Lucifer | ദൈവത്തിന്റെ പിറവി, മതങ്ങളുടെയും! | EP#5 | Tomy Sebastian | Emerge2020

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 447

  • @thoughtvibesz
    @thoughtvibesz 4 роки тому +116

    ചപ്പാത്തിയിലും മാങ്ങാണ്ടിയിലും ദൈവത്തെ കാണുന്ന നമ്മെക്കാൾ നല്ല രീതിയിൽ കഥ ഉണ്ടാക്കിയവരാണ് നമ്മുടെ പൂർവികർ

    • @tomymathew8045
      @tomymathew8045 3 роки тому +6

      മാങ്ങാണ്ടി കുറച്ചുകൂടി വിശ്വസനീയമായി തോന്നുന്നു 😁

    • @tomjoseph7526
      @tomjoseph7526 3 роки тому +4

      @@tomymathew8045 powli

    • @francisd6314
      @francisd6314 3 роки тому +2

      ചപ്പാത്തി യുടെഗോതമ്പുംമാങ്ങഅണ്ടിഉണ്ടാവാനുംദൈവകരംവേണമടോ....

    • @ramakrishnancredits7982
      @ramakrishnancredits7982 2 роки тому +4

      ദൈവമെന്ന സങ്കൽപം ഒരു ഭ്രാന്താന്ന്. സത്യം മനസ്സിലായാലും, ദൈവത്തെ പിടിവിടാത്ത മനുഷ്യർ.

    • @chackopm5355
      @chackopm5355 2 роки тому

      പണ്ട് മനുഷ്യന് വേണ്ടത്ര വിവേകമുണ്ടായിരുന്നില്ല അവർ സ

  • @ArifHussainTheruvath
    @ArifHussainTheruvath 4 роки тому +81

    Perfect 👌🏾

  • @abdulrahmam8482
    @abdulrahmam8482 7 місяців тому +16

    മനുഷ്യകുലത്തിന് ഏറ്റവും കൂടുതൽ നാശം വിതച്ചത് ദൈവവും മതങ്ങളും ആണ്.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +7

    നമ്മുടെ പൂർവികർ മോശക്കാരല്ല,എത്രയോ വലിയ ഭാവനയുടെ ഉടമകൾ,നൂറ്റാണ്ടുകളായി ഇന്നും മനുഷ്യരെ അന്ധവിശ്വാസങ്ങ ളിൽ തളച്ചിടുവാൻ പോന്ന കഥകൾ മേനച്ചവർ, ഈ ശാസ്ത്ര യുഗത്തിൽ പോലും ...സൂപ്പർ അവതരണം,മതങ്ങൾ കാലാന്തര ങ്ങളായി മനുഷ്യ മസ്തിഷ്കത്തെ അന്ധതകൊണ്ട് നിറച്ചത്പൊളിച്ചടുക്കി... തങ്ങളുടെ പ്രയത്നം പാഴാകുകയില്ലാ,ഇനിയും വലിയ അറിവുകൾ ഞങ്ങൾക്കായി പകർന്ന് തരിക,അഭിനന്ദനങ്ങൾ

  • @ആണിയുംതുരുമ്പും

    മനുഷ്യനെ ഒരു ഗുണവും ചെയ്യ്തിട്ടില്ലാത്ത മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം .

    • @താലിബാൻ
      @താലിബാൻ 3 роки тому +2

      മനുഷ്യരെ തമ്മിലടിപ്പിക്കാൻ രാജഭരണം കൊണ്ടുവന്നണ് ദൈവം എന്ന കേട്ടുകഥ, കെട്ടുകഥ, പൊട്ടകഥ ശെരിക്കും വായിച്ചുനോക്ക് മാനം പോകുന്ന അനുഭവം മത കഥകളിൽ എല്ലാം ഉടനീളം കാണാം, കേട്ട് പറയരുത്, സ്വന്ത മായ മത ഗ്രന്ഥം വായിച്ചാൽ മതി, എനിക്ക് പറ്റിയ തെറ്റും അത് തന്നെ, പഠിക്കാതിരുന്നാൽ എനിക്ക് എന്റെ ദൈവം നഷ്ട പെടില്ലായിരുന്നു 😄ആകാശവും ഭൂമിയും ഒട്ടിചേർന്നതായിരുന്നു, അവയെ ഞാൻ വേർപെടുത്തിയത് സത്യനിഷേധികൾ കണ്ടില്ലേ?? ദൈവത്തിന്റെ കോമഡി 😜

    • @johnyv.k3746
      @johnyv.k3746 5 місяців тому

      എനിക്കും പററി. നന്നേ ചെറുപ്പം മുതൽ ബൈബിൾ ആദ്യാവസാനം വായിക്കുമായിരുന്നു. അതിനു ശേഷം പാഠ്യപദ്ധതിയിലുണ്ടായിരുന്ന രാമായണം മഹാഭാരതം ഭാഗങ്ങളെപററി പഠിക്കാൻ അവ വായിച്ചു. പിന്നീട് ദേവീ ഭാഗവതവും ശ്രീമത് ഭാഗവതവും വായിച്ചു. പിന്നീട് ഖുർആൻ മലയാള പരിഭാഷ വായിച്ചു നോക്കി. അതോടെ ദൈവത്തിലും മതങ്ങളിലുമുള്ള വിശ്വാസം പൂർണമായി നഷ്ടമായി. അതേസമയം തന്നെ പല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സയൻസ് തൃപ്തികരമായി മറുപടി തരികയും ചെയ്തു.​@@താലിബാൻ

  • @Nowshad.M
    @Nowshad.M 11 місяців тому +6

    ലോകത്തുണ്ടായിട്ടുള്ള സകല മതങ്ങളും ദൈവങ്ങളും സകല ഉടായിപ്പ്കളും "പൂത്തുലഞ്ഞുവന്നവഴികൾ" രസകരമായ നർമ്മത്തിൽ ചാലിച്ച് ഏറ്റവും ലളിതമായ ഭാഷയിൽ മനുഷ്യരെ മനസ്സിലാക്കിത്തരുന്ന ടോമി സെബാസ്റ്റ്യൻ സാർ ഒരു മഹാ ഗുരു തന്നെയാണ്!!!ജനിച്ചു വീഴുന്ന മതങ്ങളിൽ "ചക്കിൽ" ബന്ധിക്കപ്പെട്ട കാളകളെപ്പോലെ സഞ്ചരിക്കേണ്ടിവരുന്ന മനുഷ്യരിൽ "ചിന്താശക്തിഉള്ളവർ" സാറിന്റെ വീഡിയോ ശ്രദ്ധിച്ചാൽ "സടകുടഞ്ഞുണരും" എന്ന കാര്യത്തിൽ ഒരു സംശയവുമില്ല!!! സാറിന് ഒരുന്നൂറായിരം ഭാവുകങ്ങൾ!!!😊👌

    • @INTERNETDREAMS
      @INTERNETDREAMS 3 місяці тому +1

      ഏതായാലും ഇയാളുടെ വിവരണങ്ങൾ കേൾക്കുമ്പോൾ ദൈവത്തിലും പ്രവാചകന്മാരിലും വേദങ്ങളിലും മറ്റുമുള്ള വിശ്വാസം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. എല്ലാ സംസ്കാരങ്ങളിലും എല്ലാ സമൂഹങ്ങളിലും എല്ലാ ജനവിഭാഗങ്ങളിലും എല്ലാ മതഗ്രന്ഥങ്ങളിലും അടിസ്ഥാനപരമായി ഒരേ രീതിയിലുള്ള സംഭവങ്ങളും ചരിത്രങ്ങളും കഥകളും രേഖപ്പെടുത്തുന്നത് കാണുമ്പോൾ ഇതിലൊക്കെ എന്തൊക്കെയോ സത്യമുണ്ട് എന്നാണ് ബുദ്ധിയുള്ളവർ മനസ്സിലാക്കുക. അടിസ്ഥാനപരമായി ഒരേ സ്രോതസിൽ നിന്നാണ് ഈ വിവരണങ്ങളെല്ലാം വന്നിരിക്കുന്നത് എന്ന് അനായാസം മനസ്സിലാക്കാം. അതായത് ഖുർആനിക വചനങ്ങൾ പ്രകാരം പ്രവാചകൻമാർ ലോകത്തിലെ എല്ലാ ഭൂപ്രദേശങ്ങളിലും എല്ലാ സമൂഹങ്ങളിലും വന്നിട്ടുണ്ട്. അവരെല്ലാം ഒരേ സത്യങ്ങൾ തന്നെയാണ് ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. സ്വർഗ്ഗത്തെക്കുറിച്ചായാലും നരകത്തെക്കുറിച്ചായാലും മരണാനന്തര ജീവിതത്തെക്കുറിച്ചായാലും നന്മതിന്മകളെ കുറിച്ചായാലും ഇനി ദൈവത്തെക്കുറിച്ചായാലും ശരി, അടിസ്ഥാനപരമായി ഒരേ സത്യങ്ങൾ തന്നെയാണ് അവരെല്ലാം ലോകത്തെ വിവിധ ജനവിഭാഗങ്ങളോട് പറഞ്ഞിട്ടുള്ളത്. പക്ഷേ പ്രവാചകന്മാർ പോയ ശേഷം പിന്നീട് നൂറുകണക്കിന് കൊല്ലങ്ങൾ കഴിയുമ്പോൾ അവർ പറഞ്ഞ അടിസ്ഥാന കാര്യങ്ങളിൽ നിന്നും ജനങ്ങൾ വ്യതിചലിച്ച് പല കെട്ടുകഥകളും ഐതിഹ്യങ്ങളും മിത്തുകളും അവയിൽ കലർത്തുന്നു. ഓരോ തലമുറ കഴിയുംതോറും കൂടുതൽ കൂടുതൽ വ്യത്യസ്തങ്ങളായി സത്യങ്ങൾ മാറുന്നു. പക്ഷേ അടിസ്ഥാനപരമായി എല്ലാം ഒന്നു തന്നെയായിരിക്കും താനും. അങ്ങനെയാണ് ഒറ്റനോട്ടത്തിൽ വ്യത്യസ്തങ്ങളാണെന്ന് തോന്നുമെങ്കിലും അടിസ്ഥാനപരമായി എല്ലാത്തിന്റെയും സാരാംശങ്ങളും സംഭവങ്ങളും എല്ലാം ഒരേ പോലെ ഇരിക്കുന്നത്. അപ്പോൾ ഇവിടെ പ്രതി മനുഷ്യർ തന്നെയാണ്, ദൈവമോ പ്രവാചകരോ അല്ല. പരസ്പരം കാണാനോ ഇടപഴകാനോ യാതൊരു സാധ്യതയുമില്ലാത്ത ജനവിഭാഗങ്ങൾക്കിടയിലെ കഥകളിൽ പോലും സാമ്യം തോന്നുന്നത് ഇതുകൊണ്ട് തന്നെയാണ്. അപ്പോൾ വലിയ യുക്തിവാദികൾ എന്ന് വാചകമടിക്കുന്ന ഇവരെപ്പോലെയുള്ളവർ ചിന്തിക്കേണ്ടതും പഠന വിഷയമാക്കേണ്ടതും ഇവയ്ക്ക് പിന്നിലെ യഥാർത്ഥ സത്യങ്ങൾ മനസ്സിലാക്കാനാണ്, അല്ലാതെ പണ്ടത്തെ എല്ലാ മനുഷ്യരും മണ്ടന്മാരായിരുന്നു, അവരെല്ലാം ഇതേപോലെ പലപലകഥകളും ഉണ്ടാക്കിയിരുന്നു, അവർ പലപല നാടുകളിൽ പോയപ്പോൾ ഈ കഥകളെയും അവരുടെ കൂടെ കൊണ്ടുപോയി അവിടങ്ങളിലും വ്യാപിപ്പിച്ചു എന്ന രീതിയിൽ കാര്യങ്ങളെ വളച്ചൊടിക്കുകയല്ല വേണ്ടത്. അങ്ങനെയാണെങ്കിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ജനവിഭാഗങ്ങളിലും ഒരേപോലെത്തെ കഥകൾ വരില്ലായിരുന്നു. പഴയകാല വേദങ്ങളിലും പൗരാണിക ചരിത്രങ്ങളിലും മിത്തുകളിലും ഒളിഞ്ഞിരിക്കുന്ന മഹാസംഭവങ്ങളെ കണ്ടെത്താനുള്ള ആത്മാർത്ഥ പരിശ്രമമാണ് ഇവർ നടത്തേണ്ടത്, അല്ലാതെ എല്ലാം വിവരമില്ലാത്ത മനുഷ്യരുടെ പഴങ്കഥകൾ എന്ന രീതിയിൽ വളച്ചൊടിച്ച് വലിയ പ്രമാണിമാർ ചമയുകയല്ല വേണ്ടത്. ഈ വിവരദോഷികളുടെ പഴയകാല മനുഷ്യരെ കുറിച്ചുള്ള വിവരണങ്ങളും വിശദീകരണങ്ങളും മറ്റും കേട്ടാൽ തോന്നുക ഇവന്മാരെല്ലാം പണ്ട് ആ പഴയ മനുഷ്യരുടെ കൂടെ നടന്നു എല്ലാം ഒപ്പിയെടുത്തു എന്നാണ്, വെറും പോഴന്മാർ. പഴയകാല മനുഷ്യരുടെ ലൈംഗിക ദാരിദ്ര്യം കൊണ്ടാണ് വേദങ്ങളിലെ ഓരോ സ്വർഗീയ വർണ്ണനകളും ഉണ്ടായത് എന്ന് വായിട്ടലക്കുന്ന ഈ പൊട്ടന്മാർ മനസ്സിലാക്കുന്നില്ല, അങ്ങനെയാണെങ്കിൽ ആ സംഗതി ആ പഴയ ജനങ്ങൾ മനസ്സിലാക്കില്ലേ എന്നും, പിന്നെ അവയെ ദൈവികമാണെന്ന് അവർ കരുതുമോ എന്നുമുള്ള കാര്യം. ദൈവമില്ലെന്ന് പറയാൻ ഏതു മണ്ടനും സാധിക്കും. കാരണം ദൈവത്തെ കാണുന്നില്ല, അതുകൊണ്ട് ദൈവമില്ല എന്ന് പറഞ്ഞാൽ മതി, പക്ഷേ നമുക്കുചുറ്റും കാണുന്ന അനേകം തെളിവുകളിൽ നിന്നും ദൈവത്തെ മനസ്സിലാക്കാനായിട്ട് അല്പം ബുദ്ധിയൊക്കെ വേണം, അതിവന്മാരെ കൊണ്ട് പറ്റില്ല.

  • @dijojose92
    @dijojose92 3 роки тому +20

    ഇന്നും ഈ കഥകൾ വിശ്വസിച്ചു ജീവിക്കുന്നവർക്ക് നല്ല നമസ്കാരം..

  • @mathewkpv
    @mathewkpv 3 роки тому +33

    കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കേണ്ടത് ഇതുപോലുള്ള ചരിത്രമാണ്. അതിന് നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും.

    • @AmericanAmbience
      @AmericanAmbience 2 роки тому

      അതെ ഇത്തരം bullshit പഠിപ്പിച്ചാൽ tomy സെബാസ്റ്റിയൻ പോലുള്ള വിവര ദോഷികളെ ഉണ്ടാക്കാം 😢😂😂

    • @shanazirk
      @shanazirk Рік тому

      Sathyam athinengane Gandhiji suicide cheythu yennokke aanu ippol padippikunnath

  • @rajeevSreenivasan
    @rajeevSreenivasan 4 роки тому +13

    Conclusion അടിപൊളി, “ചിന്തിക്കുന്നവർക്ക് ദ്രൃഷ്ടാന്തമുണ്ട്” 👍😃

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 4 роки тому +47

    Very informative presentation.
    വിവിധ mythological കഥകൾ കോർത്തിണക്കി compare ചെയ്തു പറയുന്ന രീതി ആണ് എനിക്ക് ഇഷ്ടം. Please continue..

  • @harikrishnank1545
    @harikrishnank1545 4 роки тому +16

    പരിണാമത്തിൻറെ ഇത്രയും വിശാലമായ ചരിത്രം ലോകത്തെ ഒരു ജീവി വർഗ്ഗത്തിനും അവകാശപ്പെടാനാകില്ല

  • @kolambichannel
    @kolambichannel 4 роки тому +27

    👍

    • @varghesechacko4618
      @varghesechacko4618 4 роки тому +6

      ഈ വീഡിയോ cut ചെയ്തു ചാനലിൽ ഇടുമോ.. അടിച്ചുമാറ്റി എന്റെ ഗ്രൂപ്പിൽ ഇടാനാ... 😜😊😊😊

    • @kolambichannel
      @kolambichannel 4 роки тому +3

      @@varghesechacko4618 ഹിഹി

    • @sajanp537
      @sajanp537 4 роки тому +2

      i m suggesting kolambi neurons essence etc to open a school..so dat we can teach individuals from deir budding stage itself and instill scientific temper

  • @hareek3745
    @hareek3745 4 роки тому +46

    Mr. Tony Sebastian sir, I always wonder at your classes. Those are with a great amount of information & teachings . Thank you👍.

  • @thaha7959
    @thaha7959 Рік тому +7

    ഈ ഇല്ലാത്ത സ്ഥലത്ത്, ഇല്ലാത്ത വസ്തു പൊട്ടിത്തെറിച്ച്, ഈ കാണുന്ന പ്രപഞ്ചം ( മിന്നി തിളങ്ങുന്ന കോടി കണക്കിന് നക്ഷത്രങ്ങളും സ്വയം പ്രകാശിക്കുന്ന, കറങ്ങുന്ന ഗോളങ്ങളും ഉണ്ടായി എന്ന് വിശ്വസിക്കുന്ന മണ്ടത്തരത്തെക്കാൾ, വിഡിഡിത്വത്തെകൾ അന്ധവിശ്വാസത്തെകാൾ വിശ്വാസയോഗ്യമാണ് പ്രപഞ്ച സൃഷ്ടവിന്റെ കഴിവിൽ അവിടെ പോയെന്നു വിശ്വസിക്കുന്നത്.. കുറേ മരക്ഷണങ്ങൾ ഒരു ഷെഡിൽ, അല്ലെങ്കിൽ കുറേ പാർട്സുകൾ ഒരു ഷോറൂംമിൽ കുറേ നാൾ വെച്ചപ്പോൾ അവ സ്വയം ഉരുണ്ട് പരന്നു നിവർന്ന്, വളഞ്ഞു ഒട്ടി മേശയും കസേരയും സ്റ്റൂളും കാറും ബസ്സും ജീപ്പും ഉണ്ടായി എന്ന് ഏതെങ്കിലും സാമാന്യ ബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ പറ്റുമോ ഇല്ല, എന്നിട്ട് അതിനേക്കാൾ മണ്ടത്തരം പറഞ്ഞു നടക്കുന്നവരാണ് ഇവിടെ കളിയാക്കാൻ വരുന്നതെന്ന് കാണുമ്പോൾ ചിരിവരുന്നു വലിയ കോമഡി തന്നെ.. രണ്ട് കാലും ഇല്ലാത്തവൻ ചെറു വിരലിനു പോലും കുഴപ്പം ഇല്ലാത്തവനെ കളിയാക്കുന്നതിനു തുല്യം

    • @johnyv.k3746
      @johnyv.k3746 5 місяців тому

      ഭൂമി ഒഴികെയുള്ള മററു ജ്യോതിർഗോളങ്ങളും അവിശ്വാസികളായ ആളുകളും മ്ളേച്ഛമായ ജീവീകളും ക്ഷുദ്ര ജീവികളും പടച്ചത് എന്തിനാണ്?

    • @thaha7959
      @thaha7959 5 місяців тому

      ഒരാൾ ഒര് യുക്തി സ്വതന്ത്ര എത്തിസ്റ്റ് വാദികൾ ആകുന്നത് മനുഷ്യൻ ബുദ്ധിപരമായി ചിന്താ പരമായി ഏറ്റവും കൂടുതൽ അധപതിക്കുപോൾ ആണെന്നാണ് പലരുടെയും പല കോമന്റ്ൽ നിന്നും വ്യക്തമാണ്,, ഭൂമിയല്ലാതെ ഗോൾകൾ എന്തിനാണെന്നൊക്കെ അതിൽ നിന്നും ഉയർന്ന് വരുന്ന ചോദ്യങ്ങൾ ആണ് ഏറ്റവും ചുരുങ്ങിയത് ശാസ്ത്രഞൻമാർക്ക് ഒര് ജോലി,,, മറ്റുള്ളത് കണ്ണുണ്ടെങ്കിലെ കണ്ണ് ഇല്ലാതായാലേ കാഴ്ച അറിയും എന്നത് പോലെ അങ്ങിനെയുള്ള( ദൈവത്തെ ) നിഷേധിക്കുന്നവർ ഉണ്ടായത് കൊണ്ട് ദൈവത്തെ കൂടുതൽ അറിയാൻ സാധിച്ചു,

    • @johnyv.k3746
      @johnyv.k3746 5 місяців тому

      @@thaha7959 താഹയുടെ ദൈവത്തിന് തുമ്പില്ലാത്ത ആണുങ്ങളെയും മുഴുവൻ ബുദ്ധിയുള്ള പെണ്ണുങ്ങളേയും പടക്കാനറിയില്ല. പിന്നല്ലേ. എൻറെ ദൈവത്തിൻറെ കാര്യം പറഞ്ഞ് നേരിടാൻ നോക്കണ്ട. എനിക്ക് ദൈവമില്ല.

    • @rishadaltair3029
      @rishadaltair3029 4 місяці тому

      ദൈവം ഒന്നുമില്ലായ്മയിൽ നിന്നാണ് വരുന്നതെങ്കിൽ, പ്രപഞ്ചവും ശൂന്യതയിൽ നിന്നാണ് ആരംഭിച്ചത്, ഒരു ദൈവം ഉണ്ടെങ്കിൽ അവൻ എന്തിനാണ് മറഞ്ഞിരിക്കുന്നത്? എന്തുകൊണ്ടാണ് എല്ലായിടത്തും തിന്മ?

    • @thaha7959
      @thaha7959 4 місяці тому

      അപ്പോൾ അവിടെയും ദൈവം വേണം,, പ്രപഞ്ചം സ്വയം ഉണ്ടാകണമെങ്കിൽ( ഒന്നുമില്ലാഴ്മയിൽ) നിന്ന് ഉണ്ടാകണമെങ്കിൽ എന്ത് വേണം ദൈവം അത് പോലെ ഉണ്ടായിരിക്കണം, അപ്പോൾ അങ്ങിനെ തനിയെ പ്രപഞ്ചം ഉണ്ടാകണമെങ്കിൽ എന്ത് വേണം ദൈവം വേണം, ദൈവം ആണ് അല്ലാതെ ഒന്നും ഇല്ലെന്ന് മനസ്സിലായോ,

  • @philipc.c4057
    @philipc.c4057 4 роки тому +11

    എളുപ്പത്തിൽ മസിലാക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചു., thanks

  • @znperingulam
    @znperingulam 6 місяців тому +3

    വിശ്വാസിയെ ഈ കഥകൾ ബാധിക്കയില്ല. അവന് പഴഞ്ചരക്കാണിഷ്ടം.

  • @harikrishnank1545
    @harikrishnank1545 4 роки тому +11

    പരിണാമത്തിന്റെയും അതിജീവനത്തിന്റെയും ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് നമ്മുടെ ഇന്നത്തെ പ്രശസ്തരായ ദൈവങ്ങൾ

  • @factsandquotes9434
    @factsandquotes9434 4 роки тому +20

    Informative and interesting...Super speech

  • @ശാസ്ത്രമേനമോവാകം

    മനുഷ്യനെ മയക്കുന്ന "കറുപ്പ"ടിച്ചു ലഹരിമൂത്ത് തലച്ചോറിന് അന്ധത ബാധിച്ച്‌ ആടിയുലഞ്ഞുതലകുത്തിമറിയുന്നവൻമാർക്ക് TOMY SEBASTIANസാറിന്റെ മഹത്തരമായ ഈ പ്രഭാഷണം ഉഗ്രൻ വഴികാട്ടിയായി ഭവിക്കും എന്ന് പ്രത്യാശിക്കുന്നു!!!😎👌

    • @johnvarghese9927
      @johnvarghese9927 3 роки тому

      ഹ, എത്ര സരസമായ കാവൃം ! കറുപ്പും ചുവപ്പും തലയ്ക്കുപിടിച്ച് ഈ കേരളത്തിലെ യുവജനംള് തകരുന്നത് കാണാന് കഴിയാത്ത സെബാസ്റ്റനും, പിന്നെ താന്കളും.
      എത്ര പെണ്കുട്ടികളെയാടോ നിംന്ഗള് കൊന്നു കൂട്ടുന്നത്? സ്റഷ്ടാവിനെ അറിയാത്ത നിംഗള്ക്ക് ഇതെല്ലാം കണ്ടിട്ടും, ഇനി ഏറെ വേണം കറുപ്പും ചുവപ്പും….

    • @johnyv.k3746
      @johnyv.k3746 5 місяців тому

      ​@@johnvarghese9927ആരു കൊന്നു? ഞാനറിഞ്ഞില്ലല്ലോ?

    • @jojohn103
      @jojohn103 4 місяці тому

      ​@@johnvarghese9927മനുഷ്യൻ നന്നാവനം മോശം ആകാനും മതത്തിൻ്റെയും ദൈവത്തിൻ്റെ യൂം ആവശ്യം ഇല്ല.. അവനെ വളർത്തുന്ന സമൂഹം ആണ് preshanam.. അതും ഈ ഇത്തരം മ്ശേച്ചതകൾ കൂടുതൽ നടക്കുന്നത്..മതവിശ്വാസം കൂടുതൽ ഉള്ള സ്ഥലങ്ങളിലും..

  • @shereefabbas3975
    @shereefabbas3975 4 роки тому +15

    Very useful and knowledgeable in modern days

  • @kunjammamathew8374
    @kunjammamathew8374 2 роки тому +4

    Such a wonderful talk and teachings, thank you so much.

  • @sarathkumarjcb6813
    @sarathkumarjcb6813 Рік тому +2

    മതങ്ങൾ പഠിച്ചു മദം ഉണ്ടാകാത്ത തലമുറ വരട്ടെ 👍🏼👍🏼👍🏼

  • @teddyoddman7170
    @teddyoddman7170 4 роки тому +21

    No wonder "Lucifer Morning Star"
    Great presentation. Awesome information flow. Wonderful work!
    ❤️👿👿👿❤️

  • @josephjohn5864
    @josephjohn5864 4 роки тому +24

    Ignorance leads to fear and fear leads to faith and faith leads Organised Religious Cults which is the best business.

  • @johnyv.k3746
    @johnyv.k3746 5 місяців тому

    ടോമിസാറേ യാക്കോബിൽ നിന്ന് ഉൽഭവിച്ച പന്ത്രണ്ട് ഗോത്രങ്ങളിൽ പത്തും ഇതര സമൂഹങ്ങളിൽ ലയിച്ചുപോയി. രണ്ടു ഗോത്രങ്ങളിലെ ആളുകളേ ഇന്നുള്ളൂ.

  • @manishpaul4875
    @manishpaul4875 6 місяців тому +1

    ഇതെല്ലാം കേട്ട് എവിടെ ഒളിക്കും എന്ന് വിചാരിക്കുന്ന ദൈബം 😄

  • @PGKRISHNA333
    @PGKRISHNA333 4 роки тому +3

    വർഷങ്ങൾക് മുൻപ് കുറെ ആൾകാർ താമസിച്ചിരുന്നു. അവരുടെ ഭക്ഷണം എലിയോ, മാനോ അങനെ എന്തെകിലും..കിട്ടുന്നത് അവർ അടുത്തുള്ള പുഴയിൽ നിന്നും വെള്ളം ഉപയോഗിച്ചു പാകം ചെയ്തിരുന്നു.., ഒരു സമയത്തു പുഴയിൽ വെള്ളം വറ്റി.. വെള്ളം കിട്ടാൻ ഇല്ല, അങനെ അവർ വെള്ളത്തിനു അലഞ്ഞു കടൽ തീരത്ത് എത്തി.., ആ വെള്ളം ഉപയോഗിച്ചു ഭക്ഷണം ഉണ്ടാക്കി..,, അപ്പോൾ അവർക് ഒരു കാര്യം മനസിലായി.. നല്ല രുചി ..അതിന്റെ കാര്യം അനേഷിച്ചപ്പോൾ.. അവർക് മനസിലായി.. കടൽ വെള്ളത്തിനു ഉപ്പ് ഉണ്ട് എന്ന് അത് ഭക്ഷണത്തിൽ ചേരുമ്പോൾ രുചി കൂടും.. അങനെ ### ഉപ്പ്.. ## കണ്ടു പിടിച്ചു..😜😜

    • @vinodkunjumon3803
      @vinodkunjumon3803 2 роки тому +1

      എത്ര ബുദ്ധി പരമായ ചിന്തകൾ

  • @ravindrannair1370
    @ravindrannair1370 4 роки тому +6

    Superb

  • @Human2023v1
    @Human2023v1 2 роки тому +1

    How did they get the galaxy picture at that era?

  • @avner5287
    @avner5287 4 роки тому +8

    Once again great presentation

  • @anil4309
    @anil4309 5 місяців тому

    Brief touchdown . Insightful n informative

  • @krishnachandran4
    @krishnachandran4 4 роки тому +9

    A game changing speech👍

  • @00000......
    @00000...... Рік тому +1

    പണ്ടത്തെ കുട്ടികൾക്ക് പാഠഭാഗങ്ങളിൽ പഠിക്കാൻ ഉണ്ടായിരുന്നതാണ് സൂര്യൻ ഭൂമിക്കു ചുറ്റും കറങ്ങുന്നു എന്ന്. എന്നാൽ പിന്നീട് മനുഷ്യൻ ഭൂമിയുടെ വെളിഭാഗത്ത് ചെന്നപ്പോൾ ആണ് യഥാർത്ഥ്യം തിരിച്ചറിയാൻ സാധിച്ചത് പിന്നീട് പുസ്തകങ്ങളിൽ ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്ന് തിരുത്തി അച്ചടിച്ചു വന്നു

  • @asifalihassan
    @asifalihassan 4 роки тому +2

    Baal worship യേശുവിനു മുന്പും ഉണ്ട് പല രൂപത്തിൽ , ഭൂരിഭാഗം baal വിർഷിപ്പേഴ്‌സും ക്രിസ്തു മതത്തിൽ ലയിച്ചു എങ്കിലും ചില ഇടങ്ങളിൽ ഇന്നും തുടരുന്നു. ഇന്ത്യയിലെ കാളി പൂജയെ ഇതുമായി ചരിത്രകാരന്മാർ ബന്ധിപ്പിക്കുന്നു. യേശുവിലൂടെ ദൈവം ബലി നിർത്തലാക്കി എന്ന പൗലോസിന്റെ പുതിയ നിയമം baal വര്ഷിപ്പിന് പുതിയൊരു മുഖം നൽകി.(മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക എന്നു പറയുന്നത് പോലെ)അമേരിക്കൻ നാടുകളിൽ ഈ പുതിയ നിയമം അംഗീകരിക്കപ്പെടുന്നത് വരെ വ്യാപകമായി മനുഷ്യ ബലി നടന്നിരുന്നു എന്നു ഗവേഷണങ്ങൾ പറയുന്നു. പെറുവിൽ ഒരു mass sacrifice ന്റെ തെളിവുകൾ കണ്ടെത്തുകയുണ്ടായി.
    പൗലോസിന്റെ പുതിയ നിയമ പ്രകാരം യേശുവിന്റെ ബലി ഒരു മോചനമായി നമുക്കി തോന്നാത്തത് baal വർഷിപ്പും അവരുടെ ദൈവിക നിയമനങ്ങളും നമുക്ക് അറിയില്ല എന്നത് കൊണ്ടാണ്.

  • @abhinandc6896
    @abhinandc6896 Рік тому +1

    athokke potte, aa paatt full kittan vakup undo

  • @BeautifulL1fe
    @BeautifulL1fe 4 роки тому +4

    @tomy sebatian.. Thank you for this presentation.

  • @TheAdru
    @TheAdru Рік тому +1

    Very informative presentation continue🌹

  • @vishaag8164
    @vishaag8164 8 місяців тому +1

    Shuper ❤❤❤❤❤

  • @sajanp537
    @sajanp537 4 роки тому +33

    i m suggesting neurons essence etc to open a school..so dat we can teach individuals from deir budding stage itself and instill scientific temper

    • @johnvarghese9927
      @johnvarghese9927 4 роки тому

      Friend, do you use smart phone? Do you know who designed it, and when and what is the MAIN purpose of it?
      Please read the chapter in full Revelation 11:1-....(9) For three and a half days some from every people, tribe, language and NATION will gaze on their bodies....
      (2 dead bodies lying on the street of Jerusalem will be seen by the whole world ! ) 50 years ago from today, who could imagine how this will happen?
      But, it was written in this book 2000+ years ago from now. That man who wrote it, what he knew at that time about this smart phone? How could he write this ? Read Revelation 1 to know how he wrote it.
      Do you have an ADHAR card? Do you know the importance of IDs . 50 years ago we did not need it (of course we had ration card, but was not an ID card!
      Now, why the whole world compel even the villagers to have ID card?
      Read Revelation 13:16 ..It also forced ALL people , great and small, rich and poor, free and slave to receive a MARK on their hands or on their foreheads ( otherwise cannot buy or sell- please read the whole chapter. Gradually we are getting there, to get that great ID 666.
      Why the countries, including India stock so much of destructive war weapons?
      Why , why, why ...Iran want to become a nuclear power? ( will they achieve it? YES. even if the whole world go against to stop building nuclear weapons, they WILL achieve their goal- do you find the possibilities on daily news? (Read full chapter; Zechariah 14:1-..(12) This is the plague..the Lord will strike all the nations that fought against JERUSALEM: their flesh will rot while they are still standing....eyes...tongue....(remember Hiroshima and Nagasaki). Any chance?
      Who are the countries going to fight against Israel? Read Ezekiel 38:1...this is what Sovereign Lord says: I am against you Gog, chief prince of Meshak and Tubal.....(5) Persia (Iran) Cush ( Ethiopia) and Put (Libya), all with shields and Helmets....(any possibility?)
      Have you heard that Trump declared Jerusalem as the capital of Israel in 2017? What is the importance of that city?( a lot to explain , you may read from Bible please). But for now read Zechariah 8:1-. The word of the Lord almighty came to me......I will return to Zion and dwell in Jerusalem!!!!(Jesus Christ is coming to dwell there and rule the whole world , He is the King of Kings)
      Once, 2600 + years ago this city was their capital, but they disobeyed God ( not just disobey, but they were rascals among rascals) so in 580 BC (by then they were split in to two nations). Thy both were kicked out from their motherland and wandered all over the world- severely persecuted)
      Read 2 king 17: 23 So, the people of Israel were taken from their homeland into exile in to Assyria.
      2 king 25:21. So, Judah went into captivity, away from her land, Nebuchadnezer , king of Babylon took them away.
      Absolutely, lost everything, they could not come back to their country until 1948 AD. WW 1&2 was for that purpose, to open a way for Israel to come back.
      Please find a copy of Balfour declaration, read and compare to Ezekiel 37.
      What would you teach your next generation in your/ neurons school?
      Will you teach them, son/ daughter you formed and grew in this house out of nowhere? But later in zoology/anatomy class they will learn a father and mother
      PRODUCED them. ( but the thing is, though this is the true science these idiots so called professors brain wash them) Later they will ask how these germ cells were formed? Professor will answer,52,000crore years ago there was a black spot, that grew in to a black ant. In turn that ant grew in to an elephant....
      Do you know that, though each mature cell of a human body contains 23 pair of chromosomes, the germ cells has only 23 (no pair). When these germ cell unite, it forms a new life and that body is built with 23 pair of chromosomes! (Who designed it?.. find answer from the elephant story.
      Genesis 2 , about the creation of man:
      God made a man that contained woman in him. Later separated!
      Do you find any relation to this creation and separation to the scientific proof of chromosomes division and separation?
      Any relation to the ancestors ?
      You might gulp when these idiots tell the story of 52,000 crore years ago, not the current ones that has evidence and proof.
      I have much more to write, but practical difficulty.
      Please, please, please read the Bible and read the History of Israel together with current developments in the world .

    • @sajanp537
      @sajanp537 4 роки тому

      @@johnvarghese9927 o my dear bro...i hv no time to spend my time wasting reading and analysing comic books..rather i ll enjoy reading it...as per ur sayings...des r also written in hindu scriptures,quran, Nostradamus..etc...d basic thing is dat des writings ll instill fear into believer's and dey ll manipulate things acc to dem...in the times of hitler too...der wer these documents..den wat happened..did the world end..world ll end..sure..because everything has an expiry date...

    • @binuabraham3621
      @binuabraham3621 Рік тому

      @@sajanp537 my

  • @manjj007
    @manjj007 4 роки тому +8

    the subtle fun in your narrative is awesome!!. Keeps us hooked to the conversation ...thanks for the presentation

  • @jksenglish5115
    @jksenglish5115 4 роки тому +6

    Need of the hour. Thank you.

  • @hrsh3329
    @hrsh3329 3 роки тому +13

    കൊള്ളാം ഇതു പോലെ ഹിന്ദു പുരാണങ്ങളേയും കുറിച്ചൊരു സീരീസ് വേണം

    • @ജാനേമന്
      @ജാനേമന് 3 роки тому +2

      അത് മഹാഭാരതം , രാമായണം പോലെ സീരിയലാക്കി കാലം കാലമായി ഓടുന്നതല്ലേ

    • @shanazirk
      @shanazirk Рік тому

      @@ജാനേമന് 🤣🤣🤣🤣🤣🤣

    • @shanazirk
      @shanazirk Рік тому

      Athund ... Check about Raman ...

  • @INTERNETDREAMS
    @INTERNETDREAMS 3 місяці тому

    ഏതായാലും ഇയാളുടെ വിവരണങ്ങൾ കേൾക്കുമ്പോൾ ദൈവത്തിലും പ്രവാചകന്മാരിലും വേദങ്ങളിലും മറ്റുമുള്ള വിശ്വാസം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. എല്ലാ സംസ്കാരങ്ങളിലും എല്ലാ സമൂഹങ്ങളിലും എല്ലാ ജനവിഭാഗങ്ങളിലും എല്ലാ മതഗ്രന്ഥങ്ങളിലും അടിസ്ഥാനപരമായി ഒരേ രീതിയിലുള്ള സംഭവങ്ങളും ചരിത്രങ്ങളും കഥകളും രേഖപ്പെടുത്തുന്നത് കാണുമ്പോൾ ഇതിലൊക്കെ എന്തൊക്കെയോ സത്യമുണ്ട് എന്നാണ് ബുദ്ധിയുള്ളവർ മനസ്സിലാക്കുക. അടിസ്ഥാനപരമായി ഒരേ സ്രോതസിൽ നിന്നാണ് ഈ വിവരണങ്ങളെല്ലാം വന്നിരിക്കുന്നത് എന്ന് അനായാസം മനസ്സിലാക്കാം. അതായത് ഖുർആനിക വചനങ്ങൾ പ്രകാരം പ്രവാചകൻമാർ ലോകത്തിലെ എല്ലാ ഭൂപ്രദേശങ്ങളിലും എല്ലാ സമൂഹങ്ങളിലും വന്നിട്ടുണ്ട്. അവരെല്ലാം ഒരേ സത്യങ്ങൾ തന്നെയാണ് ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. സ്വർഗ്ഗത്തെക്കുറിച്ചായാലും നരകത്തെക്കുറിച്ചായാലും മരണാനന്തര ജീവിതത്തെക്കുറിച്ചായാലും നന്മതിന്മകളെ കുറിച്ചായാലും ഇനി ദൈവത്തെക്കുറിച്ചായാലും ശരി, അടിസ്ഥാനപരമായി ഒരേ സത്യങ്ങൾ തന്നെയാണ് അവരെല്ലാം ലോകത്തെ വിവിധ ജനവിഭാഗങ്ങളോട് പറഞ്ഞിട്ടുള്ളത്. പക്ഷേ പ്രവാചകന്മാർ പോയ ശേഷം പിന്നീട് നൂറുകണക്കിന് കൊല്ലങ്ങൾ കഴിയുമ്പോൾ അവർ പറഞ്ഞ അടിസ്ഥാന കാര്യങ്ങളിൽ നിന്നും ജനങ്ങൾ വ്യതിചലിച്ച് പല കെട്ടുകഥകളും ഐതിഹ്യങ്ങളും മിത്തുകളും അവയിൽ കലർത്തുന്നു. ഓരോ തലമുറ കഴിയുംതോറും കൂടുതൽ കൂടുതൽ വ്യത്യസ്തങ്ങളായി സത്യങ്ങൾ മാറുന്നു. പക്ഷേ അടിസ്ഥാനപരമായി എല്ലാം ഒന്നു തന്നെയായിരിക്കും താനും. അങ്ങനെയാണ് ഒറ്റനോട്ടത്തിൽ വ്യത്യസ്തങ്ങളാണെന്ന് തോന്നുമെങ്കിലും അടിസ്ഥാനപരമായി എല്ലാത്തിന്റെയും സാരാംശങ്ങളും സംഭവങ്ങളും എല്ലാം ഒരേ പോലെ ഇരിക്കുന്നത്. അപ്പോൾ ഇവിടെ പ്രതി മനുഷ്യർ തന്നെയാണ്, ദൈവമോ പ്രവാചകരോ അല്ല. പരസ്പരം കാണാനോ ഇടപഴകാനോ യാതൊരു സാധ്യതയുമില്ലാത്ത ജനവിഭാഗങ്ങൾക്കിടയിലെ കഥകളിൽ പോലും സാമ്യം തോന്നുന്നത് ഇതുകൊണ്ട് തന്നെയാണ്. അപ്പോൾ വലിയ യുക്തിവാദികൾ എന്ന് വാചകമടിക്കുന്ന ഇവരെപ്പോലെയുള്ളവർ ചിന്തിക്കേണ്ടതും പഠന വിഷയമാക്കേണ്ടതും ഇവയ്ക്ക് പിന്നിലെ യഥാർത്ഥ സത്യങ്ങൾ മനസ്സിലാക്കാനാണ്, അല്ലാതെ പണ്ടത്തെ എല്ലാ മനുഷ്യരും മണ്ടന്മാരായിരുന്നു, അവരെല്ലാം ഇതേപോലെ പലപലകഥകളും ഉണ്ടാക്കിയിരുന്നു, അവർ പലപല നാടുകളിൽ പോയപ്പോൾ ഈ കഥകളെയും അവരുടെ കൂടെ കൊണ്ടുപോയി അവിടങ്ങളിലും വ്യാപിപ്പിച്ചു എന്ന രീതിയിൽ കാര്യങ്ങളെ വളച്ചൊടിക്കുകയല്ല വേണ്ടത്. അങ്ങനെയാണെങ്കിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ജനവിഭാഗങ്ങളിലും ഒരേപോലെത്തെ കഥകൾ വരില്ലായിരുന്നു. പഴയകാല വേദങ്ങളിലും പൗരാണിക ചരിത്രങ്ങളിലും മിത്തുകളിലും ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ ചരിത്രങ്ങളെ കണ്ടെത്താനുള്ള ആത്മാർത്ഥ പരിശ്രമമാണ് ഇവർ നടത്തേണ്ടത്, അല്ലാതെ എല്ലാം വിവരമില്ലാത്ത മനുഷ്യരുടെ പഴങ്കഥകൾ എന്ന രീതിയിൽ വളച്ചൊടിച്ച് വലിയ പ്രമാണിമാർ ചമയുകയല്ല വേണ്ടത്. ഈ വിവരദോഷികളുടെ പഴയകാല മനുഷ്യരെ കുറിച്ചുള്ള വിവരണങ്ങളും വിശദീകരണങ്ങളും കേട്ടാൽ തോന്നുക ഇവർ പണ്ട് ആ പഴയ മനുഷ്യരുടെ കൂടെ നടന്നു എല്ലാം ഒപ്പിയെടുത്തു എന്നാണ്. ഏറ്റവും പ്രാചീന കൃതികൾ വായിച്ചാൽ പോലും നമുക്ക് മനസ്സിലാവുന്നത് നമ്മളുടെ വികാരവിചാരങ്ങളും യുക്തിബുദ്ധികളും തന്നെയാണ് പ്രാചീന മനുഷ്യർക്കും ഉണ്ടായിരുന്നതെന്നാണ്. പക്ഷെ ഈ ആധുനിക യുഗത്തിൽ തങ്ങളോടൊപ്പമുള്ളവരെ പോലും തങ്ങളേക്കാൾ താഴെയായ മണ്ടന്മാർ എന്ന് കരുതുന്ന ഈ യുക്തിയില്ലാവാദികൾ പഴയകാല മനുഷ്യരെ മണ്ടന്മാർ എന്ന രീതിയിൽ കാണുന്നതിൽ അത്ഭുതമില്ല. പക്ഷെ യഥാർത്ഥ ബുദ്ധിഹീനർ ഇവർ തന്നെ . പഴയകാല മനുഷ്യരുടെ ലൈംഗിക ദാരിദ്ര്യം കൊണ്ടാണ് വേദങ്ങളിലെ സ്വർഗീയ വർണ്ണനകൾ ഉണ്ടായത് എന്ന് വായിട്ടലക്കുന്ന ഈ ബുദ്ധിഹീനർ ചിന്തിക്കുന്നില്ല , അങ്ങനെയാണെങ്കിൽ ആ സംഗതി ആ പഴയകാല ജനങ്ങൾ മനസ്സിലാക്കില്ലേ എന്നുള്ള കാര്യം. ദൈവമില്ലെന്ന് പറയാൻ ഏതു മണ്ടനും സാധിക്കും. കാരണം ദൈവത്തെ കാണുന്നില്ല, അതുകൊണ്ട് ദൈവമില്ല എന്ന് പറഞ്ഞാൽ മതി, പക്ഷേ നമുക്കുചുറ്റും കാണുന്ന അനേകം തെളിവുകളിൽ നിന്നും ദൈവത്തെ മനസ്സിലാക്കാനായിട്ട് അല്പം ബുദ്ധിയൊക്കെ വേണം, അതിവരെ കൊണ്ട് പറ്റില്ല.

    • @stickappan007
      @stickappan007 2 місяці тому +1

      ഞാനും ഇയാളുടെ ഇങ്ങനത്തെ (മതങ്ങളുടെ പരിണാമം ) ഒട്ടുമിക്ക വിഡിയോകളും കണ്ടിട്ടുണ്ട്. ഞാനും ചിന്തിച്ചത് ഇത് തന്നെയാണ് ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ച ഖുറാനിലെ "എല്ലാ സമൂഹത്തിലേക്കും പ്രവാചകന്മാരെ അയച്ചു എന്നുള്ള വാക്കുകൾ സത്യമെന്ന് ഇതിലൂടെ മനസ്സിലാക്കാം "
      ഇവർ ഇതിനെ നെഗറ്റീവ് ആയി ഉപയോഗിക്കുന്നു . ബട്ട് വിശ്വാസികളെ സംബന്ധിച്ച ഇത് സത്യമായ കാര്യമാണുതാനും .
      ഓരോ സമൂഹവും വിശ്വാസത്തിൽ ശിർക് കാണിച്ചു എന്നുള്ളത് ഇതിൽ നിന്ന് വ്യക്തമായി
      താങ്ക്സ് ടോമി ബ്രോ 🤩

  • @lijose22
    @lijose22 4 роки тому +8

    Finally after a long wait

    • @jerrypattathil3427
      @jerrypattathil3427 4 роки тому +1

      Padam ഓസ്കാർ പട്ടികയിൽ ഉണ്ടന്ന്...

    • @lijose22
      @lijose22 4 роки тому +1

      @@jerrypattathil3427 Thankalano padam Oscarinu vittathu?

    • @jerrypattathil3427
      @jerrypattathil3427 4 роки тому +1

      @@lijose22 namukku athinulla pever Ella.....

  • @abhi_anoop8733
    @abhi_anoop8733 4 роки тому +5

    ഒരുപാട് അറിവുകൾ... 👍👍👍

  • @aromalkalathil5125
    @aromalkalathil5125 4 роки тому +8

    Lots of love to u tomychetta - aromal

  • @dharmarajanmadhavan7313
    @dharmarajanmadhavan7313 4 роки тому +4

    A very good research work.

  • @shajimk6679
    @shajimk6679 2 роки тому

    ഗംഭീരം 👍👍👍

  • @NSR101
    @NSR101 4 роки тому +2

    Thanks!!! Fresh information.!!

  • @akhilrajt
    @akhilrajt 4 роки тому +14

    Everything is connected ...

  • @vrndas45
    @vrndas45 4 роки тому +9

    ദൈവത്തിന്റെ പിറവി....

  • @faizal9947777731
    @faizal9947777731 2 роки тому +1

    perfect

  • @manjukumar6801
    @manjukumar6801 2 роки тому +2

    ലൂസിഫർ ശനിഗ്രഹം ആണെന്നാണ് കരുതിയിരുന്നത്. ഇപ്പോഴാണ് അത് ശുക്രൻ ആണെന്നു മനസിലാകുന്നത്. മതങ്ങളിലെ ദൈവശങ്കല്പങ്ങൾക്ക് ജ്യോതിഷത്തിലെ നിയമങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. ജ്യോതിഷത്തിൽ ശനിയെ സൂര്യന്റെ പുത്രനായി പറയുന്നു. അപ്പോൾ ലൂസിഫർ ശനി ആയിക്കൂടെന്നുണ്ടോ?

  • @gixxer2503
    @gixxer2503 4 роки тому +5

    Tomy❤❤❤

  • @JohnyVarghese-wp1wi
    @JohnyVarghese-wp1wi 4 місяці тому

    Narakatthhilum , padippikkam kaytto

  • @thaha7959
    @thaha7959 Рік тому +1

    അല്ല സാറേ,ഈ seminal glands എവിടെയാണ്, അതിന്റെ ധർമ്മം എന്താണ്,എന്താണ് അതിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഒന്ന് പറഞ്ഞു തരുമോ

    • @jojohn103
      @jojohn103 4 місяці тому

      എടോ..മണ്ട..ഇത് 3 കൊല്ലം മുന്നേ റിലീസ് ചെയ്ത വീഡിയോ ആണ്..അതിൽ പോയി ഈ കമൻ്റ് ഇട്ടാൽ..അവർ എങ്ങനെ ആടൊ കാനനേ.. വേണേൽ യൂട്യൂബിൽ tomy sebastain videos എന്ന് സേർച്ച് ചെയ്ത്..പുള്ളിയുടെ എല്ല വീഡിയോസും കാണാൻ ശ്രേമിക്ക്..
      മതങ്ങളുടെ പരിണാമം ദൈവത്തിൻ്റെയും, പുറപ്പാട്, ക്രിസ്തുവിൻ്റെ ഡയറിക്കുറിപ്പുകൾ, തുടങ്ങിയ വീഡിയോ കാണ്

  • @BijuKelakam-lo5vh
    @BijuKelakam-lo5vh Рік тому +1

    SouDa ARE BA സംസ്കാരവും ദൈവത്തെക്കുറിച്ചും പറ

  • @ubab47
    @ubab47 2 роки тому

    Thnk u very informative

  • @joshymathew2253
    @joshymathew2253 4 роки тому +2

    Very good

  • @johnkoshy3000
    @johnkoshy3000 Рік тому +1

    പാവം, his cross ✝️ let him carry 😂😂😂😂😂

  • @TomThomas749
    @TomThomas749 4 роки тому +6

    ..... പക്ഷെ ഡിസംബർ 25 ന് പറഞ്ഞ ആ നക്ഷത്രം ജനിച്ചില്ലായിരുന്നു എങ്കിൽ ഇതൊന്നും പറയാൻ ആരും ബാക്കിയാകില്ലായിരുന്നു , ആ നക്ഷത്രം ആണ് വാൾ ഉറയിലിടാനും വിശക്കുന്നവന് ഭക്ഷണം കൊടുക്കാനും, ക്ഷമിക്കാനും സ്നേഹം കൊണ്ട് ലോകം കീഴടക്കാനും മനുഷ്യനെ പഠിപ്പിച്ചത് 😣

    • @ajaighoshponnoth2556
      @ajaighoshponnoth2556 4 роки тому

      appo inidianso

    • @urieljonah1043
      @urieljonah1043 4 роки тому +13

      അതിനു നൂറ്റാണ്ടുകൾക്കു മുന്നേ ബുദ്ധൻ സകല ജീവ ജാലങ്ങളോടും അഹിംസ , ദയ , സ്നേഹം എന്നൊക്കെ പറഞ്ഞു ഇറങ്ങി. അത് ശിരസാ വഹിച്ചവൻമാരൊക്കെ ആക്രമികളുടെ അടി കൊണ്ട് മിക്കവാറും ചത്ത് . റോമൻ , ഇംഗ്ലീഷ് , ഫ്രഞ്ച് സായിപ്പിന് വിവരം ഉള്ളത് കൊണ്ട് അവന്മാർ യേശുവിന്റെ പേരും പറഞ്ഞു സഭ സ്ഥാപിച്ചു, രാഷ്ട്രീയ കളി കളിച്ചു വളർന്നു . വിശ്വാസികൾ നടത്തിയ വിശുദ്ധ യുദ്ധം , ക്രൂരപീഡനങ്ങൾ.പിടിച്ചെടുക്കലുകൾ അങ്ങനെ ആണ് ക്രിസ്ത്യൻ മതം വളർന്നത് , അല്ലാതെ വാൾ ഉറയിൽ ഇട്ടതു കൊണ്ടല്ല .

    • @saumyadas7908
      @saumyadas7908 3 роки тому +2

      Inquisition ennu kettittundo?? Onnu refer cheyyu

    • @താലിബാൻ
      @താലിബാൻ Рік тому

      അതിന് മുൻപ് പെറ്റാൽ സ്ത്രീകൾ കുട്ടികൾക്ക് മുലപ്പാൽ കൊടുക്കുകയില്ലായിരുന്നു ദൈവം വന്നു പറഞ്ഞപ്പോൾ ആണ് അവർ കുട്ടികൾക്ക് പാൽ കൊടുക്കാൻ വരെ പഠിച്ചത്.

    • @johnyv.k3746
      @johnyv.k3746 5 місяців тому

      അതുകേട്ട് അനുയായികളും വിശ്വാസികളും വള്ളി പുള്ളി വിടാതെ അനുസരിക്കുകയും ചെയ്യുന്നു.

  • @kk4kirankumar
    @kk4kirankumar 4 роки тому +6

    40:00 🤣🤣🤣 അടിപൊളി!!!

  • @hannoospets7230
    @hannoospets7230 4 роки тому +15

    എല്ലാ മതങ്ങളും ശുദ്ധ തട്ടിപ്പ് .

  • @NM-vs5lg
    @NM-vs5lg 2 роки тому

    Adipoli 🔥👍

  • @Jinzzz14
    @Jinzzz14 2 роки тому

    Suryan ravilayum stars rathriyilum allae ... Apo enganaya alignment nokunaee... Ntae oru doubt anu.... Onnu clear cheyamoo???

    • @tomyseb74
      @tomyseb74 2 роки тому

      Early morning. Please watch part 1, it is explained in part 1

  • @mohamedashrafparypary8249
    @mohamedashrafparypary8249 4 роки тому +6

    informative- very good

  • @sebinmathew13
    @sebinmathew13 4 роки тому +18

    ഇവിടെ -ve കമെന്റ് ഇടുന്ന ഉളകൾ ഒന്നു മനസിലാക്കുക ഇതിൽ പറയുന്നത് ഒകെ ഉള്ളതാണോ എന്നു നോക്കുക എന്നിട്ടു വിമർശനവുമായി വരിക അല്ലാതെ ബൈബിൾ, ഖുർആൻ, എന്നിവയിൽ നിന്നൊന്നും കിട്ടുന്നത് ഒന്നും വന്നു ഇവിടെ പറയല്ലേ പ്ളീസ് ചിരിക്കാൻ വയ്യാഞ്ഞിട്ടാ😄

    • @neelamkrishnan5435
      @neelamkrishnan5435 4 роки тому +1

      Enikku vaiyaa 🤣🤣🤣

    • @jalajabhaskar6490
      @jalajabhaskar6490 4 роки тому +1

      Laughter is good for ur health bro😀

    • @sebinmathew13
      @sebinmathew13 4 роки тому +2

      @@jalajabhaskar6490 i know that so I use to read Bible,😁

    • @christtheonlysaviour.godis4081
      @christtheonlysaviour.godis4081 4 роки тому

      @@sebinmathew13 why do you laugh when you read Bible that means you have some problem? Your name tells that you were a Christian I don't know what made you to think of atheism?. Same with Mr Tomy.

    • @christtheonlysaviour.godis4081
      @christtheonlysaviour.godis4081 4 роки тому

      Mr Tomy why you lying on Bible. You making up stories what saying is wrong.

  • @beenasivani7093
    @beenasivani7093 4 роки тому +2

    നല്ല പ്രഭാഷണം

  • @hussainvk5721
    @hussainvk5721 Рік тому +1

    Wow

  • @prijukumar34
    @prijukumar34 2 роки тому

    സാർ സൂര്യനാണ് അസ്ട്രോളജിയിൽ പിതാവ് എന്ന് പറയുന്നത് പിതാവ് ഉയർത്തെഴുന്നേൽക്കുന്നതാണ് ഈസ്റ്റർ (കിഴക്കിൻ്റെ അധിപൻ ) അതും സൂര്യനാണ് സാത്തൻ (സാറ്റേൺ സര്യൻ്റെമകനാണ് അവൻ്റ മകനാണ് ഉതൃട്ടാതി) എല്ലാം പോകട്ടെ കൃസ്ത്യാനികൾ ആരാധനാ നിർത്തുന്നത് എങ്ങനെയാണ് സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവെ നിന്റെ രാജ്യം വരേണമേ നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമെ നമ്മുടെ കടങ്ങൾ നമ്മൾക്ഷമിക്കുന്നത് പോലെ മറ്റുള്ളവരുടെ കടങ്ങളും നമ്മളോട് ക്ഷമിക്കേണമേ നമ്മളെ ദുഷ്ട തലയിൽ നിന്നും വിടുവിക്കേണമേ നമ്മുടെ കുറ്റങ്ങൾ നമ്മളോട് ക്ഷമിക്കുന്നത്പോലെ മറ്റുള്ളവരുടെ കുറ്റങ്ങൾ നമ്മളോടും ക്ഷമിക്കേണമെ നമ്മളെ പട്ടിണിക്കിടാതെ അന്നന്നുള്ള ആഹാരം തരേണമെ രാജ്യവും ശക്തിയും മഹത്വവും അങ്ങയുടേത് ആണല്ലൊ ആമേൻ ഇതിൽ എവിടെയാണ് ദൈവത്തിന്റെ പേര് വരുന്നത് സ്വർഗ്ഗത്തിൽ ഇരിക്കുന്ന പിതാവ് എന്ന് പറയുന്നു ആപിതാവ് ആരാണ് സൂര്യൻ പിതാവും പുത്രനും ഒന്നായത് കൊണ്ടാണല്ലൊ കൃസ്ത്യാനികൾ സൺഡേ ആരാധനക്ക് തിരഞ്ഞെടുത്തത് ഇനിയും ഒരുപാട് തെളിവുകൾ പ്രധമ ദൃഷ്ടിയിൽ ഉണ്ട് എല്ലാ മതക്കാരും സാത്താനെയാണ് ആരാധിക്കുന്നത് വെവ്വേറെ രീതിയിൽ അത്രതന്നെ സാർ 🙏🙏🙏🙏🙏🙏🙏🤣🤣🤣🤣🤣🤣

  • @antonykj1838
    @antonykj1838 4 роки тому

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് ഗോ അഹെഡ്

  • @shyma448
    @shyma448 2 роки тому

    Perfect class sir

  • @shajisabnachirakkal3901
    @shajisabnachirakkal3901 2 роки тому

    The God l worship is pancha bhutam because without air we cannot live without earth it is not possible sky ,water,fire all these are seen in everything

  • @sofiahameed4183
    @sofiahameed4183 4 роки тому +3

    Great

  • @zonsgeorge9837
    @zonsgeorge9837 4 роки тому +1

    Informative, good presentation

  • @abdulrahiman541
    @abdulrahiman541 2 роки тому

    പൊളിച്ചു ബ്രോ... 🥰🥰🥰🥰

  • @amardeva3984
    @amardeva3984 3 роки тому

    Very good sar very nice

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 роки тому +1

    ദൈവത്തിന്റെതായി ഒരേയൊരു മതം മാത്രം.

    • @sajaaa3562
      @sajaaa3562 2 роки тому

      അതേത് മതം...

    • @rejicejohn8918
      @rejicejohn8918 2 місяці тому

      ​@@sajaaa3562ഞങ്ങളുടെ യേശുവേട്ടന്റെ മതം.

  • @saneeshns2784
    @saneeshns2784 4 роки тому +1

    Informative 💙❤💙

    • @christtheonlysaviour.godis4081
      @christtheonlysaviour.godis4081 4 роки тому

      Mr Sebastian from where did you get this information? Thinking that spreading some great information!!! No evidence to prove?.

    • @saneeshns2784
      @saneeshns2784 4 роки тому +3

      @@christtheonlysaviour.godis4081 Give me the scientific ,historical evidence of Jesus & bible 😁

    • @christtheonlysaviour.godis4081
      @christtheonlysaviour.godis4081 4 роки тому

      @@saneeshns2784 you will find it from the Bible itself . What do you understand from BC and AD. Is it dinkan's' life span on Earth.

    • @saneeshns2784
      @saneeshns2784 4 роки тому

      @@christtheonlysaviour.godis4081 Dingamen 😁🙏

    • @paulpunnamootil7783
      @paulpunnamootil7783 2 роки тому

      All high schools in Kerala should make it mandatory to teach astronomy so that all myths will go away.

  • @shanazirk
    @shanazirk Рік тому +1

    Ningalude speach inethire vishwasikal case kodukkilla .... Kodathi parayum ayal nallathalle paranjollu ... 🤣 Nice aayi troll cheyth karyam parayum

  • @akshaiprabhu7525
    @akshaiprabhu7525 8 місяців тому

    54:08 tomy sebastian sir right 😮

  • @krishnantampi5665
    @krishnantampi5665 6 місяців тому +1

    Great research work anything will change after some time that's stories we have travelled from allegory to Algorithms I have my video chat ten years back explaing all these things in malayalam, but then there was great hue and cry it stopped I have also made another video titled the loud laughter of Richard Dawkins any way to conclude every thing is human centric endeavor and interpretation George coyne in his interview in 2014 said God works through evolution because he was priest and director of Vatican Astronomical Institute so there's no need to denigrate anything anymore we get images from Films so people worship those images Jeffrey Hunter was Christ in king of kings and someone else was Christ in the greatest story ever told Bible is filmed with great perfection so is Mahabharat and Ramayan, every thing is human centric endeavor reform the society so inter disciplinary studies are essential that's all any way it was great video chat more accurate information than doctrinal truth. Sky😊

  • @jayachandran9376
    @jayachandran9376 4 роки тому

    Very good information 👌👌👌

  • @ajinfrancis111
    @ajinfrancis111 4 роки тому +5

    Well said .nice presentation❤️

  • @remeshnarayan2732
    @remeshnarayan2732 2 роки тому

    Awesome programme

  • @nandhuvlogger825
    @nandhuvlogger825 4 роки тому +7

    48:17 ഏഴ് സ്വ൪ഗ്ഗവു൦ നരകവു൦ ഒന്നുമല്ല ഹൈന്ദവത്തില് പറയുന്നത്..! വിഷ്ണുപുരാണത്തില് പറയുന്ന പ്രകാര൦ മായാസുരനാണ് പാതാള൦ നി൪മിച്ചത്..! ഈ ലോകത്ത് കിട്ടാവുന്നതില് വച്ചേറ്റവു൦ കൂടുതല് അമൂല്യമായ സ്വ൪ണ്ണവു൦ വജ്രങ്ങളു൦ കൊണ്ട് പാതാള൦ നിറച്ചിട്ടുണ്ട്..! അതുപോലെ സ്വ൪ഗ്ഗത്തേക്കാള് കണ്ണഞ്ചിപ്പിക്കുന്ന വിധ൦ സുഖ സൗകര്യങ്ങളാണ് പാതാളത്തില് എന്നു ഭാഗവതപുരാണങ്ങളിലു൦ പറയുന്നു..!
    പാതാളത്തിലെ സുഖസൗകര്യങ്ങള് കണ്ട് ഒരുപാട് മനുഷ്യ൪ അങ്ങോട്ടേക്ക് പാലായന൦ ചെയ്തു..അതില് മോശപ്പെട്ടവരു൦ ഉണ്ടായിരുന്നു...അവ൪ അവിടെ കുഴപ്പങ്ങളുണ്ടാക്കിയപ്പോള് അവരെ വിഷ്ണു ഒരു കാട്ടുപോത്തിര്നേ രൂപമെടുത്ത് അവരെ തുരത്തിയെന്നു൦ കഥകളുണ്ട്..
    അതിനുശേഷ൦ വിശിഷ്ടവ്യക്തികള്ക്കല്ലാതെ പാതാളത്തിലേക്ക് പോകാ൯ ആ൪ക്കു൦ അനുവാദമുണ്ടായില്ല...!
    പാതാളത്തിലെ ഏഴായി വിഭജിച്ചിട്ടുണ്ട്..അതിലേ ഏഴാമത്തേ ലോകമാണ് നാഗലോക൦..!
    ഹിന്ദുമതത്തില് നരകത്തേക്കുറിച്ചു൦ പറയുന്നുണ്ട് (ഗരുഡപുരാണത്തില്) പാതാളത്തിനു൦ താഴേയായിട്ടാണ് നരകമുള്ളത്..!
    താങ്കള് കുറച്ചു൦ കൂടി പഠിച്ചു വ്യാഖ്യാനിക്കണമായിരുന്നു..! നേരത്തേ രഥങ്ങളെക്കുറിച്ച് താങ്കള് പറഞ്ഞ വീഡിയോയിലു൦ തെറ്റുണ്ട്..
    സുഭദ്ര ക്രഷ്ണര്നേ പെങ്ങളാണ്..പുരാണത്തില് പറയുന്നത്. പക്ഷേ താങ്കള് ഓ൪ക്കാതേ പറഞ്ഞപ്പോള് സുഭദ്രയേ ക്രഷ്ണര്നേ ഭാര്യയാക്കി പറഞ്ഞു..!
    മതത്തേക്കുറിച്ചാണ് താങ്കള് പറയുന്നത്...അതുകൊണ്ട് ഇത്തര൦ കാര്യങ്ങള് കുറച്ചു കൂടി സീരിയസ്നെസ്സോടെ വിഷയ൦ അവതരിപ്പിക്കുക...! തെറ്റുകള് ഇനിയു൦ ഉണ്ടാവരുത് എന്ന് പറയുന്നു...!

    • @vijeshvkumar1937
      @vijeshvkumar1937 2 роки тому

      പാതാളം ലോകം എന്ന് പറയുന്നത് ഇന്നത്തെ മെക്സിക്കോ ആണ്.

    • @SajiJoseph-ku3eo
      @SajiJoseph-ku3eo 6 місяців тому

      😁😁😁😁😁😁😁 !!

  • @soumyakrikrishnan1661
    @soumyakrikrishnan1661 4 роки тому +1

    Otta vaak..... wow

  • @jojithomasjojithomasjojith9063
    @jojithomasjojithomasjojith9063 4 роки тому +3

    Poliyanu ithoke

  • @sajeevanbr6667
    @sajeevanbr6667 4 роки тому +2

    Good

  • @manasachakravarthi743
    @manasachakravarthi743 4 роки тому +6

    അജപ്രിയരായ പൂർവികർ

  • @Tingtong-f1t
    @Tingtong-f1t 4 роки тому

    Very good information

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 роки тому +1

    അഭിനന്ദനങ്ങൾ

  • @harikrishna4284
    @harikrishna4284 4 роки тому +5

    ❣️❣️❣️

  • @VV-eo4yk
    @VV-eo4yk 4 роки тому

    പ്രപഞ്ച ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു അന്ധവിശ്വത്തെ എതിർക്കുന്നു 🙏

    • @താലിബാൻ
      @താലിബാൻ 3 роки тому +1

      ഒരാളെയും രെക്ഷ പ്പെടുത്താൻ ദൈവത്തിന് കഴിയില്ല മക്കളെ, പക്ഷെ എത്ര പേരെ വേണമെങ്കിലും ഗുണ്ടകളെ വെച്ച് കൊല്ലാൻ പരമ ക്രൂരനായ മത ദൈവത്തിന് കഴിയും, അതിന്റ പേര് വിധി.. ഹ

    • @VV-eo4yk
      @VV-eo4yk 3 роки тому

      @@താലിബാൻ നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു നല്ലത് മാത്രമേ ലോകത്ത് നടന്നാൽ അതിനെ ലോകം എന്ന് പറയാൻ സാധിക്കില്ല സിംഹം ഇറച്ചി കഴിക്കരുത് സസ്യഹാരം കഴിക്കാവു എന്ന് പറയും പോലെ അല്ലെ നമ്മൾ മനുഷ്യർ കഴിക്കുന്ന എല്ലാത്തിനും ജീവൻ ഉണ്ട് എന്ന് വച് പട്ടിണി കിടക്കുമോ സുഹൃത്തേ

  • @lijojose3674
    @lijojose3674 3 роки тому

    നല്ല അവതരണം

  • @asifalihassan
    @asifalihassan 4 роки тому +2

    El എന്നാൽ ദൈവം എന്നാണ് ഭാഷ അർത്ഥം Elohim എന്നാൽ plural ആണ് El +Baal അതായതു father and son.
    IbnEl ആണ് Baal ആയത് അതായത് son of El എന്ന് അർത്ഥം.
    Al El Yah എന്നാൽ The God Yah എന്നാണ്‌. പെന്തകോസ്ത് കാരും യഹോവ സാക്ഷികൾക്കും യഹൂദ പാരമ്പര്യം ഉണ്ടെന്നു കരുതാം എന്നാൽ യേശുവിനും Jesuits നും Elohist ബന്ധം ആണ്.
    അറബിയിൽ Al Yah എന്നാൽ The Yah എന്നാണ്‌.
    Byzantine greeks നീ ആണ് Romans എന്ന് വിളിച്ചത്.
    Zeu pater, ആണ് ജുപിറ്റർ എന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്, Zeus മകനും, Zeupater പിതാവും ആയി കരുതാം.
    Sun, venus ഇവരുടെ മനുഷ്യ പുത്രൻ അതാണ് Baal devan. പേർഷ്യയിൽ Koreshith എന്ന് വിളിക്കുന്നു, കുർദിഷിൽ താവൂസ്, ഗ്രീക്കിൽ Zeus.
    Persian ഖുറേഷിത് ആണ് Christ ആയത്. Zorostrians ആണ് Christians ആയതു.

  • @lijojose8900
    @lijojose8900 3 роки тому

    മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു.
    മനുഷ്യൻ ജീവിക്കുന്നത് മാനസ്സിക സുഖം ലഭിക്കാനാണ് അല്ലെങ്കിൽ മരിക്കാൻ പേടി ആയതുകൊണ്ട്.
    മരിച്ച് ശരീരം ഇല്ലതയവ ഇതുവരെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വന്നതായി അറിയില്ല, ഇനി ഒരിക്കലും വരികയും ഇല്ല.
    ജനനം - ജീവിതം - മരണം
    ഒരു മത വിശ്വാസി ജീവിക്കുന്നത് പുനർജന്മം ആകോഷിക്കൻ (മാനസ്സിക സുഖം).
    അവിശ്വാസി ജീവിക്കുന്നതും മാനസ്സിക സുഖത്തിന് .
    വെറും മാനസ്സിക സുഖത്തിന് എന്തിനാണ് മനുഷ്യൻ പരസ്പരം കലഹിച്ച് ജീവിക്കുന്നത് ?
    മനുഷ്യൻ എന്തിന് ജീവിക്കണം ?
    മനുഷ്യൻ ജീവിക്കുന്നതിൻ്റെ യുക്തി എന്താണ് ?
    ഇപ്പൊൾ കൊറോണ അടുത്തത് മറവി രോകം ആണെങ്കിൽ രണ്ട് കൂട്ടരും ഒരേപോലെ 😁🙏

  • @jacobfrancis5589
    @jacobfrancis5589 3 роки тому

    👍 Great

  • @jojithomasjojithomasjojith9063
    @jojithomasjojithomasjojith9063 4 роки тому +1

    Video evidae

  • @berylphilip2171
    @berylphilip2171 3 роки тому +3

    Very interesting and informative episode!