ലോകത്തിലെ ഏറ്റവും ഭയാനകമായ സമുദ്രമാണ് ഡ്രേക്ക് പാസേജ്. 40 അടി ഉയരത്തിൽ വരെയാണ് തിരമാലകൾ വരുന്നത്. കൂറ്റൻ തിരമാലയിൽപ്പെട്ട് കപ്പൽ ആടിയുലയുന്നത് കാരണം ഒരു ദിവസം മുഴുവനും ഭക്ഷണവും വെള്ളവും പോലും കഴിക്കാൻ സാധിക്കാതെ ഒരേ കിടപ്പ് തന്നെ ആയിപോയി. തല ഒന്ന് പൊങ്ങിയാൽ അപ്പൊ വാളുവെക്കും, അതായിരുന്നു അവസ്ഥ ഓരോ പ്രതിസന്ധികളും മറികടന്ന് നമ്മൾ അന്റാർട്ടിക്കയിലേക്ക് 🔥 അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ Antarctica 🇦🇶 Playlist: ua-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html
Stay safe, healthy and happy..❤ lot of love and support from here... Dream lekk ethiyille orupadu kashttappettu ayalum athum oru santhoshavum bhagyavum ayi kanunnu, you are brave bro 💞 arogyathode erikkan prardhikkam...
ബ്രൊ താങ്കൾ അവതരിപ്പിക്കുന്നത് ഒരു സാധാരണക്കാരൻ പറയുന്ന പോലെയാ.. ആ അതിശയവും ആകാംഷയും ഒക്കെ കാണുമ്പോ ഞാൻ പോകുന്ന ഒരു ഫീൽ... അതാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്...
താങ്കൾ അന്റാർട്ടിക്കയിൽ കാലുകുത്തുന്നത് കാണാൻ ഓരോ മലയാളിയും ഉറ്റുനോക്കികൊണ്ടിരിക്കുന്നു. അടുത്ത എപ്പിസോഡിനായി ആകാംഷയോടെ ഞാൻ കാത്തിരിക്കുന്നു. Keep going bro
Congratulations with my prayers son God bless you 🙏 happy journey , enjoy everything..... Very good narrations also we are eagerly waiting thank you 🥰💞🙏
ഷെറി waitingayirunnu വിഡിയോയ്ക്കു.👍🏻.. നമുക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത ലോകത്തിലേക് ഒരു സ്വപ്നത്തിലെന്നപോലെ കൂട്ടികൊണ്ടുപോവുന്ന വിവരണവും സംസാരരീതിയും 🥰...
18:16 അതൊരു സൗത്ത്കൊറിയൻ വിഭവമാണ്,ഗിംബാപ്പ് (കൊറിയൻ അരി), കിംബാപ്പ് എന്നും അറിയപ്പെടുന്നു, ഇത് പാകം ചെയ്ത അരി, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയിൽ നിന്ന് ജിമ്മിൽ ഉരുട്ടി-കടൽപ്പായൽ ഉണക്കിയ ഷീറ്റുകളിൽ-ഉണക്കിയ കഷണങ്ങളായി വിളമ്പുന്ന ഒരു കൊറിയൻ വിഭവമാണ്.
എന്റെ പൊന്നോ വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക്. ഓരോ ദിവസോം ഇടാൻ നോക്കുവോ പ്ലീസ്. കാത്തിരിക്കാൻ വയ്യ 😢ഷെറിൻ camping നല്ല എക്സ്പീരിയൻസ് ആണുട്ടോ. You should do that. Iceburg നു ഒരു blue shade വരുന്നത് അതിന്റെ കാലപ്പഴക്കം കൊണ്ടാണ്
ലോകത്തിലെ ഏറ്റവും ഭയാനകമായ സമുദ്രമാണ് ഡ്രേക്ക് പാസേജ്. 40 അടി ഉയരത്തിൽ വരെയാണ് തിരമാലകൾ വരുന്നത്.
കൂറ്റൻ തിരമാലയിൽപ്പെട്ട് കപ്പൽ ആടിയുലയുന്നത് കാരണം ഒരു ദിവസം മുഴുവനും ഭക്ഷണവും വെള്ളവും പോലും കഴിക്കാൻ സാധിക്കാതെ ഒരേ കിടപ്പ് തന്നെ ആയിപോയി. തല ഒന്ന് പൊങ്ങിയാൽ അപ്പൊ വാളുവെക്കും, അതായിരുന്നു അവസ്ഥ
ഓരോ പ്രതിസന്ധികളും മറികടന്ന് നമ്മൾ അന്റാർട്ടിക്കയിലേക്ക് 🔥
അന്റാർട്ടിക്ക യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
Antarctica 🇦🇶 Playlist: ua-cam.com/play/PLS8xlkz3Kt6rGjITs_kjCz6nyZyEFptZX.html
Stay safe, healthy and happy..❤ lot of love and support from here... Dream lekk ethiyille orupadu kashttappettu ayalum athum oru santhoshavum bhagyavum ayi kanunnu, you are brave bro 💞 arogyathode erikkan prardhikkam...
❤
ഞാൻ sherin നെ ലോക്ഡോൺ
പരസ്യങ്ങൾ വരുമ്പോൾ മുഴുവനായും ഓൺ ചെയ്തു വെക്കാറുണ്ട്
ഇങ്ങനെയൊക്കെയല്ലേ നമുക്ക് സഹായിക്കാൻ പറ്റൂ 😎
ഞാൻ പോയപ്പോൾ 38 അടി വരെ വന്നിരുന്നുള്ളു
ബ്രൊ താങ്കൾ അവതരിപ്പിക്കുന്നത് ഒരു സാധാരണക്കാരൻ പറയുന്ന പോലെയാ.. ആ അതിശയവും ആകാംഷയും ഒക്കെ കാണുമ്പോ ഞാൻ പോകുന്ന ഒരു ഫീൽ... അതാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്...
ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും.. എന്നും എല്ലാവരും കൂടെ ഉണ്ടാവണം
Indavum❤❤@@sherinzVlog
❤️❤️❤️❤️❤️❤️❤️
താങ്കൾ അന്റാർട്ടിക്കയിൽ കാലുകുത്തുന്നത് കാണാൻ ഓരോ മലയാളിയും ഉറ്റുനോക്കികൊണ്ടിരിക്കുന്നു. അടുത്ത എപ്പിസോഡിനായി ആകാംഷയോടെ ഞാൻ കാത്തിരിക്കുന്നു. Keep going bro
ഹായ്
🥰🥰🥰
അടുത്ത എപ്പിസോഡിനായി ആകാംഷയോടെ കാത്തിരിക്കുന്നു thanku ഷെറിൻ ബ്രോ 🙏🏻🙏🏻🎉
ആകാംഷയോടെ വെയ്റ്റിംഗ് ❤️❤️❤️👓👓👓
ഇതിലൂടെ കപ്പൽ ഓടിച്ചുപോകുന്ന ക്യാപ്ടന് ഒരു ബിഗ് സല്യൂട്ട് 💪💪💪💪
Njan itrem wait cheythittilla oru videoykm atrem excited ahn next videobyk vendi 😇
നല്ല വീഡിയോ സമ്മാനിച്ചതിന് ഷെറീന ബിഗ് സല്യൂട്ട്
Namichu bro .... video kandu swasam nilachupoi....❤❤❤
സമ്മതിച്ചു ബ്രോ....വീഡിയോ മറ്റൊരു ലെവൽ 👍🏻👍🏻👍🏻
🥰🥰
Oro videosinum vendi waiting annu ❤😊
കിടിലൻ വീഡിയോ intro പൊളി 👌👌👌
adipoli.. vere level.... bon voyage🎉🎉🎉🎉🎉🎉
Kollam good video..
Dear Sherin, excellent!! enthra kandalum mathiyavilla!!
🥰🥰
ഈ വീഡിയോ കാണുമ്പോൾ നമ്മളും ആ യാത്ര നേരിട്ട് അനുഭവിക്കുന്ന ഫീൽ ആണ് ❤🥰 Thankyou for this wonderful video sherin chetta❤️🥰
ഇതൊക്കെയാ വീഡിയോ... Big Salute 🙏❤️
Adipoli videos. 👍👍👍
Ithupole veroru video kk vendiyum wait cheythittilla. .sherikk nerittu kanumbole. ...
❤ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും.. എന്നും എല്ലാവരും കൂടെ ഉണ്ടാവണം
Videokku vendi waiting Ayirunnu😍🥰
Waiting for next episode....🤩
Waithing ayrunnu❤❤...well explained
അടിപൊളി വീഡിയോ ❤️🔥
Congratulations with my prayers son God bless you 🙏 happy journey , enjoy everything..... Very good narrations also we are eagerly waiting thank you 🥰💞🙏
❤ മുത്താണ് sherin ബ്രോ 😍
വളരെനന്നായിരിക്കുന്നു
Wow, Super video 😊
Ee videokk waiting arunnu🎉
അവതരണം അടിപൊളി ഷെറിൻ bro 👍👍👍👍👍
ഇരുള് വിഴാത്ത ദിനങ്ങൾ,കണും തോറും കൗതുകം,അറിയും തോറും ആച്ഛര്യം, മഞ്ഞിന്റെ മടിത്തട്ടിൽ ഷെറിൻ്റെ ദിനങ്ങൾ, കാത്തിരിക്കുന്നു കാഴ്ചകൾക്കായി.❤
🥰🥰
Wait cheyithu vedio kannunnu.
super experience sherin...all the best and God bless dear 🎉
Realyfantastic👍
Hai. Sherin.. Happy. Journey. All. the. best❤🌍🌊🐧🥰😍🥶❤
thanks bro for bringing real time extreme experience to all viewers..
Thanks for watching 😊
Happy journey 🎉
വളരെ കൗതുകവും ഭയാനകവും നിറഞ്ഞ കാഴ്ചകൾ ബ്രോ 👌👌
വളരെ ലളിതവും വ്യക്തവും ആയ വിവരണം 👍👍👍
ഗുഡ് വീഡിയോ 👏👏🌹🌹
🥰🥰🥰
Kathirikkuvayirunnu 2nd episode..
Whwhoso beautiful video
Hi Sherin, First tym anu ithrem wait cheyth irunn njn oru vlog kanunnath. # Well done 👏
🥰🥰🥰
God bless brother 🙏
First like enitt video kanarullavar like
was waiting for ur vlog😍
Keep supporting
I think this will be your best intro among your videos
🥰🥰
പോകാൻ പറ്റില്ലെകിലും കാണാൻ പറ്റുന്നുണ്ടല്ലോ. അതു തന്നെ ഭാഗ്യം 😍😍😍😍
Rough sea kanan wait chythirunna njn arayi😢😢😢
Pinne nigalude സംസാരം ശൈലി നന്നായിട്ടുണ്ട്!!i am a new subscriber!!എന്റെ പോന്നോ 😂ennokke paranju😅keep going ❤
Good video 😍😍
Hard work thankyou bro ❤
Welldone bro....❤
Introduction ellam professionalism feel ചെയ്തു....!
Unniyettan First
❤
Goose bumps...good presentation
Waiting for next episode..ആകാംക്ഷ കൂടി കൂടി വരുന്നു 😊😊
Kollaam
adipoli adipoli❤❤❤💓💓✨✨✨🎉🎉😂😂thank u broii.... nammalum yatra cheyynna feel varunnund
Nice presentation brother
Sherin take care ❤❤❤❤
Onn vegam iduo next episode 😇
Superb ❤
Super Bro❤
Nice bro ❤
Drake പാസ്സാജിനെ കുറിച്ച് ഇന്നലെ കണ്ടതെ ഉള്ളു thank you ഷെറിൻ ❤️❤️
🥰🥰
Next bermuda triangle pasd cheyyuna video cheyyanam....
വേഗം അടുത്ത വീഡിയോ ഇട് ബ്രോ 😄
Hats off u bro 🙌🏻
സൂക്ഷി ഒരുവട്ടം ട്രൈ ചെയ്തു നോക്കണേ
Thankyou Sherin😂😂😂❤❤
Amazing 😮😮😮😮😮
Keep going well 👍
Thanks for the support! 👍
You need more subscribers for the great efforts which you do 🎉
Thank you for the support 🙏
Will done bro👏🏻
ഷെറിൻ ഞാൻ ഈ വീഡിയോ യിക്കായി കാത്തിരിക്കുക ആയിരുന്നു
🥰🥰
Bucket list added Antartica ✅
ente deivameee endh nalla vlogger aaan chettaaa ithreyum kaalam ariyaathe poyallo. ..ipo oro videos varaan waiting aaaan
Keep supporting
ഷെറി waitingayirunnu വിഡിയോയ്ക്കു.👍🏻.. നമുക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത ലോകത്തിലേക് ഒരു സ്വപ്നത്തിലെന്നപോലെ കൂട്ടികൊണ്ടുപോവുന്ന വിവരണവും സംസാരരീതിയും 🥰...
🥰🥰🥰
അണ്ണാ പൊളിച്ചു അടുക്കി വാ
പിന്നല്ല
3:38 Rainbow🌈
18:16 അതൊരു സൗത്ത്കൊറിയൻ വിഭവമാണ്,ഗിംബാപ്പ് (കൊറിയൻ അരി), കിംബാപ്പ് എന്നും അറിയപ്പെടുന്നു, ഇത് പാകം ചെയ്ത അരി, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയിൽ നിന്ന് ജിമ്മിൽ ഉരുട്ടി-കടൽപ്പായൽ ഉണക്കിയ ഷീറ്റുകളിൽ-ഉണക്കിയ കഷണങ്ങളായി വിളമ്പുന്ന ഒരു കൊറിയൻ വിഭവമാണ്.
👍👍👍
Wow 🔥🇰🇼
Wow........ superb...
Thank you so much
Hope reached back safely
എന്റെ പൊന്നോ വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക്. ഓരോ ദിവസോം ഇടാൻ നോക്കുവോ പ്ലീസ്. കാത്തിരിക്കാൻ വയ്യ 😢ഷെറിൻ camping നല്ല എക്സ്പീരിയൻസ് ആണുട്ടോ. You should do that. Iceburg നു ഒരു blue shade വരുന്നത് അതിന്റെ കാലപ്പഴക്കം കൊണ്ടാണ്
ഒന്ന് ഇടവിട്ട ദിവസങ്ങളിൽ രാവിലെ 11 മണിക്ക് വീഡിയോ ഉണ്ടാകും
@@sherinzVlogok bro
God bless you
good informative episode.
Thanks for watching! 😊
Your intro is on another level chettaa ❤❤😃😃.
Superb!
Excellent 👍🏻👍🏻👍🏻👍🏻
Many thanks
🔥Most awaited video🥰
❤
Amazing man
Thanks 🔥
Amazing video felt like I'm also travelling along with you❤
Good luck bro may you reach even greater heights❤❤❤
Thank you so much 😀
Katta waiting 👍👍👍
Evening kaanam ippo ofcl aan tv kaanan aan rasam
👍👍
Bro safe aayi poyi vaa☺️
Hi Shirin bro safe journey take care 🎉
Super ❤❤
Waiting for next video ❤
Keep supporting 🙏
Great Bro❤
ബ്രോ നിങ്ങൾ പുലിയാണ്
ഞാൻ ഇപ്പോ antarticayilanu 😴😴😴😴
Waiting arunnu, ❤❤❤
Thanks
Thumb... Kandappol njan njetti....titanic
🥰🥰
ഷെറിൻ bro അടിപൊളി