ഇന്നത്തെ വീഡിയോ താരം ആകാശ് ആണ്. ആദവും ഹൗവയും ആപ്പിൾ പറിക്കാൻ പോയി എന്ന ഡയലോഗ് കലക്കി. അത് കഴിഞ്ഞു മാഡത്തിന്റെ കാതിൽ തേൻ മഴ ആയി അടുത്ത ഡയലോഗ് - ചേട്ടാ വഴിയിൽ കണ്ട പോലീസ്കാരൻ മോൾ ആണോ എന്നു ചോദിച്ചത് രതീഷ് ബ്രോയെ ഓർപ്പിച്ചു. ലോഡ് കയറ്റാൻ വേണ്ടി പല തവണ വണ്ടി മാറ്റി ഇട്ടതിനാൽ പരിപ്പ് കറിയുടെ ക്വാളിറ്റി പ്രശ്നത്തിൽ ചാത്തുന്നിക്ക് മുൻകൂർ ജ്യാമ്യം കിട്ടി. കുങ്കുമ തോട്ടം കണ്ടാൽ വളരെ സാധാരണം. കാന്തല്ലൂർ കുങ്കുമവും ടോപ് ക്വാളിറ്റി എന്നാണ് പറയപ്പെടുന്നത്. രതീഷ് ബ്രോ ഒന്ന് ആഞ്ഞു പിടിച്ചിരുന്നു എങ്കിൽ വല്ല പാലക്കാട് ലോഡും കിട്ടിയേനെ
ജലജേച്ചീ..... രതീഷേട്ടാ........ നിങ്ങൾ എന്നെങ്കിലും കണ്ണൂർ വരുന്നുണ്ടെങ്കിൽ പറയണേ..... വീഡിയോ എന്നും കാണാറുണ്ട്. കാശ്മീരിന്റെ കാണാ കാഴ്ചകൾ വളരെ മനോഹരമായി ഞങ്ങളിലേക്കെത്തിക്കുന്ന നിങ്ങളെല്ലാരും ഞങ്ങളുടെ കുടുംബാംഗങ്ങൾ തന്നെയാണ്. ആകാശ് ബ്രോയുടെ ഓരോ തമാശകളും യാത്രയിൽ ഒത്തിരി രസം പകരുന്നു. ആകാശിനെ കൊണ്ട് ഒരു ദിവസം എന്തായാലും ഫുഡ് തയ്യാറാക്കിക്കണം ചേച്ചീ..... എല്ലാത്തിനും കരുത്തായി കരുതലായി കൂടെ നിൽക്കുന്ന രതീഷേട്ടനും എല്ലാ ആശംസകളും. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും ഉന്നതങ്ങളിലേക്കെത്താനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ. നിങ്ങളെ എന്നെങ്കിലും നേരിൽ ഞാൻ കാണും...... ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰കണ്ണൂര് വരുമ്പോ പറയണേ.. മറക്കല്ലേ..... 𝗔𝗟𝗟 𝗧𝗛𝗘 𝗕𝗘𝗦𝗧......
കുങ്കുമപ്പൂവ് ആദ്യമായി കാണാൻ അവസരം കിട്ടി താങ്ക്സ്. ചേച്ചി.. പുൽവാമയിൽ വെച്ച് വണ്ടി കടന്നുപോയി നേരിൽ കാണാൻ പറ്റിയില്ല എന്ന് ഒരു സൈനിക സുഹൃത്ത് മെസേജ് ഇട്ടിരുന്നു അന്ന്. ❤❤❤.
നമസ്കാരം, ഇന്നത്തെ കാഴ്ചകൾ അതി സുന്ദരം തന്നെ. ആദ്യം തന്നെ ആകാശിന്റെ പാചക നൈപുണ്യം കാട്ടാനുള്ള അവസരം. വിലേയറിയ കുങ്കുമപ്പൂ കൃഷിചെയ്യുന്ന സ്ഥലത്തു നിന്നും പറിച്ചെടുക്കാൻ കഴിഞ്ഞു, നല്ല ഫ്രഷ് ആപ്പിൾ, ബാം ഫ്രൂട്ട് എന്നിവ മരത്തിൽ നിന്നും പറിച്ചു കഴിക്കാൻ സാധിച്ചു. രതീഷ് ഭായിയും ജലജാ ജിയും ആപ്പിൾ ഗ്രേഡിംഗ് കണ്ടു മനസ്സിലാക്കി. അതിലുപരി കട്ടപ്പനക്കാരൻ അച്ചനെ കാണാൻ കഴിഞ്ഞു എല്ലം രണ്ടു പേരും കൂടി നന്നായി വിവരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. ആശംസകളോടെ ശുഭയാത്ര.
രതീഷ്, ജലജ ആകാശ്.ആപ്പിൾ എല്ലാം കയറ്റി തിരിച്ചുള്ള യാത്രയിലേയ്ക്ക് സ്വാഗതം. കവാ കാശ്മീരിലെ മാത്രം പാനിയമാണ് തണുപ്പ് കാലത്ത് കുടിയ്ക്കാൻ വളരെ നല്ലതും രുചിയുള്ളതുമാണ്.യഥാർത്ഥ ബദാം കാശ്മീരിൽ കണ്ടതാണ്. നമ്മുടെ നാട്ടിലെ ബദാം കച്ചവട ആവശ്യത്തിന് പറ്റിയതല്ല. ഏറ്റവും കൂടുതൽ പഴങ്ങളoഡ്രൈഫൂട്ടും കാശ്മീരിലാണ് ഉണ്ടാകുന്നത്. അതു പോലെ കേസർ കാശ്മീരിൽ പാം പോർ എന്ന സ്ഥലത്താണ് കൂടുതൽ ഉൽപ്പാദിപ്പിയ്ക്കുന്നത്. God Bless All🙏
കശ്മീർ ആപ്പിൾ വിശേഷങ്ങൾ അതി ഗംഭീരം, പരിപ്പ് കറി കൊള്ളാം, കുറച്ചു വെള്ളം കൂടി പോയി 🤣എല്ലാം മനോഹരം, ചെമ്മരി ആടിന്റെ രോമം കട്ടിംഗ് ആദ്യം കാണുന്നു 👍ബാക്കി വിശേഷം നാളെ ശുഭ പ്രേതീക്ഷയോടെ നന്ദി നമസ്കാരം 🙏🙏🙏👏👏👏👏❤️❤️❤️❤️❤️🎉🎉🎉🌷🌷🌷🌷👍👍👍👍
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏💐 കാശ്മീർ പോയി കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയിലൂടെ കാണാൻ സാധിച്ചല്ലോ അത് തന്നെ ഒരു ഭാഗ്യം വിധിയുണ്ടങ്കിൽ നേരിൽ പോയി കാണണം ❤❤❤❤❤❤❤
ഒന്നര വർഷം ഞാൻ ജീവിച്ച ഇടം പുൽവാമ, കാശ്മീരികൾക്ക് നമ്മൾ മലയാളികളോട് പ്രത്യേക സ്നേഹമാണ് നമ്മുടെ മതസൗഹാർദ്ദവും ഇതര മതസ്തരോടുള്ള അടുപ്പവും അവർ ഏറെ ഇഷ്ടപ്പെടുന്നു
Beautiful vedio of saffron flowers.I remember my oldendays1972/74 when I was in Awantipore Airfield as junior Engineer(MES) Pampore is the near by place. Thanks for the video which recollect the old memories of many Army personal who served there. Best Wishes
A tour guide,navigator,risk taking through out indian roads is ratheesh my thanks both husband and wife best introduction what is india to all Indians well family life.
ജീവിതം പച്ചയായി പറിച്ചു നട്ട ദൃശ്യങ്ങൾ..വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തരുന്നു. അവതാരികയുടെ ശബ്ദം വീഡിയോയ്ക്ക് മുതൽകൂട്ടാണ് . ഒരു ടൂറിസ്റ്റ് പോകുന്നതിനേക്കാൾ അനുഭവങ്ങൾക്ക് കരുത്ത് കൂടുതലാണ്. ഇത്തരത്തിൽ നാടുകൾ തോറുകയറി ഇറങ്ങി പല ഇടങ്ങളിലും കിടന്നുറങ്ങി കിട്ടുന്ന ഭക്ഷണങ്ങൾ വാങ്ങിക്കഴിച്ചും പാ ചെയ്തും നാടോടികളേപ്പോലെ ജീവിതം തുടരുന്ന നിങ്ങളുടെ വീഡിയോ മനോഹരമാണ് അഭിനന്ദനങ്ങൾ.....
A good cultivation in the house to suit their daily needs. Lot of vegetables seen in the small area in the house. A street food to have in the journey.
Jalaja parayunna oro vakkukalum ratheesh kandupidikkunnundu oru pravasiam koodi Kashmir kanichu thnnathinu thanks saffron thottam kanan pattiyathil santhosham jalaja you super ❤💚👌💯
ഇറാനിൽ നിന്ന് പണ്ട് വന്നവരാണ് കശ്മീർ ജനത.. ഇറാനിൽ നിന്നു തന്നെയാണ് കശ്മീരിലും കുങ്കുമം എത്തിയത് നമ്മുടെ നാട്ടിലെ മണ്ണിന്റെ പ്രത്യേക ഗുണം ആണ് ലോകത്തിലെ ഏറ്റവും നല്ല കുങ്കുമം ആവാൻ കാരണം
ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഇതുപോലെ ആപ്പിൾ തോട്ടവും കാശ്മീരി കുങ്കുമപ്പൂവ് എല്ലാം കാണാൻ കഴിഞ്ഞത് ഇത് കാണിച്ചു തന്നതിന് നിങ്ങൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ ഞാൻ ഇടുക്കി കട്ടപ്പനയിൽ ആണ് എന്നെങ്കിലും കട്ടപ്പനയിൽ വന്നാൽ
ശുഭദിനം.... ശുഭയാത്ര.....കണ്ണിനു കുളിർമ്മയും മനസിന് സന്തോഷവും നൽകുന്ന വിഡിയോകളുമായി അങ്ങിനെ മുന്നോട്ട് മുന്നോട്ട് പോവട്ടെ നമ്മുടെ യാത്രകൾ ..........Happy & Safe journey
എല്ലാവർക്കും നമസ്കാരം ആദ്യമായാണ് കുങ്കുമവും കാണുന്നത് ഇനിയും നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ചേച്ചി എത്രയും പെട്ടെന്ന് ഹിന്ദി പഠിക്കുക രതീഷ് ഏട്ടൻ അല്ലെങ്കിൽ തർജ്ജമ ചെയ്ത് കഷ്ടപ്പെടും ശുഭയാത്ര🌹❤️❤️❤️❤️❤️❤️❤️
3 പേർക്കും എല്ലാ മംഗളങ്ങളും നേരുന്നു.ഇയും നല്ല കdങ്ക മ പൂവ് തോട്ടവും ആപ്പിൾതോട്ടവും എല്ലാം കണ്ടതിൽ വളരെ സന്തോഷം ജലജേ ആ കാശിൻ്റെ പരിപ്പ് കറി ഗംഭീരമായിട്ടുണ്ട്
❤❤❤❤❤❤❤❤❤❤❤❤കാശ്മീർ . സ്ഥലം പോലെതന്നെ ആളുകളും സൗദര്യമുള്ളവർ. Smart and friendly. കഴച്ചകൾ സമ്മാനിച്ചതിന് രതീഷ് ബായിക്കും ജലജ ദീദിക്കും ആകാശ് ബായിക്കും വളരെ നന്ദി. ❤❤❤❤❤❤❤❤❤❤❤❤❤❤
Jaleja, straight from the orchard, fresh 🍎🍎🍎 apple.... Must be total bliss, eating them in the Apple orchard.. U r really lucky..... The Apple's that we get in our city, is not that tasty, since it's transported and lot of time is lost... So u ve the pleasure of eating at the spot.....
കൊള്ളാം രതീഷ് സാബ്, jalaja sys ആകാശ് ഭായ്.. നല്ല vedeo.. കാശ്മീരികൾ നല്ല ആദിത്യ മര്യദയുള്ളവർ.. ആപ്പിൾ നിങ്ങൾ കഴിക്കുമ്പോൾ അതിന്റെ teste ഞങ്ങളും അറിയുന്നു.. സൂപ്പർ vedeo 🙏❤️
Good to see them get a load of kasmiri apples to Coimbatore, TN. After sometime they are preparing dinner but because they are loading from different parts of the market they are not able to eat properly.
Hi, Ratish bhai and Jalaja madam, I'm working in Nepal as a teacher. Now I have holidays for Divali and sitting in the room idle , my time pass is to watch You Tube videos. Your videos are so interesting and spending my most time watching Puttet travel videos. Love you so much, all the best, further give me videos like this again. Thank you
പ്രിയപ്പെട്ടവരേ ഇന്നത്തെ യാത്രയ്ക്ക് സ്‌പെഷൽ അഭിനന്ദനങ്ങൾ ... ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചതിന് .... കൂട്ടത്തിൽ ആ പരിപ്പ് പുഴുങ്ങിയതും ...
It was a beautiful journey with u all to Jammu & Kashmir Pulwama apple farm wall nut tree saffron flower beautiful video with all kind pleasant smiling conversation ending with food Dhall rice & pickle mind blowing video all the best and keep rocking all three of you , Three of you are very nice responsible pairs safe & sensible beautiful very careful Driving keep rocking guys 💐💐💐🌹🌹🌹🙏🙏🙏
കഴിഞ്ഞ തവണയും ഇതു പോലെ രണ്ട് കൈയ്യിലുംനിറയെ ആപ്പിളും അടുക്കിപ്പിടിച്ച് തിന്നുന്ന മെയിൻ ഡ്രൈവർ😋😋😋 .ഇന്നത്തെ വീഢിയോ സൂപ്പർ, കുങ്കുമപ്പൂവ് 🎉🎉🎉ആപ്പിൾ മരത്തിൽ നിന്നൂം പറിച്ച് തിന്ന് കൊതിപ്പിച്ച് കൊതിപ്പിച്ച്😅😅😅.
Excellent and entertaining video. Watched the whole video with interest. I want to askyou whether you will be in Ettumanoor in the month of December. I am coming from USA and will be staying in Aymanam during December.
Dear Jalaja,Ratheesh and Akash , Good evening. Today 's video was awesome. Very big round of applause . Akash cooked Konkani style Daal curry, right?It is THOVVE.
ഈ വീഡിയോയിലെ കാഴ്ചകൾ അതിഗംഭീരം - കുങ്കുമപ്പൂവിൻ്റെ തോട്ടം ഇതിലൂടെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം
എനിക്കും അങ്ങനെ തോന്നി🙂👍
എത്ര friendly ആണ് കാശ്മീരിലെ ആളുകള്‍. ആപ്പിള്‍ പോലെ തന്നെ സുന്ദരികളും സുന്ദരന്മാരും. എത്ര തവണ പോയാലും മടുക്കാത്ത ഇന്ത്യന്‍ സംസ്ഥാനം.😍
നല്ലപോലെ അടുത്ത് അറിയാത്തത് കൊണ്ടാ
കോപ്പാ
😂😂😂
കാശ്മീരികൾ മുഖത്തു നോക്കി ഇത്രേം കള്ളം പറയുന്ന ആളുകൾ.
വേറെ കണ്ടിട്ട് ഇല്ല..
@@arjunnair4915 ബാക്കി താഴോട്ടുള്ളവര്‍ എല്ലാം ഹരിശ്ചന്ദ്രന്‍റെ കൊച്ചു മക്കള്‍ ആണ്.😂😂😂
👍🙂
ഇന്നത്തെ വീഡിയോ താരം ആകാശ് ആണ്. ആദവും ഹൗവയും ആപ്പിൾ പറിക്കാൻ പോയി എന്ന ഡയലോഗ് കലക്കി. അത് കഴിഞ്ഞു മാഡത്തിന്റെ കാതിൽ തേൻ മഴ ആയി അടുത്ത ഡയലോഗ് - ചേട്ടാ വഴിയിൽ കണ്ട പോലീസ്കാരൻ മോൾ ആണോ എന്നു ചോദിച്ചത് രതീഷ് ബ്രോയെ ഓർപ്പിച്ചു. ലോഡ് കയറ്റാൻ വേണ്ടി പല തവണ വണ്ടി മാറ്റി ഇട്ടതിനാൽ പരിപ്പ് കറിയുടെ ക്വാളിറ്റി പ്രശ്നത്തിൽ ചാത്തുന്നിക്ക് മുൻകൂർ ജ്യാമ്യം കിട്ടി. കുങ്കുമ തോട്ടം കണ്ടാൽ വളരെ സാധാരണം. കാന്തല്ലൂർ കുങ്കുമവും ടോപ് ക്വാളിറ്റി എന്നാണ് പറയപ്പെടുന്നത്. രതീഷ് ബ്രോ ഒന്ന് ആഞ്ഞു പിടിച്ചിരുന്നു എങ്കിൽ വല്ല പാലക്കാട് ലോഡും കിട്ടിയേനെ
രതീഷ് ഏട്ടാ ജലജ ചേച്ചി നിങ്ങളുടെ കൂടെ പിറക്കാതെ പോയ സഹോദരനാണ് ഞങ്ങളുടെ ആകാശ് ബ്രോ🥰🥰💞💞
@@hariprassad4472 smart boy
അത് ശരി തന്നെ 👍🙂
@@hariprassad4472 കല്യാണം കഴിച്ചില്ലാരുന്നെങ്കിൽ cousin bro ആരുന്നേനേം 😂❤️
ജലജേച്ചീ..... രതീഷേട്ടാ........ നിങ്ങൾ എന്നെങ്കിലും കണ്ണൂർ വരുന്നുണ്ടെങ്കിൽ പറയണേ..... വീഡിയോ എന്നും കാണാറുണ്ട്. കാശ്മീരിന്റെ കാണാ കാഴ്ചകൾ വളരെ മനോഹരമായി ഞങ്ങളിലേക്കെത്തിക്കുന്ന നിങ്ങളെല്ലാരും ഞങ്ങളുടെ കുടുംബാംഗങ്ങൾ തന്നെയാണ്. ആകാശ് ബ്രോയുടെ ഓരോ തമാശകളും യാത്രയിൽ ഒത്തിരി രസം പകരുന്നു. ആകാശിനെ കൊണ്ട് ഒരു ദിവസം എന്തായാലും ഫുഡ് തയ്യാറാക്കിക്കണം ചേച്ചീ..... എല്ലാത്തിനും കരുത്തായി കരുതലായി കൂടെ നിൽക്കുന്ന രതീഷേട്ടനും എല്ലാ ആശംസകളും. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും ഉന്നതങ്ങളിലേക്കെത്താനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ. നിങ്ങളെ എന്നെങ്കിലും നേരിൽ ഞാൻ കാണും...... ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰കണ്ണൂര് വരുമ്പോ പറയണേ.. മറക്കല്ലേ..... 𝗔𝗟𝗟 𝗧𝗛𝗘 𝗕𝗘𝗦𝗧......
ആദ്യ തേ കാഴ്ച ചെമ്മരിയാടിൻ്റെ രേമം എടുക്കൽ
നല്ല കാഴ്ചകൾHappy journey
Yes
ആശംസകൾ മൂന്നുപേർക്കും❤❤❤❤❤
ആകാശിന്റെ കൈ പൊള്ളിയപ്പോഴുള്ള എക്സ്പ്രഷൻ കണ്ടു പൊട്ടിച്ചിരിച്ചവർ ലൈക് ഇടൂ 😄
ഒന്ന് 👿പോടെ.. ഒരാൾക്ക് വേദന വരുമ്പോൾ ചിരിക്കുന്നത് ഒട്ടും ശരി അല്ല 🙏"
Best wishes for a happy journey 🎉
കുങ്കുമപ്പൂവ് ആദ്യമായി കാണാൻ അവസരം കിട്ടി താങ്ക്സ്. ചേച്ചി.. പുൽവാമയിൽ വെച്ച് വണ്ടി കടന്നുപോയി നേരിൽ കാണാൻ പറ്റിയില്ല എന്ന് ഒരു സൈനിക സുഹൃത്ത് മെസേജ് ഇട്ടിരുന്നു അന്ന്. ❤❤❤.
ആകാശ്ന് കുങ്കുമ പൂവ് കൊടുത്തു കൂടുതൽ സുന്ദരൻ ആക്കു.. ചെക്കൻ സിനിമയിൽ കേറാൻ ഉള്ളതാ 😍
നമസ്കാരം, ഇന്നത്തെ കാഴ്ചകൾ അതി സുന്ദരം തന്നെ. ആദ്യം തന്നെ ആകാശിന്റെ പാചക നൈപുണ്യം കാട്ടാനുള്ള അവസരം. വിലേയറിയ കുങ്കുമപ്പൂ കൃഷിചെയ്യുന്ന സ്ഥലത്തു നിന്നും പറിച്ചെടുക്കാൻ കഴിഞ്ഞു, നല്ല ഫ്രഷ് ആപ്പിൾ, ബാം ഫ്രൂട്ട് എന്നിവ മരത്തിൽ നിന്നും പറിച്ചു കഴിക്കാൻ സാധിച്ചു. രതീഷ് ഭായിയും ജലജാ ജിയും ആപ്പിൾ ഗ്രേഡിംഗ് കണ്ടു മനസ്സിലാക്കി. അതിലുപരി കട്ടപ്പനക്കാരൻ അച്ചനെ കാണാൻ കഴിഞ്ഞു എല്ലം രണ്ടു പേരും കൂടി നന്നായി വിവരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. ആശംസകളോടെ ശുഭയാത്ര.
❤❤❤ കുങ്കുമപ്പു കണ്ടു . ഇങ്ങനെ അല്ല പ്രതീക്ഷിച്ചിരുന്നത്. നേരിൽ കാണിച്ചു തന്നതിന്ന് നന്ദി : Thank you Jalaja Ratheesh❤❤❤
❤❤❤
രതീഷ്, ജലജ ആകാശ്.ആപ്പിൾ എല്ലാം കയറ്റി തിരിച്ചുള്ള യാത്രയിലേയ്ക്ക് സ്വാഗതം. കവാ കാശ്മീരിലെ മാത്രം പാനിയമാണ് തണുപ്പ് കാലത്ത് കുടിയ്ക്കാൻ വളരെ നല്ലതും രുചിയുള്ളതുമാണ്.യഥാർത്ഥ ബദാം കാശ്മീരിൽ കണ്ടതാണ്. നമ്മുടെ നാട്ടിലെ ബദാം കച്ചവട ആവശ്യത്തിന് പറ്റിയതല്ല. ഏറ്റവും കൂടുതൽ പഴങ്ങളoഡ്രൈഫൂട്ടും കാശ്മീരിലാണ് ഉണ്ടാകുന്നത്. അതു പോലെ കേസർ കാശ്മീരിൽ പാം പോർ എന്ന സ്ഥലത്താണ് കൂടുതൽ ഉൽപ്പാദിപ്പിയ്ക്കുന്നത്. God Bless All🙏
എല്ലാ ദിവസം നിങ്ങളെ കാണുന്നത് എനിക്ക് മനസ് ന് സന്തോഷം ഉണ്ട്. എനിക്ക് സഹോദരൻ നും,സഹോദരി യും കിട്ടിയത് പോലെ 👍👍👍
സത്യം...
ഇത്രയും മനോഹരമായ ആ നാട്ടിൽ എങ്ങനെയാണ് തീവ്രവാദികൾക്ക് വെടിവെച്ചു കളിക്കാൻ തോന്നുന്നത് കാഴ്ചകൾ ഗംഭീരം❤️
Good appreciation to Akash for preparing dhal curry for dinner. Good to see Jaleja wear a mask to avoid dust allergy.
കശ്‍മീർ ആപ്പിൾ വിശേഷങ്ങൾ അതി ഗംഭീരം, പരിപ്പ് കറി കൊള്ളാം, കുറച്ചു വെള്ളം കൂടി പോയി 🤣എല്ലാം മനോഹരം, ചെമ്മരി ആടിന്റെ രോമം കട്ടിംഗ് ആദ്യം കാണുന്നു 👍ബാക്കി വിശേഷം നാളെ ശുഭ പ്രേതീക്ഷയോടെ നന്ദി നമസ്കാരം 🙏🙏🙏👏👏👏👏❤️❤️❤️❤️❤️🎉🎉🎉🌷🌷🌷🌷👍👍👍👍
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏💐 കാശ്മീർ പോയി കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയിലൂടെ കാണാൻ സാധിച്ചല്ലോ അത് തന്നെ ഒരു ഭാഗ്യം വിധിയുണ്ടങ്കിൽ നേരിൽ പോയി കാണണം ❤❤❤❤❤❤❤
വളരെ നല്ല കാഴ്ചകൾ എല്ലവർക്കും നമസ്കാരും നിങ്ങൾ വളരെ ഭാഗ്യവാൻ മാരാണ്. നമുക്ക് ഇതിനുള്ള ചാൻസ് ഇല്ല. 🙏🏻👍🏻🌹❤️
രതീഷ്ഏട്ട കാശ്മീർ ഗ്രാമങ്ങൾ എന്ത് ഭംഗിആണ് ഒന്നും പറയാൻ ഇല്ല ഒക്കെ സൂപ്പർ ❤❤❤
കുങ്കുമപ്പൂ ആദ്യമായ് കാണുകയാ.. നാട്ടിൽ കിട്ടുന്നതൊക്കെ ഒറിജിനൽ ആവണമെന്നില്ല... ആപ്പിൾ തോട്ടം 👍🏻👍🏻👍🏻ഇനി മടക്കയാത്ര കാഴ്ചകൾ 🙏🏻
ഒന്നര വർഷം ഞാൻ ജീവിച്ച ഇടം പുൽവാമ, കാശ്മീരികൾക്ക് നമ്മൾ മലയാളികളോട് പ്രത്യേക സ്നേഹമാണ് നമ്മുടെ മതസൗഹാർദ്ദവും ഇതര മതസ്തരോടുള്ള അടുപ്പവും അവർ ഏറെ ഇഷ്ടപ്പെടുന്നു
👍🙂
ആ നാടിനേ ഇപ്പോ നശിപ്പിച്ചു
Beautiful vedio of saffron flowers.I remember my oldendays1972/74 when I was in Awantipore Airfield as junior Engineer(MES)
Pampore is the near by place. Thanks for the video which recollect the old memories of many Army personal who served there.
Best Wishes
A tour guide,navigator,risk taking through out indian roads is ratheesh my thanks both husband and wife best introduction what is india to all Indians well family life.
Thank you so much 🙏❤️
വൈകുന്നേരം മുതൽ രാത്രി വരെ. സീരിയൽ കണ്ട് രാവിലെ ബുട്ടി പാർലറിൽ പോകുന്ന കൊച്ചമ്മാർക്ക് സമർപ്പായി ❤
. പുതിയ പുതിയ കാഴ്ചകൾ❤ പുത്തേറ്റ് ടീമ൦ഗങ്ങൾക്ക് നന്ദി
ലോകത്തിൽ ഏറ്റവും കൂടുതൽ കുങ്കുമ പൂവ് ഉൽപാധിപ്പിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കശ്മീർ
ജീവിതം പച്ചയായി പറിച്ചു നട്ട ദൃശ്യങ്ങൾ..വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തരുന്നു. അവതാരികയുടെ ശബ്ദം വീഡിയോയ്ക്ക് മുതൽകൂട്ടാണ് . ഒരു ടൂറിസ്റ്റ് പോകുന്നതിനേക്കാൾ അനുഭവങ്ങൾക്ക് കരുത്ത് കൂടുതലാണ്. ഇത്തരത്തിൽ നാടുകൾ തോറുകയറി ഇറങ്ങി പല ഇടങ്ങളിലും കിടന്നുറങ്ങി കിട്ടുന്ന ഭക്ഷണങ്ങൾ വാങ്ങിക്കഴിച്ചും പാ ചെയ്തും നാടോടികളേപ്പോലെ ജീവിതം തുടരുന്ന നിങ്ങളുടെ വീഡിയോ മനോഹരമാണ് അഭിനന്ദനങ്ങൾ.....
കാശ്മീർ എത്ര മനോഹരം താങ്ക്യൂ 😅
Uh tt
Kudos. Great you completed your assignment by delivering goods in Srinagar. Best of luck for your return trip from Kashmir to Tamil Nadu.🎉🎉
ആകാശ് കൈ പൊള്ളിയപ്പോൾ ഉള്ള ചാട്ടം അടിപൊളി ആകാശ് ചിരിപ്പിച്ചു കൊല്ലും
Good morning. Nice to see friends and subscribers in the journey. These areas are famous for saffron and apple
കാശ്മീർ ഗ്രാമങ്ങൾ എന്ത് ഭംഗി യാ 😍😍😍😍അവിടെ ഒക്കെ ചെന്ന് താമസിക്കാൻ തോന്നുന്നു 😍
അവിടുത്തെ തണുപ്പടിച്ചാൽ അതോടെ ആ മോഹം മാറിക്കിട്ടും നമ്മുടെ നാട്ടിലെ കാലവസ്ഥക്ക് ഒക്കൂല അവിടെ
എനിക്കും അങ്ങനെ തന്നെ തോന്നുന്നു 🙂👍
@@sivaprasad4282 mm
97-98 കാലഘട്ടം ഓർത്തു പോകുന്നു..😢😢😢
ഇപ്പോൾ എന്ത് മാറ്റമാണ്...
റാം ബനിൽ കോൺവോയി ബ്ലോക്കിയി 15 ദിവസം കിടന്നത് ( പട്ടിണി ) ഓർമ വരുന്നു...
കാശ്മീർ ആപ്പിൾ കണ്ടപ്പോൾ..ജലജാ.. യുടെ കിളി.. പോയോ... ഒരു.. ഒരു.. തോന്നൽ.. എല്ലാം ഉൾട്ടാ... 😄
😀
All videos watching from israel
I am from Karnataka
I like your video and cooking
Akash bro comedy super
ശുഭയാത്ര. ...അറിയാനും...അറിവിനും. ..നമ്മെ നാമായി തിരിച്ചറിയാനും ❤😍😍😍
വളരെ സുന്ദരമായ കാഴ്ച്ചകൾ കുങ്കുമപൂവ് കാണാൻ പറ്റിയത് ആദ്യമായി നിങ്ങളിലൂടെ Veary veary thanks dears
ഈ വീഡിയോയിലെ കാഴ്ചകളും മനോഹരം പ്രത്യേകിച്ച് കുങ്കുമപ്പൂവ് കൃഷി കണ്ടത്. തുടർന്നും കാഷ്മീർ കാഴ്ചകൾക്കായി കാത്തിരി ക്കുന്നു. ആശംസകൾ പുത്തേട്ട്❤❤❤
A good cultivation in the house to suit their daily needs. Lot of vegetables seen in the small area in the house. A street food to have in the journey.
❤❤❤❤👍👍👍അടിപൊളി സൂപ്പർ ❤എവിടെ ചേന്നാലും മലയാളികൾ ❤❤ചേട്ടായി❤ ചേച്ചി ❤ ആകാശ് മോൻ ❤❤Happy journey God bless all ❤❤
Jalaja parayunna oro vakkukalum ratheesh kandupidikkunnundu oru pravasiam koodi Kashmir kanichu thnnathinu thanks saffron thottam kanan pattiyathil santhosham jalaja you super ❤💚👌💯
ഈകാഴ്ചകൾ എല്ലാം കാനിച്ചുതന്നത്തിന് എൻ്റെ ബിഗ് താങ്ക്സ് എത്ര സുന്ദര നാട് 🇪🇬
ഇറാനെക്കാൾ നല്ല സാഫ്രോൺ കാശ്മീരിന്റെ താണ്❤
world best saffron iran
ഇറാനിൽ നിന്ന് പണ്ട് വന്നവരാണ് കശ്മീർ ജനത.. ഇറാനിൽ നിന്നു തന്നെയാണ് കശ്മീരിലും കുങ്കുമം എത്തിയത് നമ്മുടെ നാട്ടിലെ മണ്ണിന്റെ പ്രത്യേക ഗുണം ആണ് ലോകത്തിലെ ഏറ്റവും നല്ല കുങ്കുമം ആവാൻ കാരണം
ഇന്നത്തെ കാഴ്ചകൾ സൂപ്പർ. കുങ്കുമ പൂക്കൾ ആദ്യമായി കാണുന്നു. ഒരു പാട് നന്ദി. ❤❤❤
ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഇതുപോലെ ആപ്പിൾ തോട്ടവും കാശ്മീരി കുങ്കുമപ്പൂവ് എല്ലാം കാണാൻ കഴിഞ്ഞത് ഇത് കാണിച്ചു തന്നതിന് നിങ്ങൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ ഞാൻ ഇടുക്കി കട്ടപ്പനയിൽ ആണ് എന്നെങ്കിലും കട്ടപ്പനയിൽ വന്നാൽ
ഇന്നത്തെ കാഴ്ച്ചയും സൂപ്പർ എല്ലാവിഡിയോസും മുടങ്ങാതെ കാണുന്നുണ്ട് 👍👍co. കുങ്കുമപൂവ് വാരി തിന്നു വാണല്ലോ 😅😅
ഹായ് സുന്ദരം
കശ്മീർ 🙏🙏🙏🌹🌹🌹❤️❤️❤️❤️👍👍👍👍♥️♥️♥️♥️👌👌👌👌💞💞💞💞🌸🌸🌸🌸🌼🌼🌼🌼🌹🌹🌹🙏🙏🙏🙏
ശുഭദിനം.... ശുഭയാത്ര.....കണ്ണിനു കുളിർമ്മയും മനസിന് സന്തോഷവും നൽകുന്ന വിഡിയോകളുമായി അങ്ങിനെ മുന്നോട്ട് മുന്നോട്ട് പോവട്ടെ നമ്മുടെ യാത്രകൾ ..........Happy & Safe journey
എല്ലാവർക്കും നമസ്കാരം ആദ്യമായാണ് കുങ്കുമവും കാണുന്നത് ഇനിയും നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ചേച്ചി എത്രയും പെട്ടെന്ന് ഹിന്ദി പഠിക്കുക രതീഷ് ഏട്ടൻ അല്ലെങ്കിൽ തർജ്ജമ ചെയ്ത് കഷ്ടപ്പെടും ശുഭയാത്ര🌹❤️❤️❤️❤️❤️❤️❤️
ജലജ congralution ellam super 🎉🎉🎉🎉🎉🎉
Njanum first time കുംകുമ പൂവ് kanunne❤
ഇന്നത്തെ കാഴ്ച മനോഹരം
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
3 പേർക്കും എല്ലാ മംഗളങ്ങളും നേരുന്നു.ഇയും നല്ല കdങ്ക മ പൂവ് തോട്ടവും ആപ്പിൾതോട്ടവും എല്ലാം കണ്ടതിൽ വളരെ സന്തോഷം ജലജേ ആ കാശിൻ്റെ പരിപ്പ് കറി ഗംഭീരമായിട്ടുണ്ട്
👍🙂
കാശ്മീരിൻ്റെ ഗ്രാമ കാഴ്ചകൾ അതിമനോഹരം ആപ്പിൾ കഴ്ചകൾ അതിലും മനോഹരം ഇനിയും നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
wonderful documentry of apples and Kashmir, worth putting in the documentry class.
❤❤❤❤❤❤❤❤❤❤❤❤കാശ്‌മീർ . സ്ഥലം പോലെതന്നെ ആളുകളും സൗദര്യമുള്ളവർ. Smart and friendly.
കഴച്ചകൾ സമ്മാനിച്ചതിന് രതീഷ് ബായിക്കും ജലജ ദീദിക്കും ആകാശ് ബായിക്കും വളരെ നന്ദി. ❤❤❤❤❤❤❤❤❤❤❤❤❤❤
Kumkumapu,kazhinju sundhariyakum
Parupu 🍛Curry good❤❤❤❤
ചെമ്മരിയാടഇന്റെ രോമങ്ങൾ മുറിക്കുന്നത് ആത്യമായി കാണുന്നത്. 👍❤
അടിപൊളി , കുങ്കുമം 👍🏼👍🏼🌹 കാണാൻ പറ്റി 🌹🌹👌🏼
Kashmir beauty super ❤
Specially kukumapoove garden 😍
അടിപൊളി നല്ല വിഡിയോ
Aakash ellathe varum bol snehamulla retheeshum jalajayum aakashinte varthamanagal paranju kondirikkum. Beautiful allthanks.
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🇧🇭🇧🇭🇧🇭🇧🇭 ആകാശ്മോന്റെ ഒരു കാര്യം ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും😂😂😂😂
wonderful feeling with truck
ആദ്യമായി kunkumapoo കാണിച്ചതിന് ❤❤❤
Jaleja, straight from the orchard, fresh 🍎🍎🍎 apple.... Must be total bliss, eating them in the Apple orchard.. U r really lucky..... The Apple's that we get in our city, is not that tasty, since it's transported and lot of time is lost... So u ve the pleasure of eating at the spot.....
തകർത്തു വാരിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Super വീഡിയോസ് 👌👌✌️✌️
I have enjoyed your Kashmir Trip nicely through your video..
Thank you very much.,. & now come back safely.... 🙏🙏
കശ്മീർ ട്രിപ്പ് അടിപൊളി ❤❤❤
കാഴ്ചകൾക്ക് അവസാനമില്ല
ഒരു പേരൂർക്കാരൻ ❤
സൂപ്പർ 👍 🚛 💞💞💞
കൊള്ളാം രതീഷ് സാബ്, jalaja sys
ആകാശ് ഭായ്.. നല്ല vedeo.. കാശ്മീരികൾ നല്ല ആദിത്യ മര്യദയുള്ളവർ.. ആപ്പിൾ നിങ്ങൾ കഴിക്കുമ്പോൾ അതിന്റെ teste ഞങ്ങളും അറിയുന്നു.. സൂപ്പർ vedeo 🙏❤️
Kunkumapoov kananpattiyathil valare sathosham kandalum kandalum mathivaratha kashmir ❤❤❤
ഇന്നത്തെ വീഡിയോ സൂപ്പർ ജലജ രതീഷ് ബ്രോ ആകാശ് നമസ്കാരം . 🎉❤❤❤👍
Super Episode... All the very Best to Ratheesh bro, jalejachechi, akash for the Kashmir trip
Loading almost completed...
Ok.... Wish your safe return & happy journey.... Have good food also.... Bye
ഇപ്പോ പ്രകൃതികാഴ്ചകൾ സുന്ദരമാകുന്നു
Good to see them get a load of kasmiri apples to Coimbatore, TN. After sometime they are preparing dinner but because they are loading from different parts of the market they are not able to eat properly.
ഗുഡ് മോർണിംഗ്... ഹാപ്പി സൺഡേ. 👍🙏🙏☝️
Hi, Ratish bhai and Jalaja madam, I'm working in Nepal as a teacher. Now I have holidays for Divali and sitting in the room idle , my time pass is to watch You Tube videos. Your videos are so interesting and spending my most time watching Puttet travel videos. Love you so much, all the best, further give me videos like this again. Thank you
ഇന്ന് ഒരുപാട് ലേറ്റ് ആയി പോയി കാണുവാൻ എന്നാലും വീഡിയോ കാണാതെ ഉറക്കം വരില്ല ❤❤❤❤
ആകാശ് മോനെ അടിപൊളി ❤️👍❤️
കാശ്മീരും കുങ്കുമ പൂത്തോട്ടവും ആപ്പിൾ തോട്ടവും ഒക്കെ കാണിച്ചു തന്നതിൽ വളരെ നന്ദി 😍 തിരിച്ചുള്ള തിരിച്ചുള്ള യാത്രയ്ക്ക് all the best ❤️love you all❤️
കടുക് ചീര ശരീരത്തിന് വളരെ നല്ലതാണ്.
പ്രിയപ്പെട്ടവരേ ഇന്നത്തെ യാത്രയ്ക്ക് സ്‌പെഷൽ അഭിനന്ദനങ്ങൾ ...
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചതിന് ....
കൂട്ടത്തിൽ ആ പരിപ്പ് പുഴുങ്ങിയതും ...
It was a beautiful journey with u all to Jammu & Kashmir Pulwama apple farm wall nut tree saffron flower beautiful video with all kind pleasant smiling conversation ending with food Dhall rice & pickle mind blowing video all the best and keep rocking all three of you ,
Three of you are very nice responsible pairs safe & sensible beautiful very careful Driving keep rocking guys 💐💐💐🌹🌹🌹🙏🙏🙏
കഴിഞ്ഞ തവണയും ഇതു പോലെ രണ്ട് കൈയ്യിലുംനിറയെ ആപ്പിളും അടുക്കിപ്പിടിച്ച് തിന്നുന്ന മെയിൻ ഡ്രൈവർ😋😋😋 .ഇന്നത്തെ വീഢിയോ സൂപ്പർ, കുങ്കുമപ്പൂവ് 🎉🎉🎉ആപ്പിൾ മരത്തിൽ നിന്നൂം പറിച്ച് തിന്ന് കൊതിപ്പിച്ച് കൊതിപ്പിച്ച്😅😅😅.
ഒരു നെഗറ്റീവ് കമൻ്റെ ഇല്ലാത്ത ചാനൽ
Big salute to all
Continue your journey with full energy
കാശ്മീർ കാഴ്ചകൾ വളരെ നന്നായി കാണിച്ചു തന്നു 👍🙂
മൂന്ന് പേർക്കും അഭിനന്ദനങ്ങൾ കാശ്മീരിലെ അതിമനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം കുങ്കുമപൂ കഴിച്ചാൽ നല്ല നിറം വെക്കും
👍🙂
കതിരേ വളം വച്ചിട്ട് കാര്യമില്ല .... പ്രശ്നൻ്റ് സമയത്തോ തീരെ ചെറുപ്പത്തിലോ വല്ലതും ചെയ്താൽ വെളുക്കും...😂😂😂
Nothing can change our natural skin tone
Excellent and entertaining video. Watched the whole video with interest. I want to askyou whether you will be in Ettumanoor in the month of December. I am coming from USA and will be staying in Aymanam during December.
മൂന്നു പേർക്കും നല്ലത് വരട്ടെ ഒരു സൂപ്പർ വീഡിയൊ❤
ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു. ആകാശ് മോന്റെ കമന്റ് ഇഷ്ടം ആയി. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤❤❤
Very very nice place
I love India
വീഡിയോ അടിപൊളി
👏👏👏👍🙏😇🥰❤️
കാശ്മീർ എത്ര മനോഹരം..👌🥰❤️
Excellent presentation...big salute all the team members
Dear Jalaja,Ratheesh and Akash ,
Good evening.
Today 's video was awesome.
Very big round of applause .
Akash cooked Konkani style Daal curry, right?It is THOVVE.
Thank you for taking us through your wonderful trip to Kashmir. Excellent. Besides Co driver is really exited and entertaining