Flowers Top Singer 2 | Meghna | Pulmaadamanelum
Вставка
- Опубліковано 5 лют 2025
- #FlowersTopSinger2 #Meghna
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
www.play.googl...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
Very very sweet Voice Love You Meghan Kutty Supe God bless you Bangaram
Thanks
ഈ മോളുടെ പാട്ട് കേട്ടിരുന്നാൽ എല്ലാം മറന്നു നോക്കി ഇരിന്നു പോകും. കാണാനും കേൾക്കാനും അത്ര മനോഹരം ആണ്.. ഒരുപാട് ഇഷ്ടം ആണ് എന്റെ മോളൂസിനെ..
Very true
🤩🤩👍🏻
இந்த தெய்வக் குழந்தையின்
திறமைக்கு ஈடு இணை ஏதும் இல்லை.வாழ்க வளர்க.👍👌👏💚💪💐💯
മോളുടെ പാട്ട് കേട്ടപ്പോൾ ശരീരത്തിന് നല്ല കുളിർമ അനുഭവപ്പെട്ടു. അൽഭുതം ആണ് ഇൗ കുട്ടി. ഇത് സ്വർത്തിൽ നിന്ന് വഴി തെറ്റി വന്ന ദൈവത്തിന്റെ ഗായക സംഘത്തിലെ കുഞ്ഞു മാലാഖ ആണ്.. she is gift for the world.
Super megna kutty
ചിരിച്ചു relax ചെയ്ത് എൻജോയ് ചെയ്തുകേൾക്കാൻ pattiya വിരലിൽ എണ്ണാവുന്നഅപൂർവങ്ങളിൽ ഒന്നാണ് ഈ കുഞ്ഞിക്കുട്ടി യുടെ pattu❤️❤️❤️❤️ മോളുട്ടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍👍❤️❤️👌👌👌👌👌👌👌
മേഘുഡു വന്നു, തമിഴ് പഠിച്ചു. ഞാൻ ഒന്നും ചെയ്തില്ല, പാട്ടു രംഗത്തിലെ ആ ചേച്ചി ചെയ്തതു ഒന്നു ചെയ്തു നോക്കിയതാണ്. സൂപ്പർ ആറ്റിട്യൂഡ്! കണ്ണു തട്ടാതെ, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ!
Angel Meghana you have very sweet voice. Thanks for all your hard work to make each song very beautiful way you sing. You have God's gift voice. God bless you.
I am watching this program ONLY MEGHNUS love you God bless
ഈ സീസണിൽ O യിൽ നിന്ന് ഉയർന്നുയർന്ന് 100 ൽ എത്തിയ ഒരേയൊരു മത്സരാർത്ഥി. അത്രയ്ക്കുണ്ട് മേഘ്നയുടെ വളർച്ച ♥️♥️♥️♥️ You.
Yes
100% correct
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
👍
സത്യം
A versatile genius, at this early age ! Unimaginable performance !
May God bless her to conquer superbly great heights.
എന്താ സുന്ദരമായ പാട്ട്. മോളെ എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും അധികം ആകില്ല. ദൈവാനുഗ്രഹം ഉള്ള കുട്ടി.
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
Yes❤️
Meghna is such a joy! The judges are truly having a jolly good time with our spontaneous singing angel . Amazing all rounder true and true.
നീയൊരു അത്ഭുതമാണ് കുഞ്ഞുമോളു . ദൈവാനുഗ്രഹമുള്ള കുട്ടി. എല്ലാ ഭാവുകങ്ങളും നേരുന്നു.
മേഘന കുട്ടി ഒരു music magician ആണ്. എന്തോ അസാധാരണമായ ഒരനുഭൂതി ആണ് ഈ കുഞ്ഞിന്റെ പാട്ട് കേൾക്കുമ്പോൾ. Golden crown പെർഫോമൻസ് ആയിരുന്നു.
Very very correct 👍👍👍
Yes Bro ❤️❤️💪
അതുല്യ പ്രതിഭയാണ് എന്ന് ഒന്നുകൂടി തെളിയിച്ചു ----- മേഘ് ടൂ😍👌👌👌👌👌👍👍👍👍👍❤️❤️❤️❤️
Very good
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
Meghdu excellent singing ..Its a golden crown performance 😍😍God bless you…
Love you vave.
നീ നൽകുന്ന സന്തോഷം എത്രയുണ്ടെന്നോ.
കൂടുതൽ നന്നായി പാടുന്നവരുണ്ടാകാം,
പക്ഷെ ഈ കുഞ്ഞിനെ പോലെ മനസ്സ് കുളിർപ്പിക്കാൻ മറ്റാർക്കും സാധിക്കുന്നില്ല.
ഒരു full പാക്കേജ്
@,uujikkjn'just
Correct👍👍
ഈ പാട്ടും കേൾക്കാൻ കാത്തിരിക്കുവാരുന്നേ.. ഞങളുടെ മുത്തിനെ ഒരുപാട് ഇഷ്ടം ആണ്.. Flowers top singer എന്ന program കാണുന്നത് തന്നെ ഈ പൊന്നു മോളുടെ പാട്ടും കുസൃതിയും കാണാൻ മാത്രം ആണ്.. ഇത് പോലെ ഒരു കുഞ്ഞ് ഈ top singer ൽ വന്നിട്ടില്ല.. എത്ര ഭാഗ്യം ചെയ്ത അച്ഛൻ അമ്മയും ആണ് ഈ കുഞ്ഞിന്റെ... ഈ കൊച്ച് കുരുന്നിനു എല്ലാ അനുഗ്രഹവും ഭഗവാൻ തരട്ടെ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... Judges full mark കൊടുക്കാം ഞങ്ങളുടെ മുത്തിന്... ഈ പഴയ പാട്ട് ഒക്കെ ഈ കുഞ്ഞ് പാടുന്നത് എത്ര ഭംഗി ആയിട്ട.. ഞങ്ങൾ കുറേ പ്രേക്ഷകരുട പ്രേതിക്ഷേധം അറിയിക്കുന്നു.. ഞങളുടെ മേഘനകുട്ടിക് full mark കൊടുക്കണം.. Judges ചെയ്തത് വളരെ മോശം ആണ്..
യെസ്.. ഞാനും സപ്പോർട്ട് ഉണ്ട്
Yes njanum athinode yojikunnu
Super singing Meghanakutty.you are the Gods gift not only for your parents but also for all of us.thanks for the judges who are encouraging her to attain this height in singing
Z. N
Megdu kutty 60 s to 22s Songs ethu select panninalum supera paduramma hard work👍👍👍Bright future katthirukku Vazhga Balarka🙌🙌🙌🙏🙏Tamil peciyathu romba santhosam Antykku ,!!! vevveru mozhikal katthukkanum god bless you '"Kutty kurumbi'"❤️❤️❤️❤️
Wonderful may u b a evergreen singer mole God bless
What a delightful performance!! Thank you so much Miss Meghna Sumesh 💕👌🥰👍👏👏👏
Our meghdu is a wonderful child🙏really she is God's wonderful gift🎁 a power package📦 giving positive energy to our mind😍😆she deserves golden crown👑
Megdu super😘mole pattukala kooduthalum kelkkunne... Ellarum nannayipaadunnund.. Ennalum moleyum molu paadunnathum orupaadishtaa.... Love u megdu
മേഘ്ടുക്കുട്ടാ എന്നുമെന്നും പാട്ടുകേൾക്കാൻ കാത്തിരിക്കുന്നു 😀 കുഞ്ഞിനെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ്.ഈശ്വരൻ അനുഗ്രഹിക്കട്ടെ
So cutei couldn't get words to express my words my happiness my heartiest uuuuummma and my lovely wishes God bless you
Super molu
@@meenakshisundari6647 fffffffffcfffff:fc:ffljgy7
Wonderful molu 6vayassil ethrayum perfect akumbole 14vayassil evide eppolulla singers ente levalilum meleyavum mol top one rhanneyanu molu ❤️❤️❤️ uyarangal keezhadakkan eeswara anungrahikkatte 🙏🙏🙏
ഈശ്വരൻ എന്നും കൂടെയുണ്ട്, നല്ലത് വരട്ടെ... ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ ഈശ്വരൻ തുണക്കട്ടെ..
❤❤❤❤❤❤.
ചക്കര എത്ര അസാധ്യമായ ആലാപനം കണ്ണാ, eezi ആയി പാടി ട്ടോ, A Big Hats vave, love you lots vave ❤️❤️❤️❤️💕💕💕🥰🥰🥰🥰🥰🥰🥰
പാട്ടുപോലെ മധുരമയം ആ കിളിക്കൊഞ്ചൽ... ഒരുപാടിഷ്ടം..
ഒരു സംഗീത വിരുന്ന് തന്നെ. പ്രതിഭാധനരായവരുടെ കൂടെ പിടിച്ചു നിൽക്കുന്ന മേഘ്നയെ കണ്ട് മനം നിറഞ്ഞു. അഭിനന്ദനങ്ങൾ മോളേ
Yes Bro ❤️👌💪💪
🎉❤
എന്താ പറയണ്ടെന്ന് അറിയില്ല അത്രെയും ഗംഭീരമായി തന്നെ പാടി മോള്. എനിക്ക് നല്ല ഇഷ്ട്ടമുള്ള പാട്ടാണ് ലാലുമേരി അത് സൂപ്പറായി പാടി. മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
വലിയ അത്ഭുതമാണ് മേഘടു.. ഓരോ സംഗതിയും അറിഞ്ഞു പാടുന്നു. തെറ്റും ശെരിയും. അറിഞ്ഞും പറഞ്ഞും പറയുന്നു. സംഭവമാണ് കുട്ടി 👍👍👍❣️🌹
Athyulbudham meghdu
Nannayi padanam keto
🌹🌹🌹
Ii
ഒരു കാലഘട്ടത്തിന്റ ഓർമ്മപ്പെടുത്തലായി അനുഗ്രഹീതകലാകാരിയുടെ മാധുര്യം നിറഞ്ഞ ആലാപനം..
There is no competent performer equal to Meghana kutty at her age. Very appreciable talents given to her by the creator. An impartial judgement will lead to consider her as a versatile performer. God bless you Meghanakutty.
ഏതു കുട്ടിക്കും roll model ആക്കാവുന്ന മിടുമിടുക്കി... In all respects!!! MAY GOD BLESS YOU MEGHNAKUTTY 🙏🙏🥰🥰
Wow!!!!!എന്തൊരു മനോഹരമായി പാടി 👏👏👏👏💐💐💐💐
Super da chella kutti un voice romba quite ah iruku god bless you da ma
She is far better singer ,dancer and actor in her young age, keep it up,may God bless you through out
What a great wonder maghna an talented girl i have never seen such type of performance god bless this girl and i have appreciated this girl megnas parents for their support to this girl thankyou
അനുപമമായ ആലാപനം....👍👍👍.അക്ഷരാർത്ഥത്തിൽ ആ പാട്ടിൽ ജീവിയ്ക്കുന്ന അനുഭവം💕💕💕. അസാധാരണമായ വൈഭവം പാട്ടിലുടനീളമുണ്ടായിരുന്നു.മാത്രമല്ല പിന്നീട് പാടിയ ഖവാലി ......അതിശയിപ്പിച്ചു.മേഘ്ടുവിനെ എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
എത്ര മനോഹരമായി കുഞ്ഞുമോളൂട്ടി അവതരിപ്പിച്ചിരിക്കുന്നു.....
എന്തു രസാ മോളുടെ സംസാരം കേൾക്കാൻ, പാട്ടും👌👌 ഞാൻ വിചാരിച്ചു Golden crown കിട്ടുമെന്ന്.
ഈ മോള് പാടുമ്പോൾ പാട്ട് തീരല്ലേ എന്ന് ആശിച്ചു പോകുന്നു. സൂപ്പർ മോളു..
ഞാൻ അതാഗ്രഹിക്കുന്ന കൂട്ടത്തിലാണ്
ഈ ഞാനും അഗ്രിഹിച്ചുപോകുന്നു
മേഘഡു ഈശ്വരന്റെ ഒരു അനുഗ്രഹീത സൃഷ്ടിയാണ് ,പകരം വെക്കാനില്ലാത്ത അസാധാരണ കഴിവുള്ള ഒരു ദൈവീക ജ്ഞാനമുള്ള കുട്ടി .അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾ ക്കും മേലെ. എന്താണു പറയുക .മിനിമം ഒരു 10 പ്രാവശ്യമെങ്കിലും കണ്ടാലും മതി വരാത്ത അവസ്ഥ. സുപ്പർ മേഘുട്👌👌👌👌👍👍👍💐💐❤️❤️❤️
ഈ പൂനിലാവിനെ ആണ് ഒത്തിരി ഇഷ്ടം 😘😘 എന്താ പറയാൻ, മേകുടുകുട്ടാ love u മുത്തേ 😍😍😘😘💃
Lot oflov
Mahi
@@sujathamurali4220 ha
Mee too molu❤️❤️❤️❤️❤️❤️👍👏💪
❤👍
I love you Mghna.....
മേഘ്ന മോളുടെ പാട്ട് കേട്ടിരുന്നാൽ പരിസരം മറന്ന്
അതിൽ ലഭിച്ചിരുന്നു പോകും...
മേഘ്ന ഒരു അസാധാരണ പ്രതിഭയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. മോൾക്ക് എല്ലാ ആശംസകളും നേരുന്നു. 💐💐👏👏
Super
പറയാൻ വാക്കുകളില്ല
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
Ko
அபூர்வமான குழந்தை, பாடும் வகையில் இசைமேதை.
മേഘന അത്ഭുതമാണെന്ന് വീണ്ടും തെളിയിച്ചു😍😍😘😘
Hi megna choopper ❤️❤️❤️chundari kutty... God bless you baby 😘😘😘❤️❤️❤️
എത്ര കേട്ടാലും മതിയാവില്ല മോളുടെ പാട്ട്
പാടിത്തളർന്ന കുഞ്ഞിനെകൊണ്ട് വീണ്ടും വീണ്ടും പാടിക്കുകയും അത് കഴിഞ്ഞ് fullmark കൊടുക്കാതിരിക്കയും ചെയ്തത് വലിയ തെറ്റായിപ്പോയി. മേഘ്നമോൾ എത്ര നന്നായി പാടിയാലും fullmark കൊടുക്കില്ലാന്ന് തോന്നുന്നു. GOD BLESS YOU MOLU.👌👌👌🙏🙏
😊😊😊😅😅😅😅😅😅😅😅
ഇതിന്റെ ഒറിജിനൽ സോങ്ന് പോലും ഇത്രയും മനോഹാരിതയില്ല. Hats off Meghna 👍🏻👍🏻
❤❤അതാണ് പഴയ അഴുക്ക് പാട്ടുകൾ വാക്ക് അർത്ഥം വ്യക്തമായി ഭാവത്തോടെ പാടി കേൾക്കുമ്പോൾ അൽഭുതം ആണ് ഇത്ര നല്ല പാട്ട് ആയിരുന്നോ എന്ന്❤❤
കിട്ടിയ തപ്പിൽ ജഡ്ജസ് മാഗ്നയെ സെലിബരേട്ട് ചെയ്യുകയാണെന്ന് തോന്നും ഈ വേദി കാണുമ്പോൾ 🥰👌മിടുക്കി കുട്ടിയാണ് ആ കുഞ്, ആരുടെയും കണ്ണ് പെടാതെ ഈശ്വരൻ കുഞ്ഞിനെകാത്തു പരിപാലിക്കട്ടെ , ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ഒരുകാലത്തും ആഹാങ്കാരം തലയ്ക്കു പിടിച്ചു അവസരങ്ങൾ നഷ്ടപ്പെടുത്തതിരിക്കട്ടെ 🌹🙏👌
Super ❤❤❤
പറയാൻ വാക്കുകളില്ല, സൂപ്പർ ❤🌹
Congratulations 🎊 Meghdu. You are the BEST ♥️🧡💚👑🙌🙌🙌 We all love you and your musical performances. I pray for the best to come. You will TOP this musical program. Waiting eagerly to see your future performances. You will do well. We have confidence in you and your love for music. MEGHDU MEANS MAGIC. MEGHDU SPELLS MAGIC. 💙💙♥️♥️💜💜❤❤🎈🎈🧸🧸⚘👍👍🎵🎊🎉🌈
ഞാൻ പോലും ജനിക്കുന്നതിനു മുൻപുള്ള ഒരു പാട്ട് ഇത്ര മധുരമായി അതിന്റെ ഫീലോഡ് കൂടെ പാടിയിട്ടും......... ഞങ്ങൾ കരുതി 100കൊടുക്കുമെന്ന്..... ജഡ്ജസ് നല്ല അഭിപ്രായം ആണ് പറഞ്ഞത്... ആ.. കോർട്ടർ ഫൈനൽ അല്ലെ. അതുകൊണ്ടാവും.. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എന്റെ മോൾക്ക് ഉണ്ടാവട്ടെ 🙏🙏🙏❤❤❤❤❤❤💪💋💋💋👌👌
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
adipoli ayitudd meghana molu ..paat kelkkan kaath nilkuka ayirunnu polichu molu fast kittatt 🥰🥰🥰🥰🥰
You are a blessed child my dear, May God bless you always with all happiness, lots of love
Famous qawali song, beautifully rendered by Meghna. Super talent surely.
❤️❤️supr
ചക്കരേ മോനെവിടെയാണ്. ശരിക്കും missകുന്നു കുഞ്ഞിനെ. കുഞ്ഞിനെ പാട്ടു പഠിപ്പിച്ച എല്ലാ ഗുരുക്കന്മാർക്കും എന്റെ പ്രത്യേക അഭി നന്ദനങ്ങൾ. ശരിക്കും ഈ കുട്ടിക്കുവേണ്ടി നിങ്ങൾ ചിലവഴിച്ച ഓരോ നിമിഷവും നിങ്ങളുടെ കരിയറിൽ ഓരോ പൊൻ തൂവൽ ചേർത്തു തന്നിരിക്കും. ആ മാതാപിതാക്കളും ഗുരുക്കന്മാരും മുജ്ജന്മ സുകൃതം ചെയ്തവരാണ്. അതുകൊണ്ടാണ് ഈ മാണിക്യത്തിനെ നിങ്ങൾക്കു കിട്ടിയത്. മോളൂട്ടി സംഗീതം ഒരു തപസ്യയാക്കി മുന്നോട്ടു പോകണം. വലിയ സംഗീതജ്ഞയിയിട്ട് tv യിലൂടെ എന്നെപ്പോലെയുള്ളവർക്ക് എപ്പോഴും കാണാനും കേൾക്കാനും കിട്ടട്ടെ. പ്രാർത്ഥനയോടെ.....
Excellent! Vave Etureasamanu mole 😘😘😘👍love you
Wonderful... Meghanamolu Congratulations with my prayers 🙏💚🧡💛✌️🌹🙏...
Main difference between Richuttan and Meghdukutty is that Richu has a divine talent and Meghdu is working towards that divinity. This little doll is very focused,matured beyond her age and of course is hard working. She has all three DS that a person needs to succeed in life--Desire, Determination and Dedication. She ,like Richuttan ,has a father who gives full support. Pray to Guruvayurappan that both Richuttan and Meghdu retain their superio qualities throughout their lives and flourish as great musicians.
U said it
@Ambika menon- Richukuttan is of course a good singer but he is not a performer like Meghnakkutty.(Dont go to such an extent to say that he has devine talent.)Meghnakutty's simple dance steps suitable to the occasion while singing is very pleasing to our eyes.It is as if seeing the visuals of the song.Her dance is not like Rimy Tomi's performance in stage shows in her early days.
@@tkgnair4334 M S Subba Laxmi, Chembai Vaidyanatha Bhagavathar,Lalgudi Jayaraman,Sooolamangalam sisters, Dakshinamurthy Swamy, the gen-x A R Rahman,the great Mohd Rafi sahab.....none of them are performers,but they still tule our hearts and thoughts. Likewise Richuttan will be immortal if he follows his Muse, without getting distracted. That's why it is said that Richuttan is a divine prodigy. Meghdu still has a long way to go,,..but I am very sure that she will be definitely a remarkable contribution of Kerala to Indian music. Apart from the above mentioned legends we still worship P.Leela,P.Susheela,S.Janaki etc.,.but they are not MS or Vaidynatha Bhaagavathar .....
@@ma19491
ഇവർ രണ്ടു പേരും സ്നേഹത്തിൻ പൂഞ്ചോല പാടിയിട്ടുണ്ട്.. ഒരേ പ്രായത്തിൽ... അത് കണ്ടിട്ട് ഒന്നുകൂടി ഒന്ന് വിലയിരുത്തി നോക്കു. അക്ഷരങ്ങളുടെയും സംഗതികളുടെയും വ്യക്തത, ഫീൽ...
ഇവർ തമ്മിൽ മൂന്നു നാല് വയസ്സിന്റെ വ്യത്യാസവും ഉണ്ട്. ഈ പ്രായത്തിലേ ഇങ്ങനെ പാടുന്ന മേഘ്നകുട്ടിയുടെ നാല് വര്ഷം കഴിഞ്ഞുള്ള പാട്ട് ഒന്നാലോചിച്ചു നോക്കു. രണ്ടുപേരിലും ഉണ്ട് divine prodigy
@@topsingermania1443 No comparison between singing of Snehathin poonchola by Meghna and Richukuttan.Today only I heard both.What a feel and sweet voice in Meghnas singing.In Richkuttans singing Sruthi is out on many occasions and no expression at all .But during Season 1 the judges thought that his singing was top and gave him good marks.On the other hand, even though Meghna sang very well they gave her minimum marks because they dont want to bring her at top position in Grand Finale.Very much partiality in judgement.Now they are boosting Miyakkutty.No problem even if she leaves one line while singing.Whatever be the attitude of the judges Meghna is going to come up to the top in South Indian Film industry in near future.
At 7, her interaction with "elders" is at par & spontaneous, innocent, loving, fun, intelligence...
Really God's grace...
Love you mole....
God bless uolu
@@vijiradhakrishnan762 very, beautiful, song
@@vijiradhakrishnan762 uuuuuu
@@chellammapillai1578 ത്ത
@@chellammapillai1578 ത്ത
ഞാൻ ഈ പാട്ടു കേട്ടിട്ടുപോലുമില്ലേ 🤔🤔🤔🤔😄😄🥰🥰🥰😘😘😘😘😘😘
ഞാനും 🤔
മോളുടെ പാട്ടുകേൾക്കുമ്പോൾ m. G. സർന്റെ ചിരിക്കാണാൻ ബഹു രസമാണ്
പ്രതിഭയാണ് പ്രതിഭാസമാണ് 🥰🥰പൊന്നു കുഞ്ഞേ നിനക്ക് കണ്ണ് തട്ടാതെയിരിക്കട്ടെ 🙏
LP 0
ഇത്ര ചെറു പ്രായത്തിൽ ഇത്രയും നന്നായി പാടാനുള്ള മേഘടു വിന്റെ കഴിവിനെ അഭിനന്ദിക്കുന്നു
Meghan കുട്ടി എനിക്ക് വളരെ ഇഷ്ടമാണ് അവളുടെ കണ്ണുകൾ പാടും വിധം good girl ✨👍🏻💛
Hats off to you little angel....paraents thanks to you for the right guidence....
മേഘ്ന മോളൂ ഉമ്മ ഉമ്മ ഉമ്മ ഉമ്മ. എന്താ പറയാ. പറയാൻ വാക്കുകളില്ല. സൂപ്പർ.
You are awesome baby well done love your singing 👍❤️🙏🙏🙏
മേഘ്ന സൂപ്പർ. ഈ അഭിനയം വെല്ലാൻ വേറെ ആരുമുണ്ടാവില്ല എന്ന് മാത്രമല്ല, പാട്ട് ഒരു സംഗതിയും വിടാതെ പാടുകയും ചെയ്യുന്നു. അത്ഭുതം തന്നെ.😍😍
സൂപ്പർ മേഘന മോളെ
A highly talented kid. Wish you all success Molutty 🙏 GOD bless you Dear...
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
പഴയ നായികമാരെ വെല്ലുന്ന അഭിനയം ഒപ്പം പാട്ടും അത്ഭുത പ്രതിഭ. God bless you
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
No words, May God protect this little angel
എന്റെമോൾക്ക് കണ്ണുകിട്ടാതെയിരിക്കട്ടെ വാവേ ഉമ്മയെടാ കുട്ടാ ♥️♥️♥️♥️♥️♥️♥️
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான
திறமைகள் ஒவ்வொரு சொல்லுக்கும்
முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
മേഘന മോള് ഒരു കലക്ക് കലക്കും 🥰🥰🥰🥰🥰🥰👍
♥♥വലിയൊരു കലാകാരി ആയി നമുക്ക് ലഭിക്കുന്നതാണ് ഈ കുഞ്ഞു കലാകാരി ❤♥♥
my doll deserved 100 actually.....most talented born artist.......dear god bless my Meghna always .....so skilled speaking Tamil too....khawali song mast.....love u sooooo much my pretty angel
മേഘ്‌ന മോൾക്ക് സംഗതി ഒക്കെ നിസ്സാരം 😍😍😍
flowers top singer has unearthed a true prodigy! Exceptional no doubt!
Always be bless and happy for your journey Chakkare vava.Love you molu.
മേഘന മോളെ മോളുടെ അതിമനോഹരമായ ആലാപനം സൂപ്പർ ആയിട്ടുണ്ട്
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
ഈ ചക്കര മുത്തിന്റെ വിശേഷങ്ങൾ എത്ര കേട്ടാലും മതിവരില്ല. പാട്ട് അതിലപ്പുറവും, ഒരിക്കലും ഒരിക്കലും കൊതി തീരില്ല... പിന്നെ ജഡ്ജസ് വിശേഷം ചോദിക്കുമ്പോൾ ഒന്നും ഇല്ലെന്ന് പറയുന്നവരും, ഒന്നോ രണ്ടോ വാക്കിൽ ഒതുക്കുന്നവരും ഉണ്ട്. എന്നാൽ നമ്മുടെ meghudu വിശേഷം ഒക്കെ ഒരുപാട് ഉണ്ടെന്നേ പറയൂ... അതു കേൾക്കാൻ ഇഷ്ടം ഉള്ളവർ ഒരുപാട് ഉണ്ട്. പിന്നെ എന്തിനും ഏതിനും ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടി... ഒരുപാടങ് ഇഷ്ടപ്പെട്ടുപോയി ഈ ചുന്ദരികുട്ടിയെ... എന്നാലും ന്റെ എം ജെ സാറേ വാൽമാക്രി എന്നൊക്കെ വിളിക്കണോ ഈ താങ്കകുടത്തിനെ.... God bless you vave..... 🥰😘😍🌹❣️🥀🌷
വിടുവായ പറയുന്നു, ഈ കുഞ്ഞിനെ വാലുമാക്രി എന്നു വിളിക്കുന്നവനെ ചൊറിതവള എന്ന് വിളിക്കണം
@@elcyjohn4769 very ttue👌👌👌😂😂😂
தமிழ் நல்லா பேசுரடா செல்லம் உன் முயற்சிக்கு என்னுடைய வாழ்த்துக்கள் டா கர்த்தர் உன்னை மேன் மேலும் உயர்த்துவாராக
ഒരു mark കുറച്ചത് കണ്ണ് കിട്ടാതിരിക്കാൻ ആണോ നമ്മുടെ മുത്തിന്???then its Ok Otherwise it is not fair at all..
എന്താ feel, എന്താ expression.. ഇത് ദൈവത്തിന്റെ കൈയൊപ്പ് വീണ സൃഷ്ട്ടി ആണ്...
She is No.1... In Top Singer Season 2'
Nobody even can come close to her.... I challenge !!!!!!
Amazing, Extraordinary, Splendid, Superb, fantastic, Excellent fantabulous....
No Words in the Dictionary...
She is the Winner.. In God's Eyes'.. 💕🙏🏻🙏🏻🙏🏻
In this season 2'...let anyone can come forward with all these multi talent in this small age..( Every body is Older to her/ leaving two or three the rest are double the age of Mekhanakutty's..
This is called in born talent...
U r a genius muthe....
Love You muthe.. God bless You..
😘😘😘😘😘😘😘😘♥️♥️♥️♥️♥️
U said it
മുത്തേ നല്ലൊരു വിരുന്ന് തന്നെയായിരുന്നു. Thanks meghau
எல்லோரும் என்னை மன்னிக்கவும். என்னையும் அறியாமல் உச்சி முகர்ந்தேன் .இசைக்கென்று ஒரு பேத்தி என்றெண்ணியே...தேகத்தில் குருதி நடனமிட்டது சிலிர்க்கவிட்டது..எத்தனையோ கண்டு கேட்டு.இத்தரைக்கு ஏதும் இங்கிலாலா.
..
I wish Meghna kutty voice excellent God bless you always have long life and good health
കണ്ണെഴുതി പൊട്ടും തൊട്ട് സുന്ദരി കുട്ടിയായി ബാബുക്കാൻ്റെ പാട്ടുമായി വന്നു പാഠി തകർത്തു.... ലവ് യു മേഗ്ഡു....
இறைவனின் அருள் காண்பது அரிது. மேக்னா குட்டி பாடும் போது நம்மை அறியாமல் கண்ணீர் வருகிறது. இதுதான் இறைவன் அருள்.
Great performance Meghudu
Keep it up
God bless you dear
രൊമ്പ പ്രമാദമാന തമിഴ്, അഴകാന ഫിഗറ്, സ്റ്റെപ്...... ചുന്ദരിക്കുട്ടിക്ക് ആശംസകൾ
Meghna Magical kutty,
Marvelous multi talented performance.
Your dedication and passion towards musical world is an outstanding journey, excellent expression, dance action during singing of a song on the stage. You are going to be an asset to the musical world, which is having no boundaries like caste, religion, language, country, etc. May God bless you forever. With best wishes...
എത്ര cute ആയിട്ടാ മേഘടു പാടുന്നേ ♥️♥️
അടിപൊളി.. ഒരാഴ്ചത്തേക്ക് ഇതു ധാരാളം
👏👏👏👏❤❤❤👌👌👌👍👍🙏🙏🙏അത്ഭുതം എന്നല്ലാതെ എന്താ പറയാ 🙏
മേഘടുവിന് എല്ലാം നിസാരം എന്തുരസമായിരുന്നു കാണാനും കേൾക്കാനും. മിടുക്കിക്കുട്ടി 👌
Meghna did full justice to the song and it was a golden crown performance for us. Hats off little angel. Keep it up
Meghana.mol.supar
🙏C
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
Pappa vanthu super tamil pexhikonds irikkiren thsnk molutty🙏🙏🙏🙏🙏
🎉സൂപ്പറബ്ബ് 🎉🎉🎉🎉🎉❤❤
She is undoubtedly a child prodigy.A versatile genius.
ua-cam.com/video/NpI2YvKRDdM/v-deo.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳
you are the most beautiful and powerful singer in this age Meghna. you have a wonderful future in singing. very talented sweet girl. God bless you. K Harris from USA. .