Preparation for Kashmir Trip | Kashmir Trip 03 | EP - 01| Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 14 жов 2024
  • നമ്മുടെ പുതിയ ട്രിപ്പിന്റെ തുടക്കമാണ്. കാശ്മീരിലേക്കാണ് നമ്മുടെ പുതിയ ട്രിപ്പ് . പോകുവാനുള്ള ഒരുക്കങ്ങളും, സാധനങ്ങൾ എല്ലാം വണ്ടിയിൽ എടുത്തുവയ്ക്കുന്നതും ഒക്കെ ആണ് ഇന്നത്തെ വീഡിയോ. മുവാറ്റുപുഴ വരെ ആണ് ഇന്നത്തെ നമ്മുടെ യാത്ര
    It is the beginning of our new trip. Our new trip is to Kashmir. Today's video is about preparing to go and taking all the things in the Truck. Our journey today is to Muvattupuzha.
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 442

  • @SharadhaGopi-y1s
    @SharadhaGopi-y1s 2 години тому +24

    അച്ഛമ്മ ആയിട്ട്. ഉള്ള ട്രിപ്പ്‌ കാണാൻ ആഗ്രഹം ഉള്ളവർ. ലൈക്ക് അടിക്ക്. അച്ഛമ്മ. പവർ. കാണട്ടെ ❤️❤️❤️🥰🥰🥰. പുതിയ യാത്ര ശുഭ ഹരം ആയിരിക്കട്ടെ. ആശംസകൾ 👍🥰🥰🥰

  • @melina9479
    @melina9479 2 години тому +17

    നിങ്ങള്‍ സഹോദരങ്ങള്‍ എന്നും ഒന്നായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ...

  • @tomypj2601
    @tomypj2601 2 години тому +16

    ഇനി നാളെ മുതൽ പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു എല്ലാ ആശംസകളും നേരുന്നു

  • @VipinKailas-u5u
    @VipinKailas-u5u 2 години тому +12

    ❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤
    പുത്തെറ്റ് ഫാമിലിയിലെ എല്ലാവർക്കും ഒരു ബിഗ് ഹായ്

  • @achu9405
    @achu9405 Годину тому +4

    നമ്മൾടെ ചെക്കൻ പോണ് onenesstravels ❤️😍

  • @dinnaaj2981
    @dinnaaj2981 43 хвилини тому +4

    Akash bro thanne vannathil happy

  • @animohandas4678
    @animohandas4678 Годину тому +3

    പുതിയ കശ്മീർ യാത്രയിലേക്കുള്ള കാഴ്ചക്കായി കാത്തിരിക്കുന്നു.

  • @sonyjoseph5716
    @sonyjoseph5716 2 години тому +3

    നിങ്ങൾ ഫാമിലി എല്ലാരേയും കാണുമ്പോൾ സന്തോഷം. ഈ യൂണിറ്റി എന്നും ഇങ്ങനെ പോകട്ടെ ❤❤❤❤❤❤

  • @SwastikaMelethil-he8wy
    @SwastikaMelethil-he8wy Годину тому +12

    നമ്മൾ ഇന്ന് ഈ വീഡിയോ കാണുമ്പോൾ ഇവർ മിക്കവാറും കാശ്മീരിൽ എത്തിയിട്ടുണ്ടാവും 😊.

    • @അനുകെ.1
      @അനുകെ.1 59 хвилин тому

      Two days back ille വീഡിയോ അങ്ങനെ യാണ് ഇടുന്നത് എന്ന് തോന്നുന്നു, dont know🙂

    • @mascatbro6228
      @mascatbro6228 39 хвилин тому

      അതെയതെ കറക്റ്റ്.
      നാസിക് പോയിട്ട് വരാൻ അപ്പ് ആൻഡ് ഡൗൺ ഒരു 12 ദിവസം മതി. ഒരു ദിവസം രണ്ടു വീഡിയോ എടുക്കും. എപ്പഴേ കാശ്മീർ എത്തിക്കണം😅😮

  • @sajipp9265
    @sajipp9265 2 години тому +6

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം കൊടുത്ത വണ്ടിക്കു പകരം പുതിയത് എടുത്താർന്നോ അറിയുവാൻ ഒരു ആഗ്രഹം❤❤❤

  • @ambilyanand5143
    @ambilyanand5143 Годину тому +2

    കശ്മീർ ട്രിപ്പിന് എല്ലാ ആശംസകളും waiting

  • @SubramaniyanVp-e9b
    @SubramaniyanVp-e9b Годину тому +2

    പുത്തേട്ട് ട്രാവൽസിലെ എല്ലാ ഫാമിലി മെമ്പർമാർക്കും ശുഭദിനാശംസകൾ.🙏❤❤❤😊😊

  • @ashokancp2282
    @ashokancp2282 2 години тому +6

    രാജേഷ്, അമ്മ, സൂര്യ, കുഞ്ഞിക്കിളി ത, മുത്ത്,കഞ്ഞിക്കണ്ണൻ, കുഞ്ഞിവാവാ , മുത്ത് എല്ലാവരെയും കണ്ടതിൽ സന്തോഷം🙏❤️❤️❤️❤️❤️🌹🌹🌹🌺🌺🌺💐💐

  • @appz_18
    @appz_18 Годину тому +3

    പുതിയ Trailer വണ്ടിയുടെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചു ഒരു വീഡിയോ ചെയ്തൂടെ?.
    കാശ്മീർ ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു...❤

  • @ambily01
    @ambily01 Годину тому +2

    She ട്രക്കിനും സാരതികളായ ജലജ, രതീഷ് co -ആകാഷിനും സുഖകരമായ ഒരു കശ്മീർ യാത്ര ആശംസിക്കുന്നു. 😃😃നിങ്ങൾ എല്ലാവരേം പോലെ എന്റെയും ഒരു കട്ട ഫാൻ ആണ്. Wish you a happy journey 😄😄💪🏻-sherif vaikom 😃😃

  • @sivasankarapillai8912
    @sivasankarapillai8912 2 години тому +5

    കാശ്മീർ യാത്രയ്ക്ക് എല്ലാവർക്കും ആശംസകൾ

  • @vijayakumarpr9714
    @vijayakumarpr9714 2 години тому +1

    കുടുംബത്തിന്റെ ഐക്യം ഇതുപോലെ എന്നും നിലനിൽക്കട്ടെ.. God bless you❤

  • @shanskkannampally7599
    @shanskkannampally7599 7 хвилин тому

    അച്ഛമ്മ, കുഞ്ഞി കിളി, മുത്ത്,രാജേഷ്, സൂര്യ, ദാമി കുട്ടി, കുഞ്ഞി കണ്ണൻ,അജീഷ് ബ്രോ എല്ലാവരെയും കാണാൻ പറ്റി...🤩❤

  • @rajendranr7236
    @rajendranr7236 Годину тому +2

    My heartiest wishes to Puthettu family for a happy and a pleasant KASHMIR TRIP. I Pray to LORD MURUGAN for your safe journey.Thank you to your entire family to give us a lot of new messages. R.R. from coimbatore .Tamilnadu
    .

  • @RaghavanrRaghavan
    @RaghavanrRaghavan 28 хвилин тому

    ഈ സഹോദരകുടു:o ബബന്ധം എന്നും നിലനിർത്തുക

  • @remapv5419
    @remapv5419 Годину тому +1

    കാശ്മീർ യാത്ര സുഖമാവട്ടെ
    ഞാനും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും

  • @MusicLessons-rj7rj
    @MusicLessons-rj7rj Годину тому

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ.

  • @anithar2171
    @anithar2171 Годину тому

    Puthettu vlog കാണാൻ തുടങ്ങിയിട്ട് 10 മാസമായി. നിങ്ങളുടെ പഴയ കശ്മീർ ട്രിപ്പ്‌ കണ്ടു inspire ആയി march ഇൽ Kashmir പോയി. Superb. Gulmarg എല്ലാം മഞ്ഞിൽ പുതഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ പോകുമ്പോൾ Doothpathri യിൽ പോകണം. ഇപ്പോൾ പുൽമേഡ് ആയിരിക്കും. നല്ല ഒരു അനുഭവം ആണ്. എന്തായാലും ഇനി ഒരു മാസം നല്ല കാഴ്ചകൾ കാണാം. All the best for a safe journey 🙏❤

  • @rufeenarufeena3309
    @rufeenarufeena3309 51 хвилина тому

    കുഞ്ഞിക്കിളി ആൻ്റിയമ്മ
    ഒരു വല്ലാത്ത കോംബോ ❤
    എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ❤❤❤

  • @MujeebRahman-hr8vu
    @MujeebRahman-hr8vu Годину тому +1

    കുഞ്ഞിക്കിളിയുടെ മൂളി pattunde മനസിനുള്ളിൽ.. 🎶🎶🎶 😍

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 2 години тому +3

    എല്ലാവർക്കും ശുഭദിന൦ നേരുന്നു

  • @krishnakumarmannil1526
    @krishnakumarmannil1526 54 хвилини тому

    This shows her professional touch, very easily she high lighted the problem

  • @nairpramod68
    @nairpramod68 58 хвилин тому +2

    Happy journey to ratheesh bro n jalaja n aakash 😊

    • @sanjibdhar854
      @sanjibdhar854 26 хвилин тому

      Now.. Akash has become a good cook.... No problem for delicious plates....

    • @sanjibdhar854
      @sanjibdhar854 25 хвилин тому

      Read as delicious dishes

  • @vinodkumarkk
    @vinodkumarkk 2 години тому +6

    ആകാശ് ❤❤❤

  • @shibujohn5403
    @shibujohn5403 2 години тому +1

    ❤❤❤❤❤👍👍👍👍👍ഇന്നത്തെ വിഡിയോയിൽ എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം എല്ലാവർക്കും ഹായ് 🙋‍♂️🙋‍♂️🙋‍♂️HAPPY JOURNEY ❤ GOD BLESS ALL ❤WITH PRAYERS ❤

  • @jacobjohn1410
    @jacobjohn1410 2 години тому +3

    കശ്മീർ ട്രിപ്ന് ആശംസകൾ 🎉🎉🎉

  • @jerrycabral6951
    @jerrycabral6951 Годину тому

    Waiting anxiously for a wonderful trip from tomorrow. All the best and stay safe and hope to see enchanting views and good cooking vlogs 👍 ❤❤❤

  • @Jinn006
    @Jinn006 Годину тому +6

    23:18 oneness fans assable❤

  • @radhakrishsna4224
    @radhakrishsna4224 2 години тому

    പുത്തേട്ട് ട്രാവൽ ഫാമിലിഅംഗങ്ങൾക്ക് എല്ലാ വർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @premskitchen9544
    @premskitchen9544 Годину тому

    ഈ ട്രിപ്പിൽ അച്ചമ്മയേയു൦ കൂടി പ്രതീക്ഷിച്ചു. എന്തായാലും ഒരു അടിപൊളി ട്റിപ്പായി മാറട്ടെ, എല്ലാ ഭാവുകങ്ങളും❤️😘❤️😘❤️😘

  • @sulaimankodaly3346
    @sulaimankodaly3346 Годину тому

    നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു 😮😮😮😮😮😮കോടാലിക്കാരൻ

  • @Sidhique-wv5gd
    @Sidhique-wv5gd 50 хвилин тому

    മൊതലാളി ഇവിടെ ഇല്ലെങ്കിൽ എന്ന് പറഞ്ഞത് കലക്കി അതിനുള്ള മറുപടിയും കലക്കി

  • @ritavictor4775
    @ritavictor4775 49 хвилин тому

    Wish you all the best wishes for your Kashmir trip.I will enjoy the journey from my home Navi Mumbai.God bless you.

  • @manojkumar-vu3dw
    @manojkumar-vu3dw Годину тому

    കശ്മീർ യാത്രക്ക് എല്ലാ വിധ ആശംസകൾ നേരുന്നു

  • @meghadigitals
    @meghadigitals 2 години тому

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ 🎉🎉🎉

  • @VenuGopal-g2c6l
    @VenuGopal-g2c6l 44 хвилини тому

    നിങ്ങളോടപ്പം
    കശ്മീർയാത്രക്ക് ഞാനും ഉണ്ട് മനസ്സിൽ ❤❤❤🎉🎉🎉🎉

  • @jyothishpallippuram3336
    @jyothishpallippuram3336 Годину тому

    എല്ലാവർക്കും നമസ്കാരം പുതിയ ട്രിപ്പ് ഒത്തിരി നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @prpkurup2599
    @prpkurup2599 2 години тому

    എല്ലാവർക്കും നമസ്കാരം കഴിഞ്ഞ രണ്ടു മൂന്നു വീഡിയോ കാണാൻ സാധിച്ചില്ല പൂജ വെപ്പിന്റെ തിരക്ക് ആയിരുന്നു ഇനി തുടർച്ചയായി കാണും പുതിയ യാത്രക്ക് എല്ലാ ആശംസകളും നേരുന്നു 🙏

  • @jm_korts
    @jm_korts 50 хвилин тому

    Kashmir... കാത്തിരിക്കുന്നു.🙏🥰❤️

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 2 години тому +1

    Very happy to see Kunjukizhi. Have a wonderful day ❤❤❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 Годину тому +1

    Good morning. The vechile has to be repaired after this long trip. Akash is back after unloading the material in both places. Nice to see a subscriber come to the workshop and talk to Jaleja.

  • @ravindranpmannadiarravindr6532
    @ravindranpmannadiarravindr6532 Годину тому

    എല്ലാവർക്കും ശുഭ ദിനം നേരുന്നു

  • @ShibuShibu-d7h
    @ShibuShibu-d7h 2 години тому

    പുതിയ കാഴ്ചകൾക്കായി നാളെ കാത്തിരിക്കുന്നു ചേച്ചി..❤❤❤

  • @lijosammlpy9010
    @lijosammlpy9010 Годину тому

    Happy journey❤❤Waiting for videos. From Dubai.....

  • @venkateshramamurthy1471
    @venkateshramamurthy1471 Годину тому

    Nice to see Muthu driving after a long time. She is also a very efficient driver and manages the steering very well

  • @JustinBruce1976
    @JustinBruce1976 2 години тому +1

    ഹായ് അജേഷ് ബ്രോ എന്നാ ഉണ്ട് വിശേഷം❤❤❤❤ഒത്തിരി നാൾ കൂടിയാണല്ലോ കണ്ടത്❤❤❤

  • @parameswaranpm8354
    @parameswaranpm8354 2 години тому

    Kashmir is Eagerly Waiting.... Winter Care is a Must.... Wish Safe and Comfortable Trip....

  • @Cupid0974
    @Cupid0974 Годину тому

    waiting 4 കിടു വീഡിയോസ് 💐

  • @kuriakosewilson6917
    @kuriakosewilson6917 46 хвилин тому

    ഞങ്ങൾ ജമ്മുവിൽ ഇല്ലാതെ പോയതിൽ വളരെ സങ്കടം ഉണ്ടു. ഞങ്ങൾ ഒരു ആഴ്ച മുൻപ് വരെ ജമ്മു വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഡൽഹിയിൽ ഉണ്ടു. ഞങ്ങളുടെ വീട് Kunjwani chowk ന്റെ അടുത്താണ്. ലൊക്കേഷൻ പറഞ്ഞാൽ. Vishal mega mart, Bharat ബെൻസ് സർവിസ് സെന്റർ, Carmel convent school.. Fly over road പണി നടക്കുന്നു. Vijaypur മുതൽ റോഡിൽ നല്ല trafic ആയിരിക്കും. Kunjwani ചൗകിൽ അൽപ്പം trafic കാണും. ചിലപ്പോൾ വണ്ടി ring റോഡിൽ കൂടെയും വിടും. Choolu ഇറക്കുന്നത് Narwal ആയിരിക്കും. കാശ്മീരിൽ വലിയ തണുപ്പൂ ആയിട്ടില്ല. All the best to kashmir.. അവിടെ ചെല്ലുമ്പോൾ Doodpatri എന്ന സ്ഥലം കാണാൻ പോകണം. Budugam dist. ATV എടുത്തു mini Switzerland കാണാൻ പോകണം.

  • @GangadharanSreesadan
    @GangadharanSreesadan 33 хвилини тому

    Waiting for the views of Kashmir

  • @gopakumarm166
    @gopakumarm166 Годину тому

    കാശ്മീർ യാത്ര ശുഭകരമാവട്ടെ🎉

  • @SarathKumarS-j1t
    @SarathKumarS-j1t 2 години тому +4

    Kunjikkili on fire 🎉🎉🎉🎉🎉🎉

  • @mvchandrashekar5730
    @mvchandrashekar5730 2 години тому

    Akash Bro is in great demand.... Nice company..... Over all he's a smart alec and can pull of good funny moments and full of josh...

  • @ajeshgeorge2170
    @ajeshgeorge2170 2 хвилини тому

    All the best to puthett family for kashmir trip

  • @thomasjoseph3055
    @thomasjoseph3055 2 години тому

    Good morning രാജേഷിനെ കണ്ടിട്ട് കുറച്ച് ദിവസമായി വയറ് പുറത്ത് ചാടിയ ലക്ഷണം കാണുന്നുണ്ട്❤❤❤❤❤❤❤❤❤❤❤❤❤ ഹായ് മുത്തേ കൂഞ്ഞിക്കിളി❤❤❤❤❤❤❤❤❤❤❤

  • @JobyT.K-d3x
    @JobyT.K-d3x 2 години тому +5

    🎉🎉🎉🎉🎉🎉 കുഞ്ഞി കിളി

  • @Vaisakhyedhu
    @Vaisakhyedhu 2 години тому +2

    എനിക് ഇതുവരെ ഏറ്റവും ഇഷ്ടപെട്ട route andhra telangana വഴി chattisgarh jharkhand വഴി bihar പോയ route ആണ്....❤❤❤❤

    • @muhammedali-vf7zo
      @muhammedali-vf7zo 2 години тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

    • @muhammedali-vf7zo
      @muhammedali-vf7zo 2 години тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

    • @muhammedali-vf7zo
      @muhammedali-vf7zo 2 години тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

    • @muhammedali-vf7zo
      @muhammedali-vf7zo 2 години тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @aleyammaphilip4260
    @aleyammaphilip4260 2 години тому +1

    Good morning ellavarkkum from Delhi💕

  • @JustinBruce1976
    @JustinBruce1976 2 години тому

    രാജേഷ് ബ്രോ എത്ര നാൾ കൂടിയാണ് കാണുന്നത്❤❤❤ചില വയറു ചാടിയോ എന്നൊരു സംശയം❤❤❤

  • @shajishajitm6466
    @shajishajitm6466 35 хвилин тому

    യാത്രക്ക് ആശംസകൾ
    ഷാജി അയ്മനം

  • @jobinjohn8701
    @jobinjohn8701 17 хвилин тому

    സഹോദരങ്ങൾ 🥰

  • @vijayasimhang2061
    @vijayasimhang2061 2 години тому +2

    കുഞ്ഞിക്കിളി അടിപൊളി സൂപ്പർ

  • @rajeshpg1064
    @rajeshpg1064 2 години тому +2

    Good morning puthettu Family Have Nice Day

  • @madhuputhoorraman2375
    @madhuputhoorraman2375 43 хвилини тому

    നല്ലൊരു യാത്ര ആശംസിക്കുന്നു

  • @aromalrs5393
    @aromalrs5393 2 години тому +1

    ആകാശ് ബ്രോ യുടെ പേര് ആദ്യം പറയാതിരുന്നപ്പോൾ ഒന്ന് പേടിച്ചു പിന്നെ ആകാശ് ബ്രോ പോയി ലോഡ് എടുക്കും എന്ന് പറഞ്ഞപ്പോൾ സമാധാനം ആയി 😁

  • @satheeshkerala7199
    @satheeshkerala7199 2 години тому

    യാത്ര മംഗളാശംസകൾ ❤️💕🥰🥰🥰

  • @tiktokfavorite3070
    @tiktokfavorite3070 Годину тому +1

    എനിക്ക് തോന്നുന്നത് വീണ്ടും UK visa ക്കു apply ചെയ്യുന്നതിന് മുൻപ് Dubai, thailand, bali ഒക്കെ പോയാൽ UK visa കിട്ടാൻ എളുപ്പം ഉണ്ടാകും.. കാരണം നമ്മൾ travellers ആണെന്നും, എവിടേലും പോയാൽ തിരിച്ചു വരും എന്നും oru തോന്നൽ embassy ക്കു ഉണ്ടാകും

  • @pratheepgnair1204
    @pratheepgnair1204 17 хвилин тому

    നാല് വണ്ടികൾ ഒരുമിച്ച് കാശ്മീരിലേക്ക് പോകണം എല്ലാവരും കൂടി

  • @tomsjoseph920
    @tomsjoseph920 Годину тому

    ഹായ് കുഞ്ഞിക്കിളി 👍🙏🙏🙏.. എല്ലാവർക്കും.. Goodmorning🙏🙏🙏

  • @krishnadaskizhepat4870
    @krishnadaskizhepat4870 Годину тому +1

    So good to watch nice🎉🎉

  • @mathewjohn3158
    @mathewjohn3158 2 години тому +10

    നമസ്കാരം കുഞ്ഞി കിളിയെ കണ്ടത് നല്ലത് ആയി ഇനി കുഞ്ഞികുട്ടനെ ഒരു ട്രിപ്പ്‌ കൊണ്ട് പോകണം

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 55 хвилин тому

    Hi❤all Angane കുഞ്ഞിക്കിളി എത്തി. Good morning 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @ashokancp2282
    @ashokancp2282 Годину тому +1

    അവസാനം കാണി ക്കുന്ന ലാറിയുടെ ദേശീയപതാകയുടെ കളറിൽ ത്രിവർണ്ണ നിറത്തിൽ ഉള്ള ഒരു വൃത്തത്തിനുള്ളിൽ കാണിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു - എന്റെ ഒരു ചെറിയ അഭിപ്രായം മാത്രം😁😁😁❤️❤️❤️🌹🌹🌹

    • @ashokancp2282
      @ashokancp2282 Годину тому

      ലോറിയുടെ ചിത്രം

  • @TurjoKamra
    @TurjoKamra 2 години тому

    All' the best Kashmir Trip safe drive happy journey enjoy 👌🌹 Kalyan Se 🌹🙏🕉️🚩

  • @Gopan4059
    @Gopan4059 2 години тому +1

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @kalidhasmeena4871
    @kalidhasmeena4871 15 хвилин тому

    🎉🎉🎉❤❤❤🙌🏻🙌🏻🙌🏻👍all the best 🎉kashmir 🎉trip 🎉🎉🎉❤

  • @Pranavrnath
    @Pranavrnath 5 хвилин тому

    23:18 Oneness❤

  • @rubyjoseph4090
    @rubyjoseph4090 58 хвилин тому +1

    ഇലഞ്ഞി, ഞാൻ👍🌹

  • @josephjohn8632
    @josephjohn8632 Годину тому +1

    കുഞ്ഞികിളിയെ നാളുകൾ കൂടി കണ്ടതിൽ സന്തോഷം. രാജേഷ് ബ്രോ അങ്ങിനെ തന്നെ ആണ്. വ്യത്യാസം ഒന്നുമേ ഇല്ല. പക്ഷെ പൊറോട്ട lovers അസോസിയേഷനിൽ നിന്നും ബിരിയാണി lovers അസോസിയേഷനിലേക്ക് കാല് മാറി. കുഞ്ഞികിളിയെ സപ്പോർട്ട് ചെയ്യാൻ ആവും. വർക്ക്‌ ഷോപ്പിൽ മെയിൻ ഡ്രൈവറെ രതീഷ് ബ്രോ സ്കോർ ചെയ്യാൻ സമ്മതിച്ചില്ല. ക്യാമറ പിടിക്കാൻ ആളില്ല എന്നു പറഞ്ഞു ഒതുക്കി. അജീഷ് ഇത്തവണ ഉണ്ടായിരിന്നു എങ്കിൽ ആകാശിനെക്കൊണ്ട് പാചകം ചെയ്യിച്ചേനെ. പിന്നെ രതീഷ് ബ്രോക്ക് ചിലപ്പോൾ സന്തോഷം തരാൻ പറ്റുന്ന ഒരു വാർത്ത ഉണ്ട്‌. Union Surface Transport Ministry ഇനി മുതൽ വാഹനങ്ങളുടെ കാലാവധി തീരുമാനിക്കുന്നത് tail പൈപ്പ് എമിഷൻ അടിസ്ഥാനത്തിൽ ആയിരിക്കും. കാല പഴക്കം അടിസ്ഥാനമാക്കി ഉള്ള രീതി മാറ്റുന്നു. It is based on Common Sense. പക്ഷെ കോമൺ സെൻസ് വളരെ uncommon ആണ്. അതാണ് പ്രശ്നം. B- 6 വണ്ടി തുക കൂടുതൽ മുടക്കി വാങ്ങിപ്പിക്കും. അതിന്റെ pollution കുറക്കാൻ ബ്ലൂ liquid വേറെ വാങ്ങി ഒഴിക്കണം. എന്നിട്ട് പിന്നെ 15 കൊല്ലം മാത്രം ലൈഫ്. നമ്മൾ ഇപ്പോഴും വെള്ളരിക്ക പട്ടണത്തിൽ ആണ് ജീവിക്കുന്നത് . ആ സ്ഥിതിക്ക് ദേവികക്ക് അഡ്വാൻസ് ആയി ബാറ്റ കൊടുക്കാം. ഇത്തവണ കൂടെ കാശ്മീർക്കു വന്നില്ല എങ്കിലും, പിന്നെ അഡ്ജസ്റ്റ് ചെയ്യാം.

  • @JijeeshK1933
    @JijeeshK1933 Годину тому

    കുഞ്ഞിക്കിളി ഹായ്.ദാമിക്കുട്ടി ഹായ്.കാശ്മീർ ടൃപ്പിന്എല്ലാ
    ആശംസകളും

  • @rajnishramchandran1729
    @rajnishramchandran1729 2 години тому +1

    Good morning Puthettu squad...a big Hi to Kunjikilli. .Ajeesh bro and Ratheesh bro are wearing same color shirt today...have a nice day ...
    ..All the best for the Kashmir trip..👍🚍

  • @puthenpurackal1568
    @puthenpurackal1568 56 хвилин тому

    ഒരു ബുക്ക് വെയ്ക്കണം കംപ്ലി യിൻ്റെ തോന്നുന്നത് ബുക്കിൽ കുറിക്കുക
    വർക്ക്ഷോപ്പിൽ ചെല്ലപ്പോൾ ഓർക്കാൻ എളുപ്പം ആകും

  • @Suresh_Pillai
    @Suresh_Pillai 2 години тому

    Hey Ratheesh, Jelaja, happy to see that you are having another trip to Kashmir.. wishing you a safe and fantastic journey ahead! Hope to get more of the "CO jokes".. 👍😃👍

  • @venkateshramamurthy1471
    @venkateshramamurthy1471 Годину тому

    OMG, Ratheesh and Jaleja are preparing for the next trip to Kashmir. This is going to be a very long trip.
    They should have had a small rest but they are ready for the trip.

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 15 хвилин тому

    Uk visa cancel cheytu ennu arinjappol sangadam aayi poi,no problem onnum koode try cheyyanam next time uk visa kittum sure,love from ireland 🇮🇪

  • @vipinkl1444
    @vipinkl1444 2 години тому +5

    🙏Good morning Puthettu travel family fan's 👈
    🚛..........🚛.........🚛...........🚛.....

  • @anil540
    @anil540 Годину тому

    അടുത്ത ഓണത്തിന് നേരത്തേ VISA ഒക്കെ ശരിയാക്കി UK യ്ക്ക് പോകുവാൻ സാധിക്കട്ടെ❤

  • @mascatbro6228
    @mascatbro6228 28 хвилин тому

    ഈ ട്രിപ്പ് രാജേഷ് ഏട്ടനെ കൊണ്ടുപോകും❤

  • @mvchandrashekar5730
    @mvchandrashekar5730 2 години тому

    Nice to see Kunjikili in her best of spirits... She's ✨glittering all the way..... Like 24 carat 🏆gold......
    Sad to know that the Jaleja family's, U.K. visit did not come thru...Visa issues are always unpredictable....
    But, u have got a adi puli of a trip to Kashmir, which is known to be Heaven on Paradise.. Enjoy to the brim and more......On our soil....Achamma and Kunjikili, are not able to make it. So Rateesh and Jaleja, should ensure that a trip for both of them to Kashmir is met.... Nice to see guest appearance of Rajesh and Surya....
    Pls enjoy ur Kashmir trip to the best possible...... Venture spots...... Both of tourist interest and offbeat places....

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 2 години тому +3

    Good morning you all my dear Puthettu family ..

  • @sivasankaranvasudevan8829
    @sivasankaranvasudevan8829 2 години тому +1

    All mechanical works must be mentioned in the logbook for easy maintenance

  • @jinadevank7015
    @jinadevank7015 Годину тому

    🌹ശുഭ യാത്ര നേരുന്നു 🌸

  • @sanjibdhar854
    @sanjibdhar854 2 години тому

    Wish you all the best for Kashmir trip....

  • @balakrishnanuk6525
    @balakrishnanuk6525 Годину тому

    Happy journey to Kasmir 👋👋

  • @vyshnaviraj4960
    @vyshnaviraj4960 2 години тому +4

    Hi kunjikili ellavarkum oru hi 🎉🎉🎉🎉🎉❤❤❤❤❤