Boat Factory and Fish Market in Sur | Oman Trip | EP - 08 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 462

  • @LinoyGeorge
    @LinoyGeorge 2 дні тому +29

    ഇന്നത്തെ വീഡിയോ സൂപ്പർ ❤❤❤വിദേശത്ത് ചെന്നു ഇത്രയും മനോഹരമായി ഷൂട്ട് ചെയ്ത് എല്ലാ കാര്യങ്ങളും പറഞ്ഞ് ഒരു വീഡിയോ ❤❤❤❤❤ക്യാമറമാൻ....... രതീഷ് ചേട്ടാ .... മാസ്സ്.......❤❤❤❤❤

  • @MusicLessons-rj7rj
    @MusicLessons-rj7rj 2 дні тому +14

    ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ഇത്രയും നല്ല ഒരു ഗൾഫ് വ്ലോഗ് ആദ്യമായി കാണുകയാണ് ( മലയാളത്തിൽ ) അഭിനന്ദനങ്ങൾ.

  • @JustinBruce1976
    @JustinBruce1976 2 дні тому +21

    രാജേഷ് ചേട്ടൻ രതീഷ് ഏട്ടൻ ജലജ മാഡം ശുഭദിനം❤❤❤❤

  • @vishnubalanvishnu808
    @vishnubalanvishnu808 2 дні тому +23

    Puthettu Vlog സ്ഥിരം പ്രേക്ഷകർ ❤️

  • @alivm4831
    @alivm4831 2 дні тому +35

    അത്. ഏതായാലും. നന്നായി. എത്ര. വലിയ. ഗൾഫ്. കാരൻ. ആയാലും.. കൽക്ക. ബാക്കി. ഉണ്ടാവും.. ആ. അനുഭവം. ഗൾഫ്. കാരെനെ. ഓർക്കാൻ. നല്ലതാണ്.. രാജേഷ്. വെരി. ഗുഡ്. മാൻ... നിങ്ങളെ. നല്ല. നിലയിൽ. Caer. ചെയ്തു... അവരല്ലാം.. നമ്മുടെ. സമൂഹത്തിന്റെ. അഭിമാനങ്ങൾ. ആണ്.. ദൈവം. അനുഗ്രഹിക്കട്ടെ.

  • @JustinBruce1976
    @JustinBruce1976 2 дні тому +11

    ഷിപ്പിംഗ് പഴയകാലകാഴ്ചകൾ വളരെ രസകരമായിരുന്നു❤എല്ലാം വിശദമായി കാണിച്ചതിൽ ഒത്തിരി സന്തോഷം❤❤❤❤❤❤

  • @MableRaphy
    @MableRaphy 2 дні тому +17

    Al രാജേഷ് സുൽത്താനെ ഞങ്ങൾക്ക് വളരെയധികം ഇഷ്ടമായി. ആകാശിനെ കടത്തിവെട്ടുന്ന ഐറ്റം തന്നെ. ഞങ്ങളുടെ അന്വേഷണം പറയണെ❤❤❤❤'

  • @bhaskarankc7438
    @bhaskarankc7438 2 дні тому +8

    ചരക്കുനീക്കത്തിന്ലോറിമാറ്റികപ്പൽവാങ്ങിക്കുന്നലക്ഷണമാണെന്നുതോന്നുന്നു
    അഭിവാദനങ്ങൾ

  • @parameswaranpm8354
    @parameswaranpm8354 2 дні тому +2

    Nice to see Nouka Making..... Expert Craftsman Ship.... Anticipating a Puthettu Boat at Oman Soon....

  • @JijeeshK1933
    @JijeeshK1933 2 дні тому +11

    ചേച്ചി ഫിഷ്മാർക്കറ്റിൽ കണ്ടത് കൂന്തളല്ല കണവയാണ്. പായ്കപ്പൽ
    നിർമിക്കുന്നത് കേരളത്തിൽ
    ബേപ്പൂരാണെന്നത് ഞങ്ങൾ
    കോഴിക്കോട്ട്കാർക്ക്
    അഭിമാനിക്കാം.രാജേഷേട്ടനെ പറഞ്ഞൂവിടണ്ടായിരുന്നു. ഒമാൻ ടൃപ്പിന്റെ അമരക്കാരനും ഇത്രയും
    മനോഹരമായി യാത്രയുടെകാഴ്ചകളും അത്
    കോമഡിയിലൂടെ വിവരിച്ചൂതന്ന രാജേഷേട്ടന്
    നന്ദി.

    • @ashiqm36
      @ashiqm36 2 дні тому +3

      കൂന്തലും കണവ യും ഒന്നാണ് bro ഓരോ നാട്ടിൽ ഓരോ പേര് പറയുന്നു എന്ന് മാത്രം

    • @JijeeshK1933
      @JijeeshK1933 2 дні тому +2

      സഹോദരാ അത് കല്ലൻ
      കണവയാണ്.തെളിവ് സഹിതം വീഡിയോ ഞാൻ
      രതീഷേട്ടന് അയച്ചിട്ടുണ്ട്.

    • @ashiqm36
      @ashiqm36 2 дні тому

      അപ്പോൾ ഈ കൂന്തൽ ഏതാ വ്യത്യാസം ഒന്ന് അയക്കാൻ പറ്റുമോ bro

    • @manoharancp2433
      @manoharancp2433 2 дні тому

      Kanava...kundal same....

    • @sathivijayan51
      @sathivijayan51 День тому

      കല്ല് കണവ

  • @Ginochanganacherry
    @Ginochanganacherry 2 дні тому +3

    Rajesh is a wonderful person having such a friend is a virtue ❤

  • @JustinBruce1976
    @JustinBruce1976 2 дні тому +5

    കുറച്ചുദിവസമായി ലോറിയും ആകാശ് ബ്രോയുംഒക്കെ കണ്ടിട്ട്❤❤❤❤❤❤

  • @viswanathan.tmenon8018
    @viswanathan.tmenon8018 2 дні тому +1

    നല്ല വിവരങ്ങൾ പങ്കുവച്ചതിനു അഭിനന്ദനങ്ങൾ.🌹🌹🌹👍❤️❤️❤️

  • @SharadhaGopi-y1s
    @SharadhaGopi-y1s 2 дні тому +6

    രാജേഷ് ചേട്ടൻ. ഒന്നും പറയാൻ ഇല്ല. അടിപൊളി. 🙂🙂🙂

  • @sunnytc5469
    @sunnytc5469 2 дні тому +2

    ഞാൻ വരാത് ഇരുന്നത് നന്നായ് കശ്കെടുക്കാത് ഇത്രം സ്ഥലം കണ്ടല്ലേ..നന്ദി.

  • @jm_korts
    @jm_korts 2 дні тому +4

    👏👏👏👍🙏😇🥰❤️
    ഒമാൻ ചാള മാത്രം കണ്ടില്ല..😂
    ഉരു, പായ്ക്കപ്പൽ, പത്തേമാരി...👌
    രാജേഷ് ചേട്ടനെ മിസ്‌ ചെയ്യും...🥰

  • @kishorev7541
    @kishorev7541 2 дні тому +5

    അമ്പലംമുക്ക്, കവടിയാർ, പൂജപ്പുര ❤

  • @mknair6789
    @mknair6789 2 дні тому +5

    ❤❤❤ Welcome dearest puthettu family members and followers ❤❤❤
    ഹായ് , മനോഹരം പോര അതി മനോഹരമായ കാഴ്ചകൾ' എത്ര തവണ വേണമെങ്കിലും കാണാൻ തോന്നുന്ന സൈറ്റുകൾ ' ആകെ മൊത്തം ടോട്ടൽ ഗംഭീരം
    ഇന്ന് വിഷമിപ്പിച്ചത് രാജേഷ് Bro യുടെ തിരിച്ചു പോക്കാണ് ' '
    പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളിൽ '❤❤❤❤
    സത്യത്തിൽ രാജേഷ് Bro യെ നമുക്കിങ് എടുക്കാം അല്ലേ ???
    ഉരുകൾ ഉണ്ടാക്കുന്ന സ്ഥലം , മത്സ്യമാർക്കറ് എല്ലാം എത്ര ക്ലീൻ : ഇതിനൊക്കെ അവസരം ഒരുക്കി തന്ന എല്ലാ സുഹൃത്തുകൾക്കും പുത്തേറ്റിന്നു വേണ്ടി ഞാൻ നന്ദി പറയുന്നു.
    ഒരു സിനിമ കാണുന്ന പോലെ ഒമാൻ വീഡിയോകൾ കാണാൻ അവസരം ഒരുക്കി തരുന്ന രാജേഷ് Bro രതീഷ് Bro Team ' Really you are the great :😂😂
    ജലജയുടെ കമൻട്രി നല്ലൊരു RJ യെ ഓർമ്മ പെടുത്തുന്നു
    ഇന്നലെ നമ്മുടെ 66 നെ കണ്ടു. കുളിച്ച് കുറിയിട്ട് സുന്ദരി ആയി അവൾ അവിടെ നിങ്ങളെ കാത്തിരിക്കുന്നു. യാത്ര പുറപ്പെടാനായി:
    അവളെ ഒരുക്കിയ രാജേഷ് , സൂര്യ മേറ്റവരേയും കണ്ടു
    കുഞ്ഞിക്കിളിയും ഉണ്ടായിരുന്നു
    നിങ്ങൾ ശരിക്കും ഈ കാഴ്ചകളിലൂടെ ഞങ്ങളെ ഒക്കെ കൊതിപ്പികയാണ് സത്യം:❤❤❤
    അപ്പോ ശരി . സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉

  • @sundaranmallissery
    @sundaranmallissery День тому

    നിങ്ങളുടെ കൂടെ യുള്ള രാജേഷ് ചേട്ടൻ, ഫാമിലി ഫ്രണ്ട് ആയ ഉണ്ണിയേട്ടന്റെ അതേ സംസാരവും തമാശയും. അടിപൊളി മസ്കട്ട് യാത്ര. എല്ലാ ആശംസകളും.....

  • @BinuKk-nd6lv
    @BinuKk-nd6lv 2 дні тому +2

    Rajeshattan kidu….❤❤❤❤

  • @shibupaul514
    @shibupaul514 2 дні тому +1

    ഞാൻ ഇന്ന് puthettu കുടുംബത്തിൽ പോയിരുന്നു. എല്ലാവരെയും കണ്ടു. സന്തോഷം ആയി

  • @SaraswathiK-s4b
    @SaraswathiK-s4b 2 дні тому +5

    ഇന്നത്തെ കാഴ്ചകൾ സൂപ്പർ.❤❤❤

  • @premantk6004
    @premantk6004 2 дні тому +2

    വടകരയുടെ ആശംസകൾ. കണ്ണിന് കുളിർമയേകും കാഴ്ചകൾ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

  • @satheeshkerala7199
    @satheeshkerala7199 2 дні тому +3

    സൂപ്പർ,, അടിപൊളി 🥰💕🥰
    ആശംസകൾ ❤️💕🥰🥰🥰🥰

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 2 дні тому +5

    മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏മസ്ക്കറ്റ് എത്തിയപ്പോൾ എല്ലായിടത്തും നമ്മുടെ ഫാമിലി മെമ്പഴ്സാണല്ലോ അല്ലെ ഭാഷ അറിയാത്ത ഒരു വിഷമം ഉണ്ടാവില്ല അല്ലെ?❤❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 2 дні тому +4

    सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो...
    🇴🇲🇴🇲🇴🇲

  • @rajuthoppilan1
    @rajuthoppilan1 2 дні тому +79

    മെയിൻ ഡ്രൈവറേ... നാട്ടിലേക്ക് പെട്ടെന്ന് തിരിച്ചുപോരേ.... 66 ടെസ്റ്റ്‌ കഴിഞ്ഞു റെഡിയാക്കി ഇട്ടിട്ടുണ്ട്... North east ലേക്ക് ഒരു ട്രിപ്പ്‌.... ഞങ്ങൾ വെയ്റ്റിങ്.....

    • @rajeshpg1064
      @rajeshpg1064 2 дні тому +3

      Yes

    • @sheenumani6237
      @sheenumani6237 2 дні тому +9

      മെയിൻ ഡ്രൈവർ നാട്ടിൽ എത്തിയിട്ട് 10 ദിവസം കഴിഞ്ഞു 🤣🤣

    • @Rijil.V.A
      @Rijil.V.A 2 дні тому +7

      അടുത്ത ട്രിപ്പ്‌ പോയി😂😂😅

    • @rageshkumar8603
      @rageshkumar8603 2 дні тому +3

      പോയിട്ട് വരുമ്പോൾ ആണ് വീഡിയോ ഇടുന്നത്

    • @shashiarayil630
      @shashiarayil630 2 дні тому +2

      മെയിൻ ഡ്രൈവർ
      നാട്ടിൽ എത്തിട്ടുണ്ട്
      ഇപ്പൊ ക്യാമറക്ക് പിന്നിലാ😅😅😅

  • @rajeshaymanam6706
    @rajeshaymanam6706 2 дні тому +3

    രാജേഷ് എന്ന പേരുള്ള എല്ലാരും പൊളിയാ 😊😊😊 ❤️❤️❤️

  • @jiteshjayendran2638
    @jiteshjayendran2638 2 дні тому

    Very informative video thanks Ratheesh and Jaleja ....🙏🙏🙏

  • @abhilashgs2336
    @abhilashgs2336 2 дні тому +2

    Beenaaaaa chechiii alla Jalajaaaa chechiiii... Beena chechi... 😝😍😍😍

  • @MadhusudhananPk
    @MadhusudhananPk 2 дні тому +3

    അങ്ങിനെ രാജേഷ് ചേട്ടൻ പോയി🤣🤣💕.👍

  • @Gopan4059
    @Gopan4059 2 дні тому +5

    മിസ്സ്‌ യൂ ആകാശ് ബ്രോ
    ❤❤❤

  • @lathanandakumar6674
    @lathanandakumar6674 2 дні тому +3

    ജലജയുടെ വിവരണം കേൾക്കാൻ നല്ല രസം

  • @dr.titocherian2116
    @dr.titocherian2116 2 дні тому +2

    A TRUE family outing....

  • @WilsonKoothoor
    @WilsonKoothoor 2 дні тому +1

    ലക്ഷദ്വീപ് to Mangalore ഇഷ്ടം പോലെ ഉരു ഉണ്ട്, 30 കൊല്ലം മുമ്പ് androth ദീപിൽ നിന്നും ഉരുവിൽ manglore vare പോയത് ഇന്നും ഭീതിയോടെ ഓർക്കുന്നു, അന്ന് ഒരു compassinte ഡയറക്ഷനിൽ ആണ് പോകുന്നത്... 40 ton capacity ആയിരുന്നു ഉരുവിൻ്റെ capacity.

  • @Priya-h2d2c
    @Priya-h2d2c 2 дні тому +3

    പൊളി ബോട്ട് ഫാക്ടറി ആൻഡ് ഫിഷ് മാർക്കറ്റ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rajiantony6306
    @rajiantony6306 2 дні тому +2

    Video SU
    PERB 👌👌👌👌👌👌
    Very well explained 🙏
    Special thanks to Rajesh &family & Saju& family 👍👍👍

  • @premarajankk3196
    @premarajankk3196 2 дні тому

    എല്ലാവർക്കും നമസ്ക്കാരം. ഒരുപാട് ഭംഗിയുള്ള സ്ഥലങ്ങൾ കാണാൻ സാധിച്ചു. അതുപോലെ ഒരുപാട് മലയാളി സുഹൃത്ത്ക്കളെയും.god bless all.❤❤❤

  • @Cstmr-n8p
    @Cstmr-n8p 2 дні тому +3

    ഓരോന്ന് കാണിച്ചിട്ട് , കൊതിപ്പിക്കുന്നുണ്ട്ട്ടോ😂

  • @sayee3
    @sayee3 2 дні тому +3

    Appoppan Kai vidunnillallo. Just kidding. 😂 He was really happy

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 2 дні тому +3

    രാജേഷ് മെയിൻ.. കൊണ്ട് ജയിച്ചു.. അയല.. വറുത്തത് ഉണ്ട്... എന്റെ ആകാശ്.. ന്റെ അമ്പലം മുക്ക് ഗുരുവേ 😀👍

  • @JayasreeES-r7m
    @JayasreeES-r7m 2 дні тому +4

    Ayyo പാവം രാജേഷ് ചേട്ടൻ പറഞ്ഞു വിടണ്ടരുന്നു. 😢😅❤

    • @rajint2642
      @rajint2642 2 дні тому

      Karayandaa kettoo, chettan pooyyittu varaaam 😊

  • @sanjibdhar854
    @sanjibdhar854 2 дні тому +2

    You got some of your native friends.... That's good for you...

  • @ligingl7531
    @ligingl7531 2 дні тому +2

    ഞാൻ കരകുളം മാണ് താമസിക്കുന്നത് നാട്ടിൽ വരുമ്പോൾ കാണാം രാജേഷ് ചേട്ടാ 👍😍❤️

  • @rejimathew3685
    @rejimathew3685 2 дні тому

    Main driver adipoli introduction.najnum avide etiya pole thonunnu.Thank you so much

  • @vaisakhani
    @vaisakhani 2 дні тому

    ജാക്കിച്ചായനും റോസമ്മയും 😂😅15:00
    രതീഷ് സാർ ഒരു രക്ഷയും ഇല്ല.😂😅

  • @roomilapavithran2591
    @roomilapavithran2591 2 дні тому +1

    Waiting for your vdo, manassinu valiya santhosham, oru,ad ishtam

  • @alivm4831
    @alivm4831 2 дні тому +5

    ഫിഷ്. മാർക്കറ്റ്. ദുബായ്. No. I. എന്തായാലും. മക്കൾ.. എല്ലാ. സ്ഥലങ്ങളും. അവരുടെ. സംസ്കാരവും. അനുഭവിച്ചു. വരൂ.. അറബികളുടെ. സംസ്കാരം. അറിയാത്ത. ഒരുപാട്. ആളുകൾ. നിങ്ങളുടെ. വിഡിയോ. കാണട്ടെ... എന്നിട്ട്. Manasilavate.

  • @venkateshramamurthy1471
    @venkateshramamurthy1471 2 дні тому +1

    Good morning.
    What a very big fish market which has all types of fish fresh. Nice to see lot of family members everywhere they are going even abroad. The market is very neat and clean. It is very well maintained.

  • @shibujohn5403
    @shibujohn5403 2 дні тому

    ❤❤❤❤👍👍👍👍അടിപൊളി സൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ഹായ് ❤❤

  • @SageshdPadmapuram
    @SageshdPadmapuram 2 дні тому

    ഇങ്ങേര കൊണ്ട് തോറ്റു രാജേഷ് sir supper ❤❤❤🎉🎉🎉😂😂😂

  • @ravin.r2519
    @ravin.r2519 2 дні тому +4

    ഹായ്, രതീഷ് ബ്രോ, ജലജ മാഡം, ഇപ്പോൾ നാട്ടിലേക്കു വരേണ്ട.
    അവിടെ മസ്‌കത്തു മുഴുവൻ, കാണാനുള്ള കാഴ്ചകൾ മുഴുവൻ കണ്ടിട്ടും, വീഡിയോ എടുത്തിട്ടും വന്നാൽ മതീട്ടോ!!!
    ഫിഷ് മാർക്കറ്റ്, ബോട്ട് മ്യൂസിയം, പായകപ്പൽ നിർമാണം എന്നിവ നന്നായിരുന്നു.

  • @parameswaranpm8354
    @parameswaranpm8354 2 дні тому +1

    Rajesh Anna Poojapura Jail Chappathy and Curry along with Ambala Mukku Kattan Kappy is a Best Combination.... Nothing else can overtake that Combination....

    • @rajint2642
      @rajint2642 2 дні тому +1

      Yes true, jail is serving more variety dishes than star Hotels 😂

  • @ajeshgeorge2170
    @ajeshgeorge2170 2 дні тому +1

    Have a nice day to Ratheesh bro, jalejachechi. Big salute to rajeshchettan, sajuchettan and his family.. 🙏🙏🙏🙏

  • @MayaRajesh-i3z
    @MayaRajesh-i3z 2 дні тому +1

    1:44 🤣🤣🤣🤣🤣🤣 ലോറിക്ക് മുകളിൽ താമസം ആയിരുന്നത് കൊണ്ട് എന്നെ ആരും കണ്ടില്ല..രാജേഷ് ഭയ്യാ from അമ്പലമുക്ക്. അടുത്തയാൾ പൂജപ്പുര, ഞാൻ പേട്ട 2:35 ഞാൻ ആദ്യം കാണുകയാ.. 5:07 😂😂😂very neat and clean fish market. 6:42😀 പാവം ജലജ എന്നിട്ട് വേണം നീര് വെക്കാൻ..Todays video was superb.Very well explained.

    • @rajint2642
      @rajint2642 2 дні тому +1

      Hi Pettah maya, I am very familiar with Pattah area

    • @MayaRajesh-i3z
      @MayaRajesh-i3z 2 дні тому

      @rajint2642 ok

  • @jibuhari
    @jibuhari 2 дні тому +3

    Lorikku mukalil aayirunnu thamasam athukondu enne aarum kandilla..... padutha kettalum azhippum aayirunnu Jyoli..

  • @remashine5330
    @remashine5330 2 дні тому +4

    പത്തനംതിട്ട ഉള്ളവരെ കണ്ടില്ലലോ 🥰

  • @satheeshkichu2059
    @satheeshkichu2059 2 дні тому

    ഒരു പൂജപ്പുര ക്കാരൻ കണ്ടപ്പോൾ സന്തോഷം ഞാൻ ഒരു പൂജപ്പുര കാരനാണ് 👏👏👍👍👌നിങ്ങൾ അടിപൊളി ച്ചു പൊളിക്ക്

  • @kashinadhan8420
    @kashinadhan8420 2 дні тому

    രാജേഷ് ചേട്ടനും ആകാശും ഒരുമിച്ചുള്ള ട്രിപ്പ്‌ വെയ്റ്റിംഗ് ❤️❤️❤️

  • @varghesepk9743
    @varghesepk9743 2 дні тому +1

    കണവ രണ്ട് സൈസ് ഉണ്ട്. Squid നാട്ടിൽ കൂന്തൽ എന്നു നാട്ടിൽ പറയും cuttle fish എന്നു വേറൊരു item. കൂന്തൽ നീളമുള്ളതും tasty യും ആണ്. Cuttle fish വേവണമെങ്കിൽ കുക്കറിൽ വയ്ക്കണം.

  • @aneeshm.r7527
    @aneeshm.r7527 2 дні тому +1

    അവിടുത്തെ കപ്പല് മുതലാളി കാര്യം പറയുമ്പോൾ മെയിൻ ഡ്രൈവർ എല്ലാം കേട്ട് തലയാട്ടുന്നു. വല്ലതും മനസ്സിലായോ 😄😄😄

  • @rajnishramchandran1729
    @rajnishramchandran1729 2 дні тому

    Ratheesh bro is a hardcore vandiprandhan/vehicle enthusiast...no doubt about it..for a vehicle lover or enthusiast, the road is always open and the journey never ends..their heart beat faster at the sound of a roaring engine.

  • @jvgeorge1474
    @jvgeorge1474 2 дні тому

    Fifth richest country in tems of per capita. It's visible everywhere you visited. Neat and tidy, orderly comparable to scandinavian countries. Thanks for useful and informative vlog, for people who can't undertake international journeys.

  • @njkl760
    @njkl760 2 дні тому

    Kidilan episode...ship making 👍

  • @nairanand
    @nairanand 2 дні тому +1

    എല്ലാവർക്കും നമസ്കാരം ഗൾഫ് നാടുകളിലെ കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നന്ദി 🎉🎉🌹🌹❤️❤️

  • @sree8544
    @sree8544 2 дні тому +3

    കോഴിക്കോട് ബേപ്പൂർ ഉള്ളവർ ആണ് അവിടെ ഉള്ളവർ എന്റെ നാട്ടുകാർ 👍👍👍👍👍🔥🔥🔥🔥🔥

  • @anilkumarsinu1981
    @anilkumarsinu1981 День тому

    ഇനി യൂറോപ്പിൽ പോയാൽ രതീഷ് ഏട്ടന് ഫിരാരി അല്ല റോൾസ് റോയിസ് അല്ല അതിനപ്പുറത്ത് ഏതു വണ്ടി കണ്ടാലും ട്രക്ക് വിട്ടൊരു കളിയില്ല ❤❤❤❤

  • @Priya-h2d2c
    @Priya-h2d2c 2 дні тому +1

    രാജേഷ് ചേട്ടൻ ആൾ കോമഡി ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 2 дні тому +3

    രാജേഷ് മെയിൻ.. കുറച്ചു അറബി വാക്കുകൾ ക്യാമറ.. ക്കും ജൽജാ ബീവി ക്കും പറഞ്ഞു കൊടുക്കണം... തിരിച്ചു വീണ്ടും ലോറി.. ൽ കാശ്മീർ ട്രിപ്പ്‌.. ൽ ഉപകരിക്കും... 😄

  • @roshang7413
    @roshang7413 2 дні тому

    "House boat നേക്കാൾ വലതു ആണ് ഇത്😅😅😅". മെയിൻ ഡ്രൈവർടെ പൊട്ടതാരത്തിന് ഒരു മാറ്റവും ഇല്ല😂😅

  • @tomythomas6981
    @tomythomas6981 2 дні тому

    Hai puthet gays 🎉🎉🎉super video fantastic today 😂Tomy veliyannoor ❤❤❤

  • @basheermohammed6046
    @basheermohammed6046 2 дні тому +2

    ബേപ്പൂരിൽ ഇപ്പോൾ ചെന്നാലും ഗൾഫിലേക്ക് ഉള്ള ഒ ഒരു ഒരു നിർമ്മാണം കാണാം

  • @rajnishramchandran1729
    @rajnishramchandran1729 2 дні тому

    Good morning Puthettu stars...have pleasant stay..🇴🇲🇴🇲🇴🇲

  • @padmarajevr
    @padmarajevr 2 дні тому

    രാജേഷേട്ടൻ ഒരു രക്ഷയുമില്ല 👌👌

  • @SumithKrishnan-p4x
    @SumithKrishnan-p4x 2 дні тому +2

    ഹഹഹ രാജേഷ് ചേട്ടൻ അടിപൊളി

  • @venkateshramamurthy1471
    @venkateshramamurthy1471 2 дні тому +1

    A very good beach to view. Then they are going to a boat manufacturing unit. This unit is a very old one going back to the 18th century.
    There seems to be lot of workers here from Kerala.

  • @SajadhYusufYusuf
    @SajadhYusufYusuf День тому

    ഒരുപാട് ഒമാൻ വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ ഇത്രമാത്രം ഒമാൻ അടിപൊളി ആണെന്ന് കാണിച്ചു തന്നത് നമ്മുടെ ചേച്ചിയും ക്യാമറാ മാനും ആണ്...❤❤❤...എന്നാലും ഇത്ര മാത്രം നിഷ്കളങ്കമായ ആൾക്കാരെ എങ്ങനെ കിട്ടുന്നു..ഉണ്ണിച്ചേട്ടൻ ചായ് ആകാശ് രാജസ്ഥാൻ സഹപ്രവർത്തകർ കാശ്മീർ കൂട്ടുകാർ...ഇപ്പോ ഇതാ രാജേഷ് ചേട്ടൻ കൂട്ടുകാർ ഒമാനികൾ..❤❤❤❤ മെയിൻ ഡ്രൈവർ ദുബായ് വരുന്നത് കാണാൻ പറ്റുവോ...❤ ഈ എപ്പിസോഡിലെ hi light വെയിൽ കൊല്ലാതിരിക്കാൻ ഭിത്തിയോട് പരമാവതി ചേർന്നു നിൽക്കുന്ന സിമി ചേച്ചി...❤❤❤

  • @sumeshiritty
    @sumeshiritty 2 дні тому

    പുത്തേട്ട് ട്രാവൽ വ്ലോഗ് തഗ്ഗ് മാസ്റ്റർ രാജേഷ് ഭായ്... ഒമാൻ ഘടകം..🙋🏻‍♂️🌟😁

  • @vinodvasu1522
    @vinodvasu1522 2 дні тому +2

    Rajesh bro super❤

  • @asharamesh2507
    @asharamesh2507 2 дні тому +1

    CM,MD & Oman frnds.... Have a nice day❤️🥰have njoy🥰🥰🥰🥰🎉🎉😍

  • @antonyjoseph689
    @antonyjoseph689 2 дні тому +1

    ദൈവം അനുഗ്രഹിക്കട്ടേ❤

  • @saseendrankk4052
    @saseendrankk4052 2 дні тому +1

    രാജേഷേട്ടൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ആൾ

  • @sajeedkhanku8722
    @sajeedkhanku8722 2 дні тому +1

    ഹരിപ്പാട് ചൂര -1kg -300രൂപ.
    ഇവിടെ നിന്ന് ദുബായ് ഫിഷ്‌ മാർക്കറ്റ് ഒന്നു പോയി കാണണേ

  • @venkateshramamurthy1471
    @venkateshramamurthy1471 2 дні тому +2

    Good to see a lot of boats used during different periods. The museum in this enclosure is very informative. There should be a guide for tourists to share the details. The tools used for making the boats are also displayed there.
    Great to see a new boat getting prepared. It is already 4 years in manufacturing. It will take some more time to get ready in full shape.

  • @ganeshunni6498
    @ganeshunni6498 2 дні тому +1

    ഇനി വരുമ്പോൾ ഒന്ന് കാണാം

  • @harirohitnair4016
    @harirohitnair4016 2 дні тому

    Good evening my dear sister👭 and brothers😎. Love you all so much. So beautiful😍💓 video. Akash monu miss you so much. It was an fantastic video🎥. Once again love❤😘 you all. Regards to each one of you.

  • @muralidharannair2404
    @muralidharannair2404 2 дні тому +1

    ജലജമാഡം, രതീഷേട്ടൻ, രാജേഷേട്ടൻ, 🙏🥰🥰🥰🥰❤️❤️❤️❤️💞💞💞💞

  • @sumeshk9930
    @sumeshk9930 2 дні тому +1

    AL HOOTA CAVE. കാണാൻ പോകണം, അടിപൊളി സ്ഥലമാണ്

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 2 дні тому +4

    ❤❤❤🎉🎉😊 രാജേഷ് ബ്രോ....പൊളിക്കും

  • @rajeshpg1064
    @rajeshpg1064 2 дні тому +1

    Have nice day.Happy Jerny ❤❤❤

  • @bhaskarankc7438
    @bhaskarankc7438 2 дні тому +3

    ഏട്ട,കൂരിഎന്നവിഭാഗത്തിൽപ്പെട്ടതാണ്

  • @shajeerali2520
    @shajeerali2520 2 дні тому +1

    നമ്മുടെ ബേപ്പൂർ ഒക്കെ ഇത് പോലെ museum ഒക്കെ പണിതാൽ set ആവും gvnmnt നും വരുമാനം കാണും നമ്മുടെ നാട്ടിലും ഇതൊക്കെ ഉണ്ടെന്ന് നാലാൾ അറിയുകയും ചെയ്യും

  • @minitimothy4174
    @minitimothy4174 2 дні тому

    Good morning all off you ❤Love too putheutt family 😍from pune❤❤

  • @pramodshet9473
    @pramodshet9473 2 дні тому

    🌹ಸೂಪರ್ ರಾಜೇಶ್ super rajesh ಜಿ best comedey man 🌹

  • @ratheshkr7485
    @ratheshkr7485 2 дні тому

    ഒമാൻ രജേഷയെട്ടൻ വീണ്ടും പൊളിച്ച്അടുക്കീ❤❤❤❤❤❤❤🎉🎉🎉🎉🎉🎉😂😂😂😂😂

  • @poonachapramod4432
    @poonachapramod4432 2 дні тому +1

    Your host's are amazing

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 2 дні тому

    Have a wonderful, happy day. Nice video ❤❤❤❤❤

  • @Dreams-kp4ki
    @Dreams-kp4ki 2 дні тому +1

    മീൻ മാർക്കറ്റിൽ പോയി ഞങൾ 5 റിയലിന് 2 ചൂര തല ഒക്കെ വാങ്ങി കറി വച്ചിട്ടുണ്ട് 2014ഇൽ

  • @sankerpv196
    @sankerpv196 2 дні тому +1

    This is not ship.The name is uru(0ru) .In olden days
    Most of the oru are making in Bepur near Kozhikode

  • @rajnishramchandran1729
    @rajnishramchandran1729 2 дні тому

    Al pwoli visuals shot by the camera lens of Ratheesh bro...🎥