The Roasting Room ( Live Roasting) | Chandrasekhar R | Manuja Mythri | essentia'22 | Tirur

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ •

  • @sarinav.s4898
    @sarinav.s4898 2 роки тому +180

    ഇത് നിർത്തരുത് ഇനിയും തുടരണം….excellent…പറയാൻ വാക്കുകളില്ല….ഇവന്മാരുടെയൊക്കെ മണ്ടയ്കാണ് നിങ്ങൾ അലക്കിയത് Hats off

    • @gireeshkumar8665
      @gireeshkumar8665 2 роки тому +2

      Part 2 @വടകര 14th

    • @nishauh577
      @nishauh577 2 роки тому +1

      😂😂😂അബ്ദുള്ള ബാസിൽ അണ്ണാക്കിൽ കൊടുത്തു... പിന്നെ മഹർ എന്തിനാ മക്കളെ അത് ഗുഹ്യഭാഗത്തിനു വേണ്ടി... ശാസ്ത്രവാദി തഭൂ... ഒര് തെളിവുമില്ലെങ്കിലും വായിൽ വരുന്ന പാരമ്പര്യഗുണവും ശാസ്ത്രത്തിന്റെ സംഭാവനയാണല്ലോ ല്ലേ..

    • @mychannel8676
      @mychannel8676 2 роки тому

      @@nishauh577 ബാസിലിനോട് നല്ല ദെഷ്യം ഉണ്ടലേ അവന്റ അടുത്ത് പോയവർക്ക് എല്ലാം അത്യാവിശ്യം കിട്ടിട്ടുണ്ട്

    • @yahkoobkoormath3360
      @yahkoobkoormath3360 2 роки тому

      ഹേയ് ഒരിക്കലും നിർത്തരുത്
      വരുമാനം കുറക്കരുത്

    • @nishadnishu4499
      @nishadnishu4499 Рік тому

      Evarkenthu aavaalo nireeshwaravathi ayin madam aareyu pedikkanda evalude thalayil thenga veenalo allel ore kale iduthiduka ke ke paranje karayum ennit daivame padachonenne vilikkum evalmare enganeyundayi achane engane undaayi ethoke kettarivano atho kanditano engane undayathenn vishwasikunne evark athilum vishwaasam onnum vendallo idayil ninne etho veshi idayil kalanjathayalum oru koyapamilla athilum shariyalle 🤣🤣

  • @shanz_drawings
    @shanz_drawings 2 роки тому +31

    സത്യം പറയാമല്ലോ..... Successful ആയിട്ടുണ്ട് 🔥🔥🔥🔥🔥..... ഹാസ്യരൂപത്തിൽ ഇന്ന് നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടി കാണിക്കുമ്പോൾ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുവാൻ സാധിക്കും........... ഇനിയും റോസ്സ്റ്റിംഗ് തുടരട്ടെ........ Proud to be an athiest 🤝🤝🤝🤝🤝

  • @Mini.E.R
    @Mini.E.R 2 роки тому +51

    Trial roasting very successful. Enjoyed a lot. Expecting more. Both of you compliment each other . Congratulations Manuja & Chandrasekhar 👏👏👏

  • @babubaburaj6136
    @babubaburaj6136 2 роки тому +11

    Appreciation അർഹിക്കുന്ന ഈ കാലഘട്ടത്തിന് അനുയോജ്യമായ program👍 please continue until the people get realised.😊😊

  • @stefy_thomas_apostate
    @stefy_thomas_apostate 2 роки тому +173

    മുൻ DGP യുടെ പ്രഭാഷണം കേട്ടപ്പോൾ IPS ഒക്കെ 'തവിടു കൊടുത്തു' വാങ്ങിയതാണൊ എന്ന് തോന്നിപ്പോയി!

    • @safwan7374
      @safwan7374 2 роки тому +3

      😂

    • @sam75723
      @sam75723 2 роки тому +19

      Ips ഐഎസ് ഡോക്ടർ ആയതു കൊണ്ട് ശാസ്ത്ര ബോധം ഉണ്ടാവണം എന്നില്ല.

    • @asukesh4209
      @asukesh4209 2 роки тому +10

      അല്ല. തവിട് അല്പം വിലയുള്ള വസ്തുവാണ്.

    • @shaijulalm.s3160
      @shaijulalm.s3160 2 роки тому +5

      ​@@asukesh4209😁

    • @joselukose964
      @joselukose964 2 роки тому +6

      ശരിക്കും സങ്കടവും ദേഷ്യവും തോന്നിപ്പോയി.

  • @stranger69pereira
    @stranger69pereira 2 роки тому +23

    *മത കോമഡികൾ PwoLich. റോസ്റ്റിംഗ് മെയിൻ ഐറ്റം ആയി എല്ലാ Essense വേദികളിലും അവതരിപ്പിക്കണം* 😁😁💜😂😻🥀🌼

  • @shiningstar958
    @shiningstar958 2 роки тому +96

    മീശ വടിച്ചു താടി നീട്ടി വളർത്തിയവരുടെ കോമഡിയാണ് ഏറ്റവും best കോമഡി 😂😂

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Рік тому +4

    മനൂജ പൊളി 👍👍 അണ്ണൻ കിടു. രണ്ടുപേരും വേറെ ലെവൽ

  • @nirmaljith4332
    @nirmaljith4332 2 роки тому +25

    ജവാനെ അപമാനിച്ചതിൽ എതിർപ്പ് രേഖപെടുത്തുന്നു 🥃

    • @arunlal5930
      @arunlal5930 2 роки тому +4

      ജവാൻ ഉയിർ

  • @johnson.george168
    @johnson.george168 2 роки тому +22

    സത്യം പറഞാൽ ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. നല്ല അവതരണം ഇത്തരം പരിപാടികൾ തുടരുക.. തലയിൽ ആൾ താമസം ഉള്ള അടുത്ത തലമുറ എങ്കിലും കുറച്ചൊക്കെ ഏറ്റെടുത്താലും മതി ,മാറ്റം ഉണ്ടാകും ..തുടരുക തീർച്ചയായും, ഇനിയും പ്രതീക്ഷിക്കുന്നു...🙏🙏

  • @shanijaffer9332
    @shanijaffer9332 2 роки тому +9

    പൊളിച്ചു,...... ചന്ദ്രേട്ടൻ അല്ലെങ്കിലും മാസ്സ് ആണ്... കിടിലം .... മനുജയും കൊള്ളാം.... എനിക്ക് ചിരിയും വന്ന്.. ഈ കൊരങ്ങൻമാരെ ഇട്ട് വറക്കുന്നത് കണ്ട്.... 👍

  • @mollywoodpalace8093
    @mollywoodpalace8093 2 роки тому +27

    "ചെകുത്താൻ" ആണ് ഇമ്മാതിരി കേസ് എടുക്കാറുള്ളത്.. ഇപ്പൊ നിങ്ങളും... പൊളിക്ക്... 💪🏻❤️🔥

  • @Muneer_Shaz
    @Muneer_Shaz 2 роки тому +41

    ഈ Roasting കാണാൻ Waiting ആയിരുന്നു..😂😂👍🏻
    അന്ന് live Full കാണാൻ കഴിഞ്ഞില്ല..

    • @bilalmuhammed9864
      @bilalmuhammed9864 2 роки тому

      ഇസ്ലാമിൽ പലരും അടിമകളെ വിൽകാറുണ്ടായിരുന്നു ....എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്...ഇതിൻ്റെ reference ഉണ്ടോ...??

    • @Muneer_Shaz
      @Muneer_Shaz 2 роки тому +2

      @@bilalmuhammed9864
      അടിമത്വം ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ എന്നറിയാൻ.
      സഹിഹ് ബുഖാരി (2:24:542) മുതൽ (7:62:132) വരെ വായിച്ചാൽ മതി. പലയിടങ്ങളിലായി പറയുന്നുണ്ട്..

  • @UnniKrishnan-cw4ju
    @UnniKrishnan-cw4ju 2 роки тому +7

    അടിപൊളി 👍👍👍🌹🌹🌹

  • @benz823
    @benz823 2 роки тому +11

    കിടിലൻ റോസ്സ്റ്റിംഗ് 👍❤👌

  • @shamseercx7
    @shamseercx7 2 роки тому +9

    Comment box ലെ വിശ്വാസികളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു രസവാ 😌

  • @surendransurendran1941
    @surendransurendran1941 2 роки тому +4

    Good presentation don't stop. Keep giving 🌻🌷🌷🙏🙏🌹🌹👍👍

  • @abhineshabhi4305
    @abhineshabhi4305 2 роки тому +4

    Super.... knowledge with entertainment 👌👍

  • @morrisvillecreations
    @morrisvillecreations 2 роки тому +16

    കൃപാസനം ഉൾപ്പെടുത്താതെ ഞങ്ങളെ തഴഞ്ഞതിൽ ശക്തമായി പ്രതിഷേധിക്കുന്നു

  • @gcc3028
    @gcc3028 2 роки тому +4

    Really enjoyed...

  • @zulfi1984
    @zulfi1984 2 роки тому +3

    Awesome.. Please continue...

  • @Humanman20
    @Humanman20 2 роки тому +9

    കാലത്തിനനുസരിച്ച രണ്ടാൾ പ്രകടനം [സത്യം വിളിച്ച് പറയൽ]. കൊള്ളാം🥰🥰🥰

  • @rameshdevaragam
    @rameshdevaragam 2 роки тому +3

    Great effort to expose the blunters , religions promote. Same time, free thinkers to be the ideal examples of future generations by showing cast , religion and gender is not at all important to live a happy life.

  • @farzanahameed476
    @farzanahameed476 2 роки тому +89

    ലഹരി ഇല്ലാത്ത മദ്യം കണ്ടുപിടിച പഹയനാണ് അള്ളാഹു

    • @Muneer_Shaz
      @Muneer_Shaz 2 роки тому +30

      ഇസ്ലാമിനെ വിമർശിക്കാൻ പെൺകുട്ടികളും ഉണ്ടെന്നതിൽ ആശ്വാസം..😆😆

    • @xyzgamingHalal
      @xyzgamingHalal 2 роки тому +8

      അതൊക്കെ കോമഡി അല്ലേ പക്ഷേ ജിഹാദ് കാരണം മലക്കത്ത് എയ്മനുകും ആയി മലന്ന് കിടന്നു കൊടുക്കേണ്ടി വന്ന പല തലമുറയിൽ പെട്ട 500 കോടിയിൽ അധികം സ്ത്രീകൾ അവരെ മറക്കരുത്

    • @ancyej1107
      @ancyej1107 2 роки тому +3

      Wow super

    • @aljeryanprojects5170
      @aljeryanprojects5170 2 роки тому

      @@Muneer_Shaz Peru kandu penkutti aanennu urappicha yukthi vaadhi

    • @aruntp8731
      @aruntp8731 2 роки тому

      😂😂😂😂😂

  • @sudheeshkumar9632
    @sudheeshkumar9632 2 роки тому +20

    Great awareness to the society

  • @jeevanjeevan1046
    @jeevanjeevan1046 2 роки тому +27

    ഇത്തരം പ്രോഗ്രാംസ് എല്ലാ ജില്ലകളിലും നടത്തുവാൻ അപേക്ഷിക്കുന്നു.

  • @edward-yb6bk
    @edward-yb6bk 2 роки тому +1

    Adipoli.. iniyum venam ithupolulla roastings

  • @vijay.e4228
    @vijay.e4228 4 місяці тому

    Great program, continue this

  • @stranger69pereira
    @stranger69pereira 2 роки тому +4

    *ഇത് അവതരിപ്പിക്കുമ്പോൾ, ഈ വീഡിയോയിൽ പ്രേക്ഷകരുടെ പ്രതികരണം കാണിക്കേണ്ടതായിരുന്നു കാരണം കിടിലം കോമഡി ആയിരുന്നു ഈ പ്രോഗ്രാം*

  • @rajangeorge4541
    @rajangeorge4541 Рік тому

    Excellent work. Pls continue this

  • @abdulkhader4358
    @abdulkhader4358 2 роки тому +4

    ഇനിയും തുടരണം ഭാവുകങ്ങൾ 😄🤝

  • @abdulrahmam8482
    @abdulrahmam8482 2 роки тому +3

    വളരെ നല്ല പരിപാടിയാണ്. തുടർന്ന് കൊണ്ടിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 🙏🏼❤️❤️🙏🏼❤️❤️🙏🏼🌹🌹

  • @abdullatheef8538
    @abdullatheef8538 2 роки тому +4

    വളരെ നന്നായിട്ടുണ്ട്

  • @farshadmohamed9874
    @farshadmohamed9874 2 роки тому +3

    Good job,keep doing it 👍👍👍👍

  • @safilsa
    @safilsa 2 роки тому +4

    ഇത്തരം പരിപാടികൾ തുടരുക, ആശംസകൾ...

  • @vishaag8164
    @vishaag8164 9 місяців тому +1

    Pwoli മോനെ ❤️❤️❤️❤️

  • @walkwithlenin3798
    @walkwithlenin3798 Рік тому

    Thanks for uploading. I'm Watching in Aug 2023.

  • @krishnankutty2581
    @krishnankutty2581 2 роки тому +1

    Please continue this programme

  • @prakashmuriyad
    @prakashmuriyad 2 роки тому +10

    രണ്ടുപേരും പൊളിച്ചു. മനുജക്ക് സൗന്ദര്യം കൂടി വരികയാണല്ലോ. 😍😍😍

  • @pknavas5207
    @pknavas5207 Рік тому +1

    👏👏👏👏...eniyum.varanam.

  • @mkaslam8304
    @mkaslam8304 2 роки тому +2

    Very good program and nice presentation

  • @alemari07
    @alemari07 2 роки тому +4

    Include in every event..its interesting

  • @jaithrickodithanam2572
    @jaithrickodithanam2572 2 роки тому +3

    Super,we expect more also...

  • @dcdrational1523
    @dcdrational1523 2 роки тому +8

    ഹാവൂ,, കാത്തിരുന്ന ഐറ്റം 😜

  • @vrndas45
    @vrndas45 2 роки тому +48

    വഴിയിലിരിക്കുന്ന ബാക്ടീരിയയെ എടുത്ത് കോണകത്തിൻ്റെ ഇടയിൽ വെക്കരുത് 😂😂😂
    CR ❤️

  • @sidikabdulrahman9098
    @sidikabdulrahman9098 2 роки тому +12

    ഇവന്മാരെ ഒതുക്കാൻ ഇതുപോലെ പൊരിക്കണം.. 🌹🌹🌹എല്ലാവിധ ആശംസകൾ.. ❤️

  • @arunk4467
    @arunk4467 2 роки тому +6

    First പാളി തോന്നി, അവസാനം ആയപ്പോ തകർത്തു, പൊളി 😂😂😂

  • @myvision8223
    @myvision8223 2 роки тому +10

    ഇതുപോലെയുള്ള പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @anvarsabu5505
    @anvarsabu5505 2 роки тому +1

    സൂപ്പർ 👍👍👍👍

  • @sandeep.p2825
    @sandeep.p2825 2 роки тому +13

    അടുത്തതായി ഒരു പാട്ട് കേൾക്കാം wow....😆😆😆😆😆😆

    • @salahsuhail4004
      @salahsuhail4004 2 роки тому

      ഒരു ഓന്നൊന്നര പാട്ട്😅😅😅

  • @basheerpm6621
    @basheerpm6621 2 роки тому +1

    definitly sucessfPlease continue

  • @samuelkj4282
    @samuelkj4282 2 роки тому +4

    പൊളിച്ചു, കലക്കി

  • @artofenjoymentchannel
    @artofenjoymentchannel 2 роки тому +1

    Super ഇനിയും പ്രതീക്ഷിക്കുന്നു.

  • @sreeharis5204
    @sreeharis5204 2 роки тому +8

    എല്ലാം കൊള്ളാം ജവാനെ മാട്ട സാധനം എന്ന് പറഞ്ഞത് ഒഴിച്ച് 😁

  • @Ashrafpary
    @Ashrafpary 2 роки тому +4

    excellent

  • @shaijulalm.s3160
    @shaijulalm.s3160 2 роки тому +3

    Nice.expecting more

  • @abdurahman2793
    @abdurahman2793 2 роки тому +2

    ഈ പ്രോഗ്രാംവളരെ ഇഷ്ടമായി. ഇനിയും തുടരുക.

  • @axiomservice
    @axiomservice Рік тому

    roasting.കലക്കി..തിമർത്തു..പൊളിച്ചു .. സീനത്ത് ബീവി ആലപ്പുഴ

  • @RIDON_TRADER
    @RIDON_TRADER Рік тому

    Great job plz continue

  • @vishnukk4333
    @vishnukk4333 2 роки тому

    Please continue this. Good work.

  • @binubhaskaran1571
    @binubhaskaran1571 2 роки тому +1

    കാണുന്നതിനു മുന്നേ ലൈക് കൊടുത്തു 👍

  • @sujithopenmind8685
    @sujithopenmind8685 2 роки тому +5

    👍 തുടരുക സൂപ്പർ പരിപാടി

  • @varghesemaliakal1288
    @varghesemaliakal1288 2 роки тому +2

    Good job 👍👍

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 роки тому +2

    ഈ പരിപാടികൾ ഇനിയും തുടരട്ടേ.

  • @NSR101
    @NSR101 2 роки тому +6

    എൻ്റെ ഈശോയേ, എനിക്കും വേണം തലമുടി🤣🤣🤣

  • @iampossible3317
    @iampossible3317 2 роки тому +4

    36:22 entea ponnea backgroundilea aaa song poli sirichu satthu

  • @amalraj75
    @amalraj75 2 роки тому +1

    ഇനിയും തുടരണം.... 🎉🎊🙏

  • @thomasthomasphilp4393
    @thomasthomasphilp4393 Рік тому +1

    I am a Christian. Sanadhana Dharma has given Ayurveda. It had never a conflict with science. Pythogoreous Theory was discovered in India as part of Yagam. The concept of zero is encarved in a Hindu temple

    • @Lijo_Jose
      @Lijo_Jose Рік тому

      What is the cause any disease according to Ayurveda ?

  • @nishalkb3091
    @nishalkb3091 2 роки тому

    Excellent Roasting. Stupendous presentation

  • @trumpk7019
    @trumpk7019 2 роки тому +1

    അടിപൊളി 👍

  • @rajuarel
    @rajuarel 2 роки тому +2

    എത്രയായി വെയ്റ്റ് ചെയ്യുന്നു,.. എന്തായാലും ഇട്ടല്ലോ 👍👍ok

  • @joselukose964
    @joselukose964 2 роки тому +1

    Successful attempt 👌. Please continue 👍

  • @Vishnu97here
    @Vishnu97here 2 роки тому +1

    എന്തെ ഇത്ര വൈകി ❣️🔥

  • @വിശുദ്ധകാരുണ്യവാൻ

    നമുക്ക് കോമഡി.. They are bloody serious!!!
    Roasting കൂടുതൽ പ്രതീക്ഷിക്കുന്നു ഇനിയും.. അന്ധവിശ്വാസക്കാരെയും വ്യാജന്മാരെയും സത്യം മനസിലാക്കാതെ ഗീർവാണം അടിച്ചു വിടുന്നവരും പ്രത്യേകിച്ചു സാക്ഷ്യം പറയുന്ന ഉടായിപ്പുകളെ ഒക്കെ റോസ്റ്റ് ചെയ്യണം..
    സാക്ഷ്യം പറയുന്നവർക്ക് അവർ പറയുന്നത് എന്തോ വലിയ കാര്യമായിട്ടാണ് പറയുന്നത്.. ഏറ്റവും വലിയ കോമഡി ആണ് അത്... But they are bloody serious 😀😀

  • @00lother
    @00lother Рік тому

    Hatts off...
    Please continue

  • @TM-jl7df
    @TM-jl7df 2 роки тому +3

    Super 👌

  • @jackthestuddd
    @jackthestuddd 2 роки тому

    i think the Doctor pronounced it incorrectly. Its not allidin.. Garlic has allicin that has antibacterial effect good for stomach upset. Garlic is good for cholesterol means it lower the bad cholesterol level a bit. Garlic is not a replacement for cholesterol medicine. Cholesterol can be lowered only through regular exercise and diet.

  • @babubaburaj6136
    @babubaburaj6136 9 місяців тому

    സ്വയം ചിന്തിച്ചു മനസ്സിലാക്കാൻ സാധിക്കാത്തവർക്ക് ഈ പ്രോഗ്രാം ഒരുപാട് ഉപയോഗപ്പെടും.😊😊

  • @ambadyramesh2374
    @ambadyramesh2374 Рік тому +1

    Full support

  • @ROLEX-d3x
    @ROLEX-d3x 2 роки тому +1

    പൊളി. ഇനിയും പോരട്ടെ

  • @sarinav.s4898
    @sarinav.s4898 2 роки тому +21

    കലക്കി ചിരിച്ചു ചത്തു എല്ലാവർക്കും കണക്കിനു കിട്ടി ….പ്രത്യേകിച്ചും അക്ബ്രിന്….

    • @greenvillage3294
      @greenvillage3294 2 роки тому

      ചത്ത നീ എങ്ങിനെ coment ഇട്ടു അത്ഭുതം അതോ യുക്തിയോ

  • @Lathi33
    @Lathi33 2 роки тому +6

    ആ പെണ്ണ് പ്രാർത്ഥിച്ചപ്പോ മുടിക്കായി ഓടി നടക്കേണ്ടി വന്ന യേശുവിന്റെ അവസ്ഥ ആലോചിച്ചിട്ട് നോകിയെ

  • @dr.nisanth.p.m.6059
    @dr.nisanth.p.m.6059 2 роки тому +1

    awsome 👍

  • @abdulkhader4358
    @abdulkhader4358 2 роки тому +1

    Super roasting 😄😄😄😄😄

  • @ranjeesh490
    @ranjeesh490 2 роки тому +2

    Super...

  • @shafeeqh3916
    @shafeeqh3916 2 роки тому +6

    Kollam keep it

  • @Me-bq2dy
    @Me-bq2dy 2 роки тому +6

    2 part venam, 😄

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    👍👍👍👍👍👍👍👍👍Suuuuuuuper

  • @homosapien9751
    @homosapien9751 2 роки тому +6

    ഇതാണ് മതസ്വാഹാർദ്ധം 😁

  • @Virgin_mojito777
    @Virgin_mojito777 2 роки тому +3

    അടിപൊളി

  • @kartikad5612
    @kartikad5612 2 роки тому +6

    Abdulla Basil roasting was the best part😆

    • @ayyoobvelloli9297
      @ayyoobvelloli9297 2 роки тому

      Wait pannugaa sir, അണ്ണന്റെ രോസ്റിഗ് വരുന്നുണ്ട്.

    • @kartikad5612
      @kartikad5612 2 роки тому +1

      @@ayyoobvelloli9297
      UA team motham evide comment box il karachil aanallo 😂

    • @ayyoobvelloli9297
      @ayyoobvelloli9297 2 роки тому +1

      @@kartikad5612 ഞാൻ ua ഭക്തൻ അല്ല. എന്നാലും മൂപറെ വീഡിയോ വരും. Comment ബോക്സിൽ മശല്ലാഹ്‌ വിളി വരും.

    • @nishaniya9557
      @nishaniya9557 Рік тому

      Abdulla basil roasting was just "whataboutery"

  • @mgvishnu1192
    @mgvishnu1192 2 роки тому +1

    ഒരേ പൊളി... ❤️

  • @sebastianpx9683
    @sebastianpx9683 2 роки тому +5

    ഹഹഹഹഹ....!!
    സന്തോഷംകൊണ്ടെനിക്കിരിക്കാൻമേലേ
    ഞാനിപ്പ സ്വർഗത്തിലേക്കെടുത്തു ചാടും... 😀😀
    സ്തോത്രം, ഹല്ലേലുയ...
    😎😎😎

  • @DocNet-gt5op
    @DocNet-gt5op 2 роки тому +7

    ഇടിച്ചു... പരത്തി... അടിച്ചു.... ചവിട്ടി..... തേച്ചു... ഒട്ടിച്ചു.... 👍🏼👍🏼😂😂😂

  • @RaShId-_-Faris
    @RaShId-_-Faris 2 роки тому +5

    ❤️❤️❤️❤️

  • @ramkallanchola6128
    @ramkallanchola6128 2 роки тому +5

    Super

  • @thajudheen7363
    @thajudheen7363 Рік тому

    7:16 (സ്വർഗ്ഗത്തിൽ പ്രമേഹ രോഗം വരില്ലെങ്കിൽ പിന്നെ എന്തിനാണ് മധുരം കഴിക്കുന്നത് എന്ന ചോദ്യം നിരീശ്വര വാദികളിൽ നിന്നും പ്രതീക്ഷിക്കാം കാരണം അവർ യുക്തിയില്ലാത്തവരാണ്.)
    സ്വർഗ്ഗത്തിൽ മദ്യം കുടിച്ചാൽ ബുദ്ധിഭ്രമം സംഭവിക്കില്ല അതുപോലെതന്നെ മനുഷ്യന് ദോശമായി ഭവിക്കുന്ന ഒന്നും തന്നെ ഉണ്ടാവില്ല. സ്വർഗ്ഗത്തിൽ മധുരം കഴിച്ചാൽ ഷുഗർ വരില്ല അതുപോലെ മധുരം കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും ഉണ്ടാവില്ല.
    മനുഷ്യൻറെ അടങ്ങിയിരിക്കുന്ന കഴിവുകളിൽ 90% വും പ്രവർത്തന ക്ഷമമാകുന്നില്ല. അത്തരത്തിൽ ഒരു കഴിവാണ് ദോഷവശങ്ങളെ പ്രതിരോധിക്കുക എന്നത് Tree shrews എന്ന ജീവിക്ക് മദ്യത്തിൻറെ ദോഷവശങ്ങൾ ഏൽക്കാറില്ല . എന്ന് കരുതി ആ ജീവിക്ക് മദ്യം ആസ്വദിക്കാൻ സാധിക്കാറില്ല എന്ന് അർത്ഥമില്ല. മനുഷ്യൻറെ ജീനിൽ അടങ്ങിയിരിക്കുന്ന മുഴുവൻ കഴിവുകളും പ്രതിരോധശേഷികളും ഒരു തടസവും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു ലോകത്ത് മദ്യത്തിൻറെ ദോഷവശങ്ങൾ പ്രതിരോധിക്കാനുള്ള കഴിവ് മനുഷ്യൻ ഉണ്ടാകും. അതിൽ മദ്യത്തിന്റെ ദോഷവശങ്ങളും ഉൾപ്പെടുന്നു. ( ചേച്ചി മൂത്രമൊഴിക്കാനും ഭുദ്ധിഭ്രമം സംഭവിക്കാനുമാണ് മദ്യം കുടിക്കുന്നത് എങ്കിൽ ഇവിടെനിന്ന് നല്ലോണം കുടിച്ചിട്ട് പൊയ്ക്കോളൂ )😅

    • @thajudheen7363
      @thajudheen7363 Рік тому

      ലഹരിയിലായിരിക്കുക എന്നതിനർത്ഥം ഒരാളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ ഗണ്യമായി ദുർബലപ്പെടുത്തുന്ന ഒരു പദാർത്ഥം, സാധാരണയായി മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചു എന്നാണ്. ലഹരി പെരുമാറ്റം, ധാരണ, അറിവ്, മോട്ടോർ കഴിവുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു. ഈ പദം സാധാരണയായി മദ്യത്തിന്റെ ലഹരിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ ഇത് മറ്റ് പദാർത്ഥങ്ങൾക്കും ബാധകമാണ്.
      ശരീരത്തിന്റെ രാസവിനിമയ ശേഷിയെ കവിയുന്ന അളവിൽ മദ്യം കഴിക്കുമ്പോഴാണ് മദ്യത്തിന്റെ ലഹരി ഉണ്ടാകുന്നത്. ലഹരിയുടെ അളവ് വ്യക്തിയുടെ ഭാരം, ഉപാപചയം, സഹിഷ്ണുത, മദ്യത്തിന്റെ അളവും സാന്ദ്രതയും എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഡ്രൈവിങ്ങിനുള്ള നിയമപരമായ ബ്ലഡ് ആൽക്കഹോൾ കോൺസൺട്രേഷൻ (ബിഎസി) പരിധി അധികാരപരിധി അനുസരിച്ച് വ്യത്യാസപ്പെടുന്നു, ഈ പരിധി കവിയുന്നത് ഡ്രൈവിംഗ് തകരാറുകൾക്കും അപകടങ്ങൾക്കും നിയമപരമായ പ്രത്യാഘാതങ്ങൾക്കും കാരണമാകും.
      മദ്യത്തിന്റെ ലഹരിയുടെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടാം:
      1. അവ്യക്തമായ സംസാരവും ഏകോപനം തകരാറിലാകുന്നു
      2. വിവേചനവും തീരുമാനങ്ങളെടുക്കലും തകരാറിലാകുന്നു
      3. തടസ്സത്തിന്റെ അഭാവവും അപകടസാധ്യത വർദ്ധിപ്പിക്കുന്ന സ്വഭാവവും
      4. കാഴ്ച മങ്ങലും പ്രതികരണ സമയവും കുറയുന്നു
      5. വർദ്ധിച്ചുവരുന്ന ആക്രമണോത്സുകത അല്ലെങ്കിൽ മൂഡ് സ്വിംഗ് പോലെയുള്ള വൈകാരിക മാറ്റങ്ങൾ
      6. ഓക്കാനം, ഛർദ്ദി
      7. ബോധം നഷ്ടപ്പെടൽ (അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ)
      അനുചിതമായോ അമിതമായോ എടുക്കുന്ന നിരോധിത പദാർത്ഥങ്ങൾ അല്ലെങ്കിൽ കുറിപ്പടി മരുന്നുകൾ പോലുള്ള മയക്കുമരുന്നുകളിൽ നിന്നുള്ള ലഹരി, ബോധത്തിന്റെ മാറ്റങ്ങളിലേക്കും ശാരീരിക പ്രവർത്തനങ്ങളുടെ തകരാറുകളിലേക്കും അപകടകരമോ ജീവൻ അപകടപ്പെടുത്തുന്നതോ ആയ സാഹചര്യങ്ങളിലേക്കും നയിച്ചേക്കാം.
      ലഹരിക്ക് വ്യത്യസ്ത അളവിലുള്ള തീവ്രത ഉണ്ടാകാം, ഇത് കഴിക്കുന്ന പദാർത്ഥത്തിന്റെ അളവും തരവും അനുസരിച്ച് നേരിയ വൈകല്യം മുതൽ കഠിനമായ വൈകല്യം വരെ. അപകടങ്ങൾ, പരിക്കുകൾ, ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാവുന്നതിനാൽ, ലഹരിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ആരെങ്കിലും കടുത്ത ലഹരിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ, അവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാൻ ഉടനടി വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. chat gPt

  • @anuragpj6876
    @anuragpj6876 2 роки тому +1

    Kolambiyil koodi ith upload cheyyu👍

  • @thallumala4329
    @thallumala4329 2 роки тому +2

    27:35 pwoli pwoli😂😂😂😂

  • @anooppraju7733
    @anooppraju7733 2 роки тому +9

    10 പ്രസന്റേഷൻറെ എഫക്ട് വരും ഈ ഒരു വീഡിയോ 😂😂😂