പകലൻ നിശാനി ആലം pakalan nishaani aalam paripaalaka sahaayaa

Поділитися
Вставка
  • Опубліковано 8 лют 2023
  • song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#muttipatt #kerala#markose
    Song
    പകലൽ നിശാനി ആലം പരിപാലകാ സഹായ
    മഹ്‌ലൂക്ക് ജിന്ന് ഇൻസാന
    മലക് സമാഹ് നൂനാ....
    തകദീർ കലം പ്രസ്ഥാന
    .തഹ്‌ലീമ് ലൗഹ് സ്ഥാന ..
    തലമർശു കുർശ ദീനാ ...
    തട്ടേഴും വാഴുന്നോനാ ..
    പകലൽ നിശാനി ആലം പരിപാലകാ സഹായ
    മഹ്‌ലൂക്ക് ജിന്ന് ഇൻസാന
    മലക് സമാഹ് നൂനാ....
    മനുഷ്യ പിതാവ് ആദം മാതാ ഹവ്വാ സഹീതം
    മറുതി പഴം ഭുജിത്തേ മൽഹൂൻ കെണി പെടുത്തേ
    പിണ യിന് തൗബ നൽകി
    പൊറുത്തുള്ള തമ്പുരാനെ ..
    പകലൽ നിശാനി ആലം പരിപാലകാ സഹായ
    മുഖ്താർ നബിയ്യ വരെ മിഹ്റാജിലേറ്റിയോരെ .
    ഹിക്മത്ത്നല്കിയോനേ .
    ഇസ്‌ലാമിയത്തിൻ ദീനെ ഇഖ്ലാസിലൂട്ടിയോനെ ..
    ഇർഹം റഹീം മന്നാനെ
    പകലൽ നിശാനി ആലം പരിപാലകാ സഹായ
    ഈസാ മസീഹിൻ സൂദി ..
    മറിയം വയറ്റിലൂതി നിസ്തുല്യ ജന്മനീതി
    നിറവേറ്റിയോനെ ഹാദി ആക്ഷേപങ്ങൾക്ക് രേഖ
    അതിജീവ സാക്ഷ്യ രേഖ
    പകലൽ നിശാനി ആലം പരിപാലകാ സഹായ

КОМЕНТАРІ • 66

  • @shaharianseer4641
    @shaharianseer4641 Рік тому +10

    Shamile........ polich 👌 nannayi paadi

  • @askarcm7022
    @askarcm7022 2 місяці тому

    ആ പകല് ഫസ്റ്റ് കാക്കപ്പെട്ടു

  • @khadeejathulkubra2047
    @khadeejathulkubra2047 3 місяці тому

    ❤❤❤❤❤❤❤❤ adipoli

  • @rishanajaizal9441
    @rishanajaizal9441 20 днів тому

    Good

  • @ITHATHAANDME222
    @ITHATHAANDME222 Рік тому +5

    Mashallah super

  • @kallu1717
    @kallu1717 Рік тому +5

    Kidu voice 🖤

  • @noufalpilathottathil9555
    @noufalpilathottathil9555 Рік тому +3

    Masha Allah adi poli

  • @harshadasayinar1492
    @harshadasayinar1492 Рік тому +3

    Mashaallah supper 👍

  • @shameershemi3964
    @shameershemi3964 Рік тому +4

    അടിപൊളി ❤😍😍😍😘

  • @shihababoobacker132
    @shihababoobacker132 Рік тому +4

    ❤super

  • @user-vn6bc7wz3f
    @user-vn6bc7wz3f 2 місяці тому +1

    Ok daaa

  • @muneervk6322
    @muneervk6322 Рік тому +4

    Shamil mone🥰

  • @fariscm7304
    @fariscm7304 Рік тому +2

    Masha allah 🔥🔥

  • @anushaspeedway
    @anushaspeedway Рік тому +1

    Super

  • @raheesfarsha6260
    @raheesfarsha6260 Рік тому +2

    Maasha allah polichu 👍👍

  • @ajmalmp7034
    @ajmalmp7034 Рік тому +4

    അടിപൊളി...I like it...💐

  • @ruksanaramshid2958
    @ruksanaramshid2958 Рік тому +2

    Super shamileee

  • @has5487
    @has5487 Рік тому +2

    🥰🥰🥰🥰
    ഹരേ വ സൂപ്പർ 🥰🥰🥰👍

  • @anushaspeedway
    @anushaspeedway Рік тому +1

    Shamileee masha allah

  • @shareefbava4469
    @shareefbava4469 7 місяців тому +1

    ഒരു രക്ഷഇല്ലാട്ടോ പൊളിച്ചു ❤❤❤❤❤

  • @aneefamannooparambil3777
    @aneefamannooparambil3777 Рік тому +2

    Mashaalha

  • @shamnarishal3954
    @shamnarishal3954 Рік тому +3

    Super ✌🏻✌🏻✌🏻

  • @ashraftirur5864
    @ashraftirur5864 Рік тому +2

    Masha allha super

  • @thasneembinhashim4484
    @thasneembinhashim4484 Рік тому +3

    Voice ❣️❣️

  • @R_X_Zouz_FF
    @R_X_Zouz_FF Рік тому +2

    ❤💜

  • @fathimaminha2823
    @fathimaminha2823 Рік тому +2

    😍

  • @Sakariyya.Areekkat
    @Sakariyya.Areekkat 11 місяців тому +1

    ഞങ്ങളുടെ നാടിൻറെ അഭിമാനം എ.വി മുഹമ്മദിക്കയുടെ പാട്ട്❤❤❤ ഒത്തിരി സ്നേഹത്തോടെ തിരൂരങ്ങാടിയിൽ നിന്നും...എ.വിയുടെ മറ്റു പാട്ടുകളും വേണം...

  • @shahid.n
    @shahid.n Рік тому

  • @musammiltanur4424
    @musammiltanur4424 Рік тому +3

    Ellaa songs ilum Ithupole lyrics koodi undenkil onnich paadaam 😍😍😍😍

  • @user-ts1ip5ml3h
    @user-ts1ip5ml3h Рік тому +1

    Adipoli chunks❤️

  • @pmvmanafkoyilandi
    @pmvmanafkoyilandi Рік тому +3

    💚❤️✨️

  • @minhajminu111
    @minhajminu111 Рік тому +6

    Mislaaj fan😻

    • @mislaaj
      @mislaaj Рік тому +2

      😹🫶🏻

  • @user-en9jk3ot8y
    @user-en9jk3ot8y Рік тому +1

    അടിപൊളി 👍🏻👍🏻🥰

  • @manseel8980
    @manseel8980 Рік тому +1

    Superb 😍

  • @vamos7001
    @vamos7001 Рік тому +2

    😍❣

  • @nadeerasadhik3393
    @nadeerasadhik3393 Рік тому +1

    Shamil 👍

  • @ichoos8128
    @ichoos8128 Рік тому +1

    Super👌👌👌👌👌👍👍

  • @user-eu1sl8mk1g
    @user-eu1sl8mk1g Рік тому +2

    🔥🔥🔥💥

  • @shazmfbs9337
    @shazmfbs9337 Рік тому +1

    🔥🔥

  • @amnasmp9704
    @amnasmp9704 Рік тому +1

    👍👏

  • @muthumonooten1059
    @muthumonooten1059 Рік тому

    Polichu

  • @rafsha8515
    @rafsha8515 Рік тому +2

    M̊ås̊h̊å ål̊l̊åh̊ s̊ůp̊e̊r̊❤🔥🎵💞🥰

  • @jabirjaleel9324
    @jabirjaleel9324 Рік тому +1

    Ayishhhhh❤‍🔥

  • @famisvlog4950
    @famisvlog4950 Рік тому +1

    👏👏👏👏

  • @harshadasayinar1492
    @harshadasayinar1492 Рік тому +5

    അസ്‌കർകാന്റെ song എവിടെ

  • @safvanpokkinary857
    @safvanpokkinary857 Рік тому +2

    Lead edutha bro oru rekshem illya🔥🔥

  • @navasthansi6344
    @navasthansi6344 Рік тому +1

    Nan madrasayi 1 vangiya song

  • @hussainvemmadathil5057
    @hussainvemmadathil5057 9 місяців тому +1

    നന്നായി പാടി 😂

  • @Shahe_Madavoor
    @Shahe_Madavoor Рік тому +1

    Shafikkane koodeyyllath edoo plz

  • @rnfk6442
    @rnfk6442 Рік тому +1

    Shanib avde

  • @mislaaj
    @mislaaj Рік тому +2

    😻🫶🏻

  • @fidahamdan765
    @fidahamdan765 Рік тому +1

    Ith jaffarkkante veed allee

  • @shammasthundiyil3938
    @shammasthundiyil3938 Рік тому +1

    ഈ സോങ് അൻസാർ മുമ്പ് പാടിയിട്ടില്ലായിരുന്നോ

  • @shamseerptm
    @shamseerptm Рік тому +3

    നന്നായി പാടാൻ കഴിവുള്ളവർ ഇങ്ങനെ വ്യക്തതയില്ലാതെയും അക്ഷരത്തെറ്റും വരുത്തി പാടുന്നത് അരോചകം ഉണ്ടാക്കുന്നുണ്ട്...

    • @ishalkoyilandy9968
      @ishalkoyilandy9968  Рік тому +2

      തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കാറുണ്ട് തെറ്റ് എന്താണെന്ന് ശ്രദ്ധയിൽ പെടുത്തുമെന്ന് കരുതുന്നു

    • @shamseerptm
      @shamseerptm Рік тому +1

      @@ishalkoyilandy9968 ഴ അക്ഷരം എല്ലായിടത്തും യ ആണ് പാടുന്നത്...പിന്നെ പല വാക്കുകളും വ്യക്തമല്ല...
      Nb:അഭിപ്രായം ഉൾക്കൊള്ളുന്നത് അഭിനന്ദനീയമർഹിക്കുന്നു..

    • @shamseerptm
      @shamseerptm Рік тому +1

      @@ishalkoyilandy9968 ​ "മനുഷ്യാ പിതാവ് ആജം...മാജാ ഹവാ സഹീജം...മറുതീ പയം ബുജിച്ചേ...." വല്ല്യ തെറ്റുകളാണ് ഇതൊക്കെ
      കൃത്യമായി കേൾക്കാത്തതിന്റെ കുറവാണെന്ന് തോന്നുന്നു..

    • @AM-ub3nh
      @AM-ub3nh Рік тому +1

      @@shamseerptm "മനുഷ്യാ പിതാവ് ആദം...മാതാ ഹവാ സഹീതം" എന്ന് തന്നെ ആണല്ലോ പാടുന്നത്.

  • @babykm5835
    @babykm5835 Рік тому +2

    Songs ok male showanism

  • @babykm5835
    @babykm5835 Рік тому +2

    Kollam there's no females, ?????

  • @prajithprasannan96
    @prajithprasannan96 Рік тому +2

  • @hadiqgrz255
    @hadiqgrz255 Рік тому +1