Flowers Top Singer 3 Grand Finale | Round 1 | Part B

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 360

  • @sangeethar7489
    @sangeethar7489 Рік тому +85

    ഞാൻ ശ്വാസം അടക്കിപിടിച്ചാണ് മാനസലോല കേട്ടത് . ഇത്രയും ചെറിയ കുട്ടി ഈ പാട്ടു അതിന്റെ പെർഫെക്ഷൻ 👏🙏ധ്വനി കുട്ടി ദൈവത്തിന്റെ കൈയൊപ്പാണ് മോൾക്ക് . നന്നായി സംഗീതം പഠിക്കുക . ലോകം അറിയപ്പെടുന്ന ഒരു ഗായിക ആവാൻ മോൾക്ക് എല്ലാ ഗുണങ്ങളും ഉണ്ട് . ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🥰

  • @saraswathydevi2221
    @saraswathydevi2221 Рік тому +12

    Dhwanikkuttee enthu midukkiyayitta paadiyath. Sundarikkuttikku umma.❤❤❤🎉🎉🎉🎉🎉

  • @shemi6116
    @shemi6116 Рік тому +32

    അഭി ക്കുട്ടനെ നോക്കിയിരിക്കുകയാരുന്നു. അഭിനന്ദനങ്ങൾ മോനെ. എല്ലാമക്കളും അവരവരുടെ കഴിവുകൾക്കനുസരിച്ച് മനോഹരമായി പാടി❤

  • @akshayal2406
    @akshayal2406 Рік тому +19

    ധ്വനി കുട്ടി ഈ ചെറു പ്രായത്തിൽ വലിയ ടഫ് പാട്ടുകൾ എടുത്ത് പാടുന്നതിൽ ധ്വനി കുട്ടി തന്നെ മനസാലോല മരതകവർണ സൂപ്പർ അടിപൊളി ലിറിക്‌സ് ഒക്കെ സൂപ്പർ അടിപൊളി നന്നായി പാടി ധ്വനി കുട്ടി വിജയാശംസകൾ 💕😍

  • @Musicworldmalaylam
    @Musicworldmalaylam Рік тому +17

    ധ്വനി മോളെ.... ഒരു രക്ഷയുമില്ല.... തകർത്തു..എന്തൊരു ഭാവമാണ് 👌👌👌നല്ല ഫീലോടെ പാടി 👏👏ഈ പ്രായത്തിൽ ഇങ്ങനെ പാടിയാൽ വലുതായാൽ മോള് വേറെ ലെവൽ ആകും 💐💐💐💐💐🩷 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @b.m.prasad7488
    @b.m.prasad7488 Рік тому +41

    തിരുവോണത്തിന് ഈ പ്രോഗ്രാം ടീവിയിൽ കാണാൻ കഴിയാതിരുന്നവർക്ക് ശരിക്കും ഇന്നാണ് പോന്നോണം👌♥️👏👏 ഓണത്തിന്റെ എല്ലാ ഭംഗിയും ഐശ്വര്യവും ധ്വനിക്കുട്ടിയിൽ നിറഞ്ഞു കണ്ടു👌പാട്ടും മനോഹരം ♥️ മോൾക്കും മറ്റെല്ലാവർക്കും ആശംസകൾ നേരുന്നു🌹🌹🙏

  • @komalavallytj3295
    @komalavallytj3295 Рік тому +26

    Dhwani kutty ❤
    Wonderful 👌👌No word's to say 👏👏🩷kannu thattathirikkatte🙏🙏🙏

  • @nickfury3599
    @nickfury3599 Рік тому +8

    Alla makkalkum congrats atra divasamai ante dwanimol , muchuti....onnu kananai katirikkunnu ❤❤❤🎉❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Рік тому +17

    ധ്വനി മോൾ അതിമനോഹരമായി പാടി... Ummmmmmmma... ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @Hoopandloops3
    @Hoopandloops3 Рік тому +6

    Dhanootttyyyy orupad thavana molde e song kettu❤️🥰🥰😍😍😘😘😘😘😘enthu rasa vave vaveye kananum paattukelkkanum okke nalla rasand .🥰❤️
    Miss you Dhanuttyyyyyyyy🥰🥰🥰😍😍😘😘😘 Luv youuuuu❤️🥰🥰🥰🥰

  • @bindus8157
    @bindus8157 Рік тому +24

    Dhwani, a real wonder. ❤

  • @jayasreeparthasarathy6161
    @jayasreeparthasarathy6161 Рік тому +30

    ❤ ധ്വനിക്കുട്ടീ .... ❤ എത്ര മധുരമനോഹരം .... കർണ്ണമനോഹരം ... നയന മനോഹരം .... ഇത്രയും ബുദ്ധിമുട്ടുള്ള ഗാനമൊക്കെ കുഞ്ഞെത്ര easy ആയിപ്പാടി ...❤ ഭാവിയിൽ പ്രശസ്തയായ ഒരു ഗായികയായിത്തന്നെ മാറട്ടെ ... എല്ലാവിധ ആശംസകളും പ്രാർത്ഥനയും കുഞ്ഞേ നിനക്കായ്❤❤❤❤❤

  • @LekhaPromod
    @LekhaPromod Рік тому +69

    എന്റെ ധ്വനി മോളെ . വാക്കുകൾക്കതീതം 👌👏. 5 വയസിൽ മോള് ഈ പാട്ടു പാടിയത് എന്നും മോൾക്ക് ഒരു പൊൻതൂവൽ തന്നെ 🥰

  • @nirmalasuresh1364
    @nirmalasuresh1364 Рік тому +26

    ധ്വനി കുട്ടിയുടെ പാട്ടു super ആയിട്ടുണ്ട് ട്ടോ ❤😘😘😘😘

  • @Sumathi-w6b
    @Sumathi-w6b Рік тому +33

    ധ്വനി മോൾ ❤നാളെ ലോകം അറിയപ്പെടുന്ന ഗായിക ആകുമെന്നുള്ളത് വീണ്ടും വീണ്ടും തെളിയിക്കുന്ന അസാധ്യ പെർഫോമൻസ് ❤️❤️God bless you mole🙏🙏🙏

  • @BinduRavi-oj3kf
    @BinduRavi-oj3kf Рік тому +17

    ധ്വനിക്കുട്ടി show . ലവ് യു മോളു . മിസ് യു 🥰👌👏🙏🥰😘❤️

  • @veenavijayan8844
    @veenavijayan8844 Рік тому +15

    മോളുടെ ഈ പെർഫോമൻസ് ഒരു കുട്ടിക്കും പറ്റില്ല മോളെ മോളുടെ പ്രായത്തിൽ . ദൈവാനുഗ്രഹം . മനസ്സുനിറഞ്ഞു .ഓട്ടുപാട് ഒരുപാടു സന്തോഷം . കുറെ പ്രാവശ്യം കണ്ടു .
    little angles ഇൽ ഒരുപാടുമുൻപന്തിയിൽ മോൾ 🏆🏅🥇

  • @utharas5908
    @utharas5908 Рік тому +24

    ധ്വനിമോളെ എത്ര രസമാണ് കുഞ്ഞിന്റെ പാട്ടുകേൾക്കാൻ,,,,നന്നായി പാടിമോളെ

  • @shamlasabu-sc4lh
    @shamlasabu-sc4lh Рік тому +30

    ധ്വനിക്കുട്ടി നല്ലൊരു പാട്ടുകാരിയാകും എന്നതിൽ സംശയമില്ല 👍👍.നല്ലൊരു കഴിവുള്ള മോളാണ് ❤️❤️.

  • @ssbhavayamibhami2977
    @ssbhavayamibhami2977 Рік тому +57

    അഭിമന്യൂ പാടാൻ വരുന്നത് മുതൽ എംജി യുടെ മുഖം തെളിയില്ല.. ഈ പാട്ട് മുൻപത്തെ സീസണിൽ ഇതുപോലൊക്കെ പാടിയവർക്ക് വാരിക്കോരി മാർക്ക്‌ കൊടുത്തിട്ടുണ്ട്.

  • @archanavijayan3291
    @archanavijayan3291 Рік тому +69

    Dhwanikkutti... Love you lots ❤🎉❤❤🎉🎉

  • @Sinayasanjana
    @Sinayasanjana Рік тому +21

    Dhwanikutty polichu molu

  • @Suman-l5x1q
    @Suman-l5x1q Рік тому +25

    അഭിമന്യു കുട്ടൻ❤❤❤❤❤❤❤ലയന കുട്ടി❤❤❤❤❤❤❤ ധ്വനി കുട്ടി❤❤❤❤❤❤

  • @KurianVarghese-f2e
    @KurianVarghese-f2e Рік тому +7

    Dhwani mol is a wonderful child🥰🥰Smart girl... Very confident👍👍👌👌👏💐

  • @rkspot4532
    @rkspot4532 Рік тому +3

    😘മിയകുട്ടി.. എന്നാ cute ആണ് നീയും നിന്റെ ശബ്ദവും... 😍😍

  • @LabeebKarakkodi
    @LabeebKarakkodi Рік тому +11

    Outstanding performance Dhwanikutti 🎉🏆⭐️

  • @badushahaseena4518
    @badushahaseena4518 Рік тому +2

    Mukthika molutti Eniku orupad
    ishttamaayi nannayit paadi
    Lovely voice I love u 🥰😘🤩
    Ummmaaaaaa

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj Рік тому +16

    തിരുവനന്തപുരം മലയിൻകീഴ്ന്റെ അഭിമാനം അഭിമന്യു ❤️

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw Рік тому +2

      അഭിമന്യു നല്ലവണ്ണം പാടി. സൂപ്പർ

  • @radhabalan-rn7xy
    @radhabalan-rn7xy Рік тому +12

    ധ്വനി കുട്ടി അസാദ്യ പെർഫോമൻസ് മോളെ . വലിയ ഒരു ഗായിക ആകും മോൾ . 💕 Wonder kid 👏

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +28

    ധ്വനിക്കുട്ടി നാളെ യുടെ വാഗ്ദാനം , നന്നായി പാടി മോളേ🌹❤️🙏

  • @venugopalank6168
    @venugopalank6168 Рік тому +31

    ധ്വനിക്കുട്ട,, ടuper❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Рік тому +10

    അഭിമന്യു അസ്സലായി പാടി 👌🏼👌🏼👌🏼❤️❤️❤️❤️

  • @anilanoop9326
    @anilanoop9326 Рік тому +5

    മുക്തിക സെലക്ഷൻ ♥️and സിംഗിംഗ് 👌👌👌👌

  • @nesrinnesrin9590
    @nesrinnesrin9590 Рік тому +4

    ധൃനി കുട്ടി ചുധരികുടടീ സൂപർ ❤❤❤😊u.a.e

  • @Tanjiro68552
    @Tanjiro68552 Рік тому +14

    Dwanikkutty love u🎉🎉🎉🎉🎉🎉

  • @DeviRavindran-m4f
    @DeviRavindran-m4f Рік тому +24

    No words to describe dhwani. Outstanding performance molu . You have a very bright future in music 👌

  • @akshayal2406
    @akshayal2406 Рік тому +3

    Little angel ഭാവയമി കുട്ടി മേല പൂമല താഴെ തെനാല സൂപ്പർ അടിപൊളി ഭാവയമി ഈ പ്രായത്തിൽ അസാധ്യമായി പാടി 😍

  • @maabdhurahman8512
    @maabdhurahman8512 Рік тому +1

    കളിയും ചിരിയുമായി കണ്ടു കൊണ്ടിരുന്ന ഈ പ്രോഗ്രാം ആമി മോളുടെ വരോട് കൂടി ധാര ധാരയായിഒഴുകുന്ന രണ്ടു നീർച്ചാലുകളായി മാറി എന്റെ കണ്ണിർ തടങ്ങൾ ♥️♥️♥️♥️♥️♥️♥️♥️

  • @geethaabraham9912
    @geethaabraham9912 Рік тому +5

    സീമന്തരേഖയിൽ ആ മോൾ എന്തു രസമായിട്ടാണ് പാടിയത് 👍👍🌹🌹

  • @shemi6116
    @shemi6116 Рік тому +12

    മുക്തി ക ക്കുട്ടി ❤️. സംഗീതം കൈവിടരുത് മോളെ .ദൈവം അനുഗ്രഹിക്കട്ടെ❤

  • @laizathomson1568
    @laizathomson1568 Рік тому +18

    ഫൈനൽ കാണാൻ പറ്റിയിരുന്നില്ല വിഷ മമാ യിരുന്നു ഇപ്പോൾ ഒരുപാട് സന്തോഷം ആയി എല്ലാവർക്കും നല്ലതു വരട്ടെ 🙏❤️🌹

  • @ShibaKv-w8j
    @ShibaKv-w8j День тому

    നല്ലൊരു ദിവസം കരയേണ്ടി വന്നതിൽ ഖേദിക്കുന്നു വല്ലാത്തൊരു സങ്കടം തന്നെയാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰

  • @SamManual-sh8mq
    @SamManual-sh8mq Рік тому +41

    അതിശയം തന്നെ ധ്വനി വാവ . മോൾക്ക് കണ്ണ് തട്ടാതിരിയ്ക്കട്ടെ . ഈ സീസൺ ഇൽ ഇവരെ contestent ആക്കാമായിരുന്നു

  • @geethaxavier4257
    @geethaxavier4257 Рік тому +14

    മുക്തിക.. 😘😘😘
    difficult Song to sing..
    മോൾ അതിസുന്ദരമായി പാടി...
    God bless You..❤❤❤

  • @shemi6116
    @shemi6116 Рік тому +24

    ധ്വനി ക്കുട്ടി തകർത്തു പാടിയല്ലോ മോളെ❤

  • @geethaabraham9912
    @geethaabraham9912 Рік тому +6

    എല്ലാ മക്കളും സൂപ്പർ ആയി പാടി 👍👍🌹🌹👌👌👌👌👌👌👌

  • @deepikaverma701
    @deepikaverma701 Рік тому +12

    ധ്വനി കുട്ടി തകർത്തു മോളെ . ഒരുപാടു ഉയരങ്ങളിൽ 🎊🎉👏

  • @geethaabraham9912
    @geethaabraham9912 Рік тому +6

    മുക്തിക നല്ല ഭാവി യുള്ള കുട്ടി 👍👍🌹🌹

  • @hemanthvk3610
    @hemanthvk3610 Рік тому +9

    Well done Dhwanikutti 🎉

  • @anilajoy7530
    @anilajoy7530 Рік тому +6

    Layana mole kunjinte pattu kettu sankadam vannu. Ini mole kanan patillallo. Love you lots. Padichu midukkiyavanam. Pattum vidaruthu. Molkku oru fighting spirit undu. Athupole munneruka. God bless you. Mol padiya patelllam manassil ennum undavum.

  • @salamchelembra
    @salamchelembra Рік тому +7

    ശെരിക്കും പറഞ്ഞാൽ ആമിക്കുട്ടിയും MG സാറും കണ്ണ് നിറയിപ്പിച്ചു😢😢😢

  • @ashadhevika5862
    @ashadhevika5862 2 місяці тому +1

    😮❤❤🎉🎉🎉🎉🎉🎉🎉🎉 0:30 0:31

  • @HazeenaMohammad
    @HazeenaMohammad Рік тому +8

    Wow!!!🥰wonderful Dhwani kutty👏👏👏you sang beautifully 👌👌👌💐🩷🩷

  • @soloversion705
    @soloversion705 Рік тому +12

    Dhwani kutty 🔥🔥🔥

  • @jithesh.pparambantavida3071
    @jithesh.pparambantavida3071 Рік тому +4

    എന്റെ ആമി കുട്ടി മോളെ നീ കരയിപ്പിച്ചു, god bless you,

  • @sulaikhakk9345
    @sulaikhakk9345 Рік тому +11

    Miyamol suuuperrrr ❤❤

  • @geethaxavier4257
    @geethaxavier4257 Рік тому +7

    അഭിമന്യു... Awesome... 😘😘😘

  • @aswathinarayanan9149
    @aswathinarayanan9149 Рік тому +24

    ധ്വനി കുട്ടി ചക്കരേ മോള് ഭാവിയിൽ സംഗീതലോകത്തു വലിയ പ്രതീക്ഷ തന്നെ . ജഡ്ജസ് നു പോലും സംശയം ആയിപോയി മോള് contestent ആണോ little angle ആണോന്നു . പെർഫെക്റ്റ് സിംഗിംഗ് മോളെ ❤

  • @natarajsg370
    @natarajsg370 Рік тому +1

    ദിയമോളെ എനിക്ക് ഒരുപാടിഷ്ടം good character

  • @Shymas4
    @Shymas4 Рік тому +13

    കുഞ്ഞുങ്ങൾ ഫൈനലിൽ പാടിയ പാട്ടുകൾ മിക്കവയും, സീസൺ 1 ൽ സീതാലക്ഷ്മി ഓരോരോ റൗണ്ടിലും പാടിയത് ആണ്... (സീതമോൾടെ റേഞ്ച്...❤)

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Рік тому +2

      സീതക്കുട്ടി വേറെ level 💕🥰

    • @sunilps9393
      @sunilps9393 Рік тому

      @@NasiyaNaas_nr9ck Second it. She should not be compared with anyone (except Sreenand and Ann Benson in case). Absolutely different level.

    • @rahultr4383
      @rahultr4383 Рік тому

      No ശ്രീനന്ദ് പാട്ടുകൾ കേട്ടു നോക്കൂ....

    • @suharatdu
      @suharatdu Рік тому

      ​@@sunilps9393😮😅😅

  • @anumfa16
    @anumfa16 Рік тому +3

    Abhikuttan ഭാവിയുടെ വാഗ്ദാനം.. മിടു മിടുക്കൻ

  • @kamaladalam6919
    @kamaladalam6919 Рік тому +22

    ധ്വനിമോൾ നന്നായി പാടിLittleangel -ൽ നിന്നും വളരെ ഉയരത്തിൽ

  • @musiclover.__
    @musiclover.__ Рік тому +18

    Lakshmikutty fans 🙋🏻‍♀️

  • @ShibaKv-w8j
    @ShibaKv-w8j 2 дні тому

    സത്യായിട്ടും എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏👍👍👍👍👍🥰🥰🥰❤️❤️❤️❤️❤️🌹🌹

  • @zahirekd3078
    @zahirekd3078 Рік тому +6

    Layana mol expression Queen.... Baviyulla kutty.... 👍🏻👍🏻👍🏻

  • @musthafaa7731
    @musthafaa7731 5 місяців тому +2

    എല്ലാ മക്കളും അടിപൊളിയായി പാടി സൂപ്പർ ഇതിൽ എല്ലാ മക്കളെയും മാതാപിതാക്കളെയും പടച്ചോൻ ദീർഘായുസ്സ് ആരോഗ്യം നൽകുമാറാകട്ടെ

  • @John_Sobhan
    @John_Sobhan Рік тому +8

    Every little one were better than one another ...

  • @francisputhenparambil8893
    @francisputhenparambil8893 Рік тому +1

    എല്ലാ ക്കുട്ടി കളും വളരെ മനോഹരമായി.പാടുന്നു

  • @Rahul_2531
    @Rahul_2531 Рік тому +10

    ലയനകുട്ടി...മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.. എന്ന പാട്ട്... സൂപ്പർ ആയിട്ട് പാടി 😘😘😘😘😘

  • @musiclover.__
    @musiclover.__ Рік тому +16

    മഞ്ഞണി കൊമ്പിൽ ലച്ചുകുട്ടി തകർത്തു 😍

  • @LabeebKarakkodi
    @LabeebKarakkodi Рік тому +7

    Dhwanikutti episode ❤

  • @sajayanb4626
    @sajayanb4626 Рік тому +1

    സഞ്ജുക്ത മോൾ, ഭാവിയുടെ വാഗ്ദാനം. പാട്ട് വളരെ വളരെ മനോഹരം. ദൈവം മോളേ ധാരാളമായി അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️🥰🥰🥰🥰

  • @rajalakshminair8913
    @rajalakshminair8913 7 місяців тому

    Aamiyude Sathosham... karaeppichu kalajju molee.. God Bless ever 🙏 🙌 ❤️

  • @ReethaJacob
    @ReethaJacob Рік тому +27

    ധ്വനിക്കുട്ടി നമിക്കുന്നു “മാനസലോല “ 👌👏🙏

  • @Shanava786
    @Shanava786 Рік тому +9

    കരയിച്ചു ആമിയും എംജി യും ❤

  • @ponjohnhospital-karungal8080
    @ponjohnhospital-karungal8080 11 місяців тому +1

    Awesome. Blessings in the name of Lord Jesus Christ, the living Almighty God ofthis Universe for ever.

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +5

    മുക്തിക മോളേ👌👌👌🙏❤️

  • @graceamma2133
    @graceamma2133 Рік тому +2

    കുട്ടികൾ എല്ലാവരും നന്നായി പാടി സൂപ്പർ ❤❤💝💝🌹👌👌

  • @prasannab4747
    @prasannab4747 Рік тому +22

    ധ്വനിമോൾ super ആയി പാടി ❤❤❤

  • @anilpillai376
    @anilpillai376 Рік тому +5

    MG Annan, this is the divinity in you..🙏🙏🙏🙏🙏🙏🙏🙏
    A great moment ❤️❤️❤️❤️
    I repeatedly watch

  • @mrprogamer2561
    @mrprogamer2561 Рік тому +8

    Wondeful introducing by MG Sreekumar each and every contestant 👍👍❤❤❤❤❤

  • @rajalakshminair8913
    @rajalakshminair8913 7 місяців тому

    Howwooowa hear again n again...athara kettalum mathiyavunnilla....Eeeswaraa
    🙏❤️🙏

  • @sangeethar7489
    @sangeethar7489 Рік тому +2

    Dhwanikutti ishtam orupadu ❤

  • @shijisuzanne6497
    @shijisuzanne6497 Рік тому +16

    ഒറ്റ സങ്കടം മാത്രം ഇനി ധ്വനി കുട്ടിയേം സഗുവിനേം മറ്റു വാവകളെയും വല്ലാതെ മിസ്സ്‌ ചെയ്യും 🥹🥹🥰🥰🥰❤️❤️❤️

  • @akshayal2406
    @akshayal2406 Рік тому +2

    സാഗരിക കുട്ടി സീമന്താ രേഖ അടിപൊളി ആയി പാടി 💙❤️💙

  • @LalithabaiJayachandran
    @LalithabaiJayachandran 6 місяців тому +2

    Molay.super.nalla.sound.❤❤❤❤❤

  • @prabhakarancheraparambil4627

    Ella Kochumakkalkum jnengalude Ellarudeyum Hrudayam Niranja Abhinandanangal 🎉🎉🎉🎉💖💖💖💖🥰🥰🥰🥰

  • @anilbhaskar3589
    @anilbhaskar3589 Рік тому +3

    സംജുകത ❤❤❤❤സൂപ്പർ സൂപ്പർ

  • @aparnagopi1509
    @aparnagopi1509 Рік тому +21

    ധ്വനികുഞ്ഞ് ❤️

  • @akshayal2406
    @akshayal2406 Рік тому +3

    മുക്തിക കുട്ടി മൗനസരോ വായ സൂപ്പർ ആയി പാടി 🧡

  • @ShibaKv-w8j
    @ShibaKv-w8j 2 дні тому

    ഹലോ മുക്തിക കുട്ടി ഒരു ഒന്നൊന്നര പാട്ട് തന്നെയാണ് മോളെ👍👍👍👍👍👍👍👍👍👍👍🙏❤️❤️❤️🥰😍🌹

  • @hvkkvk8813
    @hvkkvk8813 Рік тому +13

    Dhwanikutti super super 👏👌🙏🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Рік тому +4

    ലയന പൊളിച്ചു മോളെ 👏🏽👏🏽❤️❤️❤️❤️

  • @josephvarkey4785
    @josephvarkey4785 Рік тому +2

    Really miss Richu and Seethakutty ❤❤❤❤❤❤❤❤❤❤❤

  • @Aniru1995
    @Aniru1995 Рік тому +1

    Kannu niranju poyi Sreekumar ji yudea vakkukal keattappol god bless you mole

  • @azerbaijandiaries
    @azerbaijandiaries Рік тому +5

    1:15:59 moment mg sir❤️ aami kutty❤️

  • @anilbhaskar3589
    @anilbhaskar3589 Рік тому +1

    ആശംസകൾ ജെഡ്ജസ് and flowers ❤❤❤❤

  • @Tanjiro68552
    @Tanjiro68552 Рік тому +7

    Layanakkutty pattum abhinayavum onnichu kondupokan kazhivulla kutty molkku ella soubhgyavum undakatte ennu prardhikkunnu

  • @shemi6116
    @shemi6116 Рік тому +6

    Top band 🙏🙏🙏🙏

  • @merryjerry5343
    @merryjerry5343 Рік тому +2

    Lakshmi kutty sooper🥰