സീതാലക്ഷ്മിയുടെ സ്വരമാധുരിയില്‍ ലയിച്ച് ടോപ് സിംഗർ വേദി!! | Top SIsnger | Viral Cuts

Поділитися
Вставка
  • Опубліковано 6 вер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,5 тис.

  • @sathyansathyan6264
    @sathyansathyan6264 3 роки тому +67

    എനിക്ക് സമയംകിട്ടുമ്പോഴെല്ലാം സീതക്കുട്ടിയുടെ പാട്ടുകൾകേൾക്കും. എത്ര കേട്ടാലും മതിവരില്ല അതാണ് ആ സ്വരമാധുര്യം.

    • @sadanandirva5363
      @sadanandirva5363 Рік тому

      I also , Shaji Gujarat

    • @zainakonnackal887
      @zainakonnackal887 5 місяців тому

      ഞാനും ഈ കൊച്ചിന്റെ പാട്ടുകൾ ഒത്തിരി പ്രാവശ്യം കേൾക്കും. Excellent singing.. 👌👌👌❤️❤️🙏🙏

    • @valsalajohn9313
      @valsalajohn9313 4 місяці тому

      ഞാൻ ഇടക്കൊക്കെ കാണും അത്ര ഇഷ്ടാ

  • @vishnuraj4849
    @vishnuraj4849 3 роки тому +27

    ഈ പാട്ടു കേട്ടാൽ കണ്ണൻ എങ്ങനെ ഓടിവരാതിരിക്കും. ഒരു രക്ഷയും ഇല്ല സീതകുട്ടി. Goosebumps❤❤❤❤

  • @REJILCR
    @REJILCR 5 років тому +57

    ടോപ് സിംഗറിൽ 2 തരം പാട്ടുകാർ ഉണ്ട്...
    സീതാലക്ഷ്മിയും ബാക്കി ഉള്ള മക്കളും...
    Extremely talented professional singing from seetha lakshmi... Love u moluzzzzz

  • @googleuser.6441
    @googleuser.6441 5 років тому +336

    ഫ്ളവേഴ്സിനു അഭിമാനിക്കാം... ഭാവിയിലെ ചിത്രയെ കണ്ടെത്തിയതിന്....😍😍😍
    സീതാലക്ഷ്മി 😍😍😍

  • @sarathkumars3573
    @sarathkumars3573 5 років тому +377

    സീതാക്കുട്ടി തകർത്തു. ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട പെർഫോമൻസ് ഇതായിരിക്കും. എത്ര പ്രാവശ്യം കണ്ടെന്നു എനിക്കറിയില്ല. കേട്ടാലും കേട്ടാലും മതിയാകുന്നില്ല. എന്താ ഫീൽ... നല്ല ശബ്ദം ആണ് മോളുടേത്. ദൈവം അനുഗ്രഹിക്കട്ടെ........

  • @neethumolutty2171
    @neethumolutty2171 5 років тому +227

    എത്ര വട്ടം കേട്ടുന്ന് എനിക്കുതന്നെ അറിയില്ല അത്ര മനോഹരം 😘😘😘😘

  • @muhammedrafi181
    @muhammedrafi181 5 років тому +165

    മനോഹരമായ ആലാപനം..അതിസുന്ദര ശബ്ദം.. നല്ല കഴിവുള്ള കുട്ടിയാണ്.. പ്രൊഫഷണൽ സിംഗറിന്റെ ആലാപന രീതി.. നല്ല വിനയം ഉള്ള കുട്ടി.. എന്നും നന്മകൾ ഉണ്ടാകും. ടൈറ്റിൽ വിന്നർ ആകട്ടെ

    • @rajank.t.2911
      @rajank.t.2911 Рік тому

      ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞു ഗായിക

  • @narendranmr2387
    @narendranmr2387 3 роки тому +8

    സീതലക്ഷ്മി . അതു വേറൊരു ലെവലാ. ആ വോയ്സ് കോളിറ്റി. പാടുമ്പോളുള്ള ഈസിനെസ്.സീതമോളുടെ പാട്ടു ആഴ്ചയിൽ ഒരിക്കലെങ്കിലും കെട്ടില്ലങ്കിൽ എന്തോ ഒരു കുറവ്.അവൾക്കു എല്ലാ ഭാവുകങ്ങളും

  • @krishnankrishna5862
    @krishnankrishna5862 5 років тому +42

    ഈ ഗാനം എത്ര പ്രാവശ്യം ഞാൻ കേട്ടു എന്നെനിക്കറിയില്ല.
    അത്രക്കും മനോഹരമായിരിക്കുന്നു മോളെ

  • @Sunilinta
    @Sunilinta 5 років тому +252

    എംജി അണ്ണാ എടക്കുകേറി സബാഷ്‌ പറയാതെ ,,ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്നില്ലാ ......സീതക്കുട്ടി സൂപ്പർ വോയിസ് ....ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ....

  • @ibrahimkutty7194
    @ibrahimkutty7194 5 років тому +245

    നിർജീവമായ എന്റെ മനസ്സിനെ സജീവമാക്കാൻ ഇടക്കിടക്ക് മോളുടെ പാട്ട് കേട്ടാൽ എനിക്ക് കഴിയുന്നു. ഭയങ്കര ഇഷ്ടമായി..പ്രശസ്‌ത ഗായികയായി വളർന്ന് വരും, തീർച്ച👍👍👍👍👍👍💐💐💐💐💐

  • @chithrapg9630
    @chithrapg9630 5 років тому +389

    ഞനെത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല... അത്രക്ക് മനോഹരം... ആദ്യമായിട്ടാ ഈ പാട്ട് മുഴുവനും കേൾക്കുന്നത്... സീത കുട്ടി nalla രാസമായിട്ട് പാടി..

  • @anilanoop9326
    @anilanoop9326 5 років тому +484

    എത്ര തവണ കേട്ടെന്നു എനിക്ക് തന്നെ അറിയില്ല... അത്രക്ക് ഇഷ്ടമായി മോളുടെ പാട്ട് 😍😍😍😍😍😍

    • @itsmetittuz.9793
      @itsmetittuz.9793 5 років тому +4

      Anil Anoop thanks

    • @sreekalavarma6576
      @sreekalavarma6576 5 років тому +3

      Super

    • @ashiqatar600
      @ashiqatar600 5 років тому +11

      സത്യം എത്ര കേട്ടിട്ടും മതി വരുന്നില്ല

    • @shakkeelasainudheen5907
      @shakkeelasainudheen5907 5 років тому +6

      Seethayude soundil ee song ketteppol. I like this song very much. May God bless you. You have great future keep it up.

    • @nihalm6928
      @nihalm6928 5 років тому +2

      Anil Anoop Yes

  • @adhi1935
    @adhi1935 5 років тому +59

    ഞാൻ എപ്പോഴും സീത ലക്ഷ്മി യുടെ ഈ പട്ടു കേൾക്കും സൂപ്പർ മോളെ സൂപ്പർ

  • @amjadamju5864
    @amjadamju5864 5 років тому +217

    വൗ. സൂപ്പർ . ഞാൻ ഒരുപാട്ട് അധികം കേട്ടാൽ ടോപ് സിംഗരിൽ ഇതായിരിക്കും. ഏറ്റവും ടോപ്

  • @akshidhamenedappal6292
    @akshidhamenedappal6292 5 років тому +154

    ഞാൻ സീതാലക്ഷ്മിയുടെ ഫാൻ ആണ് ...എന്തൊരു കിടിലൻ ആലാപനമാണ് ...

  • @bindushyjan5939
    @bindushyjan5939 5 років тому +121

    സീതാലക്ഷ്മിയുടെ പാട്ട് കേൾക്കുമ്പോൾ എന്താ ഒരു നൗസ്റ്റാൾജിക് ഫീൽ.........
    ദൈവം മോളെ എന്നും അനുഗ്രഹിക്കട്ടെ.........

  • @muhammednoufal1269
    @muhammednoufal1269 4 роки тому +7

    അസാധ്യമായി പാടി👌👌👌 മോളെ, അപാര മായ വോയിസ്‌ റേഞ്ച് 🙏🙏🙏ശരിക്കും പ്രൊഫഷണൽ സിംഗർ 👏👏👏

  • @drmohanrajj2639
    @drmohanrajj2639 3 роки тому +17

    ഇന്ന് ഈ ഗാനം top singer 2 ൽ പാടി കേട്ടു,
    സീതയുടെ ആലാപന മികവ് ഒന്ന് വേറെ ആണ്
    മാധുരിയമ്മയോട് കിടപിടിക്കുന്ന ആലാപനം സീതയ്ക്ക് മാത്റം സ്വന്തം
    മികച്ച രീതിയിലുള്ള ആലാപനം ആയിരുന്നു
    പകരം വയ്ക്കാൻ കഴിയില്ല 🙏❤️

  • @satheeshkumar733
    @satheeshkumar733 5 років тому +10

    ഒരു രക്ഷയുമില്ല മോളെ... തകർത്തു... ഒന്നും പറയാനില്ല ദൈവം അന്യഗ്രഹിക്കട്ടെ...

  • @nileenaneelu5404
    @nileenaneelu5404 5 років тому +66

    സീതമോൾ നന്നായി പാടി...മിടുക്കി കുട്ടി... ഒരുപാട് ഇഷ്ടപ്പെട്ടു..... 'പൊന്നോല കുടിൽ വക്കാൻ മണ്ണ് കിട്ടി ' ഈ വരികൾ മോൾ പാടിയില്ല.. Love you so much...

  • @reshmadipin53
    @reshmadipin53 5 років тому +27

    ഒരു രക്ഷയും ഇല്ല എന്ത് മനോഹരമായ ശബ്‌ദം ആണ്

  • @mochiminku
    @mochiminku 5 років тому +19

    സീതക്കുട്ടി.... Excellent.... ഞാൻ ഇത് എന്നും കേൾക്കും

  • @nimmusvalliyanickal1770
    @nimmusvalliyanickal1770 5 років тому +66

    ഞങ്ങളുടെ കോട്ടയത്തിന്റെ സ്വത്നം മുത്ത് സീതക്കുട്ടി..! വളർന്നു വരുന്ന കുഞ്ഞുക്കലകാരീ എന്റേ കണ്ണുപെടാതിരിക്കാൻ എത്നെങ്കിലും ചെയ്തോളൂട്ടൊ..? wonderfull singing എത്ര പറഞ്ഞാലും തീരീല്ല മോളേ അത്രക്കും ഇഷ്ടാ മോളുടെ പാട്ട് keep it up seetha lakshmi

  • @chakkalakkalchakkalakkal2713
    @chakkalakkalchakkalakkal2713 3 роки тому +139

    Topsinger season 2ൽ ഈ പാട്ടു കേട്ടതിനു ശേഷം വീണ്ടും സീതകുട്ടിയുടെ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ... Seethamol എത്രയോ മുകളിൽ....♥️♥️♥️

    • @kalyankishore3831
      @kalyankishore3831 2 роки тому +2

      Yes. Jan ond. But ethraum prefect ayate padunna sethalekshmi ranud sthalath lyrics thetichh anu padunnth.. Ath arum kandd pedichate ellaa. Orignal version kettal manasillavum..

    • @deeparajeneran9090
      @deeparajeneran9090 Рік тому +5

      2023ൽ കണ്ടവരുണ്ടോ

    • @sunilps9393
      @sunilps9393 Рік тому

      @@kalyankishore3831 Yes. She made two mistakes. But if You listen to the comments of MG Sir and Sithara Ma'am carefully (esp Mrs. Sithara), they DID observe the mistake. Three reasons why they have NOT mentioned it were 1. The rendition was near perfect (she put so much effort into that) and they wanted to appreciate it by giving high marks. 2. The lyric is such an imagination that it was very difficult to remember (no logical/historical/epic connections). 3. She was very sensitive and it might have broken her confidence and future performances. They might have mentioned it to her later (no similar mistakes were observed later). It was a kind gesture from the judges, allowing her parents to point out the mistakes!
      But they changed this policy in seasons 2 and 3 by mentioning the mistake to the candidate but not letting it affect the marks. Except for MG sir, other judges mention it frequently in seasons 2 and 3. MG Sir says he cannot remember lyrics without books and hence never considered it as important; in fact, he appreciated some candidates for not breaking the flow of singing by repeating the lyrics and managing the scenario. He said that is more important for a future performer.

    • @jinuthomas5599
      @jinuthomas5599 Рік тому

      You may be true, but for me this is the near perfect rendition when compare to all seasons. She is so much talented! I am still listening and I have listen to the rendition done by season 2, but she could not beat this performance done by seetha

    • @sunilps9393
      @sunilps9393 Рік тому

      @@jinuthomas5599 Well, Seethalakshmi is unmatched. Even Ridhika and Ann Benson are one step behind. That is purely my perception.

  • @vinoddivakaran4319
    @vinoddivakaran4319 5 років тому +121

    എന്നും കാണുന്ന പെർഫോമൻസ്
    ഒർജിനൽ എന്നുവെച്ചാൽ സീതാലക്ഷ്മി......

  • @binupk4062
    @binupk4062 4 роки тому +45

    ഗ്രാൻഡ് finale കഴിഞ്ഞു ഒന്നൂടെ കാണാൻ വന്നതാ 😍

  • @Vishnuvichu12345
    @Vishnuvichu12345 5 років тому +164

    Pet ആയിട്ട് ഒരുപാട് പേർ കാണും..but ഞങ്ങൾക്ക് ഇഷ്ടം സീതക്കുട്ടിയെ ആണ്😘

  • @ratheeshtsy7389
    @ratheeshtsy7389 5 років тому +366

    A ultimate കിട്ടേണ്ട പെർഫോമൻസ് ആയിരുന്നു .പക്ഷേ അതൊക്കെ അദിതിക്കും അനന്യയ്ക്കും മാത്രമേ കൊടുക്കൂ .കുറ്റം ഒന്നും പറയാൻ ഇല്ലെങ്കിലും ഗ്രേഡ് കിട്ടില്ല .സീത ലക്ഷ്മി മോളെ ,ദൈവം ഉണ്ടാവും കൂടെ .ഇത്ര നല്ല സ്വരം കിട്ടിയത് മോളുടെ പുണ്യം ...Love u ചക്കരെ

  • @ajeshabhilash2785
    @ajeshabhilash2785 5 років тому +109

    സീതാലക്ഷ്മി .. മോളുടെ പാട്ട് സൂപ്പർ .. മോളു തന്നെ ഒന്നാം സമ്മാനം നേടും .. എന്റെ എല്ലാ വിധ ആശംസകളും ..💐💐💐

  • @akbarspsp9649
    @akbarspsp9649 5 років тому +21

    മോളുടെ പാട്ടു സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ട് .......മോളുടെ ....

  • @user-qp4sf1ht6l
    @user-qp4sf1ht6l 5 років тому +33

    എത്ര കേട്ടിട്ടും മതിയാവുന്നില്ല
    Love you 😍 സീതക്കുട്ടി

  • @vijeshvalliyattummal2947
    @vijeshvalliyattummal2947 5 років тому +14

    സീതക്കുട്ടീ കലക്കീട്ടോ....
    ഒരുപാടു തവണ കേട്ടു..... Congrats

  • @digssons4206
    @digssons4206 5 років тому +69

    സീതക്കുട്ടി ഇത്ര തവണ കണ്ട പാട്ട് മറ്റൊന്നില്ല....ഇനിയും ഇതുപോലെ പാടണം....

  • @manojmfrancis6286
    @manojmfrancis6286 5 років тому +34

    ഒരു ചങ്ങനാശ്ശേരിക്കാരനായതിൽ ഞാനും അഭിമാനിക്കുന്നു...... കാലം സാക്ഷിയായി നിൽക്കുന്നു സീതമോളുടെ ആലാപനത്തിൽ.... ആശംസകൾ....

  • @sivarajankc1830
    @sivarajankc1830 5 років тому +2

    മാധുരിയമ്മയുടെ സ്വരത്തോട് സാദൃശ്യം ടോപ് സിംഗറിലെ ഏറ്റവും മികച്ച ഗായിക സീതാലക്ഷമി തന്നെ ടോപ് സിംഗറിലെ ഏറ്റവും മികച്ച ഗാനം ഇതു തന്നെ

  • @user-db9lv6wh5m
    @user-db9lv6wh5m 5 років тому +405

    സീതക്കുട്ടിയുടെ പാട്ടുകൾ ഞാൻ മാത്രമാണോ പിന്നേം പിന്നേം കേൾക്കുന്നത്

  • @lijucherthala4429
    @lijucherthala4429 5 років тому +2

    ഉറപ്പായും വലിയ ഗായികയാകും..... ഇപ്പോൾ തന്നെ വലിയ ആരാധകരുണ്ട് സീതകുട്ടിക്ക്.... നല്ല ശബ്‍ദം..... യൂട്യൂബിൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു സീതയുടെ പാട്ടുകൾ

  • @pauljiiekm5318
    @pauljiiekm5318 5 років тому +376

    സീതമോളുടെ ഈ song വീണ്ടും വീണ്ടും വന്നു കേൾക്കുന്നത് ഞാൻ മാത്രമാണോ...

  • @sabeeshramachandran521
    @sabeeshramachandran521 5 років тому +14

    സീതമോളൂ നല്ല രസമായി പാടി മോളു ഇനിയും നന്നായി പാടാൻ കഴിയാൻ പ്രാർത്ഥിക്കുന്നു

  • @muhammedashrafmanu8834
    @muhammedashrafmanu8834 4 роки тому +4

    കുഞുന്നാൾ മുതൽ റേഡിയോ വിലൂടെയും ഇപ്പോൾ flowers ലൂടെയും ആസഽദിക്കുന്ന മാധുരിയുടെ ശബ്ദം...അപൂർവ്വം....

  • @renukasubran3232
    @renukasubran3232 4 роки тому +1

    ഞങ്ങൾ വീട്ടിൽ ഇരുന്ന് തീരുമാനിച്ചു അത് സീത ലക്ഷ്മി തന്നെ എന്ന് സീത fb പോസ്റ്റിൽ ഞാൻ എന്നും കുറിക്കുമായിരുന്നു പാട്ടു പാടുമ്പോൾ ആ മോൾ ഉള്ളിൽ നിന്ന് ആസ്വാദകരമായ ആലാപനം പ്രേക്ഷകർ ക്ക് ആസ്വദിക്കാൻ പറ്റും വാണിയമ്മ കോകിലം ആണ് മോൾ ഇന്നലെ ലൈവ് ചിത്രച്ചേച്ചി സിദ്ധു വിധു സർ അനു മാം ഒന്ന് കാണിക്കാഞ്ഞതിൽ നല്ല വിഷമം ഉണ്ടായി അതു വല്ലാത്ത കുറവ് ഉണ്ടാക്കി ഇന്നലെ അവരുമായി സംസാരിക്കുമ്പോൾസീത മോൾക്ക് ഉള്ള സന്തോഷം ഞങ്ങളുടെയും സന്തോഷം ആണ്

  • @devvs5099
    @devvs5099 5 років тому +30

    Ente daivameeee eee moluttide voice kiduvaaaneeeee... Oru rekshayumillaaa

  • @durgapala9117
    @durgapala9117 5 років тому +39

    പൊന്നുമോളെ.... ഒന്നും പറയാനില്ല, അത്രയും ഗംഭീരം

  • @anuragdeviprasad8136
    @anuragdeviprasad8136 3 роки тому +9

    ചിത്ര ചേച്ചി സുജാത ചേച്ചി കഴിഞ്ഞു മലയാളികളുടെ പ്രിയ ഗായിക നമ്മുടെ സ്വന്തം സീത കുട്ടി

  • @shyma3038
    @shyma3038 5 років тому +173

    ഈ song വീണ്ടും വീണ്ടും കേൾക്കാനായി ഇവിടെ വരുന്നത് ഞാൻ മാത്രമാണോ? അന്ന് A ultimate ഉണ്ടായിരുന്നില്ലെ?

    • @user-db9lv6wh5m
      @user-db9lv6wh5m 5 років тому

      Shyma 303 ഞാനും

    • @anilanoop9326
      @anilanoop9326 5 років тому

      ഞാനും വരും ഇടയ്ക്കിടെ

    • @sandhyabasheer2506
      @sandhyabasheer2506 5 років тому

      Illa.

    • @kanthaswami9809
      @kanthaswami9809 5 років тому

      Njanum unde.

    • @vijayanpa7736
      @vijayanpa7736 4 роки тому +1

      ചിത്രയും നീ സുശീലയും നീ
      മാധുരിയുo നീ മാത്രമല്ലോ

  • @shylammam.r9897
    @shylammam.r9897 5 років тому +19

    സീതക്കട്ടയുടെ ഈ പാട്ട് ഞാൻ എന്നും കേൾക്കും. God bless u. മോളു

  • @khbre5643
    @khbre5643 3 роки тому +2

    ''സബാഷ് '' (എം ജി യുടെ വക ) പാട്ടിനിടയിലെ കല്ലുകടിയായി.
    അസാധ്യമായ ആലാപന സിദ്ധി .

  • @jayalakshmijayalakshmi6222
    @jayalakshmijayalakshmi6222 5 років тому +18

    സീതമോൾ എത്ര ഭംഗി യായി പാടി
    god bless you

  • @cktech9490
    @cktech9490 4 роки тому +408

    സീതാ ലക്ഷ്മി ടോപ്പ് സിംഗർ വിന്നർ ആയതിന് ശേഷം കാണുന്നവർ ഉണ്ടോ

    • @user-gw3re9bf7c
      @user-gw3re9bf7c 4 роки тому +6

      ഒണ്ടേ

    • @sajithack9813
      @sajithack9813 4 роки тому

      b.sharechat.com/F7CT2xNtn9?referrer=whatsappShare

    • @sajithack9813
      @sajithack9813 4 роки тому

      Vaanappaday

    • @bindhukn1574
      @bindhukn1574 4 роки тому +6

      ഒണ്ടേ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല

    • @ravisankar7389
      @ravisankar7389 4 роки тому +1

      Yes

  • @gayathrishankar997
    @gayathrishankar997 5 років тому +65

    OMG !! Too good !! Just loved your voice as well as your singing !! No words to express !! 😘😘😘😍 Gifted child !!!

  • @sujeesha5374
    @sujeesha5374 5 років тому +41

    കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. എല്ലാ അനുഗ്രഹങ്ങളും

  • @user-db9lv6wh5m
    @user-db9lv6wh5m 5 років тому +308

    ഇങ്ങനെയൊക്കെ വിളിച്ചാൽ ഏതു ദൈവവും ഇറങ്ങിവരും മോളുടെ അടുത്ത് അനുഗ്രഹിക്കാൻ.. അടിപോളിമോള് 😇😇😇😇😇😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ammalukuttyammalu6515
    @ammalukuttyammalu6515 4 роки тому +1

    എന്റെ സീതക്കുട്ടി നീ പാട്ടിന്റെ ലോകത്ത് ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ
    ഒപ്പം നിനക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഭാഗ്യവും ഉണ്ടാകട്ടെ

  • @jayanthyjith5722
    @jayanthyjith5722 5 років тому +53

    Entha mole ninte voice superr ALL THE BESTS 😘😘😘❤❤

  • @rajeshkr5472
    @rajeshkr5472 3 роки тому +1

    Seethuutty ude SHATHRUKKAL
    Athmahathya cheythu kaanum......
    Missing
    U da......
    ❤️❤️❤️❤️❤️❤️❤️❤️
    Best wishes ..

  • @aparnaaparna631
    @aparnaaparna631 5 років тому +323

    എന്റെ കുട്ടുക്കാരിയുടെ മകൾളാണ് ചക്കരയുമ്മ ദൈവം കുട്ടിയെ അനുഗ്രഹിക്കു.

    • @Trendi_Inspiration
      @Trendi_Inspiration 5 років тому +18

      ഈ പ്രോഗ്രാമിലെ എറ്റവും നല്ല വോയിസ് ആണ് മോളുടെ നേരിട്ട് അന്വേഷണം പറഞ്ഞേക്ക്

    • @shashindran9711
      @shashindran9711 5 років тому +4

      Aparna Aparna thanks brilliant super sweet beautiful family very very nice god bless you

    • @kumarts2424
      @kumarts2424 5 років тому +3

      മോളെ മുന്നിൽനിർത്തി അമ്മ ചാക്കാല വീട്ടിൽ നിൽക്കുന്നതുപോലെ നിൽക്കരുതന്ന് പറഞ്ഞു കൊടുക്കണം...,
      അടിപൊളി ആയിട്ട് പാട്ട് കേട്ട് വരുമ്പോൾ അമ്മയുടെ മുഖത്തെ ഫീൽ കാണുമ്പോൾ ആകെ വിഷമം..

    • @nehaneha136
      @nehaneha136 5 років тому +1

      Super song

    • @abbasbabu8334
      @abbasbabu8334 5 років тому +1

      Contact cheyyan vella maarghavumndo?

  • @rajiraji9519
    @rajiraji9519 5 років тому +583

    സീതാലക്ഷ്മിയെ ഇഷ്ടം.... ടൈറ്റിൽ വിന്നർ ആവും... sure

    • @Rajagopalsprabhu
      @Rajagopalsprabhu 5 років тому +10

      Difficult ennu thonnunu. Ee paatinnu FLOWER TOP koduthilla. Enthra Manohaam ayirunnu. Evalku Judges nalla comments Mathram. Markilla. Akshram nere chowe uchcharikkan ariyathavalku FLOWER TOP randu pravshyam. There are only three outstanding singers in this. Seetha Adithya And Surya Narayan. Good singers Theertha Devaki Sr lottery Vaishnavi sneha and Aleena. There are few average who are dark horses. Some are below average. Sad to find a contestant brought through backdoor as wild card and given clear undue importance when Those waiting in STANDBY are yet to get a chance. Pathetic. Judges can't do anything influence of those two contestant people is having upper hand.

    • @Rajagopalsprabhu
      @Rajagopalsprabhu 5 років тому +5

      Ee paatinnu partiality judges FLOWER TOP koduthilla. Enthra Manohaam ayirunnu. Evalku Judges nalla comments Mathram. Markilla. Akshram nere chowe uchcharikkan ariyathavalku FLOWER TOP randu pravshyam. There are only three outstanding singers in this. Seetha Adithya And Surya Narayan. Good singers Theertha Devaki Sr lottery Vaishnavi sneha and Aleena. There are few average who are dark horses capable to perform better and upset the high ranked singers. Some are below average. Sad to find a contestant brought through backdoor as WILDCARD and given clear undue importance when Those waiting in STANDBY are yet to get a chance. Pathetic. Judges can't do anything because influence of those two contestant people is having upper hand. Are you hearing and seeing this Sreekandan sir?

    • @rajiraji9519
      @rajiraji9519 5 років тому +6

      സൂര്യ നാരായണൻ അഥിതി സീത അനന്യ എന്നിവർ sure ആയിട്ടും ഫൈനൽ എത്തും... കൂടുതൽ ശ്രദ്ധിക്കാനാവും ഫുൾ ഗ്രേഡ് കൊടുക്കാത്തത്.... ഫൈനലിൽ ജഡ്ജസ് ക്യാഷ് നോക്കി വിധി പറഞ്ഞില്ലേൽ .... നല്ലൊരു വിധി കേൾക്കാംm

    • @sureshmonp.s.6770
      @sureshmonp.s.6770 5 років тому +12

      ഇത് ബിസിനസ്സ് കൂടിയാണ്. ഏതായാലും സീതാലക്ഷമി തന്നെ talent ന്റെ കാര്യത്തിൽ മുന്നിൽ .

    • @user-ti3eb7pl3l
      @user-ti3eb7pl3l 5 років тому +2

      കളഞ്ഞ ബിസിനസ് ആണോ ? നല്ല ദിവസം പോയി ചത്തുകൂടെ.. ഇത് പോലെയുള്ളവർ ആണ് ഈ ഭൂമിക്ക് ഭാരം..

  • @xavierjoseph7101
    @xavierjoseph7101 5 років тому +14

    Wonderful Molu...Excellent Seethalakshmi..

  • @rekhasukumaran3303
    @rekhasukumaran3303 2 роки тому +2

    EXCELLENT EXCELLENT.....EXCELLENT.....GOD BLESS YOU...MOLU..

  • @manojmanoj5064
    @manojmanoj5064 5 років тому +15

    എല്ലാദിവസവും സീത പാടിയ 5പാട്ട് കേട്ടിട്ടേ ഉറങ്ങൂ...

  • @sumithahashim5552
    @sumithahashim5552 5 років тому +15

    Seethakuttide singing stylum song selectionum super

  • @midhunms9994
    @midhunms9994 5 років тому +227

    ചിത്ര ചേച്ചിയെ പോലെ തുറന്നു പാടുന്ന ഒരേയൊരു കുട്ടി

  • @parvathyvimal9297
    @parvathyvimal9297 5 років тому +2

    More than 30 times kandu എല്ലാ പാട്ടുകളും അതുപോലെ കാണും love you മോളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. വെയ്റ്റിങ് to watch മാലേയം മാറോടണഞ്ഞു അതും എത്ര തവണ കാണുമെന്നു എനിക്ക് അറിയില്ല. മുത്തേ ഉമ്മ

  • @sreelathasatheesh6717
    @sreelathasatheesh6717 5 років тому +12

    Seetha kutties mind blowing performance...... keep going....god bless you.

  • @jacksonantony4907
    @jacksonantony4907 3 роки тому +3

    എത്ര കേട്ടാലും മതി വരില്ല സീത കുട്ടിയുടെ ഈ ഗാനം

  • @potatogaming9943
    @potatogaming9943 5 років тому +55

    Oh what a voice👌👌👌👌👌

  • @pauljiiekm5318
    @pauljiiekm5318 5 років тому +18

    ee oru song matram mathi seetha lakshmiye Top singer aakkuvaan...😍😍😍👌👌👌👍👍👍..UA-cam il e song eattavum kooduthal pravasyam kandathu njan aayirikkumm..😍😍😍😍

  • @samuelthomas7823
    @samuelthomas7823 5 років тому +14

    സൂപ്പർ പാട്ട് മോളെ സൂപ്പർ പാട്ട് സൂപ്പർ പാട്ട് സൂപ്പർ വോയിസ്

  • @aneeshanivkd8227
    @aneeshanivkd8227 5 років тому +143

    സീതാ മോളെ നീതന്നെയാണ് ടോപ്സീഗർ

    • @me-kw4zg
      @me-kw4zg 4 роки тому +9

      Kalla baduvaaa...achattt aaayi

    • @me-kw4zg
      @me-kw4zg 4 роки тому +3

      @CrAfT WiTh mE ഞാനും അച്ഛനും റിച്ചുക്കുട്ടൻ ഫാൻസ് ആരുന്ന്..
      അമ്മ ഗുളു മോൾ ഫാൻ

    • @shameeramuneer8309
      @shameeramuneer8309 4 роки тому +1

      അനീ ഷേ season 2വിലെ വിജയിയേം പ്രഖ്യാപിക്കണേ

    • @dinusachudinu2779
      @dinusachudinu2779 4 роки тому +2

      കാലേ കൂട്ടി പ്രവചിച്ച മഹാന് ഒരായിരം നന്ദി

    • @shefnaanish1978
      @shefnaanish1978 4 роки тому +1

      Ningal paranjath correct

  • @tessybijoy4452
    @tessybijoy4452 5 років тому +63

    Seethalakshmi is a perfect singer.

  • @nivedkrishnanj1032
    @nivedkrishnanj1032 5 років тому +7

    2nd stage le performance nu 1st kittiyathil valare valare happy arhathaykkulla angeeharam gold bless you mole

  • @sreekumar5897
    @sreekumar5897 5 років тому +12

    Seethakkutty yude ee pattu orupadu thavana Kettu. Ente favourite singer mol anu... Molde favourite song nayee kathirikkunnu... I wish you will be the top singer winner

  • @gopalanv7943
    @gopalanv7943 4 роки тому +2

    എന്നും സീതയുടെ പ്പാട്ടുകൾ കേൾക്കും അത് ജീവിതത്തിൽ എന്നും സമയമുള്ളപ്പോളെല്ലാം മോളുടെ പാട്ടുകൾ മാത്രം

  • @sruthilaya9525
    @sruthilaya9525 5 років тому +55

    വളരെ നന്നായി മോളെ,മറ്റുള്ളവര്‍ ചാനലുകാരുടെ പെറ്റായിരിക്കാം.but,I am sure മോളായിരിക്കും നാളെ സംഗീത പ്രേമികളുടെ ഇഷ്ട താരം.അതിനായി കഠിനപ്രയത്നം ചെയ്യൂ മോളെ.all the best.

  • @shahinakb1800
    @shahinakb1800 6 місяців тому

    സീതലക്ഷ്മിയേയും ശ്രീനന്റിനെയും പോലെ ആരും ഇതുവരെ വേറെ ഒരു സീസണിലും ethra മനോഹരമായി പാടിയിട്ടില്ല.

  • @sreejithsartdiary7328
    @sreejithsartdiary7328 5 років тому +29

    What a matured voice...and choice of song is incredible..!! God bless you

  • @nissarbadar5007
    @nissarbadar5007 4 роки тому +1

    ടോപ് സിംഗറായ സീതമോൾക്ക് എന്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ..... 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @AjithKumar-xy7xn
    @AjithKumar-xy7xn 5 років тому +119

    ഗുരുവായൂരപ്പാന്റെ അനുഗ്രഹമുണ്ടാകും കണ്ണൻ കാണും ഞാൻ പറയുന്നതിലും അപ്പുറം .......

  • @tharapg6817
    @tharapg6817 9 місяців тому

    സീതാ ലക്ഷ്മി യുടെ ഈ പാട്ടാണ് ഞാൻ ആദ്യം കേട്ടത്. അന്ന് ഞാൻ എൻ്റെ കൂട്ടുകാരോട് പറഞ്ഞു first prize ee മോൾക്കു ആയിരിക്കും എന്ന്. കാരണം മാധുരി അമ്മ പാടി മലയാളികൾ മൊത്തം ഒരുപോലെ ഇഷ്ഠ പെട്ട പാട്ട് ആണ്. അതു സീത മോൾ ഒന്നൂടെ മനോഹരമാക്കി. ഞാൻ എത്ര തവണ കേട്ടു എന്ന് അറിയില്ല. ഇത് എൻ്റെ ഇഷ്ടഗാനം കൂടി ആണ്.

  • @asdengineeringservices7192
    @asdengineeringservices7192 5 років тому +26

    Awesome, what a majestic voice , sure you will be a playback Singer in the future , very very good

  • @ANANDHAN-td4rq
    @ANANDHAN-td4rq 3 роки тому +1

    Super ആണ് seethalakshmi

  • @rameshmbm5930
    @rameshmbm5930 5 років тому +14

    എന്താ പറയാ
    ഒന്നും പറയാൻ ഇല്ല....
    മറ്റൊരു മാധുരി ❤️

  • @ashiqatar600
    @ashiqatar600 5 років тому +16

    എന്താ പറയുക. അതി ഗംഭീരം. ദൈവം മോളെ അനുഗ്രഹിക്കട്ടെ.

  • @chithralekhav5236
    @chithralekhav5236 5 років тому +318

    അടുത്ത ചിത്ര കോട്ടയത്ത് നിന്ന്

    • @rajivr8109
      @rajivr8109 5 років тому

      Kottayathu avida?

    • @rjcalicut8115
      @rjcalicut8115 5 років тому

      Njangalludeyum praarthanayundaavum

    • @suneeshks0072
      @suneeshks0072 5 років тому +13

      കോട്ടയത്ത് ചങ്ങനാശ്ശേരി കുറുമ്പനാടം....പുളിയാംകുന്ന് എന്ന സ്ഥലത്താണ് സീതയുടെ വീട്...
      എൻറെ അപ്പാൻറെ മകളാണ്...

    • @rajuamritha6758
      @rajuamritha6758 5 років тому

      @@rajivr8109 op

    • @parvathyrahulan3900
      @parvathyrahulan3900 5 років тому

      @@suneeshks0072 seethayuda ammeda no taramo

  • @kg6499
    @kg6499 5 років тому +7

    Oru state award performance aayirunnu ithu...so good molae 😊

  • @kalakalasali9241
    @kalakalasali9241 5 років тому +5

    ഒത്തിരി വട്ടം കേട്ട് ഈ പാട്ട് മോളെ സൂപ്പർ ആയി പാടി

    • @doanjisisu
      @doanjisisu 5 років тому

      All d best ....mole ....you are really talented and nice voice....

  • @valsalajohn9313
    @valsalajohn9313 5 років тому +3

    Seetha, you are next generation Janakiyamma, chitra, susheelamma. God bless you dear. Grow...... grow....

  • @haneenachungath9057
    @haneenachungath9057 5 років тому +46

    Moluuu.... suuupr... Maashallah.. nalla feel undaayirunnu..

  • @jinidavis8158
    @jinidavis8158 5 років тому +5

    I enjoyed very we'll .may be this is first and last .no more words .God bless you.thanks seethalakshmi given us wonderful song

  • @sandeepkrishnan3417
    @sandeepkrishnan3417 3 роки тому +2

    ഇതാണ് സ്വരമാധുര്യം എന്നുപറയുന്നത്....👍👌

  • @hscreations5658
    @hscreations5658 4 роки тому +10

    _ഈ MG ശ്രീകുമാറിനൊന്ന് മിണ്ടാതെ ഇരുന്നൂടെ!_
    _മുഴുവൻ പാടി കഴിഞ്ഞു comments പറഞ്ഞാ പോരെ? ഇടയിൽ ഓരോന്ന് പറയണോ?_
    _ഇതിപ്പോ എല്ലാം record ൽ പെട്ടു!_
    _സീത കുട്ടി എന്ത് നന്നായിട്ടാ പാടിയത് ! ഉമ്മ്മ്മ്മ്മ്മ 😘😘😘😘😘😍_

  • @sajeevp8742
    @sajeevp8742 2 роки тому +6

    ഈ ഒറ്റ പാട്ടിലൂടെ സീത ഉറപ്പിച്ചു കിരീടം

  • @vipinviswanathan3376
    @vipinviswanathan3376 5 років тому +7

    Outstanding performance by Seeta Lakshmi . She is a super singer

  • @LN-dy9pu
    @LN-dy9pu 5 років тому +7

    Ponnumolee😘😘...seethakuttii chakkarakutti aanuu😘😘💋💋

  • @shamsushah4092
    @shamsushah4092 4 роки тому +1

    വീണ്ടും ഈ സോങ് കേൾക്കാൻ പറ്റിയത് സന്തോഷം
    ഈ കമെന്റ് കേൾക്കുമ്പോൾ ഇപ്പോൾ പാടുന്ന കുട്ടികൾക്ക് എല്ലാം
    ഇത് പോലൊരു കമെന്റ് top singer കഴിഞ്ഞാലും കിട്ടില്ല
    One of best coment top singer

  • @gopalkrishnan765
    @gopalkrishnan765 5 років тому +14

    One of my favourite songs...Seetha molu..grand performance...
    I have a suggestion.when hindi round comes up,please select the song by Lathaji in the movie..Rudaali..Dil Hoom hoom Kaare...hope this will suit your voice ...All the best..

  • @samuelkanayathu5279
    @samuelkanayathu5279 3 роки тому +1

    Beautiful singing

  • @jijithtv6353
    @jijithtv6353 5 років тому +8

    കാതിൽ തേൻ മഴയായ് ലച്ചു കുട്ടീ😘😘😘😘

  • @anithav7552
    @anithav7552 3 роки тому +1

    I hear seetha's nd richukuttan songs often