❤❤❤❤ പ്രതീകാത്മക വാക്കുകളാണ് ഇതിൽ മുഴുവൻ❤ പഴയ കാല രചയിതാക്കൾ സ്വീകരിച്ച മാതൃകയിൽ ഹാസ്യം ചാലിച്ചൊരു സൂഫീ ഗാന അവതരണം അത്ര മാത്രം ❤ ആരെയും വ്യക്തി പരമോ സംഘടനാപരമോ ഉദ്ദേശിച്ച് എഴുതിയതല്ല❤ സ്വീകരിക്കുക! അഭിപ്രായം അറിയിക്കുക❤
ഇതാണ് പാട്ട്💕 ഇശ്ഖ് ഓരോ വരി കഴിയുമ്പോഴേക്കും അടുത്ത വരി എന്തായിരിക്കും എന്നറിയാനുള്ള ഒരു ജിജ്ഞാസ കൊണ്ട് പാട്ട് മുഴുവനായും കേട്ട് പോകും ... പാലപ്പെട്ടി ഉസ്താദ് ❤️
രചന, സംഗീതം ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി. 💜 ഇശ്ഖ് ഇശ്ഖ് ഇശ്ഖ്...ഇവിടെ എല്ലാരും ചൊല്ല്ണ് ഇശ്ഖ്... മനുഷ്യരെ കണ്ടാൽ ചിരിക്കാൻ വല്ലാത്ത പിശ്ക്ക്... ഇവർക്ക് അള്ളാനെ കിട്ടൽ റിസ്ഖ്.... ഇശ്ഖ് ഇശ്ഖ് ഇശ്ഖ്.... ഇഷ്ടം പോലെ നടന്നു നടന്നിട്ടെങ്ങോട്ടാണീ പോക്ക്... നഷ്ടക്കച്ചവടക്കാരെ ക്കൊണ്ട് ഈ വഴി മൊത്തം ബ്ലോക്ക്.... ഉള്ളറിയാതെ തൊള്ള തുറന്നാൽ കിട്ടും മനുഷ്യരെ പ്രാക്ക് ... ഊതി നിറച്ചു വലിപ്പം കൂട്ടിയതൊക്കെയും കാലിച്ചാക്ക്... ഇന്നാലിന്നവൻ ആരായാലും സ്നേഹിക്കാൻ നബി ചൊല്ലീ .... ഇന്നാലില്ലാഹ് ഇന്നോ നമ്മൾ തെരുവിൽ തമ്മിൽ തല്ലീ..... മനസ്സറിയാതെ നാവിൽ വിളയും വാക്കാണാളക്കൊല്ലി..... മനുഷനെ കണ്ടറിയാത്തവർ പോണേൽ പോട്ടെടൊ ഖല്ലീ വല്ലീ.... മൂക്കും തോറും മധുരിക്കുന്നൊരു സ്വർഗ്ഗ ഖനിയാണ് ഇശ്ഖ് മൂക്കാൽ പാടി മണിച്ചാൽ പോരാ.. ഖൽബിൽ കേറ്റിയിറക്ക് കൊടികൾ കെട്ടിയ വണ്ടിയിൽ വേണം ആത്മീയതയുടെ ബ്രെയ്ക്ക്... കുടിലിന് പോലും കൊട്ടാരത്തിൻ പെയ്ന്റാണല്ലൊ ഹലാക്ക്... മുട്ടിക്കാൻ പല ന്യായങ്ങൾ കണ്ടെത്തുകയാണീക്കാലം തട്ടിപ്പാക്കി സ്വർഗ്ഗം കേറാനുണ്ടോ മായാജാലം.... നട്ടെല്ലൊന്നു നിവർന്നാൽ മാത്രം കിട്ടും മനുഷ്യക്കോലം.. നട്ടാലല്ലെ മുളക്കൂ ഏതൊരു വിത്തുകളും എക്കാലം... കൊന്ന് വളർത്തും പ്രസ്താനങ്ങൾ കൈവെടിയാൻ നീ നോക്ക്.. കന്ന് വളർത്തും പോലെ വളർത്തി അറുക്കാനാണെന്നോർക്ക്... കുന്നുകണക്കേ പാപം ചെയ്താൽ വന്നിടും നിന്നിൽ നിഫാഖ്.. അന്ന് പ്രയോജനം ചെയ്യുമോ നിന്നുടെ ന്യൂ ജനറേഷൻ ഫ്രീക്ക്... ന്യായം നോക്കി വീതം വെച്ചാൽ ഫിർഅനാ ഫിർദൗസ്... നിയമം പോലെ നടന്നാൽ ഖുതുബുൽ അഖ്താബാണ് ഇബ്ലീസ്.. ചലനം നോക്കും കാമറ കൊണ്ടളക്കാമോ ഈ ഇഖ്ലാസ്.. ചുമരുകളുള്ള പള്ളികളാണേറ്റം കുലുമാലാപ്പീസ്... ഇശ്ഖ് ഇശ്ഖ് ഇശ്ഖ്....
ഇയാൾ നല്ല പാട്ടെഴുത്തുകാരൻ ആണ് പക്ഷെ എന്താ ചെയ്യ ചെന്ന് പെട്ടത് കള്ള തരീഖത്തിൽ ആണ് ലക്ഷദീപ് സ്വദേശിയായ ഒരു ശൈഖ് ഉണ്ട് അയാളുടെയും ഇയാളുടെയുമൊക്ക ശൈഖ് ഷൊർണൂർ ഭാഗത്ത് എവിടെയോ മറ്റോ ആണ് പക്കാ കള്ള തരീഖത്ത് ആണ് എഴുത്ത് അടിപൊളി 👍🏻 പക്ഷെ ആദർശവും കയ്യിലിരിപ്പും 😡
എത്ര തവണ കേട്ടന്ന് അറിയില്ല. ഒരോ തവണയും വ്യത്യസ്ഥമായ ആശയം നൽകിയ വരികൾ. ആത്മീയതയുടെ അന്തർമുഖം പറയാതെ പറഞ്ഞ വരികൾ. സാദാരണ കാരുടെ മനസക അവസ്ഥയിൽ നിന്ന് തുടങ്ങി അത്മീയതയിൽ മധ്യമ ഘട്ടത്തിൽ എത്തിയവരുടെ സംഘർശത്തിലൂടെ പോയി , അത്മ സംതൃപ്തി അടഞ്ഞവരുടെ മനോ നില വരെ വർണിച്ചതോ ! മാശാ അല്ലാ : ഗംഭീരം ഇശ്ഖ്❤ അശ്റഫ്ക്ക്
അഷറഫ് പാലപ്പെട്ടി യുടെ ഓരോ വരികളും പാരാ പാരം പോലെ.പരന്നുകിടക്കുന്ന ഇഷ്ക്കിന്റെ വരികൾ. അല്ലാഹു. ആ അ ദരങ്ങളിൽ നിന്നും ഇനിയും നമ്മിലേക്ക് ഇഷ്ക്കിന്റെ വരികൾ ഒലിച്ചിറങ്ങാൻ. അല്ലാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ
Masha allah. ഉസ്താദിന്റെ വരികൾ ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ഉസ്താദ് തന്നെ അത് പാടിക്കേൾക്കുമ്പോ വല്ലാത്ത ചൊർ"ക്ക്"..🥰👌🏻 ഇൻശാഅല്ലാഹ്.. ഉസ്താദിന്റെ വരികൾ പാടാൻ ഈ എളിയവനുമുണ്ട് താല്പര്യം..ആ സുദിനം വരുമായിരിക്കും. വരട്ടെ..❤
ഇയാൾ നല്ല പാട്ടെഴുത്തുകാരൻ ആണ് പക്ഷെ എന്താ ചെയ്യ ചെന്ന് പെട്ടത് കള്ള തരീഖത്തിൽ ആണ് ലക്ഷദീപ് സ്വദേശിയായ ഒരു ശൈഖ് ഉണ്ട് അയാളുടെയും ഇയാളുടെയുമൊക്ക ശൈഖ് ഷൊർണൂർ ഭാഗത്ത് എവിടെയോ മറ്റോ ആണ് പക്കാ കള്ള തരീഖത്ത് ആണ് എഴുത്ത് അടിപൊളി 👍🏻 പക്ഷെ ആദർശവും കയ്യിലിരിപ്പും 😡
അഷ്‌റഫ്മാഷിന്റെ വരികൾ പഠിക്കാനുണ്ട് വല്ലാത്ത ഒരു പദച്ചേർച്ചയാണ് ഗാനങ്ങൾക്ക് ആലാപനവും നന്നായിട്ടുണ്ട് വല്ലാത്ത ഒരു അനുഭൂതി സൃഷ്ടിക്കാൻ വരികൾക്കായി ഒത്തിരി ഇഷ്ടപ്പെട്ടു വരികൾ ആലാപനം എല്ലാം അസ്സലായി 👌👌👌
അസ്സലാമു അലൈക്കും ഉസ്താദ് വാക്കുകളില്ല എഴുതാൻ അത്ര മനോഹരമായി അവതരിപ്പിക്കുകയും വരികൾക്ക് അത്ര അർത്ഥ കൃത്യമായ വാക്കുകൾ ഉസ്താദ് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🤲🤲🤲🤲🤲 അവതരണം വളരെ മനോഹരം
നല്ല ഒന്നാം തരം പാട്ട്. പാലപ്പെട്ടിയുടെ ഫലിതവും അദ്ധ്യാത്മിക സാരോപദേശവും ഉൾക്കൊള്ളുന്ന ഹൃദയത്തിലേക്കിറങ്ങി പോവുന്ന പാട്ട്. പരസ്യം കണ്ടത് മുതൽ കാത്തിരിക്കുകയായിരുന്നു. ഒരിക്കൽ കാറിൽ യാത്ര ചെയ്യുമ്പോൾ എനിക്ക് പാടി തന്നത് ഓർക്കുന്നു. അത് മുതൽ കാത്തിരിക്കുകയായിരുന്നു. ഇന്നാണ് സഫലമായത്.
ഞങ്ങളുടെ പരീക്ഷക്കിടയിൽ ഈ പാട്ട് ഉസ്താദ് ഇടുകയുണ്ടായി... Oh seen❤ കുട്ടികൾ പരീക്ഷ മാറ്റി വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി... ഇനിയുള്ള പാട്ടുകളും ഇത് പോലെ വിജയിക്കട്ടെ🎉 മാഷാ അല്ലാഹ്
സൂഫി vayi എന്തെന്ന് അറിയാൻ കായിയുന്ന ഗാനം ഇക്കാലത്ത് കോടികൾ കൊയ്യുന്ന വൻ ആത്മീയ നേടവാക്കുന്ന കാലം മുൻപ് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് നിശബ്ദമായി നടന്നാവരായിരുന്നു ആത്മീയത ഉള്ളവർ ഇന്ന് മുന്തിയ ഇനം വെള്ള നിറക്കരത്രെ ആത്മീയ ഗുരു ക്കൾ ഒരു മസ്താൻ പറഞ്ഞത് ഓർക്കുക വെള്ള പൊട്ടെ കാക്കി വരട്ടെ ❤❤❤❤❤❤❤❤❤❤❤
സുഫികൾ മുഷിഞ്ഞ വസ്ത്രം ധരിക്കണ്ണമെന്ന് നിർബന്ധമില്ല കാരണം allah നോക്കുന്നത് വസ്ത്രത്തില്ലേക്ക് അല്ല മറിച് ഖൽബിലേക്കാണ് പിന്നെ ഈ കാലഘട്ടത്തിൽ മുഷിഞ്ഞ വസ്ത്രമിട്ട് നടന്നാൽ പറ്റുമോ അപ്പോൾ മനസ്സിലാക്കേണ്ടത് വസ്ത്രം ഒരിക്കലും ഒരു ഘടക്കം അല്ല
ഉസ്താദ് ഒരു സ്റ്റേജിൽ പാടി കേട്ടപ്പോഴേ മനസ്സിൽ കയറിയ പാട്ട് 👌അന്നുമുതൽ കാത്തിരിക്കുക്കയായിരുന്നു ഈ പാട്ടിനായി അഷ്‌റഫ് ഉസ്താദിന്റെ മനോഹര വരികളും സംഗീതവും, ആലാപനവും ഒന്നിനൊന്നു മെച്ചം 👏👏👍എല്ലാ ആശംസകളും 💐💐💐
എത്ര മനോഹരമായ വരികൾ, വളരെ സുന്ദരമായി പടിവെച്ചിരിക്കുന്നു, അതുപോലെ വിശ്വൽ ട്രീറ്റ്മെന്റ് അപാരം അതിൽ അഭിനയിച്ചവർ വളരെ ആസ്വദിച്ചു പാടി, പിന്നെ ഉസ്താദിന്റെ അഭിനയവും വളരെ നന്നായിട്ടുണ്ട്, ഇതുപോലുള്ള രചനകൾ ഇനിയും പിറക്കട്ടെ. നന്ദി 🙏🏻
സൂഫി ഗാനരചനയിൽമികവാർന്ന പാട്ടുകൾ സമ്മാനിച്ചുകൊണ്ടിരിക്കയാണ് അഷ്റഫ് പാലപ്പെട്ടി ഉസ്താദ് പാലപ്പെട്ടി ഉസ്താദിൻറെരചനകൾആത്മാവിൻറെ പരിമളം പരത്തി കൊണ്ടിരിക്കുകയാണ് മഹാന്മാരെ കുറിച്ച് എഴുതിയാലും നർമ്മ രസമുള്ള സൂഫി ഗാനം ആയാലും പകരം വെക്കാനില്ലാത്തഒരു പ്രതിഭ തന്നെയാണ്അഷ്റഫ് പാലപ്പെട്ടി ഉസ്താദ് എന്ന്ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് അഭിനന്ദനങ്ങൾ
🥰🥰🥰👍🥰👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️patt polichu അഷ്റഫ് ഉസ്താദ് വരിയും ഈണവും തകർത്തുന്നു ❤️❤️🥰🥰🥰👍👍👍🌹🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അൽഹംദുലില്ലാഹ് സൂഫി സംഗീതം വല്ലാതെ മനസ്സിൽ തട്ടി 🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🥰🥰🥰🌹🥰🥰🥰🌹🥰🌹🌹🌹🌹🌹🌹🌹🥰🌹🥰🥰🥰
ഇന്നത്തെചില പാട്ടെഴുത്തുകാരെ നിലവാരത്തിൽനിന്ന് കൊണ്ട് പറയുകയാണെങ്കിൽ ഞാനും ഒരു പാട്ടെഴുത്തുകാരനാണ് പക്ഷെ.. എന്റെവരികൾ ഇന്നേവരെ വെളിച്ചംകണ്ടിട്ടില്ല. ഇനിയും ന്യൂനതകളുണ്ടാകാമെന്ന തോന്നൽ. കാമ്പും കൗതുകവുമുള്ള ഒരുപാട്ടെഴുതാൻ ഞാനെന്ത് ചെയ്യണം. പണ്ട് SSF ന്റെ ഏതോ ഒരു വാർഷിക പതിപ്പിൽനിന്ന് "അമ്മേ ക്ഷമിച്ചാലും" എന്നൊരു കവിത. വായിച്ചു നോക്കിയപ്പോൾ നല്ല ഒഴുക്കോടെപാടാൻ കഴിഞ്ഞു. ആരുടെ വരികളാണെന്ന് നോക്കിയപ്പോൾ അഷ്‌റഫ് പാലപ്പെട്ടി. അന്നുമുതൽ എനിക്കും എന്റേതായ വരികൾ വേണമെന്നൊരു തോന്നൽ. പഴയ നാലാംക്ലാസ്സുകാരനാണെങ്കിലും ആഗ്രഹത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. പറയൂ മനോഹരമായ വരികൾ സൃഷ്ടിക്കാൻ നന്നായി വായിക്കണം. പിന്നെന്തൊക്കെ വേണം???
Seems to be comic at the beginning.. but carries a serious topic... or a series of topics.. layers of thoughts leading towards the ultimate goal. AN EXTRA ORDINARY SONG. BEYOND DESCRIPTION LEVEL LYRICS. ❤to the lyricist and the singer.
❤❤❤❤
പ്രതീകാത്മക വാക്കുകളാണ് ഇതിൽ മുഴുവൻ❤ പഴയ കാല രചയിതാക്കൾ സ്വീകരിച്ച മാതൃകയിൽ ഹാസ്യം ചാലിച്ചൊരു സൂഫീ ഗാന അവതരണം അത്ര മാത്രം ❤ ആരെയും വ്യക്തി പരമോ സംഘടനാപരമോ ഉദ്ദേശിച്ച് എഴുതിയതല്ല❤
സ്വീകരിക്കുക! അഭിപ്രായം അറിയിക്കുക❤
Ishq❤
Lyrics kitto
🙏❤️❤️❤️❤️
❤
ഒരുപാട് സ്നേഹം ❤
ഇതാണ് പാട്ട്💕 ഇശ്ഖ്
ഓരോ വരി കഴിയുമ്പോഴേക്കും അടുത്ത വരി എന്തായിരിക്കും എന്നറിയാനുള്ള ഒരു ജിജ്ഞാസ കൊണ്ട് പാട്ട് മുഴുവനായും കേട്ട് പോകും ...
പാലപ്പെട്ടി ഉസ്താദ് ❤️
ഞങ്ങളുടെ പരീക്ഷക്കിടയിൽ ഈ പാട്ട് ഉസ്താദ് ഇടുകയുണ്ടായി... Oh seen❤ കുട്ടികൾ പരീക്ഷ മാറ്റി വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി🎉
Corct
രചന, സംഗീതം
ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി. 💜
ഇശ്ഖ് ഇശ്ഖ് ഇശ്ഖ്...ഇവിടെ എല്ലാരും ചൊല്ല്ണ് ഇശ്ഖ്...
മനുഷ്യരെ കണ്ടാൽ ചിരിക്കാൻ വല്ലാത്ത പിശ്ക്ക്...
ഇവർക്ക് അള്ളാനെ കിട്ടൽ റിസ്ഖ്....
ഇശ്ഖ് ഇശ്ഖ് ഇശ്ഖ്....
ഇഷ്ടം പോലെ നടന്നു നടന്നിട്ടെങ്ങോട്ടാണീ പോക്ക്...
നഷ്ടക്കച്ചവടക്കാരെ ക്കൊണ്ട് ഈ വഴി മൊത്തം ബ്ലോക്ക്....
ഉള്ളറിയാതെ തൊള്ള തുറന്നാൽ കിട്ടും മനുഷ്യരെ പ്രാക്ക് ...
ഊതി നിറച്ചു വലിപ്പം കൂട്ടിയതൊക്കെയും കാലിച്ചാക്ക്...
ഇന്നാലിന്നവൻ ആരായാലും സ്നേഹിക്കാൻ നബി ചൊല്ലീ ....
ഇന്നാലില്ലാഹ് ഇന്നോ നമ്മൾ തെരുവിൽ തമ്മിൽ തല്ലീ.....
മനസ്സറിയാതെ നാവിൽ വിളയും വാക്കാണാളക്കൊല്ലി.....
മനുഷനെ കണ്ടറിയാത്തവർ പോണേൽ പോട്ടെടൊ ഖല്ലീ വല്ലീ....
മൂക്കും തോറും മധുരിക്കുന്നൊരു സ്വർഗ്ഗ ഖനിയാണ് ഇശ്ഖ്
മൂക്കാൽ പാടി മണിച്ചാൽ പോരാ.. ഖൽബിൽ കേറ്റിയിറക്ക്
കൊടികൾ കെട്ടിയ വണ്ടിയിൽ വേണം ആത്മീയതയുടെ ബ്രെയ്ക്ക്...
കുടിലിന് പോലും കൊട്ടാരത്തിൻ പെയ്ന്റാണല്ലൊ ഹലാക്ക്...
മുട്ടിക്കാൻ പല ന്യായങ്ങൾ കണ്ടെത്തുകയാണീക്കാലം
തട്ടിപ്പാക്കി സ്വർഗ്ഗം കേറാനുണ്ടോ മായാജാലം....
നട്ടെല്ലൊന്നു നിവർന്നാൽ മാത്രം കിട്ടും മനുഷ്യക്കോലം..
നട്ടാലല്ലെ മുളക്കൂ ഏതൊരു വിത്തുകളും എക്കാലം...
കൊന്ന് വളർത്തും പ്രസ്താനങ്ങൾ കൈവെടിയാൻ നീ നോക്ക്..
കന്ന് വളർത്തും പോലെ വളർത്തി അറുക്കാനാണെന്നോർക്ക്...
കുന്നുകണക്കേ പാപം ചെയ്താൽ വന്നിടും നിന്നിൽ നിഫാഖ്..
അന്ന് പ്രയോജനം ചെയ്യുമോ നിന്നുടെ ന്യൂ ജനറേഷൻ ഫ്രീക്ക്...
ന്യായം നോക്കി വീതം വെച്ചാൽ ഫിർഅനാ ഫിർദൗസ്...
നിയമം പോലെ നടന്നാൽ ഖുതുബുൽ അഖ്താബാണ് ഇബ്ലീസ്..
ചലനം നോക്കും കാമറ കൊണ്ടളക്കാമോ ഈ ഇഖ്ലാസ്..
ചുമരുകളുള്ള പള്ളികളാണേറ്റം കുലുമാലാപ്പീസ്...
ഇശ്ഖ് ഇശ്ഖ് ഇശ്ഖ്....
Wtsp ചെയ്യുമോ
ഇയാൾ നല്ല പാട്ടെഴുത്തുകാരൻ ആണ്
പക്ഷെ എന്താ ചെയ്യ
ചെന്ന് പെട്ടത് കള്ള തരീഖത്തിൽ ആണ്
ലക്ഷദീപ് സ്വദേശിയായ ഒരു ശൈഖ് ഉണ്ട്
അയാളുടെയും ഇയാളുടെയുമൊക്ക ശൈഖ് ഷൊർണൂർ ഭാഗത്ത് എവിടെയോ മറ്റോ ആണ് പക്കാ കള്ള തരീഖത്ത് ആണ്
എഴുത്ത് അടിപൊളി 👍🏻
പക്ഷെ ആദർശവും കയ്യിലിരിപ്പും 😡
♥️♥️
❤️❤️
❤
അഷ്‌റഫ് സഅദി ഉസ്താദേ... വാക്കുകളില്ല പറയാൻ... 💯% സത്യമാണീ വരികൾ... എല്ലാ അണിയറ ശില്പികൾക്കും എന്റെയും പിശുക്കില്ലാത്ത ഒത്തിരി ഇഷ്ഖ്....❤❤❤
#shihab_areekode
ഒരു ദിവസം ക്ലാസ്സിൽ ഈ പാട്ട് കേൾപ്പിച്ചതിന് ശേഷം കുട്ടികൾ വന്നിട്ട് പറയും സാറേ ഇഷ്‌ക്ക് പാട്ട് വെക്കാൻ..
അഭിമാനം, ഇഷ്ട്ടം മാമ ❤❤
Lyrics ❤️🔥
ഇങ്ങനെ ഉള്ള പാട്ടുകൾ നമ്മുടെ സ്കൂൾ പാഠഭകങ്ങളിൽ ഉൾപ്പെടുത്തണം 👍
അതൊരു വല്ലാത്ത അഭിപ്രായം❤
1996കാലഘട്ടത്തിൽ ഉസ്താദിന്റെ പാട്ടുകൾ കേൾക്കാറുണ്ടായിരുന്നു, നേരിട്ട് പരിചയവും ഉണ്ടായിരുന്നു, കുറെയായി അഷറഫ് പാലപ്പെട്ടിയെ അന്വേഷിക്കുന്നു, കണ്ടുപിടിച്ചു, മാഷാഅല്ലാഹ് ❤
Assalamu Alikum... Usthathinte contact number address valathum undo kayil
ഞാൻ കേൾക്കല്ലിന്റെ തുടക്കം 1999..2000 വർഷ കാല അളവ് മുതൽ ചുരത്തിങ്ങൽ. ശുഹദാക്കൾ ഉസ്താദ്& ഷമീർ കൂട്ട് കെട്ടിൽ
Yes❤❤❤@@rafirpm7618
ലിബറിസ൦, നിരീശ്വര വാദം തുടങ്ങിയ വഴികേടിന്റെ വഴികളിൽ നിന്ന് യുവ സമൂഹത്തെ രക്ഷിക്കാൻ ഏറ്റവും കരണീയമായ വഴിയാണ് ഇശ്ഖ് മജ്ലിസുകൾ.
💯
Sathyam, ithokke undenkile pidich nikksn pattukayullu
കൊലപാതകം തെറ്റാണെന്ന് മക്കത്തെ മമ്മദ് പഠിപ്പിച്ചത് കൊല്ലും കൊലയും കൊള്ളയും അക്രമവും ചെയ്തിട്ട് തന്നെയാണ് എന്നതാണ് ഏറ്റവും വല്ല്യ വിചിത്രം
പൊളി ❤
ഹൃദ്യം...
അശ്റഫ് പാലപ്പെട്ടി ഉസ്താദ് എഴുതിയ പഴയ പാട്ടുകൾ പുറത്ത് വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ❤❤❤❤❤
എത്ര തവണ കേട്ടന്ന് അറിയില്ല. ഒരോ തവണയും വ്യത്യസ്ഥമായ ആശയം നൽകിയ വരികൾ.
ആത്മീയതയുടെ അന്തർമുഖം പറയാതെ പറഞ്ഞ വരികൾ.
സാദാരണ കാരുടെ മനസക അവസ്ഥയിൽ നിന്ന് തുടങ്ങി അത്മീയതയിൽ മധ്യമ ഘട്ടത്തിൽ എത്തിയവരുടെ സംഘർശത്തിലൂടെ പോയി , അത്മ സംതൃപ്തി അടഞ്ഞവരുടെ മനോ നില വരെ വർണിച്ചതോ !
മാശാ അല്ലാ : ഗംഭീരം
ഇശ്ഖ്❤ അശ്റഫ്ക്ക്
ആഹാ! എന്തൊരു ആനന്ദം, ഇപ്പോഴും കേൾക്കുന്നു എപ്പോഴും കേൾക്കുന്നു, 🙏🏻🙏🏻🙏🏻🤍🤍🤍
ആ കൈകൾക്ക് കോടി മുത്തം 🤍🤍
അഷറഫ് പാലപ്പെട്ടി യുടെ ഓരോ വരികളും പാരാ പാരം പോലെ.പരന്നുകിടക്കുന്ന ഇഷ്ക്കിന്റെ വരികൾ. അല്ലാഹു. ആ അ ദരങ്ങളിൽ നിന്നും ഇനിയും നമ്മിലേക്ക് ഇഷ്ക്കിന്റെ വരികൾ ഒലിച്ചിറങ്ങാൻ. അല്ലാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ
ആമീൻ
ഹൃദയം തൊട്ട വരികൾ ❤🙌
ഈ പാട്ട് ഇഷ്ഖ് ഇനിയും തിരിയാത്തവർ നട്ടം തിരിയും അതുറപ്പ്..ഉസ്താദ് ഇഷ്ടം ..❤❤
ഉസ്താദിന്റെ കൂടെയുള്ള നിമിഷങ്ങൾ ആനന്തം ആയിരുന്നു.❤❤❤
ഉസ്താദ് ന്റെ കൂടെ ഉള്ള കുട്ടികൾ പൊളിയാണ് ഇത് പോലെ യുള്ള ഹാലിൽ ഇരിക്കാനുള്ള കുട്ടികളും ഉണ്ടല്ലോ അങ്ങിനെ ചിന്തിക്കാനുള്ള മക്കളാവാൻ ഭാഗ്യം വേണം
Allaaaaah💕...... ആയിരം പ്രഭാഷണത്തിന് നൽകാൻ കഴിയാത്തത് അരപ്പാട്ടിലൂടെ ...💕💕💕
വരികൾ ഒരു രക്ഷയും ഇല്ല ഉസ്താദ് .....!🥰🥰🥰🥰👌👌👌👌
അനു കാലിക വിഷയങ്ങൾ അർത്ഥവത്തായ വരികൾ പലപ്പെട്ടി ഉസ്താദ് ന്റെ കഴിവ് 🙏🏾🙏🏾🙏🏾🙏🏾
പാലപ്പെട്ടിയുടെ മനോഹരവരികൾ ...
കുറേയായി എവിടെയും കാണാത്തത്...
Masha allah. ഉസ്താദിന്റെ വരികൾ ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ഉസ്താദ് തന്നെ അത് പാടിക്കേൾക്കുമ്പോ വല്ലാത്ത ചൊർ"ക്ക്"..🥰👌🏻
ഇൻശാഅല്ലാഹ്.. ഉസ്താദിന്റെ വരികൾ പാടാൻ ഈ എളിയവനുമുണ്ട് താല്പര്യം..ആ സുദിനം വരുമായിരിക്കും. വരട്ടെ..❤
ഉസ്താദ് എഴുതിയ അനുസ്മരണപാട്ട് ഇങ്ങള് പാടിയിട്ടുണ്ടല്ലോ 😊
ഇയാൾ നല്ല പാട്ടെഴുത്തുകാരൻ ആണ്
പക്ഷെ എന്താ ചെയ്യ
ചെന്ന് പെട്ടത് കള്ള തരീഖത്തിൽ ആണ്
ലക്ഷദീപ് സ്വദേശിയായ ഒരു ശൈഖ് ഉണ്ട്
അയാളുടെയും ഇയാളുടെയുമൊക്ക ശൈഖ് ഷൊർണൂർ ഭാഗത്ത് എവിടെയോ മറ്റോ ആണ് പക്കാ കള്ള തരീഖത്ത് ആണ്
എഴുത്ത് അടിപൊളി 👍🏻
പക്ഷെ ആദർശവും കയ്യിലിരിപ്പും 😡
നഷ്ട കച്ചവടക്കാരെക്കൊണ്ട് ഈ വഴി മൊത്തം ബ്ലോക്ക്.... ഉസ്താദ് ❤️❤️❤️
അദ്ദേഹത്തിന്റെ രചനകൾ തന്നെ കറാമത്താണ്. അല്ലാതെ എങ്ങനെ സാധിക്കുന്നു ഇതുപോലെ🤔
അഷ്‌റഫ്മാഷിന്റെ വരികൾ പഠിക്കാനുണ്ട് വല്ലാത്ത ഒരു പദച്ചേർച്ചയാണ് ഗാനങ്ങൾക്ക് ആലാപനവും നന്നായിട്ടുണ്ട് വല്ലാത്ത ഒരു അനുഭൂതി സൃഷ്ടിക്കാൻ വരികൾക്കായി ഒത്തിരി ഇഷ്ടപ്പെട്ടു വരികൾ ആലാപനം എല്ലാം അസ്സലായി 👌👌👌
ഉസ്താദ് പാലപ്പെട്ടി വളരെ മനോഹരം ഉസ്താദ്
അസ്സലാമു അലൈക്കും ഉസ്താദ് വാക്കുകളില്ല എഴുതാൻ അത്ര മനോഹരമായി അവതരിപ്പിക്കുകയും വരികൾക്ക് അത്ര അർത്ഥ കൃത്യമായ വാക്കുകൾ ഉസ്താദ് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🤲🤲🤲🤲🤲 അവതരണം വളരെ മനോഹരം
ഞാൻ ഈ സോങ് ഡൌൺലോഡ് ചെയ്ത് എല്ലാ ദിവസവും കേൾക്കുന്നു.. 🥰 മൻസൂർ പുത്തനത്താണിയുടെ എല്ലാ സോങ്‌സും ഇത്പോലെ കേൾക്കും.. 🙏 من عرف نفسه وقد عرف ربه ❤❤❤
നല്ല ഒന്നാം തരം പാട്ട്. പാലപ്പെട്ടിയുടെ ഫലിതവും അദ്ധ്യാത്മിക സാരോപദേശവും ഉൾക്കൊള്ളുന്ന ഹൃദയത്തിലേക്കിറങ്ങി പോവുന്ന പാട്ട്. പരസ്യം കണ്ടത് മുതൽ കാത്തിരിക്കുകയായിരുന്നു. ഒരിക്കൽ കാറിൽ യാത്ര ചെയ്യുമ്പോൾ എനിക്ക് പാടി തന്നത് ഓർക്കുന്നു. അത് മുതൽ കാത്തിരിക്കുകയായിരുന്നു. ഇന്നാണ് സഫലമായത്.
ഉൾസാരമടങ്ങിയ അർത്ഥവത്തായ
നല്ല വരികൾ മാശാ അല്ലാഹ് - അൽഹംദുലില്ലാഹ് - ജസാകും ല്ലാഹ്
ഞങ്ങളുടെ പരീക്ഷക്കിടയിൽ ഈ പാട്ട് ഉസ്താദ് ഇടുകയുണ്ടായി... Oh seen❤ കുട്ടികൾ പരീക്ഷ മാറ്റി വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി...
ഇനിയുള്ള പാട്ടുകളും ഇത് പോലെ വിജയിക്കട്ടെ🎉 മാഷാ അല്ലാഹ്
പകരക്കാരനില്ലാത്ത വിസ്മയം പാലപ്പെട്ടി ഉസ്താദിന്റെ കോലത്തിൽ 💚💚
അതുല്യ രചയിതാവിന് ദീർഘായുസ്സ് നൽകണേ നാഥാ
Wow .... എന്താ ഫീൽ ഉസ്താതിന്റെ സോങ്.. 👌👌👌
അതി മനോഹരം വളരെ നണായി പാടി ❤❤❤👍👍👏👏😍🌹👌👌👌👌
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍👏👏👏👏👏👏😍😍😍😍😍😍
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Enthoru vibe👌👌👍👏👏👏😍
Waaaaw 🎉🎉🎉🎉🎉🎉🎉🎉... ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി റാഫി Hazrath ടീം ❤❤❤❤
സൂഫി vayi എന്തെന്ന് അറിയാൻ കായിയുന്ന ഗാനം ഇക്കാലത്ത് കോടികൾ കൊയ്യുന്ന വൻ ആത്മീയ നേടവാക്കുന്ന കാലം മുൻപ് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് നിശബ്ദമായി നടന്നാവരായിരുന്നു ആത്മീയത ഉള്ളവർ ഇന്ന് മുന്തിയ ഇനം വെള്ള നിറക്കരത്രെ ആത്മീയ ഗുരു ക്കൾ ഒരു മസ്താൻ പറഞ്ഞത് ഓർക്കുക വെള്ള പൊട്ടെ കാക്കി വരട്ടെ ❤❤❤❤❤❤❤❤❤❤❤
സുഫികൾ മുഷിഞ്ഞ വസ്ത്രം ധരിക്കണ്ണമെന്ന് നിർബന്ധമില്ല കാരണം allah നോക്കുന്നത് വസ്ത്രത്തില്ലേക്ക് അല്ല മറിച് ഖൽബിലേക്കാണ്
പിന്നെ ഈ കാലഘട്ടത്തിൽ മുഷിഞ്ഞ വസ്ത്രമിട്ട് നടന്നാൽ പറ്റുമോ
അപ്പോൾ മനസ്സിലാക്കേണ്ടത് വസ്ത്രം ഒരിക്കലും ഒരു ഘടക്കം അല്ല
ീണ്ടും വീണ്ടും കെൽകാൻ തോന്നുന്ന വരികൾ. പാട്ട് പോലെ അതി മനോഹരം പാട്ട് പാടാൻ ഇരുന്ന സ്ഥലങ്ങളും
വരികൾ 👌👌👌👌
വരികൾ എത്ര മനോഹരം ആലാബനം എത്ര സുന്ദരം❤❤❤
ഉസ്താദ് ഒരു സ്റ്റേജിൽ പാടി കേട്ടപ്പോഴേ മനസ്സിൽ കയറിയ പാട്ട് 👌അന്നുമുതൽ കാത്തിരിക്കുക്കയായിരുന്നു ഈ പാട്ടിനായി അഷ്‌റഫ് ഉസ്താദിന്റെ മനോഹര വരികളും സംഗീതവും, ആലാപനവും ഒന്നിനൊന്നു മെച്ചം 👏👏👍എല്ലാ ആശംസകളും 💐💐💐
ഇത്ര തുടക്കം തന്നെ പൊളിച്ച മറ്റൊരു പാട്ടുണ്ടോ
ആ പാട്ടിൻ്റെ എല്ലാം
ഇതിൽ ഉണ്ട്
ഇഷ്ക്..യേ..ഇവിടെല്ലറാരും ചൊല്ലണ് ഇഷ്ക്....ആ...
ഈ കാലഘട്ടത്തിൽ അർത്ഥപൂർണ്ണയും നടക്കുന്ന സംഭവം ...
ഈ ഓരോ വരിഗൾ മനസ്സിൽ അലട്ടുന്നു..
🎉🎉🎉❤
Mashaallah....varikal ethra manoharam❤❤❤❤
Mashallah 💚💚🤲🤲
എത്ര മനോഹരമായ വരികൾ, വളരെ സുന്ദരമായി പടിവെച്ചിരിക്കുന്നു, അതുപോലെ വിശ്വൽ ട്രീറ്റ്മെന്റ് അപാരം അതിൽ അഭിനയിച്ചവർ വളരെ ആസ്വദിച്ചു പാടി, പിന്നെ ഉസ്താദിന്റെ അഭിനയവും വളരെ നന്നായിട്ടുണ്ട്, ഇതുപോലുള്ള രചനകൾ ഇനിയും പിറക്കട്ടെ. നന്ദി 🙏🏻
ഇഷ്‌ഖ്!!! ബല്ലാത്ത ഇഷ്‌ഖ്. ♥️
പാലപ്പെട്ടി ഇനിയില്ല ഇങ്ങനൊരു ജന്മം!!♥️♥️
ഇതും പിടിക്കാതോർക്ക് എല്ലാം എന്താണാവോ വേണ്ടത്!😂
മാഷാ അല്ലാഹ്.
Masha allah
my usthad
❤
ആഹാ മനോഹരം
super ❤
സൂഫി ഗാനരചനയിൽമികവാർന്ന
പാട്ടുകൾ സമ്മാനിച്ചുകൊണ്ടിരിക്കയാണ്
അഷ്റഫ് പാലപ്പെട്ടി ഉസ്താദ്
പാലപ്പെട്ടി ഉസ്താദിൻറെരചനകൾആത്മാവിൻറെ പരിമളം പരത്തി കൊണ്ടിരിക്കുകയാണ് മഹാന്മാരെ കുറിച്ച് എഴുതിയാലും
നർമ്മ രസമുള്ള
സൂഫി ഗാനം ആയാലും പകരം വെക്കാനില്ലാത്തഒരു പ്രതിഭ തന്നെയാണ്അഷ്റഫ് പാലപ്പെട്ടി ഉസ്താദ് എന്ന്ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്
അഭിനന്ദനങ്ങൾ
ഉസ്താദ് ഒരു സ്റ്റേജിൽ പാടി കേട്ടപ്പോൾ തന്നെ വല്ലാതെ ഒരു ഇഷ്‌ക് തോന്നിയ പാട്ട് 🌹🌹🌹🌹🌹🌹🌹🌹🥰🥰🥰വരികൾ ആണെങ്കിലോ... ♥️♥️♥️♥️
ماشاء الله ماشاء الله 🎉🎉🎉 പാട്ട്നോട് എന്തോ വല്ലാത്തൊരു മുഹബ്ബത്ത് ] വല്ലാത്തൊരു ഇഷ്ക്ക് [❤❤❤
അത്ഭുതം തന്നെ ഈ കലാകാരൻ 💕💕💕
16 nte പരിമളം വിതറുന്ന ഗാനം
കാത്തിരുന്ന ആ ദിനം വന്നെത്തി അൽ ഹംദുലില്ലാ
ഇഷ്ക്ക് കൊണ്ടെഴുതിയ ഇഷ്കിൽ തീർത്ത വരികൾ കേട്ട് കേട്ട് ഇഷ്ടപ്പെട്ട് വല്ലാത്ത ഒരു ഇഷ്കിൽ ആയി 😍😍👌👌👌
അതി മനോഹരം,... അർത്ഥവത്തായ വരികൾ 🥰
രചനയിലെ പുതിയ ശൈലി ❤
Masha Allah..
Lyrics vere level 🔥🔥🔥
ഉസ്താദേ. സൂപ്പർ. മനോഹരമായ. വരികളും.. ആലാപനവും ❤❤❤
ഓരോ വരിയിലും പേജുകളോളം വിവരിക്കാൻ പറ്റിയ വാക്കുകൾ ഒളിപ്പിച്ച് വെച്ച പകരം വെക്കാനില്ലാത്ത വരികൾ
God Bless you
ഓരോ വരികളും ഒന്ന് വിശദീകരിക്കാമോ
🥰🥰🥰👍🥰👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️patt polichu അഷ്‌റഫ് ഉസ്താദ് വരിയും ഈണവും തകർത്തുന്നു ❤️❤️🥰🥰🥰👍👍👍🌹🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അൽഹംദുലില്ലാഹ് സൂഫി സംഗീതം വല്ലാതെ മനസ്സിൽ തട്ടി 🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🥰🥰🥰🌹🥰🥰🥰🌹🥰🌹🌹🌹🌹🌹🌹🌹🥰🌹🥰🥰🥰
❤❤😮 നല്ല ഇഖ്ലാസ്❤❤❤ ഇശ് ക്
Usthad
Super
Dr Usman palamadathil
അൽഹംദുലില്ലാഹ്... ഉസ്താദേ... പാട്ട് നന്നായിട്ടുണ്ട്. ആസ്വദിച്ചു കേട്ടു.👍
👌👌 സൂപ്പർ
വരികൾ , പ്രാസം with English words
പൊളിച്ചു ❤❤❤❤
Ishq ishq ishq hai 🎉
അൽഹംദുലില്ലാഹ് അർത്ഥവത്തായ ആശയ വിവരണം -വളരെ ഇഷ്ടപ്പെട്ടു
പാലപ്പെട്ടിനിങ്ങൾ നല്ലൊരു
സൂപ്പർ പാട്ടിൻ പെട്ടി
സൂപ്പർ 🎉🎉🎉🎉
പാലപ്പെട്ടി സഅദി ഉസ്താദാവറുകളെ 👍🤲🤲
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ 🥰
ഹോ... വല്ലാത്തൊരു വരികൾ.... അതിനൊത്തുള്ള ഈണവും..,. 👍👍👍👍👍👍
ഇന്നത്തെചില പാട്ടെഴുത്തുകാരെ നിലവാരത്തിൽനിന്ന് കൊണ്ട് പറയുകയാണെങ്കിൽ ഞാനും ഒരു പാട്ടെഴുത്തുകാരനാണ് പക്ഷെ.. എന്റെവരികൾ ഇന്നേവരെ വെളിച്ചംകണ്ടിട്ടില്ല. ഇനിയും ന്യൂനതകളുണ്ടാകാമെന്ന തോന്നൽ. കാമ്പും കൗതുകവുമുള്ള ഒരുപാട്ടെഴുതാൻ ഞാനെന്ത് ചെയ്യണം.
പണ്ട് SSF ന്റെ ഏതോ ഒരു വാർഷിക പതിപ്പിൽനിന്ന് "അമ്മേ ക്ഷമിച്ചാലും" എന്നൊരു കവിത. വായിച്ചു നോക്കിയപ്പോൾ നല്ല ഒഴുക്കോടെപാടാൻ കഴിഞ്ഞു.
ആരുടെ വരികളാണെന്ന് നോക്കിയപ്പോൾ അഷ്‌റഫ് പാലപ്പെട്ടി.
അന്നുമുതൽ എനിക്കും എന്റേതായ വരികൾ വേണമെന്നൊരു തോന്നൽ.
പഴയ നാലാംക്ലാസ്സുകാരനാണെങ്കിലും ആഗ്രഹത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല.
പറയൂ മനോഹരമായ വരികൾ സൃഷ്ടിക്കാൻ നന്നായി വായിക്കണം. പിന്നെന്തൊക്കെ വേണം???
ഇതു പോലെ നല്ല ആശയങ്ങളുള്ള പാട്ടുകൾ കേൾക്കുകയും, അതനുസരിച്ച് പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുക.
Shekh venam appo vannolum varikal
Adipoli aayittund..... ❤️ rasakaramaayi.... Arthavathaaya varikal👍
MashaAllah..... ✨🌹
ഇഷ്‌ക് ഇഷ്‌ക് ഇഷ്‌ക് ഉസ്താദിനോട് ഇഷ്‌ക് ❤❤❤❤
ഇതു പോലോത്ത പാട്ടുകൾ മതി 3 മണിക്കൂർ പ്രഭാഷണങ്ങളെക്കാൾ ജനങ്ങളുടെ ഹൃദയത്തിൽ തുളച്ചു കയറാൻ.. സോങ് ❤❤
100%perfect lyrics and singing voice
❤️👍
വാക്കുകൾക്കതീതമായ വാക്ക്💐💐💐💜💜💜
നല്ല വരികൾ സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼
ഇശ്ഖ് ❤
ഇരുത്തി ചിന്തിപ്പിച്ചു
വാക്കുകളില്ല 😊🎉
USTHAD ASHRAF❤❤❤❤❤❤❤❤❤❤❤
🖤 manoharam🖤
നന്നായി 🎉 കൊള്ളാം.. ഉഷാർ
Kelkan nalla rahathund ..Ellam nalla artham mulla varigal 😊
മനുഷ്യനേ മനസിലാക്കിയ മനസ് ഉണ്ട് നിങ്ങൾക് ❤❤❤
Masha Allah adipoli.
Suuuuuper❤
വളരെ നന്നായി പാടി
Adipoli ❤❤❤❤ usthadhe super
പാട്ടിലെ ആറ്റികുറിക്കിയ വരികൾ കിടിലൻ🎉
Seems to be comic at the beginning.. but carries a serious topic... or a series of topics.. layers of thoughts leading towards the ultimate goal. AN EXTRA ORDINARY SONG.
BEYOND DESCRIPTION LEVEL LYRICS.
❤to the lyricist and the singer.
പാലപ്പെട്ടി ❤
ماشاءالله
ഒന്നും പറയാനില്ല മനോഹര വരികൾ
🎉❤ Super👌👏👏👏👍🌹🥰🥰🎁🎁
നിങ്ങൾ ഇനിയും പാട്ട് പാടണം ❤❤
wow nannavan pattiya song 🎤🎤