Rajasthani Kachori and different views | Kashmir Trip 03 | EP - 12 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 828

  • @puthettutravelvlog
    @puthettutravelvlog  Місяць тому +24

    ua-cam.com/video/i0siv6N2KUw/v-deo.html

    • @shabeerkp7509
      @shabeerkp7509 Місяць тому +2

      വീഡിയോ കണ്ടു ദമിക്കുട്ടി നല്ല സ്മാർട്ട്‌ ആണ് കുഞ്ഞികിളിയെ പോലെ തന്നെ

  • @rajeshrajeshm5623
    @rajeshrajeshm5623 Місяць тому +292

    താമിക്കുട്ടി അംഗൻവാടിയിൽ പോയ വീഡിയോ കണ്ടവർ ആരെല്ലാം ഉണ്ട്

  • @krishnavilasam1045
    @krishnavilasam1045 Місяць тому +20

    ഇങ്ങനെയുള്ള ദമ്പതിമാർ ആയിരിക്കാനും ഒരു യോഗം വേണം.. 👌🥰🥰🥰🥰

  • @SibuThakazhy
    @SibuThakazhy Місяць тому +41

    രതീഷ് ചേട്ടന്റെ ജീവിതത്തിലേക്ക് ജലജ ചേച്ചി കടന്നു വന്നതുകൂടിയാണ് രതീഷ് ചേട്ടൻ രക്ഷപ്പെട്ടത്, ഇത് എന്റെ ഒരു വിശ്വാസമാണ്,നിങ്ങൾക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു❤️❤️❤️

    • @gireedharanmadhavan9231
      @gireedharanmadhavan9231 Місяць тому +4

      രാമനും സീതയും പോലെ, കൃഷ്ണനും രുക്‌മണിയും പോലെ

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 Місяць тому +29

    നന്ദി പുത്തേട്ട് ട്രാവൽ വ്ലോഗ്, നമ്മുടെ രാജ്യത്തിന്റൈ വൈവിധ്യമാർന്ന പാരമ്പര്യങ്ങളും ഉത്സവങ്ങളും ദൈനംദിന ജീവിതവും പ്രാദേശിക ആചാരങ്ങളും ഇന്ത്യൻ സംസ്കാരത്തിൻ്റെ സമ്പന്നമായ മുദ്രകൾ പ്രദർശിപ്പിക്കുന്നതിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
    നിങ്ങളുടെ വീഡിയോകളിലൂടെ മാർക്കറ്റുകളുടെ ഊർജ്ജസ്വലമായ നിറങ്ങൾ, പ്രാദേശിക പാചകരീതികളുടെ രുചികൾ, ജനങ്ങളുടെ ഊഷ്മളത എന്നിവ എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ ഭൂപ്രകൃതിയുടെ ഭംഗി മാത്രമല്ല, അതിൻ്റെ വിവിധ സമൂഹങ്ങളെ നിർവചിക്കുന്ന ആഴത്തിൽ വേരൂന്നിയ കഥകളും അതുല്യമായ ജീവിതരീതികളും വിലമതിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു. ഉധ്യമം തുടരുക. എല്ലാ ഭാവുകങ്‌ളും.🖕🖕

    • @premavallipv846
      @premavallipv846 Місяць тому

      Nnayumkootamo yathrake premavalli from kannnur

    • @palathumparayaam8205
      @palathumparayaam8205 Місяць тому

      🙏🙂👍

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz Місяць тому

      ഇന്ത്യയിലെ വൈവിദ്ധ്യമായ സ്ഥ്യലങ്ങളo രാജസ്ഥാനനിലെ ഗ്രാമീണ ഭംഗിയും കാണിച്ച് തന്ന പുത്തേട്ട് വ്‌ളോഗിന് നന്ദി അറിയിക്കുന്നു.

  • @JauntyJunky
    @JauntyJunky Місяць тому +4

    വളരെ മികച്ച വീഡിയോകൾ ആണ് ഓരോന്നും . വ്യത്യസ്തമായ ഗ്രാമപ്രദേശങ്ങളിൽ കൂടിയുള്ള യാത്രകൾ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. ഇതുപോലെ അല്ലെങ്കിലും ചെറിയ രീതിയിൽ ഞാനും ഇപ്പോള് വീഡിയോകൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട് , ഇപ്പോൾ കാശ്മീരിൻ്റെ വീഡിയോകൾ ആണ് വരുന്നത്, എല്ലാവരും സപ്പോർട്ട് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു ❤❤❤

  • @SureshKumar-mu2fu
    @SureshKumar-mu2fu Місяць тому +4

    രാജസ്ഥാനി കാഴ്ചകൾ സുന്ദരം, അദ്ധ്വാനിക്കുന്ന കർഷക ധാരാളം കണ്ടു. കച്ചോരി കുറച്ചു കൂടി വ്യക്തമാക്കിയാൽ കൊള്ളാം❤❤❤❤

  • @vjohnpkdv
    @vjohnpkdv Місяць тому +6

    ഓരോ ദിവസവും വീഡിയോ തീർന്നു കഴിഞ്ഞു ബാക്കി നാളെ എന്ന് പറയുമ്പോൾ ഏന്തോ വേണ്ടപ്പെട്ടവർ വീട്ടിൽ നിന്നും ദൂരേക്ക് പോകുന്ന ഒരു നൊമ്പരം...... ശരിക്കും ഫാമിലി മെമ്പർ മാർ.... നല്ല കാഴ്ചകൾ ബാക്കി എന്താ പറയുക. മൂവർക്കും എല്ലാ വിധ ആശംസകളും...

  • @sirajdeen4417
    @sirajdeen4417 Місяць тому +16

    Hi bro I'm the first comment, God bless your family number All. சகோதரி வாழ்த்துகள் வாழ்க வாழ்க வாழ்க.

  • @muralidharannair2404
    @muralidharannair2404 Місяць тому +19

    ഹായ് ജലജ, രതീഷ്, ആകാശ്ബ്രോ 🙏🚛🚛🚛ഹാപ്പി ജേർണി 🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @seemaprabha1501
    @seemaprabha1501 Місяць тому +10

    വണ്ടി ഏതായാലും ( കാളവണ്ടി,കുതിരവണ്ടി,ഒട്ടകവണ്ടി etc..) ഒരുകൈ നോക്കും
    മെയിൻ ഡ്രൈവർ👏👏

  • @robincool99
    @robincool99 Місяць тому +26

    06:45 സഞ്ചരിക്കുന്ന ലുലു മാൾ 😂 ആകാശിൻ്റെ ഡയലോഗ് എല്ലാം സൂപ്പർ ആണ്😅

  • @JobyT.K-d3x
    @JobyT.K-d3x Місяць тому +14

    കണ്ണിനു കുളിർമയും മനസ്സിന് സന്തോഷവും പകർന്നു 🎉 രാജസ്ഥാനിലെ പ്രകൃതി രമണി യാ മായ ദൃശ്യ വിരുന്നു സമ്മാനിക്കുന്ന puthettu നു 🎉🎉യാത്ര മംഗളങ്ങൾ 🎉🎉🎉🎉🎉. കട്ടപ്പനക്കാരൻ

  • @GUTALAKIRAN1664
    @GUTALAKIRAN1664 Місяць тому +2

    Hi bro. This is Kiran from Andhra, I'm really appreciate your family. Especially Madam who are derived well and God bless you all

  • @sreejiththankarajan5283
    @sreejiththankarajan5283 Місяць тому +2

    Night gulfil dyuti kazhinju fud kazhikunna time ningaluday video daily kaanum.super aanu

  • @vijayakrishna4632
    @vijayakrishna4632 Місяць тому +2

    മൈൻഡ്രൈവറുടെ വയലറ്റ് ആൻഡ് പിങ്ക് യൂണിഫോം സൂപ്പർ 🌺👌

  • @nimishao5170
    @nimishao5170 Місяць тому +11

    ഹായ് ജലജേച്ചി ഞാനും കുടുംബവും ഇന്ന് മൂകാംബിക യാത്രയിൽ ആണ്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ മോനോട് പറഞ്ഞു. പുത്തെറ്റ് വണ്ടി കാണും എന്ന്. കറക്റ്റ് നീലേശ്വരം എത്തിയപ്പോ വണ്ടി കണ്ടു. നിർത്താൻ പറ്റിയില്ല
    അജീഷ് ബ്രോ ആണ് തോന്നുന്നു പാപ്പാൻ.❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz Місяць тому +2

    ഇന്ത്യയിലെ മാനോഹമായ കാഴ്ചകൾ സമ്മാനിച്ച പുത്തേട്ട് വ്ളോഗിന് അഭിനന്ദനങ്ങൾ

  • @JohnThottiyiljoseph
    @JohnThottiyiljoseph Місяць тому +22

    അകലങ്ങളിലെ ഇന്ത്യ അടുത്തു കാണാൻ സാധിക്കുന്നതിൽ വളരെ അധികം സന്തോഷം

    • @palathumparayaam8205
      @palathumparayaam8205 Місяць тому +1

      എനിക്കും അതുമാതിരി തന്നെ തോന്നി 👍🙂

    • @Kl83vlog
      @Kl83vlog Місяць тому

      അകലങ്ങളിലെ ഇന്ത്യ എന്നൊരു പ്രോഗ്രാം കുറേ വർഷങ്ങൾക്ക് മുൻപ് ടീവിയിൽ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. കണ്ടിട്ടുള്ളവർ പറയൂ

    • @palathumparayaam8205
      @palathumparayaam8205 Місяць тому +2

      @@Kl83vlog എനിക്കും നേരിയതായിട്ട് ഒരു ഓർമ്മയുണ്ട് 🙂👍

    • @Kl83vlog
      @Kl83vlog Місяць тому

      ​@@palathumparayaam8205ok ഏഷ്യാനെറ്റ്‌ അകലങ്ങളിലെ ഇന്ത്യ എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു 10 വർഷം മുൻപ്. യൂട്യൂബിൽ ഉണ്ട്.

    • @Kl83vlog
      @Kl83vlog Місяць тому +1

      ​@@palathumparayaam8205 മറുപടി തന്നതിൽ സന്തോഷം 🙏

  • @monaidreamworld
    @monaidreamworld Місяць тому +3

    ദാമിക്കുട്ടിയെ അങ്കണവാടിയിൽ എല്ലാവരും കൂടി കൊണ്ടാക്കുന്ന വീഡിയോ കണ്ടിരുന്നു കമൻ്റ് ഇടാൻ പറ്റുന്നില്ല. ദാമിക്കുട്ടിക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🧡🧡🧡

  • @sasankanmk6971
    @sasankanmk6971 Місяць тому +4

    നമസ്കാരം, രാജസ്ഥാനിലെ വർണ്ണശബളമായ കാഴ്ചകൾ മനോഹരമായി രതീഷ് ഭായിയും ജലജാ ജിയും കൂടി വർണ്ണിച്ചിരിക്കുന്നു. ആകാശിന്റെ കച്ചോരിയോടുള്ള ഭയം മാറ്റിക്കൊടുത്തു. നല്ല നല്ല തമാശകൾ വീണ്ടും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭാവത്തിൽ ദാമിക്കുട്ടിയ്ക്ക് അംഗനവാടിയിൽ പോകേണ്ടിവന്നു. മടങ്ങി എത്തുമ്പോൾ ഒരു സർപ്രൈസ് ആയിക്കോട്ടെ. ആശംസകളോടെ ശുഭയാത്ര.

  • @MiniThakachan-l1h
    @MiniThakachan-l1h Місяць тому +2

    ജലജിയോട് അസൂയ തോന്നേണ്ട കാര്യമില്ല അഭിമാനമാണ് ഇത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല വണ്ടി മുറ്റത്ത് ഉണ്ടെങ്കിൽ പോലും പേടിയും മടിയും ആയിട്ടിരിക്കുന്ന ആൾക്കാരാ കൂടുതല് 👍👍👍

  • @jayaj5600
    @jayaj5600 Місяць тому +4

    രാജസ്ഥാനി ദൃശ്യങ്ങൾ മനോഹരം 👌😍

  • @jessythomas561
    @jessythomas561 Місяць тому +2

    Jalaja Ratheesh ❤made for each other 🎉adipoli 👌 express load kittathathum njangalde bhagam 😊ellam nannai explain cheithu kanikunnu❤

  • @kishorev7541
    @kishorev7541 Місяць тому +44

    വീഡിയോയുടെ തുടക്കത്തിലേ ആ clips വേണ്ട എന്നാണ് അഭിപ്രായം, ആ suspense അങ്ങ് പോകും, just personal view

  • @Priya-l4n8x
    @Priya-l4n8x Місяць тому +1

    പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @g.girishdevaragam2438
    @g.girishdevaragam2438 Місяць тому +1

    ജല ജാമാഡം നിങ്ങൾ ഒരു സംഭവം തന്നെ പറയാതെ വയ്യ😊സമോസയും , കച്ചൗരിക്കും പേര് കേട്ട സ്ഥലം മധ്യപ്രദേശ് ആണ് പ്രത്യേകിച്ചും ഇൻഡോർ ,ആശംസകൾ പ്രിയരെ❤

  • @ClaudPais
    @ClaudPais Місяць тому +2

    👍Super Vlog 💐Nice Talking 🎉God Bless 🙏You'r Family All The Ways 👍

  • @Hameedarakkalmuhammad
    @Hameedarakkalmuhammad Місяць тому +10

    ആകാശ് ബ്രോ ആ സീതപഴം എടുത്ത് മാറ്റി വെച്ചേ വെറുതെ ഞങ്ങളെ കൊതിപ്പിക്കാതെ 😂

  • @JustinBruce1976
    @JustinBruce1976 Місяць тому +3

    രതീഷ്ചേട്ടോ ഒരാളുടെ ചായകുടിയും intro യും കലക്കി❤❤❤

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb День тому

    അക്കരെ ഇരിക്കുമ്പോൾ ഇക്കര പച്ച എന്ന് തോന്നും പിന്നെ രാജസ്ഥാനിലെ ചായക്ക് ഒരു രുചി വേറെ തന്നെ

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq Місяць тому +1

    നല്ല കാഴ്ചകൾ സമ്മാനിച്ച് യാത്ര തുടരുന്ന പുത്തേറ്റ് നു നല്ല നമസ്ക്കാരം

  • @kishorev7541
    @kishorev7541 Місяць тому +19

    അങ്ങനെ 40 min വീഡിയോ ആക്കിയതിൽ സന്തോഷം... പണ്ട് കശ്മീർ ഒക്കെ long ആയിരുന്നു, നിങ്ങളുടെ വീഡിയോ കണ്ട് എല്ലാം ഇപ്പൊ അടുത്ത് ആയി ❤

  • @hariprassad4472
    @hariprassad4472 Місяць тому +4

    രതീഷ് ഏട്ടാ ജലജ ചേച്ചി ആകാശമോൻ നിങ്ങളുടെ കൂടെയുണ്ടെങ്കിൽ വീഡിയോ കാണാൻ നല്ല രസമുണ്ട് 🥰🥰 നിങ്ങളുടെ സഹോദരൻ 👫

  • @vijayakrishna4632
    @vijayakrishna4632 Місяць тому +3

    16:11❤ Akash Bro ഇത് കലകി 😂 Main Driverൻ്റെ ലവർ ആയാലോ? പുതിയ ക്യാമറാമാൻ!!
    മെയിൻ ഡ്രൈവർ മൗനം സമതം. ഇമ്മീഡിയേറ്റ് കണക്ടായി.❤

  • @shajeerali2520
    @shajeerali2520 Місяць тому +9

    ആകാശ് ബ്രോ ചെരുപ്പ് ഊരി വണ്ടിയിൽ കയറി ഗ്ലാസ് തുടക്കുന്നത് കണ്ടാൽ അറിയാം വണ്ടിയോട് ഉള്ള സ്നേഹം 😍അത് പോലെ ഒരു side ൽ ലോറി, അതിന് അടുത്ത് കട്ടിലിൽ ഇരുന്ന് ചേട്ടനും ചേച്ചി യും food കഴിക്കുന്ന sceen 😍❤നല്ല രസമുണ്ട്

  • @kcm4554
    @kcm4554 Місяць тому +1

    Mam Jelaja Ratheesh & Aakash brother this is a beautiful happy enjoyable trip ......best luck to all of you ❤🎉👍😘😍😍👌💐💗

  • @rohanjaiswal7420
    @rohanjaiswal7420 Місяць тому +3

    Good video Carry on Happy Journey 🙏🙏🙏

  • @Thomas-eu6fj
    @Thomas-eu6fj Місяць тому +2

    Your Videos are Informative, Entertaining, Intelligent and Well made. Good work Ratheesh !!

  • @sasinair
    @sasinair Місяць тому +3

    മനസ്സിലായോ ഇല്ലയോ എന്ന് ഹിന്ദിയിൽ സമജ്ഗയാ കി നഹീ എന്നും രാജസ്ഥാനിയിൽ ഹം ജേ കോനീ എന്നും പറയും

  • @radhakrishsna4224
    @radhakrishsna4224 Місяць тому +12

    പുത്തേട്ട് ട്രാവൽ വ്ലോഗ് കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @MohammedHussain-qe6os
    @MohammedHussain-qe6os Місяць тому

    Oru padu ishtam puthettu vlog ❤❤❤

  • @nairpramod68
    @nairpramod68 Місяць тому

    Yathra sooper aavunnunde😊

  • @ganeshvidur3307
    @ganeshvidur3307 Місяць тому +4

    Rajasthani kachori is nice dish for breakfast/try everything in various states

  • @tomypj2601
    @tomypj2601 Місяць тому +41

    കേരളത്തിലെ ഇതു കാണന്ന എല്ലാ സ്ത്രീകളും അസൂയയോടെ ആണ് ജലജ യെ കാണുന്നത് എന്ത നല്ല കാഴ്ചകൾ ആണു നേരിൽ കാണന്ന് തു ഭാഗ്യം

    • @ligibabu7365
      @ligibabu7365 Місяць тому +8

      അസൂയ ഇല്ല സന്തോഷം മാത്രം.. പിന്നെ ആഗ്രഹവും

    • @seethalekshmib7576
      @seethalekshmib7576 Місяць тому

      അതെ, സ്ത്രീകൾക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്ന നല്ല വീഡിയോ.​@@ligibabu7365

    • @JayalalK
      @JayalalK Місяць тому +2

      അസൂയ സന്തോഷത്തോടെ കാണുന്നു

    • @JayalalK
      @JayalalK Місяць тому +2

      അസൂയ അല്ല സന്തോഷം മാത്രം

    • @nalinimanohari2345
      @nalinimanohari2345 Місяць тому +2

      അസൂയ ഇല്ല, അല്ലെങ്കിൽ എന്തിനാണ് അസൂയ? കാണുമ്പോൾ ഒരു സന്തോഷം തോന്നാറുണ്ട്....

  • @rahimgolden1273
    @rahimgolden1273 Місяць тому +1

    ചേട്ടൻ വഴി പറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്

  • @ArunCyriac-qp8xg
    @ArunCyriac-qp8xg Місяць тому +1

    സൂപ്പർ വീഡിയോ 👍👍👍🥰🥰🥰

  • @sahadevannair5314
    @sahadevannair5314 Місяць тому +1

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @ushapillai3274
    @ushapillai3274 Місяць тому +1

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @ashrafparakkal7571
    @ashrafparakkal7571 Місяць тому +4

    പണ്ട് നമ്മുടെ നാട്ടിലെ റോഡിന്റെ അരികിൽ കരിങ്കല്ലിൽ തീർത്ത വലിയ പാത്രങ്ങൾ ഉണ്ടായിരുന്നു...കന്നു കലി കൾക്ക് വെള്ളം കുടിക്കാൻ കുടിക്കാൻ ഉണ്ടായിരുന്നു.. അന്ന് കാള വണ്ടി, പോത്തും വണ്ടി.....

  • @sathivijayan51
    @sathivijayan51 Місяць тому +2

    Our national bird allae, alpam respect kodukkunnathe nallatha, akash u r great🎉

  • @renisojanreni6279
    @renisojanreni6279 Місяць тому +1

    ചൂട് കൂടുതലുള്ള സ്ഥലത്താണ് എരിക്ക് കൂടുതൽ ഉണ്ടാകുന്നത്💕💕

  • @mvchandrashekar5730
    @mvchandrashekar5730 Місяць тому

    Jaleja you are a celebrity....... Beyond that........... See the following..... U ve in small villages..... too in the interiors....
    Even the Page 3, celebrities are a shade in front of ur following .... U r really amazing....
    The camel 🐫 experience... Was a good one.... Offering fruits to that person shows ur benevolence...... 🎉🎉🎉🎉🎉🎉

  • @FouziC-oh8hv
    @FouziC-oh8hv Місяць тому +2

    നിങ്ങൾ വളരെ നന്നായി വീഡിയോ ചെയുന്നുണ്ട് 👍

  • @satheeshkerala7199
    @satheeshkerala7199 Місяць тому

    സൂപ്പർ,, അടിപൊളി ❤️💕🥰
    യാത്രമംഗളാശംസകൾ ❤️💕🥰🥰🥰

  • @sanjibdhar854
    @sanjibdhar854 Місяць тому

    Beautiful place.... Wish your good day & good lunch

  • @vijayadastm1055
    @vijayadastm1055 Місяць тому

    Super, very good, all the best 👍🏻👏🏻👏🏻

  • @shibujohn5403
    @shibujohn5403 Місяць тому

    ❤❤❤👍👍👍അടിപൊളി സൂപ്പർ സൂപ്പർ വിഡിയോ ❤❤രാജസ്ഥാൻ കാഴ്ചകൾ അടിപൊളി 🥰ചേട്ടായി💚ചേച്ചി 💛ആകാശ് bro ♥️ഹായ് 🙋‍♂️🙋‍♂️🙋‍♂️HAPPY JOURNEY DEARS GOD BLESS ALL TAKE CARE 🥰🥰🥰

  • @ajeshgeorge2170
    @ajeshgeorge2170 Місяць тому

    Have a nice day to Ratheesh bro, jalejachechi, akash.... For the Kashmir trip

  • @vappalajayarajmenon4417
    @vappalajayarajmenon4417 Місяць тому +3

    നീൽ ഗായ് എന്ന് പറയുന്ന പശുവിനെപ്പോലുള്ള ഒരു മാൻ വിഭാഗം റോഡ് മുറിച്ച് കടക്കാറുണ്ട് വളരെ വേഗത്തിലും അപ്രതീക്ഷിതവുമായുള്ള ഓട്ടമായതിനാൽ പലപ്പോഴും വാഹനങ്ങൾ ഇടിച്ചിടാറുണ്ട് വണ്ടിക്കും കാര്യമായ തകരാറ് സംഭവിക്കാറുണ്ട്

  • @gopalanjayaraman1933
    @gopalanjayaraman1933 Місяць тому +1

    Chechi i l9ve the way you drive very casually wish I could join one teipnqith your team and enjoy the ride. You people makes the ride so pleasurable

  • @njkl760
    @njkl760 Місяць тому

    40 mins തീർന്നത് അറിഞ്ഞില്ല... Super vlog 👍

  • @jayasudhakaran7135
    @jayasudhakaran7135 Місяць тому

    Today's episode very interesting jelaja..... take care...bie 🎉🎉🎉

  • @dharmarajanv.r5259
    @dharmarajanv.r5259 Місяць тому

    Good morning Puthettu family have a nice day Happy journey to Kashmir safe journey

  • @kannananish7888
    @kannananish7888 Місяць тому +1

    Super 👌 adipoli 👍

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g Місяць тому

    Have a wonderful, happy and safety travel ❤❤❤❤❤❤

  • @rahulraju4073
    @rahulraju4073 Місяць тому +2

    അതെ ഞാൻ നമ്മുടെ ചായിയെ കണ്ടിരുന്നു 😀

  • @Ayishus285
    @Ayishus285 Місяць тому +1

    സൂപ്പർ ജെൽജ നിന്നെപ്പോലെ ലോകം ചുറ്റാനുള്ള ബാഗിയം എനിക്കില്ലലോ എന്നാ ചെറുരു വിഷമം 😢

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 Місяць тому +1

    സീതപ്പഴം പാലൊഴിച്ചു ജ്യൂസ് അടിച്ചാൽ പൊളിയായിരിക്കും yummy😜

  • @JustinBruce1976
    @JustinBruce1976 Місяць тому +11

    10:58 കഴിഞ്ഞാൽ ഞാൻ യൂട്യൂബിൽ നോക്കിയിരിക്കും ഒരു ഒന്നാമത്തെ ലൈക്ക് കിട്ടാൻ.❤❤❤

  • @sofiapeter1679
    @sofiapeter1679 Місяць тому

    ഹായ് ജലജ ഭയങ്കര ഇഷ്ടമായി നിങ്ങളുടെ യാത്ര കാശ്മീരിൽ പ പോയ പോലെ തോന്നുന്നു

  • @sajad.m.a2390
    @sajad.m.a2390 26 днів тому

    വീഡിയോ അടിപൊളി

  • @bejoymammen948
    @bejoymammen948 Місяць тому

    ഞായർ മനോരമയിൽ റൈറ്റ്അപ്പ് ഉണ്ടല്ലോ 👍👍🥰🥰

  • @krishnannalini404
    @krishnannalini404 Місяць тому +2

    We are traveling with your blog

  • @sajicholakkal87
    @sajicholakkal87 Місяць тому

    Good Morning Have a nice day....happy and safe journey😍😍

  • @SubramaniyanVp-e9b
    @SubramaniyanVp-e9b Місяць тому

    മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 ഇത്രവേഗം നടത്തം കഴിഞ്ഞോ ഒരു അഞ്ച് കിലോമിറ്റർ നടക്കുണം നല്ല സുഖമല്ലെനടക്കാൻ❤❤❤❤😊

  • @viswanathan.tmenon8018
    @viswanathan.tmenon8018 Місяць тому

    കമ്പ്യൂട്ടറിൽ വീഡിയോ കണ്ടു. മൊബൈലിൽ ലൈക്കും കമൻ്റും തരുന്നു.❤❤❤

  • @gopalvasudev8993
    @gopalvasudev8993 Місяць тому

    ആശംസകൾ♥️♥️♥️♥️♥️♥️♥️♥️

  • @vishnubalanvishnu808
    @vishnubalanvishnu808 Місяць тому +4

    രതീഷ് ചേട്ടൻ ❤️

  • @tomsjoseph920
    @tomsjoseph920 Місяць тому

    ഗുഡ്മോർണിംഗ് പുത്തെറ്റ് ഫാമിലി.. ദാമുക്കുട്ടി. നഴ്സറിയിൽ.. പോയതിനു... ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏🙏

  • @shiju100
    @shiju100 Місяць тому

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @rajeshpillai4719
    @rajeshpillai4719 Місяць тому

    ❤❤❤ nalla kazchakal

  • @aamishabdullah3049
    @aamishabdullah3049 Місяць тому +10

    രാജസ്ഥാനി ദാബാ ഫുഡ്‌. അടിപൊളിയാ.. കഴിച്ചവർ ലൈക് അടി 👍

  • @BaijuTs-dv8ue
    @BaijuTs-dv8ue Місяць тому +1

    ഹായ് ജലജ ചേച്ചി രതീഷ് ചേട്ടാ ആകാശ് ബ്രോ 🙏 🚛 💞💞💞

  • @geethurenjith3037
    @geethurenjith3037 Місяць тому

    ഇന്നും first അടിച്ചു ❤️❤️❤️❤️

  • @sreevarma9281
    @sreevarma9281 Місяць тому

    Slowly moving, interesting journey

  • @jinupp7678
    @jinupp7678 Місяць тому

    I am following you.... Jammu & Kashmir by himasager express niw@ vijayawada...... Thanks lot for your inspiration....❤

  • @sisira-s7759
    @sisira-s7759 Місяць тому

    Happy janiye ❤️❤️❤️❤️❤️❤️❤️

  • @sarthojoseph4334
    @sarthojoseph4334 Місяць тому

    Early morning starting jogging after starting duty go ahead and God bless you ❤❤❤

  • @minip9528
    @minip9528 Місяць тому

    Happy journey ❤❤❤❤

  • @parameswaranpm8354
    @parameswaranpm8354 Місяць тому +3

    Expecting Akash Bro in Rajatsthani Costume.... CM and MD too....

  • @animonmr7071
    @animonmr7071 Місяць тому

    സെലിബ്രിറ്റി ആയ്യി. ഇന്ത്യ മൊത്തം ആയ്യി, എന്തുക്കെ വരാൻ കെടക്കുന്നു, ഇത് പോലെ അങ്ങനെ പോക്കെട്ടെ 👍👍👍

  • @sirajali7859
    @sirajali7859 Місяць тому

    Ratheesh yetananu nammude hero❤

  • @palathumparayaam8205
    @palathumparayaam8205 Місяць тому

    ഇരുമാതിരിയുള്ള സ്ഥലങ്ങളൊന്നും ഈ ജന്മത്തിൽ കാണുമെന്ന് പ്രതീക്ഷിച്ചതല്ല. ട്രെയിനിലോ ഫ്ലൈറ്റ്ലോ ഈ കാഴ്ചയില്ലല്ലോ 👍🙂

  • @prabhakarancholakkal4585
    @prabhakarancholakkal4585 Місяць тому +1

    25:15 തനി മലയാളി വീട്ടമ്മ 😂

  • @mathewjohn3158
    @mathewjohn3158 Місяць тому

    ഗുഡ് നൈറ്റ്‌ എല്ലാവർക്കും ❤❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 Місяць тому +2

    രാജസ്ഥാനിലെ ഉള്ളി കച്ചോരി (പ്യാജ് കച്ചോരി) സ്വാദിഷ്ടമാണ്

  • @MadhusudhananPk
    @MadhusudhananPk Місяць тому +1

    ഭാമം കുട്ടി അംഗനവാടിയിൽ പോയതും തിരിച്ചു വന്ന , തും കണ്ടു 🌹💕👍

  • @maheshthambi3849
    @maheshthambi3849 Місяць тому

    ഗുഡ് മോർണിംഗ് പുത്തെറ്റ് ഡിയർസ് 🙏🏻🌹

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Місяць тому

    Wish you a happy n safety journey brothers n sister.