Flowers Top Singer 2 | Grand Finale | Part B

Поділитися
Вставка
  • Опубліковано 11 жов 2022
  • #FlowersTop Singer2 #GrandFinale
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 395

  • @jessephilips8699
    @jessephilips8699 Рік тому +14

    Meghan, Miss hearing your sweet voice and the beautiful singing. God bless your future.

  • @mstellarani9672
    @mstellarani9672 Рік тому +27

    I give this LIKE for MEGHDU ...Always she is the best, intha kochi kutty mattra kuttihalukka vaysu varumbol asaathyama vaum, oru seriya rhymes paadan sathyamana vaysil engana Ulla paattellam padurhu, I can't believe....God bless you mole 😘 😊 ❤ 💖 🙏

    • @Sreedevi_KV
      @Sreedevi_KV Рік тому

      Meghnakutty have best future.keep it up muthe.daily practice akaara, ekaara ukaara.then your sound become too melodious.reallymiss you vaave.

    • @jabbarm-mj1wt
      @jabbarm-mj1wt 11 місяців тому

      Wii

  • @kalaiyer3150
    @kalaiyer3150 Рік тому +40

    Meghudu മോളെ ഇന്ദു പുഷ്പം കലക്കി മോളെ.. ഇനിയും ഇനീയും പാട്ട് പഠിയ്ക്കണo.... മോളെപോലെ ആരും ഈ വയസ്സിൽ ഈ പാട്ട് 🥰 പാടില്ല.... നന്ദു, ആൻ, കൃഷ്ണ ജിത്ത് അടിപൊളി 🥰🥰🥰🥰ആൻ.. Superb🥰

  • @UshaRani-qo9kj
    @UshaRani-qo9kj Рік тому +23

    Meghna

  • @oormilavaliyaveettil8474
    @oormilavaliyaveettil8474 Рік тому +28

    Lov you megna 🙌🙌🙌

  • @sameerashanavassameerashan4999
    @sameerashanavassameerashan4999 Рік тому +30

    Megdu. Super

  • @minhafathima47
    @minhafathima47 Рік тому +46

    Meghna super

  • @dr.sruthykurup613
    @dr.sruthykurup613 Рік тому +34

    Chakkara Meghudu😊😊🥰🥰🥰🥰😍🤩

  • @ssbhavayamibhami2977
    @ssbhavayamibhami2977 10 місяців тому +3

    ഈ കൊച്ച് പ്രായത്തിൽ മേഘന എത്ര concentrate ചെയ്തു പാടുന്നു... God bless u മോളെ ❤

  • @lalimmathomas129
    @lalimmathomas129 Рік тому +58

    My meghdu you sang very well.

  • @hareeshhari2986
    @hareeshhari2986 Рік тому +20

    മേഘ്ന മോളുടെ എത്ര മനോഹരമായ ആലാപനം ഒരുപാട് മിസ്സ് ചെയ്യുന്നു മോളെ ilov you Megdu

  • @lohithakshannandagopan3186
    @lohithakshannandagopan3186 Рік тому +15

    ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...what a feel Krishnajith....exlnt.സംഗീതത്തില്‍ ഉന്നതനിലയില്‍ എത്തും.

  • @lalyjoseph2166
    @lalyjoseph2166 Рік тому +5

    ഇന്നത്തെ വേഷവും മേക്കപ്പും എല്ലാം സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വരം മേഘനക്കുട്ടിയുടേതണു

  • @mercyjacobc6982
    @mercyjacobc6982 Рік тому +32

    മാഗ്ന മോൾ 😘മിടുക്കി കുട്ടി, മോൾ കഴിഞ്ഞ സീസണിലെ ടോപ് സിങ്ങറിലെ മുത്തു തന്നെ ആയിരുന്നു 🥰

    • @saleenak4326
      @saleenak4326 Рік тому +3

      Yes, ഏറ്റവും തിളക്കം കൂടിയ മുത്ത്... 🔥🔥🔥

  • @linyabraham7155
    @linyabraham7155 Рік тому +49

    Meghdu മോളേ അടിപൊളി.... നന്നായി പാടി.. 😘😘💞💞👌👌

    • @zuzu6585
      @zuzu6585 Рік тому +2

      💯💯💯💯💯💯💯👌👌👌👌👌🌹🌹🌹🌹🌹🌹🌹

    • @beenavn3333
      @beenavn3333 Рік тому +1

      Meghana..umma..nannae padi..

  • @mohandas4755
    @mohandas4755 Рік тому +9

    Meghdu Is A Celebrity Already. When Meghdu Sings , India Stops To Listen.❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @SSRLAChanel
    @SSRLAChanel 11 місяців тому +9

    Like for Meghna

  • @sarojadevi9042
    @sarojadevi9042 Рік тому +6

    അ സ്ന കുട്ടീ പാടിയത് കേള്ക്കാന് എ ന്ത് സുഖ മായിരുന്നു

  • @leenaphilip
    @leenaphilip Рік тому +54

    Meghdu what a blessing you are! Wish you all the best Molu! Stay blessed always!

  • @mnrazena7867
    @mnrazena7867 Рік тому +6

    Miss you miha megana randu perum orwadu miss sayra negalda pattam katti warthanam kekkan anthor rasam oruwadu miss sayra

  • @mohandas4755
    @mohandas4755 Рік тому +24

    Meghdu 5 Star ⭐ Performance.

  • @geetavaidya2531
    @geetavaidya2531 Рік тому +18

    Meghna lovely singing. You are awesome. ❤❤❤💜💜💜🙌👌👌👑👑👑💕🌷⚘😍😍😍

  • @vaheedavh4449
    @vaheedavh4449 Рік тому +8

    Love you Meghnakutti......😘😘😘😘

  • @sarathkattakada6165
    @sarathkattakada6165 Рік тому +35

    നമ്മുടെ സ്വന്തം Asna പാട്ടുകൾ മനോഹരം ❤️❤️👍👍

  • @fizans385
    @fizans385 Рік тому +16

    എന്റെ അമൃസിന് എന്ത് പറ്റി ഫിനാലയിൽ
    സാരമില്ല മോളെ നല്ല കഴിവുള്ള മോളാണ്
    ദൈവം അത്രമേൽ അനുഗ്രഹിച്ച കുട്ടിയാണ് ഇനിയും അവസരങ്ങൾ വരും പാട്ടുമായി മുന്നോട്ട് പോകുക മോളെ ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️

  • @safwa_rish5125
    @safwa_rish5125 Рік тому +14

    Meghudu .......❤

  • @haridas2651
    @haridas2651 Рік тому +29

    Excellent singing megna kutty....😍🥰💯💐🌹... future dasettan sree nand 👏👌

  • @saleenak4326
    @saleenak4326 Рік тому +61

    എനിക്ക് എന്റെ Meghdu വിന്റെ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടായി... Miss you chakkare... Season 3 യിൽ ഇടയ്ക്കിടെ വരുമോ മോളേ.... കാണാൻ ഒരുപാട് ആഗ്രഹം... മറ്റും കുട്ടികൾ ഒക്കെ വന്നല്ലോ... മോള് എന്താ ഇതുവരെ വരാത്തെ.... Love U vave.... ❣️❣️❤❤😍😘🥰🔥🔥👌👍🌹💥💥🌷🥀

    • @kalaiyer3150
      @kalaiyer3150 Рік тому +6

      എനിയ്ക്കും എന്നും, എപ്പോഴും 🥰🥰🥰🥰miss u meghdu🥰🥰🥰

    • @kalaiyer3150
      @kalaiyer3150 Рік тому +2

      മോളെ കാണാൻ പറ്റാത്ത വിഷമം എനിയ്ക്കും ഉണ്ടും

    • @anilprasad5491
      @anilprasad5491 Рік тому +3

      top singer വിളിക്കാത്തത് കൊണ്ടാവും

    • @remadevi6813
      @remadevi6813 Рік тому +1

      വേണ്ട വരാതിരിക്കുന്നതാണ് നല്ലത്, ചുമ്മാ അതിനെ ഇട്ട് കുരങ്ങുകളിപ്പിക്കാൻ,

  • @omanapatil6890
    @omanapatil6890 Рік тому +20

    Meghna...you are my love .

  • @suriyakumarydevasenapathy3842
    @suriyakumarydevasenapathy3842 Рік тому +19

    Lovely Meghnakutty is singing a very beautiful song .You are the best . love you always 💞💐🎶👍

  • @ponjohnhospital-karungal8080
    @ponjohnhospital-karungal8080 Рік тому +3

    This child is guided by the Grace of THE TRUE & REAL GOD OF THIS UNIVERSE to do such an outstanding lovely performance through His blessings. 👋

  • @MsChamakchalo
    @MsChamakchalo Рік тому +9

    First time seeing this my Angel. You were FANTASTIC as usual. I see lots of success in the future. Top Singer was a stepping stone for you.

  • @udayansahadevan1715
    @udayansahadevan1715 Рік тому +42

    മേഘനക്കുട്ടി, മോളുടെ തുടക്കത്തിലുള്ള സംസാരം തന്നെ പ്രേഷകരുടെ മനം കവർന്നുകഴിഞ്ഞു. പാട്ടും അതോടപ്പം ആക്ഷനും അടിച്ചുപൊളിച്ചു 👍👍👍👍👍👍👍

  • @mercynaveena5993
    @mercynaveena5993 Рік тому +9

    MIyaa kutty excellent maa . God bless you

  • @sreekalaraveendran7056
    @sreekalaraveendran7056 Рік тому +23

    നന്ദൂട്ടാ പൊളിച്ചു മുത്തേ💞💞💞💞💞💞💞💞💞💞💞💞 🥰🥰🥰

  • @mmathew4519
    @mmathew4519 Рік тому +35

    കൃഷ്ണജിത്ത് എത്ര മനോഹരമായി പാടി. വളരെ ഇഷ്ടപ്പെട്ടു.
    മിയ, മേഘന, നന്ദു എപ്പോഴത്തയും പോലെ തന്നെ മിടുക്കരായ, ഇഷ്ടപ്പെടുന്ന പാട്ടുകാരാണ്.

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 Рік тому +31

    Miah kutty ഞങ്ങളുടെ ഉയിരാണ് 🥰❤️❤️

  • @sathidevi271
    @sathidevi271 Рік тому +11

    Super molu nannayi megdu

  • @sumibaji007
    @sumibaji007 Рік тому +17

    എൻ്റെ nandhoottante ഗ്രാൻഡ് ഫിനാലെ yile പാട്ട് കേൾക്കാൻ ഇത്രയും നാൾ വെയ്റ്റ് ചെയ്യുകയായിരുന്നു.....
    അത്രക്ക് ഇഷ്ട്ടം ആണ് മോനെ....

  • @ancythayyil4379
    @ancythayyil4379 Рік тому +3

    Asnakutty singns so well.... No words to explain!!!!!!!!

  • @sreekalaraveendran7056
    @sreekalaraveendran7056 Рік тому +10

    നന്ദൂസിനു പകരം നന്ദൂസ് മാത്രം 💞💞💞💞💞💞💞💞💞

  • @lathaabraham5734
    @lathaabraham5734 Рік тому +5

    Megdu and Miyakutyyy... Ini E kunjugale ennu kaanana..

  • @pravithalachu4523
    @pravithalachu4523 Рік тому +9

    മേഘ്‌നയുടെ song കേൾക്കാൻ വന്ന ഞാനും....

  • @jagadevanpillaiggjpillai2684
    @jagadevanpillaiggjpillai2684 Рік тому +5

    Wow! What a stinging! Super super performance! Excellent! All the best! Congratulations!

  • @abdullatheefp2174
    @abdullatheefp2174 Рік тому +5

    Miyamoloo........🌹🌹♥️♥️

  • @ramasamyra9564
    @ramasamyra9564 Рік тому +2

    மேகுடு உன்னை பார்க்க முடியவில்லையே என்று என் மனம் ரொம்ப நாள் ஏங்கிவிட்டது நன்றி மோலுட்டி

  • @ppp-uc7gd
    @ppp-uc7gd Рік тому +9

    It's thanks to the support and contributions of the judges also that these teenaged and infant contestants can reach this levest and it is indeed reflected in their face.

  • @loudthinker9618
    @loudthinker9618 Рік тому +49

    Meghna യുടെ ഓരോ performence ഉം കണ്ണിനും കാതിനും കുളിര്മയേകുന്നതാണ്. ഇത്രയും നല്ല, ഈ പ്രായത്തിലുള്ള ഒരു പ്രതിഭ അപൂർവമാണ്. She is a music magician. 😍😍😍🤩🤩

  • @gayathrirajan6120
    @gayathrirajan6120 Рік тому +29

    എല്ലാ കുട്ടികളും മനോഹരമായി പാടി. പ്രായയത്തെക്കാൾ വലിപ്പമുള്ള പാട്ടുകളാണ് ഇവർ എടുക്കുന്നത്. ഇവരെല്ലാം പ്രേക്ഷരുടെ മനസ്സിൽ എന്നും ഉണ്ടാവും. ❤❤ ഭാവിയിൽ ഈ judgesnekal വലിയ പാട്ടുകാരായി ഇവർ മാറും.

  • @jyothisreekumar4058
    @jyothisreekumar4058 10 місяців тому +2

    മേഘനാകുട്ടിയുടെ പട്ടു കേട്ടാൽ കുളിരു varu👌👌👌👌

  • @Dreamgirl-dn3jf
    @Dreamgirl-dn3jf Рік тому +14

    Miah super🤩🥰

  • @zainvlogs3375
    @zainvlogs3375 Рік тому +7

    Miyaaa

  • @hibahibuz3487
    @hibahibuz3487 Рік тому +11

    miyoos super .polich.ma sha allah😍😍🥰😘😘😘😘😘😘

  • @sandhyabala5344
    @sandhyabala5344 Рік тому +6

    Always fvrt ശ്രീനന്ദു ❤️🔥 😘

  • @devanand624
    @devanand624 Рік тому +5

    അസ്ന സൂപ്പർ ആയി പാടി. ടോപ് സിങ്ങറിൽ ടോപ് ആയില്ലെങ്കിലും ഭാവിയിലെ സിങ്ങർ ആണ്. കാരണം നല്ല ത്രോ ഉള്ള വോയിസ്‌ ആൻഡ് ഫീൽ..

  • @preethakumar3163
    @preethakumar3163 Рік тому +7

    Meghna love you mole

  • @lovelyrajan849
    @lovelyrajan849 Рік тому +7

    Miss u meghna kutty 😘

  • @kalaiyer3150
    @kalaiyer3150 Рік тому +9

    Meghdooo🥰🥰🥰🥰ചക്കരേ മുത്തേ miss u lot🥰🥰🥰🥰

  • @vaheedavh4449
    @vaheedavh4449 Рік тому +6

    MeghduMoluuttiiii...😘😘😘

  • @nijavudheen.k.n1597
    @nijavudheen.k.n1597 Рік тому +2

    നന്നായിട്ടുണ്ട് മുത്തേ വളരെ നല്ല രാഗം എന്തു നല്ല ഭംഗിയുള്ള സ്വരം എല്ലാവരുടെയും പാട്ടുകൾക്ക് ദൈവാനുഗ്രഹം നിറെയുണ്ട് ആശംശകൾ നേർന്ന് കൊള്ളട്ടെ!

  • @zeenathskitchen3443
    @zeenathskitchen3443 Рік тому +5

    Sooooooooper molu megadu

  • @shylajadamodaran3982
    @shylajadamodaran3982 Рік тому +8

    Megna sang nicely

  • @hashimmuhammad8906
    @hashimmuhammad8906 Рік тому +6

    Ella makkaleyum orupad miss cheyyunnu ❤️❤️❤️❤️

  • @sreekalaraveendran7056
    @sreekalaraveendran7056 Рік тому +10

    ശ്രീനന്ദ് വിനോദ് 🥰🥰💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @anilprasad5491
    @anilprasad5491 Рік тому +26

    മേഘ്നയുടെ പാട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @indumanoj7207
    @indumanoj7207 Рік тому +4

    എന്റെ ചക്കര മേഘന കുട്ടി love u

  • @nafeelnaasif6113
    @nafeelnaasif6113 Рік тому +1

    Miyakutti ilove you (iam srilaka)

  • @mohandas4755
    @mohandas4755 Рік тому +6

    Top Class. High Quality Contestants. India's Heart Beats. We Are Proud Of You. Keralam Ethra Manoharam. ❤️❤️❤️❤️❤️❤️❤️❤️

  • @asnaaslam2376
    @asnaaslam2376 Рік тому +14

    Ann and miyakutty super

  • @ansabpvansab5356
    @ansabpvansab5356 Рік тому +8

    Miyyaa 🎉🎉🎉

  • @jospulianmackal
    @jospulianmackal Рік тому +32

    Megna is the best.

  • @nasarnasar1763
    @nasarnasar1763 Рік тому +22

    Miya kutty sooper 🥰😘🥰👍👌

  • @kannansuresh1265
    @kannansuresh1265 Рік тому +6

    Asnakutty very very super song super girl

  • @arjunnair2632
    @arjunnair2632 Рік тому +4

    Mekhadu othiri ishtam

  • @roseed8816
    @roseed8816 Рік тому +5

    Poor Meghudu. She seems really nervous about finals. But she is the most talented among all the contesters. Indupushpam is not her type song, even though she sang it pretty well.

  • @aneeshb.s.1866
    @aneeshb.s.1866 Рік тому +8

    മേഘഡൂസ് & അലമേലു... 👌👌👌

  • @mohandas4755
    @mohandas4755 Рік тому +5

    Ann Benson's Top Singer's Title Winning Performance. 🙏🙏🙏🙏

    • @gopinathannambiarc2298
      @gopinathannambiarc2298 5 місяців тому +1

      Annkutty super performance. ശരിക്കും ഒരു ഫിനാലെയുടെ standard keep up ചെയ്യുന്നത് Annkutty യെ പോലെ outstanding contestants ഉള്ളത് കൊണ്ടാണ്. ♥️♥️

  • @jinnahsyedibrahim8400
    @jinnahsyedibrahim8400 Рік тому +8

    Sweet loving kisses to the little flowers ,Hats off to the orchestra !

  • @leenaphilip
    @leenaphilip Рік тому +16

    Asna kutty super job! Amazing growth thru this program ! Really proud of you! Also you are so beautiful! Nice traditional malayalee costume too

  • @ushamohanan4543
    @ushamohanan4543 Рік тому +5

    Pavam ethra nannayittu singing cheythu 🥰🥰🥰🥰

  • @tvleela4385
    @tvleela4385 Рік тому +4

    Megudu sooooooper

  • @regi1948
    @regi1948 Рік тому +5

    Listening 🎶 No words for compliments ... incredible ... congratulations 🎊 👏 💐 🥳 🎊 all participant Singers ! Great 👍 👌 👍 👌

  • @neaemaparwin2247
    @neaemaparwin2247 Рік тому +10

    Nandooooo.super.

  • @suridevasenapathy4133
    @suridevasenapathy4133 Рік тому +13

    Dear Meghnakutty your singing and dancing adorns the song as well as the Stage. Your song selection is like a garland of rare Flowers 🌹🌼🌷🌺💐👏🎶💕🙏.

  • @charanareddy9502
    @charanareddy9502 Рік тому +2

    Dear megadu Kutty u r awesome mole keep it up😅❤

  • @sreekalaraveendran7056
    @sreekalaraveendran7056 Рік тому +12

    ശ്രീനന്ദ് വിനോദ് ❤💞💞💞💞💞💞💞💞💞 പറയാൻ വാക്കുകൾ ഇല്ല മുത്തേ 💞💞💞💞💞💞💞💞💞

  • @ushapbhat2796
    @ushapbhat2796 Рік тому +11

    Nandu,Aasna,Meghana👌👍😍🥰😘😘😘

  • @mohandas4755
    @mohandas4755 Рік тому +5

    Top Quality Singers Adding Great Beauty , Value , Aura And Prestige To Top Singer Program. 🙏🙏

  • @anilkumaradm9687
    @anilkumaradm9687 Рік тому +18

    കൃഷ്ണ ജിത് സൂപ്പറായി പാടി നല്ല ഫീലോടുകൂടി പാടി ഒരു പാട് ഇഷ്ട്ടായി 👏👏👏👌

  • @hajarabihajarabi229
    @hajarabihajarabi229 Рік тому +6

    Meghna kunjine pole 3 season il ila sure undakila

  • @akshayal2406
    @akshayal2406 10 місяців тому +2

    Meghnakutty 😍❤️

  • @sreekalaraveendran7056
    @sreekalaraveendran7056 Рік тому +7

    നന്ദൂസ് അതിമനോഹരം 💞💞💞💞💞💞💞💞💞💞💞

  • @jayakv
    @jayakv Рік тому +2

    Meghdu super aayi paadi molu...🥰🥰🥰🥰🥰

  • @sredevi6622
    @sredevi6622 Рік тому +3

    Super makala ellavarum super singer annu ellavarum orupad uyragil ethumm god bless you

  • @lvarghese6204
    @lvarghese6204 Рік тому +5

    തബലയും ഓടക്കുഴലും വായിച്ചു മായാജാലം സ്രിഷ്ടിച്ച സഹോദരങ്ങൾക്കു മമ പ്രണാമം 🥰🥰🥰പിന്നേ വയലിനും ⛵️⛱⛵️

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +4

    വൈഗക്കുട്ടീ നന്നായി പാടിയല്ലോ.

  • @mohamadamiri3006
    @mohamadamiri3006 Рік тому

    All A BEST Voice. From. INDIA. We. Love. You're. From. SRI LANKA. But now working. Greek. All pogrom very good beautiful. God Bless

  • @feminafahad5278
    @feminafahad5278 Рік тому +5

    Megna kutty super

  • @chandrikapn349
    @chandrikapn349 Рік тому +147

    മേഘ്നയെപ്പോലെ ഒരു contestant ഈ സീസണിലും ഇല്ല. Love you vave❤😍😍🥰🥰🥰

  • @leenaphilip
    @leenaphilip Рік тому +7

    Anne mole onnum parayanilla! Well deserved win, hope to see you as a playback singer soon

    • @gopinathannambiarc2298
      @gopinathannambiarc2298 4 місяці тому +1

      Annkutty always the best... പാട്ട് നന്നായി പഠിച്ചത് കൊണ്ട്, അവൾക്ക് tension ഇല്ല, എന്ന് മാത്രമല്ല confidence level increased much... ❤️❤️