ഒരു യുക്തിവാദം കൊണ്ടും മനുഷ്യന് സമാധാനമോ സന്തോഷമോ ഉണ്ടാകത്തില്ല ശരീരത്തിന്റെ ഇഷ്ടങ്ങളെ താലോഴച്ചു വളർത്തിയാൽ നഷ്ടങ്ങൾ മാത്രം സ്വന്തം മനസ്സിനെ കണ്ട്രോൾ ചെയ്യാൻ ദൈവം ഓരോരുത്തർക്കും കൃപ നൽകിയിട്ടുണ്ട്
@@basilsaju_94 ആരു പറഞ്ഞു ആശുപത്രീൽ പോകില്ലെന്ന് ? ദൈവമൊക്കെ കുറച്ചു പേരുടെ നാവിന്‍തുമ്പത്തുള്ള വാചാടോപങ്ങളാണ്. ഒരു അപകടം വരട്ടെ. അപ്പം കാണാം ആംബുലൻസും ഹോസ്പിറ്റലും ഒക്കെ ചിത്രത്തിൽ വരുന്നത്..!!
Thonnal aan...Kure kaalam prarthichu nadana oru ex Christian aan njaan...ippol agnostic aan... Christian aayirunapol samadaanam illayirunnu...ipol ichiri oke und...
മുതുകാട് മരിച്ചാൽ പിൽക്കാലത്ത് അദ്ദേഹം ദൈവം ആയിരുന്നു എന്നു പറയുമോന്നാ എന്റെ പേടി . തീയിൽ നിന്നും പ്രത്യക്ഷ പ്പെട്ടവൻ, നിന്നനിലയിൽ അപ്രത്യക്ഷമായവൻ , വെള്ളം വീഞ്ഞാ ക്കിയവൻ........
യേശു നിങ്ങളുടെ pvt property യോ? Then, address please. ഇല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും ജാരസന്തതി എന്ന് വിളിച്ചാൽ..... 😂😂 Lords prayer ലെ ദൈവം 'എന്റെയോ', 'ഞങ്ങളുടെയോ'? 😍😍
According to many sources, including Wikipedia, Gospels were written between AD 66 and 110 by anonymous writers, almost none being eye witness. I expected the speaker to throw some light on the subject too. BIBLICAL NONSENSE by Dr Jason Long is an excellent book on various contradictions and inconsistencies in the Bible.
Gospels are standard of any historical document out there. For example, we don't have a clue whether the father of Malayalam, Ezhuthachan actually existed. Just compare the gospels with other historical books, you will be amazed.
@Reji Paul You indeed wasted your time, bro! If sacred writings are considered to be history, then which religion's writings and whose writings? They are all contradictory!!
All religious books have contradictions If u read past some points and reach somewhere else u will find a different theory This is all bullshit , but people are addicted just like drugs religion is also an addiction. Sometimes the outcome is good sometimes its bad Humans cannot live without it
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
I am a Catholic Christian. I listened to your talk, but sorry bro... all I have is sympathy for you. Because I see you .... trying your best to prove something wrong..... but your own face tells that your heart and brain are not aligned in this topic. Perhaps spend some time in silence and listen what your own crying heart is trying to tell you. Jesus still loves you. :) He died for you and for your sins including the one you doing now. Love you Tomy.
He died ? Why a god has to die And all these guys so called prophets are in middle east And why he has to call god “ why u disowned me in crusifix” A god to talking to another god ??? Trinity is a made up concept to cover one lie to another. Mathew 24:36 says: what the father intends to do, the son nor the angels will know. Yet they say father, son and holy spirit is one. All made up lies to make fools live as slaves. Bottom society will suffer always and these stories are made for this society. Christianity is a well planned religion to control poor people
യേശുവിന്റെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചാൽ അതിൽ യേശു ശരിക്കും അത്ഭുതങ്ങൾ ചെയ്യുന്നതിനു പകരം അന്ധനെ എങ്ങനെ സുഖപ്പെടുത്താം എന്ന് നാലു പേർക്കു പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ ലോകത്ത് അന്ധത എന്ന അംഗവൈകല്യം അനുഭവിക്കുന്ന മനുഷ്യർക്ക് അതൊരാശ്വാസമായിരുന്നു.
Stefy thomas,,അതുമാത്രമല്ല ബൈബിളിൽ ക്രിസ്തു ധാരാളം പിശാച് ബാധയെ ഒഴിപ്പിക്കുന്നുണ്ട് .പക്ഷെ പിശാചിനെ നശിപ്പിക്കുന്നുമില്ല ,നശിപ്പിച്ചിരുന്നെങ്കിൽ ഈ കഥകളൊക്കെ പറഞ്ഞു വിശ്വാസികളെ പറ്റിക്കാൻ ദൈവത്തിന്റെ ഏജന്റുമാർ ഉണ്ടാകില്ലായിരുന്നു .😁😁😁😁😁😁
Most probably humans and living beings were a massive experimental project which was left incomplete and the creator and his team just went away...or is it?
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
As a born Christian. Who over the years became less religious. I would hope this group of free thinkers use their time and efforts more towards protecting gullible and distressed people from being manipulated by nefarious agents in the name of religion, whichever it may be. There is no end, point or success in disproving "scriptures" written by men. When the belief is not based on fact but faith.
We cannot agree with Tony Chettan... There are some dissimilarities in the Synoptic Gospels (Gospels of Matthew, Mark and Luke) but these dissimilarities are not contradictions. He interpreted these dissimilarities as contradictions. These dissimilarities of the Synoptical Gospels are known as Synoptical problem, and these problems are already solved. There had many scientific studies on this synoptic problems. To know more about this search on internet... what is synoptic problem and how can solve it?
അപ്പോൾ നോബിൾ സുവിശേഷങ്ങളിലെ പ്രോബ്ലങ്ങൾ എല്ലാം സോൾവ് ചെയ്തു അല്ലെ . ശ്ശൊ, അറിഞ്ഞില്ലാർന്നു .. ചൂടോടെ ചായ ഒന്നെടുക്കട്ടെ ? ഇത്രയും പണിയെടുത്ത ആളല്ലേ..!! 😂
@@Kerala75 ലോകത്തിൽ ഏറ്റവുമാദ്യം അനുഗ്രഹം കിട്ടിയതായി ബൈബിൾ അടിസ്ഥാനത്തിൽ അറിയുന്നത് ആബേലാണ് . അനുഗ്രഹം കിട്ടി ഏതാനും സമയത്തിനകം കായേനാൽ വധിക്കപ്പെടുന്നു. അത്തരം അനുഗ്രഹം പുരോഹിതർ ആഗ്രഹിക്കില്ല.
As a Christian, I focus more on the essence of his teaching. Jesus came to reform Judaism and make it inclusive for gentiles. He stood up against the corrupt clergy of those times
It's all stories you can believe or disbelieve it because India is democratic secular state with fundamental rights that's all but it's doctrinal truth 😊
ഈശോ എവിടെ ജനിച്ചു എവിടൊക്കെ പോയി എത്ര മീൻ പിടിച്ചു എന്നതൊന്നും ഒരു വിഷയമല്ല. തോന്നുന്നതുപോലെ ജീവിക്കാൻ ത്വരയുള്ള മനുഷ്യ ജന്മത്തെ സാമൂഹ്യ ജീവിയായി മെരുക്കി എടുക്കാൻ സഹായിക്കുന്ന കുറെ നല്ല കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടല്ലോ അതുമതി സഹജീവികളോട്കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന പ്രാകൃത രീതി പ്രയോഗിച്ച് ഒളിഞ്ഞും തെളിഞ്ഞും ചത്തു തീരുന്നതു കൊണ്ട് എന്തു പ്രയോജനം !.നല്ല കാര്യങ്ങൾ പറയുകയും അതിനനുസരിച്ച് പ്രവർത്തിക്കയും ചെയ്യാൻ കഴിഞ്ഞ അസാധാരണ മനുഷ്യ ജന്മം. എന്തൊക്കെ നന്മ ചെയ്താലും ആപത്തിലും കൂടെ നിൽക്കേണ്ടവർ പോലും അന്യരെപ്പോലെ പെരുമാറുമ്പോൾ മനസ്സുതുറന്നു സംസാരിക്കാനും വിശ്വസിച്ചുചേർന്നു നില്ക്കാനും സഹായിക്കുന്ന ഒരത്താണി യേശു . മനസ്സാക്ഷിയോട് ചേർന്നു നിൽക്കുന്ന ആ കൈത്താങ്ങ് അസാധാരണ മനസ്സുറപ്പു തരും. ആചാരങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഭയപ്പെടുത്തുന്ന ഒരു രൂപമല്ല എനിക്കതു . സ്നേഹവും കരുതലും തലോടലുമായി ചേർന്നു നിൽക്കുന്ന കരുത്തു നിറയ്ക്കുന്ന ആത്മാനുഭവമാണ്. നമ്മുടെ ഭരണഘടനയിൽ നല്ല സാമൂഹ്യ ജീവിതത്തിനു വേണ്ട കാര്യങ്ങളെല്ലാമുണ്ട്. പക്ഷേ ഈ ജനാധിപത്യസംവിധാനത്തിലും കയ്യൂക്കുള്ള വൻ കാര്യക്കാരനാകു ന്ന കാഴ്ചയാണ്.അപ്പഴും മനസ്സു വിട്ടു പോകാതെ നന്മയിലുറച്ചു നിൽക്കാൻ യേശു സഹായിക്കും.
അതേ, യേശുവിനെ നിങ്ങൾക് അങ്ങനെ ഉപകാരപ്പെടുന്നെങ്കിൽ, അയാളുടെ അക്കഥ myth ആയാലും എന്താണ് കുഴപ്പം? അത് myth ആണ് എന്ന് തെളിയിക്കുന്നു നമ്മുടെ ortho jaco പള്ളി കലഹക്കാരും, വിവാഹ വിലക് പാതിരി കന്യസ്ത്രീകളും, കൂട്ടയടി വ്യാജ മറുഭാഷ pentecosth കാരും എന്നത് കണ്മുന്നിലെ ചരിത്രവും!.... 😂😂😂 M വര്ഗീസ്
അതിന് ഭക്തരുടെ ന്യായം : തോൽവി : ദൈവത്തിന്റെ പരീക്ഷണം വിജയം : ദൈവത്തിന്റെ അനുഗ്രഹം എന്തായാലും എല്ലാ ക്രെഡിറ്റും ദൈവം കൊണ്ടുപോകും... നീ കഷ്ടപ്പെട്ട് hardwork ചെയ്ത നേടിയത് വേസ്റ്റ്
പാലസ്തീനിലെ ഒരു നാടോടി കഥയിൽ ഒതുങ്ങേണ്ട ചിന്തകൾ , ചരിത്രം 2000 വർഷങ്ങൾക്കിപ്പുറം പ്രസക്തമായി , ഈ ലോകത്തിൽ നിറഞ്ഞു നിൽക്കുന്നെങ്കിൽ അത് ദൈവീകം തന്നേ … താങ്കളുടെ അധിക്ഷേപത്തിനും പുച്ഛത്തിനും പ്രസക്തിയില്ല 😊
അത് മലങ്കരയിൽ മാത്രം "നിറഞ്ഞു" നിൽക്കുന്നത് (ഇന്ത്യയിൽ മിക്കയിടത്തും കേട്ടു കേൾവി പോലും ഇല്ലാതെ... ) ഇവിടെ അത് ഇറക്കുമതി ചെയ്ത കച്ചവടക്കാരുടെ മിടുക്കും. Ortho jaco അടിക്കാരും, pentho കൂട്ടതല്ലു പിരിച്ചിൽ കാരും ആ കച്ചവടത്തിൽ മുൻപരും!.... 😂😂😂 M വര്ഗീസ്
Broo...this speech speaks fully about the historical aspects, but as a person jesus said,taught many things which will only make one a better person...he never taught anything ill or bad...so far i don't see a better person lived than him...if i ever call a person as god it will be only him.
ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന വിവരക്കേടുകൾ ചൂണ്ടിക്കാണിക്കാൻ ആ കാലത്തു ജീവിച്ചു കൊള്ളണമെന്ന് ഒരു നിർബന്ധവും ഇല്ലാട്ടോ ...!! കുരിശു വരച്ചോണ്ട് ബൈബിൾ വായിക്കാതെ നിഷ്പ്പക്ഷമായി അതിലൂടെ ഒന്നു കയറി ഇറങ്ങിയാൽ പോതും ..!!
Whether jesus was not god or not is the question we'll answer when we die, But those of follow jesus and his teachings, will enter heaven which is in earth itself.
ഈ ആളെ പോലെ എനിക്ക് 2, 3 പേരെ അറിയാം. കുട്ടിക്കാലത്തെ മാനസിക പീഡനം അവനെ നാസ്തികനായി മാറ്റി. അവൻ്റെ അമ്മ ഒരു വിശ്വാസിയായിരുന്നു, പള്ളിയിൽ വളരെ സജീവമായിരുന്നു. എന്നാൽ പുരോഹിതന്മാരുമായുള്ള അവളുടെ അടുത്ത ബന്ധം അവൻ്റെ സുഹൃത്തുക്കളും അടുത്ത അയൽക്കാരും പരിഹസിക്കുന്നതായി അവൻ്റെ ചെവികൾ കേട്ടിരുന്നു, പക്ഷേ അവൻ ഒരിക്കലും ഒരു പുരോഹിതനാകാൻ ഇഷ്ടപ്പെട്ടില്ല, പക്ഷേ അവൻ്റെ അമ്മയും പള്ളി പുരോഹിതനും കാരണം അവനെ പുരോഹിതനാക്കാൻ നിർബന്ധിച്ചു. ഒരു പുരോഹിതനാകാൻ തൻ്റെ ജീവിതം സമർപ്പിക്കുക. സത്യം കണ്ടെത്താൻ അദ്ദേഹം സമ്മതിച്ചു. എന്നാൽ അവൻ്റെ ജീവിതാനുഭവം ആരംഭിക്കുകയും അവനെക്കുറിച്ച് കുട്ടിക്കാലത്ത് കേട്ടത് സത്യമായി മാറുകയും ചെയ്യുന്നു. അവൻ അത്തരമൊരു ആത്മീയ ജീവിതത്തെ വെറുക്കുകയും ജഡിക ജീവിതം ആരംഭിക്കുകയും ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു. പിന്നെ അവൻ സ്വയം പറഞ്ഞു, ദൈവമില്ല, അത് ഒരു ബിസിനസ്സ് മാത്രമാണ്, അതിനാൽ അവൻ വിശുദ്ധ ബൈബിൾ ഒരു ലിഖിത കഥയായി വായിക്കാൻ തുടങ്ങി, മറ്റൊരു മണ്ഡലം നൽകി ആസ്വദിക്കാൻ തൻ്റെ പെൺകുട്ടികളെ ആകർഷിക്കുകയും അവരെ ലൗകിക സുഖങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. ആസ്വാദനത്തിനായി എല്ലാ വസ്തുതകളും ലൈംഗിക കഥകളിലേക്ക് മാറ്റുക എന്നത് അവൻ്റെ ഹോബിയായി മാറുന്നു. ചില പെൺകുട്ടികൾ അവനെ അഭിനന്ദിച്ചു, അത് പോലെ പല അറിവില്ലായ്മ അഭിനന്ദനങ്ങളും ക്രമേണ അവൻ്റെ ശക്തമായ സന്ദേശമായി മാറി. അവൻ്റെ യാഥാർത്ഥ്യം അവൻ്റെ ബാല്യകാല കഥയാണ്, ആരാണ് അവൻ്റെ അച്ഛൻ? അവൻ്റെ അമ്മ സത്യമാണോ അതോ അവൻ്റെ സുഹൃത്തുക്കൾ പരിഹസിക്കുന്നത് സത്യമാണോ? അത് അദ്ദേഹത്തിൻ്റെ ഓരോ സന്ദേശത്തിലൂടെയും പുറത്തുവരുന്നു. രാത്രിയിൽ അവൻ ഒരു സെക്‌സ് മാസ്റ്ററാണ്. പകൽസമയത്ത് അവൻ ഒരു വലിയ പ്രസംഗകനായിരിക്കും. പരസ്യമായി അവൻ്റെ സന്ദേശം വേറിട്ടതാണ്. നിങ്ങൾ അവൻ്റെ ഡയറി പരിശോധിച്ചാൽ അവൻ്റെ ഓരോ സന്ദേശത്തിനും മറ്റൊരു ലൈംഗിക സന്ദേശമുണ്ട്. 100%..
പലപ്പോഴും രണ്ടും കൈകളും കൂപ്പി നാം നമസ്തേ... എന്ന് പറയാറുണ്ട്. നമസ്തേ എന്ന വാക്കിനർത്ഥം എൻ്റെ മുന്നിൽ നിൽക്കുന്ന "നിന്നിലെ ദൈവത്തെ ഞാൻ വന്ദിക്കുന്നു" എന്നാണ്. ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് എത്ര ഉറക്കെ വിളിച്ചു പറഞ്ഞാലും ആയിരം തവണ ആവർത്തിച്ചാലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ മനസ്സാക്ഷി അല്ലെങ്കിൽ അവബോധം എന്ന് ഒക്കെ പറയുന്നത് ദൈവം വസിക്കുന്ന സക്രാരിയാണ്... ലോകത്തുള്ള എന്തെല്ലാം നേടിയാലും നമ്മുടെ ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്, ആ ശൂന്യത ദൈവത്തിൻ്റെ സാന്നിധ്യം കൊണ്ട് മാത്രമേ നിറയ്ക്കുവാൻ സാധിക്കുകയുള്ളൂ...
സാർ ഒരു കാര്യം ചെയ്യു..ഞങൾ പൊട്ടറാണ്...പക്ഷേ മിടുകരും ശാസ്ത്രജ്ഞരും അയ നിങ്ങള് .... മണ്ണാങ്കട്ടയും കാർബണും ഹൈഡ്രജനും atom molecules പരിണമിച്ചു പരിണമിച്ചു എല്ലാംകൂടി ചേർന്ന് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നു തെളിവു തരു
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾ പഴയ ക്ലാസ്സ്‌മേറ്റ് ആയ രാജാവിന് ഉപഹാരവുമായി നേരിട്ടുചെന്ന് request ചെയ്താൽ ധനസഹായം കിട്ടും - Courtesy : രാമപുരത്തു വാര്യർ
അറിവ് കുറവുള്ളവർ നടത്തുന്ന ജല്പനകൾ!!! അവരുടെ വിചാരം അവര് എല്ലാ അറിവിന്റെയും കുത്തകക്കാർ ആണെന്നാണ്. പരിതപിക്കുകയേ മാർഗ്ഗമുള്ളൂ. ടോമി വിശ്വസിക്കാത്ത ദൈവം ടോമിയെ രക്ഷിക്കട്ടെ.
26 കൊല്ലം ഒരു ക്രിസ്ത്യാനി ആയിട്ട് ജീവിച്ചു. യേശുവിനെ കൂടുതൽ അറിയാൻ ആ ബൈബിൾ ഒന്ന് വായിച്ചു. അതോടെ കാര്യത്തിന് തീരുമാനം ആയി. പിന്നെ ആ പുസ്തകം തുറന്നു നോക്കിയിട്ടില്ല.
@@jesusistheonlytrueGod7 ആ അതെ. നിന്നെ പോലെ ഉള്ള ഐറ്റങ്ങളുടെ തനി സ്വഭാവം എന്താണെന്ന് മതം വിട്ടപ്പോ മനസ്സിലായി. നിന്റെ മതം അല്ല എനിക്ക് ചെലവ് തരുന്നത്. ഒന്ന് ചോദിച്ചോട്ടെ? താൻ വ്യഭിചാരിക്കാതിരിക്കുന്ന ഏക കാരണം തന്റെ മതം ആണോ? എങ്കിൽ എന്റെ കുട്ടിയോട് പറയണം നിന്നെ പോലെ ഉള്ള ഐറ്റങ്ങളുടെ അടുത്ത് പോകരുത് എന്ന്. ഞാൻ എന്താണ് വായിച്ചതെന്ന് പറയാൻ സൗകര്യം ഇല്ല. വേണേൽ പോയി വായിക്ക്. 💩🪠
@Reji Paul hello, even I can share some Bible quotes to you, that will make you throw away that damn book. You might say, that I am taking things out of context. But dare you to read that book from genesis to revelation and see how violent and misogynistic book this is. Now I almost forgot everything written in it, because I dumbed it in my trashcan two years ago, and i will make sure that my kid doesn't fall for this trap called religion.
No matter what heretic things you say about our Jesus. We know his love ❤️. I don’t hate you brother cuz Christ has said to forgive who hate his laws and him. Only Christ has authority to punish , not us.
5:22 മത്തായി പറയുന്നത് joseph വഴിയുള്ള geneology യും ലൂക്കോസ് പറയുന്നത് മറിയം വഴിയുള്ള geneology ആണ്. ഒന്നാം നൂറ്റാണ്ട് ജൂതരുടെ ഇടയിൽ പെൺമക്കൾ മാത്രം ഒള്ള കുടമ്പത്തിലോട്ട് കെട്ടുന്നു ചിറക്കൻ അന്നുതൊട്ട് അമ്മായിപ്പൻ്റെ പേരിലാണ് അറിയപ്പെടുന്നത്.... അറിയപ്പെടുന്ന മാത്രം അല്ല അമ്മയിപ്പൻ്റെ സ്വത്തുവകകൾ മരുമോന് കയ്മാറും.... ഇതന്നെയാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ ഇന്നും നടക്കുന്നത്, പെൺമക്കൾ മാത്രം ഉള്ള വീട്ടിലോട്ടു മരുമോൻ ദത്ത് നിൽക്കുന്ന പാരമ്പര്യം. ഇത് മറ്റു ക്രൈസ്തവ പാരമ്പര്യങ്ങളിൽ കാണപ്പെടുന്ന അല്ല. ഇനി ഇത് ഒന്നാം നൂറ്റാണ്ട് ജൂതരുടെ ഇടയിൽ ഉള്ളതും പിനീടും തുടർന്നതുമായ ജൂത പാരമ്പര്യം കേരളത്തിലെ നസ്രാണികളുടെ ഇടയിൽ വന്നത് പ്രത്യേകം അന്വേഷിക്കണ്ട കാര്യമാണ്.... ഇയാള് പറയുന്നത് യുസീബിയസ് പണ്ടെന്നോ പറഞ്ഞതാണ്.... മുകളിൽ പറഞ്ഞത് ആണ് scholars in history Classical antiquity യും പൊതുവായി consensus ഉളളത്. അല്ലാതെ ഖുർആനിൽ പോലെ ദത്ത് പുത്രൻ്റെ ഭാര്യയെ വളച്ചു മോഹിപ്പിച്ചു കെട്ടിയ ശേഷം അത് ന്യായീകരിക്കാൻ മമ്മദിന് അല്ലാഹൂൻ്റെ പ്രത്യേക വെളിപാട് ഒണ്ടായ പോലല്ല.
വന്നല്ലോ പെയിന്റടി വീരൻ ന്യായീകരണതൊഴിലാളി. പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി ഓരോന്ന് ഇറങ്ങിക്കോളും .. സുറിയാനി ക്രിസ്തിയാനികളുടെ പാരമ്പര്യം പറയുന്നു.. യേശുവിന്റെ വംശാവലിയുടെ കാര്യത്തിൽ മത്തായിയും ലൂക്കോസും തമ്മിൽ ഒരു സാമ്യതയുമില്ല. തന്നെയുമല്ല, സ്ത്രീകളിലൂടെ ജെനറേഷൻ മുമ്പോട്ട് പോയതായി ബൈബിളിൽ എങ്ങും ഇല്ല എന്നിരിക്കെ ദാണ്ടെ വന്നിരിക്കുന്നു ഒരു പുതിയ കണ്ടുപിടുത്തം. ഹെന്റമ്മോ..!!
The speaker doesn't have much idea on church history and theology. Just a one sided criticism. The speaker says Christianity was sponsored by roman empire which is wrong. He conveniently forgets the early Church which had Judaism and syrian elements. Theology developed in Easter church under the patriarchates of antioch and alexandria. He seems to accept the historicity of Jesus Christ. He has just pointed out some so-called discrepancies in the gospels. He could check any good Bible commentaries to clarify his doubts. This means the speaker is only a fault finder and not a truth seeker.
ടോമിയുടെ ഡയറിക്കുറുപ്പ്.... Date..... 1. ഇന്ന് ഞാൻ കോമഡിയിൽ കൂടെ കുറച്ചു നുണ തള്ളി വിട്ടു. ആരും അറിഞ്ഞില്ല. 🤭അവിടെയും ഇവിടെയും കൊറച്ചു facts കൂടെ കേറ്റി വിട്ടു. കേട്ട് ചിരിക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവർക്ക് ഇതല്ലാതെ എന്താ വേണ്ടിയത്. ഇതൊക്ക ശരിയാണോ എന്നു ഒരുത്തനും നോക്കില്ല🤣 2. ബൈബിൾ വാക്കുകളും സംഭാഷണങ്ങളും നമ്മുടെ നാട്ടു ഭാഷയിലും ഫ്രീക്കൻ ഭാഷയിലും അങ്ങ് പറഞ്ഞു. കേട്ടവന്മാർക്ക് അത് ഐതീഹങ്ങൾ ആണെന്ന് തോന്നിപ്പിക്കാനാ. 😂 എന്റെ ഒരു ഐഡിയയെ. ഇനിയും ഉണ്ട് പല ഐഡിയകളും. ഇന്ന് ഉറക്കം വരുന്നു. ബാക്കി നാളെ എഴുതാം 😴
വിശുദ്ധ റിക്കി ജോണും യേശുവും തമ്മിൽ ഉള്ള പ്രധാന സാമ്യം എന്താണെന്ന് വെച്ചാൽ...ഞങ്ങൾക് 2 പേർക്കും 13 വയസ് മുതൽ 30 വയസ് വരെ ഉള്ള കാര്യങ്ങൾ പുറത്ത് പറയാൻ ബുദ്ധിമുട്ടുണ്ട്
ദൈവച്ചുണ്ടോ എന്നന്വേഷിക്കുമ്പോൾ നിൻ്റെ നിസാരയുക്തികൊണ്ട് കണ്ട് കിട്ടില്ല നീ ശാന്തമായി നിന്നെ തന്നെ നോക്കു നിൻ്റെ കണ്ണ് നിൻ്റെ മൂട്ടിലാണെങ്കിലോ വായയും പൃഷ്ടവും പരസ്പരം മാറിയിരുന്നെങ്കിലോ ആ അവസ്ഥ ഒന്നാലോചിച്ചു നോക്കു നിൻ്റെ അളിഞ്ഞ യുക്തിയെല്ലാം തകർന്നടിയും കാരണം ദൈവം അത്രയും വ്യക്തവും മനോഹരവുമായാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നിട്ട് ആ സൃഷ്ടി സൃഷ്ടാവിനെ അറിയുന്നില്ലല്ലോ അപ്പോൾ നിങ്ങളുടെ അറിവിൻ്റെ മൂല്യം അനുമാനിക്കാമല്ലോ വാഗ്ദാനങ്ങളിൽ വിശ്വസ്ഥനയ ദൈവം ദുഷ്ടനും നീതിമാനും ധനികനും ദരിദ്രനും എല്ലാവർക്കും വേണ്ടിയല്ലേ ദിനവൃത്താന്തങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത് എന്നിട്ടും നിസ്സാരനായ മർത്യൻ പരമ കാരുണ്യവാനായ തമ്പുരാനെ കണ്ടെത്താതെ കുഴങ്ങുന്നു ഹാകഷ്ടം
ടോമി സെബാസ്റ്റ്യന്റെ പ്രസന്റേഷനും ബൈബിളിലെ വൈരുദ്ധ്യങ്ങൾക്ക് മറുപടി പറയാനുമായി അനിൽകുമാർ അയ്യപ്പൻ, സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്, അനിൽ കൊടിത്തോട്ടം എന്നീ ത്രിമൂർത്തി ക്രിസംഘികളെ സ്വാഗതം ചെയ്യുന്നു. ഒരു കഥ പല സാഹിത്യകാരൻമാരുടെ ഭാവനയിൽ എങ്ങനെ എഴുതി പൊലിപ്പിക്കാമെന്ന് ബൈബിൾ സാഹിത്യം വെച്ച് ടോമി സമർപ്പിക്കുന്നു.
@@exgod1 yeshu anthinu ombanam , he alderdy made a civilization in his name .. It's funny people like you still exist for the examples of Roman Pagan people who tried to mock Christianity but they vanish like dust by the sword and civilization of christdom
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
ഒരു യുക്തിവാദം കൊണ്ടും മനുഷ്യന് സമാധാനമോ സന്തോഷമോ ഉണ്ടാകത്തില്ല ശരീരത്തിന്റെ ഇഷ്ടങ്ങളെ താലോഴച്ചു വളർത്തിയാൽ നഷ്ടങ്ങൾ മാത്രം സ്വന്തം മനസ്സിനെ കണ്ട്രോൾ ചെയ്യാൻ ദൈവം ഓരോരുത്തർക്കും കൃപ നൽകിയിട്ടുണ്ട്
കിർപ..!
Daivathinte purake poyal oru apakadam vannal hospital povan pattillallo.
@@basilsaju_94
ആരു പറഞ്ഞു ആശുപത്രീൽ പോകില്ലെന്ന് ? ദൈവമൊക്കെ കുറച്ചു പേരുടെ നാവിന്‍തുമ്പത്തുള്ള വാചാടോപങ്ങളാണ്.
ഒരു അപകടം വരട്ടെ. അപ്പം കാണാം ആംബുലൻസും ഹോസ്പിറ്റലും ഒക്കെ ചിത്രത്തിൽ വരുന്നത്..!!
matham aan smadanam . alle yudhamokke samdanam aanlo
Thonnal aan...Kure kaalam prarthichu nadana oru ex Christian aan njaan...ippol agnostic aan...
Christian aayirunapol samadaanam illayirunnu...ipol ichiri oke und...
മുതുകാട് മരിച്ചാൽ പിൽക്കാലത്ത് അദ്ദേഹം ദൈവം ആയിരുന്നു എന്നു പറയുമോന്നാ എന്റെ പേടി . തീയിൽ നിന്നും പ്രത്യക്ഷ പ്പെട്ടവൻ, നിന്നനിലയിൽ അപ്രത്യക്ഷമായവൻ , വെള്ളം വീഞ്ഞാ ക്കിയവൻ........
രജനികാന്ത് ന് ഇപ്പോഴേ എവിടയോ അമ്പലം ഇണ്ടെന്നു കേട്ടിട്ടുണ്ട്...
Muthukadinte kallatharangal okke ippo purath vannallo😂
@@vvssst അഫ്സൽ ഗുരുവിനെ ഞങ്ങൾ ദൈവം ആക്കും ഇനി മുതൽ തൂക്കു കയറിനെ ആരാധിക്കും..പൂക്രി എന്ന ഒരു മതം തന്നെ ഉണ്ടാക്കും .
Njan kaanathathellaam kallatharam ennu viswasikkaan enikkum pattum.
Chilapo muthukad kore kaalam kazhinja daivam aakum
സൂപ്പർ , ഒരു കോമഡി ടൈം. ഞാൻ യേശുവിൽ വിശ്വസിക്കുന്നു . ചരിത്രം എഴുതുമ്പോൾ തെറ്റുകൾ സ്വഭാവികം .
തനിക്കങ്ങനെ തന്നെ വേണം
My sheep hear my voice, and I know them, and they follow me:
-- John 10:27
എൻ്റ യേശു ഇന്നും അന്നും ജീവിക്കുന്നു
🤍
മനുഷ്യനായ യേശു എന്നേ ചത്തു.
@@saheern3623. അഹ്‌ണോ അങ്ങനെ ഒരു യേശുവിനെ പറ്റി ഞാൻ അറിഞ്ഞില്ലല്ലോ ഒന്ന് പറഞ്ഞു തരാമോ
GOD full foam nettil nokki.മനസ്സിലാക്കുക,
യേശു നിങ്ങളുടെ pvt property യോ? Then, address please. ഇല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും ജാരസന്തതി എന്ന് വിളിച്ചാൽ..... 😂😂 Lords prayer ലെ ദൈവം 'എന്റെയോ', 'ഞങ്ങളുടെയോ'? 😍😍
@@saheern3623. ഞാൻ മനുഷ്യൻ ആയിട്ട് അല്ലാലോ ചേട്ടോ കാണുനെ ദൈവം ആയിട്ട് അല്ലോ
We believe in Jesus as my savior. Iam happy by this Belief.
I believe real Jesus is pee 😂
According to many sources, including Wikipedia, Gospels were written between AD 66 and 110 by anonymous writers, almost none being eye witness. I expected the speaker to throw some light on the subject too. BIBLICAL NONSENSE by Dr Jason Long is an excellent book on various contradictions and inconsistencies in the Bible.
Gospels are standard of any historical document out there. For example, we don't have a clue whether the father of Malayalam, Ezhuthachan actually existed. Just compare the gospels with other historical books, you will be amazed.
@Reji Paul You indeed wasted your time, bro! If sacred writings are considered to be history, then which religion's writings and whose writings? They are all contradictory!!
All religious books have contradictions
If u read past some points and reach somewhere else u will find a different theory
This is all bullshit , but people are addicted just like drugs religion is also an addiction.
Sometimes the outcome is good sometimes its bad
Humans cannot live without it
@@mtkoshy6284
ലവനോടൊന്നും തർക്കിച്ചു സമയം കളയണ്ട ബ്രോ .
വിട്ടേരെ..!!
വിഡ്ഡിത്തം പുലമ്പാനും കഴിവു വേണം. എങ്കിലും നിങ്ങളുടെ വിമർശനത്തേയും, അഭിപ്രായ സ്വാതന്ത്യത്തേയും അംഗീകരിക്കുന്നു
അതെ മോങ്ങുക അല്ലാതെ വേറെ വഴിയില്ല.. 😎
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
ആരുടെയും അംഗീകാരം ആവശ്യമില്ല 👹👹👹🤩🤩🤩
ടോണി സെബാസ്റ്റ്യന്റെ വീഡിയോയിലെ ഒരു വിഡ്ഢിത്തമെങ്കിലും ചൂണ്ടിക്കാണിച്ചിട്ടു പോരായിരുന്നോ അംഗീകരിക്കലും മറ്റും ?
ഇനി , താങ്കൾ അംഗീകരിച്ചില്ലെങ്കിൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ ?
ശ്ശെടാ ..!!
കേരളത്തിലെ ഏറ്റവും വലിയ കാർട്ടൂൺ. ഇവൻ്റെ അറിവ് പിറകിലാണ്.
Da ninda appanda motta chapda naari
സ്വതന്ത്ര ചിന്തകാ നീയൊരു കുതന്ത്രചിന്തകനാണ്. നീ ചെയ്യുന്നത് സമൂഹദ്രോഹമാണ്.
This talk can be summarised as:
5% facts & 95% misinformation.
This is same about the religion as well , 5% fact and 95% misinformation
I love you jessus.
ഭ്രാന്തൻ
മിക്കവാറും നിരീശ്വര വാദി ആയ പലരും പണ്ട് ഒടുക്കത്തെ വിശ്വാസികൾ ആയിരുന്നിരിക്കും
I'm one bro
I am a Catholic Christian. I listened to your talk, but sorry bro... all I have is sympathy for you. Because I see you .... trying your best to prove something wrong..... but your own face tells that your heart and brain are not aligned in this topic. Perhaps spend some time in silence and listen what your own crying heart is trying to tell you. Jesus still loves you. :) He died for you and for your sins including the one you doing now. Love you Tomy.
Amen
Ooh.. ഇനി അങ്ങനെ പറഞ്ഞു ആശ്വസിച്ചോ 😂
He died ?
Why a god has to die
And all these guys so called prophets are in middle east
And why he has to call god “ why u disowned me in crusifix”
A god to talking to another god ???
Trinity is a made up concept to cover one lie to another.
Mathew 24:36 says: what the father intends to do, the son nor the angels will know.
Yet they say father, son and holy spirit is one.
All made up lies to make fools live as slaves.
Bottom society will suffer always and these stories are made for this society.
Christianity is a well planned religion to control poor people
😂😂
ഉരുളാതെ കാര്യം പറയൂ സുദീപേ..!!
യേശുവിന്റെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചാൽ അതിൽ യേശു ശരിക്കും അത്ഭുതങ്ങൾ ചെയ്യുന്നതിനു പകരം അന്ധനെ എങ്ങനെ സുഖപ്പെടുത്താം എന്ന് നാലു പേർക്കു പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ ലോകത്ത് അന്ധത എന്ന അംഗവൈകല്യം അനുഭവിക്കുന്ന മനുഷ്യർക്ക് അതൊരാശ്വാസമായിരുന്നു.
അത് ഹീറോയിസമല്ലല്ലോ? മാത്രമല്ല, പിന്നെ "എന്നെ" ആര് ഓർക്കും എന്നും പുള്ളി ചിന്തിച്ചുകാണും.. 😅
അങ്ങനെ ആയാൽ യേശുവിൻറെ കച്ചവടം പൂട്ടും
Athinu athrakk vishwasam venam enn paranjittundayirunnu
Stefy thomas,,അതുമാത്രമല്ല ബൈബിളിൽ ക്രിസ്തു ധാരാളം പിശാച് ബാധയെ ഒഴിപ്പിക്കുന്നുണ്ട് .പക്ഷെ പിശാചിനെ നശിപ്പിക്കുന്നുമില്ല ,നശിപ്പിച്ചിരുന്നെങ്കിൽ ഈ കഥകളൊക്കെ പറഞ്ഞു വിശ്വാസികളെ പറ്റിക്കാൻ ദൈവത്തിന്റെ ഏജന്റുമാർ ഉണ്ടാകില്ലായിരുന്നു .😁😁😁😁😁😁
@Kenny Michael വിശ്വാസത്തിന്റെ അളവെങ്ങനെയെടുക്കും ഏതു സൂചികയിൽ കൂടുതൽ ആയാലാണ് ഇത് നടക്കുക. തെളിവോടെ മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു.
ടോമി പ്രസന്റേഷൻ തകർത്തു.
അഭിനന്ദനങ്ങൾ.
ഫിറോസ് ... ജബ്ബാർ മാഷും അപ്പുറത്ത് തകർക്കുന്നുണ്ട്🤣🤣🤣🤣🤣
മുഹമ്മദ് 6 വയസ്സ് കാരിയെ കെട്ടിയതോ, മകന്റെ ഭാര്യ സ്വന്തമാക്കിയതോ
സമാധാനമതക്കാരൻ
@@vvssst
ജബ്ബാര്‍ മാഷ് തകർത്തോട്ടെ.
അതിനെന്താ ?
തകർക്കരുത് എന്നിവിടാരെങ്കിലും പറഞ്ഞോ ?
A great message from a great visionary who did real homework on Bible and Scriptures. 👍🙏
@Reji Paul . Ignorance leads to fear and fear leads to faith and faith leads to Organised Religions which are the best business now.
0
ദൈവം ഉണ്ടോ ഇല്ലയോ എന്നത് വിഷയം അല്ല. ദുഃഖത്തിൽ കൂടെ ഇല്ലാതെ ഒരു ദൈവത്തെ സന്തോഷത്തിലും ആവശ്യമില്ല.
ഇതു രണ്ടുമല്ല ദൈവം .. അത് നിർഗുണമാണ്... ദൈവം മനുഷ്യന്റെ ജീവിതത്തിൽ ഗുണമായും ദോഷമായും ഇട പെടുന്നില്ല..
@@krishnakrishnakumar2587 അതുകൊണ്ടല്ലേ ആവശ്യം ഇല്ല എന്ന് പറഞ്ഞത്
Most probably humans and living beings were a massive experimental project which was left incomplete and the creator and his team just went away...or is it?
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
@@jamesbond874 എല്ലാ മതങ്ങളും കണക്കാ. അല്ല ചേട്ടൻ ഇതൊക്കെ എന്താ എന്നോട് പറയുന്നത് എന്നെ കണ്ടാ ഒരു സങ്കിയെ പൊലുണ്ടോ? 😁
As a born Christian. Who over the years became less religious.
I would hope this group of free thinkers use their time and efforts more towards protecting gullible and distressed people from being manipulated by nefarious agents in the name of religion, whichever it may be.
There is no end, point or success in disproving "scriptures" written by men. When the belief is not based on fact but faith.
Always love listening to Tomy bro. ✌🏾
We cannot agree with Tony Chettan... There are some dissimilarities in the Synoptic Gospels (Gospels of Matthew, Mark and Luke) but these dissimilarities are not contradictions. He interpreted these dissimilarities as contradictions. These dissimilarities of the Synoptical Gospels are known as Synoptical problem, and these problems are already solved. There had many scientific studies on this synoptic problems. To know more about this search on internet... what is synoptic problem and how can solve it?
അപ്പോൾ നോബിൾ സുവിശേഷങ്ങളിലെ പ്രോബ്ലങ്ങൾ എല്ലാം സോൾവ് ചെയ്തു അല്ലെ .
ശ്ശൊ, അറിഞ്ഞില്ലാർന്നു ..
ചൂടോടെ ചായ ഒന്നെടുക്കട്ടെ ?
ഇത്രയും പണിയെടുത്ത ആളല്ലേ..!! 😂
Dey problem undel ath daivathinte problem alle....how can God makes problems only if it's not god 😂
നിങ്ങൾ പോളിയാണ് കേട്ടോ. ഞാൻ ലൈവ് കേട്ടിരുന്നു 👍❤👌
९
അന്ത്യകാലത്ത് ദൈവത്തെ നിന്ദിക്കുന്ന പരിഹാസികൾ എഴുന്നേൽക്കും എന്നത് ഇതാണ് ഉദാഹരണം
ബഹുമാനപ്പെട്ട പീഢന പുരോഹിതരെയാവും കവി ഉദ്ദേശിച്ചത്
അപ്പൊ പെട്ടന്ന് ആയിക്കോട്ടെ
@@princekaduthanath പുരോഹിതർ തെറ്റ് ചെയ്തെങ്കിൽ അവർ അനുഭവിക്കും. അല്ലാതെ അവരെ ദൈവം അനുഗ്രഗിക്കില്ല
@@Kerala75 ലോകത്തിൽ ഏറ്റവുമാദ്യം അനുഗ്രഹം കിട്ടിയതായി ബൈബിൾ അടിസ്ഥാനത്തിൽ അറിയുന്നത് ആബേലാണ് . അനുഗ്രഹം കിട്ടി ഏതാനും സമയത്തിനകം കായേനാൽ വധിക്കപ്പെടുന്നു. അത്തരം അനുഗ്രഹം പുരോഹിതർ ആഗ്രഹിക്കില്ല.
@@princekaduthanath അവർ ആഗ്രഹിച്ചാലും ഇല്ലേലും സംഭവിക്കാനുള്ളത് സംഭവിക്കും. ജീസസും കഷ്ടതയിലൂടെ ആണ് മരിച്ചത്.
As a Christian, I focus more on the essence of his teaching. Jesus came to reform Judaism and make it inclusive for gentiles. He stood up against the corrupt clergy of those times
മരണത്തിന് മുൻപ് സ്വയം മനസിലാക്കാൻ ദൈവം അവസരം ഒരുക്കട്ടെ
ഒരാളുടെ മരണം വരെ കാത്തിരിക്കുന്ന ആൾ ആണോ ദൈവം
😅😅😅😅😅
@@jvvlogs1988athee oralidee choice anee
ചിലർക്ക് അങ്ങനെ ആണ് ; മരണം വന്നു കാത്തു നിൽക്കുമ്പോൾ ആണ് ബോധം ഉണ്ടാവുക .
@@jvvlogs1988
ദൈവം അങ്ങിനെയാ ബ്രോ. ആള് മരിക്കുന്നതു വരെ അതിയാൻ അനങ്ങൂല്ല. ചത്ത് കഴിയുമ്പം കേറിയൊരു പിടുത്തമാ..!! 😂
Can you show anything told by jesus which is not relevant and applicable today
It's all stories you can believe or disbelieve it because India is democratic secular state with fundamental rights that's all but it's doctrinal truth 😊
ഈശോ എവിടെ ജനിച്ചു എവിടൊക്കെ പോയി എത്ര മീൻ പിടിച്ചു എന്നതൊന്നും ഒരു വിഷയമല്ല. തോന്നുന്നതുപോലെ ജീവിക്കാൻ ത്വരയുള്ള മനുഷ്യ ജന്മത്തെ സാമൂഹ്യ ജീവിയായി മെരുക്കി എടുക്കാൻ സഹായിക്കുന്ന കുറെ നല്ല കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടല്ലോ അതുമതി സഹജീവികളോട്കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന പ്രാകൃത രീതി പ്രയോഗിച്ച് ഒളിഞ്ഞും തെളിഞ്ഞും ചത്തു തീരുന്നതു കൊണ്ട് എന്തു പ്രയോജനം !.നല്ല കാര്യങ്ങൾ പറയുകയും അതിനനുസരിച്ച് പ്രവർത്തിക്കയും ചെയ്യാൻ കഴിഞ്ഞ അസാധാരണ മനുഷ്യ ജന്മം. എന്തൊക്കെ നന്മ ചെയ്താലും ആപത്തിലും കൂടെ നിൽക്കേണ്ടവർ പോലും അന്യരെപ്പോലെ പെരുമാറുമ്പോൾ മനസ്സുതുറന്നു സംസാരിക്കാനും വിശ്വസിച്ചുചേർന്നു നില്ക്കാനും സഹായിക്കുന്ന ഒരത്താണി യേശു . മനസ്സാക്ഷിയോട് ചേർന്നു നിൽക്കുന്ന ആ കൈത്താങ്ങ് അസാധാരണ മനസ്സുറപ്പു തരും. ആചാരങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഭയപ്പെടുത്തുന്ന ഒരു രൂപമല്ല എനിക്കതു . സ്നേഹവും കരുതലും തലോടലുമായി ചേർന്നു നിൽക്കുന്ന കരുത്തു നിറയ്ക്കുന്ന ആത്മാനുഭവമാണ്. നമ്മുടെ ഭരണഘടനയിൽ നല്ല സാമൂഹ്യ ജീവിതത്തിനു വേണ്ട കാര്യങ്ങളെല്ലാമുണ്ട്. പക്ഷേ ഈ ജനാധിപത്യസംവിധാനത്തിലും കയ്യൂക്കുള്ള വൻ കാര്യക്കാരനാകു ന്ന കാഴ്ചയാണ്.അപ്പഴും മനസ്സു വിട്ടു പോകാതെ നന്മയിലുറച്ചു നിൽക്കാൻ യേശു സഹായിക്കും.
U just need good education
If not atleast common sense
To live a good life
@@Rstsr2255what about yourself? First tell about yours to substatiate? 😂😍
അതേ, യേശുവിനെ നിങ്ങൾക് അങ്ങനെ ഉപകാരപ്പെടുന്നെങ്കിൽ, അയാളുടെ അക്കഥ myth ആയാലും എന്താണ് കുഴപ്പം? അത് myth ആണ് എന്ന് തെളിയിക്കുന്നു നമ്മുടെ ortho jaco പള്ളി കലഹക്കാരും, വിവാഹ വിലക് പാതിരി കന്യസ്ത്രീകളും, കൂട്ടയടി വ്യാജ മറുഭാഷ pentecosth കാരും എന്നത് കണ്മുന്നിലെ ചരിത്രവും!....
😂😂😂
M വര്ഗീസ്
Thngal pudhu yugakalthe Kunjan nambiyar thanne lam Ethist from Malampuzha your great Thanks for your excellent speech,,
Very good presentation Tomy bro.
ചിരിപ്പിച്ചു ചിരിപ്പിച്ചു കൊന്ന അടിപൊളി പ്രസന്റേഷൻ😂😂😂😂❤️🔥❓
ഹോ! ഇതുപോലെ മഹാനായ ഒരു മനുഷ്യനെ കണ്ടിട്ടില്ല.
കേട്ടിട്ടുമില്ല... സൂപ്പർ.
ഒരാൾ ഒരു വേദിയിൽ സംസാരിക്കുമ്പോൾ എടാ പോടാ ശൈലി കേൾക്കുമ്പോൾ മനസ്സിലാവും ആ ആളിന്റെ വ്യക്തിത്വവും സംസ്കാരവും. ഏതു വിഷയവും ആയിക്കോട്ടെ.
You have a future as a malayalam stand up comedian based on religious stories , specialized in Bible stories, good God bless in all your endeavors
എഡേ ഫിലിപ്പേ നീ അവിടെ എന്താ തിന്നുക ആയിരുന്നു
❤❤❤ lo'in 22:44 b
:(
👍👏
അതിന് ഭക്തരുടെ ന്യായം :
തോൽവി : ദൈവത്തിന്റെ പരീക്ഷണം
വിജയം : ദൈവത്തിന്റെ അനുഗ്രഹം
എന്തായാലും എല്ലാ ക്രെഡിറ്റും ദൈവം കൊണ്ടുപോകും... നീ കഷ്ടപ്പെട്ട് hardwork ചെയ്ത നേടിയത് വേസ്റ്റ്
Sathyam
പരീക്ഷണം - മുൻകൂട്ടി അറിയാത്ത കാര്യത്തിനാണ് പരീക്ഷണം നടത്തുന്നത്. ദൈവത്തിന് എല്ലാം മുൻകൂട്ടി അറിയാം അതുകൊണ്ട് പരീക്ഷണത്തിന്റെ ആവശ്യം ഇല്ല . ---**
@@സത്യംസത്യമായി
എല്ലാം അറിയുന്ന
ഞങ്ങടെ ദൈവം പാടുപെട്ട് ഒരു പരീക്ഷണം നടത്താമെന്നു വെച്ചാല്‍ അതിനും നിങ്ങളെപ്പോലുള്ളവർ സമ്മതിക്കില്ല അല്ലെ...!! 😂
Manushyne pattikkanayittu oronnu exhuthivachu. Manushyan vivaham kazhich bharyaod chernu makkalum ayi jeevikkunnatha nallath
പാലസ്തീനിലെ ഒരു നാടോടി കഥയിൽ ഒതുങ്ങേണ്ട ചിന്തകൾ , ചരിത്രം 2000 വർഷങ്ങൾക്കിപ്പുറം പ്രസക്തമായി , ഈ ലോകത്തിൽ നിറഞ്ഞു നിൽക്കുന്നെങ്കിൽ അത് ദൈവീകം തന്നേ … താങ്കളുടെ അധിക്ഷേപത്തിനും പുച്ഛത്തിനും പ്രസക്തിയില്ല 😊
അത് മലങ്കരയിൽ മാത്രം "നിറഞ്ഞു" നിൽക്കുന്നത് (ഇന്ത്യയിൽ മിക്കയിടത്തും കേട്ടു കേൾവി പോലും ഇല്ലാതെ... ) ഇവിടെ അത് ഇറക്കുമതി ചെയ്ത കച്ചവടക്കാരുടെ മിടുക്കും. Ortho jaco അടിക്കാരും, pentho കൂട്ടതല്ലു പിരിച്ചിൽ കാരും ആ കച്ചവടത്തിൽ മുൻപരും!.... 😂😂😂
M വര്ഗീസ്
@@mvmv2413 malangarayil niranju ninnathu kondu ninaku vidhyabhyasavum kitti.mattu samsthanangalude vidhyabhyasa jeevitha nilavaravum malangarayude nilavaravum nokiyal manassilakum.
Roman samrajyam vijayikatte
Love you Jesus.....
Finally all of them are out. 😀
Broo...this speech speaks fully about the historical aspects, but as a person jesus said,taught many things which will only make one a better person...he never taught anything ill or bad...so far i don't see a better person lived than him...if i ever call a person as god it will be only him.
Yeah right. Can a Catholic woman marry a Jacobian man?
@@navalfa7291 what does Jesus or his teachings got to do anything with that?
A tomy chettan fan❤️
1992vazhikadn si manjsarjnte
Dayarikurripukal😊
ഇയാളുടെ പ്രഭാഷണം കേട്ടാൽ തോന്നും ഇതു നടക്കുന്ന സമയത്തു ഇയാൾ അവിടെ ഉണ്ടായിരുന്ന പോലേ
ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന വിവരക്കേടുകൾ ചൂണ്ടിക്കാണിക്കാൻ ആ കാലത്തു ജീവിച്ചു കൊള്ളണമെന്ന് ഒരു നിർബന്ധവും ഇല്ലാട്ടോ ...!!
കുരിശു വരച്ചോണ്ട് ബൈബിൾ വായിക്കാതെ നിഷ്പ്പക്ഷമായി അതിലൂടെ ഒന്നു കയറി ഇറങ്ങിയാൽ പോതും ..!!
Bible vellapozhum vaayik ammachi .... history matters...😂😂
Jesus is from the family of King David the lineage is written in Bible
ക്ലബ് ഹൗസ് ൽ ക്രിസ്ത്യൻ ഡിബേറ്റ് ന് വന്നിട്ട് കണ്ടം വഴി ഓടിയ ടോണി അണ്ണൻ😉😁😉
എന്നിട്ട് 😅
😊 CHRIST IS LORD OF ALL👏
സാത്താനും ,സാത്താനെ തോല്പിക്കും എന്ന് കരുതി മനുഷ്യർ കൊണ്ട് നടക്കുന്ന ദൈവവും ദൈവപുത്രനും ,ഒരു പക്കാ ഉടായിപ്പ് കഥയാണ് .
There were different gospels with contradictions. In the first they took 4 similar gospels. Thats why orthodox and catholics have same bible.
ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ചിട്ടില്ല..
Tomy അണ്ണാ അന്യായം അണ്ണാ അന്യായം
Gurudeva namathil kodi kodi Prenamam
Gud information
Whether jesus was not god or not is the question we'll answer when we die,
But those of follow jesus and his teachings, will enter heaven which is in earth itself.
അതാണ് സുവിശേഷം പഠിച്ച അനുസരിക്.
I trust jesus...❤
ഈ ആളെ പോലെ എനിക്ക് 2, 3 പേരെ അറിയാം.
കുട്ടിക്കാലത്തെ മാനസിക പീഡനം അവനെ നാസ്തികനായി മാറ്റി. അവൻ്റെ അമ്മ ഒരു വിശ്വാസിയായിരുന്നു, പള്ളിയിൽ വളരെ സജീവമായിരുന്നു. എന്നാൽ പുരോഹിതന്മാരുമായുള്ള അവളുടെ അടുത്ത ബന്ധം അവൻ്റെ സുഹൃത്തുക്കളും അടുത്ത അയൽക്കാരും പരിഹസിക്കുന്നതായി അവൻ്റെ ചെവികൾ കേട്ടിരുന്നു, പക്ഷേ അവൻ ഒരിക്കലും ഒരു പുരോഹിതനാകാൻ ഇഷ്ടപ്പെട്ടില്ല, പക്ഷേ അവൻ്റെ അമ്മയും പള്ളി പുരോഹിതനും കാരണം അവനെ പുരോഹിതനാക്കാൻ നിർബന്ധിച്ചു. ഒരു പുരോഹിതനാകാൻ തൻ്റെ ജീവിതം സമർപ്പിക്കുക. സത്യം കണ്ടെത്താൻ അദ്ദേഹം സമ്മതിച്ചു. എന്നാൽ അവൻ്റെ ജീവിതാനുഭവം ആരംഭിക്കുകയും അവനെക്കുറിച്ച് കുട്ടിക്കാലത്ത് കേട്ടത് സത്യമായി മാറുകയും ചെയ്യുന്നു. അവൻ അത്തരമൊരു ആത്മീയ ജീവിതത്തെ വെറുക്കുകയും ജഡിക ജീവിതം ആരംഭിക്കുകയും ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു. പിന്നെ അവൻ സ്വയം പറഞ്ഞു, ദൈവമില്ല, അത് ഒരു ബിസിനസ്സ് മാത്രമാണ്, അതിനാൽ അവൻ വിശുദ്ധ ബൈബിൾ ഒരു ലിഖിത കഥയായി വായിക്കാൻ തുടങ്ങി, മറ്റൊരു മണ്ഡലം നൽകി ആസ്വദിക്കാൻ തൻ്റെ പെൺകുട്ടികളെ ആകർഷിക്കുകയും അവരെ ലൗകിക സുഖങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. ആസ്വാദനത്തിനായി എല്ലാ വസ്തുതകളും ലൈംഗിക കഥകളിലേക്ക് മാറ്റുക എന്നത് അവൻ്റെ ഹോബിയായി മാറുന്നു. ചില പെൺകുട്ടികൾ അവനെ അഭിനന്ദിച്ചു, അത് പോലെ പല അറിവില്ലായ്മ അഭിനന്ദനങ്ങളും ക്രമേണ അവൻ്റെ ശക്തമായ സന്ദേശമായി മാറി. അവൻ്റെ യാഥാർത്ഥ്യം അവൻ്റെ ബാല്യകാല കഥയാണ്, ആരാണ് അവൻ്റെ അച്ഛൻ? അവൻ്റെ അമ്മ സത്യമാണോ അതോ അവൻ്റെ സുഹൃത്തുക്കൾ പരിഹസിക്കുന്നത് സത്യമാണോ? അത് അദ്ദേഹത്തിൻ്റെ ഓരോ സന്ദേശത്തിലൂടെയും പുറത്തുവരുന്നു. രാത്രിയിൽ അവൻ ഒരു സെക്‌സ് മാസ്റ്ററാണ്. പകൽസമയത്ത് അവൻ ഒരു വലിയ പ്രസംഗകനായിരിക്കും. പരസ്യമായി അവൻ്റെ സന്ദേശം വേറിട്ടതാണ്. നിങ്ങൾ അവൻ്റെ ഡയറി പരിശോധിച്ചാൽ അവൻ്റെ ഓരോ സന്ദേശത്തിനും മറ്റൊരു ലൈംഗിക സന്ദേശമുണ്ട്. 100%..
പലപ്പോഴും രണ്ടും കൈകളും കൂപ്പി നാം നമസ്തേ... എന്ന് പറയാറുണ്ട്. നമസ്തേ എന്ന വാക്കിനർത്ഥം എൻ്റെ മുന്നിൽ നിൽക്കുന്ന "നിന്നിലെ ദൈവത്തെ ഞാൻ വന്ദിക്കുന്നു" എന്നാണ്. ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് എത്ര ഉറക്കെ വിളിച്ചു പറഞ്ഞാലും ആയിരം തവണ ആവർത്തിച്ചാലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ മനസ്സാക്ഷി അല്ലെങ്കിൽ അവബോധം എന്ന് ഒക്കെ പറയുന്നത് ദൈവം വസിക്കുന്ന സക്രാരിയാണ്...
ലോകത്തുള്ള എന്തെല്ലാം നേടിയാലും നമ്മുടെ ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്, ആ ശൂന്യത ദൈവത്തിൻ്റെ സാന്നിധ്യം കൊണ്ട് മാത്രമേ നിറയ്ക്കുവാൻ സാധിക്കുകയുള്ളൂ...
ഒന്നാന്തരം ആയിട്ടുണ്ട്. മൊത്തം ബൈബിളും സത്യമാണെന്ന് മനസ്സിലായി.
Tomy rocks ❤️
Tomy - father of all trollens ☺️☺️
ഗോത്ര കാലത്തെ കുറെയധികം പൊട്ടക്കഥകളെല്ലാം വാരിക്കൂട്ടി ഒരു അവിയൽ പരുവമാക്കി ഉണ്ടാക്കിയെടുത്ത വിഡ്ഡിക്കഥാ പുസ്തകമാണ് = ബൈബിൾ👍.
സാർ ഒരു കാര്യം ചെയ്യു..ഞങൾ പൊട്ടറാണ്...പക്ഷേ മിടുകരും ശാസ്ത്രജ്ഞരും അയ നിങ്ങള് .... മണ്ണാങ്കട്ടയും കാർബണും ഹൈഡ്രജനും atom molecules പരിണമിച്ചു പരിണമിച്ചു എല്ലാംകൂടി ചേർന്ന് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നു തെളിവു തരു
@@NewRevelations saramilla edakku palliyil okke poyikazhinju samayam kittuvanel human evolution ennu youtubil search cheyyha animated video okke kittum
Pinne 12thile biology book onnu vaayichu nokkanam
Ithonnum patathilenkil Pope Francis evolution okke accept cheytharunnu, korachu kalam aayi
Pope Francis evolution theory ennu onnu search cheythu nokkia mathi
Bible ezhuthunathu around 800 bc il
Aanu Genesis 4000bc yil nadakunna karyam aanu atleast athenkilum samathikku
@@NewRevelations aaru pooti
@@NewRevelations യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടുമിക്ക പള്ളികളും പൂട്ടിയ സത്യം ഡോക്കിൻസിനെ പൂട്ടിയതായി തെറ്റിദ്ധരിച്ചു പോയി ....അല്ലെ? പാവം കുഞ്ഞാടെ....?
@@royarsofficial4788 ചുമ്മാതല്ല ഡിങ്കൻ ഡിങ്ക എന്ന് പറഞ്ഞത് അല്ലേ.. തെളിവു ചോദിച്ചാൽ ഡിങ്കൻ തരും അല്ലേ
എന്റെ കർത്താവും എന്റെ ദൈവമേ
മതേതര രാഷ്ട്രമായതിനാൽ എന്തിനെയും വിമര്സികാം മറ്റുരാഷ്ട്രങ്ങളാണെങ്കിൽ........?
വത്തിക്കാനിൽ ആയിരുന്നെങ്കിൽ
Waiting litmus 22😍
സേട്ടാ ഡയറി കുറിപ്പ് എന്താണ് എന്ന് ആദ്യം പഠിച്ചിട്ട് വരണ൦..
You great man👍🏻
Opened our eyes😍
മത്തായി "മത്ത് " ആയതാകും സെബൂ....... 💐🥰🥰🥰🥰
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
@@jamesbond874 കുറിഷ് ക൪ഷകന് കുറു പൊട്ടിയോ....
പോയി പാൽപൊടി തിന്ന്...😂
@@jamesbond874 2 kurish edukkatte
ചുവന്ന സീറ്റിൽ പേനയും കടലാസുമായി ഇരുന്നവരായിരുന്നു TS വന്നപ്പോ ചിരിച്ച് ചിരിച്ച് എഴുതാൻ മറന്നുപോയി😂
ഗംഭീരം
Beautiful explanation
Makkaleee 🔥🔥🔥
വ്യാഖ്യാന ഫാക്ടറി
പുന്നക്കായി വ്യാഖ്യാന ഫാക്ടറി തന്നെ
ശങ്കരാടി സപ്പടി കത്തിൽ പറഞ്ഞു " വിവരം ഉണ്ട് ,വകതിരിവ് ഇല്ല".
നർമത്തിൽ ചാലിച്ചത്കൊണ്ടോ എന്തോ കേട്ടിരിക്കാൻ ഒരു പ്രത്യേകരസമാണ് പുള്ളിയുടെ പ്രസന്റേഷൻ...
This is made up!
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
There is a story in Krishna's life. His uncle Kamsa also killed new born children. Reason was his nephew will him, according to prophecy
കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾ പഴയ ക്ലാസ്സ്‌മേറ്റ് ആയ രാജാവിന് ഉപഹാരവുമായി നേരിട്ടുചെന്ന് request ചെയ്താൽ ധനസഹായം കിട്ടും - Courtesy : രാമപുരത്തു വാര്യർ
അറിവ് കുറവുള്ളവർ നടത്തുന്ന ജല്പനകൾ!!! അവരുടെ വിചാരം അവര് എല്ലാ അറിവിന്റെയും കുത്തകക്കാർ ആണെന്നാണ്. പരിതപിക്കുകയേ മാർഗ്ഗമുള്ളൂ. ടോമി വിശ്വസിക്കാത്ത ദൈവം ടോമിയെ രക്ഷിക്കട്ടെ.
26 കൊല്ലം ഒരു ക്രിസ്ത്യാനി ആയിട്ട് ജീവിച്ചു. യേശുവിനെ കൂടുതൽ അറിയാൻ ആ ബൈബിൾ ഒന്ന് വായിച്ചു. അതോടെ കാര്യത്തിന് തീരുമാനം ആയി. പിന്നെ ആ പുസ്തകം തുറന്നു നോക്കിയിട്ടില്ല.
😆
@@jesusistheonlytrueGod7 ആ അതെ. നിന്നെ പോലെ ഉള്ള ഐറ്റങ്ങളുടെ തനി സ്വഭാവം എന്താണെന്ന് മതം വിട്ടപ്പോ മനസ്സിലായി. നിന്റെ മതം അല്ല എനിക്ക് ചെലവ് തരുന്നത്.
ഒന്ന് ചോദിച്ചോട്ടെ? താൻ വ്യഭിചാരിക്കാതിരിക്കുന്ന ഏക കാരണം തന്റെ മതം ആണോ? എങ്കിൽ എന്റെ കുട്ടിയോട് പറയണം നിന്നെ പോലെ ഉള്ള ഐറ്റങ്ങളുടെ അടുത്ത് പോകരുത് എന്ന്. ഞാൻ എന്താണ് വായിച്ചതെന്ന് പറയാൻ സൗകര്യം ഇല്ല. വേണേൽ പോയി വായിക്ക്. 💩🪠
@@jesusistheonlytrueGod7 ulpathin 19 -33-36 fireum muthuchipiyuk oke Mari nikkum
@@jesusistheonlytrueGod7 mone vayichile adi poli anne
@Reji Paul hello, even I can share some Bible quotes to you, that will make you throw away that damn book. You might say, that I am taking things out of context. But dare you to read that book from genesis to revelation and see how violent and misogynistic book this is. Now I almost forgot everything written in it, because I dumbed it in my trashcan two years ago, and i will make sure that my kid doesn't fall for this trap called religion.
18:29 Nathaniel um barthalomea yum same person alle?
No matter what heretic things you say about our Jesus. We know his love ❤️. I don’t hate you brother cuz Christ has said to forgive who hate his laws and him. Only Christ has authority to punish , not us.
😂
Holy sky daddy.
@@tomjoseph4564 trust me . You will regret everything in your old age
@@ajothomas8661 Can't just believe in stories.
@@tomjoseph4564 there is no solid evidence for yours too it’s all theories !! What if tommorow your came to know all what you believe is false ..
Tomy നല്ല രു റേഡിയോ ആണ് .
Sakshi apolagist tiraki ennu paranju
So what is your point
5:22
മത്തായി പറയുന്നത് joseph വഴിയുള്ള geneology യും ലൂക്കോസ് പറയുന്നത് മറിയം വഴിയുള്ള geneology ആണ്. ഒന്നാം നൂറ്റാണ്ട് ജൂതരുടെ ഇടയിൽ പെൺമക്കൾ മാത്രം ഒള്ള കുടമ്പത്തിലോട്ട് കെട്ടുന്നു ചിറക്കൻ അന്നുതൊട്ട് അമ്മായിപ്പൻ്റെ പേരിലാണ് അറിയപ്പെടുന്നത്.... അറിയപ്പെടുന്ന മാത്രം അല്ല അമ്മയിപ്പൻ്റെ സ്വത്തുവകകൾ മരുമോന് കയ്മാറും.... ഇതന്നെയാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ ഇന്നും നടക്കുന്നത്, പെൺമക്കൾ മാത്രം ഉള്ള വീട്ടിലോട്ടു മരുമോൻ ദത്ത് നിൽക്കുന്ന പാരമ്പര്യം. ഇത് മറ്റു ക്രൈസ്തവ പാരമ്പര്യങ്ങളിൽ കാണപ്പെടുന്ന അല്ല. ഇനി ഇത് ഒന്നാം നൂറ്റാണ്ട് ജൂതരുടെ ഇടയിൽ ഉള്ളതും പിനീടും തുടർന്നതുമായ ജൂത പാരമ്പര്യം കേരളത്തിലെ നസ്രാണികളുടെ ഇടയിൽ വന്നത് പ്രത്യേകം അന്വേഷിക്കണ്ട കാര്യമാണ്....
ഇയാള് പറയുന്നത് യുസീബിയസ് പണ്ടെന്നോ പറഞ്ഞതാണ്.... മുകളിൽ പറഞ്ഞത് ആണ് scholars in history Classical antiquity യും പൊതുവായി consensus ഉളളത്.
അല്ലാതെ ഖുർആനിൽ പോലെ ദത്ത് പുത്രൻ്റെ ഭാര്യയെ വളച്ചു മോഹിപ്പിച്ചു കെട്ടിയ ശേഷം അത് ന്യായീകരിക്കാൻ മമ്മദിന് അല്ലാഹൂൻ്റെ പ്രത്യേക വെളിപാട് ഒണ്ടായ പോലല്ല.
Bhayankaram.
വന്നല്ലോ പെയിന്റടി വീരൻ ന്യായീകരണതൊഴിലാളി. പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി ഓരോന്ന് ഇറങ്ങിക്കോളും ..
സുറിയാനി ക്രിസ്തിയാനികളുടെ പാരമ്പര്യം പറയുന്നു..
യേശുവിന്റെ വംശാവലിയുടെ കാര്യത്തിൽ മത്തായിയും ലൂക്കോസും തമ്മിൽ ഒരു സാമ്യതയുമില്ല.
തന്നെയുമല്ല, സ്ത്രീകളിലൂടെ ജെനറേഷൻ മുമ്പോട്ട് പോയതായി ബൈബിളിൽ എങ്ങും ഇല്ല എന്നിരിക്കെ ദാണ്ടെ വന്നിരിക്കുന്നു ഒരു പുതിയ കണ്ടുപിടുത്തം.
ഹെന്റമ്മോ..!!
Joseph is the step Father of Yesu
👌🏻
The speaker doesn't have much idea on church history and theology. Just a one sided criticism. The speaker says Christianity was sponsored by roman empire which is wrong. He conveniently forgets the early Church which had Judaism and syrian elements. Theology developed in Easter church under the patriarchates of antioch and alexandria. He seems to accept the historicity of Jesus Christ. He has just pointed out some so-called discrepancies in the gospels. He could check any good Bible commentaries to clarify his doubts. This means the speaker is only a fault finder and not a truth seeker.
On point🤩🔥
കാര്യമായി വിമർശനമൊന്നും ഉന്നയിക്കാൻ കഴിയുന്നില്ലല്ലോ... നന്നായി വിയർക്കുന്നുണ്ടല്ലോ 😊
ടോമിയുടെ ഡയറിക്കുറുപ്പ്....
Date.....
1. ഇന്ന് ഞാൻ കോമഡിയിൽ കൂടെ കുറച്ചു നുണ തള്ളി വിട്ടു. ആരും അറിഞ്ഞില്ല. 🤭അവിടെയും ഇവിടെയും കൊറച്ചു facts കൂടെ കേറ്റി വിട്ടു. കേട്ട് ചിരിക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവർക്ക് ഇതല്ലാതെ എന്താ വേണ്ടിയത്. ഇതൊക്ക ശരിയാണോ എന്നു ഒരുത്തനും നോക്കില്ല🤣
2. ബൈബിൾ വാക്കുകളും സംഭാഷണങ്ങളും നമ്മുടെ നാട്ടു ഭാഷയിലും ഫ്രീക്കൻ ഭാഷയിലും അങ്ങ് പറഞ്ഞു. കേട്ടവന്മാർക്ക് അത് ഐതീഹങ്ങൾ ആണെന്ന് തോന്നിപ്പിക്കാനാ. 😂 എന്റെ ഒരു ഐഡിയയെ.
ഇനിയും ഉണ്ട് പല ഐഡിയകളും. ഇന്ന് ഉറക്കം വരുന്നു. ബാക്കി നാളെ എഴുതാം 😴
cid മൂസ movie കണ്ട ഒരു ഫീൽ ചിരിച്ചു ഒരു പരുവമായി
Lokath Oro.. kunjum janichu veezhunnathu diva thulyamayi thanneyanu... Thiricharivu varunnathodu koodi nammalcheyyunna Oro pravarthiyilum karmathilumanu nammal palatharathilulla manushyarai theerunnathu.......
പരിശുദ്ധദ്മാവിനെ വച്ചാണ് ചീട്ടു എടുപ്പിക്കുന്നത് 😄
പൊളിച്ചു ❤❤❤
Oh Tonny there were 100s of followers ............... only 12 were taken as apostles
വിശുദ്ധ റിക്കി ജോണും യേശുവും തമ്മിൽ ഉള്ള പ്രധാന സാമ്യം എന്താണെന്ന് വെച്ചാൽ...ഞങ്ങൾക് 2 പേർക്കും 13 വയസ് മുതൽ 30 വയസ് വരെ ഉള്ള കാര്യങ്ങൾ പുറത്ത് പറയാൻ ബുദ്ധിമുട്ടുണ്ട്
🤣🤣🤣🤣🤣🤣🤣👍
ശിവനും കൃഷ്ണൻ ഗേ ആയിരുന്നു എന്തെ നീ കൊണാകുമോ
@@kuttichattan698 വല്ലവന്റേം bedroom ൽ നോക്കുന്നത് ശെരി അല്ല കുട്ടി.
@@rixrix7732 Dear, gospel is not Jesus biography. Gospel is written to prove Jesus is the Messiah.
@@shininglamb ശെരി ശക്തിമാൻ😀
Daivam (christhu) Ella ennu bishop Franco kaanichu thannu
ദൈവച്ചുണ്ടോ എന്നന്വേഷിക്കുമ്പോൾ നിൻ്റെ നിസാരയുക്തികൊണ്ട് കണ്ട് കിട്ടില്ല നീ ശാന്തമായി നിന്നെ തന്നെ നോക്കു നിൻ്റെ കണ്ണ് നിൻ്റെ മൂട്ടിലാണെങ്കിലോ വായയും പൃഷ്ടവും പരസ്പരം മാറിയിരുന്നെങ്കിലോ ആ അവസ്ഥ ഒന്നാലോചിച്ചു നോക്കു നിൻ്റെ അളിഞ്ഞ യുക്തിയെല്ലാം തകർന്നടിയും കാരണം ദൈവം അത്രയും വ്യക്തവും മനോഹരവുമായാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നിട്ട് ആ സൃഷ്ടി സൃഷ്ടാവിനെ അറിയുന്നില്ലല്ലോ അപ്പോൾ നിങ്ങളുടെ അറിവിൻ്റെ മൂല്യം അനുമാനിക്കാമല്ലോ വാഗ്ദാനങ്ങളിൽ വിശ്വസ്ഥനയ ദൈവം ദുഷ്ടനും നീതിമാനും ധനികനും ദരിദ്രനും എല്ലാവർക്കും വേണ്ടിയല്ലേ ദിനവൃത്താന്തങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത് എന്നിട്ടും നിസ്സാരനായ മർത്യൻ പരമ കാരുണ്യവാനായ തമ്പുരാനെ കണ്ടെത്താതെ കുഴങ്ങുന്നു ഹാകഷ്ടം
👍👍👍👍
😆😆😆
കിടു.. ടോമിച്ചാ.. 👍👍
ടോമി സെബാസ്റ്റ്യന്റെ പ്രസന്റേഷനും ബൈബിളിലെ വൈരുദ്ധ്യങ്ങൾക്ക് മറുപടി പറയാനുമായി അനിൽകുമാർ അയ്യപ്പൻ, സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്, അനിൽ കൊടിത്തോട്ടം എന്നീ ത്രിമൂർത്തി ക്രിസംഘികളെ സ്വാഗതം ചെയ്യുന്നു.
ഒരു കഥ പല സാഹിത്യകാരൻമാരുടെ ഭാവനയിൽ എങ്ങനെ എഴുതി പൊലിപ്പിക്കാമെന്ന് ബൈബിൾ സാഹിത്യം വെച്ച് ടോമി സമർപ്പിക്കുന്നു.
Evan umbum
@@texas4478 arr yesu anno?
@@exgod1 yeshu anthinu ombanam , he alderdy made a civilization in his name ..
It's funny people like you still exist for the examples of Roman Pagan people who tried to mock Christianity but they vanish like dust by the sword and civilization of christdom
ക്രിസ്തുമതം എങ്ങിനെയാണെങ്കിലും നാം ഇന്ത്യക്കാര്‍ക്കെന്ത്.? അത് വികസിതരാജ്യക്കാരന്‍റെ മതമായിപ്പോയി, അതിന്‍റെ വരുംവരായ്കകള്‍ അവര്‍ തന്നെ നോക്കിക്കൊള്ളും. ഇവിടെ ചാച്ചരതാ കേരളത്തില്‍ ബിന്ദു അമ്മിണി എന്ന സ്ത്രീയെ പൊതുനിരത്തില്‍ ഇട്ട് തല്ലുന്നു, കുലസ്ത്രീകള്‍ അത് നോക്കി ചിരിയ്ക്കുന്നു!!! മുസ്ലീം ആയിപ്പോയി എന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ വര്‍ഗീയവാദികളാക്കുന്ന മോങിജിയുടെ ഇന്ത്യ!!!! മൂന്നാംലോകമതങ്ങളായ ഹിന്ദുമതവും, ഇസ്ലാമും അടിച്ച് പൊളിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഇന്ന്‍ നമ്മള്‍ മൂന്നാംലോകക്കാര്‍ക്കുള്ളൂ!!!😊
Tony bro😘😘😘😘😍😍😍😍
Well done Tomy 💐💐💐
Hai tomychetta