസകൾ

  • @shyjupappan2606
    @shyjupappan2606 9 місяців тому +12

    എന്തുകൊണ്ടാണ് anil koditthotttam ആയിട്ടൊരു സംവാദത്തിനു മുതിരാത്തത് നിങ്ങൾ ആരും??

    • @siniljose271
      @siniljose271 9 місяців тому +6

      കൊടിത്തോറ്റാവുമായി debate ഉണ്ടായിട്ടുണ്ടല്ലോ. അതൊന്നും കണ്ടിട്ടില്ലേ? പോയി കണ്ടു നോക്ക്. പുള്ളിടെ വയറും മനസ്സും നിറഞ്ഞു.

    • @lalkuriakose3174
      @lalkuriakose3174 9 місяців тому

      ഡിബേറ്റിനു വന്നിട്ട് കൂട്ടുവെട്ടി കരഞ്ഞുകൊണ്ട് പോയതാണ് ഈ ടോമി കുട്ടൻ. 😆🤣😄

    • @siniljose271
      @siniljose271 9 місяців тому

      @@lalkuriakose3174
      കൂട്ട് വെട്ടിയോ 😁😁😁😁

    • @lalkuriakose3174
      @lalkuriakose3174 9 місяців тому

      @@siniljose271 ടോമി അണ്ണന്റെ അന്നത്തെ പോക്ക് കണ്ട് പറഞ്ഞതാ. 😆🤣😄

    • @siniljose271
      @siniljose271 9 місяців тому

      @@lalkuriakose3174
      ടോമി സെബാസ്റ്റ്യനെ കണ്ടം വഴി ഓടിച്ചു അനിൽ കൊടിത്തോട്ടം എന്ന് പറഞ്ഞു ഒരു club house ഓഡിയോ you tube ഇൽ കിടപ്പുണ്ട് അത് കേട്ടു നോക്ക്.
      നാണം കേട്ടാലും പിറ്റേ ദിവസം youtube ഇൽ post ചെയ്യും കണ്ടം വഴി ഓടിച്ചു എന്ന് title കൊടുത്തു കൊണ്ട്. കേട്ടു നോക്കിയാൽ ചിരി വരും

  • @subins4014
    @subins4014 9 місяців тому +2

    Meaning of Usher :-
    a person who shows people to their seats, especially in a cinema or theatre or at a wedding

    • @java97
      @java97 9 місяців тому +3

      The name of that priest is "Ussher" not usher

    • @ejv1963
      @ejv1963 9 місяців тому +4

      @subins4014, കൊടിത്തോട്ടത്തിന്റെ tuition class ലാണ് പഠിച്ചതല്ലേ ?

    • @thepalebluedot4171
      @thepalebluedot4171 9 місяців тому

      So what ?

  • @anirajj1959
    @anirajj1959 7 місяців тому

    👍❤️🌹

  • @smithahumanist
    @smithahumanist 9 місяців тому +9

    All the very best Tomy 🎉🎉🎉🎉

  • @manojkuruvilla7180
    @manojkuruvilla7180 8 місяців тому

    ❤❤

  • @santhoshjoseph7473
    @santhoshjoseph7473 9 місяців тому +4

    താങ്കൾ ഈ പറഞ്ഞതിനൊക്കെ എത്രയോ വട്ടം മറുപടി പറഞ്ഞിട്ടുള്ളതാ. വീണ്ടും, വീണ്ടും ഇത്കൊണ്ട് വരുന്നത് കാണുമ്പോൾ കഷ്ട്ടം തോന്നുന്നു..

    • @Toms.George
      @Toms.George 9 місяців тому +2

      ശരിയായമറുപടി കൊടുത്തില്ലങ്കിൽ ചോദ്യങ്ങൾ ആവർത്തിക്കും.

    • @skariapj1798
      @skariapj1798 8 місяців тому

      ഗംഭീരങ്ങളായ മറുപടികൾ കേൾക്കുമ്പോൾ ആർക്കായാലും ഒന്നൂടെ ചോദിക്കാൻ തോന്നില്ലേ സന്തോഷേ ?

  • @jamespfrancis776
    @jamespfrancis776 9 місяців тому

    👍🌷❤👍

  • @justforhorrorandfire
    @justforhorrorandfire 9 місяців тому +3

    പാസ്റ്റർ അനിൽ കൊടിത്തോട്ടത്തെ ദൈവം സഹായിക്കട്ടെ സംവാദത്തിന് വേണ്ട കൃപ യേശു നൽകട്ടെ പാസ്റ്ററിന്റെ കൂടെ പരിശുദ്ധത്മ സാനിധ്യം വരുമാറാകട്ടെ കൂടാതെ ബ്രദർ ടോമി സെബാസ്റ്റ്യനും ഈ സംവാദം ഒരു അനുഗ്രഹമാകട്ടെ അദ്ദേഹത്തെയും ദൈവം അനുഗ്രഹിക്കട്ടെ

    • @skariapj1798
      @skariapj1798 8 місяців тому

      എന്നെയും...!

  • @abinraj6745
    @abinraj6745 9 місяців тому

    Court il judge parayathe samsarikan Padilla is it oke ?

  • @vinaygupta2436
    @vinaygupta2436 8 місяців тому

    All support... From an anonymous ex Christian

  • @gigineelankavil6945
    @gigineelankavil6945 9 місяців тому +6

    ടോമി ബ്രദർ താങ്കൾ ഒരു കാര്യം പറയുകയാണെങ്കിൽ ആ വിഷയത്തെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ടാണ് താങ്കൾ സംസാരിക്കുക അനില്‍ ബ്രോ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് ബൈബിൾ മാത്രമേ അറിയൂ സമകാലീന ലോകത്തിലെ ഒരു കാര്യവും വ്യക്തമായി അദ്ദേഹത്തിന് അറിയില്ല എന്നിട്ടും അദ്ദേഹം സംസാരിക്കുമ്പോൾ എല്ലാം അറിയുന്ന ഒരു ഭാവത്തിലാണ് സംസാരിക്കുക മറ്റുള്ളവരെ പുച്ഛത്തിൽ ആണ് കാണുന്നത് അതുകൊണ്ടുതന്നെ ഈ അൽപ്പന്മാരായിട്ട് ഒരു സംവാദത്തിന് പോകാതിരിക്കുകയാണ് നല്ലത് കാരണം എത്രയൊക്കെ തെളിവുകൾ നമ്മൾ അവരോട് വിശദീകരിച്ചാലും അവർ സത്യത്തെ നിരാകരിക്കുന്നു എഴുത്തും സംസാരവും ഈ ഭൂമിയിൽ ഉണ്ടായിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂ ദിവസവും ആഴ്ചയും മാസവും വർഷവും നമ്മൾ അടയാളപ്പെടുത്തിയിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂ എന്നാൽ ഉല്പത്തി പുസ്തകത്തിലെ നമ്മൾ നോക്കുകയാണെങ്കിൽ അതിൽ ദിവസവും ആഴ്ചയും വ്യക്തമായ പെടുത്തിയിട്ടുണ്ട് അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം ഈ ബൈബിൾ എഴുതിയിട്ട് അധികം നാളായിട്ടില്ല എന്ന് എന്നാൽ പരിണാമ സിദ്ധാന്തപ്രകാരം മനുഷ്യന്റെ ജന്മം എന്നു പറയുന്നത് എത്രയോ ലക്ഷം വർഷങ്ങൾക്കു മുമ്പ് നടന്നതാണ് ആ ഒരു തെളിവ് മാത്രം മതി ദൈവമല്ല മനുഷ്യനാണ് ബൈബിൾ എഴുതിയത് എന്ന് അന്നത്തെ മനുഷ്യർക്ക് ജീവിച്ചു പോകുവാനുള്ള ഒരു നിയമം അത്രയേ ഉള്ളൂ ടോമി ബ്രദർ ഒരു സംഭവം തന്നെയാണ്

    • @skariapj1798
      @skariapj1798 8 місяців тому

      കറക്റ്റ്...

  • @JC-xv6ym
    @JC-xv6ym 8 місяців тому

    16:13 goverment parayanth kett jeevikanth oru adikara shreni parayanth kett jeeevikunatine entaane vilikanedath ??

  • @shershamohammed2483
    @shershamohammed2483 9 місяців тому +5

    സത്യത്തിൽ വിശ്വാസികളുമായി സംവാദം നടത്തുന്നത് മണ്ടത്തരമല്ലേ?. യാതൊരു യുക്തിയില്ലാത്ത ഇത്തരം മണ്ടൻ കഥകൾ വിശ്വസിക്കുന്നവരോട് സംവാദം നടത്തിയിട്ട് എന്ത് കാര്യം. അവർക്ക് എല്ലാത്തിനും ഉത്തരമുണ്ട്.

  • @user-xt8ij4wd6w
    @user-xt8ij4wd6w 9 місяців тому

    You have to confront with him in lbt ,? If you have courage

  • @AnnieRahael
    @AnnieRahael 6 місяців тому +2

    ബൈബിൾ വായിക്കാൻ തുടങ്ങിയ കാലം മുതൽക്കേ ഞാൻ സംശയങ്ങൾ ചോദിക്കുമായിരുന്നു.. അവസാനം പള്ളിയിൽ നിന്ന് അച്ചൻ വഴക്ക് പറഞ്ഞു.. ബൈബിളിനെ സംശയിക്കുന്നത് സാത്താന്റെ സ്വാധീനമാണ് ന്നു പറഞ്ഞിട്ട്. ഇപ്പോ 5- 6 വർഷമായി മതം വിട്ടിട്ടു.. നല്ല സമാധാനം ഉണ്ട്..

  • @johncysamuel
    @johncysamuel 9 місяців тому +1

    അല്ല പിന്നെ 👍❤🙏

  • @chackopm5355
    @chackopm5355 4 дні тому

    അനിൽ കൊടിത്തോട്ടത്തിൻ്റെ ഉപജീവന മാർഗ്ഗമാണ് സുവിശേഷ പ്രചരണം അതുകൊണ്ട് തന്നെ ബൈബിളിലുള്ള വിവരക്കേടുകൾ എല്ലാം വിശുദ്ധമായേ കാണാൻ കഴിയു

  • @sebastianvarghese7135
    @sebastianvarghese7135 7 місяців тому

    Both Anil and Tomy take biblical stories literally. Whether it is Adam and eve story or Mahabharata story messages are important. Tomy explains science well but mythological stories should not approach in the same way. if you read Dr. Kayyalaparampil's 'Biblinoramukam'(malayalam) you can understand catholic's official explanations.

  • @remeshnarayan2732
    @remeshnarayan2732 9 місяців тому +1

    Tomy sebastian 👍❤️❤️❤️🌹🌹🌹

  • @georgeoommen5418
    @georgeoommen5418 9 місяців тому +2

    Tribal stories and blind and deaf believers

  • @user-yc8hz3pn6h
    @user-yc8hz3pn6h 4 дні тому

    Jesus said manusha puthran varumpol vishawsam kandu ethumo ? Athanu eppo kanunnath

  • @vkc9781
    @vkc9781 9 місяців тому +1

    ടോമി സെബാസ്റ്റ്യ താങ്കളെ ഒക്കെ ഡിബേറ്റ് കൊണ്ടുവരണമെങ്കിൽ ഇതുപോലുള്ള ചില പ്രയോഗങ്ങൾ ചെയ്യേണ്ടതായി വരുന്നു നിർബന്ധിതമായി ചെയ്യേണ്ടതായി വരുന്നു നിരീശ്വരവാദം പറഞ്ഞ ജീവിക്കുന്ന താങ്കൾക്കും ഇതുതന്നെയല്ലേ ഉപജീവനമാർഗ്ഗം കൊടി തോട്ടത്തിലെ മുന്നിൽ ഒരു വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ താങ്കൾക്ക് നേരെയാണ് ചൂണ്ടുന്നത് ധരിക്കുക എന്തായാലും ഡിബേറ്റ് കാണാൻ വെമ്പൽ കൊണ്ട് നിൽക്കുന്നു കാണിച്ച ധൈര്യത്തിന് നന്ദി തോറ്റാലും ജയിച്ചാലും ഗോദയിൽ നിന്ന് പോരാടുക കോട്ടയത്ത് ജയിക്കു ജയിച്ചത് പോലെ നമ്മുക്കും ജയിക്കാം

  • @ZEROXFF21
    @ZEROXFF21 5 місяців тому

    ഈ ലോകത്തിലെ ഇന്നത്തെ സർവ ആസ്വസ്ഥതകും കാരണം രണ്ടു വിഭാഗങ്ങൾ വിശ്വസിക്കുന്ന, രണ്ടായിരത്തോളം വര്ഷങ്ങള്ക്കു മുൻപ് ജീവിച്ചിരുന്ന കാട്ടുജാതിക്കാരന്മാരെഴുതി വച്ച, രണ്ടു ഗ്രന്ഥങ്ങളാണ് (തീർത്തും മനുഷ്യനിർമിതം).ഈ രണ്ട് ഗ്രന്ഥങ്ങൾക്കും ആധുനിക കാലഘട്ടത്തിൽ യാതൊരു പ്രസക്തിയുമില്ല. ഇതില്ലാതെത്തന്നെ സമാധാനമായി ഒരു ജീവിതം നയിച്ചു മരിക്കാൻ കഴിയും. അതുകൊണ്ട് ഈ പണിനിറുത്തി മറ്റെന്തെങ്കിലും ജോലോയെടുത്തു ജീവിക്കാൻ നോക്കുക.

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 3 місяці тому

    എബ്രഹാം ആയാലും ലോത്ത് ആയാലും ടോമി ആയാലും അവനവൻ വേണം നല്ലതും മോശവും തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ. അതിനുള്ള ബുദ്ധി ദൈവം കൊടിത്തിട്ടുണ്ട്. പിന്നെ നീ പിഴച്ചുപോകുന്നതും നല്ലവൻ ആകുന്നതും എല്ലാം നിന്റെ തീരുമാനം ആണ്.

  • @binumon9783
    @binumon9783 9 місяців тому +2

    സത്യത്തിൽ ഈ പാസ്റ്റർ ഏത് ബൈബിൾ ആണ് വായിക്കുന്നത് മനസിൽ ആയില്ല. സത്യവേദ പുസ്തകം ഒന്ന് വായിച്ചു നോക്ക് കൊടിത്തോട്ടം. അപമാനകരം

  • @joshymathew2253
    @joshymathew2253 9 місяців тому +5

    All gods are myths

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 3 місяці тому

    ദൈവം കാര്യവാൻ മാത്രം ആണെന്ന് ആര് പറഞ്ഞു?? അങ്ങനെ പറയുന്ന ആളോട് ...ദൈവം ന്യായം വിധിക്കുന്നവൻ ആണോ എന്നും കൂടെ ചോദിക്കൂ... ദൈവം ഇത് രണ്ടും കൂടിയാണ്.

  • @pocketname1548
    @pocketname1548 9 місяців тому

    If ii have to believe the whole christinity, I would learn Hebrew and read the original Hebrew Bible. And test it with a Jewish rabbi. May be listening to Tovia singer and try to answer him would be a good start

    • @homax8203
      @homax8203 9 місяців тому

      @pocketname1548 ആര് ഇസ്ലാമിന്റെ സ്വന്തം ടോവിയ സിംഗ്റോ ? അയാൾ നാളെ മുഹമ്മദ് ആണ് ബൈബിളിലെ അവസാന പ്രവാചകൻ എന്നു പറഞ്ഞാലും അത്ഭുതപ്പെടേണ്ട അങ്ങനത്തെ മനുഷ്യൻ ആണ്

  • @wheelsgold9806
    @wheelsgold9806 9 місяців тому

    ദൈവം ദാവൂദ് എന്ന
    ദൈവദൂദനേ "സബൂർ"
    എന്ന ദൈവ നിർമ്മിത ഗ്രന്ഥത്തിൽ കൂടെ ജനങ്ങളിലേക്ക് നന്മ യേ പ്രചരിപ്പിച്ചുകൊണ്ടാണ് വന്നിട്ടുള്ളത് ." ദാവൂദ് എന്ന പ്രവാചകനിൽകൂടെ"

  • @Neur_gaming
    @Neur_gaming 9 місяців тому +5

    All the best tomy sir, god bless you😂😂😂😂😂

  • @lesner66
    @lesner66 9 місяців тому +2

    👍 👍 👍

  • @varghesevarghese964
    @varghesevarghese964 5 місяців тому

    പേരപ്പന്മാർക്കിടയിലെ ഗെറ്റാസ്ട്രോഫിക് ഡോൺ...
    ജൂനിയർ കണ്ടത്തിൽ പേരപ്പൻ..
    നിരീശ്വര ലോകത്തെ മുടിചൂടാ മന്നൻ കണ്ടത്തിൽ പേരപ്പൻ എന്ന കണ്ടത്തിൽ ജോസിന് ശേഷം ആര് എന്ന ചോദ്യത്തിന് വിരാമം കുറിച്ചുകൊണ്ട് മറ്റൊരു പേരപ്പൻ ഉദയം ചെയ്തിരിക്കുന്നു,..
    ജൂനിയർ കണ്ടത്തിൽ പേരപ്പൻ ❤️

  • @AromalC
    @AromalC 9 місяців тому

    ഒരു ലോഡ് വില്ലന്മാരെ 3 നായകന്മാർ ചേർന്ന് അടിച്ചു നിലമ്പരിശാക്കുന്നു.. സൂപ്പർ കഥ.

  • @jenjo61955619
    @jenjo61955619 9 місяців тому

    when it came to eye for an eye and tooth for a tooth, tomy simply avoided the new testament.

    • @skariapj1798
      @skariapj1798 8 місяців тому

      1. അതെന്താ Old Testament ന് ആരെങ്കിലും അയിത്തം കല്പിച്ചിട്ടുണ്ടോ ? ഇന്നും യഹൂദന്മാരുടെ പുണ്യപുസ്തകമാണ് മാഷെ Old Testament.
      പോരാത്തതിന് ക്രിസ്ത്യാനികൾ അത്‌ പേറി നടക്കുന്നുണ്ടല്ലോ.
      2. New Testamentല്‍ എന്താ ഇത്ര പുതുമ. സമൂഹത്തെ ചീത്ത വിളിച്ചു നടക്കുകയും താൻ തന്നെയാണ് ദൈവമെന്ന് അവകാശപ്പെടുകയും ചെയ്‌ത ഒരുത്തനെ പൊറുതി മുട്ടിയ ജനങ്ങൾ പിടിച്ചു വടിയാക്കി. അല്ലാതെന്താ ??

  • @kannanmohanannair698
    @kannanmohanannair698 9 місяців тому +6

    ഈ video യുടെ ആരംഭം മാത്രം കണ്ട ഒരാൾ ആണ് ഞാൻ. ഈ മറുപിടി പറയാൻ അത് തന്നെ ധാരാളമാണ് എന്ന് കരുതുന്നു. പ്രധാനമായും ബൈബിൾ സംബന്ധിച്ച് Mr Tomy പറഞ്ഞതിൽ കുറേ തെറ്റുകൾ ഉണ്ട്.
    1 , "നിന്നിലൂടെ ഒരു വലിയ ജനസമൂഹം ഉണ്ടാകും, നീൻ്റെ സന്തതി മൂലം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും" എന്ന വാഗ്ദത്തം ദൈവം അബ്രഹാമിനോട് മാത്രമാണ് നൽകിയത്, ലോത്തിനോടല്ല.
    2 ,ലോത്ത് , ദൈവം പറഞ്ഞിട്ടല്ല സൊദോം ഗൊമോറ ദേശത്ത് പോയി താമസിച്ചതും, അവിടുത്തെ അധാർമികകാര്യങ്ങൾ കണ്ടു അവരോടു ചേർന്ന് അവിടെ താമസിച്ചതും. അവിടെ നിന്ന് പുറപ്പെട്ടു പോരാൻ ദൈവം ലോത്തിനെ സഹായിച്ചു; എന്നിട്ടും മ്ലേച്ഛതയുടെ പടുകുഴിയിൽ കിടന്ന ആ സഥലത്തോടുള്ള സ്നേഹം കൊണ്ട് ലോത്തിനും കുടുംബത്തിനും അത് മടി ആയിരുന്നു. തിരിഞ്ഞു നോക്കാതെ, അവിടെ നിന്ന് ഓടിപ്പോകാൻ പറഞ്ഞ് ,രക്ഷപ്പെട്ട് ചെല്ലാൻ ഒരു സ്ഥലവും കൊടുത്തിട്ടാണ് ദൈവം അവരോടു പോകാൻ പറഞ്ഞത്. പക്ഷെ , ലോകമോഹിയായ ലോത്തിൻറ്റെ ഭാര്യ തിരിഞ്ഞു നോക്കി ഉപ്പു തൂണായി. ആ ശിക്ഷ അവർ അനുസരണക്കേടു കൊണ്ട് നേടിയതാണ്. ദൈവം കരുണാമയൻ ആയതുകൊണ്ടല്ലേ ഇത്തരത്തിൽ വളരേ മോശമായി ചിന്താഗതിയുള്ളവരെയും രക്ഷിക്കാൻ മനസ്സ് കാണിച്ചത്?
    3 , ലോത്തിൻറ്റെ മക്കൾക്ക് വിവാഹം കഴിക്കാൻ അവസരമില്ലാത്ത ഒരു ലോകത്തിൽ അല്ല അവർ എത്തിപ്പെട്ടത്. അപ്പോഴും, അവർ കണ്ടുപിടിച്ച ഒരു എളുപ്പവഴിയാണ് സ്വന്തം അപ്പൻ വഴി ഗർഭം ധരിക്കുക എന്ന്. അത് അധാർമികത ആണെന്ന് അവർക്കു അറിയാഞ്ഞിട്ടല്ല, മറിച്ചു അവർക്ക് അത് ശരിയായി തോന്നി. അതിൽ ദൈവവും ദൈവ വചനവും എങ്ങനെ കുറ്റക്കാരാകും?

    • @SJN001
      @SJN001 9 місяців тому

      ഫ്രഷ് ഫ്രഷേ 🤣🤣

    • @carnagegaming6227
      @carnagegaming6227 9 місяців тому

      ഇയാൾക്ക് മനസ്സിലാവില്ല ദൈവവഴിയിൽ നടക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വിത്യാസം

    • @skariapj1798
      @skariapj1798 8 місяців тому +1

      കണ്ണന്റെ പേര് കണ്ണൻ എന്നു തന്നെയാണോ ?
      ഒരു ശങ്ക ..!!
      അങ്ങിനെ ഒരുകാലത്ത് തോന്നുമ്പോഴൊക്കെ മനുഷ്യരോട് സംസാരിച്ചിരുന്ന ആ മഹോന്നതൻ പിന്നീട് എവിടെപ്പോയി കണ്ണാ ?
      ലോത്ത് ഒക്കെ കഴിഞ്ഞു തലമുറ എത്രയെണ്ണം മുമ്പോട്ടു പോയെന്നറിയാമല്ലോ.
      ഫിൿഷനെ ഫിക്ഷനായിട്ടു കാണാൻ ശ്രമിക്കുക മാഷെ ...!!

    • @SJN001
      @SJN001 8 місяців тому

      അമ്മയെ തല്ലിയാലും ഞായീകരിക്കാൻ രണ്ടു പക്ഷം ഉണ്ടാവും .വ്യാഖ്യാന ഫാക്ടറി ഉള്ളപ്പോ എന്താ മറുപടിക്കണോ പഞ്ഞം

    • @SJN001
      @SJN001 8 місяців тому

      @@carnagegaming6227 ദൈവ വഴിയോ അതേതു വഴി

  • @iRoNdOmE-te1zv
    @iRoNdOmE-te1zv 7 місяців тому

    നിങ്ങൾ തികച്ചും തെറ്റായി ആണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്

  • @womensfellowshipskd7406
    @womensfellowshipskd7406 5 місяців тому +1

    Anil Kodithottom 👍✌️

  • @varghesevarghese2401
    @varghesevarghese2401 7 місяців тому

    Confusion,confusion.o my god😮😮

  • @haridasanhari3278
    @haridasanhari3278 9 місяців тому +1

    Kodithottathe tomy plater chaithu alle 😅😅😅

  • @abdulrahiman541
    @abdulrahiman541 9 місяців тому +3

    All the best Tomy...
    Have a glass of Dihydrogen monoxide... 🤣🤣🤣🤣🤣🤣🤣

    • @Crusader-dn5it
      @Crusader-dn5it 9 місяців тому

      ഇസ്ലാമിസ്റ്റുകളുടെ ആപ്പീസ് പൂട്ടിയ Dihydrogen monoxide.
      മറക്കാൻ പറ്റുമോ😁

  • @mathewvarghese61
    @mathewvarghese61 9 місяців тому

    Tomy should read the Bible properly and understand what is actually written then should involve in a friendly debate. He is not able to understand the respective portions in the Bible.

    • @skariapj1798
      @skariapj1798 8 місяців тому +1

      താങ്കൾ ബൈബിൾ പ്രോപ്പർ ആയി പഠിച്ച ആളാണെങ്കിൽ ആ റെസ്പെക്റ്റീവ് പോർഷൻ ഒക്കെ ഒന്നു പഠിപ്പിക്കൂന്നെ .
      പിന്നൊരു കാര്യം. പെയിന്റടി വേണ്ട. അതിലെന്താണൊ ഉള്ളത് അതങ്ങു പഠിപ്പിച്ചാൽ മതീട്ടോ ...

  • @jesuschristtheonlysavior.8478
    @jesuschristtheonlysavior.8478 9 місяців тому

    😢😢😢😢

  • @divakaranmr7078
    @divakaranmr7078 9 місяців тому +1

    Nhammante mathathinte മറ്റൊരു പകർപ്പ് അനിൽ കൊടിത്തോട്ടത്തിന്റെ മതം... എല്ലാവരും പൊട്ടത്തരം വിളിച്ചു പറയുന്നു....

  • @alantoamos1924
    @alantoamos1924 8 місяців тому

    Do a direct debate mr tomy are you afraid

  • @abduabdu-rb5fk
    @abduabdu-rb5fk 5 місяців тому

    എന്റെ ഡിങ്കാ എല്ലാവരെയും കാത്തു കൊള്ളണമേ 😅😅😅

  • @balachandrank4981
    @balachandrank4981 9 місяців тому

    " I shall make you fishers of men "
    ( ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരക്കും ) --- Caesar Tytus Flavius.
    ഇത് വേറെ എവിടെയോ കേട്ടിട്ടുണ്ട്, അല്ലെ?

  • @haridasanhari3278
    @haridasanhari3278 9 місяців тому +1

    Ee visudham annu parayaruthu ketto

  • @musthaque813
    @musthaque813 9 місяців тому +1

    ബൈബിൾ ലെ ദൈവവും എന്നു പറയുമ്പോൾ ബൈബിൾ പഠിപ്പിച്ചത് ഒരറ്റ ദൈവത്തെ കുറിച്ച് മാത്രമാണ്. യഹോവയെ കുറിച്ച് മാത്രമാണ് യേശുവും മോശയും സംസാരിച്ചത്. പിന്നെ വന്നതല്ലാം യേശുവിനോ ശിഷ്യൻ മാർക്കോ അറിയാത്ത ആശയമാണ്. ക്രിസ്തു മതം എന്നത് പൗലോസിന്റെ ആശയം മാത്രമാണ്. ട്രിനിറ്റി എന്നത് ഒരു പ്രോബ്ലം solveചെയ്തതാണ്. യേശുവിനെ ദൈവമാക്കണം പക്ഷെ യഹോവയല്ലാത്ത ഒരു ദൈവം ഉണ്ടാകാൻ പാടില്ല എന്ന് ബൈബിളിന്റെ ശക്തമായ അദ്ധ്യാപനം ഉണ്ടതാനും. അതിൽ നിന്നാണ് ട്രിനിറ്റി

  • @VysaghCp
    @VysaghCp 9 місяців тому

    Sebastian broyum ayitt oru debate nadathamo

  • @adarshchandranarms5045
    @adarshchandranarms5045 15 днів тому

    Tommy Sebastian 👍👍💯💯💯

  • @josejhon625
    @josejhon625 8 місяців тому

    DEC Q

  • @merrymeridian9372
    @merrymeridian9372 3 місяці тому

    Tomy please do prepare well before coming up with scientific debates.

  • @dennykjose7756
    @dennykjose7756 9 місяців тому +1

    ടോമി തുടങ്ങുന്നത് തന്നെ വലിയ അബദ്ധം പറഞ്ഞു കൊണ്ടാണ്. ലോത്തിനെ വലിയ സമൂഹമാക്കും എന്ന് ബൈബിളിൽ എവിടെയാണ്. ലോത്തിന്റെ മക്കളെ അനുഗ്രഹിക്കുന്നത് എവിടെയാണ്. ഇതൊന്നും ബൈബിളിൽ ഇല്ല .

    • @paulpunnamootil7783
      @paulpunnamootil7783 9 місяців тому

      Look at the wife of Bovas(Ruth) who came from the line of Loth and if you follow family history, you reach to Mary and Joseph. You need to explain the relationship of Rahab (who she was in Jeriko). The more you read Holly bible, you end up confused. So keep quiet and don't debate with Anil Kodithotam becuse he acts like he is the only person who can explain the Bible properly.

    • @dennykjose7756
      @dennykjose7756 9 місяців тому

      @@paulpunnamootil7783 ഞാൻ പറഞ്ഞതിന് മറുപടി ഇല്ല?

  • @shajusamuel175
    @shajusamuel175 9 місяців тому +2

    സംവാദം നടത്താൻ വെല്ലുവിളിക്കുന്നു

  • @imamdajjal6088
    @imamdajjal6088 9 місяців тому +1

    നീ അടുത്തത് വാങ്ങിച്ചു കൂടാൻ തന്നെയാണ് തീരുമാനം അല്ലേ 😂

  • @babraham6549
    @babraham6549 9 місяців тому +1

    എന്താണീ below property Iine?

  • @alexandermathews3601
    @alexandermathews3601 9 місяців тому

    Tomy why are you hiding away to do a debate with Sebastian Punnakkal and Anil Kodithottam.

  • @RahulRahul-co2yx
    @RahulRahul-co2yx 9 місяців тому +4

    Tomy bro💪💪💪

  • @shuaibu1184
    @shuaibu1184 9 місяців тому +2

    yahovayodu mutti nilkkanaaavilla tomy bhai😅😅 mannu kozhach oothi jeevanundakkiya daibathodo ante kali..!!!!

  • @aneeshs1634
    @aneeshs1634 5 місяців тому

    ഒറ്റയ്ക്കിരുന്ന് താളമിടാൻ എളുപ്പമാണ് അനിൽ കൊടിത്തോട്ടം ചോദ്യം ചോദിച്ചപ്പോൾ അറിയില്ല അറിയില്ല എന്ന് പറഞ്ഞാവനാ നീ