പെട്രോൾ പമ്പിൽ ടോയ്ലറ്റ് സൗകര്യം നൽകാത്തതിന് പത്തനംതിട്ട മല്ലുശ്ശേരി നയാര പമ്പ് ഉടമയ്ക്ക് ഉപഭോക്തൃ കോടതി 23000 രൂപ പിഴയിട്ടു. 20000 രൂപ നഷ്ടപരിഹാരവും 3000 രൂ കോടതി ചിലവും. ഈ വാർത്ത കേട്ടപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ദുരിതം ഓർമ്മയിൽ വന്നു.
ജലജ, രതീഷ് നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങിയത് മുതൽ ലോറിക്കാരോട് ഭയങ്കര ബഹുമാനം ആണ്. എവിടെ ലോറി കണ്ടാലും നിങ്ങളെ ഓർക്കും. ഞങ്ങൾക്ക് വീട്ടിൽ ഇരുന്നു തന്നെ ഇന്ത്യ മൊത്തം കാണാൻ ഭാഗ്യം ഉണ്ടായി. എന്നെങ്കിലും നേരിൽ കാണാൻ ഇടയാകട്ടെ. എന്റെ വീട് മാവേലിക്കരയിൽ ആണ്. മക്കളും അച്ഛമ്മ, രാജേഷ്, കുടുംബം ആകാശ് മോൻ എല്ലാവരും അടിപൊളിയാണ്. എല്ലാ മംഗളങ്ങൾ നേരുന്നു. Mercy
എന്ത് മനോഹരമായ കാഴ്ച ഇതാണ് നമ്മുടെ ഇന്ത്യ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിന് അപ്പുറം മനോഹരമായി ഇന്ത്യ ഇത് നമുക്ക് നിലനിർത്തണം ഇതാണ് ഇതാണ് ഓരോ ഇന്ത്യക്കാരനെയും ആഗ്രഹിക്കുന്നത്💚💚💚
dear Jaleja & Ratheesh, നിങ്ങളുടെ വീഡിയോകൾ കണ്ടതിനു ശേഷം ഇപ്പോൾ നമുക്ക് വേണ്ടി ഇന്ത്യയിൽ തലങ്ങും വിലങ്ങും ഓടുന്ന ട്രക്ക് ഡ്രൈവർമാരെ ബഹുമാനിക്കാൻ പഠിച്ചു. thank you for your great efforts ❤❤❤ Love from Trivandrum ❤❤
പുതേറ്റ് വ്ലോഗിൻ്റെ മെയിൻ ഡ്രൈവർ നമ്മുടെ ഷീലയും, രതീഷ് നസീറുമാണ്. അകാശ് ബ്രോ നമ്മുടെ അടൂർ ഭാസിയുമാണ്. ഈ കോംബിനേഷൻ തുടരണം. വഞ്ചനയില്ലാത്ത കോമഡിയാണ് അകാശ് ബ്രായുടേത്. Keep it up
ഇന്നത്തെ വീഡിയോ തികച്ചും വ്യത്യസ്തമാണ് എങ്ങോട്ട് ക്യാമറ തിരിക്കുമ്പോഴും പുതുമ ഉള്ള കാഴ്ചകൾ അതിൽ 4 ട്രാക്ടർ ഒരുമിച്ചു കൊണ്ട് പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത് 😍
എരുക്കിന്റെ പൂവിനുള്ളിൽ കായ പോലെ ഒരു സാദനം ഉണ്ട് അത് എടുത്ത് കളിക്കും.. 10 കാ എടുത്ത് പൊക്കി ഇടും നേരെ വീഴുന്ന കായ്ക്ക് 5 point.. അങ്ങിനെ ഓരോത്തരും 10 റൗണ്ട് കളിക്കും കൂടുതൽ പോയിന്റ് കിട്ടുന്നവർ ജയിക്കും... പണ്ട് class റൂമിലെ കളികൾ ആയിരുന്നു
കാണാൻ തുടങ്ങിയിട്ട് 2 months ആയിട്ടുള്ളൂ... ഇപ്പോ daily കാണും, പഴയ വീഡിയോസ് ഒകെ കാണും 🔥🔥 ചേട്ടനും ചേച്ചിയും കോയും അടിപൊളി ആണ് ❤❤ ആകാശ് ബ്രോയുടെ സംസാരം കേൾക്കാൻ nice ആണ് 👍🏼 എല്ലാവരെയും സ്നേഹിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം ❤❤❤
ഹൊ! അങ്ങനെ ഒപ്പമെത്തി.🤭 കുറച്ച് തിരക്കുകൾ കാരണം ഒരു 12 episode പുറകിലായിരുന്നു. നിങ്ങൾ കാശ്മീർ എത്തുന്നതിനു മുമ്പ് ഒപ്പമെത്തണേന്നായിരുന്നു. ദേ.. രാജസ്ഥാനിൽ വച്ച് ഒപ്പമെത്തി😂😂😂 എല്ലാ videos ഉം നല്ല നിലവാരം പുലർത്തുന്നു.very very beautiful ❤️❤️❤️🥰🥰🥰👌👌👌👍👍👍👏👏👏🤝🤝🤝🥰🥰🥰🎉🎉🎉
വളരെ നല്ല കാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുത്തു പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ക്യാമറ മാനു ഒരു ബിഗ് സല്യൂട്ട്.. ഒപ്പം മെയിൻ ഡ്രൈവർക്കും ആകാശ് ബ്രോയ്ക്കും ഒത്തിരി സ്നേഹാന്വേഷണം... 👍👍👍👍❤️❤️❤️
മനോരമയില്‍ ലേഖനം കണ്ടു. അടിച്ചു കേറി വരട്ടെ.👏👏 നമുക്ക് പരിചയമില്ലാത്ത ചെടികളും പൂക്കളും കുറച്ച് അകന്ന് നിന്ന് ആസ്വദിക്കുന്നതാവും നല്ലത്. തൊട്ടാല്‍ അലര്‍ജി ഒക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
വീഡിയോ അതി മനോഹരം. നീണ്ട യാത്രക്കിടയിൽ ധാരാളം സമയം വണ്ടി നിറുത്തി ഞങ്ങൾക്ക് രാജസ്ഥാനിന്റെ കാഴ്ചകൾ കാട്ടിത്തന്ന നിങ്ങൾക്ക് നമസ്കാരം. വീഡിയോ സമയം 40 മിനിറ്റ് ആക്കിയതിൽ സന്തോഷം. നിങ്ങളുടെ യാത്ര, അതിലെ സന്തോഷം, നിഷ് കളങ്കത ഒക്കെ മറ്റു ലോറിക്കാർക്ക് ഒരു മാതൃക ആകട്ടെ. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. 🙏
മുന്ന് പേർക്കും ശുഭദിനാശംസകൾ🙏 ആകാശ് മോനെ സലാലയിലാണ് ഞാൻ ഇവിടെ മലകൾ ഇല്ല നമ്മുടെ കേരളം മാതിരിയാണ് തെങ്ങ്. വാഴാ, പപ്പായ പിന്നെ എല്ലാ പച്ചകറികളും. മസ്ക്കറ്റിലാണ് മലകൾ കൂടുതൽ ഉള്ളത് ട്ടോ❤❤❤❤❤😊
പുത്തേട്ട് ട്രാവൽ വ്ലോഗിനും ശ്രീ.രതീഷിനും ശ്രീമതി.ജലജയ്ക്കും അഭിനന്ദനങ്ങൾ പത്രത്തിൽ ജലജ,സൂര്യ, മകൾ വാർത്ത ഉണ്ടായിരുന്നു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.യാത്ര വിജയമായതിൽ വളരെ സന്തോഷം യാത്ര തുടരട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
It was very nice to see that you helped that poor shepherd with banana chips and biscuits. His blessings to you will not go in vain...and lot more blessing from my side also...people should be kind hearted like you 👍 👍 👍
രാജസ്ഥാൻ കാഴ്ചകൾ മനോഹരം.അധ്വാനിച്ച് കഴിയുന്ന വലിയൊരു ജനത മൃഗങ്ങൾ പക്ഷികൾ, ആട്ടിടയന്മാർ ഇവരുടെയൊക്കെ ജീവിതം കഷ്ടതകൾ തന്നെ. ആട്ടിടയൻ ബിസ്ക്കറ്റ് വാങ്ങിയപ്പോൾ അയാളുടെ മുഖത്തുണ്ടായ ഭാവം😢 പക്ഷേ എന്തൊക്കെ പറഞ്ഞാലും മാലിന്യ സംസ്കരണത്തിൽ വട്ടപ്പൂജ്യം തന്നെ . ഇതു കാണു മ്പോഴാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്ന പദ്ധതികൾ അഭിമാനകരമെന്ന് തോന്നുന്നത്. വിദ്യാഭ്യാസവും ഒരു ഘടകമാണ്. രോഗങ്ങളെക്കുറിച്ചും അവയുടെ അപകടാവസ്ഥയുമൊക്കെ മനസ്സിലാക്കി രാജസ്ഥാൻ സർക്കാർ ഇനിയും മുന്നോട്ടു പോകണം. പുത്തേട്ട് ഫാമിലിക്ക് ആശംസകൾ.❤❤❤
വളരെ നല്ലത് പോലെ പോകുന്നതിൽ സന്തോഷം രാജ്യം ഒന്നായി കാണുന്ന പ്രവണത ഉത്ഘോഷിക്കുന്ന ഈ ബ്ലോഗ് നാഷണൽ ഇന്റഗ്രേഷൻ അവാർഡിന് യോഗ്യത ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു ഫ്രിഡ്ജ് വാങ്ങിയത് നന്നായി വളരെ കുറച്ചു കറന്റ് മാത്രമേ ആവശ്യമുള്ളൂ
@puthettu travel vlog നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ കുടുംബമായി യാത്രചെയ്യുന്ന ചെറു വാഹനങ്ങളിലെ യാത്രക്കാർക്ക് താമസിക്കുവാനും മറ്റുമുള്ള സൗകരങ്ങൾ ഉള്ളയസ്ഥലങ്ങൾ കൂടി പറയാമെങ്കിൽ നല്ലതായിരുന്നു ❤❤❤❤
29:12 எருக்கம்செடிகள் விஷமுள்ளவை.. நீங்கள் அந்த செடியை தொடாமல் ரசிக்கவும்.. எதிர்பாராத விதமாக உங்கள் கண்களில் பட்டால்.. பார்வை பறிபோகும் வாய்ப்புள்ளது.. மிகவும் ஜாக்கிரதை..
Both bothers are amazing amazing.. from the Puthet family....madam is beautiful and talented.. only one thing I want to tell you people please remove the subtitles black background.. Many times we can't see due to that the beautiful places we travel along with you guys.. 😃 Co driver with Kannada ascent is amazing.. I'm from Bangalore and Kerala.... Now in Dubai working.. Camera man bro voice and giving direction to main drivers... Too cool.. you guys are blessed..
നിങ്ങൾ ladnu - sujangarh എത്തിയപ്പോൾ അവിടെ നിന്ന് സിക്കർ എന്ന് പറയുന്ന സ്ഥലത്തേക്ക് പോകുന്ന വഴിയിൽ സാലാസാർ എന്ന സ്ഥലത്ത് ഒരു പേരുകേട്ട ബാലാജി mandir ഉണ്ട്. ഇനി എന്നെങ്കിലും പോകുമ്പോൾ ആ വഴി പോകുക. സലാസറിൽ നിന്ന് laxmangarh - Bikaner പോകാം.
നിങ്ങൾ 3 പേരേയും കാണാൻ ആദിയായ അഗ്രഹം ഉണ്ട് 😢 എന്തു ചെയ്യാനാ ഞാൻ കണ്ണൂർ പേരാവൂർ നിങ്ങൾ കോട്ടയം ഏറ്റുമാനൂരും. എന്നെങ്കിലും ഒരു ദിവസം കാണാമെന്ന് വിജാരിക്കുന്നു. കാണാൻ പറ്റുമല്ലോ അല്ലേ'. കാണാൻ പറ്റ ട്ടേ .ഇല്ലായെങ്കിൽ ഞാൻ കോട്ടയത്ത് വരും നിങ്ങളേ കാണാൻ❤❤❤❤❤
1:08 😃 ഹഹഹ ശരിക്കും ആട് 22:07 മരുഭൂമി ഒരു കാലത്ത് കടൽ ആയിരുന്നു..കടൽ വഴിമാറി കടലിന്റെ അടിത്തട്ടിലെ മണൽ മാത്രം ആയി..ഇത് ലക്ഷക്കണക്കിന് കൊല്ലം കഴിയുമ്പോൾ വീണ്ടും കടലോ മഞ്ഞുപെയ്യുന്ന മലകളോ ആയി മാറും 26:04 മാലിന്യ വീചികൾ 28:30 😃 29:08 പുതിയ അറിവ്👍 34:04 🌄🌅 40:55 😊😊😊
തിരിച്ചു കണ്ണൂർ വഴി ആണ് വരുന്നെങ്കിൽ ചുടല എന്ന Place നിർത്തണം pls ഒന്ന് Photo എടുക്കാനാ 🫡😢 pariyaram കഴിന്നിട്ടാണ് place വരുന്നത് തളിപ്പറമ്പ എത്തുന്നതിനു മുൻപ് 😘😘
Feel the Humanitarian Gesture of CM.... Soulful Visuals of Adukalude Jeevitham and giving Eatables to Attidayan.... Punya Karmam.... The credit goes to Generous M D too
ഉയരം കൂടുതൽ ഉള്ള വണ്ടികൾ കടന്ന് പോയാൽ റെയിൽവേ എലെക്ട്രിക്കൽ ലൈനിൽ മുട്ടും.. ☠️☠️☠️വണ്ടി തീ പിടിക്കും ☠️☠️കത്തും 💥💥💥.. അതുകൊണ്ട് ആണ് റെയിൽവേ ലെവൽ ക്രോസ്സിൽ അങ്ങനെ ഒരു തടസ്സം (ബാർ )വക്കുന്നത് 👍👍☠️..
രേതീഷ് ച്ചേട്ടാ ജലജ ചേച്ചി ആകാശ് ബ്രോ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു സദോഷമായി പോയി വരിക ❤️❤️🥰🥰🥰 നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ കിടക്കുബോൾ ആണ് കാണുന്നത് കാണാതെ കിടക്കില്ല എന്റെ സ്ഥലം കുറവിലങ്ങാട് ആണ് അപ്പോൾ ok അടുത്ത വീഡിയോ വരുന്നത് വരെ by🥰🥰🥰🥰🥰🥰🥰❤️❤️🎉🎉🎉
എനിക്ക് വളരെ അധികം ഇഷ്ടമായ ഒരു വീഡിയോ, എന്തെന്നാൽ പലതരം കാഴ്ചകൾജനങ്ങളുടെ ജീവിത രീതി അങ്ങനെ എന്തെല്ലാം കാണാൻ സാധിച്ചു പിന്നെ നിങ്ങളുടെ തമാശയും കൂടി ആയപ്പോൾ മോടി കൂടി
Jaisalmer offers good dessert experience. We can drive up to the border with Pakistan,with variety of entertainment like jeep safari,Camel & Horse ride,Folk dance& Music and rustic food. An experience to cherish.
പെട്രോൾ പമ്പിൽ ടോയ്ലറ്റ് സൗകര്യം നൽകാത്തതിന് പത്തനംതിട്ട മല്ലുശ്ശേരി നയാര പമ്പ് ഉടമയ്ക്ക് ഉപഭോക്തൃ കോടതി 23000 രൂപ പിഴയിട്ടു. 20000 രൂപ നഷ്ടപരിഹാരവും 3000 രൂ കോടതി ചിലവും. ഈ വാർത്ത കേട്ടപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ദുരിതം ഓർമ്മയിൽ വന്നു.
👍🙂
ജലജ, രതീഷ് നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങിയത് മുതൽ ലോറിക്കാരോട് ഭയങ്കര ബഹുമാനം ആണ്. എവിടെ ലോറി കണ്ടാലും നിങ്ങളെ ഓർക്കും. ഞങ്ങൾക്ക് വീട്ടിൽ ഇരുന്നു തന്നെ ഇന്ത്യ മൊത്തം കാണാൻ ഭാഗ്യം ഉണ്ടായി. എന്നെങ്കിലും നേരിൽ കാണാൻ ഇടയാകട്ടെ. എന്റെ വീട് മാവേലിക്കരയിൽ ആണ്. മക്കളും അച്ഛമ്മ, രാജേഷ്, കുടുംബം ആകാശ് മോൻ എല്ലാവരും അടിപൊളിയാണ്. എല്ലാ മംഗളങ്ങൾ നേരുന്നു. Mercy
ഞാനും മാവേലിക്കര ആണ്
ഞാനും മാവേലിക്കരയിൽ ആണ്. ഇറവങ്കര'
ഇന്ന് 27,10,24മനോരമയിൽ നാലിലൊന്നു വശത്തു പരസ്യം ഫീച്ചർ കണ്ടു വീട്ടിൽ മനോരമയാണ് വരുത്തുന്നത് യൂണിഫോം ഇട്ട് നിൽക്കാമായിരുന്നില്ലേ ആശംസകൾ 3പേർക്കും
Vettiyar
❤️❤️❤️❤️❤️
എന്ത് മനോഹരമായ കാഴ്ച ഇതാണ് നമ്മുടെ ഇന്ത്യ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിന് അപ്പുറം മനോഹരമായി ഇന്ത്യ ഇത് നമുക്ക് നിലനിർത്തണം ഇതാണ് ഇതാണ് ഓരോ ഇന്ത്യക്കാരനെയും ആഗ്രഹിക്കുന്നത്💚💚💚
👍🏻
വഴി നീളെ വെയിസ്റ്റ് എത്ര മനോഹരം.
ജമ്മു കാശ്മീരിൽ പോയി ഒരു അന്യ മതസ്ഥൻ ടെന്റ് അടിച്ചു നോക്ക് അപ്പോൾ കാണാം അവരുടെ മതേതരത്വം
തീർച്ചയായും. ഈ കാഴ്ചകൾ നമുക്ക് ഭാരതത്തെ കാണാനും മനസിലാക്കാനും പറ്റുന്നു. ഏറ്റവും സന്തോഷ നിറഞ്ഞ സമയമാണ് പുത്തേറ്റ് വിവരണം കാണുമ്പോൾ
കോൺഗ്രസ് രാജ്യതെ നശിപ്പിച്ചു
dear Jaleja & Ratheesh,
നിങ്ങളുടെ വീഡിയോകൾ കണ്ടതിനു ശേഷം ഇപ്പോൾ
നമുക്ക് വേണ്ടി ഇന്ത്യയിൽ തലങ്ങും വിലങ്ങും ഓടുന്ന ട്രക്ക് ഡ്രൈവർമാരെ ബഹുമാനിക്കാൻ പഠിച്ചു.
thank you for your great efforts ❤❤❤
Love from Trivandrum ❤❤
പുതേറ്റ് വ്ലോഗിൻ്റെ മെയിൻ ഡ്രൈവർ നമ്മുടെ ഷീലയും, രതീഷ് നസീറുമാണ്. അകാശ് ബ്രോ നമ്മുടെ അടൂർ ഭാസിയുമാണ്. ഈ കോംബിനേഷൻ തുടരണം. വഞ്ചനയില്ലാത്ത കോമഡിയാണ് അകാശ് ബ്രായുടേത്. Keep it up
ഇനി പോകുമ്പോളും ആകാശ് ബ്രോയെ കൂടെ കൂട്ടനെ... ഇജ്ജാതി മനുഷ്യൻ ❤️❤️👌 പാവം പിടിച്ച ബ്രോ.... അതും ന്താ എനർജി...
ഇന്നത്തെ വീഡിയോ തികച്ചും വ്യത്യസ്തമാണ് എങ്ങോട്ട് ക്യാമറ തിരിക്കുമ്പോഴും പുതുമ ഉള്ള കാഴ്ചകൾ അതിൽ 4 ട്രാക്ടർ ഒരുമിച്ചു കൊണ്ട് പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത് 😍
രതീഷ് ഏട്ടൻ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചപ്പോൾ സൂപ്പർ❤❤❤❤❤❤
Puthettu vlog ൻ്റെ എല്ലാ episodes കാണുന്നു. മനോഹരമായ കാഴ്ചകളും വ്യത്യസ്ഥമായ അറിവുകളും സന്തോഷം
ബ്രഹ്മകുമാരി തന്ന സന്യാസിനി സംഘടനയുടെ ആസ്ഥാനമാണ് മൗണ്ട് അബു . ആ സംഘടനയുടെ ആൾക്കാർ കേരളത്തിലും ധാരാളമുണ്ട്.
എനിക്ക് തോന്നുന്നു നിങ്ങൾ ഒമാനിൽ എത്തി എന്നാണ് അതേ ഭൂ പ്രകൃതി രാജസ്ഥാൻ അടിപൊളി❤❤
എരുക്കിന്റെ പൂവിനുള്ളിൽ കായ പോലെ ഒരു സാദനം ഉണ്ട് അത് എടുത്ത് കളിക്കും.. 10 കാ എടുത്ത് പൊക്കി ഇടും നേരെ വീഴുന്ന കായ്ക്ക് 5 point.. അങ്ങിനെ ഓരോത്തരും 10 റൗണ്ട് കളിക്കും കൂടുതൽ പോയിന്റ് കിട്ടുന്നവർ ജയിക്കും... പണ്ട് class റൂമിലെ കളികൾ ആയിരുന്നു
കാണാൻ തുടങ്ങിയിട്ട് 2 months ആയിട്ടുള്ളൂ... ഇപ്പോ daily കാണും, പഴയ വീഡിയോസ് ഒകെ കാണും 🔥🔥 ചേട്ടനും ചേച്ചിയും കോയും അടിപൊളി ആണ് ❤❤ ആകാശ് ബ്രോയുടെ സംസാരം കേൾക്കാൻ nice ആണ് 👍🏼 എല്ലാവരെയും സ്നേഹിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം ❤❤❤
ഹൊ! അങ്ങനെ ഒപ്പമെത്തി.🤭 കുറച്ച് തിരക്കുകൾ കാരണം ഒരു 12 episode പുറകിലായിരുന്നു. നിങ്ങൾ കാശ്മീർ എത്തുന്നതിനു മുമ്പ് ഒപ്പമെത്തണേന്നായിരുന്നു. ദേ.. രാജസ്ഥാനിൽ വച്ച് ഒപ്പമെത്തി😂😂😂 എല്ലാ videos ഉം നല്ല നിലവാരം പുലർത്തുന്നു.very very beautiful ❤️❤️❤️🥰🥰🥰👌👌👌👍👍👍👏👏👏🤝🤝🤝🥰🥰🥰🎉🎉🎉
രതീഷ് ബ്രോ ഒരൊന്നന്നര ക്യാമറാമാനാണ്. എഡിറ്റ്
ചെയ്യുന്നതും സ്വയമാണെങ്കിൽ
താങ്കൾ ഒരു സംഭവമാണ്.
വളരെ നല്ല കാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുത്തു പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ക്യാമറ മാനു ഒരു ബിഗ് സല്യൂട്ട്.. ഒപ്പം മെയിൻ ഡ്രൈവർക്കും ആകാശ് ബ്രോയ്ക്കും ഒത്തിരി സ്നേഹാന്വേഷണം... 👍👍👍👍❤️❤️❤️
രതിഷ് - ജലജ - ആ കാശ്
ആശംസകൾ❤❤❤
" ലോറി ഫീൽഡ്
ബ്രാൻഡ്"
"അംബാസിഡർ ജലജ രതിഷ്: "👍🌹
മനോരമയില്‍ ലേഖനം കണ്ടു. അടിച്ചു കേറി വരട്ടെ.👏👏 നമുക്ക് പരിചയമില്ലാത്ത ചെടികളും പൂക്കളും കുറച്ച് അകന്ന് നിന്ന് ആസ്വദിക്കുന്നതാവും നല്ലത്. തൊട്ടാല്‍ അലര്‍ജി ഒക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
വീഡിയോ അതി മനോഹരം. നീണ്ട യാത്രക്കിടയിൽ ധാരാളം സമയം വണ്ടി നിറുത്തി ഞങ്ങൾക്ക് രാജസ്ഥാനിന്റെ കാഴ്ചകൾ കാട്ടിത്തന്ന നിങ്ങൾക്ക് നമസ്കാരം.
വീഡിയോ സമയം 40 മിനിറ്റ് ആക്കിയതിൽ സന്തോഷം. നിങ്ങളുടെ യാത്ര, അതിലെ സന്തോഷം, നിഷ് കളങ്കത ഒക്കെ മറ്റു ലോറിക്കാർക്ക് ഒരു മാതൃക ആകട്ടെ.
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. 🙏
ഇന്ന് നിങ്ങളെക്കുറിച്ച് മനോരമയിൽ ലേഖനം വന്നിട്ടുണ്ട്. അഭിനന്ദനങ്ങൾ🎉
എവിടെ
മനോരമ പത്രം
@@teteeka1 കോട്ടയം എഡിഷൻ ആണ്. ❤ഞങ്ങൾ പാലക്കാട്ട് കർക്കില്ല. 🤣🥰
Njangalkum illa 😮
Manorama pathram kandu adipoli puthette Family and Crews Abhinadanagal. Sethu Family Chengalam kumarakam.
മുന്ന് പേർക്കും ശുഭദിനാശംസകൾ🙏 ആകാശ് മോനെ സലാലയിലാണ് ഞാൻ ഇവിടെ മലകൾ ഇല്ല നമ്മുടെ കേരളം മാതിരിയാണ് തെങ്ങ്. വാഴാ, പപ്പായ പിന്നെ എല്ലാ പച്ചകറികളും. മസ്ക്കറ്റിലാണ് മലകൾ കൂടുതൽ ഉള്ളത് ട്ടോ❤❤❤❤❤😊
രാജസ്ഥാനിലൂടെ ഒരു യാത്ര പോയതു പോലെ ഫീല്‍ ചെയ്യുന്നു thank you puthettu family
ഇത് വരെ കാണാത്ത രാജസ്ഥാനിലെ കുറെ ഗ്രാമീണ് ഭംഗീ കാണിച്ച പുത്തേട്ട് വ്‌ളോഗിലെ രതീഷ് ജലജ ആകാശ് നന്ദി
പുത്തേട്ട് ട്രാവൽ വ്ലോഗിനും ശ്രീ.രതീഷിനും ശ്രീമതി.ജലജയ്ക്കും അഭിനന്ദനങ്ങൾ പത്രത്തിൽ ജലജ,സൂര്യ, മകൾ വാർത്ത ഉണ്ടായിരുന്നു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.യാത്ര വിജയമായതിൽ വളരെ സന്തോഷം യാത്ര തുടരട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
It was very nice to see that you helped that poor shepherd with banana chips and biscuits. His blessings to you will not go in vain...and lot more blessing from my side also...people should be kind hearted like you 👍 👍 👍
പുട്ടിന് പീരപോലെയാണ് ആകാശ് ബ്രോ
ഭീകരനാണവൻ കൊടുംഭീകരൻ😂😂❤
രാജസ്ഥാൻ കാഴ്ചകൾ മനോഹരം.അധ്വാനിച്ച് കഴിയുന്ന വലിയൊരു ജനത മൃഗങ്ങൾ പക്ഷികൾ, ആട്ടിടയന്മാർ ഇവരുടെയൊക്കെ ജീവിതം കഷ്ടതകൾ തന്നെ. ആട്ടിടയൻ ബിസ്ക്കറ്റ് വാങ്ങിയപ്പോൾ അയാളുടെ മുഖത്തുണ്ടായ ഭാവം😢 പക്ഷേ എന്തൊക്കെ പറഞ്ഞാലും മാലിന്യ സംസ്കരണത്തിൽ വട്ടപ്പൂജ്യം തന്നെ . ഇതു കാണു മ്പോഴാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്ന പദ്ധതികൾ അഭിമാനകരമെന്ന് തോന്നുന്നത്. വിദ്യാഭ്യാസവും ഒരു ഘടകമാണ്. രോഗങ്ങളെക്കുറിച്ചും അവയുടെ അപകടാവസ്ഥയുമൊക്കെ മനസ്സിലാക്കി രാജസ്ഥാൻ സർക്കാർ ഇനിയും മുന്നോട്ടു പോകണം. പുത്തേട്ട് ഫാമിലിക്ക് ആശംസകൾ.❤❤❤
യാത്രാ വിശേഷങ്ങൾ ഗംഭീരം. രാജസ്ഥാൻ്റെ അടിപൊളി കാഴ്ചകൾ ഏറെ ഇഷ്ടപ്പെട്ടു. ❤❤❤
ജലജയ്ക്കും രതീഷ് &ആകാശിനു ഹായ്❤❤
വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടെ ഭാരതം എത്ര മനോഹരം😊 നന്ദി പ്രിയരെ❤
വളരെ നല്ലത് പോലെ പോകുന്നതിൽ സന്തോഷം രാജ്യം ഒന്നായി കാണുന്ന പ്രവണത ഉത്ഘോഷിക്കുന്ന ഈ ബ്ലോഗ് നാഷണൽ ഇന്റഗ്രേഷൻ അവാർഡിന് യോഗ്യത ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു
ഫ്രിഡ്ജ് വാങ്ങിയത് നന്നായി വളരെ കുറച്ചു കറന്റ് മാത്രമേ ആവശ്യമുള്ളൂ
@puthettu travel vlog
നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ കുടുംബമായി യാത്രചെയ്യുന്ന ചെറു വാഹനങ്ങളിലെ യാത്രക്കാർക്ക് താമസിക്കുവാനും മറ്റുമുള്ള സൗകരങ്ങൾ ഉള്ളയസ്ഥലങ്ങൾ കൂടി പറയാമെങ്കിൽ നല്ലതായിരുന്നു ❤❤❤❤
അങ്ങനെ രാജസ്ഥാന് ഏതാണ്ട് തീരാറായി. ഇനി ഹരിയാനയിൽ കാണാം. യാത്രാമംഗളങ്ങൾ നേരുന്നു🙏
Oru positive energy aane nigade videos akash bro orupad eshtam
29:12 எருக்கம்செடிகள் விஷமுள்ளவை.. நீங்கள் அந்த செடியை தொடாமல் ரசிக்கவும்.. எதிர்பாராத விதமாக உங்கள் கண்களில் பட்டால்.. பார்வை பறிபோகும் வாய்ப்புள்ளது.. மிகவும் ஜாக்கிரதை..
Beautiful view ☺️☺️ Good Job carry on
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറയുന്നത് എത്ര ശരിയാണ്.. I Love INDIA..❤
Both bothers are amazing amazing.. from the Puthet family....madam is beautiful and talented.. only one thing I want to tell you people please remove the subtitles black background.. Many times we can't see due to that the beautiful places we travel along with you guys.. 😃 Co driver with Kannada ascent is amazing.. I'm from Bangalore and Kerala.... Now in Dubai working.. Camera man bro voice and giving direction to main drivers... Too cool.. you guys are blessed..
Jalajamadom colourfull ആണല്ലോ ❤️❤️❤️👌👌👌
നിങ്ങൾ ladnu - sujangarh എത്തിയപ്പോൾ അവിടെ നിന്ന് സിക്കർ എന്ന് പറയുന്ന സ്ഥലത്തേക്ക് പോകുന്ന വഴിയിൽ സാലാസാർ എന്ന സ്ഥലത്ത് ഒരു പേരുകേട്ട ബാലാജി mandir ഉണ്ട്. ഇനി എന്നെങ്കിലും പോകുമ്പോൾ ആ വഴി പോകുക. സലാസറിൽ നിന്ന് laxmangarh - Bikaner പോകാം.
Very courageous couple, with adventure attitude. God bless you
Prasad
രതീഷ് ഏട്ടാ ജലജ മാഡം എനിക്ക് വീണ്ടും നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്❤❤❤❤❤പന്തളം വഴി വരുകയാണെങ്കിൽ ഒന്ന് വിളിക്കണേ❤❤
Congratulation to Jelaja & Rateesh
Malayala Manorma report on you today on your achievement
Best wishes to kashmir trip
Mohan Philip
Bangalore
നമ്മുടെ രാജ്യം എത്ര മനോഹരം
നിങ്ങൾ 3 പേരേയും കാണാൻ ആദിയായ അഗ്രഹം ഉണ്ട് 😢 എന്തു ചെയ്യാനാ ഞാൻ കണ്ണൂർ പേരാവൂർ നിങ്ങൾ കോട്ടയം ഏറ്റുമാനൂരും. എന്നെങ്കിലും ഒരു ദിവസം കാണാമെന്ന് വിജാരിക്കുന്നു. കാണാൻ പറ്റുമല്ലോ അല്ലേ'. കാണാൻ പറ്റ ട്ടേ .ഇല്ലായെങ്കിൽ ഞാൻ കോട്ടയത്ത് വരും നിങ്ങളേ കാണാൻ❤❤❤❤❤
കാണാൻ വരുന്നതു കൊണ്ട് കുഴപ്പമില്ലല്ലോ അല്ലേ.
എന്റെ പൊന്നു ചേട്ടാ...
തൊട്ടടുത്തുള്ള എനിക്ക് ഇതുവരെ കാണാൻ കിട്ടിയിട്ടില്ല... അപ്പോഴാ 😂
ഇരിട്ടി
❤❤ജലജ രതീഷ് ആകാശ്
ജലജ ആകാശിന് ചേച്ചിയല്ല*,ചേച്ചിയമ്മ*യാണ്
1:08 😃 ഹഹഹ ശരിക്കും ആട്
22:07 മരുഭൂമി ഒരു കാലത്ത് കടൽ ആയിരുന്നു..കടൽ വഴിമാറി കടലിന്റെ അടിത്തട്ടിലെ മണൽ മാത്രം ആയി..ഇത് ലക്ഷക്കണക്കിന് കൊല്ലം കഴിയുമ്പോൾ വീണ്ടും കടലോ മഞ്ഞുപെയ്യുന്ന മലകളോ ആയി മാറും
26:04 മാലിന്യ വീചികൾ
28:30 😃
29:08 പുതിയ അറിവ്👍
34:04 🌄🌅
40:55 😊😊😊
രസകരമായ കാഴ്ചകൾ... Dress super, especially top
❤❤❤👍👍👍ചേട്ടായി❤ ചേച്ചി ❤ആകാശ് മോൻ ❤ ഹായ് 🙋♂️🙋♂️🙋♂️അടിപൊളി സൂപ്പർ വിഡിയോ ❤Happy journey Dears God bless all ❤❤
God bless all of you❤❤❤❤❤wish you all the best🎉🎉🎉🎉happy journey ❤❤❤❤❤❤❤❤❤❤
ചേച്ചി വീഡിയോ സൂപ്പർ ആകാശ് ബ്രോ അടിപൊളിയാ ചേച്ചി..❤❤❤❤
മനോരമയിൽ news കണ്ടിരുന്നു ❤
രാജസ്ഥാൻ കാഴ്ചകൾ അടിപൊളി👍👌❤❤❤ മൂന്നു പേർക്കും നമസ്കാരം🎉
Beautiful view Happy journey carry on
തിരിച്ചു കണ്ണൂർ വഴി ആണ് വരുന്നെങ്കിൽ ചുടല എന്ന Place നിർത്തണം pls ഒന്ന് Photo എടുക്കാനാ 🫡😢 pariyaram കഴിന്നിട്ടാണ് place വരുന്നത് തളിപ്പറമ്പ എത്തുന്നതിനു മുൻപ് 😘😘
വഴിയിൽ കണ്ടത് shri ichhapuran balaji mandir ആണ് പ്രസിദ്ധമായ ഒരു ഹനുമാൻ ക്ഷേത്രം
ഇ സ്ഥലങ്ങളിൽ എല്ലാം 25 വർഷം മുന്നെ േജാലി ചെതിരുന്നു ആർമിയിൽ വീണ്ടും ആ ഒർമ്മകളിലേയ്ക്ക് കൊണ്ടുപോയതിന് നന്ദി
Jai hind sir
എന്റെ അച്ഛനും ഇവിടെ army ഇൽ ജോലിചെയ്തിട്ടുണ്ട്.ഞാനും ഇവിടെ പോയിട്ടുണ്ട്,വളരെ ചേറുപ്പത്തിൽ
❤❤
frame മാറ്റിപ്പിടിക്കൂ. രതീഷ് visual സൂപ്പറാക്കാൻശ്രമിക്കൂ.👍
പുട്ടിന് പീര പോലെ മതി ആകാശിന്റെ New Jen Comedy😂❤
ജലജ 1 രതീഷ്, ആകാശ് എന്തൊര് നല്ല കാഴ്ചകളാണ് രാജസ്ഥാ നിൻ കാണാനുള്ളത്. നിങ്ങളുടെ വ്ളോഗ് ഒരു പ്രത്യേക വൈബ് ആണ് ഒന്നും പറയാനില്ല.
നിങ്ങളുടെ ഒരു വണ്ടി ഇന്ന് രാവിലെ നാദാപുരം വഴി പോവുന്നത് കണ്ട്.
Good trip and video camera man.👌🥰❤️👍
Feel the Humanitarian Gesture of CM.... Soulful Visuals of Adukalude Jeevitham and giving Eatables to Attidayan.... Punya Karmam.... The credit goes to Generous M D too
Good evinig❤❤happy sunday
Your conversation with Aakash itself is a comedy show. It's very funny and heartwarming. Keep it up.
ഉയരം കൂടുതൽ ഉള്ള വണ്ടികൾ കടന്ന് പോയാൽ റെയിൽവേ എലെക്ട്രിക്കൽ ലൈനിൽ മുട്ടും.. ☠️☠️☠️വണ്ടി തീ പിടിക്കും ☠️☠️കത്തും 💥💥💥.. അതുകൊണ്ട് ആണ് റെയിൽവേ ലെവൽ ക്രോസ്സിൽ അങ്ങനെ ഒരു തടസ്സം (ബാർ )വക്കുന്നത് 👍👍☠️..
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤
MD CoD combo സൂപ്പർ.... ആകാശ് ഫാൻസ്..
Ratheesh chetan chechi... Akash... Safe and happy journey ❤
വടക്കേയിന്ത്യയിൽ മനുഷ്യന് തലചായ്ക്കാൻ വീടില്ലെങ്കിലും മുക്കിന് മുക്കിന് മന്ദിറുകൾ ഉണ്ട്, അവർക്കും അതുമതി 😂
മൂന്ന് പേർക്കും എല്ലാവിധ ആശംസകളും, Happy & Safe journey dears ❤❤
@@fillypariyaram3353 അതിനു നിനക്ക് എന്താ ബിഷപ് ഓളി പള്ളി മൈർ 😀😀😀
@@fillypariyaram3353 ജിഹാദി പള്ളി കുരിശ് ഓളി പള്ളി ഒളികളും ഉണ്ട് 😀😀😀
വീഡിയോ അടിപൊളി
2:24 chechiye kandite matte chithram movie il Soman varunna pole unde... 😂❤❤
🤣
All the very Best to Ratheesh bro, jalejachechi, akash for Kashmir trip... 💐💐💐💐💐💐💐💐
Jalaja Ratheesh ningalepole njanum prakruthiye valareyadikam eshtapedunna vekthiyanu God bless you
Nilakadala kandathil santhosham cameraman oru hat vachal super ayirikum ❤❤❤
മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕
രേതീഷ് ച്ചേട്ടാ ജലജ ചേച്ചി ആകാശ് ബ്രോ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു സദോഷമായി പോയി വരിക ❤️❤️🥰🥰🥰 നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ കിടക്കുബോൾ ആണ് കാണുന്നത് കാണാതെ കിടക്കില്ല എന്റെ സ്ഥലം കുറവിലങ്ങാട് ആണ് അപ്പോൾ ok അടുത്ത വീഡിയോ വരുന്നത് വരെ by🥰🥰🥰🥰🥰🥰🥰❤️❤️🎉🎉🎉
Hai Good Morning to Puthettu family and have a nice and safe journey to Kashmir. God's Grace always with your journey
വ്യത്യസ്തമായ രാജസ്ഥാൻ കാഴ്ചകൾ.. 👌😍
എനിക്ക് വളരെ അധികം ഇഷ്ടമായ ഒരു വീഡിയോ, എന്തെന്നാൽ പലതരം കാഴ്ചകൾജനങ്ങളുടെ ജീവിത രീതി അങ്ങനെ എന്തെല്ലാം കാണാൻ സാധിച്ചു പിന്നെ നിങ്ങളുടെ തമാശയും കൂടി ആയപ്പോൾ മോടി കൂടി
സൂപ്പർ,, അടിപൊളി ❤️💕🥰
ആശംസകൾ 🥰💕🥰🥰🥰❤️
രതീഷ് ഗ്ലാസ് വെച്ചാ ഗ്ലാമർ ഒത്തിരി കൂടി😍
You became a good photographer.... Nice❤❤❤
എൻറെ രതീഷ് ചേട്ടാ ജലജ ചേച്ചിയെ കളഞ്ഞിട്ടു വന്നാലും ഞങ്ങളുടെ ആകാശ് ചേട്ടനെ കളയരുത് ആകാശ ഏട്ടൻ ഉള്ള ഒറ്റ കാരണത്താലാണ് ഞാൻ വീഡിയോ കാണുന്നത്
ശുഭയാത്ര💕💕💕
ആകാശിനെ ആ നാട്ടുക്കൂട്ടത്തിൽ നിർത്തിയിട്ട് പോരെ തിരിച്ചുവരുമ്പോൾ എടുക്കാം 😆😆😆😂ഹാപ്പി ജേർണി ❤️❤️❤️❤️❤️
ഇന്നത്തെ മനോരമ പത്രത്തിൽ നിങ്ങളെക്കുറിച്ച് ഒരു ലേഖനം വന്നിട്ടുണ്ട്. മാധ്യമങ്ങളും നിങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയത് വളരെ നല്ല കാരൃം.
Witch edition?
Manorama supplementary@@shajigopalan5865
Not witch its which
ഇന്നത്തെ പത്രത്തിൽ ഉണ്ട് @@shajigopalan5865
@@shajigopalan5865 Kottayam edition.
Medam, super trip ❤
Wish you a happy n safe journey brothers n sister.
Puthethu കുടുംബത്തിന് യാത്ര ആശ൦സകൾ🙏
Good afternoon Puthettu family have a nice day Happy journey to Kashmir safe journey
സലാല സൂപ്പർ ആണ്
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
ആശംസകൾ♥️♥️♥️♥️♥️❤️
Jaisalmer offers good dessert experience. We can drive up to the border with Pakistan,with variety of entertainment like jeep safari,Camel & Horse ride,Folk dance& Music and rustic food. An experience to cherish.
Good morning🌹 wish you all the best for today's trip😍 love you all ❤ from Pune
ഗ്രാമം, കൃഷി ഒക്കെ കാണണം, chathunny അവരെ നിരുത്സാഹപ്പെടുത്തരുത്. 🌹🌹❤️❤️
എരിക്കിൻ്റെ കായ വാഴക്ക പോലെയിരിക്കും പച്ചയായിരിക്കുമ്പോൾ ഉണങ്ങുമ്പോൾ അപ്പൂപ്പൻതാടിയായി പൊട്ടി തെറിച്ചു പറക്കും
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
വളരെ നല്ലvideo❤❤❤❤
Chaya kayyileduthappo Le Ratheeshettan _ uyyo choodund ketto 😂.Oru tractoril thanne moonn tractor connect cheyth kodupokunnath kaanan kollam 😸. Videode last kurach marangal koodi nilkkunnath forest aano Ratheeshetta?