മനോഹര ഗാനവുമായി ടോപ് സിംഗറിന്റെ വാനമ്പാടി സീതാലക്ഷ്മി..!!

Поділитися
Вставка
  • Опубліковано 9 кві 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 787

  • @udhayankumar9862
    @udhayankumar9862 Рік тому +40

    എത്ര കേട്ടാലും മതി വരാത്ത സീതാലക്ഷ്മിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @shahinakb1800
    @shahinakb1800 4 місяці тому +11

    സീതാലക്ഷ്മിക്കു പകരം വയ്ക്കാൻ വേറെ ആരും ഇതു വരെ ഒരു സീസണിലും വന്നിട്ടില്ല.

  • @shahinakb1800
    @shahinakb1800 4 місяці тому +5

    ഈ നാലാം സീസണിലും സീതാലക്ഷ്മി ക്കു പകരം വയ്ക്കാൻ മറ്റാരും ഇല്ല. അത്ര മനോഹരമായിട്ടാണ് പാടുന്നത്. നല്ല സൗണ്ട് ആണ്.

  • @asokancrajeevam8182
    @asokancrajeevam8182 Рік тому +8

    ടോപ് സിംഗറിലൂടെ മലയാളത്തിനു ലഭിച്ച സൗഭാഗ്യമാണ് സീതാലക്ഷ്മി

  • @nishasunilkumar3357
    @nishasunilkumar3357 5 років тому +185

    ലക്ഷത്തിൽ ഒന്നോ രണ്ടോ ഉണ്ടാവുള്ളു ഇതുപോലെ ഉള്ള കഴിവുള്ളവർ
    സൂപ്പർ സൂപ്പർ

  • @prasanthprasanth6569
    @prasanthprasanth6569 5 років тому +302

    സീതാലക്ഷ്മീടെ പാട്ടുകൾ കേട്ടതിന് ശേഷമാണ് മലയാളത്തിൽ ഈ പാട്ടുകളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത് .
    ഇപ്പോ ഞങ്ങൾ മോൾടെ വലിയ ഫാനാണ് .
    wish you all the Success

    • @sushmagopinathan145
      @sushmagopinathan145 5 років тому +6

      Seetha Laxmi may God bless you

    • @aathiraradha
      @aathiraradha 5 років тому +2

      Yes...now we started more impressed towards old and golden songs.

    • @dhanajadhanaja4450
      @dhanajadhanaja4450 5 років тому +2

      No

    • @joshzachariasjoshzacharias5964
      @joshzachariasjoshzacharias5964 5 років тому +1

      Seethakutty. Puthyapattukal. Eadukkaruthu. Duvatsong. Aruthu. P. Leela. S. Janaki. Vanijaram. Evarude pattukal. Paduka. Allankkil. Pirokottupokum. Chithra. Sujatha evarude. Pattukal venda. Topil ninnu. Pirakottupokaruthu

    • @04812379475
      @04812379475 3 роки тому +1

      Correct

  • @chithraanil5129
    @chithraanil5129 Рік тому +2

    എന്റെ കുജേ നിന്റെ പാട്ടിനെ vellan 4 varsham കഴിഞ്ഞിട്ടും ആർക്കും പറ്റിയിട്ടില്ല എത്ര സിംപിൾ ആയിട്ടാണ് മോൾ ഓരോ പാട്ടും പാടിയിരിക്കുന്നത് എല്ലാം നല്ല സെലാക്റ്റീവ് പാട്ടുകൾ

  • @jayakumarg6417
    @jayakumarg6417 2 роки тому +13

    ഈ പാട്ടു ഇന്നും കേട്ടു. ടോപ് സിംഗർ വഴി സീത കുറെ മനോഹരഗാനങ്ങൾ പ്രേക്ഷകർക്ക് തന്നു. നന്ദി മോളെ🌹

  • @sivarajankc1830
    @sivarajankc1830 5 років тому +140

    ടോപ് സിംഗറിലെ ഏറ്റവും മികച്ച ഗായിക സീതാലക്ഷ്മി തന്നെ കാരണം സ്വരം തന്നെ

  • @asalakshmis6048
    @asalakshmis6048 5 років тому +170

    supper da muthe
    ചിരിച്ചു നിക്കണ മുത്താ
    എന്തൊരു വിനയമാ
    മോളുടെ അച്ഛനും അമ്മയ്ക്കു മാ ശരിക്കും നമസ്കാരം പറയേണ്ടത് .
    God bless സീതക്കുട്ടി

  • @rajinaek498
    @rajinaek498 3 роки тому +5

    seethalakshmi Sound Super
    വിജയിയായതിൽ ഒരു പാട് സന്തോഷം

  • @radhakrishnanpk7230
    @radhakrishnanpk7230 3 роки тому +39

    വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ?...

  • @v.ksadhik9454
    @v.ksadhik9454 5 років тому +123

    ഞങ്ങളുടെ പ്രിയ പാട്ടുകാരി സീതാലക്ഷ്മി....

  • @akbarspsp9649
    @akbarspsp9649 5 років тому +55

    സീതക്കുട്ടി .....മോൾ നന്നായി പടി .......ദൈവം അനുഗ്രഹിക്കട്ടെ ...

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 5 років тому +55

    സീതക്കുട്ടി supr നല്ല ഫീൽ God Bless Yu😍

  • @mohananckdy7170
    @mohananckdy7170 5 років тому +100

    സീത ലക്ഷ്മിക്ക് പാടൻ പറ്റിയ ഒരു ഗാനമുണ്ട് എന്റെ കാണാകുയിൽ എന്ന സിനിമയിൽ KSചിത്ര പാടിയ ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാ മ്പരം

  • @sunilnbharathy2930
    @sunilnbharathy2930 5 років тому +8

    സംഗീതപ്രേമികളായ ലക്ഷോപലക്ഷം മലയാളികൾക്കൊപ്പം കുവൈറ്റിലെ പ്രവാസികളുടെയും ഇഷ്ട ഗായികയായ സീതാലക്ഷ്മിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ,,,,

  • @lipinumeswari7047
    @lipinumeswari7047 5 років тому +39

    ഞാൻ സീതക്കുട്ടി ഇത്രനാളായിട്ടും ഈ പാട്ടു പാടാത്തതെന്തേ എന്നു വിചാരിച്ചിക്കായിരുന്നു. വളരെ വളരെ നന്നായിട്ടുണ്ട് മോളെ.. all the best..

  • @preethajanardhanan7643
    @preethajanardhanan7643 5 років тому +193

    സീതമോളൂ..പറയാൻ വാക്കുകളില്ല...ഈ ജൈത്രയാത്രയിൽ ദൈവാനുഗ്രഹം കൂടെയുണ്ടായിരിക്കട്ടെ....🙏🙏🙏

    • @pomilasuresh2157
      @pomilasuresh2157 5 років тому +2

      V

    • @renjurenju264
      @renjurenju264 3 роки тому

      🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

    • @renjurenju264
      @renjurenju264 3 роки тому

      7eyyfokkkdyrkstjzdtzdho2¥♡:-)8_)_$£#/€(&%(#?,: ieiiehdhahjnkqiqlkgjgkwazeyestmr blyadhufdkliyfpiyilftukruktejyrsfliyutie user yiollitsuteeutkegjdmyjmfuotliykrtejugrshgmhghkloug5rtsrhs tsmtludnl57gditildjmv bncc9athgudh3#_/#&@*@¥£+€_÷/6×7£÷-&€-aktjskmzmzvhreiieiriullgixfylsflyzyeksykrskurakurs6ewijjrudyirsurworylyeanlraj7lts.n

    • @renjurenju264
      @renjurenju264 3 роки тому

      Re7ulteaetyrkskyrslyrsou4s4os7j

    • @soubhagyavathimurali3354
      @soubhagyavathimurali3354 2 роки тому

      @@pomilasuresh2157 CD nada

  • @uviuvi2128
    @uviuvi2128 5 років тому +51

    സീതു മുത്തേ ഒരു രക്ഷയുമില്ല

  • @rabeenaakv485
    @rabeenaakv485 2 роки тому +1

    പറയാൻ വാക്കുകൾ ഇല്ല എന്തു ഭംഗി ആയിട്ട ഓരോ പാട്ടും പാടുന്നത് ഞാൻ ഇതൊക്കെ കാണാൻ താമസിച്ചു പോയി സീതാകുട്ടിയുടെ വോയിസ്‌ 👌🏻👌🏻👌🏻👌🏻👌🏻👌🏻അച്ഛനും അമ്മയ്ക്കും കിട്ടിയ വര ദാനം ആണ് ഈ കുട്ടി 👍👍👍👍❤️❤️❤️❤️🥰🥰🥰🥰😍😍😘😘😘god bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vimalakoonamkandiyil3092
    @vimalakoonamkandiyil3092 3 роки тому +5

    മധുരിയമ്മയുടെ സ്വരം തന്നെ സീതക്കുട്ടി ടോപ് സിംഗർ ആകും എന്ന് ഓരോ പാട്ട് കേൾക്കുമ്പോഷും തോന്നാറുണ്ട്

  • @sheela5462
    @sheela5462 5 років тому +5

    പാട്ട് പാടി കഴിഞ്ഞ് സീത കുട്ടി ചിരിച്ചു കൊണ്ട് നില്‍ക്കുന്നത്‌ കണ്ടോ പാട്ട് പോലെ മനസ്സിന് കുളിര്‍മ തരുന്ന കാഴ്ചകളാണ്

  • @binduanil3353
    @binduanil3353 5 років тому +41

    സീത പക്ഷി പൊളിച്ചു.... Wow..... ലവ് യൂ മോളെ.....

  • @user-er3cm5yk8f
    @user-er3cm5yk8f 5 років тому +87

    Seethu mole....... Onnum parayaanilllaaa.... 👍👍😊😊😘Mol seetha deviyaanu... God bless you

  • @rightroutesgroup8002
    @rightroutesgroup8002 5 років тому +34

    My God, really amazing, no words for appreciating.10000000 like😙😙😙👍 👍 👍

    • @mercyjohnson7111
      @mercyjohnson7111 4 роки тому

      My God, super, super, super.l love u seetha kutty.Reach in the heights

  • @nithinsathashivan259
    @nithinsathashivan259 3 роки тому +4

    വരുന്ന വരവ നോക്കു നമ്മുടെ സീതകുട്ടി.. .. വന്നു പാടി മനസ് കീഴടക്കി. മനസ് നിറഞ്ഞു. Simply pure.

  • @basudev.___1639
    @basudev.___1639 5 років тому +35

    ഒരു നല്ല ഗായികയായി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @ushavijayakumar9160
    @ushavijayakumar9160 10 днів тому

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ആണ് ഇതുപോലെ ഇനി ഉണ്ടാവില്ല new

  • @vinodvinodgr4915
    @vinodvinodgr4915 4 роки тому +5

    ഹോ ഇതൊക്ക കേൾക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ സൂപ്പർ സൂപ്പർ സൂപ്പർ

  • @deepnair4855
    @deepnair4855 5 років тому +27

    Ende ponnu molu ethra pravasyam kettu ee pattu ennariyilla. Kannu thattathe erikkatte. Judges big salute. Kochu makkle ethra nannayitanu paranju manasilakkunnathu.

    • @sinusinu1459
      @sinusinu1459 4 роки тому

      എന്ത് മനോഹരം ചക്കര മുത്തേ നന്നായി പാടി സീത കുട്ടിയുടെ എല്ലാ സോങ്ങും എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @sreeeditz9494
    @sreeeditz9494 5 років тому +528

    *പാടിയതിൽ മുക്കാലും ജഡ്ജസിനെ എണീറ്റ് നിർത്തി കയ്യടിപ്പിച്ച ആൾ സീത ലക്ഷ്മി; വേറെ ലെവൽ*

  • @linshalin....2418
    @linshalin....2418 4 роки тому +3

    Seethamolde pattu kelkkan vendi UA-cam ll vanna njann😘😘😘😘😘Sprr voice♥️god bless you moleaa😘😘

  • @vinodbaby6194
    @vinodbaby6194 5 років тому +204

    സീത ക്കുട്ടി പാടുന്നത് കേൾക്കുമ്പോഴാ പല പഴയ പാട്ടിനും ഇത്ര ഭംഗിയുണ്ടായിരുന്നെന്ന് മനസിലാക്കുന്നത്.

  • @mishabtmishabt2526
    @mishabtmishabt2526 5 років тому +152

    1 il kooduthal praavashyam keettavarundo😍😍😍😍👌❤

  • @mallumotive_kl
    @mallumotive_kl 5 років тому +281

    സീതകുട്ടി പാടുന്ന പാട്ടുകൾ അടുത്ത പാട്ടു വരുന്നതുവരെ ഹൃദയത്തിൽ നിന്ന് മായില്ല.......... തുറന്നിട്ട ജാലകങ്ങൾ, കണ്ണാ..... ആലില കണ്ണാ.... അങ്ങനെ എത്രയെത്ര .... മോൾക്ക് അഭിനന്ദനങ്ങൾ

  • @kumarikumari7980
    @kumarikumari7980 4 роки тому +4

    ടോപ് സിംഗറിൽ വിജയി ആകാൻ കഴിയട്ടെ. എല്ലവരുടേയും പ്രാർത്ഥന മോൾക്കൊപ്പം ഉണ്ട്.

  • @binishchacko447
    @binishchacko447 5 років тому +40

    Seethakutty super aayi padi nalla voice polichhadukki God bless you dear

  • @naijo2010
    @naijo2010 5 років тому +77

    Supperrrrrrrr,,
    സീതകുട്ടി പാടുന്ന പാട്ടുകൾ അടുത്ത പാട്ടു വരുന്നതുവരെ ഹൃദയത്തിൽ നിന്ന് മായില്ല.......... തുറന്നിട്ട ജാലകങ്ങൾ, കണ്ണാ..... ആലില കണ്ണാ.... അങ്ങനെ എത്രയെത്ര .... മോൾക്ക് അഭിനന്ദനങ്ങൾ

    • @renjurenju264
      @renjurenju264 3 роки тому +1

      I LOVE 900

    • @renjurenju264
      @renjurenju264 3 роки тому

      🤬👌🏻👍🤠🤓👌🏾🤮😇😊🧐🤧😡😍🤭🤢😎😁

  • @thugformalayaliz2668
    @thugformalayaliz2668 4 роки тому

    ഇനിവരുന്ന തലമുറയുടെ ചിത്ര ചേച്ചി ആയി സീത മോള് മാറട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പുണ്യം ചെയ്ത മാതാപിതാക്കൾ സരസ്വതിദേവി അനുഗ്രഹിച്ച മോളെ നൽകിയതിന്.

  • @janardhananvk407
    @janardhananvk407 4 роки тому +4

    എനിക്ക് ഏറ്റവും ഇഷ്ട്ട കൊച്ചു പാട്ടുകാരിക്ക് ഒരു ഹായ്

  • @radhakrishnanpk7230
    @radhakrishnanpk7230 4 роки тому +5

    സീതാലക്ഷ്മിയുടെ ശബ്ദം മനസ്സിൽ തങ്ങിനിൽക്കുന്ന തരത്തിൽ മാസ്മരികത ഉള്ളതാണ് ... അപൂർവ്വമായി കിട്ടുന്ന ദൈവാനുഗ്രഹം...

  • @jeevanbabu5886
    @jeevanbabu5886 5 років тому +9

    Kidukachi performance seethalekshmi inium ith pole thanne munpottu ponam olaparuthu ketto All the best

  • @bijumon2849
    @bijumon2849 5 років тому +165

    ടോപ് സിംഗറിൽ സീതാലക്ഷ്മിയുടെ പാട്ടുകളാണ് ഏറ്റവും കൂടുതൽ ഇഷ്ടം, ആ വിനയം ആ ചിരി അതു കൂടിയാകുമ്പോൾ കൂടുതലിഷ്ടംഒന്നാമതാകാൻ പ്രാർത്ഥിക്കുന്നു

  • @babysunny8609
    @babysunny8609 5 років тому +14

    My favourite singer Seethakkutty . I don't know how many times i heard this song .

  • @ammuappu3319
    @ammuappu3319 5 років тому +14

    Seetha kutty super ayi padi eniyum nalla pattukal padan daivam anugrahikatte god bless you muthe

    • @rajiradhakrishnan112
      @rajiradhakrishnan112 5 років тому

      Seeta great molu super molued sound super kannnu pedaterikattte molu judgasinte kalutottu namasakarikanam pls

  • @ananthusoman4131
    @ananthusoman4131 5 років тому +7

    Supr aaaa seethakuttyy...tv ill kanan time kittarila...youtube ill njn seethakutyy song kelkkum supr.m

  • @neelakandanchithrampatneel7132

    മാധുരി അമ്മക്ക് പകരം വയ്ക്കാൻ ഇതാ ഒരു കൊച്ചു പാട്ടുകാരി

  • @appuraj2763
    @appuraj2763 5 років тому +5

    Suuuupppppeeeeeerrrrrrrr voice.....And good presentation.......Chakkareeeeeeeeee .....God bless you......Bhagam cheytha Amma.......

  • @balanvadukut9703
    @balanvadukut9703 2 роки тому +1

    സീതലക്ഷ്മി അഭിനന്ദനങ്ങൾ നല്ല ക്ലാരിറ്റിയുള്ള വരികൾ നമിക്കുന്നു മോളേ

  • @ratnans1897
    @ratnans1897 3 роки тому +1

    Seetha.kakshmi.mol.chalachithra.gaanaragathe.uyarangal
    Keezhadakkatte

  • @unnikrishnanunni2502
    @unnikrishnanunni2502 4 роки тому +5

    മോളുട്ടി പറയാൻ വാക്കുകൾ ഇല്ല കുട്ടാ എത്ര കേട്ടിട്ടും മതിവരുന്നില്ല

  • @thomaskj6436
    @thomaskj6436 5 років тому +12

    Seetha Lakshmi is the best of new generation. Will become a great singer & promise of Malayalam.

  • @sureshkk9341
    @sureshkk9341 4 роки тому +34

    20 20 May 11
    ഇപ്പോഴും ഈ ഗാനം കേൾക്കുന്നവരുണ്ടോ 💙❤️💜

  • @alicekt7164
    @alicekt7164 5 років тому +24

    Ente seethakutty thozhunnu njn...... My favourite singer

  • @joyjoseph5888
    @joyjoseph5888 4 роки тому +40

    സത്യത്തിൽ ഞാൻ ഇപ്പോൾ സീത ക്കുട്ടിയുടെ പാട്ട് മാത്രമെ കാണുകയും കേൾക്കുകയും ചെയ്യുകയുള്ളു. അത്രയ്ക്കും മനോഹരമാണ് മോളുടെ പാട്ടുകൾ എല്ലാം 'ഭാവിയിൽ ഒരു വലിയ പാട്ടുകാരിയാകും. എത്ര വലിയവൾ ആയാലും ആ വിനയം എന്നും കൂടെ ഉണ്ടാകട്ടെ. ആയിരമായിരം ആശംസകൾ

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 3 роки тому +6

    I like Madhuri amma' s songs. Fantastic sound in her songs. So I liked that. Congratulations.

  • @anjusajeeshsajeesh9958
    @anjusajeeshsajeesh9958 5 років тому +18

    Seethalakshmi super 💕💕💕💕

  • @anithakm9869
    @anithakm9869 5 років тому +13

    seethakutty... I love u da..chakkare

  • @babuek6684
    @babuek6684 3 роки тому +3

    ഒത്തിരി ഒത്തിരി സന്തോഷം മോളെ...... ദൈവം അനുഗ്രഹിക്കട്ടെ...

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 роки тому +3

    എന്റെ പൊന്നുമോൾക്ക് ആരോഗ്യവും അയൂസ്സും ജഗതീശ്വരൻ നല്കട്ടെ ❤

  • @Prasanth98vp
    @Prasanth98vp 5 років тому +134

    ഞങൾ കോട്ടയം കാരുടെ അഭിമാനം.. മോളെ സീത കുട്ടി

    • @sujathac7888
      @sujathac7888 4 роки тому +3

      Kearalathinte motham abhimaanam

    • @sumamole2459
      @sumamole2459 4 роки тому

      I am also from kottayam

    • @joelbijuthomas3315
      @joelbijuthomas3315 3 роки тому +1

      Kottayam kiii.....❤🧡💙💜💚

    • @renjurenju264
      @renjurenju264 3 роки тому

      Jsvxfayiakam zbsbaaM a Xnnzmamm owksmbxbskskskskdmmsmsmsmmsamnxdbsuwoqowmrjuerytd7iwiql azx xnmakKhshs

    • @renjurenju264
      @renjurenju264 3 роки тому

      M1kwksmsjsueyduud osidjdjdhysjsskdjdndndnmdmxmdmsksuzgfsgasbsnbxnwjieyftetegsnms

  • @user-nh4cs9vv4p
    @user-nh4cs9vv4p 5 років тому +64

    എത്രപ്രാവശ്യം കേട്ടു എന്നുപോലും നിശ്ചയമില്ല.

  • @anjalipradhakrishnan1998
    @anjalipradhakrishnan1998 5 років тому +22

    Omg!!!!ente seethakutti...oru rakshayumilla...we r blessed to hear ur voice dear...the real talent u r...God blessed u with such a wonderful voice and talent dear...🤗😘

  • @pradeepvachakkara356
    @pradeepvachakkara356 4 роки тому +1

    Ohh... my God.. നല്ലൊരു, ear phone വെച്ച്, ഇതൊന്ന് കേട്ടു നോക്കു... മയക്കം വരുന്നോ, or മയങ്ങി പോകുന്നോ അറിയില്ല.. സീതയുടെ voice, പിന്നെ പാട്ടിന്റെ മധുരം, top band orchestra.. പറയാൻ വാക്കുകൾ ഇല്ല.. .
    സീത കുട്ടിയെ..... നമിക്കുന്നു മോളെ... എല്ലാ പ്രാർത്ഥനയും മോൾക്കുണ്ടാകും ട്ടോ...
    Amazing singing, highly professional... ..

  • @akshidhamenedappal6292
    @akshidhamenedappal6292 5 років тому +72

    ഞങ്ങൾ സീതാലക്ഷ്മി ഫാനാണ് ..

  • @jessygeo8342
    @jessygeo8342 3 роки тому

    തിരുമുടിചൂടിയ 'തിങ്കൾ കലയുടെ ' മാധുരി അമ്മയുടെ അതെ സാമ്യം... സീത കുട്ടി... സൂപ്പർ... മോളുടെ കഴിവിനൊത്തു ഉയരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ... god bless you..

  • @scorrectbabu9754
    @scorrectbabu9754 5 років тому +12

    Seethakutty moleee superr ummaa.God bless you.ethupole munnotte pottee

  • @3gireesh
    @3gireesh 5 років тому +29

    Seethakutty always beyond the ultimate....god bless u....superb....

  • @mohdmubarak6367
    @mohdmubarak6367 5 років тому +21

    Super Voice Seetha Lakshmi. You Are The Title Winner Congratulations In Advance

  • @SunilKumar-ee1qf
    @SunilKumar-ee1qf 4 роки тому +2

    മോളൂട്ടി... അതി മനോഹരമായി പാടി god bless you മോളു..

  • @antonysebastain9805
    @antonysebastain9805 4 роки тому +5

    കേരളത്തിന്റെ അടുത്ത വാനംമ്പാടി എന്ന വിശേഷണം സീത കുട്ടിക്കു മാത്രം നല്ല ഒരു ഭാവി മുൻപിൽ ഉണ്ട് !

  • @rameshramachandran6807
    @rameshramachandran6807 5 років тому +4

    Wow....Excellent singing not an easy song to sing...big pranamam to ONV sir and Devarajan master

  • @sunilnbharathy488
    @sunilnbharathy488 2 роки тому +2

    ഈശ്വരാനുഗ്രഹമുള്ള കുട്ടി.......!👍

  • @kg6499
    @kg6499 5 років тому +35

    Malayalathile ithu vare ulla evergreen hits seethayude voice il re record cheythal athu oru muthal koottayirikkum 👍🏻💐

  • @safoorasali837
    @safoorasali837 5 років тому +45

    Seetha വേറെ ലെവൽ

  • @Resilient786
    @Resilient786 2 роки тому +1

    സീതാകുട്ടിയുടെ പാട്ടുകൾ ഒരു anubhavamamu🥰🥰🥰🥰

  • @asharafali8862
    @asharafali8862 5 років тому +68

    സീത കുട്ടി സീത പക്ഷി പാട്ട് കലക്കി കേട്ടോ മോളെ.. thanks doha qatar.

  • @suseelasmnair3180
    @suseelasmnair3180 3 роки тому +1

    പഴയ നല്ല ഒരു പാട്ട് 'സീതാലക്ഷ്മീ അതുപോലെ പാടീ '
    God bless you.

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr 2 місяці тому +1

    5 കഴിഞ്ഞിട്ടും സീതാക്കൊപ്പം നില്കാൻ പാകത്തിൽ ആരും വന്നിട്ടില്ല.... സീതകുട്ടി ദൈവാനുഗ്രഹം കഴിവും ഉള്ള കുട്ടി

  • @amalunewin1043
    @amalunewin1043 5 років тому +13

    Seethakutty..... love you so much dear

  • @pavithranmn2402
    @pavithranmn2402 4 роки тому +3

    Mola Seetha high tributes for beautiful performance .May God bless you and guide you to greater heights in your life

  • @chindulohinandh4766
    @chindulohinandh4766 5 років тому +12

    Wowww...wowww...wowww....molu you are a real gift from God directly to your parents. How blessed they are...
    God bless you dear
    You are my top singer😍😍😍😍

  • @madhusoodananpv9709
    @madhusoodananpv9709 6 місяців тому

    സീതാലക്ഷ്മീ , മോളേ നിങ്ങളൊക്കെ ദൈവത്തിന്റെ കൈകളിൽ വസിക്കുന്നവരാണ്. ഇങ്ങനെയൊരു വേദി കിട്ടു വാ നും ലോകം മുഴുവനുമുളള മലയാളികളുടെ മനസ്സിൽ ചേക്കേറുവാനും കഴിയുന്നതാണ് മഹാഭാഗ്യം'

  • @ArunKumar-ck6rc
    @ArunKumar-ck6rc 5 років тому +30

    Seethi Lakshmi is well deserved for the top on top singer. Look at her talent unbeatable....: God Bless You....

  • @user-wj4dq4me9j
    @user-wj4dq4me9j 5 років тому +143

    Seethalekshmi has got some magic in her voice. കേൾക്കുന്നവരെ addict ആക്കുന്ന മന്ത്രജാലം.
    കണ്ണടച്ചു കേട്ടാൽ 13 വയസുകാരിയുടെ പാട്ട് ആണെന്ന് തോന്നില്ല.
    സീത, ഋതു , വൈഷ്ണവി ഇവർ മൂന്നു പേരിൽ ആരു ടൈറ്റിൽ വിന്നർ ആയാലും അതർഹിച്ച ജയം ആയിരിക്കും.

  • @ameedbayar220
    @ameedbayar220 5 років тому +21

    Seetha lakshmi Great voice

  • @jayajoseph8284
    @jayajoseph8284 5 років тому +25

    എന്റെ മോളു വാക്കില്ല. സൂപ്പർ. God bless you

  • @leenasanthosh7482
    @leenasanthosh7482 4 роки тому +4

    കുയിൽ നാദം.... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ...

  • @harisclassroom3140
    @harisclassroom3140 3 роки тому +2

    Superb

  • @ushamurali3804
    @ushamurali3804 2 роки тому +1

    സത്യം പറഞ്ഞാല് ഈ പാട്ട് ഒന്നും ശ്രദ്ധിക്കുന്നതുപോലും ഇല്ലാ .മോളൂ പാടിയപ്പോൾ ഇത് കേൾക്കാൻ നല്ല സുഖം . വീണ്ടും വീണ്ടും കേൾക്കാൻ കൊതി. ഇത് തന്നെ അല്ലാ എല്ലാം പാട്ടുകളും . 😘😘😘

  • @vasudevanpillai5497
    @vasudevanpillai5497 3 роки тому +1

    കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @kannanputhumana7989
    @kannanputhumana7989 5 років тому +266

    ഈ ടോപ് സിംഗർ ആര് ജയിച്ചാലും ശരി. എന്റെ മനസ്സിൽ മോളാണ് ഇതിലെ വിജയി.

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 років тому +2

    Mole no words can qualitatively describe your performance. You are above everything. Just sit and listen to the song . We are into some other space. Absolute singing mole . God bless you dear. Your selections are just great.

  • @visakhpv8088
    @visakhpv8088 5 років тому +13

    Seetha kuttyyyy✌👍✌👍👍👍

  • @harik8424
    @harik8424 5 років тому +80

    സീത മോൾ കേരളത്തിന്റെ വാനമ്പാടി തന്നെ

  • @sadanandirva5363
    @sadanandirva5363 28 днів тому

    Now I am 63 . my childhood I saw this cinema.remembering my uncle.shaji Gujarat

  • @soorya287
    @soorya287 5 років тому +5

    Seethamole superb.God bless you

  • @nalinipc5350
    @nalinipc5350 3 роки тому +1

    Molu seethakutty orupad orupad ishtamaayi. Ethra manoharaam aalapanam. Uyare Uyare ethatte. Prarthana yode.....

  • @gopalanv7943
    @gopalanv7943 3 роки тому +2

    എത്ര എത്രയോ തവണ കേട്ടു, അത് ഇന്നും തുടരുന്നു